80 ലക്ഷത്തിന്റെ car ഉള്ളതിനെ അഹങ്കാരം?, kastro thoppi യെ അപമാനിച്ചു വിട്ടു ; thoppi kaztro issue

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 376

  • @Zulfi_kunjikka
    @Zulfi_kunjikka 21 час назад +189

    എന്റെ പൊന്നേ .. അവർ അത് സംസാരിച്ചു തീർത്തോളും .. നിങ്ങളെ പോലുള്ളവർ വ്യൂസ് ന് വേണ്ടി അത് വലിച്ചു നീട്ടാതെ ഇരുന്നാൽ മതി...

    • @ShaluVarghese-qg7sg
      @ShaluVarghese-qg7sg 16 часов назад +4

      Ayyo ayyo ano kashtam comment ettath enthina ath evar 3 perum samsarich thirkille

    • @Dzcreation83
      @Dzcreation83 10 часов назад +1

      Correct

    • @jittomathew627
      @jittomathew627 5 часов назад

      🤣🤣❤️‍🔥

  • @Im_DevN
    @Im_DevN 22 часа назад +222

    Avanne kuttam parayan pattula. Velivillatha pala friends enikkum und. Ende vandi edth oruthan pozhayil itta anubhavam ullond paraya

    • @navaneethkp748
      @navaneethkp748 21 час назад

      You are right

    • @Aladin1717
      @Aladin1717 20 часов назад +2

      ഒരു റൗണ്ട് ന് ആണോ 😂😂😂

    • @anandr7593
      @anandr7593 17 часов назад +1

      😂

    • @preethuu9625
      @preethuu9625 4 часа назад +1

      Same experience with my cousin's new car by his friend,it was severely damaged

  • @brotherhood9227
    @brotherhood9227 21 час назад +93

    ഒന്നാമത്തെ കാര്യം തൊപ്പിക്ക് വണ്ടി ഓടിക്കാൻ അറിയില്ല... രണ്ടാമത്തെ കാര്യം അത് kaztrokk അതറിയാം... കഷ്ടപ്പെട്ട് മേടിച്ച വണ്ടി ഓടിക്കാൻ അറിയാത്തവർക്ക് കൊടുക്കാൻ പേടി ആയിരിക്കും...

    • @comedyplanet2376
      @comedyplanet2376 16 часов назад

      Pakshe avante sister ine avan aa vandiyil odich padipikkunna video okke indallo

    • @RED-xj9ht
      @RED-xj9ht 16 часов назад +16

      ​@@comedyplanet2376 daii daiii 😂😂 ayalde vandi ayalde sister sooo aah question inu endh value aah ulle🙄

    • @abhinavsajeevan9484
      @abhinavsajeevan9484 15 часов назад

      Bro adhyam aa video full kand nokk. Athil adhyam alkazar kodithu nokkittanu BMW koduthe. Ath mathralla ath pullide sister anu, thoppi just oru friendum​@@comedyplanet2376

    • @Vibinvl
      @Vibinvl 15 часов назад +1

      ​@@RED-xj9ht😂😂

    • @Leg_end___07
      @Leg_end___07 15 часов назад +4

      @@comedyplanet2376nee ethada vaaname

  • @falcon8637
    @falcon8637 21 час назад +504

    Avante vandi avante estam.

    • @edgarser920
      @edgarser920 20 часов назад +12

      പുള്ളി പുള്ളിടെ കാര്യം പറഞ്ഞ് എന്നിക്ക് ഒര് കുണ്ണേനെ അറിയണ്ടാ 😂 doccy😹👌🏻

    • @ekmtimes2768
      @ekmtimes2768 18 часов назад

      Enal poi ..ummb mira

    • @ekmtimes2768
      @ekmtimes2768 18 часов назад +2

      ​@@edgarser920docky andi ...Avan verum pure moneaaa

    • @R_O_N_A_L_DO
      @R_O_N_A_L_DO 17 часов назад +2

      നിനക്ക് ഒന്നിനോട് പാഷൻ ഉണ്ട് അപ്പോൾ നിൻറെ ഫ്രണ്ട് ആ വണ്ടിയെടുത്തു അപ്പോൾ നിൻറെ ഫ്രണ്ട് നിന്നോട് പറയാ ആ വണ്ടി നിനക്ക് തരില്ല അപ്പോൾ നിനക്ക് എന്ത് തോന്നി?

