ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം അനുകരിക്കാന്‍ പറഞ്ഞപ്പോള്‍ രമേശ് പിഷാരടിയുടെ മറുപടി ഇങ്ങനെ|Ramesh pisharody

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 1,1 тыс.

  • @rohitsurendran6855
    @rohitsurendran6855 Год назад +273

    ഉമ്മൻ ചാണ്ടി സാർ മരിച്ചതിനു ശേഷം ഇത് വീണ്ടും കാണുന്നു😢😢 R.I.P

  • @lokammedia1605
    @lokammedia1605 3 года назад +655

    ഉമ്മൻ ചാണ്ടി എന്ന വാത്സല്യ നേതാവ്
    എൻ്റെ ജീവൻ
    ഒരായിരം കോടി ഇഷ്ടമാണ് അദ്ദേഹത്തെ

    • @alida7122
      @alida7122 3 года назад +1

      Enthokke ayyallum pinarayyude athre illaaa

    • @Dream_gurll07
      @Dream_gurll07 3 года назад +1

      @@alida7122 onn podoo

    • @s_a_a_j_i
      @s_a_a_j_i 3 года назад +1

      Ayinu

    • @huegoltd894
      @huegoltd894 2 года назад

      വാത്സല്യ നേതാവല്ല. തെറ്റി വത്സൻ നേതാവ്. വേറൊന്നുകൂടിയുണ്ട്. പറയുന്നില്ല. എന്തായാലും തോറ്റു തുന്നം പാടിയിരിക്കല്ലേ..

  • @akhilpvm
    @akhilpvm 3 года назад +204

    *തലക്കനം ഇല്ലാത്ത,, സാധാരണക്കാരന്റെ നേതാവ്.. ഉമ്മൻ ചാണ്ടി സാർ* 🔥👌

  • @shafeekkanakkasseri6244
    @shafeekkanakkasseri6244 3 года назад +288

    എപ്പോഴും മുഖത്തു പുഞ്ചിരിയുള്ള ഒരു നേതാവാണ് ഉമ്മൻ‌ചാണ്ടി സാർ ഒരു ദാർഷ്ട്യവും ഇല്ലാതെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നേതാവ്...
    എന്തോ ഇഷ്ടമാണ് ആളുകൾക്ക് 🥰🥰

  • @Ishasulu
    @Ishasulu 3 года назад +146

    എനിക്ക് രാഷ്രീയം ഇല്ല പക്ഷേ ഉമ്മൻ ചാണ്ടി sir നെ എനിക്ക് ഇഷ്ടമാവൻ കരണം. എപ്പോൾ നോക്കിയാലും മുഖത്തുള്ള ആ ചിരി ❤❤❤❤.. പിശു... Pwolichu 🌹🌹🌹🌹🌹🌹🌹

  • @unniunni4365
    @unniunni4365 3 года назад +360

    രമേശ്‌ പിഷാരടി ക്ക് അഭിവാദ്യങ്ങൾ യുഡിഫ് സിന്ദാബാദ്

  • @VIBINVINAYAK
    @VIBINVINAYAK 3 года назад +2138

    *നല്ലൊരു മനുഷ്യനാണ് അദ്ദേഹം ധാർഷ്ട്യമില്ലാത്ത നേതാവ് ഉമ്മൻ ചാണ്ടി*

  • @nicewin
    @nicewin 3 года назад +59

    ധൈര്യമായീ പറഞ്ഞോള്ളൂ.. കടക്കൂ പുറത്ത് എന്നും പരനാറി എന്നും പറയില്ല... അതാണ് ഉമ്മൻ 👍👍👍👍

  • @muhammedsha3461
    @muhammedsha3461 3 года назад +1201

    എന്തൊക്കെ പറഞ്ഞാലും ഉമ്മൻചാണ്ടി എന്നും ഉമ്മൻചാണ്ടിതന്നെയാ...🥰🥰

  • @josemathunni3975
    @josemathunni3975 3 года назад +913

    പിഷാരടി അത് കലക്കി സല്യൂട്ട്

    • @akshaykrishnan5116
      @akshaykrishnan5116 3 года назад +1

      പിഷാരടി നിനക്ക് നല്ലത് ചളി തന്നെയാണ്💩

    • @haqeemmuhammad9430
      @haqeemmuhammad9430 3 года назад

      Athe .sahodara .big salute

  • @arunkumarcrs
    @arunkumarcrs 3 года назад +488

    Look at the smile of Chandi Sir, a clean gentleman

  • @ss-yi4qf
    @ss-yi4qf 3 года назад +305

    ഉമ്മൻ‌ചാണ്ടി 💋

    • @koyakaruthedeth7423
      @koyakaruthedeth7423 3 года назад +2

      Evande parajam thudangi

    • @oppoman9747
      @oppoman9747 3 года назад

      സിനിമാ നടന്മാരുടെ തമാശ നാടല്ല കോടിക്കണക്കിന് ജനങ്ങൾ നല്ല ഒരു ഭാവി പ്രതീക്ഷിക്കുന്ന കേരളമാണ് ഒരു കോമഡി പറയാനല്ല

