FZ ചെറുതായിട്ട് ഒന്ന് തട്ടി!!പുതിയ പണികൾ On The Way⚡️

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 462

  • @jithin_thalassery
    @jithin_thalassery 3 года назад +425

    ആ ഡ്രൈവർ ചേട്ടന്റെ നല്ല സ്വഭാവം💯. അന്നന്നു കിട്ടുന്ന പൈസ വച് ജീവിതം മുൻപോട്ട് കൊണ്ട് പോകുന്ന അവരുടെ കയ്യിൽ നിന്നും പൈസ വാങ്ങാതെ നിന്ന ബിലാലിക്ക പെരുത്തിഷ്ടം🥰

  • @bbclips....7116
    @bbclips....7116 3 года назад +960

    ആ പാവം ദിവസം കൂലി കാരൻ ആണ് എന്നിട്ടും 500 എടുത്തു തരാൻ കാണിച്ച മനസ് മതി ബ്രോ...🤗🤗

  • @kingsman045
    @kingsman045 3 года назад +70

    500 തരാൻ കാണിച്ച ആ ചേട്ടൻ്റെ മനസ്സും വാങ്ങാതിരുന്ന ബ്രോടെ മനസ്സും♥️♥️♥️

  • @wafazxya4867
    @wafazxya4867 3 года назад +112

    ബിലാൽ അവരോട് പൈസ മേടികാതിരുന്നത് വളരെ നല്ലൊരു കാര്യമാണ് 👍🏻

  • @rabeehcr7189
    @rabeehcr7189 3 года назад +163

    നിങ്ങളുടെ വീഡിയോ പോലെയാണ് നിങ്ങളുടെ മനസ്സും വിശാലത ഉള്ളതാണ് ❤

  • @gamingwithhari6864
    @gamingwithhari6864 3 года назад +10

    ആ പാവപ്പെട്ടവൻ തന്ന 500 രൂപ വാങ്ങാതെ ഒന്നും വേണ്ട പൊക്കോ എന്ന് പറയാൻ കാണിച്ച ബ്രോയുടെ നല്ല മനസിനു ഇരിക്കട്ടെ ഒരു ലൈക്ക്👍🏻💖love u brooi💋

  • @therealprince1651
    @therealprince1651 3 года назад +46

    എപ്പോഴും വണ്ടി ഓടിക്കുമ്പോൾ ദയവ് ചെയ്ത് ഒരു നിശ്ചിത അകലം പാലിച്ച് ഓടിക്കുക മുമ്പിൽ ഉള്ള വണ്ടി എന്ത് കാരണത്താലും sudden brake ഇടാനുള്ള സാധ്യത ഉണ്ട് അപ്പോ നമ്മൾ കൊണ്ടിടിച്ചൽ നമ്മടെ ബാകത്ത് ആണ് തെറ്റ്.നമ്മൾ അകലം പാലിച്ച് ഓടിച്ചാൽ നമക്കും കൊള്ളാം എല്ലാർക്കും കൊള്ളാം🥰🥰🥰

    • @sojilkssojil8096
      @sojilkssojil8096 3 года назад +3

      Currect...aa driver kiyil thettilllaa munbile vandikum nammude vandikiidayil gap venam ...

  • @alkeshpr7424
    @alkeshpr7424 3 года назад +70

    Aa vandi driver nalla manushyan💚 pavam💞

  • @arjunpa2143
    @arjunpa2143 3 года назад +76

    ചേട്ടൻ മുത്താണ് അറിയാണ്ട് മുട്ടിയതെല്ലേ ചേട്ടൻ poweresshhhhh

  • @user-anandhu
    @user-anandhu 3 года назад +120

    Bike ഉം ride ഉം ഒക്കെ ഇരു വിഗാരം തന്നെയാ 🙂😍❤️

  • @fayiskv7160
    @fayiskv7160 3 года назад +158

    ലോറി Driver nalla മനുഷ്യൻ 😐

  • @jasir8458
    @jasir8458 3 года назад +104

    ബിലാലിക്ക ❣️എന്താ parayanden തിരിയുന്നില്ല അദ്ദേഹം തന്നദ് വാഗദേ ആ മനസ് എന്തായാലും ഇക്കാക് അല്ലഹാ nalla ജോലിയും nalla ശമ്പളവും വാഗനുള്ള ആഫിയത്തും ദിര്ഗായുസും നൽകട്ടെ ആമിന 🤲😊💖

