🔥നിങ്ങൾ psc ജോലിക്ക് ഏതെങ്കിലും ഒരു പോസ്റ്റിൽ കയറണം ആഗ്രഹിക്കുന്നു എങ്കിൽ ഈ വീഡിയോ മുഴുവൻ കാണുക🔥

Поделиться
HTML-код
  • Опубликовано: 10 дек 2021
  • #lglearntogrow
    #howtoprepareforpscexaminkerala
    #lglearntogrowlgspreparation
    #lglearntogrowcurrentaffairs
    #lgsmainexamsyllabus
    #lgsmainexamdate
    #lgsexam2021
    #bestrankfileforpsc
    #bestyoutubechannelforpsc
    #bestyoutubechannelforlgs
    #bestpsccoachingchannel

Комментарии • 161

  • @pavithac.p3206
    @pavithac.p3206 2 года назад

    ഹായ് Lekshmi

  • @sunithasreekanth9169
    @sunithasreekanth9169 2 года назад

    super miss

  • @olvinlalolvinlal1309
    @olvinlalolvinlal1309 2 года назад +1

    Super chechi.... Nalla class an u..

  • @praveenas5219
    @praveenas5219 2 года назад

    Thank u miss❤😘✨

  • @binoybabu3928
    @binoybabu3928 2 года назад +1

    Thanku miss

  • @dimitriosdimantakos
    @dimitriosdimantakos 2 года назад +1

    Valare Santhosham thonnumnu maminte class kandappol 🙏🏻

  • @nandanakp2198
    @nandanakp2198 2 года назад +1

    Thankyou mam❤

  • @induk8876
    @induk8876 2 года назад

    Thankyoumam ♥️♥️🌹♥️♥️

  • @sanitharenjith82
    @sanitharenjith82 2 года назад

    Thank you madam.

  • @rishanact282
    @rishanact282 2 года назад +1

    Thanks mam

  • @vineshwayanad9622
    @vineshwayanad9622 2 года назад

    Thanks chechi

  • @ullasambalapuzha1935
    @ullasambalapuzha1935 2 года назад +9

    Excellent presentation, simple & elegant 👍

  • @silentkiller3085
    @silentkiller3085 2 года назад

    എല്ലാം നല്ല കാര്യങ്ങൾ തന്നെ ആണ് 👍👍👍

  • @lijipathikkal3060
    @lijipathikkal3060 2 года назад

    👍👍ok ടീച്ചർ

  • @jithuremesanr4660
    @jithuremesanr4660 2 года назад

    thank you mis

  • @sreebalajayan338
    @sreebalajayan338 2 года назад

    താങ്ക്യൂ മിസ്സ്‌

  • @chinnuks8528
    @chinnuks8528 2 года назад

    Thanku mam

  • @roopinap360
    @roopinap360 2 года назад

    Thankyou sir

  • @muhammedsafwan2343
    @muhammedsafwan2343 2 года назад

    Thankyou mam

  • @djksd1
    @djksd1 2 года назад +3

    Rank file, 2 news paper, sert book, psc bulletin etrayum padich u tube ethenkilum class, psc ethenkilum flat form class mathi....... Rank list kittim

  • @m2tech76
    @m2tech76 2 года назад +1

    5th 😍😍😍

  • @sajeenavs8732
    @sajeenavs8732 2 года назад

    Thanks

  • @varadhanamstudio2630
    @varadhanamstudio2630 2 года назад

    S....madam.......u.are...correct

  • @arunkumarus9871
    @arunkumarus9871 2 года назад +1

    Frist🥰

  • @preethaps4926
    @preethaps4926 2 года назад

    Correct

  • @sumi9864
    @sumi9864 2 года назад

    Second 🥰

  • @fathimariyas9291
    @fathimariyas9291 2 года назад +5

    Mam enik mathsum english onum ariyila njan vfa courseil cherum but maths base mutual padipikumo?