    • @oppoman9747
      @oppoman9747 3 года назад +1

      ചക്കിക്കൊത്ത ചങ്കരൻ മാരും രമേശൻ ചാണ്ടിക്കും പറ്റിയ ആൾ

  • @jilsatom3652
    @jilsatom3652 Год назад +6

    നിഷ്കളങ്കമായ ആ ചിരി.... ജീവിക്കും എന്നും മനുഷ്യ മനസ്സിൽ 🙏🏻🙏🏻❤❤❤

  • @ahmedcreation7150
    @ahmedcreation7150 3 года назад +29

    ചാണകത്തിൽ വീഴാതിരുന്ന പിശാരടിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @vimaljose8299
    @vimaljose8299 3 года назад +72

    ഉമ്മൻ ചാണ്ടിയുടെ ചിരി എത്ര നിഷ്കളങ്കo ആണ്,, ശെരിക്കും
    പച്ചയായ മനുഷ്യൻ

  • @startech6295
    @startech6295 3 года назад +333

    ഉമ്മൻ‌ചാണ്ടി സാർ താങ്കൾ ഒന്നും കൂടി കേരള മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു.

  • @midhun922
    @midhun922 3 года назад +48

    നല്ല മനുഷ്യൻ നല്ല നേതാവ് .. ഉമ്മൻചാണ്ടി 😊😊😊😊

  • @rajendranvayala7112
    @rajendranvayala7112 3 года назад +218

    പിണറായിയുടെ മുന്നിൽ ഇങനെയൊരാൾക്കു പറയാനാവുമോ....ആശംസകൾ

    • @shameerismail1673
      @shameerismail1673 3 года назад +18

      എന്ന് കരുതി അദ്ദേഹം ഒരു നല്ല നേതാവ് ആവാതിരിക്കണം എന്നില്ലല്ലോ.

    • @sabad.t3788
      @sabad.t3788 3 года назад +13

      കടക്ക് പുറത്ത്

    • @shameemkkshameemkk3748
      @shameemkkshameemkk3748 3 года назад +1

      എവടെ

    • @akshaykrishnan5116
      @akshaykrishnan5116 3 года назад +3

      Pisharadi oru kajji anuu

    • @s_a_a_j_i
      @s_a_a_j_i 3 года назад +2

      @Justin Abraham pinarayikk pakaram kazhinjha 5 kollam umman chandi ayrnnel kaanarnnu

  • @sidheeksidheek3983
    @sidheeksidheek3983 3 года назад +371

    കോൺഗ്രസ്‌ കൂടുതൽ ശക്തിയിലേക്ക് 👍👍👍👍❤യുഡിഫ് ❤❤

  • @fayisfazz1502
    @fayisfazz1502 3 года назад +38

    ആ ചിരി, എന്റെ സാറേ......💙💙💙💙💙💙

  • @AbdulWahab-dh7nb
    @AbdulWahab-dh7nb 3 года назад +634

    ഇദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കണം. എല്ലങ്കിൽ കോൺഗ്രസിൽ മറ്റു പഥവികൾ കൊടുക്കണം.

    • @ambalathmustafa3522
      @ambalathmustafa3522 3 года назад +36

      ഇല്ലെങ്കിൽ ബിജെപിയിൽ ചേരും....😂

    • @zuko6843
      @zuko6843 3 года назад +6

      @@ambalathmustafa3522 😹

    • @amalkrishnavs7768
      @amalkrishnavs7768 3 года назад +9

      @@ambalathmustafa3522 Abdulah kuttiyum Alphonse kannanthanam um eath party arunnu😂😂kerathil congress il ninn arum bjp il poyitilla🤣🤣cpm anu pokunnath🤭😅 communist janatha party

    • @musthafamusthafa9273
      @musthafamusthafa9273 3 года назад +9

      @@amalkrishnavs7768 അബ്ദുള്ളക്കുട്ടി ഞങ്ങടെ പാർട്ടിയോ, ശെരി മൂരിയെ, താൻ ആദ്യം പോയ്‌ ചരിത്രം പടിക്ക്. Udf ൽ നിന്നാണ് ബിജെപി യിൽ എത്തിയത്

