Uppum Mulakum | കേശു ഒരു മുസൽമാൻ ആയതാണോ പ്രശ്നം 🤔

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 23

  • @rishadam7321
    @rishadam7321 19 дней назад +2

    👍👍

  • @mollykuttykn6651
    @mollykuttykn6651 20 дней назад +2

    അവരെ ഉപേക്ഷിച്ച് പോയവനും അവന്റെ ആളുകളും ആയിരിക്കും ഇങ്ങനെയെല്ലാം ഇവരെ നാറ്റിക്കരുത്.

  • @Nusu853
    @Nusu853 20 дней назад +2

    നമുക്ക് ആരെയും അടിച്ചു ഒന്നും ചെയ്യിക്കാൻ ആവില്ല but നല്ലത് പറഞ്ഞു കൊടുക്കുന്നതിനു കുറ്റപ്പെടുത്തരുത് ആർക്കും അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അവകാശമുണ്ട് ..... തട്ടമിടൽ ഒരു മുസ്ലിമിന് നിർബന്ധം ആണ് അത് അനുസരിക്കൽ അവനവന്റെ ഇഷ്ടം.. അമ്മ എന്ന് വിളിക്കുന്നതിൽ ഒരു തെറ്റും ഇല്ല

  • @Avni942
    @Avni942 21 день назад +2

    Well said 👏💯

  • @arunkrishna992
    @arunkrishna992 19 дней назад +2

    പഴയ നsൻ പ്രേം നസീറിന്റെ 4 മക്കളും അദ്ദേഹത്തെ ജീവിച്ചിരുന്ന സമയത്തും ഇപ്പോഴും ഡാഡി എന്നല്ലേ വിളിക്കുന്നത് അല്ലാതെ ഉപ്പ /വാപ്പച്ചി എന്നൊന്നും അല്ലാലോ അന്നൊന്നും ആരും ഇങ്ങനെ ചോദിച്ചിട്ടില്ല എന്നാണ് എന്റെ അറിവ്... കമ്പ്യൂട്ടറും ഇന്റർനെറ്റ്‌ ഉം സ്മാർട്ട്‌ ഫോണും ഓക്കെ കടന്ന് A. I യുടെ അടുത്ത് എത്തി നിൽകുമ്പോഴാണല്ലോ കൂടുതൽ വർഗീയ വിഷങ്ങൾ തുപ്പുന്നത്..

  • @rajithavinod771
    @rajithavinod771 21 день назад +5

    എന്റെ പൊന്ന് bro എല്ലാരും നല്ലത് പറയുന്ന ആൾക്കാരെ കുറിച്ച് കുറ്റം പറഞ്ഞില്ലെങ്കിൽ ചിലർക്ക് സമാധാനം കിട്ടില്ല അതുകൊണ്ട് ആയിരിക്കും 🤣🤣അവർക്കു പറ്റാത്തത് ആ മോൻ ചെയ്യുന്നതിൽ ഉള്ള വെറും അസൂയ മാത്രം 🤣🤣

  • @jomatgeorge6135
    @jomatgeorge6135 21 день назад +1

    👍👍👍👍👍👍👍👍

  • @jijujaladharan
    @jijujaladharan 21 день назад +1

    Well said bro

  • @SivaPrasad-vl7zj
    @SivaPrasad-vl7zj 21 день назад +1

    First

  • @abelthankachan1998
    @abelthankachan1998 21 день назад +1

    Manushyanu mukalil matham kuudumbozhulla preshnam aanu.

  • @Sticgot
    @Sticgot 20 дней назад +2

    അമ്മ ഉമ്മ മമ്മി
    അച്ഛൻ ഉപ്പ ഡാഡി എല്ലാം ഒന്ന് തന്നെയാ മച്ചാ