There is a big story behind the construction of this dam.Civil Construction history of kerala went through a very black period during the construction. Lifes were lost; of workers ,one of the best contractor in kerala during 70s lost his life here @ kulamavu.There's a whole lot of tragedy during that phase of construction in Idukki H.E.P.
80 ton concrete bucket fall on the workers standing below the idukki dam site during tea break there body turned into pieces . And my neighbor and his father and his friends had a visit during the construction of dam . His father was standing beside the kuravanmala,s quarry plant he can't hear when the rock blasted huge piece falls on his leg and leg almost cut off . That time there was no hospitals near there at that time. He died because of bleeding from leg
കുളമാവ് ഡാം കാണണമെന്ന് കരുതിയതാണ്.. ഹൃദയരാഗത്തിലൂടെ സാധിച്ചതിൽ സന്തോഷം.. ഒത്തിരി കഷ്ടപ്പെട്ട് എടുത്ത വീഡിയോക്ക് അഭിനന്ദനങ്ങൾ.. ഡാമുകൾ, ആധുനിക ഭാരതത്തിന്റെ 'അന്തകർ' ആകാതിരിക്കട്ടെ..
എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ആരും കാണിക്കാത്ത ഒരു കാഴ്ച്ച ഒരു ചാനലിൽ പോലും കാണിക്കാത്ത കാഴ്ച്ച കുളമാവ് ഡാം super എന്ത് ഭംങ്ങി മുല്ലപ്പെരിയാർ ഡാമും ഇത് പോലെ കാണിക്കണെ നിങ്ങളുടെ Hard work സമ്മദിച്ചിരിക്കുന്നു Thank u somach
@@jithinhridayaragam ഇന്നത്തെ തലമുറയിലെ സഞ്ചാരികളുടെ മലയാളവുമായി തട്ടിച്ചു നോക്കുമ്പോൾ താങ്കളുടെ മലയാളം വളരെ മികച്ചതാണ്. താങ്കൾ മലയാളത്തിൽ അഗ്രഗാമിയാണെന്നൊന്നും ഞാൻ വിശേഷിപ്പിക്കുന്നില്ല. പക്ഷേ നല്ലതാണ്.
കുളമാവ് അണക്കെട്ടിനും ഷട്ടർ ഉണ്ട്.. കുളമാവ്അണക്കെട്ടിൽ പതിനാറ് നില കെട്ടിടത്തിൻ്റെ ഉയരത്തിൽ കോളാമ്പി പൂവിൻ്റെ ആകൃതിയിൽ ഒരു ടവർ ഉണ്ട് (morning Glory hole intake tower) ഈ ടവറിൽ നിന്നും അണക്കെട്ടിൻ്റെ തുരങ്കമുഖത്തേയ്ക്ക് ഭീമാകാരമായ ഒരു കോൺക്രീറ്റ് കുഴൽ ഘടിപ്പിച്ചിട്ടുണ്ട് ..കുഴലും തുരങ്കമുഖവും ചേരുന്നിടത്ത് റിവർവിൻ്റ് ലെവലിൽ 15 അടി ഉയരവും 24.5 അടി വീതിയും ഏകദേശം 40 ടൺ ഭാരവുമുള്ള ഒരു ഉരുക്ക് ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്.. ഇതിനെ ഇൻടേക്ക് ഷട്ടർ എന്ന് വിളിക്കുന്നു.. ഒരു സെക്കൻ്റിൽ 153 ഘനമീറ്റർ വെള്ളമാണ് ഇതിലൂടെ പ്രവഹിക്കുന്നത്.. അടിയന്തിര സാഹചര്യങ്ങളിൽ പെൻസ് റ്റോക്ക് പൈപ്പുകളിലേയ്ക്കള്ള ജലപ്രവാഹം പെട്ടന്ന് നിർത്താൻ ഈ ഗേറ്റ് ഉപയോഗിക്കുന്നു..