    • @musthafamusthafa9273
      @musthafamusthafa9273 3 года назад +5

      @@amalkrishnavs7768 ആഹ് തിരുവന്തപുരത് കണ്ട്. അവിടത്തെ വോട്ട് percantage പോയി നോക്കി വാ

  • @siddiqt.a4995
    @siddiqt.a4995 3 года назад +1167

    ഇനി അനുകരിച്ചാലും ഉമ്മൻ ചാണ്ടി എന്ന ആ പുൽച്ചാടി ഒന്നും ചെയ്യില്ല മറ്റേ തമ്രാൻ ആണെകിൽ കടക്കെട പുറത്ത് എന്ന് പറയുമായിരുന്നു

  • @shahinsha274
    @shahinsha274 3 года назад +112

    Welcome 💙💚

  • @shivaniprasad7834
    @shivaniprasad7834 3 года назад +35

    അഹങ്കാരം , ജാഡ ഒന്നും ഇല്ലാത്ത ഒരു എളിയ മനുഷ്യൻ, ഉമ്മൻ ചാണ്ടി സാറ് വാഴട്ടെ

  • @sufiyan_ee
    @sufiyan_ee 3 года назад +23

    ഉമ്മൻചാണ്ടി നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് ❤️❤️❤️

  • @lamanindian210
    @lamanindian210 3 года назад +58

    തുടക്കം കലക്കി all the Best💙💙💙💙💙💙💙💙💙

  • @rajanthomas6363
    @rajanthomas6363 3 года назад +238

    Ee oru freedom udf leaders de koode kittu.

    • @ambalathmustafa3522
      @ambalathmustafa3522 3 года назад +15

      കോമഡിക്കാർക്ക് അല്ലെങ്കിലും ഫ്രീഡം കൂടുതലാ... വേദി നിറയെ കോമഡിയാണല്ലോ.... 🤣🤣...

    • @tinz4097
      @tinz4097 3 года назад +11

      @@ambalathmustafa3522 nink nalathupole kuru potti olikunundalo paranariyude adima kammi kutta

    • @JincyAaron
      @JincyAaron 3 года назад +8

      Sathyam... Ldf ആണെ കടക്ക് പുറത്ത്

    • @aliirfanfscience7287
      @aliirfanfscience7287 3 года назад +1

      Freedom കൂടിയത് കൊണ്ടാണ് സഖ്യ കക്ഷികൾ ഒക്കെ സീറ്റിന്റെ peril പാർട്ടി വിടുന്നത് 😂😆😆😆😆😆😆🙏🙏

    • @dannydominic7959
      @dannydominic7959 3 года назад

      @@aliirfanfscience7287 അങ്ങനെ അല്ല നേതാക്കന്മാരും അയുള്ള അന്തർധാര സജീവം അല്ലാത്തത് കൊണ്ട് ആണ്...
      കോൺഗ്രസ്സ് ജയിക്കും സാറേ...ഇത്രേം കുത്തിതിരുപ്പ്‌ ഉണ്ടാക്കി കഷ്ടപെട്ടതല്ലെ...ജൈപ്പിക്കണം pls

  • @jasirhussain2600
    @jasirhussain2600 3 года назад +32

    ഉമ്മൻ‌ചാണ്ടി ഒരു സിമ്പിൾ മനുഷ്യൻ ആണ് 🤩

  • @ASIFOMAR
    @ASIFOMAR 6 месяцев назад +1

    🥺

  • @jainjohn3380
    @jainjohn3380 Год назад +5

    ഉമ്മൻ ചാണ്ടി സാറിന്റെ ചിരി 💕💕💕RIP the Legend🙏🏻🙏🏻🙏🏻

  • @muthuoliyath
    @muthuoliyath 3 года назад +263

    പിഷാരടി.ഉമ്മൻചാണ്ടിയുടെ മുൻപിൽ വെച്ച്. നടത്തിയ.കോമഡിഷോ.ഇതു.പോലെ ആർക്കെങ്കിലും. പിണറായി.വിജയൻറ്റെ. മുൻപിൽ.വെച്ച്. നടത്തുവാനുള്ള.ധൈര്യവും.സാഹചര്യവും.ഉണ്ടാകുവാൻ.കഴിയുമോ..............?

