" വിഷം കഴിച്ചു ആശുപത്രിയിലായ എൻറെ മകളുടെ തലയ്ക്കൽ ഇരുന്ന് അവൻ മറ്റൊരു പെൺകുട്ടിക്ക് മെസ്സേജ് അയച്ചു"

Поделиться
HTML-код
  • Опубликовано: 22 май 2024
  • കേരളത്തിന് നാണക്കേടായി വീണ്ടും സ്ത്രീധനം.Trivandrumത്ത് സ്ത്രീധന പീഡന ആത്മഹത്യ എന്ന് ആരോപണം.
    #trivandrum #dowrydeath #dowrydeathcase #domesticviolenceprevention #dowryharassment #dowrycase #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 107

  • @jitha853
    @jitha853 26 дней назад +191

    ഇത്പോലെ ഭാര്യയെയും കുട്ടികളെയും നോക്കാത്ത സ്വന്തം ആനന്ദം നോക്കി പോകുന്ന ആണുങ്ങൾക്ക് ദൈവം പകരം നൽകട്ടെ

    • @Priyaismy
      @Priyaismy 25 дней назад +9

      Avnte kazhap theerumbol avn arum illadhe puzhuth chavum😊

    • @shkumarkumar2630
      @shkumarkumar2630 25 дней назад +4

      അവൻ ഇനിയും സുഖിക്കരുത്. അവനു വധശിക്ഷ വാങ്ങിച്ചു കൊടുക്കണം

  • @shifanasherif
    @shifanasherif 27 дней назад +171

    അവനെ അറസ്റ്റ് ചെയ്യണം
    പാവങ്ങൾ ആയത് കൊണ്ട് ആരും ശ്രദ്ധിക്കില്ല 😢

  • @radhikasunil9280
    @radhikasunil9280 24 дня назад +32

    മിടുക്കിയായ കൊച്ചിനേ എന്തിന് കെട്ടിച്ചു വിട്ടു... പഠിപ്പിക്കണമായിരുന്നു

  • @linchulinchu7987
    @linchulinchu7987 28 дней назад +111

    നാട്ടുകാരെ പേടിച് ന്തിനാ വീട്ടിൽ വരാണ്ടിരിക്കുന്നേ 😡കുഞ്ഞു ഉണ്ടെങ്കിലും സ്വന്തം കാര്യം nokki ജീവിക്കാവുന്നെ ഉള്ളു.... ഞാൻ ഒറ്റയ്ക്ക് ആയിരുന്നേലും സ്വന്തം ജീവൻ രക്ഷിക്കാൻ ഇറങ്ങിവന്നു ആദ്യം നാട്ടുകാർ ന്ത്പറയും എന്നായിരുന്നു പക്ഷെ പിന്നീട് ചിന്തിച്ചപ്പോൾ അവരെ പേടിക്കണ്ട കാര്യം ഇല്ല ഇത് നമ്മടെ ജീവിതം ആണ് അത് ngane ജീവിക്കണംennu നമ്മളാണ് തീരുമാനിക്കേണ്ടത്

    • @sandhyarajesh3957
      @sandhyarajesh3957 28 дней назад +8

      വെരി കറക്ട് 👍👍👍

    • @prasanna7406
      @prasanna7406 27 дней назад +14

      നാട്ടുകാർ എന്തോ പറഞ്ഞോട്ടെ. ജീവിതം നമ്മുടേതല്ലേ. ഇതെല്ലാം കണ്ടു അവർ ഉള്ളിൽ ചിരിക്കുകയായിരിക്കും.

