Tap to unmute

Turbo Jose Promo Song 8K | Mammootty | Dj Shekhar | Shani Shaki | Street Academics

Share
Embed
  • Published on Feb 12, 2026
  • Music composed and produced by Sekhar Menon
    Lyrics: Street Academics, ItsPC, Greesh
    Singers: Reshmi Sateesh, Imbachi, Azuran, ItsPc, Greesh
    Additional keys by Sreehari
    Recorded, Mixed and Mastered by Akshay Kakkoth at My Studio Kochi
    Listen now: orcd.co/turbo-...
    Concept & Direction - Shani Shaki
    Music - Dj Shekhar
    DOP - Jomon T John
    Editor - Ajay Das
    Choreography - Dancing Ninja
    VFX Supervisors - Boby Rajan, Dickson P Jo
    Chief Associate Directors - Vivek Prasanth Pillai, Shafeek Asees
    Colorist - Selvin Varghese
    Color By - Sapthaa Vision
    VFX Studio - Vishwaa.fx
    Styling - Shani Shaki, Zesty Km, Sarthaj
    Production Designer - Shajie Naduvil
    Make Up - Subin Lalitha
    Assistant Directors - Prajwal Prasad, Sangeeth Ravindran, Yaseen

Comments •

  • @puchanaandisir9248
    @puchanaandisir9248 5 months ago +107

    വേറെ ലെവൽ അവരാതം ഒരു രക്ഷയും ഇല്ല 🥵💥🤣

  • @Harlow007
    @Harlow007 5 months ago +205

    ഇത് എന്തോന്നടെയ് 🥲

  • @user-sg3gq9rj8v
    @user-sg3gq9rj8v 5 months ago +158

    Uff avaratham at its peak😂

  • @NEGAN-COD
    @NEGAN-COD 5 months ago +414

    Mass ആണ് ഉദ്ദേശിച്ചതെങ്കിൽ Comedy ആയിട്ടുണ്ട് 😂

    • @sreeeditz9494
      @sreeeditz9494 5 months ago +29

      ഇതിലും ഭേദം മമ്മൂസ് മമ്മൂസ് ആയിരുന്നു😂

    • @alenvarghese26
      @alenvarghese26 5 months ago

      ​@sreeeditz9494😂

    • @khageoshi
      @khageoshi 5 months ago +12

      izabella izabella aayallooo😃😆

    • @tonyjose719
      @tonyjose719 5 months ago

      😂😂

    • @akshaymadhav_
      @akshaymadhav_ 5 months ago

      Mass ❌Ass✅

  • @cenajohncenajohncean8020
    @cenajohncenajohncean8020 5 months ago +190

    ഇത് ആദ്യമേ ഇറക്കിയരുന്നെഗിൽ turbo ആരും കാണില്ല ആയിരുന്നു 🙏🙏

    • @Jith122
      @Jith122 5 months ago +9

      ടർബോ എന്ന സിനിമക്ക് എന്താ കുഴപ്പം... ❓

    • @sensahir240
      @sensahir240 5 months ago +8

      ​@Jith122charactets deprh illa boring villain mediocre

    • @Jith122
      @Jith122 5 months ago +1

      ​@sensahir240താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു 🙏🏽. പക്ഷെ ഒരു പക്കാ സൗത്ത് ഇന്ത്യൻ സ്റ്റൈൽ മാസ്സ് സിനിമ ഇങ്ങനെ മലയാളത്തിൽ ആദ്യമയാണ്. പിന്നെ ഹീറോ ഒരു അമാനുഷ്യകനും അല്ല....
      വിമർശകർ പലരും ഇത്തരത്തിൽ ഉള്ള അന്യ ഭാഷ സിനിമയെ പറ്റി വാ തോരാതെ സംസാരിക്കും.... 🙏🏽

    • @RoyJoseph-w5y
      @RoyJoseph-w5y 5 months ago +1

      ​@Jith122njanum mammooty fan anu but turbo logic illatha villanism illatha oru telugu movie pole anu bgm illa nallath logjc illatha fight