    • @THAIVLOGS66
      @THAIVLOGS66 3 года назад +41

      ഇല്ല അതു ചോദിക്കാൻ പോയാൽ അപ്പൊ തന്നെ പറയും കടക്ക് പുറത്ത്

    • @s.kumarkumar8768
      @s.kumarkumar8768 3 года назад

      @786 Channel,😍😍😍😍😍😍

    • @akshayts3003
      @akshayts3003 3 года назад

      Comedy allea allathea kodakk purathek.... Ini oru chothiyamilla Anganea allloalo kunnea

    • @futuremillionaire3608
      @futuremillionaire3608 3 года назад +5

      @786 Channel comment ഇടുമ്പോ ആ പ്രൊഫൈൽ pic onn maataayirunnu.😂
      Sudaapide പേരിൽ കൊറേ കമൻറ് ഇട്ടിട്ടുണ്ടല്ലോ താൻ😂😂
      ശാഖ തൊഴിലാളി❤️

    • @icancyou
      @icancyou 3 года назад +4

      @@futuremillionaire3608
      Many Sanghis come in Muslim IDs

  • @vijeshpk8685
    @vijeshpk8685 3 года назад +66

    👌👌👌

  • @ajmalshaheemv2121
    @ajmalshaheemv2121 3 года назад +118

    Congress 💙

  • @james-bu2ky
    @james-bu2ky Год назад +2

    എന്റെ ദൈവമേ സ്നേഹനിധിയായിരുന്ന ഉമ്മൻചാണ്ടി സാറിന് അല്പം ആയുസ്സുകൂടി കൊടുക്കാമായിരുന്നില്ലേ? 😢😢😢🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @zafranvlogs7174
    @zafranvlogs7174 3 года назад +108

    അടിപൊളി 😅😅😅
    കൂടെ ഉമ്മൻ ചാണ്ടിയുടെ നിഷ്കളങ്കമായ ചിരിയും കൂടി ആയപ്പോൾ കളറായി. എന്തൊക്കെ പറഞ്ഞാലും ഞാൻ CM പിണറായി വിജയൻ സാറിനെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത് പൊളിറ്റിക്സിൽ.

    • @manumuth503
      @manumuth503 3 года назад +1

      Saritha elley

    • @Kabeerfinland77
      @Kabeerfinland77 3 года назад +1

      പുറത്ത് കടക്കാൻ പറഞ്ഞാലും അകത്തു കിടത്തിയത് പിണറായിയെ തന്നെയാ

    • @nadeerdxb6435
      @nadeerdxb6435 3 года назад +4

      താൻ സഖാവ് ആയത് കൊണ്ട് പിണറായിയെ ഇഷ്ട്ടപ്പെടുന്നു അതിലിപ്പോൾ എന്താ ഇത്ര വലിയ കാര്യം ..വിജയൻ 'സർ 'എന്നുള്ള വിളി ഇല്ലായിരുന്നെങ്കിൽ വിചാരിച്ചേനെ താനൊരു നിഷ്പക്ഷ നിലപാടുകാരനാണെന്ന് ..തനിക്ക് രാഷ്ട്രീയം ഉള്ളത് ഒരു പ്രശ്നമായിട്ടല്ല ഇത് പറഞ്ഞത് ..വിലയിരുത്തൽ കണ്ടപ്പോൾ പറഞ്ഞതാണ് ...
      Jai Udf.. ഉമ്മൻ ചാണ്ടി സർ ❤️

    • @bts8818
      @bts8818 3 года назад +2

      കമ്മി വന്നു 😂

    • @aliirfanfscience7287
      @aliirfanfscience7287 3 года назад +1

      @@manumuth503 ചാണ്ടിയുടെ ബെഡിൽ നോക്ക് 😂😆😆😆😆😆😆

  • @itSoundsWELL
    @itSoundsWELL 3 года назад +403

    പിണുവാണേൽ ഇവനെ ഓടിച്ചു വിട്ടേനെ 😂

    • @bilaljohn6893
      @bilaljohn6893 3 года назад +33

      ആരാ ഈ പിണു നിന്‍റെ അമ്മേടെ ജാരനാണോ

    • @anucellsy8743
      @anucellsy8743 3 года назад +8

      punuvundayitta. neeyoke jeeviche povunathe😅😆

    • @shazzzaman164
      @shazzzaman164 3 года назад +5

      @@anucellsy8743 allathe ee mangandi mooran mmar anengil..ingane ilikkane pattuo..changuttavum ..chunkurappum illla...Congress bharikkine pala state aludeyum avstha ariyillle...😂

    • @jackishpbenny6155
      @jackishpbenny6155 3 года назад +7

      Cpm bharichonde iruna baki state oke evide poyi ipo keralathil matherame ollelo...

    • @itSoundsWELL
      @itSoundsWELL 3 года назад +4

      @@anucellsy8743 comedy parayaathe settaa...

