സ്വർഗ്രോഹണ് ത്തിന് പാണ്ഡവർ നടന്നു നീങ്ങുമ്പോൾ ആദ്യം മുന്നിൽ നടക്കുന്ന യുധിഷ്ടിരൻ സഹോദരങ്ങളോട് പറയുന്നു.ആരും പുറകിലേക്ക് നോക്കരുത്.താഴെ പതിക്കും.അങ്ങിനെ യുധിഷ്ടിരൻ ഒഴികെ എല്ലാവരും താഴേക്ക് പതിക്കുന്നു.അങ്ങിനെ പോകുന്നു കഥ.പക്ഷെ ഞാൻ മനസ്സിലാക്കിയത് പുറകിലോട്ടു നോക്കരുത് എന്ന് പറഞ്ഞാല് അവനവൻ്റെ ജീവിതത്തിൻ്റെ ഭൂതകാലത്തേക്ക് നോക്കരുത് എന്നാണ്.എന്തെന്നാൽ നമ്മൾ ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങൽ ഭീതിജനകങൾ ആണ്.അതിനെപറ്റി ചിന്തിച്ചു അവർ ആത്മീയതയുടെ താഴത്തെ തലത്തിലേക്ക് വീണൂ
വേണമെങ്കിൽ പാണ്ഡവരുടെയും കൗരവന്മാരുടെ കഥ എന്റെയും നിങ്ങളുടെ ജീവിതമായിട്ട് ബന്ധിപ്പിക്കാൻ സാധിക്കും. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ പാണ്ഡവന്മാർ ആയിട്ടും നമ്മളിലുള്ള ദൈവീക അംശം പറയുന്നത് അനുസരിച്ച് ജീവിതത്തിൽ നേരിട്ട കീഴ്പ്പെടുത്തേണ്ട കാര്യങ്ങളെ കൗരവന്മാർ ആയിട്ടും..
ഭഗവത് ഗീതയിലും മറ്റു വേദോപനിഷത്തു കളിലും ഇത്രേം അറിവും അത് പറഞ്ഞ് മനസ്സിലാക്കാനും കഴിവുള്ള മറ്റൊരു ആൾ കേരളത്തിൽ ഇല്ല... പക്ഷെ സ്വാമി രാഷ്ട്രീയം പറയുന്നത് നിർത്തുക... ഏതെങ്കിലും പാർട്ടിയുടെ കുഴലൂതുകാരൻ ആവാതിരിക്കുക
പാണ്ടവർ നരകത്തിലായെങ്കിൽ അവർ ദുർബലരായതു കൊണ്ടാണ്, "ദൈവോ ദുർബല ഘാത :" ദുർബലരെ ആണ് ദൈവവും നശിപ്പിക്കുന്നത് ഇന്ത്യൻ കാഫീറുകളും ഇത് ഓർത്തു വെക്കുന്നത് നല്ലതാണ് mr. Manojkumar.സംഘടിച്ചു ശക്തരാകുക എന്നാണ് ഗുരു പറഞ്ഞത്, കാഫീറുകളും സംഘടിച്ചു ശക്തരാകുക.
പക്ഷം പിടിച്ചതിൻ്റെ തിക്ത ഫലം. മിടുക്കത്തികളായ കുട്ടികൾ ഗീത ചൊല്ലുന്നു , പഴയ സന്ദീപ് ആനന്ദൻ വിശദീക്രിക്കുന്നു. എന്തായിരുന്നു ആ അവസ്ഥ.....എല്ലാം പോയി സർ
സ്വാമിജി അർജ്ജുനന് സ്വർഗ്ഗം കിട്ടാതെ പോയത് എന്ത് കൊണ്ടാണ്❤
മഹാഭാരതത്തിലെ ഈ ഭാഗം ആദ്യമായി കേൾക്കുകയാണ് കാര്യം വെക്തമായി, നമസ്തേ സ്വാമിജി
നമസ്കാരം സ്വാമി ജി 🙏♥️♥️♥️
ഹരി ഓം ❤
ഹരി ഓം 🙏
.
പ്രധാനമന്ത്രി യോഗത്തെക്കുറിച്ച് .... 🙄😮🤗
പറഞ്ഞുകൊടുക്കുന്നവരുടെ ഒരു അറിവ് ... !!
🤔😜
Good Speech ...
Very Informative ...
നന്ദി സ്വാമീ !
❤
.
പ്രണാമം സ്വാമിജി ❤
Pranamam swamiji ❤
Namasthe swamiji❤
Hari Om 🙏🙏🙏
ഹരി ഓം
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️
Pranamam swamiji🙏🙏🙏❤❤❤👏
നമസ്തെ ഗുരുജി 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ ഇന്ത്യ മഹാരാജ്യത്ത് ഇത് പോലെ സ്വർഗത്തിലേക്ക് നടന്നു പോയവർ വേറെയില്ല 😅
🙏🥰
🙏🙏🙏🙏🙏
Shubhadinam Swami ji👋 which is the next neighboring country after the last tea shop?
