ധ്രുവ് റാത്തിക്ക് മഹാരാഷ്ട്രയുടെ പണി! | ABC MALAYALAM NEWS | ABC TALKS

Поделиться
HTML-код
  • Опубликовано: 23 окт 2024
  • ധ്രുവ് റാത്തിക്ക് എതിരെ കേസെടുത്ത് മഹാരാഷ്ട്രാ പൊലീസ്
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #dhruvrathee #dhruvratheenewvideo #modiji #narendramodi #modigovernment
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 430

  • @Shanava786
    @Shanava786 3 месяца назад +56

    ഇങ്ങനെയുള്ള ക്രൈമിന് പ്രതിയുടെ പകുതി സ്വത്ത് കണ്ട് കെട്ടുന്ന നിയമം കൊണ്ടുവരണം.

    • @josephjames859
      @josephjames859 3 месяца назад

      Dhruv Rathee is a German citizen. Indian government is unable to bring back an Indian citizen who was involved in gold smuggling through the diplomatic channel from UAE. Forget about Dhruv. Germany will never hand over a citizen of their country.

    • @anilgopal4405
      @anilgopal4405 3 месяца назад

      കഷ്ടിച്ച് ജീവിക്കാനുള്ളത് വിട്ടിട്ട് ബാക്കിമുഴുവൻ കണ്ടുകെട്ടേണ്ടിവരും ഇവനൊക്കെ അടങ്ങാൻ!

    • @TheChangumangu
      @TheChangumangu 3 месяца назад +2

      Onnuum cheyan pattila because it was a​ parody accout😅

    • @bennydevasia5079
      @bennydevasia5079 3 месяца назад +6

      ഇങ്ങനെയുള്ള കാര്യം ചെയ്തു എന്നാണ് പറയുന്നത് ദ്രുവ രാടി ഉത്തരവാദിത്വത്തോടെ മാത്രമേ വീഡിയോകളും പോസ്റ്റുകളും ചെയ്യാറുള്ളൂ ഫേക്ക് മെസ്സേജ് കണ്ടിട്ടാണ് പിജിയും ഈ പുള്ളിക്കാരൻ കൂടെ വീഡിയോ ചെയ്യുന്നത് ഹിന്ദി അറിയാത്ത കേരളീയരെ പറ്റിക്കാൻ മാത്രമേ ഇവരുടെ വീഡിയോ കൊണ്ട് സാധിക്കുകയുള്ളൂ

    • @TheChangumangu
      @TheChangumangu 3 месяца назад

      @@bennydevasia5079 yes fake account

  • @anilvivekanadha1361
    @anilvivekanadha1361 3 месяца назад +28

    ശരിയാണ് tg സർ.. ഈ രാഷ്ട്ര ദ്രോഹികളെ നിയന്ത്രിച്ചില്ലങ്കിൽ രാജ്യത്തോട് ചെയ്യുന്ന ക്രൂരതയാണ്.. അധികാരം കൈയിൽ കിട്ടിയിട്ട് വായും പൊളിച്ചു ഇരിക്കുന്നു..

  • @CM-mw8qd
    @CM-mw8qd 3 месяца назад +107

    അജ്ഞാതന്റെ സേവനം കാനടയിലേതു പോലെ ജർമനിയിലും വേണം എന്ന് തോന്നുന്നു 🤔

    • @leelammach.5851
      @leelammach.5851 3 месяца назад +1

      👍👍👍👍

    • @govindram6557-gw1ry
      @govindram6557-gw1ry 3 месяца назад

      A good idea😂

    • @mini-rb7xf
      @mini-rb7xf 3 месяца назад

      athinulla vila onnum aadruv rathikku illa..he is only a kalippava ..kali karyamakumbol kalippachavar thanney avaney kuruthi kodukkum

    • @CM-mw8qd
      @CM-mw8qd 3 месяца назад

      @@mini-rb7xf നീർക്കോലി മതിയാവും അത്താഴം മുടക്കാൻ 🤔

    • @sintokk9317
      @sintokk9317 3 месяца назад

      Yes

  • @NorthTravancoreMirror
    @NorthTravancoreMirror 3 месяца назад +36

    Regioselective ആയി അശ്ലീല വെബ് സൈറ്റ്, ചനെൽസ് ബ്ലോക്ക് ചെയ്യാൻ ഉണ്ടായ ആവേശം, ആൻ്റി നാഷണൽ contents ബ്ലോക്ക് ചെയ്യാൻ കാണിക്കുന്നില്ല. ഇൻ്റർനെറ്റ് തുല്യത ഒന്നും ഇന്ത്യയിൽ ഇല്ല, ചങ്കുറപ്പ് വേണം law enforcement നടത്താൻ.

  • @kochattan2000
    @kochattan2000 3 месяца назад +112

    ടി.ജി.സാർ താങ്കൾ
    ദയവുചെയ്ത്
    ഈ വിഷയങ്ങൾ
    മോദിയുടെ ശ്രദ്ധയിൽ
    പെടുത്തുക. മോദിയുമായി ഒരു
    കൂടിക്കാഴ്ച തരപ്പെടുത്തുക.
    അതിൽ താങ്കളുടെ
    ആശങ്കകൾ അദ്ദേഹവുമായി
    പങ്കുവയ്ക്കുക.
    അത് അനിവാര്യമാണെന്ന്
    ഞാൻ കരുതുന്നു.
    ജയ് ഹിന്ദ് 👍.