    • @amal_anzar
      @amal_anzar 16 часов назад +1

      Agreed it 👍

  • @jyothi5563
    @jyothi5563 20 часов назад +44

    കാസ്ട്രോയെ കുറ്റം പറയുന്നില്ല. കഷ്ടപ്പെട്ട് earn ചെയ്തവന് പേടി കാണും.
    2:46 ഞാനും അങ്ങനെയാണ് bro. എത്ര ഇഷ്ട്ടമുള്ള കാര്യം ആണെങ്കിലും നമുക്കില്ലാത്ത ആണെങ്കിൽ ചോദിക്കാൻ പോവാറില്ല. തൊപ്പിയെ ഒരു താൽപര്യം ഇല്ല. വെളിവിലാത്തവൻ

  • @arabellahturner
    @arabellahturner 22 часа назад +166

    His vandy. His choice. 🙌🏼

  • @rcas96
    @rcas96 21 час назад +107

    വണ്ടീടെ കാര്യത്തിൽ അങ്ങനെ കുറ്റം പറയാൻ പറ്റില്ല bro. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലേ. സ്വന്തം വണ്ടി വേറാരും ഓടിക്കുന്നത് ഇഷ്ടമല്ലാത്ത എത്രയോ പേരുണ്ട്. അതിൽ 80 ലക്ഷത്തിൻ്റെ വണ്ടി എന്നോ എൺപതിനായിരത്തിൻ്റെ വണ്ടി എന്നോ ഇല്ല. ചെറിയ കാർ ആണെങ്കിൽ കൂടി വേറാർകും (even relatives inu polum) ഓടിക്കാൻ കൊടുക്കാത്ത ആൾക്കാരെ അറിയാം. എന്നാൽ ആരു ഓടിച്ചാലും കുഴപ്പമില്ലാത്ത വണ്ടി കൊടുക്കണ വേറെ ചിലരും ഉണ്ട്.
    അവർക്ക് ഇഷ്ടമല്ലെങ്കിൽ അത് കൊടുക്കാത്തതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരുകണക്കിന് അത് തന്നെയാണ് നല്ലത്. (But ath ചോദിച്ച് ചെല്ലുമ്പോ തരം താഴ്ത്തി നിനകിതിലിരിക്കൻ അർഹതയുണ്ടോ എന്നൊക്കെയുള്ള തരത്തിൽ ചോദിച്ച്(aa type) അപമാനിച്ച് വിട്ടിരുന്നേൽ bro പറയണതിൽ കാര്യം ഉള്ളതായി തോന്നിയേനെ.ഇതിപ്പോ അങ്ങനെ അല്ലല്ലോ)
    നമ്മടെ വണ്ടി നമ്മൾ തന്നെ ഓടിക്കണത് ആണ് ഏറ്റവും നല്ലത്. അതിൽ no പറഞാൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്നൊന്നും നോക്കി ഇരുന്നിട്ട് ഒരു കാര്യോം ഇല്ല.
    Caption മോശം ആയിപ്പോയി. വണ്ടി kodukkaathond അതിനെ 80 ലക്ഷത്തിൻ്റെ അഹങ്കാരം എന്ന് പറയുന്നതിനോട് യോജിപ്പില്ല.

    • @francisashlin2644
      @francisashlin2644 19 часов назад +1

      ശെരിയാണ് I have bad experience

    • @Nnss-yb6vb
      @Nnss-yb6vb 45 минут назад

      Athumathram alla lavan ahankaram moothu avideyeghilum kondu idichalo

  • @LUCIFER_KL
    @LUCIFER_KL 18 часов назад +41

    Kaztro avante Istam Ullaa Chyummm Vandi Kodukum Kodukatirikmmm Ayin Ninkk enth annnnn …..