  • @harisksd6333
    @harisksd6333 3 года назад +444

    😂.... ഉമ്മൻ‌ചാണ്ടി.. എന്നും പുഞ്ചിരി മാത്രം... ജനങ്ങൾക്ക് മുമ്പിൽ... അവതരിപ്പിച്ചിട്ടുള്ളത്.... പിണ്ണു നെ കുടുതലും കണ്ടത്... ദേഷ്യം വെച്ച.. മുകം

    • @s.kumarkumar8768
      @s.kumarkumar8768 3 года назад +3

      ആ മോന്ത കണ്ടാൽ അറിയാം

    • @Ajmal12597
      @Ajmal12597 3 года назад +29

      ലുക്കിൽ അല്ല വർക്കിലാണ് കാര്യം....

    • @bannahhasan8793
      @bannahhasan8793 3 года назад +2

      Thung lif crct

    • @harisksd6333
      @harisksd6333 3 года назад +18

      @@Ajmal12597 ലുക്കിലും പ്രവർത്തിലും... ഉമ്മൻ sir..👍👍👍👍പിണ്ണു 👉👎👎👎

    • @Ajmal12597
      @Ajmal12597 3 года назад +9

      @@harisksd6333 🤣🤣🤣🤣🤣🤣 എന്ന് നിക്കും ഈ കരച്ചിൽ.....

  • @aakashjacob8302
    @aakashjacob8302 3 года назад +110

    All the best for UDF🔥

  • @Edits_by_A
    @Edits_by_A Год назад +4

    സഗാവ് പിണുവിന്റെ ശഖ്‌ബ്ദം ഒന്ന് അനുകരിക്കോ??
    "നിങ്ങൾക്ക് ആദരാജലി നേരട്ടെ" 😥😥

  • @autoclicks8847
    @autoclicks8847 3 года назад +27

    Umman Chandy Sir.... The Correct person to be selected as Kerala’s Chief Minister.... Nanmayulla Manushyan.... Dhaivam Anugrahikkatte...

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +13

    **ഉമ്മൻ ചാണ്ടി സാറിന് പോലും
    ഇത്ര വ്യക്തമായി ചെയ്യാൻ കഴിയില്ല...!**

  • @ashrafkudallur3229
    @ashrafkudallur3229 3 года назад +1

    പിഷാരടി കലക്കി ആദ്യം അദ്ദേഹം കോൺഗ്രസ് ചേരാൻ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നു എല്ലാവരും പണവും പ്രതാപവും ആഗ്രഹിച്ച ചാണകം ചവിട്ടുന്ന ഇക്കാലത്ത് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന പ്രസ്ഥാനമായ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ👌👌👌

  • @ummerummer9324
    @ummerummer9324 3 года назад +347

    ഈ സൗമ്യത ഉമ്മൻ‌ചാണ്ടിയിൽ മാത്ര. മേ കാണാനാകൂ. ഇരട്ടച്ചങ്കനാണെങ്കി
    ൽ കാണാമായിരുന്നു കോലം. Udf അ. ധികാരത്തിൽ വരട്ടെ

    • @shajivarghese3806
      @shajivarghese3806 3 года назад +53

      ഉമ്മൻ ചാണ്ടി അഭിനയിക്കുന്നു. സഖാവ് പിണറായി ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്നു.

    • @SabuXL
      @SabuXL 3 года назад +30

      @@shajivarghese3806 ഹഹഹാാ ന്യായീകരണ തൊഴിലാളീ. കീജേ...!

    • @aneesmp7331
      @aneesmp7331 3 года назад +11

      @@shajivarghese3806 capsule bwoy 🤣

    • @shijadshijad1678
      @shijadshijad1678 3 года назад +5

      oothanmarude rodhanam udane varum

    • @abzzworld9645
      @abzzworld9645 3 года назад +6

      Udf azhimadhi nadattan ano veradadh.. LDF adha better

  • @KaleshCn-nz3ie
    @KaleshCn-nz3ie 10 месяцев назад +1

    പിണുരായാവ് ആണെങ്കിൽ ഇങ്ങനെ ചിരിക്കുമോ.. ഉമ്മൻചാണ്ടി സാർ നിങ്ങൾ ഒരിക്കലും മരിക്കുന്നില്ല..ജീവിക്കുന്നു ജനങ്ങളിലൂടെ ❤

  • @Newtalks07
    @Newtalks07 3 года назад +59

    💙💙🇮🇳

  • @sr4fangrl292
    @sr4fangrl292 3 года назад +2

    Aiwaa😘😘😘😘😍😍😍 aaaa chiri ennaaa cuteaaa....... aaa mukam kandal thannee ariyande nammalum punjirikkum😍😘

