ഓരോ issue ഉണ്ടാവുമ്പോഴും നമ്മൾ പറയും ഇനി ഇങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ എന്ന്.. പക്ഷെ വെറുതെ ആണ്. ഇനിയും ഒരുപാട് ഒരുപാട് വിസ്മയ മാരും ആതിര മാരും ഒക്കെ നമുക്ക് ചുറ്റും ഉണ്ടാവും.. 😔
മാറേണ്ടത് ഒരുപക്ഷെ മറ്റേണ്ടത് മാതാപിതാക്കളുടെ ചിന്താഗതി തന്നെയാണ്.എങ്കിൽ മാത്രമേ നമ്മുടെ മകൾ സുരക്ഷിതരാണ് എന്ന് ഉറപ്പിച്ചു പറയുവാൻ അവരെ കൊണ്ട് സാധിക്കുകയുള്ളു. വിസ്മയ ചേച്ചി 😔🌹
ഇങ്ങനെ ഉള്ള നല്ല അയൽക്കാർ ഉണ്ടായിരുന്നെങ്കിൽ ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു..good message to community.. എല്ലാവരും നല്ലത് പോലെ അഭിനയിച്ചു especialy അമ്മ.. 👌👌
ഇത് നല്ലൊരു വീഡിയോ ആണ് ഇത് കണ്ടപ്പോൾ എന്റെ ഫ്രണ്ട് ഉണ്ടായ ഒരു അനുഭവം ഷെയർ ചെയ്യുകയാണ്. എന്റെ ഫ്രണ്ട് എം ബി എ യ്ക്ക് പഠിച്ചപ്പോൾ ഹസ്ബൻഡ് വല്ലാതെ ഉപദ്രവിക്കുമായിരുന്നു കല്യാണം കഴിഞ്ഞു ഒരു വർഷമേ അന്ന് ആയുള്ളയിരുന്നു. ഹസ്ബൻഡ് ചേട്ടന്റെ ഭാര്യയും ആയിട്ടായിരുന്നു എല്ലാം അറിഞ്ഞിട്ടും കല്യാണം കഴിയാത്ത അനിയത്തിമാരെ ഓർത്ത് ഡൈവോഴ്സ് ചെയ്യാതിരിക്കാൻ ശ്രമിച്ചു നോക്കി. സ്വന്തം ഭർത്താവിന് മക്കൾ ഉണ്ടാവുന്നതിനോടും താൽപര്യമില്ലായിരുന്നു. ഒരുപാട് ഉപദ്രവം ആയ കാരണം അവസാനം ഡൈവോഴ്സ് ചെയ്തു. ഇപ്പോൾ എന്റെ ഫ്രണ്ട് വേറെ കല്യാണം കഴിഞ്ഞു മൂന്ന് മക്കളും ആയി സുഖമായി ജീവിക്കുന്നു. ഇപ്പോൾ എന്റെ ഫ്രണ്ടിന്റെ മക്കളുടെ പടങ്ങളും ഭർത്താവിന്റെ പടവും സ്റ്റാറ്റസിൽ സ്ഥിരം കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നാറുണ്ട്. 13 വർഷം മുൻപ് നടന്ന ആ പഴയ കല്യാണത്തിൽ മുമ്പോട്ട് പോയിരുന്നെങ്കിൽ ഇപ്പോൾ ജീവിതം എന്ത് ആകുമായിരുന്നു. ഫ്രണ്ടിന്റെ അനിയത്തി മാരുടെയും കല്യാണം കഴിഞ്ഞു എല്ലാവരും ഇപ്പോൾ സുഖമായി ജീവിക്കുന്നു.