    • @sreevidyap2422
      @sreevidyap2422 27 дней назад +1

      Njanum

    • @shifanasherif
      @shifanasherif 27 дней назад

      ​@@prasanna7406സത്യം

    • @chaplin1669
      @chaplin1669 26 дней назад +1

      Thangalkku സുഖം തന്നെ അല്ലേ

  • @user-pr2rw5yb8b
    @user-pr2rw5yb8b 27 дней назад +49

    മക്കളെ നാട്ടുകാർ എന്താ വിചാരിക്കും എന്ന് വിചാരിച്ചുജീവിതം കളയരുതു ഞാൻ കുറെ അനുഭവിച്ചു നാല് മക്കളെ കൊണ്ടു അവിടെ നിന്ന് ഇറങ്ങി ഇപ്പൊ ജോലി എടുത്തു മക്കളെ നോക്കി സുഖം ആയി ജീവിക്കുന്നു ആർക്കും ഇങ്ങനെ ഒരു ബുദ്ധി വരല്ലേ എന്ന് പ്രാർത്ഥിക്കുന്നു

    • @renukaar539
      @renukaar539 22 дня назад

      ശരിയാണ് ഞാനും എൻ്റെ വീട്ടുകാരുടെ നാട്ടു കാരുടെ പേര് പറഞ്ഞ വാക്കുകൾ കേട്ടിരുന്നെങ്കിൽ എനിക്കും പണി കിട്ടുമായിരുന്നു

  • @sanigak7283
    @sanigak7283 23 дня назад +9

    ആ ചെറിയ കുട്ടിയെ എത്രയും പെട്ടെന്ന് അവരുടെ വീട്ടിൽ നിന്നും മാറ്റണം . കാരണം ആ കുട്ടിക്ക് അമ്മ വേണം , ഞാൻ അതിൻ്റെ അച്ഛനാണ്,എന്ന ബോധം അവനുണ്ടെങ്കിൽ അവൻ അതിനെ ഇങ്ങനെ ഇല്ലണ്ടാക്കില്ലായിരുന്നു. അവൻ്റെ അസുഖത്തിന് വേണ്ടി ആ കുഞ്ഞിനേം അവൻ എന്തെങ്കിലും ചെയ്യും .

  • @naseeraayyoob8945
    @naseeraayyoob8945 24 дня назад +19

    നാട്ടുകാർ ഇപ്പോൾ എന്ത് പറയുന്നു? നാട്ടുകാരക് ഇപ്പോൾ സുഖം തന്നെ അല്ലെ.. അവരെ വിഷമിപ്പിക്കരുത്.. അല്ല പിന്നെ

    • @rejithamolpk
      @rejithamolpk 21 день назад

      സത്യം കുറെ എണ്ണം ഉണ്ട് നാട്ടുകാർ പറയുന്നത് നോക്കി ഇരിക്കുന്നത്

  • @ytabhicuts1170
    @ytabhicuts1170 27 дней назад +24

    എത്രകൂളായിട്ടാണ് പെണ്ണ് പറയുന്നത് തർക്കിക്കാൻ നിൽക്കാതെ ആ പാവത്തിനെ ഹോസ്പിറ്റലിൽ എത്തിച്ചാൽ അപ്പെണ്ണ് മരിക്കില്ലായിരുന്നു

  • @geethu..8018
    @geethu..8018 27 дней назад +20

    പാവം കുട്ടി.. ഇവനെയൊക്കെ എന്തു ചെയ്യണം?

  • @niralanair2023
    @niralanair2023 27 дней назад +18

    കേരളം ഒരു ഭ്രാന്ത് ആലയം തന്നെ..

  • @Kavi122..
    @Kavi122.. 25 дней назад +20

    വിളിച്ചു കൊണ്ടു വന്ന പെണ്ണിനെ നല്ല നാല് തല്ലി വളർത്തണമായിരുന്നു 😡😡😡😡😡😡😡

  • @mayabee9385
    @mayabee9385 27 дней назад +15

    Government should take a strict decision for the people to stop dowry system
    1960s.......are not working
    This is 2024
    Time and style changed.....
    The young lives are lost.....
    No one is responsible

  • @geethusekhar8243
    @geethusekhar8243 19 дней назад +1

    പഠിക്കാൻ മിടുക്കിയായ കൊച്ചിനെ എന്തിനാ കല്യാണം കഴിപ്പിച്ചു വിട്ടത്... തുടർന്ന് പഠിപ്പിച്ചൂടാരുന്നോ?