  • @soulmates3109
    @soulmates3109 3 года назад +5

    അദേഹത്തിൻ്റെ ആസ് ചിരി ഞൻ അദ്യയിട കാണുന്നത്😁😁😁😁 സോ nice

  • @jishae5082
    @jishae5082 Год назад

    ഇത്രയും നാൾ കഴിഞ്ഞതിനുശേഷം സങ്കടം തീരുന്നില്ല ഇത്രയും നല്ല ജനകീയ നേതാവിന്റെ ജീവിക്കാൻ പറ്റിയത് തന്നെ പുണ്യം സ്വർഗ്ഗത്തിലായിരുന്നു അദ്ദേഹം പാവപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും ആത്മാവിന് ശാന്തി മാത്രം കിട്ടട്ടെ

  • @unaisali007
    @unaisali007 3 года назад +83

    ഉമ്മന്‍ ചാണ്ടി സാര്‍ മുത്താണ് ...അതുപോലെ തന്നെ പിഷാരാടിയോട് നിങ്ങള്‍ മത്സരിക്കുന്നില്ലെങ്കില്‍ ധര്‍മ്മജന്റെ കൂടെ തെരഞ്ഞെടുപ്പില്‍ ഉണ്ടാവണം....

  • @subairkaruveetil7285
    @subairkaruveetil7285 3 года назад +3

    ഉമ്മൻ ചാണ്ടി...💞💞💞💞💞sir😍.. ഒരുപാട് ഇഷ്ടം

  • @subashfortune
    @subashfortune 3 года назад +16

    പിഷാരടി ജനങ്ങളുടെ മുത്ത് 💙💙💙🤩🤩🤩

  • @jjabraham6131
    @jjabraham6131 Год назад +1

    നന്ദി പിഷാരടി ❤

  • @junuca9814
    @junuca9814 3 года назад +47

    OC❤

  • @niranjanasankarkrishna
    @niranjanasankarkrishna Год назад +1

    എനിക്കദ്ദേഹത്തിന്റെ വിയോഗം ഇത്ര ഏറെ മുറിവേൽപ്പിച്ചെങ്കിൽ പാവം ആകുടും മ്പം ഇതെങ്ങനെ താങ്ങും

  • @enusworld9383
    @enusworld9383 3 года назад +38

    കണ്ടപ്പോൾ സന്തോഷം. പിഷാരടി sooper എന്നും udf nda നല്ല നേതാവായി മുന്നോട്ട് പോകുക. God bless you

  • @Shuaib_Munna
    @Shuaib_Munna 3 года назад +11

    ഈ സമയത്തു ചോദ്യം ചോദിച ഒരു കുട്ടിയോട് ദേഷ്യം പിടിച്ച. മൻസനെ ഓർത്തുപോവുന്നു😂

  • @aishaaishu466
    @aishaaishu466 3 года назад +31

    ഉമ്മൻ ചാണ്ടി സർ നെ പോലോത്ത നല്ല നേതാക്കൾ കുറവാണ്. 👍

  • @jfanu8786
    @jfanu8786 3 года назад +7

    യുഡിഫ് 💪💪💪💪👍👍👍😍😍😍

  • @balud.v4390
    @balud.v4390 3 года назад +10

    കേരളത്തിലെ ശക്തനായ മുഖ്യ മന്ത്രി ഉമ്മൻ‌ചാണ്ടി സർ ആണ്

  • @GreenmarkDC
    @GreenmarkDC 3 года назад +2

    Great man!!!!

  • @Razakvengara
    @Razakvengara 3 года назад +8

    കുഞ്ഞുഞ് ഇഷ്ട്ടം 💪💪💪💪

  • @saleelpshamila
    @saleelpshamila 3 года назад +17

    ഇത് പിണറായിയുടെത് ആണെങ്കിൽ കടക്കു പുറത്ത് കിട്ടിയെനെ. ഉമ്മൻ ചാണ്ടിയുടെ ചിരി കണ്ടോ നിഷ്കളങ്കനായി കൊണ്ട്.

  • @ramisrms4019
    @ramisrms4019 3 года назад +101

    Ldf മുഖ്യൻ ആയിരുന്നെങ്കിൽ കാണാമായിരുന്നു... " ഇനിയൊരു ഡയലോഗില്ലാ.. കടക്ക് പുറത്ത്"
    ചാണ്ടി സാർ 💚💙

    • @sreesankar5497
      @sreesankar5497 3 года назад

      Pullik manusytam ela verthe 😂vachekana

  • @pershiakaran
    @pershiakaran 3 года назад +37

    Welcome പിഷു

  • @RifamVk
    @RifamVk 3 года назад

    ഉമ്മൻ ചാണ്ടി സാർ ഒരു സംഭവം തന്നെ ആ ഒരു ശക്തി എപ്പോഴം ഈശ്വരൻ നിലനിർതട്ടെ എന്ന് പ്രർത്തിക്കുന്നു

  • @nazriyapv2090
    @nazriyapv2090 3 года назад +9

    ഉമ്മൻ ചാണ്ടി സർക്കാർ തിരിച്ചു വരണം

  • @geethuaneeshkumar2458
    @geethuaneeshkumar2458 Год назад +1

    ആ ചിരി മാത്രം മതി ഒരു നേതാവ് എന്താണ് എന്ന് അറിയാൻ

  • @jaanuslove.7528
    @jaanuslove.7528 3 года назад +6

    ഉമ്മൻചാണ്ടി sir നല്ല ഒരു മനുഷ്യൻ ആണ്..

