സംഗീത സമന്വയം |കഥകളി & സോപാനം| Kottakkal Madhu & Kavil Unnikrishna Warrier

Поделиться
HTML-код
  • Опубликовано: 10 июн 2024
  • കോട്ടയ്ക്കൽ മധു & കാവിൽ ഉണ്ണികൃഷ്ണവാര്യർ
    പദം: അജിതാ ഹരേ ജയ മാധവ...(കുചേലവൃത്തം).
    കീർത്തനം: ശ്രീ ഭൂതനാഥ വിഭോ നിർമല മൂർത്തേ….(അയ്യപ്പസ്തുതി)
    രാഗം: ശ്രീ, താളം: ചെമ്പട/ആദി.
    കൂടെ പാടുന്നത്: അർജുൻ രാജ്, ഹരി ശങ്കർ
    ചെണ്ട: ശ്രീവിൻ, മദ്ദളം: മിഥുൻ മുരളി, ഇടയ്ക്ക: ഗിരീഷ് എടനാട്
    വേദി: പറവൂർ പെരുവാരം ശ്രീമഹാദേവ ക്ഷേത്രം, മെയ് 08, 2024.

Комментарии • 5

  • @Sreeprayag
    @Sreeprayag Месяц назад +2

    Most melodious voice of Sri Kottakkal Madhu ji. Thanks for sharing

  • @aababurajbabu
    @aababurajbabu 26 дней назад

    കോട്ടക്കൽ മധു സർ,, 👈🏾👉🏾ഒരു നല്ല ശബ്ദത്തിന്റെ ഉടമയാണ് 👈🏾👏🏾

  • @girishknair4901
    @girishknair4901 Месяц назад

    Pancharathnanghal madhugeetham

  • @user-ey2zg3lc8i
    @user-ey2zg3lc8i 19 дней назад

    ❤❤❤❤❤❤❤😂

  • @anilkumars2682
    @anilkumars2682 Месяц назад

    Chendayum madalavum kaliku kottunnathu pole koytiyal pore, pattinu mele orchestra