എൻ്റെ സാക്ഷ്യം | Testimony by Br Surendranath

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Testimony by Br Surendranath on 26 March 2023
    About-
    House of Prayer is a non-denominational church in Trivandrum, Kerala. We are a family of God’s children, committed to equip people to grow into the fulness of the Christ through the ministry of the Word and the Holy Spirit.
    Socials-
    Website : houseofprayer.in/
    Instagram : / houseofprayer_in
    Facebook : / houseofprayertrivandrum
    Contact-
    Phone: 9447765905
    Email : hoptvm@gmail.com
    Address : First floor, Avenue Shoppe Centre, Mananthala, Trivandrum-695015, Kerala.
    Hashtags-
    #christianmessage #malayalamchrisitianmessage #englishmalayalamchristianmessage #malayalamchristianmessages #malayalamchristianmessagelatest #malayalamchristianmessage2022 #malayalamchristianmessagenew #malayalamchristianmessagelive #malayalamchristianbiblemessage #sundayservice #malayalamsundayservice #christianfamilymessagemalayalam #livechristianmessageinmalayalam #christianbiblemessageinmalayalam #morningmessagechristianmalayalam #newmalayalamchristianmessage #powerfulchristianmessagemalayalam #pastorsamvarghese #prsamvarghese #praiseandworship

Комментарии • 323

  • @HouseofPrayerTrivandrum
    @HouseofPrayerTrivandrum  Год назад +25

    ഈ വർഷത്തെ ഈസ്റ്റർ സന്ദേശം കേൾക്കാം 👉 ruclips.net/video/tzavXI5nk0I/видео.html

  • @nazimm7438
    @nazimm7438 9 месяцев назад +18

    യേശു മാത്രം ഏക രക്ഷകൻ..മുസ്ലിം സമുദായത്തിൽ ജനിച്ചു വളർന്ന ഞാൻ അനുഭവിച്ചറിഞ്ഞ സത്യമാണ്.. ഇന്നും ജീവിക്കുന്ന യേശു... ആകാശത്തിൻ കീഴിൽ, മനുഷ്യരുടെ ഇടയിൽ രക്ഷിക്കപ്പെടാൻ യേശു നാമമല്ലാതെ മറ്റൊരു നാമമില്ല.. ആമേൻ

  • @nazimm7438
    @nazimm7438 9 месяцев назад +9

    യേശുവേ നി എത്ര നല്ലവൻ.. വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും... ആമേൻ

  • @achuchacko3340
    @achuchacko3340 Год назад +34

    നന്ദി സഹോദര ക്രിസ്ത്യനി ആയി ജനിച്ചു ജീവിക്കുന്നവർ കേട്ടു ജീവിതത്തിൽ മാറ്റം വരുത്തുക അവർക്കില്ലാത്ത വിശ്വാസം എ ങ്ങനെ ഹിന്ദു ആയിരുന്ന സഹോദരനു ഉ ണ്ടാ യി 100% വിശ്വാസം ദൃടമായിരുന്നു

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 2 месяца назад +1

    ജീവിക്കുന്ന ദൈവത്തെ ഞാൻ വിശ്വസിക്കുന്നു എന്റെ മകന് നല്ല ഒരു ജോലി കൊടുക്കണം

  • @subramanianck5327
    @subramanianck5327 Год назад +29

    സത്യ ദൈവത്തെ അറിഞ്ഞ സഹോദരനെയും കുടുംബത്തെയും യേശു അനുഗ്രഹിക്കട്ടെ പ്രൈസ് ദി ലോർഡ് ഹല്ലേലുയ

  • @MollysajiSaji-kg5nu
    @MollysajiSaji-kg5nu День назад +1

    ഹല്ലേലുയ

  • @MollysajiSaji-kg5nu
    @MollysajiSaji-kg5nu День назад +1

    Amen

  • @sarammathomas1946
    @sarammathomas1946 Год назад +13

    പ്രിയ സഹോദരാ താങ്കളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ എനിക്ക് ഇന്നുവരെയും ആരോടും ദൈവത്തെ പറ്റി പറയാൻ സാധിച്ചിട്ടില്ല ഈ ദൈവത്തെ മറ്റുള്ളവരുടെ മുമ്പിൽ പറയാൻ കൃപ കിട്ടാൻ പ്രാർഥിക്കുന്നു

