ചേച്ചി ഞാൻ നദീറ. എനിക്ക് വളരെ അധികം സന്തോഷമായി. ഞാൻ ചോദിച്ച ചമ്മന്തിപ്പൊടി റെസിപ്പി കാണിച്ചതിൽ വളരെയധികം നന്ദിയുമുണ്ട് ചേച്ചി. ചേച്ചി മറ്റന്നാൾ കാണിക്കാം എന്ന് പറഞ്ഞതുപോലെ കാണിച്ചല്ലോ വളരെയധികം നന്ദി. ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് അറിയിക്കാം. വീണ്ടും പറയട്ടെ ഒരുപാട് ഒരുപാട് നന്ദിയുണ്ട് ട്ടോ. ചേച്ചി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥനയോടെ..
സൂപ്പർ വീഡിയോ dear🥰 ജീവിതത്തെ പോസിറ്റീവ് ആക്കാൻ പറ്റുന്ന നല്ല വീഡിയോ.. എന്നും ഈ വീഡിയോ ക്കായി കാത്തിരിക്കും... പോസിറ്റീവ് എനർജി തരുന്ന ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും ഇടണേ 👍👍. ചമ്മന്തി പൊടി sooper 👍👍
നല്ലൊരു ശീലങ്ങൾ വീഡിയോ ഇഷ്ട്ടായി .cleanliness very importance❤പിന്നെ ചമ്മന്തിപ്പൊടി ഇഷ്ട്ടായി
Thanku dear🥰
ചേച്ചി ഞാൻ നദീറ. എനിക്ക് വളരെ അധികം സന്തോഷമായി. ഞാൻ ചോദിച്ച ചമ്മന്തിപ്പൊടി റെസിപ്പി കാണിച്ചതിൽ വളരെയധികം നന്ദിയുമുണ്ട് ചേച്ചി. ചേച്ചി മറ്റന്നാൾ കാണിക്കാം എന്ന് പറഞ്ഞതുപോലെ കാണിച്ചല്ലോ വളരെയധികം നന്ദി. ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് അറിയിക്കാം. വീണ്ടും പറയട്ടെ ഒരുപാട് ഒരുപാട് നന്ദിയുണ്ട് ട്ടോ. ചേച്ചി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥനയോടെ..
Ok da🥰 Thanku so much dear🥰... വേഗം ചമ്മന്തിപ്പൊടി റെഡി ആക്കി നോക്കൂട്ടോ 👍
Ok. Chechee.
Ok da👍🥰
Manga karriyude recepe kanikumo new subscriber video eshttapettu chamandi podiyum undaki nokunundu❤❤❤
Theerchayayum next videoyil upload akaam dear🥰Thanku
Othiriyishtayoto❤
Thanku dear🥰
ചമ്മന്തി പൊടി നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കുന്നുണ്ട് എല്ലാവർക്കും ഇഷ്ട്ട പെടുന്ന നല്ല ശീലങ്ങൾ വീഡിയോ ഒത്തിരി ഇഷ്ടായി ❤️❤️ 10:37
Thanku dear🥰
സൂപ്പർ വീഡിയോ dear🥰 ജീവിതത്തെ പോസിറ്റീവ് ആക്കാൻ പറ്റുന്ന നല്ല വീഡിയോ.. എന്നും ഈ വീഡിയോ ക്കായി കാത്തിരിക്കും... പോസിറ്റീവ് എനർജി തരുന്ന ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും ഇടണേ 👍👍. ചമ്മന്തി പൊടി sooper 👍👍
🥰👍
നല്ല വീഡിയോ super ❤❤
Thanku dear🥰
ചമ്മന്തിപ്പൊടി ഒന്ന് ട്രൈ ചെയ്തു നോക്കണം dear❤
Ok dear🥰
വളരെ നല്ല വീഡിയോ കുക്കിംഗും നല്ല നല്ല വാക്കുകളും ഒരുപാട് ഇഷ്ടമായി നമ്മളെ ഇഷ്ടപ്പെടാൻ നമ്മൾ തന്നെ മനസ്സ് വെച്ചാൽ മതി👌 ഏറെ പ്രയോചനം തരുന്ന വീഡിയോ
🥰👍
Recipe super..great motivation talk ❤
Thanku 🥰
നല്ല സംസാരം dear🥰
Thanku so much dear🥰🙏
Kettukondirikkan thonnunna talk...like it🎉
🥰👍
Ee same method aanu chammanthi podik use cheiyaru..super video dear
🥰👍
ഗ്രേറ്റ് motivation ❤️❤️
Thanks dear🥰
Manga kariyude receip idamo from jaipur thenga available alla athukondanu plz
Ok dear🥰.. Next videoyil upload akkiyal mn mathiyo 🥰👍
Super chechi
Thanku ❤️
Mango curry yude recipe post cheyyumoo
Theerchayayum next upload cheyyam dear🥰Thanks
നല്ല സ്ത്രീയുടെ മാത്രമല്ല നല്ലൊരു വ്യക്തിയുടെ habits 👌👍🥰
Yes🥰
Chechi clean ചെയ്യാൻ spray bottle എന്താ നിറച്ചത്.
കാൽ കപ്പ് വിനാഗിരി, ഒരു ടേബിൾ സ്പൂൺ ഡിഷ് വാഷ് liquid, ഒരു മൂടി ഡെറ്റോൾ ഇത്രയും ആണ് ഡിയർ 🥰.. നല്ലതാ ക്ലീൻ ആകും ചെറിയ പ്രാണികൾ ഒന്നും വരില്ല
❤❤❤❤❤❤
🥰👍
എത്ര വിഷമത്തിൽ ഇരികുബോഴും നിങ്ങളുടെ വാക്കുകൾ വലിയ ആശ്വാസം ആകുന്നു,, ഒരുപാടു നന്ദി
Thanku so much dear🥰
Supervideo
Thanku dear🥰
❤❤❤🎉🎉🎉
🥰🥰
👍
🥰👍
മാങ്ങാ കറി recipe വേണം..
Ok dear next upload akkam 👍🥰
വീഡിയോ സൂപ്പർ dear👌🏻❤️ ഞാൻ കൂട്ടായി 🤩 തിരിച്ചു വരുമോ L1👍🏻
തീർച്ചയായും 🥰👍
❤❤❤❤
🥰