നിങ്ങളുടെ ഈ വീഡിയോ വാട്സ്ആപ്പിലൂടെ ഷെയർ ചെയ്ത് വരുമ്പോഴും വെറുതെ ഇരുന്ന് കണ്ട് പോകും. ഈ വീഡിയോയിലൂടെ സമൂഹത്തിൽ ഒരു ഓളം നിങ്ങൾ ഉണ്ടാക്കി കഴിഞ്ഞു ❤💯👌 നിങ്ങളിലൂടെ
Valare valiya oru msg ane ningal ea video yil koodi paranjath penmakkal kettichu vitta veetinn thirike vannal ath samoohathil entho valiya thett ayi kanunna ellavarkum oru padamakatte ,,,, IM4U team ningal sooper ane 👍👍🙏
സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം വളരെ മനോഹരമായി കൈകാര്യം ചെയ്തു നിങ്ങൾക്ക് അഭിനന്ദിക്കാതിരിക്കാൻ തരമില്ല ഇനിയും ഇത്തരം പ്രതീക്ഷിക്കുന്നു ഏവർക്കും നന്മ വരട്ടെ
പെൺകുട്ടികൾക്ക് പ്രീതികരിക്കാൻ ഉള്ള ശേഷി ആണ് ആദ്യം വേണ്ടത്. നമ്മൾ പരമാവധി adjust ചെയ്തു പിന്നെ ഒട്ടും സഹിക്കാൻ പറ്റുന്നില്ല എന്ന് വരുകയാണെങ്കിൽ നിങ്ങൾ ഉചിതമായ തീരുമാനം എടുക്കണം. നമ്മൾ എല്ലാത്തിനെയും face ചെയ്തു മുൻപോട്ട് പോണം.
പലതവണ ഉള്ളിൽ ഒതുക്കിപ്പിടിച്ച വാക്കുകളാണ്.... ഉത്ര യോ വിസ്മയ യോ മാത്രമല്ല ഇത്തരം അവസ്ഥകൾക്ക് ഇരയാവുന്നത്.... എൻറെ നാട്ടിൽ ഈയിടയ്ക്ക് 21 വയസ്സുള്ള ഒരു പെൺകുട്ടി തൂങ്ങി മരിച്ചു..... അഞ്ചുമാസം പ്രായമായ ഒരു കൈക്കുഞ്ഞും ഉണ്ട് അവൾക്ക്..... ചിലർ പറഞ്ഞു പീഡനം സഹിക്കവയ്യാതെ അവൾ സ്വയം എടുത്ത തീരുമാനം ആണ് ഇത്... മറ്റ് ചിലർ പറഞ്ഞു ഇത് കൊലപാതകമാണെന്ന്.... അത്യാവശ്യം സാമ്പത്തികവും ഒരു രാഷ്ട്രീയക്കാരനും ആയിരുന്ന അവളുടെ ഭർത്താവ് കൈക്കൂലിയും മറ്റും കൊടുത്തു ആ കേസ് ഒതുക്കി തീർത്തു... പോസ്റ്റുമോർട്ടം ചെയ്തു.... റിപ്പോർട്ട് വന്നപ്പോൾ അവർക്ക് കൊറോണ ആണത്രേ. ... അവളുടെ മാതാപിതാക്കൾക്ക് പോലും അവളെ ഒരു നോക്ക് കാണാൻ സാധിച്ചില്ല.... ഞാനും അതേ പ്രായമുള്ള ഒരു കുഞ്ഞിൻറെ അമ്മയാണ്.... എൻറെ ചൂട് പറ്റാതെ അവൻ ഉറങ്ങാറില്ല... ഞാൻ അരികിൽ ഇല്ലാതെ ഒരു നിമിഷംപോലും അവൻ ഇരിക്കാറില്ല.... അപ്പോൾ അമ്മയില്ലാത്ത ആകുഞ്ഞിൻറെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ..... പെറ്റമ്മയുടെ മുലപ്പാൽ പോലും കുടിക്കാൻ യോഗമില്ലാത്ത കുഞ്ഞ്..... പണക്കാരുടെ വീടുകളിൽ മാത്രമല്ല... കൂലിപ്പണി കാരൻറെ വീട്ടിലും ഉണ്ട്... സ്ത്രീധനത്തിന് പേരിൽ എരിഞ്ഞടങ്ങുന്ന കുറെ പെൺ ജീവിതങ്ങൾ.... ഒരു സോഷ്യൽ മീഡിയയും അവരെ അറിയുന്നില്ല.... അവർക്കുവേണ്ടി പോസ്റ്റുകൾ ഷെയർ ചെയ്യുന്നില്ല.... വാട്സപ്പ് സ്റ്റാറ്റസുകളിൽ ആദരാഞ്ജലികൾ എന്ന ക്യാപ്ഷനോടെ അവർ നിറയുന്നില്ല..... പക്ഷേ അവർക്കും ഉണ്ടായിരുന്നു സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും ഒക്കെ.....
കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് മക്കളെ കെട്ടിച്ചുകൊടുക്കാനാണ് എന്ന് പറയുന്ന മാതാപിതാക്കൾ ഒന്ന് മനസ്സിലാക്കണം.. നിങ്ങളുടെ മക്കൾക്ക് ആദ്യം നല്ല വിദ്യാഭാസവും തൊഴിലും ആണ് ആവശ്യം.. അത് നേടിയെടുത്തതിന് ശേഷം അവർ തീരുമാനിക്കട്ടെ വിവാഹം കഴിക്കണോ വേണ്ടയോ എന്ന്..പഠിപ്പ് തീരുന്നതിനു മുൻപ് കുറെ പണവും സ്വർണവും കൊടുത്ത് കല്യാണം കഴിപ്പിച്ചാൽ മക്കളുടെ ഭാവി സുരക്ഷിതം ആവണം എന്നില്ല.. അതുകൊണ്ട് മാറിചിന്തിക്കൂ.. ഇനിയും ഒരു ഉത്രയോ വിസ്മയയോ ഉണ്ടാവാതിരിക്കട്ടെ ❤️💯
എന്റെ ജീവിതവുമായി ഇതിനു യാതൊരു ബന്ധവും ഇല്ലാ.... എങ്കിലും കണ്ണ് നിറഞ്ഞു പോയി..... ഈ സമൂഹം എന്നാ കണ്ണ് തുറക്കുന്നെ......😪😟....... ഇത് കണ്ട ഉടനെ തന്നെ സ്റ്റാറ്റസ് ആക്കി വച്ചു..... ആർക്കേലും ഉപയോഗപ്രധo ആകട്ടെ.... വനിതാകമ്മീഷനിൽ ഒന്നും വിളിച്ചിട്ട് യാതൊരു കാര്യവും ഇല്ലാ...... അവർ അനുഭവിക്കാൻ പറയും..... പാവം സ്ത്രീകൾ ഇതുവരെ അനുഭവിച്ചു.... ഇപ്പൊ അവരുടെ പെർമിഷൻ കൂടി കിട്ടുo 🤬🤬
ഓരോ issue ഉണ്ടാവുമ്പോഴും നമ്മൾ പറയും ഇനി ഇങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ എന്ന്.. പക്ഷെ വെറുതെ ആണ്. ഇനിയും ഒരുപാട് ഒരുപാട് വിസ്മയ മാരും ആതിര മാരും ഒക്കെ നമുക്ക് ചുറ്റും ഉണ്ടാവും.. 😔
😢👍
*ഇവിടെ കഥയും അഭിനയവും ഒക്കെ വേറെ ലെവൽ ആണ്* ...❤️🖤
Correct
Correct bro
👍👍👍
Correct b
ruclips.net/video/KtGwmR-uNiM/видео.html
മാറേണ്ടത് ഒരുപക്ഷെ മറ്റേണ്ടത് മാതാപിതാക്കളുടെ ചിന്താഗതി തന്നെയാണ്.എങ്കിൽ മാത്രമേ നമ്മുടെ മകൾ സുരക്ഷിതരാണ് എന്ന് ഉറപ്പിച്ചു പറയുവാൻ അവരെ കൊണ്ട് സാധിക്കുകയുള്ളു.