  • @travellerstories8543
    @travellerstories8543 3 года назад +6

    രണ്ടുപേരുടേം മനസ്സിന് കൊടുക്കണം ഒരു സല്യൂട്ട് 😍😍

  • @muhammedaaqilkm7722
    @muhammedaaqilkm7722 3 года назад +36

    Hats off Bilal bro ..Thangalde nalla manass .. pavam bengaliyaanenn kandal ariyam ..machane lub u

  • @HimalayanMoosa
    @HimalayanMoosa 3 года назад +45

    അത് കൊള്ളാം 😱

  • @dead__soul7797
    @dead__soul7797 3 года назад +24

    Cash 💵 venda enna paranja bilal ikka mass

  • @thetechraiser465
    @thetechraiser465 3 года назад +33

    പാവം മലയാളി അല്ലാത്തോണ്ട്,... മര്യാദ ഉണ്ട്.,,, നമ്മുടെ നാട്ടിലെ കൊച്ചാട്ടൻമാർ വല്ലതും ആയിരിക്കണം ആയിരുന്നു.....rash driving എന്നൊക്ക പറഞ്ഞു സീൻ ആകും 😂😂

  • @motomaniac6747
    @motomaniac6747 3 года назад +8

    05:04 മച്ചാനെ ആ മനസ്സ് ✨️...

  • @shabeeb1221
    @shabeeb1221 3 года назад +6

    6:44 crt💯💯💯💯💯💯💯 oalk thanney areella ndha ചെയുന്നത്തെന്ന് ഇടിവെട്ട് luck🤣🤣

  • @Rithin46.
    @Rithin46. 2 года назад

    3:26 Sherikkum sangadam ayipoyi🙌💓

  • @theju1221
    @theju1221 3 года назад +21

    ആ 500 രൂപയ്ക്ക് പിന്നിലെ കഷ്ടപ്പാട് ബിലാലിക്കയ്ക്കറിയുന്നതുകൊണ്ടുമാത്രം പുള്ളി പൈസ വാങ്ങിച്ചില്ല

  • @v3_witch_523
    @v3_witch_523 3 года назад

    Inn kandathil vech manass niranja video 🥰
    Love you bro

  • @nikhil-jb9jz
    @nikhil-jb9jz 3 года назад +2

    നല്ല വീഡിയോ... ആ പാവത്തിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങാതിരുന്ന മനസ്സിന് like &suscribe ചെയ്തു

  • @nibrutec6738
    @nibrutec6738 3 года назад

    ♥️♥️♥️♥️♥️♥️ഇന്ന് ഇ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമായി ♥️500♥️

  • @shajimonc534
    @shajimonc534 3 года назад +2

    Nallapole ishtapeta video bro

  • @vipinmohandas1378
    @vipinmohandas1378 3 года назад

    Bro Nalla manassu ullavan aayathu koda aggane kanechathuuu Bilal bro uyer

  • @vishnushalu843
    @vishnushalu843 3 года назад +5

    നിങ്ങൾ പൊളിയാണ് ❣️

  • @akshaykrishna4359
    @akshaykrishna4359 3 года назад +4

    Bro കാണിച്ച മനസ് 😍❤🙌🙌🤝🤝

  • @Dileepdilu2255
    @Dileepdilu2255 3 года назад +17

    പൊളിക്കി ബ്രോ✌️💞💞💙💐👏💜😉❤️

  • @Motoboy-mv5vg
    @Motoboy-mv5vg 3 года назад +1

    താങ്കളുടെ മനസ്സ് നല്ല മനസ്സാണ്

  • @subinrajls
    @subinrajls 3 года назад +14

    പാവങ്ങൾ തട്ടിയപ്പോ പേടിച്ചു പോയി കാണും😢😢😢

  • @cornershot6016
    @cornershot6016 3 года назад +2

    Big salute to driver

  • @kvlogs351
    @kvlogs351 3 года назад +1

    3:33 ആ മനസ് ❣️❤️

  • @aswath_
    @aswath_ 3 года назад +4

    Bro ethu ayalum mudguard potti
    Allo avida vachu cut chyithu
    Duke or Rc uda mudguard set aku🔥
    Nice look anu 💗