    • @shailajat998
      @shailajat998 3 месяца назад +2

      Yes. Theerchayayum venam. Udane venam. 🙏🙏🙏

    • @TheChangumangu
      @TheChangumangu 3 месяца назад +2

      Onnuum cheyan pattila because it was a​ parody accout😅. He speaks only with facts

    • @manikandakumarm.n2186
      @manikandakumarm.n2186 3 месяца назад +1

      സത്യം

    • @Saffronwaves
      @Saffronwaves 3 месяца назад +4

      അവൻ എപ്പോളെ റഡാർൽ ആണ് ഇപ്പോൾ എന്തേലും ചെയ്താൽ വലിയ ഇഷ്യൂ ആകും അതു കൊണ്ട് വെയിറ്റ് ചെയുന്നത് ആണ്... അവൻ മോദികു എതിരെ അല്ല ഇന്ത്യയിക് എതിരെ ആണ് കുരക്കുന്നത്

    • @Saffronwaves
      @Saffronwaves 3 месяца назад +1

      ​@@TheChangumangu for you information dear friend his all videos are blunders and he got so many andha bhakth like you that is his success

  • @Smkku-h2q
    @Smkku-h2q 3 месяца назад +206

    വിദേശത്തിരുന്ന് ഇന്ത്യക്കെതിരെ പണിയുന്നു
    അകത്തിടണം

    • @uuuuuuu7049
      @uuuuuuu7049 3 месяца назад

      @@Smkku-h2q ആ പവർ ഒക്കെ മോങ്ങിജി ക്കും സന്ഘികൾക്കും തീർന്നു എനി നിതീഷ് നായ്ടു പറയുന്ന പോലെ ഭരിക്കണം മിക്കവാറും മോഡി രാജി വെച്ചു ഹിമാലയത്തിൽ പോവും അത്ര ജനാരോഷം മോദിക്കെതിരെ ഹിന്ദുക്കളിൽ നിന്ന് തന്നെ ഇന്ത്യയിൽ ഉഴരുന്നുണ്ട് വിലകയറ്റം (അദാനി ഫ്രീ യോജന ) തൊഴിൽ കിട്ടാതെ 40 കോടി യുവജനം അവരൊക്കെ സമരത്തിനു വരുന്നതിനു മുമ്പ് മോഡി ഹിമാലയത്തിലേക്ക് മുങ്ങും 🤣🤣🤣🤣🤣

    • @josephjames859
      @josephjames859 3 месяца назад +6

      There are many Non Resident Indians who attack the opposition parties in India. You have never said that they are attacking the country. They market several lies about the Gandhis. Why is this selective outrage?

    • @jijujiju3210
      @jijujiju3210 3 месяца назад

      സംഘി രാജ്യദ്രോഹികളെ അകത്തിട്ടാൽ തന്നെ ഇന്ത്യയിലെ 90% പ്രശ്നവും തീരും

    • @sonysunny2603
      @sonysunny2603 3 месяца назад +5

      നാളെ മതിയോ?? 😊😊

    • @vasuk8091
      @vasuk8091 3 месяца назад +6

      No lies about Gandhi's,but truth about Gandis

  • @rekhavenu2159
    @rekhavenu2159 3 месяца назад +50

    എന്തു കൊണ്ട് ഈ പ്രശ്നങ്ങൾക്കു അധികാരപ്പെട്ടവർ പരിഹാരം കാണുന്നില്ല? ഈ ടീമിൻ്റെ സജ ക്ക്ഷൻസ് ദയവായി അധികാരികൾ ശ്രദ്ധിക്കണേ എന്നു സാധാരണക്കാരായ ഞങ്ങൾ ,ജനങ്ങൾ. അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു.. ജയ് ഭാരത് !

    • @TheChangumangu
      @TheChangumangu 3 месяца назад

      Onnuum cheyan pattila because it was a​ parody accout😅. He speaks only with facts

    • @TheChangumangu
      @TheChangumangu 3 месяца назад

      @@patrioticindianindian6796 uthram muttumbol sondham sobavam naatil paranju nadakarathu

  • @Manu10978
    @Manu10978 3 месяца назад +125

    ബിജെപി വരുന്ന ഇലക്ഷന് തോറ്റാൽ അത് ബിജെപിയുടെയും IT handle പോരായ്മ തന്നെയാണ്...

    • @bhargaviamma7273
      @bhargaviamma7273 3 месяца назад +9

      RSS -ൻ്റെ grass root level work മാത്രം പരിഹാരമാവും.... ആവശ്യത്തിന്
      Fund കൊടുക്കില്ല..അതും പറയണമല്ലോ.😮😮

    • @user_zyzymvb
      @user_zyzymvb 3 месяца назад +2

      ഫാക്ട് ചെക്ക് ചെയ്യാതെ വാർത്തകൾ കൊടുക്കുന്നത് മറ്റുള്ളവരെ തെറ്റിദ്ധാരണ ഉണ്ടാക്കും വിപരീതഫലം ഉണ്ടാക്കും

    • @Kannan-e2k
      @Kannan-e2k 3 месяца назад +1

      Njnum yojikkunu

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 месяца назад

      ​@ bhargaviamma7273 മറ്റേ റൂട്ട് ആണ് വർക്ക്‌ ആവുക... ലവ ലേശം ബോധമില്ല RSS ന് ഒന്നും... വെറും ........

