ബാറ്ററി വോൾട്ടേജ്, ആംപിയർ കറക്റ്റ്് ഉണ്ടോ എന്ന് നോക്കുക... അല്ലെങ്കിൽ എൽഡി ബൾബിലെക്ക് വോൾട്ടേജ് ബൂസ്റ്റ് ചെയ്യുന്ന ബോർഡ് പരിശോദിക്കുക.. എൽഡി ബൾബ് പരിശോദിക്കുക...
അതിന്റെ ഹെഡ് അഴിച്ച് ഉള്ളിലേസെറ്റ് പുറത്തെടുക്കുക സൈഡിൽ ചെറിയോരു കമ്പി കാണാം അത് ഒന്നു കൂടാ പുറത്തേയ്ക്ക് വലിച്ചു വച്ച് റീസെറ്റ് ചെയ്ത് ചാർജ്ജ് ചെയ്തു നോക്കുക
എനിക്കും ഇതുപോലെ ഒരു പ്രശ്നം ഉണ്ട്. Stronglight ടോർച് ആണ്. ഇപ്പോൾ വെളിച്ചം വളരെ കുറവാണു പക്ഷെ ടോർച് ചാർജർ കണക്ട് ചെയ്ത് സ്വിച്ച് ഓൺ ചെയ്താൽ കൂടിയ brightness und. Battery problem ആവുമോ?
ഇതിന്റെ ചാർജർ കംപ്ലയിന്റ് എങ്ങെനെ കണ്ടുപിക്കാം എന്ന് ഒന്ന് പറഞ്ഞു തരാമോ ? ചാർജർ nte അറ്റം തൊടുമ്പോൾ ചെറിയ ഒരു തരിപ്പ് അനുഭവപ്പെടുന്നു ! ചാർജർ കംപ്ലയിന്റ് ആയിരിക്കുമോ ?
Britelite torch envoy model engine open chayyan ennullath kanikkamo
Charge il ittirikkumbol mathram aan light kathunnath...
Athentha....???
ബാറ്ററി, അല്ലെങ്കിൽ ബാറ്ററി ചാർജ് ചെയ്യാനുള്ള വോൾട്ജ് വരുന്ന ഭാഗം ചെക്ക് ചെയ്യൂ,.
@@sajuskyvlogs-sajupunthala ok... athengne check cheiyan pattum...?
Mistake engne manassilavum..?
Sir there is a transistor placed in it please tell me about it how we can replace it and by which transistor
പീച്ചർകുറച്ച് ക്ളരിറ്റി ഉണ്ടാക്കണം കാര്യങ്ങൾ വേഗത്തിൽ മനസ്സിലാവുന്നുണ്ട്
വെസ്റ്റ് ക്ലാസ് താങ്ക്സ്
Chetta chilathil earth und charge cheyumpol ath engane sariyakam....??
charger problem.. replace charger
@@sajuskyvlogs-sajupunthala thank uuu.... 💓💓💓💓
Very useful, thank you.
body remove cheyyan sadhikunnilla pls help how to remove back cover
ആ ckt board ൻറെ ധർമ്മം എൻതാണ് ?
അത് battery volt കൂടുതലാകുമോ ?
Hi ee torchinte bord vangan kittumo
Chetta njagalude new torch anu ikon , athu front open cheyyan pattunnilla engane open cheyyam please replay
New torch complaintayo???
Njan idupoloru torch ripeir chaitapol valare vichitramaya oru karyam kandu led light inta purakil ulla heat sink vakumpol light kattadirikukayum adu edutu matumpol switch on chayunna samayatu light katukayum cheyunnu heat sink avidayum short avukayo loos cancationo onnum tanneyilla antanu karanam
Mr. Light nte torch ithupole azhikkan pattunnillallo. Usb charging ulla model anu. Engine azhikum?
Very useful vedio.. Thank u
എൻ് Bright light torch mercury LED ടെ PCB damaged ,എവിടെകിട്ടും
eletronics spare parts kadayil kittum
Aa switchinte name nthanu
ik on model I K - Ol 2 Sc ഈ Torchന്റ ഗ്ലാസ് ഭാഗം അഴിയുന്നില്ല എന്നാണ് ചെയ്യേണ്ടത്?
ഈ ടോർച്ചിന്റെ റബ്ബർ സ്വിച്ച് കിട്ടുമോ അതുപോലേ Ledബൾബ് കിട്ടുമോ?
Nice job. But Where do I get the glass & reflecter
eletronics spare parts shop
Bro...
Impex inde bright light und...power cable connect chwyyumbo mathram work avunnullu..ndhayirikkum complaint.?
Pls reply..
Battery&battery charging voltage chek
Led bulb watt എത്രയാണ് ?
britelite nte വെളിച്ചം വളരെ മങ്ങിയാണ് .ചാർജ് ചെയ്താലും മാറ്റമില്ല..എന്താണ് ചെയ്യേണ്ടത്
ബാറ്ററി വോൾട്ടേജ്, ആംപിയർ കറക്റ്റ്് ഉണ്ടോ എന്ന് നോക്കുക...
അല്ലെങ്കിൽ എൽഡി ബൾബിലെക്ക് വോൾട്ടേജ് ബൂസ്റ്റ് ചെയ്യുന്ന ബോർഡ് പരിശോദിക്കുക.. എൽഡി ബൾബ് പരിശോദിക്കുക...