    • @Anu-ft4dy
      @Anu-ft4dy 2 года назад +5

      Jerin sir maths nalladanu Trig turn

    • @soumyab8344
      @soumyab8344 2 года назад +2

      Sariyanu, njanum sir nte class aanu follow cheyyunnathu

    • @remyamolm.s8717
      @remyamolm.s8717 2 года назад +6

      Jerin Sir maths,Chakrapani sir English super...... follow cheyyu

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад

      5-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള സ്കൂൾ പാഠപുസ്തകങ്ങളിലെ കണക്കുകൾ പഠിച്ച ശേഷം യൂട്യൂബ് ക്ലാസുകൾ കാണുക.

    • @shahinairshad6706
      @shahinairshad6706 2 года назад

      mis base muthalanu padppikkunnathu. njan mis nte VFA Cassinu und

  • @sareena9252
    @sareena9252 2 года назад

    10 th 👍

  • @anjanaravindran803
    @anjanaravindran803 2 года назад +1

    Mam next lgs nu vendi class cheyunnathellam aeth telegram chanelil aanu eduka?

  • @sumeshs4253
    @sumeshs4253 2 года назад

    👍👍

  • @bismibijesh5053
    @bismibijesh5053 2 года назад

    👍👍👍

  • @veenanath279
    @veenanath279 2 года назад

    👏👏👏

  • @avanthikaek2729
    @avanthikaek2729 2 года назад +1

    Mam maths class please

  • @lalithyamukeshlalithya9548
    @lalithyamukeshlalithya9548 2 года назад

    Hello teacher scert book ഏതാണ് വാങ്ങേണ്ടത്. Prime psc, psc pallikkoodam 🤔🤔

  • @pdvloggers9911
    @pdvloggers9911 2 года назад +2

    മിസ്സ്‌,519/2019എക്സ ആo എന്ന് നട കും..... ഇതിന്റെ സിലബസ് എന്താണ്.....എക്സാമിനു മുൻപ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഉണ്ടാകുമോ?...ഇല്ല എങ്കിൽ ക്സാമെ ഴു തി ലിസ്റ്റിൽ വന്നിട്ട സർട്ടിഫിക്കറ്റ് വാല്യൂ ഇല്ലെ ന്ന പറയുന്നത് ..അവസ്‌ഥ വരുമോ...?ഇതേ കുറിച്ച എന്തെങ്കിലും അറിയിമെൻകിൽ pls rply,

  • @sajinasreekanth6719
    @sajinasreekanth6719 2 года назад

    🥰

  • @veenanath279
    @veenanath279 2 года назад +2

    Yes mam Eni varuna lgs mathi enik

  • @prajithavinod9262
    @prajithavinod9262 2 года назад +1

    Railway group d വേണ്ടി class ചെയ്യുമോ

  • @lijimol7999
    @lijimol7999 2 года назад +2

    Mam next preliminary ക്ക് junior assistant (kerala agro industry ) ഇത് ഉണ്ടാകുമോ

  • @mdjd2917
    @mdjd2917 2 года назад +10

    ഒരു കാര്യം ഉറപ്പായി ജോലി ചെയ്യാതെ പഠിക്കുന്നത് ഇനി മണ്ടത്തരം ആണ് ...

    • @ansinashihab8607
      @ansinashihab8607 2 года назад

      സത്യം

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад +4

      രാവിലെ 2 മണിക്കൂർ കണക്കും ഇംഗ്ലീഷും പഠിക്കുക. അത് കഴിഞ്ഞ് ജോലിക്ക് പോവുക. ഇന്ന് പട്ടിണി കിടക്കണമെങ്കിലും വേണം രൂപ 1000. രാത്രി 2 മണിക്കൂർ GK, അന്നന്നുള്ള കറന്റ് അഫേഴ്സ് . ഇത്രയും ചെയ്താൽ നെഗറ്റീവ് അടിക്കാതെ 70 മാർക്സ്.