  • @josephthomas6776
    @josephthomas6776 9 месяцев назад +4

    എന്റെ കർത്താവെ എന്റെ ദൈവമേ 🙏🏽❤️🌹

  • @sahidhacheikrayinvalapp1896
    @sahidhacheikrayinvalapp1896 Год назад +11

    ഞാനും ജീവിക്കുന്ന യേശുവില്‍ വിശ്വസിക്കുന്നവളാണ്

  • @usha3408
    @usha3408 Год назад +17

    ശക്തീകരിക്കുന്ന ബലപ്പെടുത്തുന്ന ജീവിക്കുന്ന കർത്താവിന്റെ നാമമഹത്വം വെളിപ്പെടുത്തിയ Bro. നെ എന്റെ യേശു കർത്താവ് അനുഗ്രഹിക്കട്ടെ 'Amen🙏🙏🙏🙏🙏

  • @philipgeorge3695
    @philipgeorge3695 Год назад +97

    അതി ശോക്തിയില്ലാതെ വർണ്ണനയില്ലാതെ തനി നാടൻ ശൈലിയിൽ സാക്ഷി പറയുന്ന നിഷ്കളങ്ക മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @adminmk6995
      @adminmk6995 Год назад +2

      Defenitely God vl bless u always

    • @philipgeorge3695
      @philipgeorge3695 Год назад

      Ok god bless you

    • @philipgeorge3695
      @philipgeorge3695 Год назад +3

      @@adminmk6995 പ്രിയപ്പെട്ട ദൈവദാസ എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണ. ഒത്തിരി പ്രശ്നങ്ങൾ. എനിക്ക് പരസ്യ യോഗം നടത്തുവാൻ ആഗഹമുണ്ട് ഒരു പഴയ ഒ മിനി ഉണ്ട് നാളെ അത് എഞ്ചിൻ പണിക്ക് കൊടുക്കുക ആണു എല്ലാ കാര്യം പെട്ടെന്ന് നടത്തി കിട്ടി ഉടനെ തന്നെ അതിന് വേണി ഇറങ്ങാൻ വേണ്ടി പ്രാർത്ഥിക്കണം.

    • @sabitharajagopal1255
      @sabitharajagopal1255 Год назад +1

      Dhaivathinu mahathvam mahathvam. Mahathvam amen 🙏

    • @alphonsaantony9005
      @alphonsaantony9005 Год назад

      Tears came

  • @KishoreNambeesan
    @KishoreNambeesan Год назад +76

    അതിശക്തമായ അവതരണം.... ഒട്ടും കാപട്യമില്ലാതെ... യേശുക്രിസ്തുവിന്റ നാമം ഉയർത്തപ്പെട്ടു... Keep going... Lord be with u Surendranath bro🙏🏻🎉

  • @geevarghese3382
    @geevarghese3382 Год назад +7

    മാററ മില്ലാത്ത വനായ ദൈവം ജീവിക്കുന്നു. അവൻ നമ്മുടെ സങ്കേതം. അവന്റെ നാമം മഹത്വപ്പെടട്ടെ.

  • @tomyvazhuvelil9310
    @tomyvazhuvelil9310 Год назад +5

    നാടൻ ശൈലിയിൽ ഉഗ്രമായ സാക്ഷ്യം കൂനമ്മാവ്

  • @annammamlavil8217
    @annammamlavil8217 Год назад +21

    എത്ര വേദന നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് ഇദ്ദേഹം കടന്നു പോയത്.പിടിച്ചു നിൽക്കാൻ കഴിഞ്ഞത് ഏശുവിന്റെ പരിശുദ്ധാത്മാവിലൂടെത്തന്നെ🙏

  • @wilsonvarughese7710
    @wilsonvarughese7710 Год назад +10

    ജീവിക്കുന്ന സാക്ഷ്യം
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @pinkuusp4
    @pinkuusp4 Год назад +14

    വളരെ അനുഗ്രെഹിത സാക്ഷ്യം... 👏🤲🤲🤲thank you lord👏

  • @lillykutty6930
    @lillykutty6930 5 месяцев назад

    Good God bless you.thank you Jesus.

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Год назад +5

    ഹല്ലേലുയ്യ ആമേൻ 👍👍👍👍 എത്രയോ ഹൈന്ദവർ മുസ്ലീങ്ങൾ യേശുവിൽ വിശ്വസിക്കുന്നു.