വിസ്മയ ചേച്ചി 😔🌹
Sathyam
Sathyam
എല്ലാവരുടെയും അഭിനയം adipoli
ഇങ്ങനെ ഉള്ള നല്ല അയൽക്കാർ ഉണ്ടായിരുന്നെങ്കിൽ ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു..good message to community.. എല്ലാവരും നല്ലത് പോലെ അഭിനയിച്ചു especialy അമ്മ.. 👌👌
Nalla chindhagadhiyulla parents madhi maashe makkale manasilaakkan athin ayalkkar veenamennilla..... ±2 akumbale kettikunnille enn thurakkunna nattukaar, oru makale valare achadakathoode mathram valarthunna parents, avashyathinu poolum freedom ellatha life style ethokke mathi eniyum oruppad vishmayamaar undaakaan.... Ellathinum upari mattullavarude vakkinu vilakodukunnath aadhyam niruthanam
വിനയൻ ചേട്ടൻ 🥰🥰🥰 ആശംസകൾ
Msg video 🥰👍👍👍
Penmakkalkku adyam kodukkendathu Nalla vidyabhasam pinne Nalla oru Joli avarkku swantham Kalil nilkan kazhiyunna oru joli
100% correct ith nammude oke parents manadilakiyal iniyum vismaya um suchitrayum onnum undakilla
Correct
ഇത് നല്ലൊരു വീഡിയോ ആണ് ഇത് കണ്ടപ്പോൾ എന്റെ ഫ്രണ്ട് ഉണ്ടായ ഒരു അനുഭവം ഷെയർ ചെയ്യുകയാണ്. എന്റെ ഫ്രണ്ട് എം ബി എ യ്ക്ക് പഠിച്ചപ്പോൾ ഹസ്ബൻഡ് വല്ലാതെ ഉപദ്രവിക്കുമായിരുന്നു കല്യാണം കഴിഞ്ഞു ഒരു വർഷമേ അന്ന് ആയുള്ളയിരുന്നു. ഹസ്ബൻഡ് ചേട്ടന്റെ ഭാര്യയും ആയിട്ടായിരുന്നു എല്ലാം അറിഞ്ഞിട്ടും കല്യാണം കഴിയാത്ത അനിയത്തിമാരെ ഓർത്ത് ഡൈവോഴ്സ് ചെയ്യാതിരിക്കാൻ ശ്രമിച്ചു നോക്കി. സ്വന്തം ഭർത്താവിന് മക്കൾ ഉണ്ടാവുന്നതിനോടും താൽപര്യമില്ലായിരുന്നു. ഒരുപാട് ഉപദ്രവം ആയ കാരണം അവസാനം ഡൈവോഴ്സ് ചെയ്തു. ഇപ്പോൾ എന്റെ ഫ്രണ്ട് വേറെ കല്യാണം കഴിഞ്ഞു മൂന്ന് മക്കളും ആയി സുഖമായി ജീവിക്കുന്നു. ഇപ്പോൾ എന്റെ ഫ്രണ്ടിന്റെ മക്കളുടെ പടങ്ങളും ഭർത്താവിന്റെ പടവും സ്റ്റാറ്റസിൽ സ്ഥിരം കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നാറുണ്ട്. 13 വർഷം മുൻപ് നടന്ന ആ പഴയ കല്യാണത്തിൽ മുമ്പോട്ട് പോയിരുന്നെങ്കിൽ ഇപ്പോൾ ജീവിതം എന്ത് ആകുമായിരുന്നു. ഫ്രണ്ടിന്റെ അനിയത്തി മാരുടെയും കല്യാണം കഴിഞ്ഞു എല്ലാവരും ഇപ്പോൾ സുഖമായി ജീവിക്കുന്നു.
വളരെ മികച്ച സ്റ്റോറി . ഇതൊക്കെ കണ്ടിട്ട് എങ്ങനെയാ ഡിസ് ലൈക് അടിക്കുക .
ruclips.net/video/7OfyWFpjvYI/видео.html
🔥❤️🔥
Dislike adichavanmaar kiraninem kiraninte ammayeyum achaneyum okke pole ullavaraavum........