    • @leelammach.5851
      @leelammach.5851 3 месяца назад +1

      തോക്കത്തില്ല❤

  • @parameswaranpm3168
    @parameswaranpm3168 3 месяца назад +10

    ഭരണകൂടം ധ്രുവ് റാഠിയെപ്പോലുള്ളവരുടെ പിന്നാലെ പോകാതെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമം കൊണ്ടു വരട്ടെ.

  • @ashasreekumar8359
    @ashasreekumar8359 3 месяца назад +51

    BJpക്കാർ അവനെതിരെ ചെയ്യേണ്ടതുചെയ്തില്ലെങ്കിൽ അതിന് വലിയ വില നൽകേണ്ടിവരും.

    • @TheChangumangu
      @TheChangumangu 3 месяца назад

      Onnuum cheyan pattila because it was a​ parody accout😅

    • @ashasreekumar8359
      @ashasreekumar8359 3 месяца назад +1

      @@TheChangumangu അവനിടുന്ന തെറ്റായ വിവരങ്ങൾ ശരിയായ രീതിയിൽ തെളിവു സഹിതം BJP IT സെല്ലുകാർക്ക് വീഡിയോ ചെയ്യരുതോ?.BjPഅനുഭാവികൾ ചെയ്യുന്നെങ്കിൽ ചെയ്യട്ടേ എന്ന രീതി മാറ്റിയാൽ അവർക്കുകൊളളാം.കുറഞ്ഞപക്ഷം മോദിയുടെ വിദ്യാഭ്യാസ രേഖകൾ നെറ്റിൽ കിടക്കുന്നുണ്ട് എന്ന് പറഞ്ഞാൽപ്പോരാ അതിനെക്കുറിച്ച് വീഡിയോയിലൂടെ തെളിവോടെ വ്യക്തമാക്കണം.എല്ലാം ആവശ്യക്കാർ വേണമെങ്കിൽകണ്ടുപിടിക്കട്ടെ എന്ന ഭാവമാണ് അവർക്ക്.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 3 месяца назад +42

    ധ്രുവ് രാതി.... രാജ്യവിരുദ്ധൻ.... അഴിമതിക്കാരുടെ കുത്തിത്തിരുപ്പുകാരുടെ / രാജവിരുദ്ധരുടെ അടിയാൾ രാജകുമാരൻ.....
    ഭാരതത്തിലെ ഇടത് / കോൺഗ്രസ്സ് മാദ്ധ്യമങ്ങളുടേയും രാഷ്ട്രീയ നപുംസകങ്ങളുടേയും ഉറ്റതോഴൻ .......👈🏻👈🏻
    TG Sir പറഞ്ഞതാണ് ശരി.... വേണമെങ്കിൽ ഇവരുടെ കള്ളത്തരങ്ങൾ പോയിൻ്റ് ചെയ്ത് ജനങ്ങളുടെ മുമ്പിൽ നഗ്നരാക്കാൻ പറ്റും ......👈🏻👈🏻😊

  • @indirak8897
    @indirak8897 3 месяца назад +24

    ഇതിനൊക്കെ എതിരേ കേസ് എടുക്കണം,അല്ലെക്കില് സാധാരണ ആങക്കാര് തെരരിധരിക്കുഅം

  • @parameswarantk2634
    @parameswarantk2634 3 месяца назад +31

    ഭാരതീയ ന്യായസംഹിതയിൽ ഇതിന് നിയമമില്ലേ

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 месяца назад

      ഉണ്ടെങ്കിൽ തന്നെ അവൻ ഇന്ത്യയിൽ അല്ലല്ലോ...😢

  • @jaimohankp1837
    @jaimohankp1837 3 месяца назад +1

    Really true & touvhing ...Tank you Sir...!!

  • @sandhilkumar5485
    @sandhilkumar5485 3 месяца назад +12

    സത്യം പറഞ്ഞു കൊണ്ടേയിരിക്കുക

    • @soudaminypv3602
      @soudaminypv3602 3 месяца назад +1

      പറഞ്ഞാൽ മാത്രം പോരാ. ഇത് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തണം.

  • @casinova120
    @casinova120 3 месяца назад +3

    പാവം റാട്ടി പേടിച്ചു പനിയും വിറയലുമായി ഹോസ്പിറ്റലിൽ ആണ്. fir എന്ന് കേട്ടതും പനിതുടങ്ങി കൂടെ വിറയലും 😢😢😢😂😂😂

  • @Salvin009
    @Salvin009 3 месяца назад +4

    രണ്ടു സംഘികൾ അങ്ങോട്ട് പറഞ്ഞു പരസ്പരം സന്തോഷിക്കുന്നു😅

  • @sobhaprabhakar5388
    @sobhaprabhakar5388 3 месяца назад +16

    Why Mody s not taking any drastic actions against such traitors?

    • @TheChangumangu
      @TheChangumangu 3 месяца назад

      Onnuum cheyan pattila because it was a​ parody accout😅. He speaks only with facts

  • @sujithamohan172
    @sujithamohan172 3 месяца назад

    True sir very good talk

  • @parameswarantk2634
    @parameswarantk2634 3 месяца назад +15

    അതിനല്ലേ അജ്ഞാതൻ ഉള്ളത്

  • @venugopalr1063
    @venugopalr1063 3 месяца назад +26

    എന്തുകൊണ്ട് ഇവനെ അവിടെ വെച്ചു തന്നെ തട്ടാൻ പറ്റില്ല?