Super super 👏👏👏👏... ഞാൻ ജീവിതത്തിൽ ആദ്യമായി നേരിട്ട് കണ്ട ഡാം ആണ് കുളമാവ് ഡാം.. പക്ഷെ phone allowed അല്ലാത്തതിനാൽ അന്ന് photo എടുക്കാൻ പറ്റിയില്ല 😔😔... ഇപ്പൊ ഈ വീഡിയോയിലൂടെ വീണ്ടും കാണുവാൻ സാധിച്ചു 😍
Where is the tunnel inlet in Kulamavu dam from which water is taken through penstocks to Moolamattom power station? Nobody features this important point.
Kannan kazhiyila ath full underground ann starting damil mungi nillkunna intake toweril nin thudangum. Butterfly valve chamber intake chamber kannam but angott kadathi vidila
ഇവിടെ യാണോ ലിഫ്റ്റ് ഉള്ളത്. ഞാൻ ചെറിയ വയസിൽ. അതിലുടെ അടിയുലേക്കു ഇറങ്ങി യിട്ട്ട് ഉണ്ട്. അച്ഛൻ മിലിറ്ററി. റിട്ട്. ആയി. പിന്നെ ഡാമിന്റെ സംരക്ഷണച്ചുമതല ഡിപ്പാർട്മെന്റ് ആയിരുന്നു. അങ്ങനെ ആ ആഗ്രഹം നടന്നു. 👌👌👌👌. ആ ചെറിയ വയസ്സ് യിൽ. പേടിച്ചു 👌👌👌👌👌
Nice video. But it was too risky to drive only with left hand while holding camera outside the car in your right hand through the narrow road going down the side of the dam
മനോഹരം ,,പക്ഷെ ഉച്ച വെയിൽ ഉള്ള സമയത്ത് കാണുന്നതിനെക്കാൾ രാവിലെ ഇവിടെ വന്നിരുന്നെങ്കിൽ ചിലപ്പോൾ കോടമഞ്ഞു ഒഴുകി നടക്കുന്ന ദൃശ്യങ്ങൾ കൂടി വീഡിയോ യിൽ പകർത്താമായിരുന്നു👌
@@jithinhridayaragam@jithinhridayaragamക ുളമാവ് വാർത്ത 24 news ഇൽ ഇന്ന് (01/07/2023)കണ്ട് തിരിഞ്ഞപ്പോൾ ഈ വിഡിയോ വീണ്ടും കാണാൻ ഇടയായി 👍🌧️☄️..മഴയും മഞ്ഞും നിറഞ്ഞ കുളമാവ്
There is a big story behind the construction of this dam.Civil Construction history of kerala went through a very black period during the construction. Lifes were lost; of workers ,one of the best contractor in kerala during 70s lost his life here @ kulamavu.There's a whole lot of tragedy during that phase of construction in Idukki H.E.P.
Valuable Information.
Pinned
Thank You 🌹Rajnish
80 ton concrete bucket fall on the workers standing below the idukki dam site during tea break there body turned into pieces . And my neighbor and his father and his friends had a visit during the construction of dam . His father was standing beside the kuravanmala,s quarry plant he can't hear when the rock blasted huge piece falls on his leg and leg almost cut off . That time there was no hospitals near there at that time. He died because of bleeding from leg
@@aravindsomadas4187 :(
Oh my God..! Horrible history of a Dam
@@aravindsomadas4187 i heard abt mishap of concrete bucket 🙏🏻RIP
എത്ര പോയാലും എത്രതവണ കണ്ടാലും അന്നും ഇന്നും എന്നും ഇടുക്കി ഒരു നൊസ്റ്റാൾജിയ തന്നെയാണ്.... ഒരു ഇടുക്കിക്കാരൻ😍😍😍😍
Thank You 🌹Abhijith
Polly
ഞാനും..
കുളമാവ് ഡാം കാണണമെന്ന് കരുതിയതാണ്.. ഹൃദയരാഗത്തിലൂടെ സാധിച്ചതിൽ സന്തോഷം.. ഒത്തിരി കഷ്ടപ്പെട്ട് എടുത്ത വീഡിയോക്ക് അഭിനന്ദനങ്ങൾ..
