സ്‌കിറ്റുകളെ ഹാസ്യസമ്പന്നമാക്കിയ കൊല്ലം സുധിക്ക് ആദരാഞ്ജലികൾ 🙏🌹 |

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 265

  • @rasiyaam7266
    @rasiyaam7266 Год назад +2242

    സുധി മരിച്ചതിനു ശേഷം കാണുന്നവർ ആരൊക്കെ

    • @BibinVenugopal
      @BibinVenugopal Год назад +24

      This video posted just 1 hour ago

    • @rajeshmenon75
      @rajeshmenon75 Год назад +5

      Missing him. Still tears coming from my eyes 😢

    • @shammaspa3455
      @shammaspa3455 Год назад +2

      ✋🏻🥺😢

    • @ThahiraBan-cu6nh
      @ThahiraBan-cu6nh Год назад +1

      😢

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ Год назад +17

      ഇന്നലെ ഇട്ട വീഡിയോ കഴിഞ്ഞ മാസം കാണാൻ പറ്റുമോ പൊട്ടാ

  • @jijukumarvvjijukumarvv5411
    @jijukumarvvjijukumarvv5411 Год назад +336

    നിരവധി ആരാധകരുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായ കൊല്ലം സുധിക്ക് കണ്ണീരോടെ വിട.

  • @vijithav6165
    @vijithav6165 Год назад +38

    സുധി ചേട്ടൻ മരിച്ചില്ല എന്ന് എന്നെ തന്നെ സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ എല്ലാം വിഡിയോസും വീണ്ടും വീണ്ടും കാണുന്നു..... അത്രക് കരഞ്ഞു ഈ ദിവസങ്ങളിൽ.... സുധി ചേട്ടന്റെ മോന്റെ പ്രായം ഉള്ള ഒരു മോൻ എനിക്കും ഉണ്ട് 😞😞😞എല്ലാവരെയും ദൈവം തുണക്കട്ടെ 🙏🏻🙏🏻🙏🏻

  • @ammusaneesh4767
    @ammusaneesh4767 Год назад +163

    ഈ skit ഒക്കെ മുന്നേ കണ്ട് ഒത്തിരി ചിരിച്ചതാ. പക്ഷെ ഇന്ന് കണ്ടപ്പോൾ കരഞ്ഞു പോവാ 🥺

  • @meghamalhar986
    @meghamalhar986 Год назад +110

    നിങ്ങളുടെ ചിരിപ്പിക്കുന്ന ഓർമ്മകൾ ഒരു നോവായി ഇവിടെ എന്നും നിലനിൽക്കും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @venikrishna4351
    @venikrishna4351 Год назад +15

    ഈ കോമഡിartistkal എല്ലാം... Charalichapline പോലെയാണ്... മനസിൽ ഒരുപാട് സങ്കടം ഉണ്ടങ്കിലും.. മറ്റുള്ളവരുടെ മുൻപിൽ അതു കാണിക്കാതെ.... ചിരിപ്പിക്കുന്നവർ ആണ്.... Comdey artistkal അതിനു ഉത്തമ ഉദാഹരണം.. ആണ് സുധിചേട്ടൻ 😔😔😔😔😘😘😔😔😔😔😔😔😔😔💕ഇനി ആ ചിരി ഇല്ല 😔

  • @manojtheertha5141
    @manojtheertha5141 Год назад +18

    സുധി ചേട്ടൻ ഇല്ലാത്ത 🌟 മാജിക് നിറ കണ്ണുകളോടെ അല്ലാതെ കാണാൻ കഴിയില്ല പൊന്ന് ചേട്ടാ...😢😢😢

  • @devasyasocilist5022
    @devasyasocilist5022 Год назад +68

    സഹോദരന് വേദനയോട്,, അർപ്പിക്കുന്നു, പ്രണാമം 🙏

  • @rejithanr3543
    @rejithanr3543 Год назад +48

    ഇന്ന്‌ ഈ skit കണ്ടപ്പോള്‍ ചിരിക്കാന്‍ കഴിഞ്ഞില്ല....കരച്ചില്‍ ആണ് വന്നത്.....പ്രണാമം sudhichetta.....