    • @elifent
      @elifent 3 года назад

      അതെ പക്ഷെ കഴിവ് ഇല്ല്യ

  • @AbdulWahab-dh7nb
    @AbdulWahab-dh7nb 3 года назад +127

    പിഷാരടിക്ക് സ്വാഗതം

  • @shukoorshah2584
    @shukoorshah2584 3 года назад +13

    ഒരേ ഒരു നേതാവ് oc❣️❣️❣️❣️❣️❣️❣️

  • @ammusthafamusthafa5147
    @ammusthafamusthafa5147 3 года назад +7

    ഇനി കലക്കും!👍

  • @jollysports5654
    @jollysports5654 3 года назад +2

    Ummen chandy sir, you🌹 are great, all the best👍💯 future activities.

  • @ganiov999
    @ganiov999 3 года назад +6

    ഉമ്മന്‍ചാണ്ടി uyir ❤️❤️❤️

  • @seshinkhanseshu5883
    @seshinkhanseshu5883 3 года назад +1

    അഭിനന്ദനങ്ങൾ പിഷാരടി ✌️✌️✌️✌️💓💓💓💘💘💘💕💕💕💕🌹🌹🌹🌹

  • @muhsinn6960
    @muhsinn6960 3 года назад +168

    ഈ ഒരാഴ്ച്ച സിപിഎം കാരുടെ നെഞ്ചിടിക്കാണല്ലോ ദൈവമേ 😀😀😀

    • @sureshseetha2722
      @sureshseetha2722 3 года назад +7

      മോനെ മാക്രി മുള്ളിയാൽ എങ്ങനെ അതാണ് പിശു

    • @രാജേഷ്രവി
      @രാജേഷ്രവി 3 года назад +7

      Adutha pradhana mathri pisharadi alle... Chirippikathe pode...😄😄

    • @renjinirema7986
      @renjinirema7986 3 года назад +3

      Nalla തമാശ 😆😆😆😆

    • @akhilachu2896
      @akhilachu2896 3 года назад +1

      ഇം അയ്ശെരി 😂😂

    • @shyamjithk6187
      @shyamjithk6187 3 года назад +1

      എന്തിന് മുത്തേ

  • @marlinjoesph9538
    @marlinjoesph9538 Год назад +1

    കഷ്ടം പാവം സാറിന്റെ ചിരി നോക്ക് ഇത്രയും പേര് ഇരുന്നിട്ട് സാർ അവരോട് ഒത്തിരുന്ന് ചിരിക്കുകയായിരുന്നു ഇത്രയും നല്ലൊരു സാർ

  • @sunder8658
    @sunder8658 3 года назад

    PISHARODY...... CONGRATULATIONS....
    THANGALKKU ELLAA VIDHA
    AASHAMSAKALUM... .....

  • @AbdulWahab-dh7nb
    @AbdulWahab-dh7nb 3 года назад +116

    കോൺഗ്രസ് മതേതര മുഖം

    • @smitha_3795
      @smitha_3795 3 года назад

      മതത്തിന്റെ കൊണം മാത്രം.....

    • @fathimaroha3873
      @fathimaroha3873 3 года назад

      Afhe

    • @renjinirema7986
      @renjinirema7986 3 года назад +2

      എന്നിട്ടാണോ, league 30seat ആവശ്യപ്പെടുന്നത്, naale അവർ അത് 50ആക്കും, അവസാനം കേരളത്തിലെ congress league ആവും

    • @aliirfanfscience7287
      @aliirfanfscience7287 3 года назад +3

      @786 Channel വർഗ്ഗീയ ഇളക്കി വല്ലാതെ കഷ്ടപെടുന്നുണ്ടല്ലോ സാർ

  • @shandasamuel2219
    @shandasamuel2219 3 года назад +1

    പിഷാരടി സൂപ്പർ. ഇനിയും യുഡിഫ് ജയിക്കണം.