  • @tanusgarden5613
    @tanusgarden5613 23 дня назад +3

    അവളൊക്കെ മരിക്കട്ടെ അവനവന്റെ ജീവൻ പോകു ന്ന അവസ്ഥയിലെത്തിയാൽ വിട്ടു പോരണം തൊഴിലുറപ്പ് ചെയ്തെങ്കിലും ജീവിക്കണം

  • @mythoughtsaswords
    @mythoughtsaswords 26 дней назад +14

    ഒന്നിനും കൊള്ളാത്ത നമ്മുടെ Police/ നീതിന്യായ വ്യവസ്ഥ- ഇങ്ങനെ ഉള്ളവർ നരാധമൻമാർ ഇനി പുറംലോകം കാണരുത്

  • @liyavijayan667
    @liyavijayan667 26 дней назад +5

    അവൻ അനുഭവിക്കും....😠😠 Avane arrest cheyyanam

  • @reshmavimalmk01
    @reshmavimalmk01 24 дня назад +1

    Kalyanam kazhikkunnathinu nallanam shkthamaaya niyamam konduvaranam. Vayasu koottanam. Aaninum penninum..athravare valarthi valuthakiyya maathapithakkalkku churingiya naalukalkondu nashttapedunna avastha.. Divame aa kunjinu nallathu varatte. 🙏

  • @ManifestFaith888
    @ManifestFaith888 23 дня назад +4

    ഇതൊക്കെ അറിഞ്ഞപോഴും ഇറങ്ങി വന്ന 🌹റി മോള്...അവൾ എവിടെ. Marriage കഴിഞ്ഞവരെ മയക്കാൻ കുറെ മൈ.....

  • @jayasreenair4865
    @jayasreenair4865 27 дней назад +9

    Kashtam thanne😪penkuttikale ningal BE STRONG

  • @alfamathew4385
    @alfamathew4385 27 дней назад +3

    😮😮😢😢

  • @Chinjus-oz3lw
    @Chinjus-oz3lw 26 дней назад +3

    ഓരോരുത്തരും തയ്യാറാവരുത് അവനെ വെച്ചിരിക്കരുത്

  • @Lucappy
    @Lucappy 26 дней назад +3

    Appchi, ammachi ethayalum motham prashanama

  • @subis8199
    @subis8199 24 дня назад +4

    സിസ്റ്റർ and mothr snehm illa

  • @rejithamolpk
    @rejithamolpk 21 день назад

    കുഴപ്പം നിങ്ങളുടെ അടുത്ത് തന്നെ എന്റെ ചേച്ചിയുടെ വീട്ടിൽ ചേട്ടൻ ചേച്ചിയുമായി വഴക്ക്ഉണ്ടായി 2014 ഇൽ രാത്രി ചേച്ചി വീട്ടിൽ വിളിച്ചു പറഞ്ഞു ഞങൾ അന്ന് വൈകുന്നേരം വണ്ടി വിളിച്ചു രാത്രി ചേട്ടന്റ വീട്ടിൽ ചെന്ന് വൈക്കം ആണ് ചേട്ടന്റ വീട് അന്ന് രാത്രി ചേച്ചിയെ തിരിച്ചു ഞങ്ങൾ കാഞ്ഞിരപ്പള്ളി ക്ക് കൂട്ടി കൊണ്ട് പോന്നു അവർ ചേച്ചിയെ തിരിച്ചു വിടണം എന്ന് പറഞ്ഞു കുറെ പ്രാവിശ്യം വന്നു ഞങ്ങൾ വീട്ടില പിന്നെ 6 മാസം വീട്ടിൽ നിന്നു ചേച്ചി പിന്നെ തിരിച്ചു പോയി ഇപ്പോൾ രണ്ടു പിള്ളേർ ആയി അടിപൊളി ആയി ജീവിക്കുന്നു 🥰🥰🥰