  • @abhijith5416
    @abhijith5416 21 час назад +30

    Nee oru Bm vaang enitt avne vilich odikkan kod ennitt content id 🥰🙏

  • @amioahasa
    @amioahasa 17 часов назад +28

    Life il NO parayendaduthu No ennu parayan padikkanam

  • @umaizp
    @umaizp 21 час назад +18

    Thoppi vandi odikkunnath kanditundo?
    Ath kandal aarum kodukkilla

  • @susanthms615
    @susanthms615 18 часов назад +56

    Kaztro cheyth thanne aan shari. Ee veliv illathavan kodutha evide enkilum kond kettum enn avan nannayi ariyam

  • @vishnueriyad1
    @vishnueriyad1 15 часов назад +18

    Achayan AMBAAN avan nokytha oomban ayi 😅

  • @PSYxJodRazi
    @PSYxJodRazi 18 часов назад +18

    Kaztro yum middle class aan bro.

  • @sanjumaxxx8909
    @sanjumaxxx8909 22 часа назад +34

    Avanta vandi avan ishtam ullavar kodukalo koduth illalum nattukar entha

  • @m_mmedthahir3193
    @m_mmedthahir3193 21 час назад +11

    Bro thoppi ke car odikkan koduthal avan enthu cheyyum nne ariyilla content ne vendi enthum cheyyum ariyunnathalle

  • @_RONNY777_
    @_RONNY777_ 17 часов назад +10

    In my opinion Kaztro was right (even i wont give my ACTIVA for driving to other people exept 2 persons my bros) So basically kaztro is right

  • @lavenderlover-qt5kn
    @lavenderlover-qt5kn 21 час назад +10

    Ponnu bro vandi edutha samayath njnm brthrum mathre ath edukarundennullu.. Ann athinoru mena undenn.. Ipo panchayath vaka aaytnd.. Njn natl illa.. Pinne bro aanel vishalamanaskanum.. Ipo vandi theerumanam aaytnd.. Ullil okke chewing gum vare ottichu vecha oolakal und.. Namml ponnu pole kondu nadanna vandi ipo kanumbo athil kayarane thonnula.. Apo kaztro cheythath oru thettum illa..

  • @r_3_b_e_l
    @r_3_b_e_l 21 час назад +64

    80 lakhs Kaztro alle kodth Car mediche aark odikan kodkanam ennum Kaztro thanne theerumanicholum👍

  • @ggggssssssss806
    @ggggssssssss806 16 часов назад +8

    Kaztro was soo right for not giving his hard earned car to a guy not so close to him , who literally does anything for content.

  • @ajinithmadavoor594
    @ajinithmadavoor594 22 часа назад +10

    02:01 reason

  • @SufainaAyenchery
    @SufainaAyenchery 21 час назад +7

    Oru thettumilla.athavaevideyenkilum vandi onn orasiyal ath avanum mattavanum vishamavum .athilum nallath avanavante vandi avanavan odikkunnathane nallath

  • @xqfkratos5412
    @xqfkratos5412 20 часов назад +10

    Nan tva fan ann Enn vech ee kariyathl ellum nan kaztronte koode ann🤣 pna docyna Athl chetha vlchadh docy de bagathan sheri😂😂😂😂😂

  • @siraj_popzz8690
    @siraj_popzz8690 7 часов назад +7

    Full video കാണ് പൂറ

  • @hehe-lw1rr
    @hehe-lw1rr 16 часов назад +7

    Avante vandi avante ishtam 🙂🙌

  • @LUCIFER_KL
    @LUCIFER_KL 18 часов назад +35

    Eee Issues okke Ninkk nth ann Myr … ????

    • @ashin2472
      @ashin2472 18 часов назад +2

      Piller korach reach ondakatt Luci 😹

    • @ar-gp7dj
      @ar-gp7dj 17 часов назад +1

      Dey lucci neeya ,ang idichalo😂,ee monna okke enth arinjitta irunn konakkane

    • @dhanish_vakkzzz
      @dhanish_vakkzzz 17 часов назад

      😂

    • @LUCIFER_KL
      @LUCIFER_KL 17 часов назад

      @@ar-gp7dj enne idikaanaa ??