    • @s___j495
      @s___j495 Год назад +1

      അതാണ് ദൈവത്തിന്റെ രണ്ടാം വരവ് ആസന്നമായിരിക്കുന്നു

  • @Linda-manobal
    @Linda-manobal 9 месяцев назад +1

    Ee sakhyam kaanan karthav enne anugrahichathinu nanni parayunnu yesuve nanni yesuve sthudhi yesuve aaradhana halleluya

  • @bijijohn3613
    @bijijohn3613 Год назад +8

    കലർപ്പില്ലാത്ത അനുഗ്രഹിക്കട്ടെ സാഷ്യം... ദൈവം അനുഗ്രഹിക്കട്ടെ... 🙏❤

  • @reenachalamana5917
    @reenachalamana5917 Год назад +9

    വിശ്വാസം ഇല്ലാത്ത എല്ലാമക്കൾക്കു വേണ്ടിയും എന്റെ കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കണമേ

  • @venumenon2961
    @venumenon2961 Год назад +15

    An inspiring testimony. Jesus loves us unconditionally and we, who enjoy that love, could love others the same way. May the Lord continue to bless Br. Surendranath to reach out to many with the Gospel of Love of Jesus.

  • @lisykuruvila2351
    @lisykuruvila2351 Год назад +4

    Amen യേശുവേ സ്തുതി യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @mastertonyin
    @mastertonyin Год назад +21

    A blessed testimony....... Really encouraging one. Jesus is Lord.

  • @meenumlAnu
    @meenumlAnu 7 месяцев назад

    Amen❤❤❤❤

  • @samuelrajan4399
    @samuelrajan4399 Год назад +1

    Amazing Testimony. I have forwarded this Testimony to one of my Hindu friend. Tomorrow morning I will forward this Testimony to my 2 Hindu friends in India. I thank God for you Br. Surendranath and I will pray for you and your family and also for your extended family and friends. Rajan. USA.

  • @thankachanpastor4901
    @thankachanpastor4901 9 месяцев назад

    Praise the lord

  • @dipucabraham1310
    @dipucabraham1310 Год назад +9

    Amen കർത്താവെ സ്തോത്രം ❤

  • @bennykm141
    @bennykm141 Год назад +18

    Praise the Lord. Glory to God

  • @joannewilson977
    @joannewilson977 Год назад +5

    We were also in Bahrain that time, tried to share gospel but people are not interested to God's word Caz they have everything. But one day every knee shall bow and every tongue confess Jesus is Lord. That day is coming. May the Lord help us to do HIS will

  • @N.GayathriRavi
    @N.GayathriRavi Месяц назад

    Very clearly explained... brother very good testimony

  • @DaicysajiDaicysaji
    @DaicysajiDaicysaji 5 месяцев назад

    Praisethelord❤❤❤❤❤

  • @mercytom6955
    @mercytom6955 Год назад +9

    Praise the Lord Glory to God Jesus Christ
    Hallelujah🙌

  • @tessthomas3960
    @tessthomas3960 Год назад +14

    In tears listening to this powerful testimony.All glory to Lord.

    • @lissyabraham9420
      @lissyabraham9420 Год назад

      Praise the Lord. God bless you abundantly and keep you safe 🙏

  • @mohandaskn9777
    @mohandaskn9777 Год назад +13

    AMEN.സ്തോത്രം

  • @sharona2916
    @sharona2916 Год назад +9

    Amazing. Testimony. God's grace

  • @Imp-s9b
    @Imp-s9b Год назад +1

    Brother very very touching.....u made me cry.....😞

  • @ammanikuttymathew
    @ammanikuttymathew Год назад +6

    സഹോദരനെ കുടുംബത്തെ അനുഗ്രഹിക്കട്ടെ യേശുക്രിസ്തു ജീവിക്കുന്ന ദൈവം ക്രിസ്തുവിന്റെ വാഗ്ദത്ത ഒരിക്കലും മാറി പോകില്ല ഉവ്വ എന്ന് മാത്രം 🙏❤️

  • @manum1939
    @manum1939 2 месяца назад

    God bless you ❤

  • @ullasu7982
    @ullasu7982 11 месяцев назад

    🙏amen

  • @marylast8541
    @marylast8541 Месяц назад

    Good testimony

  • @sijijames4584
    @sijijames4584 Год назад +2

    Thank you bro , inspiring message

  • @hemat4394
    @hemat4394 Год назад +3

    സത്യമായ സാക്ഷ്യം. എന്തൊരു നല്ല വ്യക്തി

  • @johnsonbosco7861
    @johnsonbosco7861 Год назад +10

    Praise the Lord 🙏
    So powerful testimony,.
    Jesus is alive.
    May God bless you brother ,
    for sharing this wonderful testimony without any hesitation to many.