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 25 дней назад +3

    പോലീസ് അന്വേഷികുക

  • @divyai8651
    @divyai8651 27 дней назад +3

    Ithroke aytum onnum mindathe ah penkuttiye save chyyathe ipo prnjyt ntha krym😞

  • @bindhuvipin1360
    @bindhuvipin1360 24 дня назад

    Enthina nattukare pedikkunne avaralkallo chilavinu kodukkunnath

  • @user-no6qv3lk5k
    @user-no6qv3lk5k 25 дней назад +9

    ഇത്രയൊക്കെ പീഡനം ഉണ്ടായിട്ടും നിങ്ങൾ ആ കുട്ടിയെ അവർക്കു തന്നെ കൊടുത്തില്ലേ. വല്ലാത്തൊരു parents

  • @yamunaprathapan20
    @yamunaprathapan20 24 дня назад

    Galude munnil vachu adichappool aa pattiye ningal thirichu adichittu aa kochine entha pidichirakkikondu varaathe paavam

  • @TheKuttaapi
    @TheKuttaapi 26 дней назад +6

    Grishma is a smart kid ennu Policekaari paranjathinte artham eppolannu manasilakkunnad

  • @kokkachi880
    @kokkachi880 24 дня назад +1

    Ithrem nannayi padikkumna kutti 20 vayasil oru job illathe kettiyathu valiya mandatharam aayi poyi , aa wedding nu spend cheyytha paisa kku vello. Corse nu chernnu padikkamarnmu

  • @abubackerhmc1931
    @abubackerhmc1931 27 дней назад +2

    MUCHAN ELLATENUM
    OTUTHEERPANALLO
    PADEVU.MUCHANTE
    POLICE UM.ATUCHAYYUNNU
    POSKO, PEEDANAM
    RIYPU .,MAYAKKUMARUNNU
    KALLAPANAM
    ELLATENUM
    RACETU TARUM...
    OTUKKEYAL MATE,,

  • @aneeshak7146
    @aneeshak7146 25 дней назад

    Nattukaralle ithrayum nal valarthiyathu, swantham kaile paisa kondallo jeevikkunne,

  • @gj4025
    @gj4025 27 дней назад +1

    Bharthaavum avantae ammayum chhernnu vishum koduthatha enittu aa kutty vishum eduthu kazhichuvennu kalavum

  • @user-zi2hj3ju9e
    @user-zi2hj3ju9e 23 дня назад

    Ithrem story pole parayathe .pettannu paranjoode

  • @animathew1309
    @animathew1309 26 дней назад

    Epo kuuduthal.bharyakum makkalkum...venda. karuthal ella...

  • @jackywilson07
    @jackywilson07 22 дня назад

    ഈ നാണം കെട്ട സർക്കാരിനെയും പോലീസ് സേനയേയും പിരിച്ചു വിടാൻ ഗവർണർ എന്തെങ്കിലും ചെയ്യണം, എത്ര ആത്മഹത്യ കൾ, കൊലപാതകങ്ങൾ ഈ ദുർഭരണം തുടങ്ങിയതിൽ പിന്നെ!

  • @akashpalathayi9466
    @akashpalathayi9466 27 дней назад +7

    Avane kollanam

  • @neema843
    @neema843 23 дня назад +1

    Situation nowadays is not like earlier. Even if the girl leaves and comes the man follows her and won’t allow her to lead a peaceful life . Sometimes will kill also . More criminal minded ppl in society now

  • @allyjosephhearttohearts9207
    @allyjosephhearttohearts9207 25 дней назад

    What kind of police and justic😳

  • @Appuz2024
    @Appuz2024 25 дней назад +1

    Njanum ponnu ente vitil njanum critical aye icu vil kidakkumbo ente cheviyude aduthu vannu ninnu husband veroruthiye vilichu😢panna naari