Dislike adichavaraayirikkum ee samoohattile peedanoolikal😁😁😅
നിങ്ങളുടെ വീഡിയോ okke സൂപ്പർ ആണ്. പ്രതികരിക്കേണ്ട സമയത് പ്രതികരിക്കണം . നല്ലൊരു നാളേക്ക് ആയി.പണതിനേക്കാൾ വലുത് സ്നേഹം ആണ് എന്ന് എല്ലാവരും തിരിച്ചറിയണം
👍👍
പൊളി... Spr.......
ഈ പാവങ്ങളുടെ ഒക്കെ ശാപം ഈ ലോകം എങ്ങനെ താങ്ങും 🤦♂️🤦♂️🤦♂️
😔😔
Ellarude koode shapamanu coronayude roopathil nam anubavikkunnath..kelkkunnavarkk ith andhavishwasamayi thonnam..nammude yukthikk thettanenn thonnam..pakshe..prakruthi ennoru sathyamund..kalangal mari mari varunnathum,mazha peyuunnathum,veyil varunnathum manushyante niyandhranathil alla..athokke niyandhrichukond oru shakthiyund..ororutharum palathinum nimithamavum athinte niyandhranathil..vishapp mattan vendi kurach aaharam eduthathinu madhu ennorale thallikkonnu..inn namukk purathiranganavathe ulla bakshanam kazhikkenda avastha vannu..atha maranjirikkunna shakthiyude prathikaram..kalathinte prathikaram
നിങ്ങളുടെ ഈ വീഡിയോ വാട്സ്ആപ്പിലൂടെ ഷെയർ ചെയ്ത് വരുമ്പോഴും വെറുതെ ഇരുന്ന് കണ്ട് പോകും.
ഈ വീഡിയോയിലൂടെ സമൂഹത്തിൽ ഒരു ഓളം നിങ്ങൾ ഉണ്ടാക്കി കഴിഞ്ഞു
❤💯👌
നിങ്ങളിലൂടെ
Valare valiya oru msg ane ningal ea video yil koodi paranjath penmakkal kettichu vitta veetinn thirike vannal ath samoohathil entho valiya thett ayi kanunna ellavarkum oru padamakatte ,,,, IM4U team ningal sooper ane 👍👍🙏
Good message good luck ini ithupolulla video pretheekshikkunnu 👍👍👍👍👍👍👍
Super message 🙏🙏✋️✋️, really hats off you dears 🙏
സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം വളരെ മനോഹരമായി കൈകാര്യം ചെയ്തു
നിങ്ങൾക്ക് അഭിനന്ദിക്കാതിരിക്കാൻ തരമില്ല
ഇനിയും ഇത്തരം പ്രതീക്ഷിക്കുന്നു
ഏവർക്കും നന്മ വരട്ടെ
പെൺകുട്ടികൾക്ക് പ്രീതികരിക്കാൻ ഉള്ള ശേഷി ആണ് ആദ്യം വേണ്ടത്.
നമ്മൾ പരമാവധി adjust ചെയ്തു പിന്നെ ഒട്ടും സഹിക്കാൻ പറ്റുന്നില്ല എന്ന് വരുകയാണെങ്കിൽ നിങ്ങൾ ഉചിതമായ തീരുമാനം എടുക്കണം. നമ്മൾ എല്ലാത്തിനെയും face ചെയ്തു മുൻപോട്ട് പോണം.
Guyz നിങ്ങൾക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടാവുകയാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യും.
Oru penkutti valarnu varumbol ottumikka ella parentsum nee oru penkuttiyaanu mattoru veettil pookendathaan, uchathil samsaarikaruth, ellam sahikkanam, kettikkanullatha ennulla thaakeetukal mathram aanu nalkunnath. Ethra pen kunjngalood parents avarude agrahangale patti, baviye patti, swapnangale patti thirakkarund. Avarude abhipraayangal thurann pareyaan saahacharyam orukaarund.... Engane ulla jeevitha chuttupaadil ninnanu oro penkuttyum valaruneth..... Makkalude vaakkinekkal "mattullavar enth vichaarikkum" enna chindha maathram aanu palathinum naasham orukunnath.