  • @mhd3772
    @mhd3772 16 часов назад +7

    Avante vandikk endhengilum pato enn avan pedi indaavum

  • @Adarsh396
    @Adarsh396 18 часов назад +5

    Ath nano ala BMW ahn ahh pottan kondpoi avidegilum kechiyalo arakk nashatamm pavam kaztrok. Ivane pole ollavarude kayil njan annagilum kodukila😊

  • @Nobody13113
    @Nobody13113 22 часа назад +24

    കഥ അറിയാതെ അട്ടം കണ്ടപോലെ ഉണ്ട് നിന്റെവീഡിയോ 🙄😏🙄.. Ithu thoppi vs kaztro alla..(Kaztro is right ✅✅✅✅✌🏻✌🏻✌🏻)Docy vs achayan anu...(Docy adyam choriyan chodichathanu.. അതിൽ അച്ചായൻ കേറി പിടിച്ചു ആദ്യം തെറി വിളിച്ചതും docy തന്നെ അല്ലെ... (ഇത് നിനക്ക് kaztro ഫാൻസ്‌ റിയാക്ട് ചെയ്യാൻ തന്നത് അല്ലെ )

    • @raze2100
      @raze2100 17 часов назад +5

      Bro kaztro dae aduth nee arra enn choichappo docy same question achayan antae aduth choichath

    • @raze2100
      @raze2100 17 часов назад +1

      Pinnae thanthakk vilicha aethu myren annenkillum vilikkum ath bro annenkillum cheyyoolae

    • @pranavprasad1080
      @pranavprasad1080 6 часов назад

      @nobody13113 broo onn kaztrode pudhiya vlog kand nokk adhil ellam visuals adakkam nd

  • @psychoblaze007
    @psychoblaze007 17 часов назад +5

    Daa 1:28 avida 10 sec cut ayi kaztro parayan ind vela kudi vandi ahn kodkan patula pon pole ahn nokanath enn. Avanta vandi alle kaztroda vandi kaztroda istam

  • @rwfoxgamer4150
    @rwfoxgamer4150 21 час назад +4

    Oralde vendi choikaruth ath seriyalla
    Njan ituvare arudem vandi odichitilla

  • @memory_maker
    @memory_maker 8 часов назад +7

    ആര്‍ക്കും കൊടുക്കാം ബുദ്ധി ഇല്ലാത്ത thoppikku കൊടുക്കാൻ പറ്റില്ല

    • @Irshad-p9s
      @Irshad-p9s Час назад

      Ninte uppak kodkkalo🎉

    • @memory_maker
      @memory_maker Час назад

      @@Irshad-p9s അന്റെ ukkappukku kodukke myre

    • @memory_maker
      @memory_maker Час назад

      @@Irshad-p9s അന്റെ തന്തക്കു kodu myre

  • @athulthampifor_u
    @athulthampifor_u 22 часа назад +4

    Velivillathavanu koduthitt vandikk enthelum pattumo ennulla pedi kondaaanu.. allathe middle clas aythond kodukathathu alla

  • @KrishnakumarOM-h2v
    @KrishnakumarOM-h2v 21 час назад +4

    Everyone is fighting to make life better " Neee hard work cheyth indakith oruthanum kodukanda avashya illa

  • @Ghost-z6n
    @Ghost-z6n 18 часов назад +5

    Kaztro pavam anu💙💙

  • @vishnupk8921
    @vishnupk8921 17 часов назад +3

    neyum ithu eduthit ale..content aakiya....content onum ilale...bro

  • @dinvin6433
    @dinvin6433 21 час назад +3

    2:34 ithaanu point….. 💪🏽💪🏽💪🏽💪🏽💪🏽 illenkil illaatha pole jeevikkan padikkuka….

  • @naveenks7095
    @naveenks7095 20 часов назад +3

    Vandide karyathil avane kuttam parayaan pattillaa... Njnm enik nalla viswasaam ullavarkke ente vandi kodukkuuu... Vandide karyathil vandi handle cheyyunnathanu mukhyam.... I won't blame this guy... His damn car, his damn choice....