    • @shahiponnu6289
      @shahiponnu6289 4 months ago

      മോനെ സിനിമ കാണുമ്പോൾ ലോജിക്കല്ല നോക്കേണ്ടേ 2അര മണിക്കൂർ ബോർ അടിപ്പിക്കുന്നുണ്ടോ എന്ന് നോക്കിയ മതി ടർബോ ഒരു എന്റർടൈമന്റ് മൂവി ആണ്

  • @Galaxyentertainmentss
    @Galaxyentertainmentss 5 months ago +597

    സത്യം പറയാലോ ഇറക്കാഞ്ഞത് നന്നായി, നല്ല ശോകം ആയിട്ടുണ്ട്

  • @ajmalkabee
    @ajmalkabee 5 months ago +59

    "ലൂസിഫർ -കടവുല പോലെ " ഉദ്ദേശിച്ചെങ്കിൽ.. കറക്ട് കടവവാലിനെ 🦇 പോലെ ഉണ്ട് 🥹.

    • @Urbanbrandfactory
      @Urbanbrandfactory 5 months ago +2

      😂

    • @rajeshnr7099
      @rajeshnr7099 5 months ago +3

      അതല്ല.... തലയുടെ വിളയാട്ടം ആണ് ഉദേശിച്ചത് എന്ന് തോന്നുന്നു 😄😄😄ആ റേഞ്ച് ഒകെ ഇക്കാക്ക് കിട്ടണം എങ്കിൽ ഇത്തിരി പാടാ 🤭

    • @alsabith5539
      @alsabith5539 5 months ago +2

      Bro street academics, imbachi(killer in the loose, hanuman kind in rifle club entry song), street oru kalsth📈📈 ayirunnu..... Itspc nalla artist enth avrthamnn pnni vchth🤡🤡🤡

    • @aryakalpaki
      @aryakalpaki 5 months ago

      😂😂😂

  • @juanMathewjaison01
    @juanMathewjaison01 5 months ago +348

    ഇജ്ജാതി സാനം കേട്ട് തുടങ്ങിയപ്പോഴേ....... നിർത്തി 🤩🔥

    • @Abhishek_Unnithan
      @Abhishek_Unnithan 5 months ago

      🤣

    • @Alby_MP4
      @Alby_MP4 5 months ago

      😂

    • @chiyaan724
      @chiyaan724 5 months ago +4

      ഇസബെല്ല ഇസബെല്ല 🎵🎶 അതെങ്ങനെ ഉണ്ട് ബ്രോ 😅

    • @Genialeee
      @Genialeee 5 months ago

      😂😂😂😂😂😂😂😂😂😂

    • @juanMathewjaison01
      @juanMathewjaison01 5 months ago +5

      ​@chiyaan724ഇശബല്ല എന്ന് തുടങ്ങിയപ്പോഴേ നിർത്തി നല്ല അസ്സൽ കാട്ടവരാതം 🔥🤩

  • @nikhilbalachandran8147
    @nikhilbalachandran8147 5 months ago +146

    Ufff mass da😂😂

  • @AR_VlogsandUpdates
    @AR_VlogsandUpdates 5 months ago +78

    Enth avaratham aaanu ee panni vachirikunna😢deyy..👩‍🦯

  • @akhilkrishna3392
    @akhilkrishna3392 5 months ago +12

    പാട്ട് കേട്ടവർ ഒരേ സ്വരത്തിൽ പറയുന്നു " ഇത് എന്ത് തൈര് "🙏🏽

  • @fayi-25
    @fayi-25 5 months ago +17

    Kya avraath he Setta😆

  • @fahadibin8982
    @fahadibin8982 5 months ago +34

    ഇങ്ങനെ ഒരു കൊലച്ചതി എന്തിനാടാ ആ ഒരു മനുഷ്യനോട് ചെയ്യുന്നേ. . ??
    ഒരു Rest കഴിഞ്ഞ് മൂപ്പര് ഇറങ്ങിയേ ഉള്ളു. . 😂😛