Amma nannayitt abinayichuu👍👍👍
സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ അടിക്കുകയും തെറിപറയുകയും ദ്രോഹിക്കുന്നവർ ആകും വിഡിയോയിക്ക് dislike അടിച്ചത് കഷ്ട്ടം 🤦🤦♂️🤦♂️
Crct
Adichavar adhpolullavar aavum
Channel haters aavum🤣
Supper ഇതുപോലെ വിസ്മയ യും ആത്മഹത്യാ ക്കു ശ്രമിച്ചപ്പോൾ ആരെകിലും വന്നിരുനെകിൽ
😔😔
Great message. We need to stop thinking about "what will other people think/say". Be there for your family & protect them first.
നിയമങ്ങൾക്ക് ശക്തി ഉണ്ടാവണം എങ്കിലേ ജനങ്ങൾക്ക് പേടി വരൂ🥲
Nalla oru Massage 👍👍
team wrk..... പൊളിച്ചു........👌🏾👌🏾
Proud of you chetta chechi.. Ningal eppozhum samoohathinnu strong ayittulla messages kodukunnubdu
Most valuable message
ഫാവി അല്ല ആന്റി ഭാവി
Acting and story വേറെ level 👏👏
സാമൂഹിക പ്രെതിബതത കാണിക്കാൻ അനുരാജേട്ടനും പ്രീണ ചേച്ചിയും എന്നും മുന്നിലുണ്ടാവണം 🙏❤
😢thanks for this report
പലതവണ ഉള്ളിൽ ഒതുക്കിപ്പിടിച്ച വാക്കുകളാണ്.... ഉത്ര യോ വിസ്മയ യോ മാത്രമല്ല ഇത്തരം അവസ്ഥകൾക്ക് ഇരയാവുന്നത്.... എൻറെ നാട്ടിൽ ഈയിടയ്ക്ക് 21 വയസ്സുള്ള ഒരു പെൺകുട്ടി തൂങ്ങി മരിച്ചു..... അഞ്ചുമാസം പ്രായമായ ഒരു കൈക്കുഞ്ഞും ഉണ്ട് അവൾക്ക്..... ചിലർ പറഞ്ഞു പീഡനം സഹിക്കവയ്യാതെ അവൾ സ്വയം എടുത്ത തീരുമാനം ആണ് ഇത്... മറ്റ് ചിലർ പറഞ്ഞു ഇത് കൊലപാതകമാണെന്ന്.... അത്യാവശ്യം സാമ്പത്തികവും ഒരു രാഷ്ട്രീയക്കാരനും ആയിരുന്ന അവളുടെ ഭർത്താവ് കൈക്കൂലിയും മറ്റും കൊടുത്തു ആ കേസ് ഒതുക്കി തീർത്തു... പോസ്റ്റുമോർട്ടം ചെയ്തു.... റിപ്പോർട്ട് വന്നപ്പോൾ അവർക്ക് കൊറോണ ആണത്രേ. ... അവളുടെ മാതാപിതാക്കൾക്ക് പോലും അവളെ ഒരു നോക്ക് കാണാൻ സാധിച്ചില്ല....