Tibet (china)
സ്വർഗ്രോഹണ് ത്തിന് പാണ്ഡവർ നടന്നു നീങ്ങുമ്പോൾ ആദ്യം മുന്നിൽ നടക്കുന്ന യുധിഷ്ടിരൻ സഹോദരങ്ങളോട് പറയുന്നു.ആരും പുറകിലേക്ക് നോക്കരുത്.താഴെ പതിക്കും.അങ്ങിനെ യുധിഷ്ടിരൻ ഒഴികെ എല്ലാവരും താഴേക്ക് പതിക്കുന്നു.അങ്ങിനെ പോകുന്നു കഥ.പക്ഷെ ഞാൻ മനസ്സിലാക്കിയത് പുറകിലോട്ടു നോക്കരുത് എന്ന് പറഞ്ഞാല് അവനവൻ്റെ ജീവിതത്തിൻ്റെ ഭൂതകാലത്തേക്ക് നോക്കരുത് എന്നാണ്.എന്തെന്നാൽ നമ്മൾ ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങൽ ഭീതിജനകങൾ ആണ്.അതിനെപറ്റി ചിന്തിച്ചു അവർ ആത്മീയതയുടെ താഴത്തെ തലത്തിലേക്ക് വീണൂ
പുറകിലോട്ടു നോക്കരുത് എന്നാല് തൻ്റെ ആളുകൾ എന്ന മനോഭാവം ഒഴിവാക്കണം എന്നാണ്.
വേണമെങ്കിൽ പാണ്ഡവരുടെയും കൗരവന്മാരുടെ കഥ എന്റെയും നിങ്ങളുടെ ജീവിതമായിട്ട് ബന്ധിപ്പിക്കാൻ സാധിക്കും. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ പാണ്ഡവന്മാർ ആയിട്ടും നമ്മളിലുള്ള ദൈവീക അംശം പറയുന്നത് അനുസരിച്ച് ജീവിതത്തിൽ നേരിട്ട കീഴ്പ്പെടുത്തേണ്ട കാര്യങ്ങളെ കൗരവന്മാർ ആയിട്ടും..
ഹരി ഓം
ഉപനിഷ് കാലഘട്ടത്തിൽ സ്വർണ്ണം ഖനനം ഉണ്ടായിരുന്നുവോ?
thats why christianity is supreme
ശബ്ദം കുറവാണ് സ്വാമി
സ്വാമിജീ,
U tube -ൽ പിന്നീട് കേൾക്കുമ്പോൾ Sound വളരെ കുറവാണ്
@@sheelakt7565
നോക്കാം
@SwamiSandeepanandaGiri 🙏🙏🙏
പെട്ടെന്ന് അവിടെ പ്രകാശം പരന്നു.യുധിഷ്ഠിരനും സഹോദരന്മാരും സ്വർഗത്തിൽ തന്നെ എത്തി.അത് ധർമദേവൻറ മൂന്നാമത്തെ പരീക്ഷയായിരുന്നു.
ഭഗവത് ഗീതയിലും മറ്റു വേദോപനിഷത്തു കളിലും ഇത്രേം അറിവും അത് പറഞ്ഞ് മനസ്സിലാക്കാനും കഴിവുള്ള മറ്റൊരു ആൾ കേരളത്തിൽ ഇല്ല... പക്ഷെ സ്വാമി രാഷ്ട്രീയം പറയുന്നത് നിർത്തുക... ഏതെങ്കിലും പാർട്ടിയുടെ കുഴലൂതുകാരൻ ആവാതിരിക്കുക
Car kathicha case enthayo avo😂
തമോഗുണത്തിൽ നിന്ന് നേരെ നിസ്ത്രൈഗുണത്തിലേക്ക് വരാൻ കഴിയുമോ അതോ പടി പടിയായി തമസ്സ് രജസ്സ് സത്വം അതു കഴിഞ്ഞേ നിസ്ത്രൈഗുണത്തിലേക്ക് വരാൻ കഴിയുള്ളു?
പടിപടിയായി വരുന്നത് ഉത്തമം
പാണ്ടവർ നരകത്തിലായെങ്കിൽ അവർ ദുർബലരായതു കൊണ്ടാണ്, "ദൈവോ ദുർബല ഘാത :" ദുർബലരെ ആണ് ദൈവവും നശിപ്പിക്കുന്നത് ഇന്ത്യൻ കാഫീറുകളും ഇത് ഓർത്തു വെക്കുന്നത് നല്ലതാണ് mr. Manojkumar.സംഘടിച്ചു ശക്തരാകുക എന്നാണ് ഗുരു പറഞ്ഞത്, കാഫീറുകളും സംഘടിച്ചു ശക്തരാകുക.
സ്വാമിജി പറഞ്ഞത് പോലെ മുൻ പ്രസിഡന്റ് k. R. നാരായണൻ ഉം ചില കാര്യങ്ങൾ തെറ്റായി പറഞ്ഞത് ഓർക്കുന്നു... അത് ഇസ്ലാം മതവും അദ്വൈതത്തെയും ബന്ധിപ്പിച്ചാണ്...
പക്ഷം പിടിച്ചതിൻ്റെ തിക്ത ഫലം.
മിടുക്കത്തികളായ കുട്ടികൾ ഗീത ചൊല്ലുന്നു , പഴയ സന്ദീപ് ആനന്ദൻ വിശദീക്രിക്കുന്നു. എന്തായിരുന്നു ആ അവസ്ഥ.....എല്ലാം പോയി സർ
ദാസപ്പോ…
😂@@SwamiSandeepanandaGiri
അശ്വ ത്ഥമാവ് മരിച്ചു എന്ന് ഉറക്കെ പറഞ്ഞിട്ട് , ആന എന്ന് പതുക്കെ പറഞ്ഞവൻ ആണോ ധർമം ചെയ്തവൻ ????
😂😂
ഹരി ഓം 🙏🙏🙏
ഹരി ഓം ❤
🙏🙏🙏
Pranamam Swamiji🙏🙏🙏
ഹരി ഓം🙏🙏🙏
🙏🙏🙏🙏🙏❤️
🙏🙏🙏
🙏
🙏❤️❤️❤️❤️🙏.
🙏
🙏🙏🙏
🙏🙏
🙏