    • @KeralaVolleyvlger
      @KeralaVolleyvlger 3 месяца назад +1

      തട്ടി കഴിഞ്ഞാൽ ലവന്മാർ വെറുതെ ഇരിക്കുമോ?
      കുറെ poltics അറിയാത്ത നന്മയോളികൾ ഉണ്ടല്ലോ നാട്ടിൽ അവന്മാരും വിശ്വസിക്കും

    • @TheChangumangu
      @TheChangumangu 3 месяца назад +1

      Onnuum cheyan pattila because it was a​ parody accout😅. He speaks only with facts

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 3 месяца назад

      ​@@TheChangumanguthat germ 🐕

    • @PrinceTMATHEW
      @PrinceTMATHEW 3 месяца назад

      അടുത്ത govt ഇതു് പോലേ ചെയ്‌യും, അപ്പോ കുണ്ണയും വായിൽ വെച്ച് കൊണ്ടു് ഇരിക്കും

  • @sobhaprabhakar5388
    @sobhaprabhakar5388 3 месяца назад +8

    So much we are listening. No action is taken..

  • @SuperKumarkrishna
    @SuperKumarkrishna 3 месяца назад

    ," അയാൾക്ക് തലക്ക് വെളിവില്ല,: TG sir superb

  • @melboybappa2327
    @melboybappa2327 3 месяца назад +1

    ഈ രണ്ടു പേരും ചേർന്നുള്ള ചർച്ചയാണ് ഏറ്റവും ഹൃദ്യം 👍👍👍

  • @4thmile58
    @4thmile58 3 месяца назад +2

    ധ്രുവ് രാത്തീ അല്ല ആ പോസ്റ്റ്‌ ഇട്ടത് dhruv rathee parody എന്ന faacebook പേജിൽ നിന്നാണ് ഇങ്ങനെ വാർത്ത വന്നത്, അത്‌ മഹാരാഷ്ട്ര പോലീസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

    • @shijum1328
      @shijum1328 3 месяца назад +2

      Ithonum ariyathe tg adheham thalli marikunu.. rathee ye pediyanu ivark..druv tells with facts..

    • @Antham_Kammi
      @Antham_Kammi 3 месяца назад +1

      ​@@shijum1328സത്യം. ഈ കിളവൻ വേറൊരു വീഡിയോയിൽ പറഞ്ഞിരുന്നു. ധ്രുവ് രാത്തിയുടെ റീച്ച് ഒന്നും ഇയാളുടെ വീഡിയോക്ക് കിട്ടാത്തത് ഫെസ്ബുക്കിൻ്റെ കളി ആണെന്ന്. 😂 . ഈ സംഘികൾ തമ്മിൽ പരസ്പരം എന്തോ പറഞ്ഞു ഓർഗാസ്സം കൊള്ളുന്നതിന് റീച്ച് വേണം പോലും😂😂

  • @Theeyanrajan
    @Theeyanrajan 3 месяца назад +4

    വിദേശത്തു നിന്ന്..... രാജ്യത്തിനു പണി തരുന്നവരേ..... അടിച്ച് തേക്കണം

  • @madhav-c2c
    @madhav-c2c 3 месяца назад +1

    ഇത് ഇവിടിരുന്നു പറയാതെ വേണ്ടപ്പെട്ടവരോട് പറയൂ.....
    ഒരു ചാനലിൽ ഇരുന്നു പറയുന്നതിൽ ഒരു കാര്യവും ഇല്ല.

  • @syamanandan8739
    @syamanandan8739 3 месяца назад +9

    Excellent talk Sunil and TG Sir.

  • @VipinSreevijay
    @VipinSreevijay 3 месяца назад

    ടിജി സാർ പറഞ്ഞത് വളരെ ശരിയാണ് ഇന്ത്യയെക്കാൾ വളരെ ചെറിയ രാജ്യങ്ങൾ വരെ യൂട്യൂബിനെ യും ഫേസ്ബുക്കിനെയും വളരെ ഫലപ്രദമായി നിയന്ത്രിക്കുന്നുണ്ട്.

  • @balachandrank855
    @balachandrank855 3 месяца назад +1

    ഇത്ധ്രുവ റാത്തി യുടെ പേരിൽ ഉണ്ടാക്കിയ വ്യാജ പ്രൊഫൈലിൽ വന്ന പോസ്റ്റാണെന്ന് പിന്നീട് പറയുകയുണ്ടായി.

  • @manikandakumarm.n2186
    @manikandakumarm.n2186 3 месяца назад +1

    🙏❤️T G യും പ്രധാന മന്ത്രി യും ആയി കാണാനും സംസാരിക്കാനും അവസരം വേണം

  • @Koshym
    @Koshym 3 месяца назад +7

    Sri. Om Birla must file a case for defamation

  • @SAMRAMBHAKAVILASAM
    @SAMRAMBHAKAVILASAM 3 месяца назад +1

    GOOD TEAM ...ABC

  • @thulasimuraleedharan9702
    @thulasimuraleedharan9702 3 месяца назад +1

    ഇത് എങ്ങനെ എങ്കിലും അധികാരത്തിൽ ഇരിക്കുന്നവരെ ബോധ്യപ്പെടുത്തണം എത്രയും വേഗം

  • @Kubera-m2t
    @Kubera-m2t 3 месяца назад

    സിപിഐഎം സിന്ദാവാ 💪🏻

  • @sajanps5281
    @sajanps5281 3 месяца назад

    👏🏾❤️

  • @real-man-true-nature
    @real-man-true-nature 3 месяца назад +1

    നുണ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് കർശന ശിക്ഷ കൊടുക്കണം

  • @ashikvenugopal3834
    @ashikvenugopal3834 3 месяца назад +3

    Serious ആയിരുന്ന് മണ്ടത്തരം പറയുന്ന ഒരുത്തനും, അതു കേട്ടു തലയാട്ടാന് വേറൊരുത്തനും 😅😅

