👏👏👏👏👏👏👏🌹🌹🌹🌹🌹♥♥♥♥ഹൃദയം നിറഞ്ഞ ആശംസകൾ. ഫെറോകിൽ നിന്നു യദുവിനെ കണ്ടു സംസാരിച്ചിരുന്നു ഫെരൊക്കെ മെറിന റെസിഡൻസിയിൽ കല്യാണത്തിന് വന്നപ്പോൾ ഞാൻ സംസാരിച്ചിരുന്നു സൂപ്പർ സൂപ്പറ് സദ്യ ആയിരുന്നു ഗുരുവായൂർ വരുമ്പോൾ വരാം കോഴിക്കോട്ടെക്കു തുറക്കുന്നില്ലേ കാത്തിരിക്കുന്നു
യദു.... നമ്മുടെ ഉണ്ണിക്കണ്ണന്റെ അടുത്ത് തന്നെ *പഴയിടം രുചി* തുടങ്ങിയതിൽ വളരെ സന്തോഷം... അവിടെ വരുമ്പോൾ തീർച്ചയായും ഞങ്ങൾ അവിടെ കയറിയിരിക്കും... യദുവിനെ കാണാനാകുമോ എന്നറിയില്ല.... എല്ലാവിധ ആശംസകളും നേരുന്നു... കണ്ണന്റെ അനുഗ്രഹം എന്നെന്നും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു..... രവി എള്ളാത്ത്
Hallo.. ചേട്ടാ ആദ്യം തന്നെ അഭിനന്ദനങ്ങൾ... ആശംസകൾ 💐 Tvpm CM ൻ്റേ Face to Face prgmൽ ചേട്ടനെ കണ്ടിരുന്നു. Rtn യാത്രയിൽ 'തിരുവല്ലയിൽ' കയറി ഭക്ഷണം കഴിച്ചു.ഊണ്കിട്ടില്ല. സമയം കഴിഞ്ഞുപോയി😔ചപ്പാത്തിയും പനീർ കറിയും കഴിച്ചു.കൂടെ സദ്യ കിട്ടാത്ത സങ്കടം പോവാൻ പായസവും കഴിച്ചു.🤭രുചികരമായ വിഭവങ്ങൾക്കു നന്ദി🙏കൂടുതൽ "പഴയിടങ്ങൾ"ക്കായി കാത്തിരിക്കുന്നു ❤
നമസ്കാരം . ഗുരുവായൂരപ്പൻ്റെ തിരുസന്നി ധിയിൽ പഴയിടത്തിൻ്റെ പുതിയ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനി അവിടെ വരുമ്പോൾ തീർച്ചാ യും ഞങ്ങളും കുടുംബവും പഴയിടത്തു വന്നാണ് ഭക്ഷണം കഴിക്കുക. എല്ലാ നൻമകളും നേരുന്നു.
Hai,Yadu,Abhinandanagal,Enituminiyum orupadorupad uyaragalil ethatte, Guruvayur varumbol theerchayayum bhakshanam kazhikkan varum,Thank you so much ❤️👏👍🙏🙏🙏
Ebin chettante video night kandappo pazhayidam meals kazhikkan kothi thonni😊... Morning RUclips open cheythapo yadhu nte e video kandappo, feel very happy.... Nale njan guruvayoor temple varunnundu...pazhayidam sadhya taste cheyyan urapayum varum... Hare krishna❤
Njangal vannirunnu nalla food good service 😍Personaly i lk service and food too much😍Kizhakke nadayil ulla kure hotel ho horible athil ninnu oru mattam😍 Njan aadyam aaya ithra supr veg biriyani kazhikkunneee😍🥰😘
Congratulations! May Lord Guruvayurappan bless you with all success in this New Venture to serve devotees of Guruvayurappan! Hope you will also introduce some of the typical Palakkadan vibhavangal and ways so that devotees from other regions of Kerala savour them.