  • @abtmzr
    @abtmzr 3 года назад +72

    കലാകാരന്മാർ ഒക്കെ ഇടത് ഭാഗത്ത് ആണെന്നാണ് അവരുടെ ധാരണ

    • @raveendranedassery4897
      @raveendranedassery4897 3 года назад +5

      കലാകാരന്മാരെ അംഗീകരിച്ച ഒരു ചരിത്രം പറയു... കോൺഗ്രസ്‌ ഇൽ നിന്ന് ഒരു ആദരവ് പോലും കിട്ടില്ല... പിഷുവിനും ധർമ്യൂവിനും വെള്ളം കോരികളോ, വിറകുവെട്ടികളോ ആയി നടക്കാം... ഒരു കാര്യവും പ്രേതിക്ഷിക്കേണ്ട...

  • @saeedaralam7869
    @saeedaralam7869 3 года назад

    സൂപ്പർ

  • @indiancr7352
    @indiancr7352 3 года назад +16

    😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️

  • @abuzz1creation125
    @abuzz1creation125 3 года назад

    മുഖത്തെ ആ ചിരി കണ്ടോ എന്തൊരു ഐശ്വര്യം ☺️☺️☺️☺️☺️☺️☺️

  • @shifarthanikkad6085
    @shifarthanikkad6085 3 года назад +6

    രമേശ്‌ നേതാവേ..... 😘😘💪💪

  • @priyas51
    @priyas51 3 года назад +1

    super Pisharody...all the best🇮🇳👍🏻🥰

  • @rashadmon26
    @rashadmon26 3 года назад +19

    സലീംകുമാർ🔥
    ധർമജൻ🔥
    പിഷാരടി🔥
    എന്നിവരുടെ കോമഡികൾക്ക് ഇനി ചിരിക്കേണ്ടതില്ല...🚩🚩

    • @aneesh2679
      @aneesh2679 3 года назад +2

      Kodeshwaran mathram kandaaal udan TV off cheyyunna oru prekshakan !

    • @aneesh2679
      @aneesh2679 3 года назад

      @786 Channel
      Ithre kkum pacha vargheyatha paranjha sthithikku, I can easily predict “if” UDF comes to power, only 5 out off 20 Ministers will be from Muslim community.
      - 4 from IUML & 1 from INC.
      This is called “balancing of power-holds to maintain social fabric” within the State.

  • @muhammadsafeer1804
    @muhammadsafeer1804 3 года назад +1

    പൊളിച്ചു പെരുത്ത് ഇഷ്ട്ടായി ❤️

  • @Adil-gf1ke
    @Adil-gf1ke 3 года назад +11

    👍👍👍🔥🔥🔥

  • @vibhasatheesh7399
    @vibhasatheesh7399 Год назад +1

    Miss You Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @anasmuhammed3265
    @anasmuhammed3265 3 года назад +15

    🌹

  • @davisarakal9670
    @davisarakal9670 Год назад +2

    ഉമ്മൻ ചാണ്ടി സാറിനു ആദരാഞ്ജലികൾ 😢❤💔

  • @ceegeewarrier
    @ceegeewarrier Год назад +4

    ഇതാണ് കോൺഗ്രസ്സ്
    ഇതാണ് ജനാധിപത്യം 👌🏻

  • @usuffebrahim2599
    @usuffebrahim2599 Год назад +1

    ജയ് കോൺഗ്രസ്‌ 👍👍🌹🌹🌹🌹🌹🌹🌹🌹🌹

  • @anuabm974
    @anuabm974 3 года назад +3

    Our Kunjoonju. Always a gentleman who is very humble. May God bless you sir

  • @sherlylenin4922
    @sherlylenin4922 Год назад +1

    Oommen Chandi sir ennum jana hrudhayathil jeevikum❤

  • @irfanvk4922
    @irfanvk4922 3 года назад +13

    🔥🔥

  • @successdoctor5487
    @successdoctor5487 3 года назад +50

    CPM സ്വപ്നയെയും സരിതയെയും സ്ഥാനാർഥി ആക്കും 🔥🔥

    • @aliirfanfscience7287
      @aliirfanfscience7287 3 года назад +7

      സരിതയെ,udf book cheyth കഴിഞ്ഞു 😂😆😆😆😆😆

    • @jaisaljaisu9643
      @jaisaljaisu9643 3 года назад +6

      Congresukaar bjp yilekum povum😂

    • @sreesankar5497
      @sreesankar5497 3 года назад +1

      @@jaisaljaisu9643 stym😂

  • @anshifkk2838
    @anshifkk2838 3 года назад +2

    ആ ചിരി മതി സാർ 😍😍😍

  • @ലുട്ടാപ്പി-ഫ3ഢ
    @ലുട്ടാപ്പി-ഫ3ഢ 3 года назад +17

    ഇങ്ങനെ ചിരിക്കാൻ കുഞ്ഞൂഞ്ഞിനെ കഴിയു

  • @darknet5990
    @darknet5990 3 года назад

    പൊളി