  • @ramabhadranramabhadran796
    @ramabhadranramabhadran796 3 месяца назад +1

    നാട് നീളെ നടന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ നുണയും കള്ളത്തരങ്ങളും പറയുമ്പോൾ ഇത് കുറ്റമാകുന്നതെങ്ങനെ

  • @renjuthiruvalla
    @renjuthiruvalla 3 месяца назад

    I'm ready with full strength and an office❤

  • @syamrajrajendran7621
    @syamrajrajendran7621 3 месяца назад

    അജ്ഞാതൻ🧡🧡🧡🧡

  • @bijupavara2335
    @bijupavara2335 3 месяца назад

    Dhruv ❤

  • @rajajjchiramel7565
    @rajajjchiramel7565 3 месяца назад

    Good evening Sirs

  • @sunil1968
    @sunil1968 3 месяца назад

    ❤❤

  • @nick6s
    @nick6s 3 месяца назад +2

    രാട്ടിക്ക് തുല്യം രാടി മാത്രം

  • @premalathas5338
    @premalathas5338 3 месяца назад

    👍👍👍

  • @kaashisvlog6736
    @kaashisvlog6736 3 месяца назад

    👍

  • @papputrainer9651
    @papputrainer9651 3 месяца назад +3

    ധ്രുവൻ സൊറോസിന്റെ മകനാണോ.

  • @ANILKUMAR-sz8rx
    @ANILKUMAR-sz8rx 3 месяца назад +2

    മോഹൻദാസ് ജി ദയവു ചെയ്ത് കേന്ദ്രവും ആയി നേരിട്ട് ബന്ധപെട്ടു ഈ വിവരങ്ങൾ അറിയിക്കു, അല്ലങ്കിൽ പ്രധാന മന്ത്രി യുമായി ബന്ധപ്പെട്ട് ദയവായി ഈ കാര്യങ്ങൾ അറിയിക്കു പരിഹരിക്കു പ്ലീസ് 🙏🙏🙏

    • @grigoryaugustine1705
      @grigoryaugustine1705 3 месяца назад

      അല്ല ബിജെപിക്കാർ, രാഹുൽ കല്യാണം കഴിച്ചു എന്ന് പറയുന്നതോ, അതും സത്യം ആണോ, അപ്പൊ മോഡിയെ പറഞ്ഞപ്പോൾ പൊള്ളിയോ,

  • @JtubeOne
    @JtubeOne 3 месяца назад +1

    ടി.ജി. ഒരു മാതിരി വെളിവുകേട് പറയരുത്!

  • @subidevu4002
    @subidevu4002 3 месяца назад +7

    ഇതിനൊക്കെ ചൈനയെ കണ്ട് പഠിക്കണം

  • @hunaisnk6307
    @hunaisnk6307 3 месяца назад

    dhruv rathee respect button❤

  • @khaleel_0073
    @khaleel_0073 3 месяца назад +1

    അദ്ദേഹം പറഞ്ഞതിലെന്താ തെറ്റ്?

  • @shinedas2264
    @shinedas2264 3 месяца назад +1

    There are many online channels not permitted to broadcast in Gulf Countries

  • @manukumarv
    @manukumarv 3 месяца назад +3

    Why no action is not taken against people involved in the Italian chopper case, whose list was given to Modi by Italian PM, as ABC reported. Kept in cold storage?? Or same fate of Swarnakadathu case??

    • @sunithaa.n.5028
      @sunithaa.n.5028 3 месяца назад

      He said some surprise is coming 6 months after the elections.Perhaps we may have to wait.
      You can see the majority of judiciary is also after money only as can be seen with Kejriwal getting bail.Some drastic changes have to be made in the judicial system also.
      But none will come forward.

    • @indirakizhedath9103
      @indirakizhedath9103 3 месяца назад

      മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണെന്ന പോലെയുള്ള heading
      അപ്പുറവും ഇപ്പുറവും നോക്കാത്തെ ഈ സംഭാഷണത്തിൻ്റെ വല്യക്ഷരത്തിലെ തലക്കെട്ടു് ഉദ്ധരിച്ചു അതു പരസ്യമാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാം കഷ്ടം

  • @leelammach.5851
    @leelammach.5851 3 месяца назад +1

    ധ്രുവിനെ പൂട്ടണം, അവൻ വെറും മൂടുനക്കി. ആരുടേതെന്ന് എല്ലാവര്ക്കും അറിയാമല്ലൊ😮😮😮

  • @princetalkies4864
    @princetalkies4864 3 месяца назад +1

    സാർ ഏതോ മായിക ലോകത്താണ്.. എറണാകുളത്തു ഇന്റർനെറ്റ്‌ block ചെയ്യാനെന്ന്.. 😁😁😁

    • @DrJobson
      @DrJobson 3 месяца назад

      Internet block ചെയ്യാം EKm മാത്രം ആയി.. ഒരു നൂറ്റിപ്പത്തു option ഉണ്ട്. Local provider അല്ലേൽ ISP ക്ക് block cheyyan pattum.. അതും അല്ല എങ്കിൽ URL വച് block ചെയ്യാം... Access list വച്ചും block ചെയ്യാം..