ഞാനും അതേ പ്രായമുള്ള ഒരു കുഞ്ഞിൻറെ അമ്മയാണ്.... എൻറെ ചൂട് പറ്റാതെ അവൻ ഉറങ്ങാറില്ല... ഞാൻ അരികിൽ ഇല്ലാതെ ഒരു നിമിഷംപോലും അവൻ ഇരിക്കാറില്ല.... അപ്പോൾ അമ്മയില്ലാത്ത ആകുഞ്ഞിൻറെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ..... പെറ്റമ്മയുടെ മുലപ്പാൽ പോലും കുടിക്കാൻ യോഗമില്ലാത്ത കുഞ്ഞ്..... പണക്കാരുടെ വീടുകളിൽ മാത്രമല്ല... കൂലിപ്പണി കാരൻറെ വീട്ടിലും ഉണ്ട്... സ്ത്രീധനത്തിന് പേരിൽ എരിഞ്ഞടങ്ങുന്ന കുറെ പെൺ ജീവിതങ്ങൾ.... ഒരു സോഷ്യൽ മീഡിയയും അവരെ അറിയുന്നില്ല.... അവർക്കുവേണ്ടി പോസ്റ്റുകൾ ഷെയർ ചെയ്യുന്നില്ല.... വാട്സപ്പ് സ്റ്റാറ്റസുകളിൽ ആദരാഞ്ജലികൾ എന്ന ക്യാപ്ഷനോടെ അവർ നിറയുന്നില്ല..... പക്ഷേ അവർക്കും ഉണ്ടായിരുന്നു സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും ഒക്കെ.....
👍👍
വല്ലാത്ത അവസ്ഥ 😒😒😒
👍👍👍
👈very well entertained
Thanks for giving a wonderful message guyd
Oru nalla concept 😍😍😍... Nice ayittund 🥰🥰🥰 paruchechi yude act SUPER 🥰🥰🥰
Ith oru point anu gd point ❤
Adipoliii ellarum nalla abhinayam കാഴ്ച vechu👍👍👍💖💖
സമൂഹത്തിന്റെ നേര്‍ചിത്രം ജീവിച്ചു കാണിച്ചു. അഭിനന്ദനങ്ങള്‍!
ഒരു ലൈക് , ഒരു കമെന്റ് ൽ തീരുന്നില്ല കടമ , എല്ലാവരും ഒരുമിച്ചു നിന്ന് ' സ്ത്രീ ധനം ' ഏർപ്പാടിനെ ചെറുക്കണം
Very good concept..Good message.. 👍👍💪💪😊
Amma super abinayam✨✨✨✨✨✨✨
കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് മക്കളെ കെട്ടിച്ചുകൊടുക്കാനാണ് എന്ന് പറയുന്ന മാതാപിതാക്കൾ ഒന്ന് മനസ്സിലാക്കണം.. നിങ്ങളുടെ മക്കൾക്ക് ആദ്യം നല്ല വിദ്യാഭാസവും തൊഴിലും ആണ് ആവശ്യം.. അത് നേടിയെടുത്തതിന് ശേഷം അവർ തീരുമാനിക്കട്ടെ വിവാഹം കഴിക്കണോ വേണ്ടയോ എന്ന്..പഠിപ്പ് തീരുന്നതിനു മുൻപ് കുറെ പണവും സ്വർണവും കൊടുത്ത് കല്യാണം കഴിപ്പിച്ചാൽ മക്കളുടെ ഭാവി സുരക്ഷിതം ആവണം എന്നില്ല.. അതുകൊണ്ട് മാറിചിന്തിക്കൂ.. ഇനിയും ഒരു ഉത്രയോ വിസ്മയയോ ഉണ്ടാവാതിരിക്കട്ടെ ❤️💯
very emotional and motivational video
Just a vry beautiful mssg 😍😍❤️❤️
Nalloru message thannathinu thks 👍👍👍👍
Super muth maniees dayvam anugarahikatte 🤲🤲🤲🤲🤲🤲🤲🤲🤲🤲😍😍😍😍🥰🥰❤❤
Thank you...👏👏👏👏💝💝💝
Good work good content good information 😘god bless you
Well said 🥰🥰🥰
Suprrrrr 😍😍
Superrr😍😍😍💕💕💕
Nalla kaaryama chechi cheyyane
Excellent 👍👍Very good message 👍
🔥🔥🔥🔥🔥 Very good reply to the current issue.
Message 👍
Big hands of u👏
Ammayudeyum achanteyum abinayam polichu
You are giving a good message👍👍👍. "God bless You"........👼👼👼
Nice video 👌👌👌👌👌👌
Keep it Up 👏👏👏👏👏
Dowry മേടിക്കുന്നത് തന്നെ കുറ്റകരമാണ്.... ഇനി ഒരു vismayayo uthathayo undakaruth..