    • @sindumani7326
      @sindumani7326 2 года назад

      അതേ

    • @greeshmav4221
      @greeshmav4221 2 года назад +1

      Athe.jolyk poyi padikunatha nallathu

  • @anjalin.s3296
    @anjalin.s3296 2 года назад

    മാം 1മുതൽ 10 വരെ ടെക്സ്റ്റ് ബുക്കുകളിലെ ഏതെല്ലാം ചാപ്റ്ററുകളാണു പഠിക്കേണ്ടതിന്നു എന്ന് എങ്ങനെ മനസിലാക്കാം. പ്ലീസ് ഒന്നു പറഞ്ഞുതരുമോ. എനിക്ക് ഈ ഡിസംബർ വരെയുള്ള അല്ലെങ്കിൽ ചെയ്യാൻ പറ്റുളളൂ

  • @vaiga732
    @vaiga732 2 года назад +2

    mam super 💞

  • @ammuveena5678
    @ammuveena5678 2 года назад +1

    Madam bevco ldc ethu district venamenkilum apply cheyyanpattumo

  • @Arjun_k77
    @Arjun_k77 2 года назад +37

    മിസ്. ഞങ്ങളെ പോലെ (age ഓവർ ) ഉള്ളവർക്ക് 2019 , 2020 എന്നീ സമയങ്ങളിൽ വരേണ്ടതല്ലേ ഈ വിഞ്‌ജാപനങ്ങൾ PSC യുടെ പരിഗണനയിൽ ഉണ്ടോ ?

  • @sunisunitha4328
    @sunisunitha4328 2 года назад

    Maths , english, ന്റെ Classil cherunnathinulla link tharumo?

  • @shaimanp1811
    @shaimanp1811 2 года назад +1

    Ma'am...
    Telegram link onnu tharumo?

  • @nasreenpt3099
    @nasreenpt3099 2 года назад +1

    Mam ..university assistant ee aduth undakumo

  • @ambilymn2761
    @ambilymn2761 2 года назад

    Madam english maths padikan vallarathikam padannu grammer arriyilla

  • @rubeenasharaf6236
    @rubeenasharaf6236 2 года назад +5

    ഞാൻ lgs മാത്രം ഫോക്കസ് ചെയ്തു പഠിച്ചു.അത് എനിക്ക് കിട്ടില്ല. എന്റെ ഫസ്റ്റ് എക്സാം ആയ്രുന്നു പ്രിലിംസ്‌. ഞാൻ ഇന്നും എക്സാം എഴുതി. അതിലും കിട്ടില്ല.. 😥 ഈ ഞാനൊക്കെ vfa ക്ക് പഠിച്ചാൽ കിട്ടുമോ? 😪 ഇംഗ്ലീഷ് ബൈസ് പോലും ഇല്ല. Maths എക്സാം ഹാളിൽ വെച്ച് ചെയ്യാനും അങ്ങനെ പറ്റുന്നില്ല.. ഇനി ഫീൽഡ് വർക്കർ എക്സാം ഉണ്ട്