  • @usha3408
    @usha3408 Год назад +4

    This is real faith God Bless Bro. Amen👌👌👌👌👌 All glory to God.👌👌👌🙏🙏🙏🙏🙏

  • @aleyammasebastian6962
    @aleyammasebastian6962 Год назад +2

    Jesus, He is the Living God. Praise to Jesus🙏🏾🙏🏾🙏🏾

  • @manojthomas5900
    @manojthomas5900 8 месяцев назад

    Ente Esoye

  • @mathewsthomas1354
    @mathewsthomas1354 Год назад +2

    Innocent spiritual words.God Bless ur.future carriers also.Praise the Heavenly God.🙏🙏🙏

  • @MollysajiSaji-kg5nu
    @MollysajiSaji-kg5nu День назад +1

    പ്രയ്‌സ് ദി ലോർഡ്

  • @bijuthomas6731
    @bijuthomas6731 Год назад +9

    Really blessed testimony and an eye opener for every Christians.. God bless you brother.

  • @joannewilson977
    @joannewilson977 Год назад +2

    Praise the Lord. Great testimony. Really heart touching and encouraging. God bless and use you for HIS glory and kingdom

  • @lillykuttythomas9503
    @lillykuttythomas9503 Год назад +5

    Praise the Lord 🙏🏻Blessed testimony.

  • @georgem599
    @georgem599 10 месяцев назад

    Praise GOD
    This testimony strengthened me so much.
    GOD BLESS YOU

  • @jacobkoshy8907
    @jacobkoshy8907 Год назад +8

    A real blessed testimony. God bless you brother. Please read Mark 16:16, John 3:3, John 3:5

  • @sreejithj7560
    @sreejithj7560 Год назад +3

    Praise the Lord,
    our most beloved holy spirit precisely warned us through his testimony
    'കർത്താവിൽ നിന്നുള്ള പ്രധാന സന്ദേശം'
    Acts 5:20
    Philip 2:16
    by holding firm to the word of life.

    • @sudharmag5120
      @sudharmag5120 Год назад

      Ente Esoe ente bakki kadam
      Koodi theerthu rakshikkane.

  • @roypeters37
    @roypeters37 Год назад +7

    Beautiful our God is the living God 🙏

  • @shobajoyakin4543
    @shobajoyakin4543 Год назад +4

    Praise God for this great faith bro. How great is our God.There's no other name under heaven given to men by which we must be saved . Hallelujah Hallelujah God bless u abundantly bro. nd use u mightily for His kingdom.🙌

  • @georget.a.3228
    @georget.a.3228 Год назад +4

    A Graceful testimony, can save lot of Souls , Amen 🎉❤

  • @sobhabinoy3380
    @sobhabinoy3380 Год назад +2

    Ee testimony oru anugraham thanne aayirunnu Pastor. 🙏

  • @jolonankingdomways902
    @jolonankingdomways902 Год назад +1

    Beautiful testimony. Reveals the truth of the Living God and also exposes the falsehood of the dark forces

  • @user-ur3fl8xk3q
    @user-ur3fl8xk3q 8 месяцев назад

    Good

  • @jessykuriakose7163
    @jessykuriakose7163 Год назад +2

    All of you may kindly pray for my sister Saji Stanley (Jeemol) in 4th stage breast cancer and now in sinking sepsis stage due to the infected tumour.kindly pray for healing of the tumour and bringing her to a non septic condition.
    Jessy Kuriakose s/o Saji

  • @jineshjinesh6810
    @jineshjinesh6810 Год назад +1

    Good blesyou. Amen

  • @SophyPhilip
    @SophyPhilip Год назад +2

    blessed testimony ..may god bless you

  • @alexzachariah7898
    @alexzachariah7898 Год назад +3

    Amazing , blessed and beautiful heart touching testimony, May God bless you abundantly