    • @Veena20067
      @Veena20067 24 дня назад

      Stay safe sis ❤be strong

    • @Appuz2024
      @Appuz2024 24 дня назад

      @@Veena20067 ente mootha kuttiye avaru pidichu vachirikka athu vashalyi pokumallo ennortha sankkadam ayalu naadu chuttan pokum ente koch,child protectionil njan kesu koduthu agane velasanda kalamadan

    • @aprilsummer6321
      @aprilsummer6321 16 дней назад

      ജോലി വേടിച്ചു ഡിവോഴ്സ് ചെയ്യൂ

  • @poojah730
    @poojah730 25 дней назад +3

    Scared of marriage 😢

    • @rs2442
      @rs2442 24 дня назад +2

      Sahodhari.., Ivide njangal nalla aankuttikalumund… pinne gov. Job, high-end lifestyle, abroad job ithokkeyulla payyanmare alle ellarkum nottam.. 😅… nattilanu Njan job cheyyunnath enna oru karanathal marriage nadakkunnilla..

    • @jasminej3716
      @jasminej3716 21 день назад

      ​@@rs2442eee penkuty klynn kazichekunat atinu abroad gvt onm allalo verum daridran aya payyane alle ot doesn't depend on job rather character

  • @jayeshstephen7634
    @jayeshstephen7634 24 дня назад

    Vallatha thalla thanne

  • @kalasworldofficial
    @kalasworldofficial 27 дней назад +14

    Cruel ayirikkam but... Engane tanne venam. Nannayippoi 19 agenil ketyichu vittelkunnu 20 years kochum kayyil.. Edeeu eni engilum seantham kalil nirtharakku penkuttikale ennittu kettichi vidan nokkavuuu etra ayalum paikkilla 18 akan nokkiyirikkikayanu ketti ozhivakkan anubhavicholli atree ullu 😊😊😊

    • @AthiraAadhikesh1994
      @AthiraAadhikesh1994 27 дней назад +1

      Love mrge aakum chilapo

    • @kalasworldofficial
      @kalasworldofficial 27 дней назад +7

      @@AthiraAadhikesh1994 even if love marriage... Prasnam varumbo changoottsthode nilkkanulla dhyryam kodukkanam atnoru parents and family chyyendathu... Enikkithu parsyulla arhatha undu atanu

    • @kalasworldofficial
      @kalasworldofficial 27 дней назад +4

      Am a single mom. Both daughters are studying when i lost my husband... Alone i help both to complete study then job... Both independent now.. Now after getting job seven years after elder getting married... Second going aboard for job... Ys am a successful mother

  • @RudhraDev-iz8wr
    @RudhraDev-iz8wr 27 дней назад +1

    Nattukar paraunnath parayatte namuk valuth namude jeevannum jeevithavum annu

  • @TheKuttaapi
    @TheKuttaapi 26 дней назад +1

    keralathil penmakkale janippikkunadu thanne mattullavarkku kollan kodukkanannu

  • @Truth-Always-Won
    @Truth-Always-Won 21 день назад

    എത്ര വസസ്സിൽ അയിരുന്നു കൊച്ചിനെ കെട്ടിച്ച് വിട്ടത്? ..അത് കൂടെ പറ..!

  • @pss4779
    @pss4779 22 дня назад

    Aa neellathe. Jivikkan. Pattille. Oru. Panna. Tendikkuvendi. Marikkano. Jolicheythe. Jivikkumarikka. Alla. Solution.

  • @Canadianmalludiaries
    @Canadianmalludiaries 21 день назад

    Enthin vshamikananm?? Aadyam thanthakittum thalllakitum kodukanam 18 vaysakumpol 1 joliku polum vdathe vdyabhyasambkodukathe kettich vdunnath ..
    2 kalippanum kantharimarkum ithoru padam ... kalyanam kazhichal entho valya mala kayyil kittya pole aan eee kantharisn 😂😂😂

