Wayanad Landslide | 'മുറിവുണങ്ങാതെ വയനാട്' ഒരു മാസം പിന്നിടുമ്പോൾ | Chooral Mala | Wayanad Updates

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 3

  • @lissyfrancis6594
    @lissyfrancis6594 2 месяца назад

    ആ പാവങ്ങൾക്ക് ലഭിക്കേണ്ട വീടും വസ്തുക്കളും എത്രയും പെട്ടന്ന് എത്തിച്ചു നല്കുക. സകലതും നഷ്ടപ്പെട്ട ആ മനുഷ്യരുടെ കണ്ണ് നീർ ഇനിയും തോർന്നിട്ടില്ല ദുരിതശ്വാസ നിധിയിലേക്ക് സുമനസ്സുകളുടെ ഒത്തിരി സഹായം നൽകിയിട്ടുണ്ട് അർഹതപ്പെട്ടവർക്ക് കാല താമസം വരുത്താതെ ഉടൻ അവരെ പുനരദിവസിപ്പിക്കുക.

  • @sunilrupali337
    @sunilrupali337 2 месяца назад

    ഇത് ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയല്ലേ അമ്മയുടെ വസ്ത്രം അഴിച്ചു വിട്ടത്.....??
    കമ്മികൾ അതിൽ വിജയിച്ചു.
    പക്ഷെ മാധ്യമങ്ങൾ ദയവായി ഇതിനു കൂട്ടുനിൽക്കരുത്..... Plz....

    • @sophiarobert5192
      @sophiarobert5192 2 месяца назад

      True.ജനങ്ങൾക്ക്‌ ഏറ്റവും കൂടുതൽ ആവശ്യം മാന്യന്മാർ ആരുടെ വാതിലിൽ തട്ടി എന്നൊക്കെ അറിയാനല്ല... ആ പാവം ജനങ്ങൾക്ക് വേണ്ടതെല്ലാം നൽകുന്നുണ്ടോ എന്നറിയുക യാണ് വേണ്ടത് എന്ന സത്യം ഈ ഭരണാധികാരികൾ എന്നാണ് മനസിലാക്കുക... ജന ശ്രദ്ധ തിരിക്കാനുള്ള ഓരോരോ ഉടായിപ്പ് കൊണ്ട് ഇറങ്ങിക്കോളും 😡😡😡😡