ലോക പരിസ്ഥിതി ദിനാചരണവും പരിസ്ഥിതി പ്രവർത്തകരെ ആദരിക്കലും | June 5 | Gurupadham TV

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ലോക പരിസ്ഥിതി ദിനാചരണവും പരിസ്ഥിതി പ്രവർത്തകരെ ആദരിക്കലും

Комментарии • 12

  • @omanamani6185
    @omanamani6185 4 месяца назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ : 🙏നമസ്തേ സ്വാമിജി🙏🙏

  • @radhikaraghavan4030
    @radhikaraghavan4030 4 месяца назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
    ഓം സംസാരതാപശമനായ നമഃ 🙏

  • @baburjand9379
    @baburjand9379 2 месяца назад

    ഗുരുപഥം ലോകത്തെ ഏറ്റവും മികച്ച ചാനൽ ആയിത്തീരും

  • @baburjand9379
    @baburjand9379 2 месяца назад

    പ്രകൃതിയെ സ്നേഹിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്... കാരണം നമ്മുടെ ജീവിതം ആനന്ദപ്രദമാകും ആഹ്ലാദകരമാകും

  • @remababu3762
    @remababu3762 4 месяца назад

    Om sree narayana parama guruve namah ❤

  • @beenaaravind6230
    @beenaaravind6230 4 месяца назад

    🙏🙏🙏

  • @baburjand9379
    @baburjand9379 2 месяца назад

    മനുഷ്യന്റെ നിലനിൽപ്പിന് ആധാരമായതെല്ലാം നൽകുകയും മനുഷ്യന് വേണ്ടാത്തതെല്ലാം സ്വീകരിച്ച് നമ്മളെ ധന്യരാക്കുന്ന വൃക്ഷലതാദികളെ ആണ് യഥാർത്ഥത്തിൽ നാം ഈശ്വരന്റെ പ്രത്യക്ഷ ഭാവങ്ങളായി കണ്ടു പൂജിക്കേണ്ടത്

  • @baburjand9379
    @baburjand9379 2 месяца назад

    പ്രകൃതിയെ ഈശ്വരന്റെ പ്രത്യക്ഷ ഭാവമായി കണ്ട് ആരാധിക്കുന്ന ഒരു സംസ്കാരം ഭാരതത്തിൽ ഉണ്ടായിരുന്നു.. ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആ ഒരു സംസ്കാരം ഇല്ലാതെയായി.. ഗുരുദർശനം ഉൾക്കൊണ്ട് നമുക്ക് പ്രകൃതിയെ സ്നേഹിക്കാം ആനന്ദിക്കാം ആഹ്ലാദിക്കാം

  • @baburjand9379
    @baburjand9379 2 месяца назад

    നാം പ്രകൃതിയിലേക്ക് എന്താണോ നൽകുന്നത് അത് ആയിരം മടങ്ങ് ഗുണപ്രദമായി നമുക്ക് തിരിച്ചു നൽകുന്നു

  • @Rohinipurushan
    @Rohinipurushan 4 месяца назад

    🙏🙏🙏

  • @deepasunil3508
    @deepasunil3508 4 месяца назад

    🙏🙏🙏🙏🙏