സൗദിയിൽ ബിസിനസ്സിന്റെ പദവി മാറ്റിയോ നിങ്ങൾ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.....

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 22

  • @MediaoneTVLive
    @MediaoneTVLive  2 года назад +3

    സൗദിയിൽ ബിസിനസ്സിന്റെ പദവി മാറ്റിയോ നിങ്ങൾ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ..
    സൗദിയിൽ ബിനാമി ബിസിനസുകാർക്ക് പദവി ശരിയാക്കാനുള്ള കാലാവധി ഫെബ്രുവരി 16ന് അവസാനിക്കുകയാണ്. നിങ്ങളുടെ ബിസിനസിന്റെ പദവി ശരിയാക്കാനും സ്വന്തം ഉടമസ്ഥതയിൽ ബിസിനസ്സ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അറിയാം.
    കൂടുതൽ വിവരങ്ങൾക്ക്:
    Tass & Hamjit
    (MISA licensed management consultancy company)
    www.tasshamjit.com/ksa/
    +966 55 886 0445
    +966 54 509 1766
    +966 50 718 6249

    • @sharafudeenvt1318
      @sharafudeenvt1318 2 года назад

      Z

    • @hakeemabdul6242
      @hakeemabdul6242 2 года назад

      ഞാൻ സൗദിയിൽ നിന്നും ഫുഡ്‌ ഐറ്റംസ്സ്‌ വാങ്ങി മറ്റു GCC രാജ്യങ്ങളിൽ കൊടുക്കുന്ന ബിസ്സ്നസ്സ്‌ ചെയുന്നുണ്ട്‌ ഈ നിയമം എന്നെ എങ്ങനെയാകും ഭാതിക്കുക അതിനുവേന്ദി ഞാൻ എന്തൊക്കെ ചെയ്യണം നിങ്ങൾക്ക്‌ എങ്ങിനെ എന്നെ സഹായിക്കാൻ കഴിയും

  • @saheerjassy7927
    @saheerjassy7927 2 года назад +9

    ഇത്തരം ഒരു പ്രോഗ്രാം സഘടിപ്പിച്ച ടീം മീഡിയ one ന് അഭിനന്ദനങ്ങൾ 💚👍

  • @ajazvibezz6637
    @ajazvibezz6637 2 года назад +8

    Ee new anchor kollam.... Nice presentation

  • @buffering690
    @buffering690 2 года назад +6

    Very very valuable video... haven’t expected such a detail explanation in a reliable channel...
    Thank you

  • @sameerbachikka4222
    @sameerbachikka4222 2 года назад +3

    Thanks.. Valuable information

  • @Ashraf_Pathayapura
    @Ashraf_Pathayapura 2 года назад +2

    Well explained. Highly informative.

  • @ndhsi5986
    @ndhsi5986 2 года назад +2

    future talks is a useful and realy good show

  • @udayambilisarha893
    @udayambilisarha893 2 года назад +1

    Excellent 👍

  • @sequencemercedes
    @sequencemercedes 2 года назад

    Well Informative

  • @basheertaruvakonam3762
    @basheertaruvakonam3762 2 года назад +5

    ചെറുകിട സ്ഥാപനങ്ങൾക്ക് ഇതിന്റെ ചെലവ് എത്രയാവുമെന്നോ അത് താങ്ങാൻ കഴിയുമെന്നോ ഒന്നും പറഞ്ഞു കണ്ടില്ല. അപൂർണ്ണമാണ്. ഇവിടെ കൂടുതലും ചെറുകിട സ്ഥാപനങ്ങൾ ആണ് വിദേശികൾ നടത്തുന്നത്, ഒരു പാട് മൂലധനമിലാത്തവ. അവരൊക്കെ എങ്ങനെ ഇത് കൈകാര്യം ചെയ്യണമെന്നോ മറ്റോ ഒന്നും മനസ്സിലായില്ല. ഇതിന് വേണ്ടി വരുന്നവലിയ ചെലവ് വഹിക്കാൻ പ്രാപ്തിയുള്ള എത്ര സ്ഥാപനങ്ങളുണ്ടാവും തുലോം തുച്ചമായിരിക്കും

  • @pulikkalmansur3739
    @pulikkalmansur3739 2 года назад +1

    ❣️👍

  • @shajihameed2347
    @shajihameed2347 2 года назад

    Cherukida sthapanam ee parayunna polonnum nadathan pattilla 😬😬😬😬

  • @kasimkp462
    @kasimkp462 2 года назад +1

    Media one

  • @sadikali8139
    @sadikali8139 2 года назад

    TAS HAS TO GRAB SOME MORE INFRORMATION ABOUT WHAT THEY ADVITISING AND .
    TAS HAS BEEN HAVING MANY SHORTS OF INFORMATION TO SERVE THE CLIENT UNTIL THE END. INTITIAL STAGE OK BUT THE ENDING STAGE THEY ARE VERY VERY POOR .
    SOORY TO SAY OPENLY . I WAS COMPLED TO SAY AS SCAP GOAT

  • @ecshameer
    @ecshameer 2 года назад

    Forth...

  • @abdulrasak5001
    @abdulrasak5001 2 года назад

    ചേറിയ. കച്ചവട. കാർ. എന്ന്താ. ചേയും

  • @sufiansouri2533
    @sufiansouri2533 2 года назад +1

    Second

  • @salimaliparamba4689
    @salimaliparamba4689 2 года назад

    ഫസ്റ്റ്

  • @anshibabinthmohamed374
    @anshibabinthmohamed374 2 года назад

    Third