  • @kaduvamedia4u
    @kaduvamedia4u 5 months ago +16

    അവരതം pro max... ഏതവനാടാ ഈ പാടുന്നവൻ 🤣🤣

  • @o..o5030
    @o..o5030 5 months ago +19

    തൂർബോ ജോസ് pewer 🤣✅💯

  • @midhunnationalist
    @midhunnationalist 5 months ago +13

    Entonede ithu puliye air aakaanano

  • @RahulRPilla
    @RahulRPilla 5 months ago +10

    ചിരിപ്പിക്കാനായിട്ടു ഓരോന്ന് ഇറക്കും 🤣🤣🤣🤣
    പടം മാക്കൻ ശ്രെമികുമ്പോൾ ഇതുപൊലെ. അവരാതം വീണ്ടും 🤣🤣🤣

  • @ananthugnair6943
    @ananthugnair6943 5 months ago +117

    എന്ത് അവരാഥം ആണ് ഇത് 😢

    • @lijolijo2324
      @lijolijo2324 5 months ago +10

      ഞാൻ ബറോസ് അല്ല

    • @KUZHIMADIYANYT
      @KUZHIMADIYANYT 5 months ago +2

      😂

    • @Irfan22gfd
      @Irfan22gfd 5 months ago +26

      ​@lijolijo2324karachil vanam spoted😂😂

    • @Jerin34
      @Jerin34 5 months ago +5

      Barroz trailer ആണോ ഇത് 🔥

    • @Irfan22gfd
      @Irfan22gfd 5 months ago +13

      ​@Jerin34alla ninta vappnta bazooka 😌👍

  • @ALEXANDER-es4sf
    @ALEXANDER-es4sf 5 months ago +111

    2:48 എന്തൊനാടെ ഇതൊക്കെ 😂😂😂

  • @sangeethsadanandan9758
    @sangeethsadanandan9758 5 months ago +81

    ഈ ടൈമിൽ ഇത് ഇറക്കാനുള്ള ബുദ്ധി 😅 👌😂😂😂😂😂 ആരാണാവോ അങ്ങേരെ കൊണ്ട് ഇമ്മാതിരി കോമാളിവേഷം കെട്ടിക്കുന്നത്

  • @ameersha6897
    @ameersha6897 5 months ago +9

    ചിരിപ്പിക്കാനായിട് എന്തോന്ന് ikka ith

  • @akshayskumar5342
    @akshayskumar5342 5 months ago +8

    നന്നായി മോൻ അന്നിത് ഇറക്കാതിരുന്നത്!! 😵‍💫

  • @hummingbird1756
    @hummingbird1756 5 months ago +15

    2:49 avaratham😂

  • @ajeshej5522
    @ajeshej5522 5 months ago +33

    Come back നടത്തിയ ഇക്ക, ഇത്ര വേഗം go back ആയോ 😂😂

  • @godness75532
    @godness75532 5 months ago +9

    Erakathathinte karyam ippo pidi kitty😂

  • @user-eo1cj4ll5t
    @user-eo1cj4ll5t 5 months ago +9

    Last aa chiri entha comedy😂. Irakathe irrunath etreyo nanannayiriu ippa enthinn irakki

  • @dxmvpictures
    @dxmvpictures 5 months ago +66

    2:49 adutha meme material 😂

  • @gphrishikesh
    @gphrishikesh 5 months ago +12

    ചുള്ളൻ സ്റ്റാർ ഇക്കച്ചി ബാക്ക് with another അവരാതം....

  • @SuryaKiran-u9y
    @SuryaKiran-u9y 5 months ago +14

    2:52 enthuvadeeeee🙆🏻‍♂️😂

  • @Kunjaa-1
    @Kunjaa-1 5 months ago +11

    കൊള്ളാം അവരാതം ആയിട്ടുണ്ട് 😂

  • @shibup761
    @shibup761 5 months ago +7

    നന്നായി മോനെ പാട്ട് അന്ന് ഇറക്കാത്തത് .