ഞങ്ങൾ 24 മുതൽ 28 വരെ ഗുരുവായൂർ ഇൽ ഉണ്ടായിരുന്നു. 6 തവണ അവിടെ നിന്ന് ഫുഡ് കഴിച്ചു. നല്ല ടേസ്റ്റി ഫുഡ് തന്നെ. എന്നാൽ ഇരുന്നവർക്ക് വെള്ളം കൊടുക്കുക എന്ന കാര്യം അവിടെ കണ്ടില്ല. ഞങ്ങൾ വെള്ളത്തിനു ചോദിക്കേണ്ട സ്ഥിതി വന്നു പലപ്പോഴും. ഒരു ഗ്ലാസിൽ കൂടുതൽ കിട്ടാൻ പലരോടും പറയേണ്ടി വരുന്നു. Suppliers ഇന്റെ സ്വഭാവം കുറേ മറ്റേണ്ടത് ഉണ്ട്. സന്തോഷത്തോടെ അല്പം കിട്ടിയാലും മതി. പുരുഷോത്തമൻ
ആശംസകൾ നേരുന്നു 🙏❤️ഇനി ഗുരുവായൂരിൽ വരുമ്പോൾ പഴയിടം രുചിയിൽ തന്നെ!!
ഗുരുവായൂർ ഇതുവരെ ഒരു നല്ല ഹോട്ടൽ ഇല്ലായിരുന്നു ഇനി ധൈര്യമായി കഴിക്കാം... എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ
ഉണ്ട്.. ധാരാളം..🤷♂️
ആശംസകൾ യദു ഗുരുവായൂരിൽ വരു മ്പം തീർച്ചയായും വരും
ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🙏🙏
ഹരേ കൃഷ്ണാ❤ ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ
ആശംസ കൾ. .
തീർച്ച വരും..
ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ പ്രാർത്ഥികുന്നു. .🙏
Congrats..... It's a happy news for all the devotees who visit the temple.... All the best.... God bless u
എല്ലാ ആശംസകളും നേരുന്നു
എല്ലാ നന്മകളും നേരുന്നു.മേൽക്കുമേൽ അഭിവൃദ്ധി ഉണ്ടാകട്ടെ'
സർവ്വമംഗളങ്ങളും നേരുന്നു 🙏ഗുരുവായൂരപ്പൻറെ അനുഗ്രഹാശിസ്സുകൾ എന്നെന്നും ചൊരിയുമാറാകട്ടേ 🙏🙏
ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുവാൻ പ്രാർത്തിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു ❤
👌 ആണ്. സർവിസ്, രുചി,വൃത്തി എല്ലാം 👌
ഇത്രയേറെ പ്രശസ്തി തന്ന ആ മൊട്ടയെ വിളിക്കാന്‍ മറക്കരുത്.സ്ററാഫിനോട് മാന്യമായി പെരുമാറാന്‍ പറയുക.നല്ലതേ വരൂ.
ഏതു മൊട്ട?
Arun .24.youth festival 😂
👏👏👏👏👏👏👏🌹🌹🌹🌹🌹♥♥♥♥ഹൃദയം നിറഞ്ഞ ആശംസകൾ. ഫെറോകിൽ നിന്നു യദുവിനെ കണ്ടു സംസാരിച്ചിരുന്നു ഫെരൊക്കെ മെറിന റെസിഡൻസിയിൽ കല്യാണത്തിന് വന്നപ്പോൾ ഞാൻ സംസാരിച്ചിരുന്നു സൂപ്പർ സൂപ്പറ് സദ്യ ആയിരുന്നു ഗുരുവായൂർ വരുമ്പോൾ വരാം കോഴിക്കോട്ടെക്കു തുറക്കുന്നില്ലേ കാത്തിരിക്കുന്നു
Take away undo?
Home delivery undo?
@@VMUmmerMKUTTYippo illa. But udane zomato active aakum
അടുത്ത ഗുരുവായൂർ ദർശനം കഴിഞ്ഞ് ആഹാരം ഇവിടെ തന്നെ
തിരുമേനിക്ക് എല്ലാ വിധ ആശംസകളും നേരുന്നു ഉയരങ്ങളിലെത്തട്ടെ . 🙏👍
Yadu.. Congrats.. Guruvayoorappante. Anugrham. Eppozum.. Undavatte.. 🎉
ആശംസകൾ പഴയിടം രുചി ഗുരുവായൂരപ്പ സന്നിധിയിൽ എത്തിയതിൽ സന്തോഷം ഭഗവാൻ അനുഗ്രഹിക്കട്ടെ
Guruvayoorappante blessings will always be there.Best wishes to Yedu and Thirumeni. Hare Krishna.