  • @sivadasanMONI
    @sivadasanMONI Год назад +118

    ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു😢😥🙏🙏🙏🌹🌹

  • @Shibikp-qm7ye
    @Shibikp-qm7ye Год назад +21

    ആദരാഞ്ജലികൾ പ്രിയ സഹോദര 🙏🙏🙏

  • @ushakumar2035
    @ushakumar2035 Год назад +4

    😢😢😢😢😢 സുധി ഒരു പാട് സങ്കടമുണ്ട് കുടുംബത്തെ കാത്തു കൊള്ളണമെ

  • @JijinDl
    @JijinDl Год назад +125

    ചിരിപ്പികുന്നവർ ഒരിക്കൽ കരയിപ്പികും 😞🌹

  • @chandrikaprakash5820
    @chandrikaprakash5820 Год назад +5

    ഒന്നും കാണാൻ വയ്യ sudi സഹിക്കാൻ കഴിയുന്നില്ല എന്തിന് ഇത്ര വേഗം പോയി പ്രണാമം

  • @jayasreep5635
    @jayasreep5635 Год назад +4

    സത്യം കണ്ണ് നനയാതെ ഈ സ്കിറ്റ് കാണാൻ പറ്റുന്നില്ല😢😢

  • @ammu6317
    @ammu6317 Год назад +6

    Ee skit okke kand orupad chirichittund pakshe ipo kanumpo karayunn😢😢

  • @krishnagayathrikrishna9096
    @krishnagayathrikrishna9096 Год назад +11

    Miss u sudhi chetta😔😔😔

  • @yasodhaabhi4734
    @yasodhaabhi4734 Год назад +3

    my Sudhichetta marakan pattunilla 😭😭😭😭😭😭😭🙏🌹😭😭😭😭😭

  • @radhika5878
    @radhika5878 Год назад +6

    ഇനിയും ഒരുപാട് വേദികളിൽ തകർത്തു ആടേണ്ടിയിരുന്ന സുധിച്ചേട്ടൻ 😞😞😞😞😞😞

  • @maryvincent1181
    @maryvincent1181 Год назад +3

    Excellent acts of Sudhi Chetta ❤❤😂

  • @josephaugustin2647
    @josephaugustin2647 Год назад +12

    കൊല്ലം സുധിക്ക് ആദരാജ്ഞലികൾ💐💐💐

  • @mohammedvaliyat2875
    @mohammedvaliyat2875 Год назад +4

    അതുല്യകലാകാരന് ആദരാജ്ഞലികൾ 🌹🌹🙏🙏

  • @AncypaulAncypaul-bx1uu
    @AncypaulAncypaul-bx1uu Год назад

    ഞൻ, വല്ലാതെ miss ചെയുന്നു 😔😔😔😔😔

  • @thahiraiqbal8557
    @thahiraiqbal8557 Год назад +15

    🙏🙏🙏🙏പ്രണാമം സുധീ 🙏🙏🙏

  • @miniabraham2869
    @miniabraham2869 Год назад +1

    ഞാൻ ഇപ്പോൾ സുതിയുടെ എല്ലാ വീഡിയോസും കാണും 😔😔😔സുധി മരിച്ചു എന്നു വിശ്വസിക്കാൻ പറ്റുന്നില്ല

  • @reshmipadmakumar7261
    @reshmipadmakumar7261 Год назад +2

    ഏറ്റവും ഇഷ്ടമുള്ള നടൻ 😢😢😢

  • @joyous764
    @joyous764 Год назад +3

    ഇനി ഇതു കണ്ട് ചിരിക്കാനാകില്ല😢

  • @minisubash1915
    @minisubash1915 Год назад +1

    സുധി ഞങ്ങളെ വിട്ടു പോയപ്പോൾ ചിരിക്കാൻ ഒരു മൂഡ് ഇല്ല

  • @ajithkumarv2632
    @ajithkumarv2632 Год назад +19

    അനശ്വര കലാകാരന് പ്രണാമം🌹🙏

  • @rosestudiostoreskarama4013
    @rosestudiostoreskarama4013 Год назад +17

    സുധിക്ക് ആദരാഞ്ജലികൾ

  • @rayaansvlogs
    @rayaansvlogs Год назад +34

    ആദരാഞ്ജലികൾ 🌹🌹🌹

  • @abilashashok3652
    @abilashashok3652 Год назад +1

    Kolaam sundari thanne ❤

  • @suvithao4606
    @suvithao4606 7 месяцев назад

    Und👍. Sudi chetta. Atharangalikal 😢😢😢

  • @anianiarnd8325
    @anianiarnd8325 Год назад +1

    ❤❤❤❤

  • @mahendranpillai964
    @mahendranpillai964 Год назад +27

    ആദരാജ്ഞലികൾ 🌷🌷🌷

  • @Ashbasworld
    @Ashbasworld Год назад +11

    ഒരു പാട് നല്ല കോമഡി നടൻമർ നമ്മെവിട്ടു പോയി😭😭

  • @vijayasreereghu
    @vijayasreereghu Год назад +1

    Vayya kanan❤

  • @ot7___4ever87
    @ot7___4ever87 Год назад +13

    R.I. P Legend 🥀🥀🌹🌹🌹

  • @PhilipP.p-r1z
    @PhilipP.p-r1z Год назад +2

    Kollam Sudhi Chettan we you miss you very much...