  • @gokul.krishna.s
    @gokul.krishna.s 5 months ago +5

    COMEBACK അവരാതമാക്കി 🤣

  • @thefilmoria
    @thefilmoria 5 months ago +12

    2:03 മമ്മൂകനെ എല്ലാംകൂടി സരോജ്‌കുമാർ പോലെ ആക്കി കളഞ്ഞാലോ myrolle 🙂

  • @awccuts932
    @awccuts932 5 months ago +7

    Kedanadichu.... Malannadichuu.... Nthuaade ithoke 🫠🫠🫠
    Nalla shokam ayittud

  • @catalonianexpress201
    @catalonianexpress201 5 months ago +11

    916 കാട്ടവരാതാം 😂😂😂

  • @espiritdecorps786
    @espiritdecorps786 5 months ago +61

    ഇതൊക്കെ റിലീസിന് ശേഷം ഇറക്കിയാൽ പോരേർന്നോ. ഇതിപ്പോ FDFS കാണുന്നവരുടെ ത്രില്ല് പോകും 😥

    • @ekru6717
      @ekru6717 5 months ago +4

      Akshepahasyam 😂

    • @ishowcruiser
      @ishowcruiser 5 months ago

      Wtf bro😂

    • @ishaquekpkp3291
      @ishaquekpkp3291 5 months ago +3

      പടം റിലീസായിട്ട് രണ്ട് കൊല്ലമായി

    • @abdusamad2747
      @abdusamad2747 5 months ago

      ​@ishaquekpkp3291sarcasm 😐

  • @samjohn8563
    @samjohn8563 5 months ago +8

    Nirgu Mammad vendum airil keri 🤣🤣🤣

  • @vipin4060
    @vipin4060 5 months ago +8

    ഇതിനൊക്കെ മമ്മൂട്ടി എങ്ങനെ കൂട്ട് നിന്നു എന്നാണ് ഞാൻ ആലോചിക്കുന്നത് 🤔

  • @ajudevaj143
    @ajudevaj143 5 months ago +12

    Ayye 😂😂😂

  • @AZRAEL___2255
    @AZRAEL___2255 5 months ago +7

    ക്യാ അവരാത് ഹേ

  • @ABHIMANNUE_AP
    @ABHIMANNUE_AP 5 months ago +5

    Enthinadeii ethokke erakki vitte🙂🚶🏻‍♂️

  • @martinsam8787
    @martinsam8787 5 months ago +6

    Guhan and team still stuck in 2015 😂

  • @adarshchandran2543
    @adarshchandran2543 5 months ago +68

    പിന്നെ ജോസ് !! പൂർത്തിയാക്കാൻ പറ്റാത്തതൊന്നും അയാള് തുടങ്ങി വയ്ക്കാറില്ല സാറേ!!!❤

  • @kylo-ze3lv
    @kylo-ze3lv 5 months ago +7

    2:48 😂😂😂 ayoo

  • @devisterx
    @devisterx 5 months ago +678

    Nthonadee ith😂😂😂

  • @yaseenmuhammed1238
    @yaseenmuhammed1238 5 months ago +9

    Ikka ee scene pidikkathe ahnallo 🥲

    • @Thensy
      @Thensy 5 months ago

      Shani shakide paniyaa😂

  • @AKALEXANDER14
    @AKALEXANDER14 5 months ago +20

    🔥kidilam Adipoli ✨⚔️🧨

  • @Mallufamily777
    @Mallufamily777 5 months ago +174

    എന്റെ പൊന്നോ എന്തു look ആണ് മമ്മൂക്കയെ കാണാൻ 😍ആ policestaion fight എപ്പോൾ കണ്ടാലും രോമാഞ്ചം ആണ് വരുന്നത് 😍👌

    • @FRQ.lovebeal
      @FRQ.lovebeal 5 months ago +24

      നിന്നെ സമ്മതിക്കണം 😂😂😂

    • @shameert7999
      @shameert7999 5 months ago

      നിനക്ക് കുരു പൊട്ടിയോടാ ജിമിട്ടോളി 😅​@FRQ.lovebeal

    • @AwRgu7356
      @AwRgu7356 5 months ago +2

      😂😂

    • @rejanr.j5884
      @rejanr.j5884 5 months ago +1

      ​@FRQ.lovebealEnthu?