👍
👍👍👍
Kodukkunnathum kuttakaramaan
Superb paruchechi&anurajetta and all👏👏👏👏🔥🔥🔥
Nannayittund😍😍
ith thanneya ottumikka ellayidathum avastha.
Chinthagathi ath adyam maaranam
Good message👏👏
ഒരു പാട് അഭിനന്ദനങ്ങൾ.
Good message..great🤝👏👏👏
Great!!
ഒന്നും പറയാനില്ല 👌👌👏👏👏👏
നല്ല മെസ്സേജ് എല്ലാവരും നന്നായി act ചെയ്തു relevant topic
Superb 🤞👍
An informative video
എന്റെ ജീവിതവുമായി ഇതിനു യാതൊരു ബന്ധവും ഇല്ലാ.... എങ്കിലും കണ്ണ് നിറഞ്ഞു പോയി..... ഈ സമൂഹം എന്നാ കണ്ണ് തുറക്കുന്നെ......😪😟.......
ഇത് കണ്ട ഉടനെ തന്നെ സ്റ്റാറ്റസ് ആക്കി വച്ചു..... ആർക്കേലും ഉപയോഗപ്രധo ആകട്ടെ....
വനിതാകമ്മീഷനിൽ ഒന്നും വിളിച്ചിട്ട് യാതൊരു കാര്യവും ഇല്ലാ...... അവർ അനുഭവിക്കാൻ പറയും.....
പാവം സ്ത്രീകൾ ഇതുവരെ അനുഭവിച്ചു.... ഇപ്പൊ അവരുടെ പെർമിഷൻ കൂടി കിട്ടുo 🤬🤬
Big salute ❤️ for this video ❤️ good message 👌👌👌
Super video 🥰🥰😍😍❤❤❤
നിങ്ങൾ എന്നും സമൂഹത്തിന് വേണ്ടി..... 💯❤👌
Super 👍👍👍
Great job gooyies
Anuraj nd Preena,
Oru awareness programme ayalpakkakkarkum kodukkenam...ee kalyanam mudakkikal ulla naatil ayalpakkathonnum arum anweshikkilla...anweshichal arelum sathyam parayumo pedichit....sathyam paranjalum arelum viswasikkumo...ee contents ellam vech oru vdo ittal nallatharikkum...All the best dears!!!
Great message for every girl.... Salute for.... Doing this like a video
Super super👌
Parvathy chechi polichu
ith kandappo sherikkum sangadam vannu
Good information
Made for u ee concept eduthath thanku.. dowry medokunnavark ഒരു padam ayirikatte...
Paru chichi ethu supper ayi
Good work..
ഇങ്ങനെ ഉള്ള വിഡിയോ ആണ് പ്രമോട്ട് ചെയ്യേണ്ടേ . ലോകം മുഴുവൻ കാണട്ടെ .. ഇങ്ങനെ പറയാൻ ഉള്ള പ്രചോദനം അയൽവാസികൾക്കും ഉണ്ടാവട്ടെ
Suuuuper Message 👍
Super ...oru moral viedo 🥰🥰
Relevantly good, natural acting,,❤️❤️
Good msg for the society
Ellavarum Poli acting. Vere level🔥🔥
Super👏🏻❤️
Super 😇😇😇😘😘 god bless you
Gud thought dears.
Excellent work team
💞
Good msg🔥🔥🔥🔥🔥
നിങ്ങളുടെ ഓരോ സീരിയസ് ഒന്ന് ഒന്നിനു മികച്ചത് 💥
റാഫി
💞
റാഫി ഇക്ക ഇപ്പോൾ short ഇല്ല ചക്കപ്പയം ഇല്ല
എല്ലാവരും നന്നായി ചെയ്തു.. അനുരാജ് & പാറൂസ് 🥰👌👌😍😍
Touching 💙
You guys are doing something good to the society
Adipowli..❤️🤗🤝👏