  • @RAHUL-R10.
    @RAHUL-R10. 3 года назад +1

    bro te nallamanasinu irikkate oru like❤️❤️

  • @aswinaswin1630
    @aswinaswin1630 3 года назад +9

    Daily observtion കൊണ്ടുവന്ന നമ്മുടെ duke sanal anann

    • @ajithantony7553
      @ajithantony7553 3 года назад

      Ayin entha

    • @aswinaswin1630
      @aswinaswin1630 3 года назад +1

      @@ajithantony7553 ath കണ്ട് ആണ് ഇവരും കൊണ്ടുവന്നത് എന്ന് പറയുകയായിരുന്നു

  • @SPYDIIGAMING
    @SPYDIIGAMING 3 года назад

    Nigale nalla Oru manushan aane🙌

  • @shahinhashi2211
    @shahinhashi2211 3 года назад +1

    Paavam aa manushyan ayale thettu samathich cash tharan ninalo...🥰👍athu vedikathathu nallath bro👍👏👏👏

  • @mapstech7519
    @mapstech7519 3 года назад

    Driver chettan oru umma❤

  • @najeemmanzoor
    @najeemmanzoor 3 года назад

    nallakaryam aanu aaniya nee cheythathu 👏👏👍

  • @arjunv4403
    @arjunv4403 3 года назад +3

    പാവം ചേട്ടൻ...😘😘

  • @motorider2475
    @motorider2475 2 года назад +1

    Pavam driver

  • @t.nasrudheen
    @t.nasrudheen 3 года назад +1

    തെറ്റ് മനസ്സിലാക്കി കുറ്റസമ്മതം നടത്തിയ ആ ഡ്രൈവർ, പാവങ്ങളുടെ അവസ്ഥ മനസ്സിലാക്കി അവരോട് കരുണ കാണിച്ച നിങ്ങൾ...
    500 രൂപയല്ല വലുത് ആ മനസ്സാണ് വലുത് ...
    500 ന്റെ പതിൻ മടങ് അല്ലാഹു അങ്ങയ്ക്കു നൽകട്ടെ...

  • @vishnuvishnu-eo8fm
    @vishnuvishnu-eo8fm 3 года назад +8

    Fz nte handle bar mattiyitt dominar nteyum Duke nteyum vachitt oru karyavum illa fz stock Handle bar thanneyanu comfort
    Riser athram vakku bro

  • @_sineesh
    @_sineesh 3 года назад +4

    FZ 💥

  • @blkrishna9353
    @blkrishna9353 3 года назад +2

    Pavaghal avumbo pne cn edan nikaruth.....athrollu❤️

  • @throttle_kid_14
    @throttle_kid_14 3 года назад +4

    എല്ലാ സൂർത്തുകളോടും :
    മുന്നില് യേത് വണ്ടി ആയാലും നമ്മള് ഒരു safe distance കീപ്പ് ചെയ്യണം ; കാരണം മുന്നിൽ ഉള്ള വണ്ടി എന്ത് കാരണത്തിന്റെ പേരില് ആയാലും എപ്പോ ചവിട്ടി നിർത്തിയാലും അതിന്റെ പിന്നില് ചെന്ന് മുട്ടാതെ നമ്മുടെ വണ്ടി ചവിട്ടിനിർത്താൻ ഉളള ഗ്യാപ് എപ്പോഴും കരുതണം , ഇല്ലേ സാദാരണ ഗതിയിൽ ആണേലും ഒരു വണ്ടിയുടെ പിന്നില് മുട്ടുന്നത് നമ്മുടെ തന്നെ പിഴവ് ആയി വരും !!
    NB: RV Mirror ഇല്ലാത്തത് നമ്മൾ ക്ഷമിച്ചാലും MVd ക്ഷമിക്കില്ല :😀 Right side എങ്കിലും ഒരു മിറർ എടുത്തു വെക്ക്..
    Ride safe : Live happily ✌️

  • @abinsabu9037
    @abinsabu9037 3 года назад +2

    Aa driver pwoli analo🤗

  • @niyasa5021
    @niyasa5021 3 года назад +1

    പൈസ മേടിക്കാതെ ശ്രദ്ധിച്ചു ഓടയ്ക്കാൻ പറഞ്ഞ മച്ചാൻ ഒരു സല്യൂട്ട്
    ഒരു ദിവസത്തെ അദ്വാനം ഒന്നും നോക്കാതെ എടുത്തു കൊടുക്കാൻ കാണിച്ച മനസ്സിന് വേറെ ഒരു സല്യൂട്ട് 👍🏻