ഡാമുകൾ, ആധുനിക ഭാരതത്തിന്റെ 'അന്തകർ' ആകാതിരിക്കട്ടെ..
Thank You ♥️Tom
എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ആരും കാണിക്കാത്ത ഒരു കാഴ്ച്ച ഒരു ചാനലിൽ പോലും കാണിക്കാത്ത കാഴ്ച്ച കുളമാവ് ഡാം super എന്ത് ഭംങ്ങി മുല്ലപ്പെരിയാർ ഡാമും ഇത് പോലെ കാണിക്കണെ നിങ്ങളുടെ Hard work സമ്മദിച്ചിരിക്കുന്നു Thank u somach
Thank You Riyad 💝
നല്ല മലയാളത്തനിമയുള്ള അവതരണം. പുതുതലമുറയിൽ മലയാളം നന്നായി പറയാൻ കഴിവുള്ള സഞ്ചാരികൾ കുറവാണ്. അഭിനന്ദനങ്ങൾ.
എന്റെ മലയാളം നല്ല മലയാളം? 😄 എനിക്കിത് പുതിയ അറിവാണ് 🥰
@@jithinhridayaragam ഇന്നത്തെ തലമുറയിലെ സഞ്ചാരികളുടെ മലയാളവുമായി തട്ടിച്ചു നോക്കുമ്പോൾ താങ്കളുടെ മലയാളം വളരെ മികച്ചതാണ്. താങ്കൾ മലയാളത്തിൽ അഗ്രഗാമിയാണെന്നൊന്നും ഞാൻ വിശേഷിപ്പിക്കുന്നില്ല. പക്ഷേ നല്ലതാണ്.
ഒരുപാട് നന്ദി മിസ്റ്റർ വിനോദ്
മുല്ലപ്പെരിയാർ ഡാമു പോലെ ഉണ്ട് കുളമാവ് ഡാം കാണാൻ super verry verry Nice ur a Hard worker
Thank You Riyad 💝💝💝
കുളമാവ് ഡാമ് ഒരുപാട് തവണ കണ്ടിട്ടുണ്ട് എങ്കിലും ഈ വീഡിയോയിൽ കൂടിയാണ് ഇത്രയും ഡീറ്റെയിൽ ആയിട്ട് കാണുന്നത്
Thank You🌹
കുളമാവ് അണക്കെട്ടിനും ഷട്ടർ ഉണ്ട്.. കുളമാവ്അണക്കെട്ടിൽ പതിനാറ് നില കെട്ടിടത്തിൻ്റെ ഉയരത്തിൽ കോളാമ്പി പൂവിൻ്റെ ആകൃതിയിൽ ഒരു ടവർ ഉണ്ട് (morning Glory hole intake tower) ഈ ടവറിൽ നിന്നും അണക്കെട്ടിൻ്റെ തുരങ്കമുഖത്തേയ്ക്ക് ഭീമാകാരമായ ഒരു കോൺക്രീറ്റ് കുഴൽ ഘടിപ്പിച്ചിട്ടുണ്ട് ..കുഴലും തുരങ്കമുഖവും ചേരുന്നിടത്ത് റിവർവിൻ്റ് ലെവലിൽ 15 അടി ഉയരവും 24.5 അടി വീതിയും ഏകദേശം 40 ടൺ ഭാരവുമുള്ള ഒരു ഉരുക്ക് ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്.. ഇതിനെ ഇൻടേക്ക് ഷട്ടർ എന്ന് വിളിക്കുന്നു.. ഒരു സെക്കൻ്റിൽ 153 ഘനമീറ്റർ വെള്ളമാണ് ഇതിലൂടെ പ്രവഹിക്കുന്നത്.. അടിയന്തിര സാഹചര്യങ്ങളിൽ പെൻസ് റ്റോക്ക് പൈപ്പുകളിലേയ്ക്കള്ള ജലപ്രവാഹം പെട്ടന്ന് നിർത്താൻ ഈ ഗേറ്റ് ഉപയോഗിക്കുന്നു..