  • @light.878
    @light.878 21 час назад +3

    thoppiye engane vishwasikkum vandi poyaloo

  • @Jab-rv5yn
    @Jab-rv5yn 21 час назад +9

    വല്ലവരുടെയും വണ്ടികൾ ഓടിക്കാൻ ചോദിക്കരുത്

  • @nishagandhi3253
    @nishagandhi3253 21 час назад +3

    Ouchithyam nn paryna sadnm thoppikilla.. Ingane kenjeetum kodkathath kanunpo oru vishamam.. Kaztro ye kuttam parayanum pattilla..its his choicer

  • @abijith_ub
    @abijith_ub 5 часов назад +3

    Ingane kore video idan pottanmar

  • @fazil8706
    @fazil8706 15 часов назад +3

    Bro lesham ullup undooo ithokeee content akannn

  • @crazymediamalayalam
    @crazymediamalayalam 16 часов назад +3

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പാവമാണ് തൊപ്പി. അവന്റെ വീഡിയോ മുടങ്ങാതെ കാണുന്നവർക്ക് അത് മനസ്സിലാകും. അവൻ പൈസ ഉണ്ടാക്കുന്നുണ്ടെങ്കിലും അതൊക്കെ ചോദിക്കുന്നവർക്ക് ഒക്കെ അവൻ ദാനം ചെയ്യാ. ആള് പാവമാണ് ആര് എന്ത് പറഞ്ഞാലും അവൻ വിശ്വസിക്കും. അതുകൊണ്ടാണല്ലോ അവന്റെ കൂടെയുള്ള ആ ചെക്കൻ പണിക്കുന്ന് പറഞ്ഞു വന്നിട്ടും ഒന്നും ചെയ്യാതിരുന്നിട്ടും അവൻ അവനെ പുറത്താക്കാത്തത്. വീഡിയോക്ക് വേണ്ടി മനപ്പൂർവം തൊപ്പി അങ്ങനെ ഒന്നും ചെയ്യുന്നതായിരിക്കും എനിക്ക് തോന്നിയിട്ടില്ല.

  • @dilubro1235
    @dilubro1235 18 часов назад +3

    ഇനി ഇതും പൊക്കി കൊണ്ട് വന്ന് hate spread ചെയ്യ്... അവന് ആ വണ്ടിയോട് അത്രേം attachment ഉള്ളോണ്ട് ആവാം കൊടുക്കാതെ നിന്നെ. അത്രേം laxuary ആയ വണ്ടി കൊടുക്കാൻ ആർക്കണേലും ഇത്തിരി ബുദ്ധിമുട്ട് ഉണ്ടാവും. അതിപ്പോ നീയാണേലും ഞാൻ ആണേലും 😏

  • @ZODIAC_505
    @ZODIAC_505 20 часов назад +2

    Aaaa myranu.... Vandi polum oodikkan aeiyillaa🥴🥴... Ithum... Ariyaand.... LKG.... Vaanagal😂😂.. Broo.. Content nte... Caption.. Ingane onnum.... Idaruth... Athilum toxicity und... Ath marketting aakkaruth

  • @ArunNandu-q8g
    @ArunNandu-q8g 4 часа назад +2

    എന്തുവാടേ kaztro thoppikk pc കൊടുത്തു എന്നിട്ടാണോ konakona

  • @santoshpillai8689
    @santoshpillai8689 21 час назад +2

    Live kandirunnu.othiri vishamam thonni.thoppicku angane chodickenda oravashyam illarunnu..😢❤