  • @b43rezaap91
    @b43rezaap91 2 года назад +1

    Mam vfa ടെലിഗ്രാം link തരുമോ

  • @nazeerashanavas2380
    @nazeerashanavas2380 2 года назад +1

    Skip cheyyathe kanda ore oru vdo

  • @rashafathima8258
    @rashafathima8258 2 года назад +1

    Mam enikk 17/2/22ന് 35 age ആവും 2023 ലഡ്‌സി എഴുതാൻ പറ്റുമോ

  • @smithasiby1663
    @smithasiby1663 2 года назад

    കഴിഞ്ഞ lgsൻെറ ്രെടബൂണൽ വിധിയെക്കുറിച്ച് എന്തെങ്കിലും അറിയാൻ സാധിക്കുമോ

  • @ranibabu1636
    @ranibabu1636 2 года назад +1

    Mam ende kyil 2016 ഉള്ള renk ഫ്‌യിൽ ആണ് ഉള്ളത് അത് പഠിച്ചാൽ മതിയോ

  • @praveenas5219
    @praveenas5219 2 года назад

    Last😁

  • @shabnanazeer8980
    @shabnanazeer8980 2 года назад

    Mam,,eni next class eppozha

  • @binoybabu3928
    @binoybabu3928 2 года назад

    Miss parajapole news paper reading oru വല്യ kariyamanu

  • @chinjushaji367
    @chinjushaji367 2 года назад

    ചേച്ചി എനിക്ക് 33വയസ് ആയി ഞാൻ 10 ക്ലാസ്സ്‌ വരെ പഠിച്ചത്.എനിക്ക് psc എഴുതണം.ഞാൻ എവിടന്ന് പഠിക്കാൻ തുടങ്ങണം. ചേച്ചി എനിക്ക് മൊബൈൽ ഒന്നും അറിയില്ല.പഠിച്ചു വരുന്നെയുള്ളു. പ്ലീസ് psc ഞാൻ ആഗ്രഹികുന്ന ജോലി അറ്റൻഡർ പോസ്റ്റ്‌ എന്തെങ്കിലും മതി ചേച്ചി എന്ന് വിളിക്കാവോ ഒന്നും മറുപടി തരുമോ. 🙏🏻

    • @chinjushaji367
      @chinjushaji367 2 года назад

      തുടക്കം എങ്ങനെയാ പഠിക്കേണ്ടത് എന്ന് എനിക്കറിയില്ല മിസ്സ്. Please replay.....

    • @chinjushaji367
      @chinjushaji367 2 года назад

      🙏🏻please

  • @saniltky8646
    @saniltky8646 2 года назад +1

    Innu muthal padichuthudanganam

  • @preseenasamith2697
    @preseenasamith2697 2 года назад

    Tr.nte sound nu entu patti ?

  • @jayankannavil2396
    @jayankannavil2396 2 года назад +1

    Lgs lakshya rankfile mathio

  • @aneeshaneesh4605
    @aneeshaneesh4605 2 года назад

    Hiiiimam

  • @gmaingman8709
    @gmaingman8709 2 года назад

    Telegram gp nte link tharamo teacher

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 2 года назад +16

    ലക്ഷ്മി ചേച്ചീ,..... 10th Prilims Pass ആകാൻ ഞാൻ 25 മാർക്സ് പറഞ്ഞു. ചേച്ചി 30 വരെ പറഞ്ഞു. ഇടുക്കിയിലെ മാർക്ക് അറിയാമല്ലോ? 65 മാർക്ക് കിട്ടിയാലേ Prilims Pass ആകൂ പറഞ്ഞവരും ഉണ്ട്. ഈ ചാനലിൽ കുറഞ്ഞത് പഴയ 20,000 പേരും ഇന്നും വീഡിയോസ് കാണുന്നുണ്ട്. മിനിമം 1000 പേർ ഈ ചാനലിൽ റിവിഷൻ ചെയ്തു തുടങ്ങി. ഇനി വരാൻ പോകുന്ന 10th Prilims Pass ആകണമെങ്കിൽ മിനിമം 40 മാർക്ക്സ് വാങ്ങണമെന്നാണ് എന്റെ അഭിപ്രായം. കാരണം, 50 ന് മുകളിൽ മാർക് വാങ്ങിയവർ VFA ക്ക് റിവിഷൻ ചെയ്തു തുടങ്ങി. ഇപ്പോഴേ പഠിച്ച് തുടങ്ങിയാൽ ദിവസം 2 മണിക്കൂർ മെനകെട്ടാൽ റാങ്ക് ലിസ്റ്റിൽ വരും.

    • @lakshmigirishLGlearntogrow
      @lakshmigirishLGlearntogrow  2 года назад +4

      അതാണ് എന്റെയും അഭിപ്രായം

    • @jithuvj1031
      @jithuvj1031 2 года назад +8

      Bro enthene minimum marknu vendi paddikathea 100marknu vendi try chayye

  • @preseenasamith2697
    @preseenasamith2697 2 года назад +1

    Scert lakshya yude guide matiyo ?