    • @JK_KL7_Vlogs
      @JK_KL7_Vlogs 5 months ago +1

      Kidu❤️🥰🥰🥰

  • @sanjaysan1971
    @sanjaysan1971 5 months ago +5

    Hairrrrrrrrrrrr😂..... Ith self troll aaano😂😂😂😂

  • @Suriya-7z
    @Suriya-7z 5 months ago +57

    ANGANE AIRIL😂😂😂😂😂

  • @Shamseer_Mohammed
    @Shamseer_Mohammed 5 months ago +5

    Shani shaki 😢 പ്ലീസ് ഇനി മേലാൽ ഈ വക ചെറ്റത്തരം ചെയ്യരുത് 🙏

  • @amalraj2329
    @amalraj2329 5 months ago +3

    Ann irakkiyirunnel 2nd day padam washout ayene😂

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 5 months ago +5

    Aiyo vaiye😂😂

  • @amalbabunhandady4087
    @amalbabunhandady4087 5 months ago +12

    Serious ano comedy ano entho 😢

  • @farhaanfarhath6920
    @farhaanfarhath6920 5 months ago +8

    1:28 NOBODY FROM LOKAH !!

  • @Stark-10-7
    @Stark-10-7 5 months ago +4

    Padam adipoli ayirnu❤🔥pakshe ithe enthonade chavar mass udeshich comedy akeetund😂😂
    (As a mammotty fan )

  • @DivyaChoondal
    @DivyaChoondal 5 months ago +5

    Mammookka 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Emuzlite
    @Emuzlite 5 months ago +9

    അമ്മാവന് എന്താണ് വയ്യേ 😂😂😂 പടം ഒന്നും ഇല്ലാത്തോണ്ട് എന്തൊക്കയോ കാട്ടികൂട്ടുന്നു 😂😂😂