    • @princetalkies4864
      @princetalkies4864 3 месяца назад

      @@DrJobson block ചെയ്യാൻ പറ്റില്ല എന്നല്ല പറഞ്ഞത്.. ഭീകര വാദം ഒക്കെ ഉള്ള ഇടങ്ങളിൽ അങ്ങനെ ഒക്കെ ചെയ്യാം. അല്ലാതെ എതിർ അഭിപ്രായം പറയുന്നു എന്നൊക്കെ പറഞ്ഞിട്ട് ഇന്റർനെറ്റ്‌ ബ്ലോക്ക് ചെയ്യണം എന്നൊക്കെ പറഞ്ഞാൽ, അത് മായിക ലോകത്ത് ഇരിക്കുന്നവർക്കേ പറയാൻ പറ്റൂ..

  • @aesthetic0928
    @aesthetic0928 3 месяца назад +5

    Regional blocking chyanm...

  • @manikandannc3808
    @manikandannc3808 3 месяца назад +1

    റാത്തി പറയുന്നത് 100 % സത്യം'' ''NDA യുടെ കഥ കഴിഞ്ഞു തുടങ്ങി മക്കളെ ...

  • @dxbboy5978
    @dxbboy5978 3 месяца назад

    Karayalle chetta sankadam varunnu😢😢😢

  • @sarethuniverse1471
    @sarethuniverse1471 3 месяца назад

    വിഴിഞ്ഞം പോർട്ടിനെ പറ്റി tg യുമായി ഒരു വീഡിയോ ചെയ്യുമോ

  • @jumuomal
    @jumuomal 3 месяца назад +1

    എത്രയോ സത്യമാണ് . കരച്ചിൽ നിർത്തേണ്ട സമയമായി. കരച്ചിൽ മടുത്തു തുടങ്ങി. ചൈനയെ കണ്ടു പഠിക്കണം

  • @mmnissar786
    @mmnissar786 3 месяца назад

    ധ്രൂവ് റാത്തി.... 🔥🔥🔥💥💥💥💫💫💫❤️‍🔥❤️‍🔥

  • @renjithharidas2988
    @renjithharidas2988 3 месяца назад +9

    Ajnaathan ithupolulla theevravaadikaley shariyaakum.

  • @HaridasKk-s3k
    @HaridasKk-s3k 3 месяца назад +6

    Enkil Modji After His Son is our Next P M goog news

  • @RAJ-fb3ps
    @RAJ-fb3ps 3 месяца назад

    ഈ റൊട്ടിയൊക്കെ വൻ ഉടായ്പാണ് 😂 സോറസിൻ്റെ പൈസ നിൽക്കുമ്പോൾ അവൻ തന്നെ ഇതെല്ലാം വിളിച്ച് പറയും

  • @redblack8659
    @redblack8659 3 месяца назад +2

    ഈ ലോകത്ത് തലക്ക് അകത്ത് വെളിവുള്ളത് ഞമ്മുടെ സ്വന്തം ടിജിക്ക് മാത്രം....ജയ് സംഘ ശകതി

  • @aaaultimatesincerity3094
    @aaaultimatesincerity3094 3 месяца назад

    Social media.. യിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിന് കേസ് എടുക്കുകയാണെങ്കിൽ ഇവിടെ പ്രവർത്തിക്കുന്ന എത്ര ചാനൽകെതിരെ നടപടി സ്വീകരിക്കേണ്ടി വരും ...

  • @visvaambikayathy
    @visvaambikayathy 3 месяца назад +4

    Niyamamonnum Venda, areyengilum endaengilum vayilthonniyathu prayamo? Kayyil kittumbol nalu chavittu vechu koduthal mathi, Kessavum aakatte.

  • @cr1521
    @cr1521 3 месяца назад +1

    വാജ്പേയിക്കുള്ള്ളതുപോലെ ഇല്ലെന്നു തീർത്തു പറയാൻ പറ്റുമോ?

  • @KrishWarrior-b5k
    @KrishWarrior-b5k 3 месяца назад +1

    ധ്രുവ് റാഠീ സെപ്തമ്പറിൽ ഇൻഡ്യയിൽ വരുന്നു എന്ന് ഒരു പോസ്റ്റ് കണ്ടു. ഇത് കാരണം അവൻ ഇനി വരില്ല.
    അവൻ്റെ പാസ്സ്പോർട്ട് Cancel ചെയ്യാൻ പറ്റില്ല?