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад +1

      The Best ന്റെ സ്കൂൾ പാഠപുസ്തകത്തിലൂടെ എന്ന ബുക്ക് വാങ്ങുന്നത് നല്ലതാ. കാപ്സ്യൂൾ ചോദ്യങ്ങൾ കൂടുതൽ ഉണ്ട്. മാത്രമല്ല 5 മുതൽ 10 വരെയുള്ള കണക്കും ഉണ്ട്. 2nd എഡിഷൻ വാങ്ങുക. 550 Rs ആണ് വില.

  • @sanukc100
    @sanukc100 2 года назад

    Vfa examinu 2020 current affairs nokkanamo

  • @abihabeeba1571
    @abihabeeba1571 2 года назад +3

    ശെരിയാണ് mam.., ldc, lgs അടുക്കുന്ന സമയത്തുള്ള പഠനം അല്ല, അതിനിടയിൽ ഉള്ള എക്സമിനും തയ്യാറാവണം,അതിനിടയിൽ ഉള്ള എക്സാമുകൾ എഴുതണം, എങ്കിൽ പഠിച്ച കാര്യങ്ങൾ മറക്കില്ല, psc യുടെ പുതിയ മാറ്റങ്ങളെ അറിയാൻ പറ്റും,എന്നാൽ ldc, lgs ഏതെങ്കിലും നമുക്ക് നേടാൻ കഴിയു..

  • @sanitharenjith82
    @sanitharenjith82 2 года назад

    Please madam.innu paranjuta

  • @pravi5263
    @pravi5263 2 года назад

    2 hours padichal evdem ethillaa

  • @ratheeshkumar4658
    @ratheeshkumar4658 2 года назад +1

    യു ട്യൂബിൽ ഫസ്റ്റ് ബെൽ 2.0 യിൽ മുഴുവൻ സ്കൂൾ പാഠ പുസ്തകത്തിന്റെയും വീഡിയോ ക്ലാസ്സ്‌ ഉണ്ടല്ലോ 🙏🙏🙏

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад

      സിലബസിലെ ടോപ്പിക്ക് ക്ലാസുകൾ മാത്രം കണ്ടാൽ മതി. സ്കൂൾ കുട്ടികൾക്ക് 2 ഉം 4ഉം മാർക്കാണ് Statement ന് ഉള്ളത്. PSC തരുന്നത് 1 മാർക്ക്.

  • @sarathkk9005
    @sarathkk9005 2 года назад

    Vfa IRB clss tharumo

  • @fathimariyas9291
    @fathimariyas9291 2 года назад +1

    Vv

  • @rubeenasharaf6236
    @rubeenasharaf6236 2 года назад +3

    വീട്ടിൽ പത്രം വരുത്താറില്ല.. ന്യൂസ്‌ ഡൈലി കണ്ടാൽ മതിയോ maam

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад

      മതി. DD നാഷണൽ, ദൂരദർശൻ , DD Metro വാർത്തകൾ കാണുക.

  • @olvinlalolvinlal1309
    @olvinlalolvinlal1309 2 года назад

    Eee beverage LDC English undo

  • @thumbiesvlogs1862
    @thumbiesvlogs1862 2 года назад

    English paid class തുടങ്ങിയോ.

  • @soniarun9947
    @soniarun9947 2 года назад +2

    Fourth😂

  • @anandhucu7906
    @anandhucu7906 2 года назад

    ഇനിയൊരു prelims 2023 ൽ പ്രതീക്ഷിച്ചാൽ മാത്രം മതി. 2022 ൽ പ്രതീക്ഷിച്ചു ഇരിക്കുന്നവർക്ക് നിരാശ ആയിരിക്കും ഫലം. PSC പരമാവധി ക്ഷമ പരീക്ഷിക്കും.