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആശംസകൾ യദുകുട്ടാ.... ഗുരുവായൂർ വരുമ്പോൾ തീർച്ചയായും വരും 🌹🌹🌹
ഗുരുവായൂർ വരുമ്പോൾ വരും ആശംസകൾ 🙏🙏❤️👌🌹
ഇനി ഗുരുവായൂരിൽ എത്തുമ്പോൾ മറ്റു ഭക്ഷണശാലകൾ തേടേണ്ടല്ലോ. സന്തോഷം. എല്ലാ ഭാവുകങ്ങളും ഉണ്ടാവട്ടെ 🙏
എല്ലാ ആശംസകളും നേരുന്നു.വളരെ സന്തോഷം.അടുത്ത തവണ ഗുരുവായൂർ വരുമ്പോൾ കയറണം .
Very good yadu we are glad to hear happy news best of luck always guruvayurappan bless your family
എല്ലാ വിധ ആശംസകളും നേരുന്നു 😊
എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ. ഇനി വരുമ്പോൾ അവിടെവന്നു തന്നെ ഭക്ഷണം കഴിക്കും.
തീർച്ചയായും വരും അവിടത്തെ ഭക്ഷണം രുചിക്കാൻ 👌🌹
Very good best wishes guru pavanesan ayur arogya saukyam nalkatte ennu prarthikunnu ❤️🙏
ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏
ഞങ്ങൾ തിരുവല്ല യിലെ രുചിയുടെ ആൾക്കാരാണ് ❤️🥰💝... എല്ലാ ഭാവുകങ്ങളും യദു..
ഗുരുവായൂര പ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻. വീഡിയോ പ്രതീക്ഷിക്കുന്നു 😊
ഗുരുവായൂരിൽ വരുമ്പോൾ പഴയിടം രുചി അറിയും❤
Ini guruvayoor varumbol ellam ruchiyilum varum❤️❤️❤️
യദു.... നമ്മുടെ ഉണ്ണിക്കണ്ണന്റെ അടുത്ത് തന്നെ *പഴയിടം രുചി* തുടങ്ങിയതിൽ വളരെ സന്തോഷം... അവിടെ വരുമ്പോൾ തീർച്ചയായും ഞങ്ങൾ അവിടെ കയറിയിരിക്കും... യദുവിനെ കാണാനാകുമോ എന്നറിയില്ല....
എല്ലാവിധ ആശംസകളും നേരുന്നു... കണ്ണന്റെ അനുഗ്രഹം എന്നെന്നും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.....
രവി എള്ളാത്ത്
Sure all the best STAY blessed
ഞങളുടെ നാട്ടിൽ വന്നതിനു വളരെ സന്തോഷം . 🥰🥰ആഗ്രഹിച്ചിരുന്നത് ആയിരുന്നു ... 🌷🌷🌷ഗുരുവായൂരപ്പന്റെ അനുഗ്രഹം 🙏❤️
Njan kazhichitunde adipoli food aanu guruvayur randu divasam ninnapozhum avide ninnu thanneya kqzhichathu
Great news, best wishes ❤
Happy to hear that .Can now enjoy a good meal in Guruvayur
Guruvayoor പോയപ്പോൾ അവിടെ പോയി ഫുഡ് കഴിച്ചിരുന്നു എല്ലാം സൂപ്പർ ആയിരുന്നു. എല്ലാ ഭക്ഷണത്തിനും നല്ല ക്വാളിറ്റി ഉണ്ട് service സൂപ്പർ
Sure ayittum varum best of luck mone
Sure i will come and have food from ur restaurant guruvayuril vannal food oru prasnam aayitunnu athu solve cheythu hundred thanks
Guruvayoorappante anugraham epozhum undavate mone urupadu uyarangalil ethane ennu prarthikunnu🙏🙏
Hare Krishnna 🙏 iny guruvayuril varumbol varato. God bless you and Best of luck.