  • @Raghunandhan2972
    @Raghunandhan2972 5 months ago +172

    വയ്യാതെ കിടക്കുന്ന മനുഷ്യൻ സ്വന്തം കമ്പനി തന്നെ ഇത് ചെയ്യണ്ട ആയിരുന്നു 🥲

    • @DeetusKs-m3w
      @DeetusKs-m3w 5 months ago +40

      നിന്റെ ഒന്നും കുര ഇതുവരെ തീർന്നില്ലേ 🤣

    • @jasirktr3818
      @jasirktr3818 5 months ago +5

      മാറി ബ്രോ

    • @WillJacks-pl9rn
      @WillJacks-pl9rn 5 months ago

      Poda

    • @klbkn673
      @klbkn673 5 months ago +14

      ആര് കിടക്കുന്നു. നീയൊക്കെ പറഞ്ഞു കിടത്താതെ ഇരുന്ന മതി. 😏

    • @Jerin34
      @Jerin34 5 months ago +6

      തലയ്ക്കു വയ്യാത്തത് പോണ്ണേട്ടന്ന് ആണ് ഇമ്മാതിരി ഫാൻസിനെ കിട്ടിയതിന് 🤧

  • @mytvenjoy
    @mytvenjoy 5 months ago +5

    ഹേറ്റേഴ്‌സ് ന് സമർപ്പയാമി 😄

  • @ajitha5803
    @ajitha5803 5 months ago +7

    Ikka back in Bilal look 💀

  • @valayar_paramasivam
    @valayar_paramasivam 5 months ago +2

    Ith kettal turbo enn kelkumbol thooranmuttum😂

  • @HighwayLogs
    @HighwayLogs 5 months ago +2

    Ayyaeee 😳😳😳😳

  • @jishnurajprapoil
    @jishnurajprapoil 5 months ago +5

    1:35 😂😂😂 are you serious bro

  • @addictedtolife_14
    @addictedtolife_14 5 months ago +264

    ബിലാല് പഴയ ബിലാല് തന്നെയാ..🔥🔥

  • @Adhil.T-ub1cx
    @Adhil.T-ub1cx 5 months ago +5

    Allaah bilalikkaa🔥

  • @englisheasy6551
    @englisheasy6551 5 months ago +6

    100 kodi onnum veenda ikka... Immathiri avaratham nirthu 🤣

  • @JithuTab
    @JithuTab 5 months ago +2

    Vishvaa ethillum nanayitt paduvalodeyyy😂😂

  • @unknowncommenter9121
    @unknowncommenter9121 5 months ago +4

    Inthilum bedham mamoottyde aa oombiya birthday songa.visuals kollaaam

  • @celestialtomorow
    @celestialtomorow 4 months ago +1

    അന്ന് ഈ പാട്ട് ഇറക്കാത്ത കൊണ്ട് തീയേറ്ററിൽ പോയി പടം കണ്ട് ❤

  • @aslahproductions1621
    @aslahproductions1621 5 months ago +5

    Bgm set ann🔥

  • @jamsheerpjpk3212
    @jamsheerpjpk3212 5 months ago +26

    മാർക്കറ്റിംഗ് തന്ത്രം തീരെ അറിയില്ല എന്നുള്ളത്👍🏻
    ഈ പടം ഇറങ്ങിയ സമയം താണെങ്കിൽ ഇറക്കിയിരുന്നെങ്കിൽ.
    കാര്യത്തിൽ ആകുമായിരുന്നു....... എന്തു കണ്ടിട്ടാണാവോ ഇറക്കിയത്

    • @nanduztech7510
      @nanduztech7510 5 months ago +3

      Promotion ചെയ്യാൻ മടിയാണ് 👍

    • @M.Aficionado
      @M.Aficionado 5 months ago +8

      ഈ പ്രോമോ കൊണ്ട് എന്തെങ്കിലും കാര്യം ഉണ്ടാകുമായിരുന്നു എന്ന് തോന്നുന്നില്ല. ആവറേജ് സ്ക്രിപ്റ്റിൽ മമ്മൂക്കയുടെ ഫൈറ്റ് & എഫോർട്ട്സ്, വൈശാഖിന്റെ മേക്കിങ്ങ് കൊണ്ട്... ഫാൻസ്‌ ഒഴികെ പോസിറ്റീവ് റിവ്യൂ പറയാത്ത പടം ആയിരുന്നിട്ടും അത് മാക്സിമം (73 Cr+) കളക്ട് ചെയ്തിട്ടുണ്ട്.
      ഇത് പിന്നെ ഷൂട്ട്‌ ചെയ്തിരുന്നത് കൊണ്ട് ഇറക്കി വിട്ടെന്നേ ഉണ്ടാവൂ. Not a great promo song anyway.

    • @Chhjmmkg
      @Chhjmmkg 5 months ago

      Bro... Ith kand shokam aanu ennu manasilaaye kondaanu ith itrem naalu pettiyil irunnath 😂
      Padathinte olla vila koodi poyene

    • @AjayGopalV-w1d
      @AjayGopalV-w1d 5 months ago

      Ayyee. Itentha koora promo.. irakkanjath nannayi

  • @ajmaljabir424
    @ajmaljabir424 5 months ago +5

    ഇതുപോലെ സ്ലോ ബേസ് ഉള്ള പാട്ടുകൾ ഇപ്പോഴത്തെ പിള്ളേർക്ക് എങ്ങനെ ഇഷ്ടപ്പെടാനാ അല്ലെങ്കിൽ എന്തെങ്കിലും പുതുമകൾ വേണം വീണ്ടും കേൾക്കാൻ പാകത്തിലുള്ള എന്തെങ്കിലും ഉണ്ടായിരിക്കണം എന്തായാലും ഇത് അന്ന് ഇറക്കാത്തത് നന്നായി