  • @sreelatha861
    @sreelatha861 3 месяца назад +2

    TG🔥🔥🔥

  • @lalitha1244
    @lalitha1244 3 месяца назад +2

    ഇനിയിപ്പോൾ റുവ് റാത്തിയെ പഴിചാരിയിട്ട് കാര്യമില്ല മൈറ് എല്ലാം പോച്ച് 13 ൽ 11 ഉം

  • @noufele77
    @noufele77 3 месяца назад

    Failure of law

  • @gourisp7528
    @gourisp7528 3 месяца назад +2

    സോണിയ രാഹുലിന്റെ ബന്ധു ആകും അയാൾ

  • @jithubruce8908
    @jithubruce8908 3 месяца назад +2

    നല്ല വണ്ണം പ്രസംഗികൻ പറ്റും

  • @Rajagopal981
    @Rajagopal981 3 месяца назад +2

    സാറന്മാരെ നിങ്ങൾ ദ്രു റാട്ടിയുടെ ഈ പോസ്റ്റ് കണ്ടോ? ഞാൻ സ്ഥിരമായി ഇദ്ദേഹത്തിൻറെ പോസ്റ്റിങ്ങ് കാണാറുണ്ട്. ഇങ്ങനെയൊരു പോസ്റ്റ് ഞാനിതുവരെ കണ്ടിട്ടില്ല . ഇദ്ദേഹം ഒരു ജിഹാദിയായോ സുഡു വായോ എനിക്ക് തോന്നിയിട്ടില്ല.
    മറുനാടൻ മലയാളി ഷാജൻ സക്കറിയ യും ഈ ഗണത്തിൽ പെട്ടവനല്ല!?

    • @s.kumarkumar2756
      @s.kumarkumar2756 3 месяца назад +2

      തനിക്ക് തോന്നിയത് പോലെ മറ്റുള്ളവർക്ക് തോന്നണമെന്നില്ലല്ലോ സാറെ 😂

    • @s.kumarkumar2756
      @s.kumarkumar2756 3 месяца назад

      കാഷ്ടം! നിന്റെ ബുദ്ധി കണ്ട് അന്തം വിട്ടുപോയി 😂

  • @latharamakrishnan2711
    @latharamakrishnan2711 3 месяца назад

    Instead of playing abhinav gandhi, our PM and his team should get down to tackling such issues and start taking action...

  • @visvaambikayathy
    @visvaambikayathy 3 месяца назад +1

    Niyamavum adhikaravum ullavar
    Onnum illathavargam ishtam pole cheyyunnu

  • @rangithamkp7793
    @rangithamkp7793 3 месяца назад

    🙏🏾 Thank you ABC Malayalam ! ☹ SARIYANU SWANTHAMAYI BHARATHATHINU ORU DIGITAL SAMVIDHANAM . ALLENKIL EATHU NIMISHAVUM SOONYA NILAYILEAKKU POKAM CONTROL NAMMUDE KAYYILALLO .🤔

  • @bharatvansh8784
    @bharatvansh8784 3 месяца назад

    സർ ജി, ഇത്തരം "കാപ്ഷൻ" ABC ക്ക് ചേർന്നതാണോ?. ചർച്ചയിൽ ഒരാൾ ഉദാഹരണമായി പറയുന്ന ഒരു കാര്യം ആണോ പ്രോഗ്രാം കാപ്ഷൻ? അതോ കാപ്ഷൻ ആണോ പ്രോഗ്രാമിലെ പ്രധാന ചർച്ചാവിഷയം?. ആലോചിക്കണം, തിരുത്തണം...

  • @radhamanikn3993
    @radhamanikn3993 3 месяца назад

    സത്യമല്ലാത്ത കാര്യം പ്രചരിപ്പിക്കുന്ന ആളെ ശിക്ഷ കൊടുക്കാനുള്ള നിയമം ഉണ്ടാക്കണം

  • @rajupanicker708
    @rajupanicker708 3 месяца назад +9

    സുനിൽ ജി അവൻ മാപ്പു മായി വന്നു ആരോ പോസ്റ്റ് ചെയ്യതതു അതു റീ പോസ്റ്റ് മാത്രമേ ചെയ്തുള്ളു എന്നു പറഞ്ഞു അവൻ പോസ്റ്റ് ഡീലീറ്റ് ചെയ്തു

    • @Amal-bm8ld
      @Amal-bm8ld 3 месяца назад

      Ithu kallamanu druv ratheeyudey orginal account il ninnalla ee pracharanam ondayathum case um druv rathee kku ethirey alla.... Athu druv rathee yudey parody account aanu twitter upayogikkunnavarkk ariyaam difference between orginal account and parody account ippo ningalkk venamenkil thanna celebrities inta parody account ondaakkaam....

    • @sillygirl5725
      @sillygirl5725 3 месяца назад

      ​@Amal-bm8ld can it be handed by the same DR.. thats possibly alao cannot be blindly neglected...

  • @josecj111
    @josecj111 3 месяца назад

    അതെങ്ങനെ പെണ്ണ് കെട്ടിക്കഴിഞ്ഞപ്പം അകത്തില്ലന്ന് കണ്ടപ്പോൾ ഇട്ടിട്ടു പോയവന് മകനോ? ഇനിയിപ്പം വക്കത്തെങ്ങാനും ഇരുന്നു ഒഴുകി ഇറങ്ങിയതായിരിക്കും. അതുച്ചാര്ചിക്കാൻ രണ്ടു വിസറെഥന്മാർ ഫുഊ

  • @rajeev5693
    @rajeev5693 3 месяца назад +5

    ടിജി സാർ സുനിൽ സാർ കലാമണ്ഡലത്തിലെ നൂറുവർഷത്തെ ചരിത്രത്തിൽ ആദ്യമായി കമ്മ്യൂണിസ്റ്റുകാർ ചിക്കൻ ബിരിയാണി വിളമ്പി അവിടത്തെ വിദ്യാർഥികൾക്ക് കൊടുത്തു എന്ന് കേട്ടു ശരിയാണോ ❓

    • @anilgopal4405
      @anilgopal4405 3 месяца назад

      ശരിയാണ് ഇനി കേരളത്തിന്റെ ദേശീയ പാനീയമായ മദ്യവും വിളമ്പും ഇഷ്ടമുള്ളവർ കഴിച്ച് അറുമാദിക്കട്ടേ.....

