ഹലോ ഹലോ സുഹൃത്തെ നിങ്ങൾക്ക് ഈ പണി ചേരുന്നതല്ല. ഏറ്റവും വിലകൂടിയ വെക്കുന്ന ആൾക്കാരെ കൊണ്ട് നിങ്ങള് നിങ്ങൾ വീഡിയോ ചെയ്തിട്ട് പറ്റിക്കാൻ നോക്കണ്ട. ഈ പണി നിർത്തിയിട്ട് വേറെ വല്ല പണിക്കും പോ സഹോദരാ. നിങ്ങൾ കാരണം ജനങ്ങൾ വഞ്ചിക്കപ്പെടുകയാണ്. റൗണ്ട് നെക്ക് ടീ ഷർട്ട് ഇവിടെ എന്നു പറഞ്ഞാൽ ബാംഗ്ലൂരിലും കോയമ്പത്തൂറും ചെന്നൈയിലും കൊടുക്കാനുണ്ട് അത് വെറും 45 നും 50 നും ഒക്കെ പക്ഷേ നിങ്ങൾ പരിചയപ്പെടുത്തുന്നത് 110 120 ഒക്കെയാ ഇതൊന്നും മനസ്സിലാക്കാതെ ജനങ്ങളെ വഞ്ചിക്കുന്നത് എന്തിനാ
എന്നാ നീ ഈ പണി നിർത്തി വസ്ത്ര വ്യാപാരം തുടങ്ങ് bro. 🔥🔥
Super video ❤
Iver Namakkal kanikkunnath first quality pakshe packing packinghil varunnath second quality
Bayanghara vilakkurav avalude aduthu ninn Parannal avar vila kootti parayum
edo thankal sale cheythitundo ennit vilkkunna vila parayuka
തിരുപ്പൂർ പാണ്ടു പാഷനിൽ ഭയങ്കര തട്ടിപ്പാണ് നടക്കുന്നത്. കടകളിൽ വിൽക്കാൻ പറ്റിയ ഒരു സാധനവും അവിടെയില്ല.
Bro iju Nalla combani kanditundoo verum lokel pees
ചേട്ടാ ഈ നല്ല തുണികൾ വില കുറവിൽ കിട്ടുന്ന ഷോപ്പ് എവിടെയാണ് തിരുപ്പൂർ
@@panchajanyam2477 അത് പറയില്ലല്ലോ കുറ്റം മാത്രം പറയാൻ വരുന്നവർ
@@creative9922 m
❤❤❤
ക്ലോത്തിൻറെ ജിഎം നെയിം ഉൾപ്പെടുത്തുക അതോടൊപ്പം പാചക അടി അൽപ്പം ഒന്ന് കുറച്ചാൽ നന്നായിരുന്നു
വീഡീയോ സൂപ്പർ നമ്മളുടെ നാട്ടിൽ ഇത്ര രൂപക്ക് കൊടുക്കാം എന്ന് പറയരുതേ സഹോദരാ പിന്നീടു അവര് വില കൂട്ടാൻ സാധ്യത ഒണ്ട് അതാണേ പറഞ്ഞത് 🥰
ഹലോ ഹലോ സുഹൃത്തെ നിങ്ങൾക്ക് ഈ പണി ചേരുന്നതല്ല. ഏറ്റവും വിലകൂടിയ വെക്കുന്ന ആൾക്കാരെ കൊണ്ട് നിങ്ങള് നിങ്ങൾ വീഡിയോ ചെയ്തിട്ട് പറ്റിക്കാൻ നോക്കണ്ട. ഈ പണി നിർത്തിയിട്ട് വേറെ വല്ല പണിക്കും പോ സഹോദരാ. നിങ്ങൾ കാരണം ജനങ്ങൾ വഞ്ചിക്കപ്പെടുകയാണ്. റൗണ്ട് നെക്ക് ടീ ഷർട്ട് ഇവിടെ എന്നു പറഞ്ഞാൽ ബാംഗ്ലൂരിലും കോയമ്പത്തൂറും ചെന്നൈയിലും കൊടുക്കാനുണ്ട് അത് വെറും 45 നും 50 നും ഒക്കെ പക്ഷേ നിങ്ങൾ പരിചയപ്പെടുത്തുന്നത് 110 120 ഒക്കെയാ ഇതൊന്നും മനസ്സിലാക്കാതെ ജനങ്ങളെ വഞ്ചിക്കുന്നത് എന്തിനാ
ചേട്ടാ നല്ല തുണികൾ വില കുറവിൽ കിട്ടുന്ന ഷോപ്പ് എവിടെയാണ് , തിരുപ്പൂർ ആണോ
Ni 10 ennam eduthu kondu poku.alla pinne
Tirupur railway station ethra distance
Contact on screen number
who tells you kerala 90% sea shore ?
Sunday open
വ്ലോഗർ പറയുന്ന വിലക്ക് ഇവിടെ വാങ്ങാൻ ആളില്ല
Quality ഇണ്ടോ bro
❤❤❤