വിരുന്നുമായി രാവണഞ്ഞൂ വാതായനങ്ങൾ തുറന്നു തന്നൂ വർണങ്ങൾ വിതറിയ വീഥികളിൽ നാം കൈകൾ കോർത്തു നടന്നു കഥകൾ പറഞ്ഞു നടന്നൂ (വിരഹത്തിൻ...) കാററിനു കുളിരേകും ചാറ്റൽ മഴയും കരയിൽ ചിത്രമേകും പൊൻ വെയിലും നമ്മിൽ പ്രണയത്തിൻ പൂ വിരിഞ്ഞൂ നാടൻ പൂവിൻ ഗന്ധമുണർന്നൂ ആരാധകന്റെ അരികിൽ അലിവോടെ പ്രണയത്തിൻ മധു പകർന്നൂ (വിരഹത്തിൻ...) ഒളിച്ചൊളിച്ചു നാം കണ്ടൂ ഓർത്തോർത്തു നടന്നൂ നാം ഓരോ നിമിഷവും സ്വപ്നം കണ്ടൂ ഒരുമിക്കും നാളിനായി കാത്തിരുന്നൂ ഒരിക്കലും മരിക്കാത്ത മോഹവുമായി ഒഴുകിപ്പോകും നിമിഷങ്ങൾ നോറ്റിരുന്നൂ (വിരഹത്തിൻ... )
സെറ്റ് പാട്ടുകള്‍ രാത്രിയുടെ ഏകാന്ത വീചികളില്‍ ഒറ്റക്കിരുന്നു കേട്ടു നോക്കൂ മന്ദമാരുതനേപോലെ പോലെ തഴുകി തലോടുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ 😍💞
ℓ
ഇയാൾ ആരാ അപ്പാ കവിയോ
😂
@@SIMISANA-kc2xi🎉😅
😢🥰🥰😊
So beautiful all song.. Good Selection. ❤❤2024ൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ..
സൂപ്പർ സോങ് സെലെക്ഷൻ 😊
ഇടിവെട്ടും ഇരുട്ടുമായി തുലാമാസമെത്തും
ഈറൻ മുളകൾ കാറ്റിലുലയും
വീണ്ടും വിരിയും ഇഷ്ടങ്ങളുളളിൽ
വിരുന്നു വരും കൂട്ടു കൂടാനൊരു സുന്ദരി
(ഇടിവെട്ടും...)
ആഴിയിൽ നിന്നു മുത്തു വാരും
അടുത്തിരുന്നാൽ പ്രണയം തരും
മിന്നലിൻ നാളം പോലുള്ളവൾ
മീനിനെ പോൽ കണ്ണുള്ളവൾ
മുന്നിലവളു നിന്നാലെല്ലാം മറയും
മോഹത്തിൻ വർണക്കുട വിടരും
(ഇടിവെട്ടും...)
ഹുങ്കാരമുണർത്തും മഴക്കാറ്റുകൾ
ഹാരമേകാൻ മിന്നലിൻ മാലകൾ
തണുപ്പും പിന്നെയൽപം തലോടലുമായി
താളത്തിൽ പെയ്യുന്നൂ മഴത്തുള്ളികൾ
മുഴക്കം കേട്ടു നീ ഭയപ്പെടേണ്ട പെണ്ണേ
മൂവന്തിയായി ഓട്ടു വിളക്കു തെളിയാറായീ
(ഇടിവെട്ടും...)
എത്ര കാലം കഴിഞ്ഞാലും മറക്കാൻ പറ്റാത്ത നല്ല പാട്ടുകൾ 👌👌👌❤️❤️❤️
ഇങ്ങനെ ഉള്ള പാട്ടുകൾ ഇനി ഒരിക്കലും കിട്ടില്ല
Super good song
വിരുന്നുമായി രാവണഞ്ഞൂ
വാതായനങ്ങൾ തുറന്നു തന്നൂ
വർണങ്ങൾ വിതറിയ വീഥികളിൽ നാം
കൈകൾ കോർത്തു നടന്നു
കഥകൾ പറഞ്ഞു നടന്നൂ
(വിരഹത്തിൻ...)
കാററിനു കുളിരേകും ചാറ്റൽ മഴയും
കരയിൽ ചിത്രമേകും പൊൻ വെയിലും
നമ്മിൽ പ്രണയത്തിൻ പൂ വിരിഞ്ഞൂ
നാടൻ പൂവിൻ ഗന്ധമുണർന്നൂ
ആരാധകന്റെ അരികിൽ
അലിവോടെ പ്രണയത്തിൻ മധു പകർന്നൂ
(വിരഹത്തിൻ...)
ഒളിച്ചൊളിച്ചു നാം കണ്ടൂ
ഓർത്തോർത്തു നടന്നൂ നാം
ഓരോ നിമിഷവും സ്വപ്നം കണ്ടൂ
ഒരുമിക്കും നാളിനായി കാത്തിരുന്നൂ
ഒരിക്കലും മരിക്കാത്ത മോഹവുമായി
ഒഴുകിപ്പോകും നിമിഷങ്ങൾ നോറ്റിരുന്നൂ
(വിരഹത്തിൻ... )
വ്യോമന്തരത്തിലെ സന്ത്യ നക്ഷത്രങ്ങൾ പ്രേമന്തയാം നീൻ്റെ നീല നേത്രങ്ങൾ,....... (ഒരോവറിൽ 6 സിക്സ് അടിച്ചപോലെ വരികളും സംഗീതവും )
Super selection of melody ❤
I play in my car always,cherish sweel childhood ,youth memories❤❤❤
So sweet song ❤
നല്ല പാട്ടുകൾ. 💖💖💖
😊😊
Good selection
Marvelous songs 🎵 ♥️
So sweet song good selection❤
Super Songs👍👍👍🥰🥰🥰
valare manoharam pazhaya ormakal puthukkunna gaanangal eppozhum oru anubhoothiyanu
Super selection of melodies
Yes
❤❤❤❤❤🎉🎉🎉🎉❤❤❤❤❤
40വർഷം പിന്നോട്ട് പോയ ഫീൽ ❤❤
👍
❤❤❤❤❤
❤❤❤❤👍🏻🥰❤❤❤❤❤❤❤❤
LllllllLl
👍
❤❤
❤❤❤
❤
❤❤
❤
❤❤❤
❤
❤❤❤❤