Thank you so much... അഡീനിയം ചട്ടികൾ വാങ്ങിയത് തിരുവനന്തപുരം നെയ്യാറ്റിൻകര എന്നൊരു സ്ഥലത്തു നിന്നാണ്... അതിനെ കുറിച്ച് ഒരു separate video ചെയ്തിട്ടുണ്ട്... കണ്ടു നോക്കൂ.. 🥰
This is blueberry ice or Hawaii violet. Both plants leaves look alike. Most of the hybrid Bougainville we can plant in hanging pot. Pot rate is very very high. Same rate you will get family hanging pot which is very long lasting and bigger than this.
Nalla bhangiyund ini flower varunna vedeiokku waiting ❤ verigated ayathu kond leafinum bhangi
Thank you 🥰
ബൊഗൈൻ വില്ലയും അഡീനിയവും ഒരുപോലെ ഷൈൻ ചെയ്തു തുടങ്ങി. ഇനി പൂവ് ഉണ്ടാവുന്നത് കാണാൻ കാത്തിരിക്കുകയാണ്. എല്ലാം അടിപൊളി
Thank you dear... എല്ലാ videos നും comment കാണാറുണ്ട് കേട്ടോ... വളരെ സന്തോഷം..
Super ആയിട്ടുണ്ട് ഞാനും ഇതേ സെയിം പൊട്ടിൽ chilli റെഡ് വെച്ചു നന്നായി പിടിച്ചു 👍
Nice 🥰🥰
Ningaloru sambavanu ketto❤❤❤
Haha... Thank you 🥰
എങ്ങനെ ഇഷ്ടം ആകണ്ടിരിക്കും? അടിപൊളി ആയിട്ടുണ്ട് ❤️
Haha... Thank you 🥰🥰
Super ആയിട്ടുണ്ട് അല്പം Dap കൂടി ഇട്ടാൽ പെട്ടെന്ന് flower വരും
ഒന്ന് set ആയിട്ട് DAP കൊടുക്കാം
Nannayitund.. Njanum white pots aanu kooduthalum use cheyyunne.. Flower illelum kanan bgangiyund
Yess... Good
Super healthy plants, വീഡിയോ നന്നായിട്ടുണ്ട് sajiyetta
Thank you dear
Super saji annaaaa👍👍👍
Thank you dear 🥰🥰
സൂപ്പർ.നല്ല healthy plants
Thank you 🥰
പുതിയ അറിവാണ്. നന്ദി.
Thank you, 🥰
Njanum white chattiyude aalanu....😍
Good
ഇതിപ്പോ പൂത്തു കാണാൻ എനിക്കാണല്ലോ ധൃതി 😄💐
Haha... Wait for it 🥰
Vedios nalla inforrmatives aanu. Thank you for the same. Oru karyam ariyanam ennund. Adenium nattirikkunna chattikal edide ninnum aanu vangiyath. Orupadu sthalangalil thirakki. Kittunnilla
Thank you so much... അഡീനിയം ചട്ടികൾ വാങ്ങിയത് തിരുവനന്തപുരം നെയ്യാറ്റിൻകര എന്നൊരു സ്ഥലത്തു നിന്നാണ്... അതിനെ കുറിച്ച് ഒരു separate video ചെയ്തിട്ടുണ്ട്... കണ്ടു നോക്കൂ.. 🥰
This is blueberry ice or Hawaii violet. Both plants leaves look alike. Most of the hybrid Bougainville we can plant in hanging pot. Pot rate is very very high. Same rate you will get family hanging pot which is very long lasting and bigger than this.
Thank you so much for the feedback.. I dont know much varieties 😜
Awaiting to c ur beautiful plants flower.