  • @abhiponnus6218
    @abhiponnus6218 Год назад +5

    Enk ippazhum viswasikkan pattanilla sudhi chtn poyinn😢

  • @Salah-707
    @Salah-707 Год назад +24

    പാവം വിശ്വസിക്കാൻ പ്രയാസം, മരണത്തിന് സമയമോ ആളോ ഇല്ല ആര് എപ്പോ വേണേലും പോവാം 😢

  • @sunithabinu5383
    @sunithabinu5383 Год назад +11

    ഇത് സുധിക്കു മാത്രമേ പറ്റു 😪

  • @anjanaappu8197
    @anjanaappu8197 Год назад

    സുധി ചേട്ടാ miss you 😢😢😢

  • @kalidhasm9606
    @kalidhasm9606 Год назад +2

    Tamil comedy actor vadivelu pola ulla ala sudhi chettan😢. We miss you 😢

  • @MuhammadHafsal-ql7nx
    @MuhammadHafsal-ql7nx Год назад +8

    അന്ന് കണ്ട് ചിരിച്ചു ഇന്നു കരയുന്നു...

  • @salinasunny1136
    @salinasunny1136 Год назад +2

    Adaranjalikal 🌹🌹🙏🙏😢😢

  • @murshishihab8139
    @murshishihab8139 Год назад +7

    Ith സുധി ചേട്ടൻ ആണെന്ന് ഇപ്പോഴാ മനസ്സിലായെ 😢

  • @sachurichu7201
    @sachurichu7201 Год назад +2

    star magicil eni sudhichettsne miss you

  • @salmaalavudheen6050
    @salmaalavudheen6050 Год назад

    Sudhi bro miss you 😢😢

  • @mubeenanazar5853
    @mubeenanazar5853 Год назад +2

    Sudhi chetta 😔😔🙏🙏

  • @pushpamanim176
    @pushpamanim176 Год назад +1

    Mis yu sudhi chetta

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Год назад

    Good Excellent comedy show

  • @Anulakshmi7209
    @Anulakshmi7209 Год назад +1

    Orupad karanhu veendum kandapo

  • @rajujacob3547
    @rajujacob3547 Год назад +3

    May his soul R.I.P Amen 🙏🏼

  • @moana.kottayam9544
    @moana.kottayam9544 Год назад

    Yes 🙏🙏🙏❤️❤️❤️🙌🙌🙌

  • @padmaja1016
    @padmaja1016 9 месяцев назад

    ഞാൻ കാണും

  • @trailwayt9HG
    @trailwayt9HG Год назад +3

    അടിപൊളി 👍

  • @ambilisanthosh3465
    @ambilisanthosh3465 Год назад +1

    🌹🌹🌹🌹🌹

  • @safvanrafeekh647
    @safvanrafeekh647 Год назад +3

    Ithra comedy undayutum chirikan kayiyathath enik mathramano😢😢

  • @Abhix_4_.
    @Abhix_4_. Год назад +8

    r.i.p legend

  • @shillyvksshilly5644
    @shillyvksshilly5644 Год назад +4

    News kandappole first ooramma vannathe ee script

  • @AkhilaAmmukutty-u5y
    @AkhilaAmmukutty-u5y Год назад

    Miss you chettayi

  • @nishadk9703
    @nishadk9703 Год назад +2

    😢😢😢😢😢😢

  • @marysabu2711
    @marysabu2711 Год назад +1

    Sudhi 💜

  • @deepakcv1930
    @deepakcv1930 Год назад +1

    ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @NirmalaMR-vg6pe
    @NirmalaMR-vg6pe Год назад +1

    Padkkam pottunnapoleyullo manushyante jeevitham ellameeswarante mayavilasam chinthikkan kazhiyunnilla prarthikkam sudhiyude atmavinu nithyasanthy nalkename bhagavane