    • @Ravisidharthan
      @Ravisidharthan 3 месяца назад +1

      ശരിയാണ് TG ഇന്നലെ വീഡിയോ ഇട്ടിട്ടുണ്ടല്ലോ... സുനിൽ അണ്ണൻ്റെ കൂടെ..

  • @unnikrishnanpillai2533
    @unnikrishnanpillai2533 3 месяца назад +1

    ഇവനെയൊക്കെ വളർത്തരുത്.

  • @roseed8816
    @roseed8816 3 месяца назад +1

    Just saw the heading and don't want to put poison into my ears! But these guys cannot do anything about Dhruv Rathee😅

  • @VineeshNarayanan-x2i
    @VineeshNarayanan-x2i 3 месяца назад

    You too germany.

  • @PrinceTMATHEW
    @PrinceTMATHEW 3 месяца назад +1

    Case ഒന്നും ഇല്ല,parody account ആണ് 😂. Reserach ചെയ്തിട്ട് content undakku

  • @syambabu5182
    @syambabu5182 3 месяца назад

    നുണ പറഞ്ഞത് മാത്രം അല്ലല്ലോ TG sir. Defamation നു Anjali Birla ku കേസ് കൊടുക്കാമല്ലോ.
    ശരിയല്ലേ

  • @krishnan2k
    @krishnan2k 3 месяца назад +2

    Anjali Birla can file a defamation case.

  • @Santhu-pc1uo
    @Santhu-pc1uo 3 месяца назад +1

    Druv rathi കാരണം ആണ് സത്യം വെളിയിൽ വരുന്നത്

  • @shailajat998
    @shailajat998 3 месяца назад

    Central government ithokke serious aayi edukkathath enthu kondanennu manasilakunnilla. Vallatha nirasha thonnunnu. 😢😢

  • @aruns8918
    @aruns8918 3 месяца назад

    അജ്ഞാതൻ ജർമനിയിൽ പോണം.

  • @STORYTaylorXx
    @STORYTaylorXx 3 месяца назад

    ഗുരുവിൻറെ വീഡിയോ സ്ഥിരമായിട്ട് മലയാളത്തിൽ വ്യാഖ്യാനം ചെയ്യുന്ന ഒരു മലയാളി ഉണ്ടല്ലോ അവൻ അവനെക്കാൾ കൊടും വിഷമാണ്

  • @philipoommen5461
    @philipoommen5461 3 месяца назад

    Channelist, what happened to Chairman- Manoj Soni, UPSC and Chairman- Mr.Pradeep Joshi-NTA - what happened these cheaters ????

  • @maninair9829
    @maninair9829 3 месяца назад +1

    He must be treated well in Germany then he will be ok. If it is china , he never say Like this.

  • @AnSid86
    @AnSid86 3 месяца назад +2

    If Dhruv talks against Modi or BJP... If he has an opposite viewpoint about their policies, how is he a traitor? What crime did he do? So are all of Congress and other opposition parties traitors or criminals?

    • @sillygirl5725
      @sillygirl5725 3 месяца назад

      Aa vivaradoshi parayunna sathyam aanonenkilum onnu check chyyu mashe....eniite bhyapedunno viralkunnonokke parayu... have some minimum responsibility to have credibility check.. athini aa pappu aayalum, deshadrohi druv rathi yo tattiyo aayalum TG aayalum....

    • @sillygirl5725
      @sillygirl5725 3 месяца назад

      Moreover there is not famine of that category as well

  • @saveindian1
    @saveindian1 3 месяца назад +26

    ധ്രുവ് റാത്തി ഇവാഞ്ചലിക്കൻ വർഗീയവാദിയാണ്. ചൈനയിലും ഇന്ത്യയിലും ഇറാനിലും ധാരാളം ധ്രുവ് റാത്തി(ഇവാഞ്ചലിക്കൻസ്) മാരുണ്ട്. ഇറാനിൽ ഹിജാബ് സമരം നടത്തിയത് ഇവാഞ്ചലിക്കൻസാണ്. പേര് മുസ്ലീം / ഹിന്ദു ആയിരിയ്ക്കാം ,പക്ഷേ അവർ ഇവാഞ്ചലിക്കനായിരിയ്ക്കും.

    • @bijuvarghese6170
      @bijuvarghese6170 3 месяца назад +3

      🎉

    • @invisiblereporter_
      @invisiblereporter_ 3 месяца назад +4

      ഏയ്‌ ധ്രുവ രതി മുസ്ലിം ആണെന്ന് ആണല്ലോ ഇത് വരെ പറഞ്ഞു കൊണ്ടിരുന്നത്

    • @Antham_Kammi
      @Antham_Kammi 3 месяца назад +1

      ശെടാ. അയാള് ഖലിസ്ഥനി ആണെന്ന് പ്രചരിപ്പിച്ചു കൊണ്ടിരുന്ന നമ്മുടെ IT സെൽ ബീഹാർ വിഭാഗം ഇപ്പൊ ആരായി😂😂

  • @Davagiripanjab-he8it
    @Davagiripanjab-he8it 3 месяца назад

    Mohan ji big salute all the media sir we also have our own satellite our own it technology then why dava giri Naga panjab 😢