പടിക്ക് പോയിട്ട്. വിവരക്കേട് വിളിച്ചു പറയരുത് വയസ്സിനു മൂപ്പ് ഉണ്ടായിട്ട്(മൂപ്പ് ഉള്ള ആളാണെങ്കിൽ )കാര്യമില്ല. ആ ഹൈന്ദവത ഒന്ന് പറയ്. എല്ലാം clear ആകാം insha അല്ലാഹ്.
ഇന്ന് ഒരുപാട് കള്ള ത്വരീകതുക്കൾ ഉണ്ട്. എന്നുള്ളത് സത്യം തന്നെ. പക്ഷെ വായിൽ തോന്നുന്ന വെടി പൊട്ടിച്ചാൽ. അത് തീ കളിയാണ്. അറിയില്ലെങ്കിൽ മിണ്ടാതെ ഒരു ഭാഗത്തുകൂടെ പൊയ്ക്കോ. ഇനി ദുൽകുവൈസിറത്തു തമീമിയുടെ 16 മത്തെ പേരക്കുട്ടിയുടെ പാർട്ടിയുടെ വീഡിയോ ഇടണ്ട ( വഹാബി) നീ പറയണം സുഫിസം ഹിന്ദു തമ്മിലുള്ള ബന്ധം. അത് പഠിച്ചാൽ വിവരം അറിയും ഇപ്പൊ ഉള്ള പാർട്ടി വിടും.
നീ ഉദ്ദേശിച്ചത് neo സുഫിസം പറഞ്ഞ ഒരു ഏർപ്പാട്ണ്ട് egypt ൽ അതിന് funding വേണ്ട വിധേന കൊടുത്തത് തന്നെ സൗദി ആണ്. ആദ്യം നീ പറയ് നമുക്ക് അങ്ങോട്ടേക്ക് ഒക്കെ വരാം. Insha allah
ലിറാർ സൂപ്പർ
കണക്കില്ലാതെ ആസ്വദിച്ച് പോയി.....
ചിന്തിക്കുന്നവർക്ക് ഇതിൽ എല്ലാമുണ്ട്
അൽഹംദുലില്ലാഹ്
ഇശ്ഖ്
💚🧡🩵🩷💙❤️💛
Masha allalh🥰🌹🌹🌹
Masha Allah
❤❤❤❤❤
സുഫിസം ഇസ്ലാമല്ല ഹൈന്ദവ അദ്വൈത ആശയത്തോട് അടുത്ത് നിൽക്കുന്നു
ആയിക്കോട്ടെ....
നിങ്ങളുടെ കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവരാണെങ്കിൽ പുറത്താക്കിക്കോളു.....😅
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. ഞങ്ങൾക്ക് ഞങ്ങളുടെ മതം.
പടിക്ക് പോയിട്ട്. വിവരക്കേട് വിളിച്ചു പറയരുത് വയസ്സിനു മൂപ്പ് ഉണ്ടായിട്ട്(മൂപ്പ് ഉള്ള ആളാണെങ്കിൽ )കാര്യമില്ല. ആ ഹൈന്ദവത ഒന്ന് പറയ്. എല്ലാം clear ആകാം insha അല്ലാഹ്.
ഇന്ന് ഒരുപാട് കള്ള ത്വരീകതുക്കൾ ഉണ്ട്. എന്നുള്ളത് സത്യം തന്നെ. പക്ഷെ വായിൽ തോന്നുന്ന വെടി പൊട്ടിച്ചാൽ. അത് തീ കളിയാണ്. അറിയില്ലെങ്കിൽ മിണ്ടാതെ ഒരു ഭാഗത്തുകൂടെ പൊയ്ക്കോ. ഇനി ദുൽകുവൈസിറത്തു തമീമിയുടെ 16 മത്തെ പേരക്കുട്ടിയുടെ പാർട്ടിയുടെ വീഡിയോ ഇടണ്ട ( വഹാബി) നീ പറയണം സുഫിസം ഹിന്ദു തമ്മിലുള്ള ബന്ധം. അത് പഠിച്ചാൽ വിവരം അറിയും ഇപ്പൊ ഉള്ള പാർട്ടി വിടും.
നീ ഉദ്ദേശിച്ചത് neo സുഫിസം പറഞ്ഞ ഒരു ഏർപ്പാട്ണ്ട് egypt ൽ അതിന് funding വേണ്ട വിധേന കൊടുത്തത് തന്നെ സൗദി ആണ്. ആദ്യം നീ പറയ് നമുക്ക് അങ്ങോട്ടേക്ക് ഒക്കെ വരാം. Insha allah
ലോകത്ത് വഹ്ഹാബി എല്ലാത്ത ഒരു വിഡ്ഢി കളും ആളുകളെ മുൻവിധിയോടെ ഇസ്ലാമിൽ നിന്ന് പുറത്താക്കുകയില്ല 😄