  • @Aswin-370
    @Aswin-370 19 часов назад +2

    4:31നിങ്ങൾക്കും ഈ വീഡിയോ ഒരു കോണ്ടൻ്റ് ആണ്😌

  • @animeprotagonist3696
    @animeprotagonist3696 16 часов назад +2

    Avantta vandi avnta esttam.pinna ivantta sobavam vechu aruu kodukkan anu

  • @സിനിസിനി8293
    @സിനിസിനി8293 20 часов назад +2

    എൻ്റെ ഭർത്താവ് ആര് എന്ത് ചോദിച്ചാലും അദ്ദേഹത്തിൻ്റെ കയ്യിൽ ഉണ്ടെങ്കിൽ പൂർണ്ണ സംതൃപ്തിയോടെ അത് കൊടുക്കും,അദ്ദേഹത്തിന് കാർ ഉള്ള ടൈമിൽ അത് ആരെങ്കിലും കൊണ്ടുപോയാൽ ഭയങ്കര പേടിയായിരുന്നു,കാർ ആരെങ്കിലും കേടുവരുത്തുമോ....നല്ലപോലെ ഡ്രൈവിംഗ് അറിയുന്നവരാണോ ഓട്ടുക,കാർ കൊണ്ട് പോയി അതിൽ ആരെങ്കിലും ഡ്രൈവിംഗ് പഠിക്കാൻ എടുക്കുമോ.....എന്നൊക്കെ പറയും.
    ആണുങ്ങൾക്ക് കാറ് കൊടുക്കാനും പെണ്ണുങ്ങൾക്ക് തയ്യൽ മെഷീൻ ആർക്കെങ്കിലും കൈവിട്ട് കൊടുക്കാനും ഇഷ്ടമല്ല എന്ന് ഞാൻ മനസ്സിലാക്കിയ നഗ്ന സത്യം ആണ്,ഇവ രണ്ടും ശെരിക്കും പഠിക്കാത്തവർ ഉപയോഗിച്ചാൽ പെട്ടെന്ന് കേടുവരും.

  • @GiteshMadhavan
    @GiteshMadhavan 21 час назад +2

    Ente ponno, ninne samadikyanam.........
    Eee madiri kooraaa content eduth cheiyunath. I watch your videos for fun, but chumma viewership kootan aanengil have so many other things to work on man.

  • @SleebaGeorge
    @SleebaGeorge 21 час назад +2

    Ee velivillathavnokke vandi kodukkan eth oraalum pedikkum Kaztro cheythenu onnum parayan pattilla athinu ahankaram ennonnum parayanda aavshyam illa

  • @ajmalashraf5590
    @ajmalashraf5590 21 час назад +3

    bro paranja karyam mathram thumbline nil vechal pore

    • @shalbz193
      @shalbz193 20 часов назад +1

      Viewers vnm athaan😂

  • @ADITH260
    @ADITH260 8 часов назад +2

    Kaztro power💥

  • @AkhileshT.R-bo1xl
    @AkhileshT.R-bo1xl 9 часов назад +1

    എന്തോന്നടെ അവരുടെ വണ്ടി അവരുടെ ഇഷ്ടം തൊപ്പിയുടെ കൈയിൽ കിട്ടിയാൽ അത് രണ്ടാകും അതുകൊണ്ടാണ്

  • @aludayipp2.028
    @aludayipp2.028 7 часов назад +1

    മാന്യമായി പറയുന്ന കാസ്ട്രോ എന്നാൽ തുടക്കത്തിൽ തന്നെ ചൊറിയുന്ന തൊപ്പിയുടെ ഭാഗത്തുള്ള ആവ്യക്തി 🚶‍♂️അച്ചായൻ അങ്ങെനെ എന്തോ പേര് പറയുന്നത് കേട്ട് എന്തായാലും കുറോച്ചൊക്കെ കൾച്ചർ വേണം 🚶‍♂️

  • @mahendraprasadm4557
    @mahendraprasadm4557 3 часа назад +1

    Worst content🤓🙃….plss…follow news channels Vallathum kittum 😇😂

  • @mellowdrama7444
    @mellowdrama7444 20 часов назад +1

    ഇത് എത്രമാത്രം relavent ആണെന്ന് അറിയില്ല. പക്ഷേ എനിക്ക് കാശുണ്ടാക്കണം അതുകൊണ്ട് ഞാൻ ഈ വീഡിയോ ഇടാൻ ഉദ്ദേശിക്കുന്നത് കൊണ്ട് ഇത് relavant ആണ്.