  • @basi.46
    @basi.46 3 года назад +1

    ആ പാവം കൂലി പണിക്കാരനോട് കാണിച്ച മനസിന് ഒരു ബിഗ് സെല്യൂട് 💞

  • @parthip89
    @parthip89 2 года назад +1

    he gave the money from his daily wage,and you don’t ask for that, humanity exists♥️

  • @aravindhrajeev8655
    @aravindhrajeev8655 3 года назад

    Vazhakke undakkan nikkathe pattiya thette manasilakki paisa eduthe thanna manishane njn appreciate cheyunnu and ayade situation manasilakki aa paisa vanganja brokkum erikette ennethe kuthirapavan😍

  • @turboboy312
    @turboboy312 3 года назад

    Aa 500 roopa medikkathe kanicha manasu madhi bro ❣️

  • @surprisemf3879
    @surprisemf3879 3 года назад +9

    Paisa vaangathirunna aa manass 🖤

  • @akshaykumarachu1433
    @akshaykumarachu1433 3 года назад

    Fz vedio kk waiting aayirunnu🥰🥳

  • @CYKERVLOGS
    @CYKERVLOGS 3 года назад +13

    FZ FANS♥️
    👇

  • @Sidharth1998
    @Sidharth1998 3 года назад

    Bro aah paisa thannitt medikkathe paranju vitta aah manasinu big salute 👍👍👍

  • @hobbylark2536
    @hobbylark2536 3 года назад

    Subscribed..... Aaa nalla manasin

  • @firosshah3807
    @firosshah3807 3 года назад +3

    പതുക്കെ പോയാലും bro കീപ് സേഫ് ഡിസ്റ്റൻസ്

  • @sarinakperambra683
    @sarinakperambra683 3 года назад

    Paavam driver☺️

  • @EFX433
    @EFX433 3 года назад +2

    Aa manasinu💯💯💯💕

  • @shinodgovind8391
    @shinodgovind8391 3 года назад

    Bro കാണിച്ച ആ മനസ്സ് ....
    അതാണ് എനികിഷടമായത്..
    ഞാൻ തരാം Bro .... മഡ്ഗാഡിന്റെ പൈസ .....

  • @flyhigh192
    @flyhigh192 3 года назад +2

    Aaa cash medikkathirunna manass ❤❤

  • @aswintj3400
    @aswintj3400 3 года назад +6

    Bro duke 250 de handile bar vecho nice aah ❣️ nalla comfort ah

  • @athulathu3800
    @athulathu3800 3 года назад +1

    Pisa medikkathath nannayi bro💯💯💯

  • @amalachu5808
    @amalachu5808 3 года назад +1

    Bro da manasu 💥💥

  • @adminofedr7883
    @adminofedr7883 3 года назад

    Onnum parayathe paisa tharan nokkile big salute bro num

  • @bikerkid6249
    @bikerkid6249 3 года назад +1

    Pavam dariver chettan

  • @PrincePrince-hj5kl
    @PrincePrince-hj5kl 3 года назад

    Aaa valiya manass namichuu teemee

  • @Relatedalle
    @Relatedalle 3 года назад

    Bro nalla manasu🙂🖤

  • @TouchMyTripByAjesh
    @TouchMyTripByAjesh 3 года назад

    Polichuuu bro

  • @wwibs3396
    @wwibs3396 3 года назад +3

    Kalaki machane

  • @udhithuk1_.
    @udhithuk1_. 3 года назад +1

    Adhanu bilal ikka❤️

  • @steeringwheels4535
    @steeringwheels4535 3 года назад

    ഈ ഒരു വീടോയിൽ നിങ്ങൾ ചെയ്യ്ത ആ നല്ല മനസിനു ഒരു subcriberum ഒരു ലൈക്കയും ഇരിക്കട്ടെ 😍