അടിപൊളി ഒരുപാട് ഇഷ്ടമായി🥰
Thank you 🥰
Thank you 😊 💓 I'm Sri Lanka 🇱🇰
You are welcome dear
Me too planng to buy hanging bougainvilla
Good 🥰
Bougainville hanging enne varieties illa hybrid plants valiye pottil vekkune athe plant thanne hanging enne peril vilkkune.hybrid vangi namkk tanne hanging ayi valrtham nurserykkar double price ittu pattikkum ellam same plants thanneya
Ok dear.. Thank you 🥰
👌👌ആയിട്ടുണ്ട്
Thank you 🥰
Beautiful
Thank you🥰
Sir veppin pinnakkum ellu podiyum koodi mix cheyyanam 10inch wite pot upayogicka hanging tools on-line Malappuram kittum
Ok.. Thank you very much 🥰🥰
Super and healthy plants 🪴 😍
Thank you 🥰🥰
Super😍
Thank you 🥰🥰
Superb sir
Thank you 🥰
Good sir🌹👌👌👌👌
Thank you, 🥰🥰
Trivandrom evidayane ee garden ullath
Kutty kurumulaku avide nilkunnallo,Athu padarthi vidamo? Atho big pot il nattal mathrum mathiyo?Reply tharanum.
കുറ്റികുരുമുളക് പടർത്തി വിടേണ്ട ആവശ്യം ഇല്ല.. എന്റെ വീഡിയോ യിൽ കണ്ടത് കുരുമുളക് അല്ല... Philodendron ആണ് 🥰
Super.
Thank you 🥰🥰
Superayittund
Thank you
Goog quality chanakapodi evide kittum ,shop locatio n
ചാണകപ്പൊടി പല സ്ഥലങ്ങളിലും കിട്ടുന്നത് പലതാണ്.. Local brands ആയിരിക്കും... ഞാൻ വാങ്ങുന്നത് ശാന്തിഗിരി യുടെ ആണ്
Super 😊
Thank you 🥰
Manalinu pakaram perlite upayogikkamo
Perlite ഉപയോഗിക്കാം... കുറച്ച് garden soil കൂടെ കൊടുത്തോളൂ...
Puzhamanal yevidennukittum please
പുഴമണൽ കിട്ടാൻ ബുദ്ധിമുട്ടാണ്... ഞാൻ നാട്ടിലെ ഒരു പുഴയുടെ side ഇൽ നിന്നും എടുക്കുന്നതാണ്...
Nice🎉
Thank you 🥰
Adineum cuttings undekil ayachu tharamo? 🥰
ഇപ്പോൾ pruning ഒക്കെ കഴിഞ്ഞു
Good
Thank you 🥰
Rootil net basket undo?
ഇല്ല..
പോട്ടോടുകൂടി 300 രൂപക്ക് നഷ്ടമില്ല. നല്ല ഹെൽത്തി plants.പൂ കൂടി ആകുമ്പോൾ പൊളിക്കും
Thank you 🥰🥰
Same plant 190, 140 matoru RUclips chanalill kandirunnu
👌👌
🥰🥰🥰
Veendm kothuppikkan vannu alle... Ivide oru nurseryl hanging bougainvillea njn kandittilla.
Haha... ഞാനും അധികം കണ്ടിട്ടില്ല.. കണ്ടപ്പോൾ വാങ്ങി
Nthayalam super
Akkulathu ethu nursery anu....
ആക്കുളം Green valley garden... Near to childrens park
@@sajisinnovations302 thank you sir🙏
👌👌❤️
🥰🥰
👌🏻👌🏻
🥰
50rs in Mannuthy shop.
അയ്യോ 🙄🙄
നിങ്ങടെ ok കേൾക്കാനാണ് ഭംഗി
Haha.. Okok😜😜😜
Ethra Rs
Please watch video
❤
😍😍
Ellam vegam pookatte
Thank you 🥰
👏👍♥️
Thank you 🥰
300നു ലാഭം ആണ്
Hmm.. Thanks 🥰
Rate
Video യിൽ തന്നെ പറഞ്ഞല്ലോ..
Nursery name and phone number please
ആക്കുളം Green Valley garden ആണ്.... Near to childrens park
Super idea
Thank you 🥰
👍👍
🥰🥰
👍🏻
Thank you
❤❤❤❤
😍😍😍
Super
Thank you 🥰
👍🏻👍🏻👍🏻