  • @anjiviyt
    @anjiviyt 4 часа назад +1

    Kaztro nt vandi avante choice chomma views ne vendi egane vedio cheyalle

  • @NiyadNiyad
    @NiyadNiyad 18 часов назад +1

    Karyathile athyavastha ariyatha niyekke enthundakkanaa vannirikunne

  • @Eaglesgamingop
    @Eaglesgamingop 19 часов назад +1

    Thoppikk അങ്ങനത്തെ 2 car വെടിക്കാൻ ഉള്ള cash ഉണ്ട്. But അവൻ തരും എന്ന് വിചാരിച്ചു ആണ് ചോദിച്ചത് ആണ്

  • @fotmob1073
    @fotmob1073 7 часов назад +1

    Nanam elleda avemta vandi avanu edtham ollorku kodum
    Athu content aye edan nenaku nanam ela😅

  • @ggggssssssss806
    @ggggssssssss806 16 часов назад +1

    Nee oru BM vaangiyatt kodukk thoppikk, ninte aaa veshamam ang maarikkoolum😅😅

  • @bijinvarghese5984
    @bijinvarghese5984 18 часов назад +1

    Anandu brooo vandi odikkan ariyathavn than thante vandi kodukko

  • @alexandergeorge9823
    @alexandergeorge9823 20 часов назад +1

    ITIL kaztro cheytatil oru kozapavumila. Swantham vandi namal care cheyuna pole vere arum chyula

  • @ADITH260
    @ADITH260 8 часов назад +1

    Kaztro yum middle class aan bro💙💥💥

  • @Leg_end___07
    @Leg_end___07 14 часов назад +1

    Thoppi fans toxic alla kids aan 😂

  • @SkySheikhkhan
    @SkySheikhkhan 21 час назад +1

    നീയും ഒന്ന് ശ്രദ്ധിച്ചോ നീയും ഏറിൽ കേറാൻ സാധ്യതയുണ്ട്.. കാരണം നിന്നെക്കാൾ അധികം 100000 മടങ്ങ് അധികം fans ഉണ്ട് .. അതിൻറെ ഇടയിൽ കൂടി ഫേമസ് ആവാൻ നോക്കിയതാണല്ലേ നീ പറ്റിയില്ലല്ലോ 😂😂😂😂 ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാണ് തൊപ്പി ഒറ്റയ്ക്ക് വന്നവരെ പുച്ഛിക്കുന്നോടാ …ചിലപ്പോൾ കൂട്ടുകാരെ തമ്മിൽ പലതും ഉണ്ടാകും അതിൻറെ ഇടയിൽ കൂടെ വന്ന കത്തിക്കാൻ നോക്കുന്ന നീ ആരാണ്?????

  • @relax3095
    @relax3095 20 часов назад +1

    Atrem vela olla vandi ivare pole ollorkk arelum kodukkumo ee parayunna iyalu kodukkumo

  • @amy4368
    @amy4368 21 час назад +1

    Avnte vandi , avnte ishtam . Ithokke oru topic aakenda avashyam undo

  • @tonygeorge5821
    @tonygeorge5821 10 часов назад +1

    Nanam ille view kuttan vere pani ille

  • @sreeragsree9611
    @sreeragsree9611 17 часов назад +1

    Avante vandi avante istam avan kastapett vagichathaa avanu athukond oru pedi indavum he is also come in a middleclass family brohh

  • @AmruthaBalan-p7d
    @AmruthaBalan-p7d 21 час назад +1

    Bro thanne paranju brok vandim ella vandi odich parijayam illann athukond anu brokk eggane thonnunn . Kashattapett bro oru vandi edukumbo oru veliv illathavan chodhichal kodukkuonn matharam chindhichal mathi

  • @sandeshdharmasthala128
    @sandeshdharmasthala128 20 часов назад +1

    80 lakh nde car kodukkaaan aarum pedikyummm😂

  • @KAZINOGAMING
    @KAZINOGAMING 9 часов назад +1

    title mosham aayi

  • @akhilsathyan4562
    @akhilsathyan4562 19 часов назад +1

    Pne ah pottan odikadan kodukan povalle

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 21 час назад +9

    ഈ സെയിം അവസ്ഥയിൽ ഞാനാണെന്ന് ഇരിക്കട്ടെ
    ഞാനാണെങ്കിൽ എൻ്റെ നല്ല മനസ്സ് കൊണ്ട് കൊടുത്തേക്കാം
    പക്ഷേ ഞാൻ ചോദിച്ചാൽ ആരും ആരും തരില്ല .....
    That's the difference