Valuable information. Thank You Bro 🌹
ഡാം സ്‌പേസ്യലിസ്റ് 👌👌👌👌👌👌👌👌
😜 thank u Noufal 🌺
Thank you .....it"s very informative and beautiful video ...!!!!!!!!!!!!!!!
Thank You Idukki Mirror 💝
കുളമാവ് ഡാം കാണിച്ചു തന്നതിന് നന്ദി. കാണാൻ കൊതിച്ച കാഴ്ചകൾ. നല്ല വിവരണം, അക്ഷരസ്പുടതയോടെ..!!!
Thank You ♥️
ചേട്ടന്റെ അവതരണം നന്നായിട്ടുണ്ട് ട്ടോ
Thank You sreelal🌹
താങ്കളുടെ വീഡിയോസ് മനോഹരമായിട്ടുണ്ട് താങ്കളുടെ അർപ്പണബോധം തിന വലിയൊരു സല്യൂട്ട്
🌹
"ഇതൊക്കെ മുല്ലപ്പെരിയാർ തകരുന്നത് വരെയേ ഒള്ളു എന്നോർക്കുമ്പോൾ ഒരു വിഷമം'!!😥 അങ്ങനെ സംഭവിക്കാതിരിക്കട്ടെ🙏
70%chance only😊
Superb bro keep going
Thank You ♥️
Excellent video brother. Very informative and enjoyable. Keep on the good work
Thank You 💝
Yes...നിങ്ങള്‍ ഒരു തീര്‍ത്ഥാടകനാണ്...നന്ദി ...!
Thanks Mr. Raju
വീഡിയോ മുഴുവൻ കണ്ടതിനു നന്ദി 💝
കുളമാവ് ഡാമിന്റെ ഈ ഒരു ഭാഗം എനിക്കറിയില്ലായിരുന്നു. എന്തായാലും ഈ വീഡിയോ കണ്ടിട്ട് കഴിഞ്ഞ ദിവസം പോയായിരുന്നു. അതി മനോഹരം😍
Thank Y🌼U
എങ്ങനാ അങ്ങോട്ട് പോവുന്നെ..from where കുളമാവ് ഡാം?
@@Ampalappday
🤭
ഇനിയുള്ള ഇടുക്കിയാത്രയിൽ തീർച്ചയായും കുളമാവ് ഡാമിന് മുകളിലൂടെ ഒരു സവാരി നടത്തും.... അത്രയ്ക്കും കൊതിപ്പിച്ചു ആ കാഴ്ചകൾ..... 👍👍👍👍
Thank You Aswathy 🌹
Nostalgic..as we were there during 1968-70. We were the part of one of major cosumer store called Spencer & Co Ltd..
🥰🌹🌹
കുളമാവ് ഡാം, ചെറുതോണി ഡാം, ആർച്ച് ഡാം ചേർന്ന ഇടുക്കി റിസർവോയേർ അത്ഭുതം തന്നെയാണ്....
Thank You 🌹Aneesh bro
Pottiyal veendum alfudham aavum
@@someone-rr4ng 😆😆
Adipoliya ...❤️❤️👍👍❤️😍😍😍😍😍😍 Super Aaney paranjolu 👍
🌹
Hi jithin, Ethra thavana kandalum mathi yavilla jithinte dam viseshangal, repeat cheythu kaanuvane. Ente manasu relax aakan Njan hridhayaraagathileku erangi ente jithin mone Kaanum. 😍😍😀
😘
Njan othiri aagrahicha oru vdo..... finaly i find it💫✨😍❤️
വീഡിയോ ഇഷ്ടമായി ട്ടോ ❤️👍
🥰Thank You ♥️
Thanks lot gentleman, I appreciate your effort. We could enjoy the beauty effortlessly
Thank You ♥️
Super ചേട്ടാ video അവസാനിച്ചത് അറിഞ്ഞില്ല
Nice.....