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 2 года назад +7

    പത്ര വാർത്തകൾ തെരഞ്ഞെടുത്ത് പഠിക്കുക എന്നത് പ്രയാസമേറിയ കാര്യം ആണെന്ന് എല്ലാർക്കും അറിയാം. 150Rs കൊടുത്താൽ, മനോരമ ഇയർ ബുക്ക് കിട്ടുമല്ലോ?

    • @lakshmigirishLGlearntogrow
      @lakshmigirishLGlearntogrow  2 года назад

      Pattum dear njan angane padichittundu

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад +3

      @@lakshmigirishLGlearntogrow അവിട്ടം കാർക്ക് എടുത്തു ചാട്ടം കൂടുതലാ. ചേച്ചീ, നമ്മൾ നിസാരമായി കളയുന്ന പല കാര്യങ്ങളും year book ൽ നിന്നും കിട്ടും. views ഉം Subscribers ഉം ചേച്ചി നോക്കേണ്ട . Post Office ൽ നിന്നും PSC form വാങ്ങി fill ചെയ്താ നമ്മളൊക്കെ PSC അപ്ലെ ചെയ്തേ.

    • @lakshmigirishLGlearntogrow
      @lakshmigirishLGlearntogrow  2 года назад

      Yes dear

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад +1

      @@lakshmigirishLGlearntogrow LGS കിട്ടാത്തവർക്ക് ഇനി English കൂടി പഠിക്കണം. ചേച്ചീ, views നോക്കരുത്. Exam revision time ൽ പഴയ കുട്ടികൾ വരും.

    • @lakshmigirishLGlearntogrow
      @lakshmigirishLGlearntogrow  2 года назад +1

      Ok dear

  • @nazeerashanavas2380
    @nazeerashanavas2380 2 года назад

    Mam te contact no. Kittan valla vazhi undo

  • @sanitharenjith82
    @sanitharenjith82 2 года назад

    എൻ്റെ date of birth 25. 01. 1983 ആണ്. അടുത്ത LDC LGS എന്നിവ അയക്കാൻ പറ്റുമോ?...

  • @aksharasajeev2001
    @aksharasajeev2001 2 года назад

    Prelims world history indo?

  • @aminascorner5166
    @aminascorner5166 2 года назад

    Iniyum apply cheyyan pattuo

  • @sreeudeclassroom7962
    @sreeudeclassroom7962 2 года назад

    Prilims english undo

  • @adrinaadwin5037
    @adrinaadwin5037 2 года назад

    Scert text kittumo?

  • @sooryaprabha4586
    @sooryaprabha4586 2 года назад +2

    Mam Sunday vareyulla current affair ettittundo

  • @akhilamanumanu4982
    @akhilamanumanu4982 2 года назад +1

    Vfa mains nu malayam undo

    • @NiR1609
      @NiR1609 2 года назад

      Vfa 10th based alle so mainsin English and malayalam undavam

    • @lakshmigirishLGlearntogrow
      @lakshmigirishLGlearntogrow  2 года назад

      മെയിൻസിനു ഉണ്ടാവും

  • @niharikamanoj7016
    @niharikamanoj7016 2 года назад +5

    മിസ്സ്‌, എന്റെ date of birth 20/5/1984 ആണ്. എനിക്ക് അടുത്ത ldc, lgs എഴുതാൻ പറ്റുമോ. ഹിന്ദു ഈഴവ ആണ്.

    • @SPU444
      @SPU444 2 года назад

      നിങ്ങൾക്കു 2023 ഡിസംബർ 31 വരെ apply ചെയ്യാൻ പറ്റും

    • @niharikamanoj7016
      @niharikamanoj7016 2 года назад

      @@SPU444 thank u

  • @nazeerashanavas2380
    @nazeerashanavas2380 2 года назад

    Befco ennu kanum exm mam

  • @ashiq9133
    @ashiq9133 2 года назад

    ഇനി lgs (various )undagumo

    • @NiR1609
      @NiR1609 2 года назад

      2024l expect cheyyam or 2023

  • @jpyoung3864
    @jpyoung3864 2 года назад

    Vfa promotion Chance കുറവ് ആണെന്ന് കേൾക്കുന്നു ശരിയാണോ?