  • @j3ttgaming68
    @j3ttgaming68 16 часов назад +1

    3:58 neeyum athelle cheythe

  • @bibin9337
    @bibin9337 5 часов назад +1

    well said bro💯❤️

  • @alameen6732
    @alameen6732 7 часов назад +1

    Whyy title??? 🙂

  • @JSJ919
    @JSJ919 18 часов назад +1

    കാസ്ട്രോ ആണ് ശരി 👌

  • @calciostic
    @calciostic 15 часов назад +1

    Iyaletha

  • @Magical.Try.
    @Magical.Try. 22 часа назад +2

    Oru heart engilum thaado please

    • @lifeofanandu
      @lifeofanandu  20 часов назад +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Magical.Try.
      @Magical.Try. 20 часов назад

      @@lifeofanandu thenks🥰❤️

  • @KLbro.55
    @KLbro.55 16 часов назад

    തൊപ്പിക്ക് എന്ത് ഗ്യാരണ്ടിക്കാ കൊടുക്കുക പോരാത്തതിന്ന് എപ്പോഴും കഞ്ചാവിൽ ആകും😂😂😂😂

  • @valsalasrinivasan8521
    @valsalasrinivasan8521 22 часа назад +1

    ❤❤❤❤❤

  • @PSYxJodRazi
    @PSYxJodRazi 18 часов назад

    Kaztro kashta pettu mediche vandi avante ishtam. Athil enth Abamanikal

  • @NizamKt-b2l
    @NizamKt-b2l 17 часов назад

    Undaakiyavar vanna vazhiyum marakarudh.
    Undaaakathavar irakaaanum povaruth.
    This is my opinion

  • @nintekunjammedemon
    @nintekunjammedemon 13 часов назад

    1:30 kaztro cash nokeetalla vandi aalkarku kodukano vendeyo ennu theerumanikanathu

  • @fazil8706
    @fazil8706 15 часов назад

    5:24 bro sontham achannn villichttt nokii nikada karyam onnum illa Ath achyanayalum

  • @Cr80001
    @Cr80001 18 часов назад

    ithokke parayan nee aradaa nakki swantham content engilum iddadeee copy paste reaction vanname

  • @expatgaming3058
    @expatgaming3058 21 час назад

    No parayanda idathu no parayanam athinu apamanichu vittu ennonnum parayandaa

  • @shabeensiraj9628
    @shabeensiraj9628 16 часов назад

    Bro karyam ariyaathe koopile title itt reach indakkan veendi oro theeetaam

  • @fazilusman4292
    @fazilusman4292 15 часов назад

    തൊപ്പിയുടെ കയ്യിലുള്ളത് ഫോർച്യൂണർ ആണ് പോർച്ചുണറും നാനോ അത്രക്ക് ചെറിയ വണ്ടിയാണ് ഫോർച്യൂണർ

  • @ArjunS-u9s
    @ArjunS-u9s 18 часов назад

    Ethoke oru content ano..enik benz onnum ila i20 aan..njan arkum ente vandi kodukarila...enikum pedi aan vere alukal kodukan

  • @nintekunjammedemon
    @nintekunjammedemon 13 часов назад

    2:16 Aah best ivan oroo cut cheyth edit cheytha video aanu kandittu konekkane

  • @AVEEFILMS
    @AVEEFILMS 19 часов назад

    തൊപ്പി വേണമെങ്കിൽ കൊണ്ടു പോയി ഇടിച്ച് വൈറലാക്കും 😂

  • @chakku_mwol
    @chakku_mwol 15 часов назад

    Sontham ayit kashtapett nediya vandiya ath avanu parayunnalla right ind.

  • @musthu_._7672
    @musthu_._7672 15 часов назад

    Avan kashtappedutha edutha vandi adhum bmw aarelum odikkan kodukko

  • @nintekunjammedemon
    @nintekunjammedemon 12 часов назад

    3:58 Neeyum enthu kittiyalum kitteelenkilum content aakualle ..same thing buddy😂