  • @jasmincu106
    @jasmincu106 Год назад

    നിഷ്കളങ്കനായ കലാകാരൻ -സുധി

  • @sobhanakumari4303
    @sobhanakumari4303 Год назад

    കണ്ടിട്ട് സങ്കടം വരുന്നു സുധി.
    ദൈവം..... സുധിയോട്.... എന്തിന്... കൊണ്ടുപോയി

  • @SusheelaK-m8m
    @SusheelaK-m8m Год назад +2

    Enikkuettavum eshtspettakalakaran

  • @albinalbinalbin2821
    @albinalbinalbin2821 Год назад +2

    പ്രണാമം 🌹🌹🌹

  • @princyv.r6487
    @princyv.r6487 Год назад +8

    R I P sudhi chetta 😢😢😢🥀🥀🥀

    • @rr-lq7ww
      @rr-lq7ww Год назад

      Hhffhfvvdvdvcdçdcdccfçcfçcfvfhfhhfehdhdhvdvdvvfvfvfdhhdhfhfhfhfffhhhfhfdgvvdvdhdvvdbfbfbbfvxbxbxxbbbçbxbxhbxxbbxbxbxbxvxgdhhcbccbbçhxbcbçbvvvxbbçbbbxbxbbxbbxhhhxhxhxhxhhhdxhdhxvdgdvdhdbbbdgggdggdvxgsggßffvvzvxvxbbxbbxbbdbbddbdbdbbdbbdbdbdhdbdbbddbbdbdbdbdbdbdhdvdhhdhdhdhshbhhfhfjfjfjjjdhdhhddhbbdhdbdbhdhdhfhfhfhhfhfhfhfgdgdggdgdhhdhdhdhdbbfhhfhffhfhhfhfhfhfhfhffhhfhdhfhdhddhdhdhdhhhhhhfhhfhdhdhhhhhdhdbdhbdbdbbdfbbddbdbdbx

  • @balanbalan9958
    @balanbalan9958 Год назад

    ഞാനും കാണുന്നു

  • @nabeelpanavoor3206
    @nabeelpanavoor3206 Год назад +2

    ആദരാഞ്ജലികൾ

  • @aadhiljeneesh6067
    @aadhiljeneesh6067 Год назад +3

    🙏🏻🌹🙏🏻🌹

  • @ratheeshparangodath435
    @ratheeshparangodath435 Год назад

    Miss u sudhi chetta

  • @123ace
    @123ace Год назад +12

    Selling death 😊😊

    • @kkfan-u9x
      @kkfan-u9x Год назад

      ചൂടോടെ വിളിക്കണം രണ്ടു ദിവസം കഴിഞ്ഞു ആര് തിരിഞ്ഞു നോക്കും

  • @maryvincent1181
    @maryvincent1181 Год назад

    Please come back to life Sudhi Chetta 😭😭😭😭🤦‍♀️🙏
    You’re so gifted in everything but money.
    The world cried after your death 😭
    Where are they now? Come on all to support Sudhi Chettan’s family now 😢😢

  • @Sreya-w6x
    @Sreya-w6x Год назад

    Njan und

  • @shaluashraf715
    @shaluashraf715 Год назад +3

    😢😢

    • @suluhabeeb6062
      @suluhabeeb6062 Год назад

      Car accident @thrissur. Prgrm kazhinj thirichu veettil pokuarunnu.😢

  • @Leejapradeep
    @Leejapradeep Год назад +3

    😢😢🌹🌹🌹

  • @thankammarajan5193
    @thankammarajan5193 Год назад

    Njan eppol kandukodirikkunnu pavam sudhi

  • @nikhil4148-gf4mj
    @nikhil4148-gf4mj Год назад +1

    🌹🌹🌹🌹🌹🌹🌹🌹

  • @rejithaammu-nd8dt
    @rejithaammu-nd8dt Год назад

    ഞാൻ കാണുന്നു ഉണ്ട് 😔😔😔😔😔😔

  • @thresiaemmanuel9858
    @thresiaemmanuel9858 Год назад

    😢 shoo Prayers ❤🙏

  • @smithadineshan758
    @smithadineshan758 Год назад +2

    പ്രണാമം ബ്രദർ

  • @deepthideepu1062
    @deepthideepu1062 Год назад +2

    Sudhi💔😕

  • @joshphjoshph6774
    @joshphjoshph6774 Год назад +2

    Sudhichettaa 🥺🥺🥺🥺🥺🥺🥺🥺🥺

  • @babumpm7407
    @babumpm7407 Год назад

    ആദരാഞ്ജലികൾ 😢

  • @nalinikp3409
    @nalinikp3409 Год назад

    🙏🙏🙏

  • @shironaaslam
    @shironaaslam Год назад +3

    🌹

  • @tino.s.thomas6987
    @tino.s.thomas6987 Год назад +3

    REST IN PEACE MY FRIEND🙏

  • @lamiyalami2860
    @lamiyalami2860 Год назад +3

    😔🌹🌹💕

  • @aswathyashok8410
    @aswathyashok8410 Год назад +2

    Njan

  • @preethikg1206
    @preethikg1206 Год назад +2

    Ennale oraghan pattiyittilla

  • @solly549
    @solly549 Год назад +2

    Anubavikunnavarke ethu manasilaku

  • @girijaa.n3216
    @girijaa.n3216 Год назад

    Pranamam

  • @geethageetha7205
    @geethageetha7205 Год назад

    സുധി ചേട്ടാ മിസ്‌ യൂ 🙏🙏🙏🙏🌹🌹🌹

  • @gincygeorge856
    @gincygeorge856 Год назад

    🤣🤣🤣🤣😂👌🏼👌🏼👌🏼👌🏼👌🏼😭

  • @NeethuKj-lo2bf
    @NeethuKj-lo2bf 6 месяцев назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @tojosoumya6879
    @tojosoumya6879 Год назад

    👋