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад

      പ്രമോഷൻ കുറവ് എന്നല്ല. ഇല്ലെന്ന് തന്നെ പറയാം. ആദ്യം ഏതെലും ജോലിയിൽ കയറിപ്പറ്റുക . പിന്നെ 56 വയസു വരെ ടെസ്റ്റ് എഴുതാമല്ലോ?

    • @jpyoung3864
      @jpyoung3864 2 года назад

      @@DILEEPKUMAR-pr2bk അതെ അതെ

  • @subisha2008
    @subisha2008 2 года назад +1

    Miss ന് ജോലി ഉണ്ടോ

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад +1

      Bank ലാ ജോലി. Teaching ഇഷ്ടം ആയകൊണ്ട് പഠിപ്പിക്കുവാ.

  • @78achus
    @78achus 2 года назад +2

    Misse entel 2020 rankfile aahnu..puthiyathu epo vangitilla.njn vangano...

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад +7

      ഒരു റാങ്ക് ഫയലും പുതിയത് വാങ്ങരുത്. 2021 ജനുവരി മുതൽ 2022 മാർച്ച് വരെ ഉളള കറന്റ് അഫേഴ്സ് സ്വന്തമായി നോട്ട് എഴുതി പഠിച്ചാൽ 16 മാർക്ക് തീർച്ച.

    • @78achus
      @78achus 2 года назад

      @@DILEEPKUMAR-pr2bk thank u sir... 👍❤️

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад

      @@78achus സാർ അല്ല . കളിയാക്കിയത് ആണെന്ന് അറിയാം.

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад +1

      @@78achus തന്റെ ജോലി തനിക്ക് ആരും വാങ്ങി തരില്ല. 100 ൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നവർക്ക് ജോലി. ജാതി, മതം, സംവരണം ഒന്നും നോക്കരുത്. ആദ്യ 200 റാങ്കിന് ഉള്ളിൽ ഏതൊരു പരീക്ഷക്കും എത്തിപ്പെടുക. ലിസ്റ്റിൽ വന്നിട്ടു കാര്യം ഇല്ല. റാങ്ക് ലിസ്റ്റിൽ വരണം.

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 года назад +2

      @@78achus PYQ ൽ കണ്ടു. നന്നായ് പഠിക്ക്. ജോലി കിട്ടുമ്പോൾ 1Rs ന്റെ മിഠായി വാങ്ങി തരുമോ?

  • @aswathyrajagopal7036
    @aswathyrajagopal7036 2 года назад

    എന്റെ date of birth 8-5-1986. എനിക്ക് എന്ന് വരെ psc അപ്ലൈ ചെയ്യാം. ജനറൽ ആണ്

  • @ajithkumar-qn4tg
    @ajithkumar-qn4tg 2 года назад +1

    Mam ഇനി പ്രിലിംസിന് മറ്റൊരു syllabus ഉണ്ടാക്കുമേ

  • @ajithkumar-qn4tg
    @ajithkumar-qn4tg 2 года назад

    Mam എനിക്ക് 2023 Mayil 36 age അപ്പോൾ LDC Exam എഴുതാൻ സാധിക്കുമേ

  • @renjithabhisha135
    @renjithabhisha135 2 года назад +2

    Third😆

  • @jineeshpg5792
    @jineeshpg5792 2 года назад

    Thanks mam

  • @jinshajinshasreejith9909
    @jinshajinshasreejith9909 2 года назад

    Thanks

  • @bismibijesh5053
    @bismibijesh5053 2 года назад

    👍👍👍

  • @meghashanil7934
    @meghashanil7934 2 года назад

    Thank u mam