  • @vishnuvish568
    @vishnuvish568 3 года назад

    Paisa vangathath othiri ishtayi gud😊

  • @c4crazystatus119
    @c4crazystatus119 3 года назад +1

    ആ പൈസ മേടിക്കാത്തതിന് ഇരിക്കട്ടെ 👍

  • @uppupantepage3342
    @uppupantepage3342 3 года назад +2

    Adipoli muthey 😍😍💚

  • @Dream_boy46
    @Dream_boy46 3 года назад

    Bilalikka 😍😍💓💓💞

  • @_nigel_400
    @_nigel_400 3 года назад +3

    Paavam🥰❤

  • @autohubmalayalam1881
    @autohubmalayalam1881 3 года назад +9

    ഇന്ന് എന്റെ aprilia SR150 ടെ frontil KSEB കാരുടെ മരം മുറിയിൽ ഒരു കമ്പ് വന്ന് വീണ്, same അവസ്ഥ 🤗😍🔥

    • @NOVA_Xz
      @NOVA_Xz 3 года назад

      Bro kseb kar kashta petu paniyanatha bro avark ee timil ithiri vellam kodukkan polum ellarkum pedi ahnu ente achan kseb worker ayondd parayuvalla avrk nalla kashta padahnu bro ennodu onnum thonnale. Adhyam ennikum ee atitude arunnu appan paniyunna kandappam sankadam thonnu idukki il ahnu njn ividuthe complaint cheruth alla ethu mazhayathum ponam ☹️🥺🥺.

  • @shanthanup6623
    @shanthanup6623 3 года назад +2

    Bro, mirror dominar nte vekku ath poli arikkum...

  • @sreeragas1884
    @sreeragas1884 3 года назад +2

    500 roopa tharan aa pulli kaanicha manassum paisa vaangatha bro nte manassum💝👏🏻

  • @csaswin.r3796
    @csaswin.r3796 3 года назад +1

    Bro quick throttle set cheyy bro initial poli ayirikum 💥💥

  • @beinghuman1354
    @beinghuman1354 3 года назад

    I love Fz 😘😘😘😘😘😘

  • @anubis9042
    @anubis9042 3 года назад

    Otta videoill subscribe akki ❤️ for that manasu appo thanne character manasillayi ❤️

  • @jobymoosa5268
    @jobymoosa5268 3 года назад

    ഒരു വണ്ടിയുടെ പുറകിൽ കൊണ്ട് ഇടിക്കുന്നവൻ ആണ് തെറ്റുകാരൻ,keep distance bro...

  • @jitheshvariyath4105
    @jitheshvariyath4105 3 года назад +1

    Bro fz ill performance air filter install cheytittu engane undu?
    Perfomence koodiyo?

  • @ashik1713
    @ashik1713 3 года назад

    Bilal ikka duke 200 inte handle vekan am nice ahanu njn fz il athaa vechekne fz power aakateee🥰🥰🥰🥰

  • @mennblack360
    @mennblack360 3 года назад

    Aliyaaa avodaa ayaaalu aaaa driver 🖤🖤🖤

  • @rakeshmurali1659
    @rakeshmurali1659 3 года назад

    Aa Manas 👌

  • @inferno155
    @inferno155 3 года назад +1

    Bro fz ikk accelator return wire undallo appo handle grip engane idum

  • @mediatek8505
    @mediatek8505 3 года назад +1

    Da ചെക്കാ അവരുടെ കയ്യിൽ നിന്ന് പൈസ വാങ്ങാതെ അവരെ ചീത്ത പറയാതെ ഉപദേശിച്ചു വിട്ട നീ 😍👍👍👍

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    Fz uyir🤗🤝⚡😍😍

  • @Nirmal-m8e
    @Nirmal-m8e 3 года назад +24

    ഒന്നും തിരിച്ചു പറയാതെ കുറ്റം സമ്മതിച്ചു !! പൈസ കൊടുക്കാൻ കാണിച്ച മനസ് ആരും കാണാതെ പോകരുത്

  • @azeemh1473
    @azeemh1473 3 года назад

    Fz de handle bar il dominor inte mirror fit cheyyan pattuvo

  • @hitheeshkumar6193
    @hitheeshkumar6193 3 года назад

    V2 sprocket install cheythittulla vdo pratheekshikkunnu..

  • @jikku.
    @jikku. 3 года назад

    Duke handle vayk athanu poli

  • @bandfm1.078
    @bandfm1.078 3 года назад

    Fz 16 lover 🥰🥰🥰🥰🥰🥰

  • @kasinaadhmnair1826
    @kasinaadhmnair1826 3 года назад +1

    Sarilla mudguard pottiyathu sarilla eni cut chayth duke inte mudguard kettikoode

  • @nibinhazam5170
    @nibinhazam5170 3 года назад +1

    Bro poli aaan bro