Thank You 🌹Adam
4:18 holy angel..... 😍
വളരെ മനോഹരമായ അവതരണമാണ് 🙏🏻🙏🏻👌👌
Great efforts dude ❤
Thank you so much 😀
Machane polichu muthe ...machane yellavidiyosum verati Anu kidu ..machane pralayam Vanna vazhiyilude oru yethra athu orikkilum njan marakkilla muthe.yennum katta support undagum..cherthalakkaran💪💪💪💪💪💪💪💪💪💪💪💪💪💪
Thank You Mr. Prajeesh 💝💝💝💝💝
Super God bless you 👍
Spr chettaa polichu poli poliye👍👍
Super. .....👌👌😍😍
💝💝💝💝
No aarum theri parayilla, U r wonderful
Not problem dear super Aanu keto 👍👍
🙏🙏🙏Thank You ♥️
Super super 👏👏👏👏... ഞാൻ ജീവിതത്തിൽ ആദ്യമായി നേരിട്ട് കണ്ട ഡാം ആണ് കുളമാവ് ഡാം.. പക്ഷെ phone allowed അല്ലാത്തതിനാൽ അന്ന് photo എടുക്കാൻ പറ്റിയില്ല 😔😔... ഇപ്പൊ ഈ വീഡിയോയിലൂടെ വീണ്ടും കാണുവാൻ സാധിച്ചു 😍
Thank Y🌼U Alisha Ali
Appreciate ur effort bro👍. Good video. Now it's a viral content
മച്ചാനെ സൂപ്പർ
നന്ദി മച്ചാനെ നന്ദി...
🌹🌹🌹🌹🌹🌹🌹🌹🌹🌹
Very very good,,thanks Jithin
Super njan ethonnum ethu vare kanditilla 😍
🥰🥰🥰
പൊളിച്ചു മുത്തേ ♥️♥️♥️♥️♥️♥️♥️♥️♥️
Thank You Pradesh 💝
Nice bro 👍
Super bro!!!
Thank You Pradeep💝
Brother vedio ellam kanunudeee super
Thank You 🌹Archana
Kollaam chettaa😍😍
Thank You Rahul 💝
അവതരണം ❤👌👌👌👌
Thank You Mr. Renjith 💝
Oooo nice 🥰🥰🥰😍
Thank You Abhijith 💝
Spr chetto kidu kiduve
Super video hope more videos
Thank You 🌹
ഹൃദയരാഗം😍😍😍😍
Thank U🌹
പൊളി.... ക്യാമറ zooming
Chettaaa.... Chettan pwoliyaanu😍
🌹Jyothish
സൂപ്പർ ❤❤❤👌👌
Thank You 🌹
അടിപൊളി 👍 👍
💐💐💐🌺
Wow.... 🥰
Super view
Thanks
🌹🌹🌹🥰🥰🥰♥️
ഞാൻ ഒരു തവണ ഈ ഡാമിന് മുകളിലൂടെ യാത്ര ചെയ്തിട്ടുണ്ട്
Waiting for the next video....
Thankuuuuuuu😍😍😍😍
Shreeraj🌹
സൂപ്പർ 👍സത്യം 👍
Thank You
Where is the tunnel inlet in Kulamavu dam from which water is taken through penstocks to Moolamattom power station? Nobody features this important point.
12.52 enthanu marinjadichu veenathu aano
Cheeta ee powerhousilek vellam kodpokunna penstock pipinte kulamav damile starting point onnu oru videoyil kaanikkaamo
അവിടൊക്കെ ഒരുപാട് restrictions ഉണ്ട്. ഈ വീഡിയോ തന്നെ സ്വല്പം റിസ്കാ. എന്നാലും നോക്കാം
Kannan kazhiyila ath full underground ann starting damil mungi nillkunna intake toweril nin thudangum. Butterfly valve chamber intake chamber kannam but angott kadathi vidila
Super..