  • @shobhathomas6124
    @shobhathomas6124 Год назад +3

    he lives today forever.May I proclaim your word

  • @jyothishgopi4007
    @jyothishgopi4007 Год назад +2

    Please pray for me in the name of jesus

  • @cicilyjoseph136
    @cicilyjoseph136 Год назад +7

    Halelujah! Glory to God! A real eye opening testimony! Thank u Br. 💐👏🙌

  • @samhmt1
    @samhmt1 Год назад +1

    Very blessed testimony.pray for us God bless you

  • @greensgarden6309
    @greensgarden6309 Год назад +3

    Amen 🙏 what a powerful testimony

  • @georgesamuel5129
    @georgesamuel5129 Год назад +2

    Huallaga, Glorious testimony. May the Almighty God Bless Br. Surendranath abundantly.

  • @varkeychittoor3632
    @varkeychittoor3632 Год назад

    God Bless this Gentleman, he has initiated himselves to spread the Word of God.

  • @minis7999
    @minis7999 Год назад

    Brotherinte vachana prekhoshanam valarey nannayirunnu

  • @satheesh269
    @satheesh269 Год назад

    May God bless you sir its an amazing testimony All glory be to God jesus Christ hallelujah many more people come to know who is jesus what is so special it's Holy Bible not any other way word of God read every day Amen🙏 hallelujah praise our God

  • @sarahmatthew
    @sarahmatthew Год назад +8

    Very blessed testimony Pastor.God bless this Brother abundantly.🙏🏻🙌. I have subscribed this channel.I will surely forward the message.

  • @sjn499
    @sjn499 Год назад

    Amen sthothram Hallelujah hallelujah

  • @ranisebastian1641
    @ranisebastian1641 Год назад +4

    Thank you god

  • @jogijob8169
    @jogijob8169 Год назад

    You are great.... Lord be with you ...Great testimony.....

  • @maneeshkannur4444
    @maneeshkannur4444 Год назад

    Innu nammal nerittu ketta testimony...... Amen..... 11.6.2023

  • @gladispadmam580
    @gladispadmam580 4 месяца назад

  • @johnycp9677
    @johnycp9677 Год назад +3

    God Bless Brother 💐💐🌹🌹🙏🙏

  • @Dinidenny2024
    @Dinidenny2024 10 месяцев назад +1

    ❤❤Amen❤❤

  • @mathewsthomas1354
    @mathewsthomas1354 Год назад

    🙏Hallelujah. 🙏Heavenly Almighty God Bless the person of message given through this media with his family always. Message preached by the individual with his family may be BLESSED. 🙏🙏

  • @glenet
    @glenet 9 месяцев назад

    ആമേൻ 🙏🙏🙏🙏

  • @classlive16
    @classlive16 10 месяцев назад

    Eniku right handil hold cheyumbo nalla vedhana anu ethreyum vekam athu thirichu kittuvan vendi prarthijaname

  • @vinayaninchakadan4899
    @vinayaninchakadan4899 Год назад

    👏👏👏👏👏

  • @rejibabyrejibaby8178
    @rejibabyrejibaby8178 Год назад +1

    ജീവനുള്ള സാക്ഷ്യം

  • @saijanmathew491
    @saijanmathew491 8 месяцев назад

    I love jesus ❤❤❤❤❤❤❤❤❤

  • @marykuttyjoseph4754
    @marykuttyjoseph4754 Год назад

    Allvarum sathyadaivathe ariyatte praise the lord

  • @deepavijay2998
    @deepavijay2998 Год назад

    Praise God

  • @binupraisethelordanuja7984
    @binupraisethelordanuja7984 Год назад +5

    Hallelujah

  • @moorthyc8807
    @moorthyc8807 Год назад +1

    Glory to Jesus God bless you

  • @aneeshpattathanathuthomas2264
    @aneeshpattathanathuthomas2264 Год назад +4

    Our Lord Jesus Christ reigns

  • @aleyammajohn3736
    @aleyammajohn3736 Год назад +3

    😭🙏supper സാക്ഷ്യം 🙏

  • @alicemani3031
    @alicemani3031 Год назад +2

    Glory to God Jesus Christ

  • @sajigeorge2516
    @sajigeorge2516 Год назад

    God bless you abundantly

  • @ANGEL-ys7cx
    @ANGEL-ys7cx Год назад +1

    Very true message. God will give you strength to proclaim the word of God.