അതിന്റെ ഹെഡ് അഴിച്ച് ഉള്ളിലേസെറ്റ് പുറത്തെടുക്കുക സൈഡിൽ ചെറിയോരു കമ്പി കാണാം അത് ഒന്നു കൂടാ പുറത്തേയ്ക്ക് വലിച്ചു വച്ച് റീസെറ്റ് ചെയ്ത് ചാർജ്ജ് ചെയ്തു നോക്കുക
എനിക്കും ഇതുപോലെ ഒരു പ്രശ്നം ഉണ്ട്. Stronglight ടോർച് ആണ്. ഇപ്പോൾ വെളിച്ചം വളരെ കുറവാണു പക്ഷെ ടോർച് ചാർജർ കണക്ട് ചെയ്ത് സ്വിച്ച് ഓൺ ചെയ്താൽ കൂടിയ brightness und. Battery problem ആവുമോ?
Circut board short ആണ് പുതിയത് വാങ്ങാൻ കിട്ടുമോ
G tron nte torch charger socket complaint aayi, same method use cheitha open cheyyan pattuvo, please reply
കമ്പിനികൾ മാറുന്നത് അനുസരിച്ച് ചില വ്യത്യസങ്ങൾ വരറുണ്ട് .. എന്നാൽ 95% ഫ്രണ്ട് ആണ് അഴിക്കുന്നത്...
aa led and circuit board ellam koode ulla assembly vaanngaan kittumooo?
kittum
Engil evide kittum ethraroopayakum
9003699992
ഇതിൻ് പാർട്സ് എവിടെകിട്ടും (ചാർജർ ,ബാറററി)
eletronics spare parts kadayil kittum
Ee type switch pettenne complete avum ithinu pakaram vere oru switch
Undu smol wait switch
@@muhammedvava349 Bro ഫോൺ നമ്പർ തരുമോ ഈ സ്വിച്ച് എവിടെ കിട്ടും
അടിപൊളി.
Very nice bro.
ചേട്ടായി മിക്കപേരും ടോർച്ച് സ്വിച്ച് നേരെയാക്കാൻ വളരെ മടി കാറുണ്ട്ഉണ്ട് ഇതിന്റെ സ്വിച്ച് എവിടെ കിട്ടുംഎവിടുന്നു കിട്ടും..? ഒന്നു പറയാമോ
Electronics spare parts shops
@@sajuskyvlogs-sajupunthala switchinu etra roopa aakum?
@@akhilvijay2912 rs 5 to 10
@@sajuskyvlogs-sajupunthala sangathi kollaam pakshe camera out of
Focus aanu
ANIL mor Aroir.
Ithinte switch evida kittuka chetta
Electronics spare parts shops
Electronics spare parts shops
Nice 👍
thank u
ചേട്ടൻ സ്ഥലം എവിടെയാ? What's appNo: തരുമോ?
ഇതിന്റെ സ്വിച്ച് ബട്ടൺ ( റബ്ബർ ) മാത്രമായി കിട്ടുമോ?
kittum
@@sajuskyvlogs-sajupunthala എവിടെയാണ് കിട്ടുക
@@leochristy9528 eletronics spare parts shoppil kittum
ആ ബോർഡ് മൊത്തം വങ്ങാൻ കിട്ടോ?
Yes
SajuSky [Malayalam Great-Tech] vila ethrayund -full boardinu
Bro evide ann kittuka , online purchase cheyyan pattumo
Very nice
Bright light board എവിടെ കിട്ടും
Camera out of focus ആകന്നു ചേട്ടാ ... പിന്നെ Light ഉം കുറവാണ്.
ബ്രോ... ഇതിന്റെ volt എത്രയാണ് വരുന്നത് 2 ബാറ്ററി ചേർന്നാൽ എത്ര volt ആണ് കിട്ടുന്നത്
3.6 volt...
2 ബാറ്ററി volt 2.4
ഇതിലെ സ്വിച്ച് എന്തുവില വരുന്നുണ്ട്??
Rs 5 or10
ഇതിന്റെ ചാർജർ കംപ്ലയിന്റ് എങ്ങെനെ കണ്ടുപിക്കാം എന്ന് ഒന്ന് പറഞ്ഞു തരാമോ ?
ചാർജർ nte അറ്റം തൊടുമ്പോൾ ചെറിയ ഒരു തരിപ്പ് അനുഭവപ്പെടുന്നു !
ചാർജർ കംപ്ലയിന്റ് ആയിരിക്കുമോ ?
മൾട്ടിമീറ്റർ ഉചയോഗിച്ച് വോൾട്ടേജ് നോക്കി കണ്ടുപിടിക്കാം...
അല്ലെങ്കിൽ 6 വോൾട്ടിന്റെ ബൾബ് ഉപയോഗിച്ച് നോക്ക് ..
ബൾബ് കത്തുന്നു എങ്കിൽ ഒകെയാണ്..
@@sajuskyvlogs-sajupunthala
replay തന്നതിന് നന്ദി .
ഞാൻ try ചെയ്തു നോക്കട്ടെ....
എങ്ങനെയാണ് ഇതിന്റെ nickal cadmium ബാറ്ററി repair ചെയ്യുന്നത്
ഇതിന്റെ ഒരു ഭാഗം അഴിയുന്നി ല്ല എന്തു ചെയ്യും
ഒരു മര കഷണം കൊണ്ടോ മറ്റോ Thread വരുന്ന റൗണ്ട് മുഴുവൻ ഒന്ന് തട്ടി കൊടുക്കുക എന്നിട്ട് അഴിച്ചെടുത്തോളൂ
Cemara zoom cheyu plz
പാർട്സ് എവിടെ കിട്ടും
eletronics spare parts kadayil kittum
വിഡിയോ ചെയ്തത് ശരിയായില്ല, വിവരണം ഒ കെ
ചാർജ്.കേറാത്തത്.എന്തു.കൊണ്ടാണ്.മങി.കത്തുന്നു
Led torch battery ikku yatra roopa akum??
300 രൂപയിൽ താഴെ 🥰
Led bulb watt എത്രയാണ് ?