Thank You Ranjith 💝
Super
Thank You Saju💝
ഇവിടെ യാണോ ലിഫ്റ്റ് ഉള്ളത്. ഞാൻ ചെറിയ വയസിൽ. അതിലുടെ അടിയുലേക്കു ഇറങ്ങി യിട്ട്ട് ഉണ്ട്. അച്ഛൻ മിലിറ്ററി. റിട്ട്. ആയി. പിന്നെ ഡാമിന്റെ സംരക്ഷണച്ചുമതല ഡിപ്പാർട്മെന്റ് ആയിരുന്നു. അങ്ങനെ ആ ആഗ്രഹം നടന്നു. 👌👌👌👌. ആ ചെറിയ വയസ്സ് യിൽ. പേടിച്ചു 👌👌👌👌👌
ruclips.net/video/82o9CEtYJdw/видео.html
ഇതിലാണ്
Why you don't you mention the road you are traveling, from where to another place. And how to reach the place .
Sorry
Its between Idukki - Thodupuzha route
Nice
0:39 what a shot!
സൂപ്പർ
🌹🌹🌹നന്ദി 🌹
SUPER. THANKS. ALL THE BEST.🙏
Thank You Mr. Vijay Kumar💝
5:10 is an important observation...
Thank You ♥️
Superb bro
Thank You💐💐
സൂപ്പർ 🌷
Thanks 🙏
ചേട്ടായി 🙋♂️🙋♂️🙋♂️😍
Hiiii Sarath
Super. Super
Thank You🌹
കിടിലൻ ട്രിപ്പ്....
Thank You 🌼
എന്റെ സ്വന്തം കുളമാവ് 😍
👍👍👍🌹
Enteyum
വെള്ളം ഒരു തഉള് തള്ളിയാൽ ആ മണ്ണ് റോഡ് നേരെ കൊക്കയിലേക്ക് പോരും. തൊടുപുഴ എന്ന പട്ടണം ? പിന്നെ നേരെ കടലിലേക്ക് .....
ശരിയാണ്
🌹മോഹൻ
Sad and terrific truth'🔥
👍🏻❤️💥😍🤩🤞
thank you
Nan Poittundu
Sahithyam Kollam,,,
Adipolii
❤️❤️❤️
Thank You Naveen💝
🔥🔥🔥🔥👌🏻
Nice video. But it was too risky to drive only with left hand while holding camera outside the car in your right hand through the narrow road going down the side of the dam
Chetttan ningalu zooming eadukkunnath earth camera entha lens?
Panasonic
Which camera? Nice video 👍👍👍
Ayyo angotekku ..car ivideyitu ? Avidey poyi kashtapedalley vegam poyi varu...👍👍🙏🙏🙏
😄😄Thank You ♥️സഞ്ജയ്
❤️🥰👍👍
Poli
😍
Mulla periyar dam onn kanichutharamo plees
മനോഹരം ,,പക്ഷെ ഉച്ച വെയിൽ ഉള്ള സമയത്ത് കാണുന്നതിനെക്കാൾ രാവിലെ ഇവിടെ വന്നിരുന്നെങ്കിൽ ചിലപ്പോൾ കോടമഞ്ഞു ഒഴുകി നടക്കുന്ന ദൃശ്യങ്ങൾ കൂടി വീഡിയോ യിൽ പകർത്താമായിരുന്നു👌
ശരിയാണ്
Thank You💝
@@jithinhridayaragam okay 🌠
@@jithinhridayaragam@jithinhridayaragamക ുളമാവ് വാർത്ത 24 news ഇൽ ഇന്ന് (01/07/2023)കണ്ട് തിരിഞ്ഞപ്പോൾ ഈ വിഡിയോ വീണ്ടും കാണാൻ ഇടയായി 👍🌧️☄️..മഴയും മഞ്ഞും നിറഞ്ഞ കുളമാവ്
മുല്ലപ്പെരിയാർ പ്രശ്‌നത്തിന്റെ ഭാഗമായി വീഡിയോ കാണാൻ വന്നവരുണ്ടോ...
😄Thank You ♥️
Love u bro
2:35 you are standing in a dam main wall it world is crazy 😔
😥
Camera eathanu?