  • @Chikku1993
    @Chikku1993 27 дней назад +1

    Broker police

  • @thasli6432
    @thasli6432 26 дней назад +13

    പ്രതികൾക്കുള്ള ശിക്ഷ കുട്ടിയുടെ മാതാപിതാക്കൾ തന്നെ നടപ്പാക്കുക
    കുറ്റം തെളിഞ്ഞാൽ കോടതിക്കും police നും പ്രതികളെ വിട്ടുകൊടുക്കാതിരിക്കുക. നിയമം നോക്ക്കുത്തിയാവുമ്പോൾ നമ്മേടെ നീതി നമ്മൾതന്നെ നടപ്പാക്കുക 👍🏻💯💥

  • @sivadafamily8614
    @sivadafamily8614 28 дней назад +8

    Pinarai Police ...kashtam thanne🤮

  • @user-vp7os4eq1h
    @user-vp7os4eq1h 24 дня назад +2

    ഈസ്ത്രീ യുടെ മകൾതന്നെയാണോ മരിച്ചദ്

    • @sunuvipanchika8397
      @sunuvipanchika8397 22 дня назад

      ഇത് ആ കുട്ടിയുടെ ബന്ധുവാണ്....

  • @user-mf8qi5eg4n
    @user-mf8qi5eg4n 26 дней назад +14

    മകൾ മരിച്ചിട്ട് ഇത്ര ദിവസം ആയുള്ളു എന്നിട്ട് തള്ളക്ക് ഒരു കുസലില്ല

    • @cyriljose8268
      @cyriljose8268 26 дней назад +8

      പോയത് പോയി വിഷമിച്ചിട്ടു കാര്യം ഇല്ല... ഇനി എന്ത് എന്ന് ചിന്ദി കണം.....

    • @PriyaManikandan-yd9vu
      @PriyaManikandan-yd9vu 26 дней назад

      Amma alla

    • @goldeneagle844
      @goldeneagle844 25 дней назад

      Amma alla

    • @user-ti9sq3sf3r
      @user-ti9sq3sf3r 25 дней назад +5

      നിങ്ങൾ എന്ത് വിചാരിച്ചാണ് വിമരർശിക്കുന്നത് 🤔മറ്റുള്ളവരുടെ കണ്ണീർ കാണാൻ കാത്തിരിക്കുവാണോ 😡സ്വന്തം കുടുംബത്തിൽ ഒരു വിഷമം വന്നാൽ മനസിലാകും പലതും 🙏🏿

    • @krishnakumarb4078
      @krishnakumarb4078 19 дней назад

      Athinte amma ath alla ente frdayirunu kuttianu ningal orumichanu delivery kazjiunath

  • @revathys2346
    @revathys2346 27 дней назад +6

    Nalloru 😂😂speech aanallo😅 cheruppathil thanne kettichu vitteyikkum anubhavichu..😅

    • @user-yr6fz5qi1d
      @user-yr6fz5qi1d 27 дней назад +2

      ഇത് ചുമ്മാതെ ആയിരിക്കും കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ അവനെ പെടുത്തിയത് ആയിരിക്കും

    • @lilac-3627
      @lilac-3627 27 дней назад +1

      Aaha ayalude aara​@@user-yr6fz5qi1d

    • @honeyfamily3187
      @honeyfamily3187 25 дней назад

      അല്ല പെടുത്തിയത് അല്ല

  • @rejireji6278
    @rejireji6278 27 дней назад +5

    Maricha penninte family onninum kollaathavar aayi poyi kashtam. Avalude oru vivaranam

  • @jimmykurian2031
    @jimmykurian2031 28 дней назад +3

    Prenayam poothathano?ethra nadannalum ladies ansuhruthukkal illathe patillatha avasthayum😂

    • @user-yd5ro2jo6o
      @user-yd5ro2jo6o 25 дней назад +2

      Avalu vicharicha mathram alla suhruth ondaye avan vijarichond lle😂

    • @jimmykurian2031
      @jimmykurian2031 25 дней назад

      @@user-yd5ro2jo6o doorman thekkanallo udhikunnathu alle..