  • @VisakhKp-v6s
    @VisakhKp-v6s 5 months ago +4

    ഇതായിരുന്നു ഓഓഓഓഓ 🤣🤣
    അധികം ലേറ്റ് ആവില്ല എന്ന് പറഞ്ഞത്

  • @itsmesinaaan
    @itsmesinaaan 5 months ago +3

    Ennadaave ponnadaave josedaave 📈💥 hammo 😅

  • @devanandhank2066
    @devanandhank2066 5 months ago +4

    Ayyyyyeeeeeeh

  • @Sreerekha12345
    @Sreerekha12345 5 months ago +49

    Age is just number മമ്മൂക്കയുടെ energy level ഒരു രക്ഷയും ഇല്ല കിടിലോൽ കിടിലം 😍😍👌

  • @ArchanaPrakashan-p5y
    @ArchanaPrakashan-p5y 5 months ago +4

    Allahhhh.....
    ബിലാലിക്ക 🔥🔥

  • @deepakm3668
    @deepakm3668 5 months ago +8

    ആ പടത്തിൽ ഈ പാട്ട് ഇല്ലാതിരുന്നത് നന്നായി....
    കൂനിന്മേൽ ഒരു കുരു കൂടി ആയേനെ...

  • @nxaze86
    @nxaze86 5 months ago +2

    Nannaay nerathee irakkathirunnath 🙂

  • @Shareefhazza
    @Shareefhazza 5 months ago +3

    B!lalikka🔥🔥

  • @TekkenWarrior-ly7ox
    @TekkenWarrior-ly7ox 3 months ago +1

    Mammoottyude Pori sound at peak kattu avaradham❤❤

  • @Comeback59-k6b
    @Comeback59-k6b 5 months ago +20

    1:30 epic avaratham 😢

  • @NavasAsli
    @NavasAsli 5 months ago +2

    Turbo2😘🥰😘😘👊👊👊

  • @safwanriyasofficial2708
    @safwanriyasofficial2708 5 months ago +6

    Aarum pedikanda apathathil purathayata Ikkade shaabam vitt maaran ullataan please accept.....ookalle guys

  • @farzinahammed109
    @farzinahammed109 5 months ago +2

    കിടിലൻ സാധനം🔥🔥🔥🔥. മമ്മൂട്ടി ഉയിർ

  • @LeoDas-t3i6u
    @LeoDas-t3i6u 5 months ago +52

    ഇങ്ങേരുടെ ലുക്ക് 🎉🥶🔥ബിലാൽ ലുക്ക്‌ 💀💥

  • @nasarmalappuram2473
    @nasarmalappuram2473 5 months ago +2

    ❤👌👌👌❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @amaljith3537
    @amaljith3537 5 months ago +118

    The actor king Mammootty 👑
    Turbo jose 💓💎

  • @dheeeer7j
    @dheeeer7j 5 months ago +2

    Lastathe chiri thoori🔥🔥

  • @vsduo942
    @vsduo942 5 months ago +15

    1:16 peaked here📈🔥

  • @AzharBinAbdulAziz
    @AzharBinAbdulAziz 5 months ago +2

    Wow 👏 Nice ...

  • @rroosshhaann7777
    @rroosshhaann7777 5 months ago +4

    nannayi late akkiyath

  • @muthuv.s1193
    @muthuv.s1193 4 months ago

    Turbo nalla movie aayirunnu.

  • @hideandseek1060
    @hideandseek1060 5 months ago +3

    Big B material💥💃🏻🍻

  • @anwarbilal71
    @anwarbilal71 5 months ago

    ഇത് ഇത്രയും നേരത്തെ ഇറക്കണ്ടായിരുന്നു

  • @zeusyt8815
    @zeusyt8815 5 months ago +4

    Video🙌🏽 Audio🤡

  • @rightinyourface5817
    @rightinyourface5817 5 months ago

    Ennumennum nenjinullil raajuvettanaane

  • @onelifeabhi
    @onelifeabhi 5 months ago +17

    കുറ്റിയിൽ ചാണ്ടി 😂😂😂 Turbo ജോസ് 😂

  • @newtimes1537
    @newtimes1537 5 months ago +2

    ഇത് പൊളിക്കും