തീർച്ചയായും വരും🙏👍
ഞങ്ങളുടെ നാട്ടിൽ തുടങ്ങിയതിൽ സന്തോഷം. തീർച്ചയായും വരും
Congratulations, guruvayoorappante anughraham appozhum undavatte🎉🎉
Ningalude video kannupol kothiyakum egane kazhikan pattumenu karuthiyirikarnu guruvayoor vannath nannayi
Sure ayi pogunund... ❤🎉
🙏 എല്ലാ നന്മകളും. ഗുരുവായൂർ വരുമ്പോൾ വരാം
തീർച്ചയായും വരും യദു ഏട്ടാ അമ്പലത്തിൽ വരുമ്പോൾ
Hallo.. ചേട്ടാ ആദ്യം തന്നെ അഭിനന്ദനങ്ങൾ... ആശംസകൾ 💐 Tvpm CM ൻ്റേ Face to Face prgmൽ ചേട്ടനെ കണ്ടിരുന്നു. Rtn യാത്രയിൽ 'തിരുവല്ലയിൽ' കയറി ഭക്ഷണം കഴിച്ചു.ഊണ്കിട്ടില്ല. സമയം കഴിഞ്ഞുപോയി😔ചപ്പാത്തിയും പനീർ കറിയും കഴിച്ചു.കൂടെ സദ്യ കിട്ടാത്ത സങ്കടം പോവാൻ പായസവും കഴിച്ചു.🤭രുചികരമായ വിഭവങ്ങൾക്കു നന്ദി🙏കൂടുതൽ "പഴയിടങ്ങൾ"ക്കായി കാത്തിരിക്കുന്നു ❤
നമസ്കാരം . ഗുരുവായൂരപ്പൻ്റെ തിരുസന്നി ധിയിൽ പഴയിടത്തിൻ്റെ പുതിയ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനി അവിടെ വരുമ്പോൾ തീർച്ചാ യും ഞങ്ങളും കുടുംബവും പഴയിടത്തു വന്നാണ് ഭക്ഷണം കഴിക്കുക. എല്ലാ നൻമകളും നേരുന്നു.
അഭിനന്ദനങ്ങൾ🎉❤
0:59❤❤❤❤❤
ഇന്നലെ കഴിച്ചു. ഇഷ്ടമായി. ഭഗവാന്റെ കരുണ എപ്പോഴും ഉണ്ടാകട്ടെ. വിനയാന്വിതനായ അച്ഛൻ. മോനേ യദു മോൻ ഭാഗ്യവാനാണ
എല്ലാ ആശംസകളും നേരുന്നു 👍. Avide vannirikkum...
Hai,Yadu,Abhinandanagal,Enituminiyum orupadorupad uyaragalil ethatte, Guruvayur varumbol theerchayayum bhakshanam kazhikkan varum,Thank you so much ❤️👏👍🙏🙏🙏
തീർച്ചയായും വരും മോഹനൻ ചേട്ടാ
Njangal Tuesday guruvayur poyi. Pazhayitath veendum poyi.( evening, night and morning). food valare nannayirunnu, parayathe vayya staff um valare nalla perumattam. Especially Purathe counter super chaya. Oothappam, chappathy+ paneer ,ghee onion roast, idli+ vada,ghee roast, appam stew ellam nannayirunnu. Hygiene also good. All the best.......
Good, Guruvayur varumbol kanam
Santhosham
എല്ലാവിധ ആശംസകളും നേരുന്നു
Ebin chettante video night kandappo pazhayidam meals kazhikkan kothi thonni😊... Morning RUclips open cheythapo yadhu nte e video kandappo, feel very happy.... Nale njan guruvayoor temple varunnundu...pazhayidam sadhya taste cheyyan urapayum varum... Hare krishna❤
എന്തായാലും വരും
ആശംസകൾ 🌹🌹
Njangal vannirunnu nalla food good service 😍Personaly i lk service and food too much😍Kizhakke nadayil ulla kure hotel ho horible athil ninnu oru mattam😍
Njan aadyam aaya ithra supr veg biriyani kazhikkunneee😍🥰😘
Congrats Yadu hare Krishna 🥰🥰🥰💖🙏🙏🙏
ചങ്ങരംകുളം പഴയിടം ഹോട്ടലിൽ പോയി അടിപൊളി ഇനി guruvayoor വരുമ്പോൾ ഇവിടെയും keranam😂😂പല റെസിപി യും ചെയ്ത് നോക്കാറുണ്ട്😊😊
Congratulations, all the best, will taste their next guruvayoor visit
തീർച്ചയായും വന്നിരിക്കും❤❤❤
Very good.. congratulations 👍👍
വരും sure ❤
Thiruvananthapurathil shop udane undakumo
When do you start a restaurant in Calicut?
നമസ്ക്കാരം തിരുമേനി കണ്ണൂർ രാജരാജശ്വേരന്റെ മണ്ണിലും ഒരു പഴയിടം രുചി തുടങ്ങിക്കുടെ നമുക്കു കഴിക്കാൻ കൊതിയാവുന്നു
എല്ലാ ഭാവുകങ്ങളും നേരുന്നു.
Thanks for opening pàzhayidom restaurant at Eattumanoor.I can't wait for my next holiday to taste your foods.Thank you🎉🎉
Congrats Yadu...best wishes
Ella aasamsakalum nerunnu .prey for more and more prosperity and gods grace tu feed good food tu all of us .❤
Ini guruvayoor varumpol varam ketto Yedu❤
തീർച്ചയായും വരും
Hopes management will provide quality foods to Lord Krishna Devotees ❤
Congrats. Krishnan thunna. Late ayallum ...it's good more shop open.
Congratulations & Best wishes🎉
Iny ipoo kannane kanan varunna koottathil ivdem keralo idakkidakk sadhya kazhikalo
ഗുരുവായൂരിൽ വരുമ്പോൾ തീർച്ചയായും വരും
Congratulations! May Lord Guruvayurappan bless you with all success in this New Venture to serve devotees of Guruvayurappan!
Hope you will also introduce some of the typical Palakkadan vibhavangal and ways so that devotees from other regions of Kerala savour them.
Congrats Yedu and Thirumeni..sure, we will come..
യദു ഞങ്ങൾ ഏറ്റുമാനൂരിലെ കടയിൽ വരുന്നുണ്ട്👍👌❤️🙏
All the Best Guys🎉
Hai yadhu congrats
Guruvayoor varumpol urapaum kayarum
Eattumanoorea pazayidam shop Abicheatentea chanalil kandu❤
ചങ്ങരംകുളം കേരാറുണ്ട് നല്ല ഫുഡ് ആണ് ❤ ഭാവുകങ്ങൾ
ആശംസകൾ നേരുന്നു.
തീർച്ചയായും വരും യദു🎉
യദു, നന്നായി വരട്ടെ.
ഞങ്ങൾ 24 മുതൽ 28 വരെ ഗുരുവായൂർ ഇൽ ഉണ്ടായിരുന്നു. 6 തവണ അവിടെ നിന്ന് ഫുഡ് കഴിച്ചു. നല്ല ടേസ്റ്റി ഫുഡ് തന്നെ. എന്നാൽ ഇരുന്നവർക്ക് വെള്ളം കൊടുക്കുക എന്ന കാര്യം അവിടെ കണ്ടില്ല. ഞങ്ങൾ വെള്ളത്തിനു ചോദിക്കേണ്ട സ്ഥിതി വന്നു പലപ്പോഴും. ഒരു ഗ്ലാസിൽ കൂടുതൽ കിട്ടാൻ പലരോടും പറയേണ്ടി വരുന്നു. Suppliers ഇന്റെ സ്വഭാവം കുറേ മറ്റേണ്ടത് ഉണ്ട്. സന്തോഷത്തോടെ അല്പം കിട്ടിയാലും മതി.
പുരുഷോത്തമൻ
Gvr varumpol വരാല്ലോ 👍🏻👍🏻😍😍
Trivandrum oru pazayidam thudangumo bro
നല്ല കാര്യമാണ്.അഭിനന്ദനങ്ങൾ
We will try next time when we visit guruvayoor.
Ella Aasamsakalum