ജ്വാലാമുഖി😥| Full Video | Short Film

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 11

  • @shafeeque1758
    @shafeeque1758 Год назад +1

    കൊന്നു തള്ളുന്ന അമ്മമാരും ഉണ്ട്‌, പിന്നെ ക്യാഷ് നു മക്കളെ വിൽക്കുന്ന അമ്മമാരും ഇവിടെ തന്നെ യുണ്ട്.
    അതും ക്കൂടെ പറയാനുള്ള മനസ്സ് കാണിക്കണം.
    എപ്പഴും അച്ഛനിട്ടു പരാമർശിച്ചു മക്കൾക്ക്‌ ഞങ്ങളോടുള്ള വിശ്വാസം കുറഞ്ഞാൽ അതിനു നിങ്ങളെ പോലുള്ളവർ ഉത്തരവാധിയാണ് എന്ന് ഓർമിപ്പിക്കുന്നു.
    ഇത് കാണാൻ ഒരു താല്പര്യവും ഇല്ലായിരുന്നു.
    അവസാനം എന്തോ പറയുന്നുണ്ട് എന്ന് പറഞ്ഞോണ്ട് കയറിയതാണ്..
    പിന്നെ ഒരു കാര്യം.
    Crime എപ്പഴും crime തന്നെയാണ്. അതിനു ആര് എന്ത് എന്നൊന്നും ഇല്ല.
    നിങ്ങൾ നൽകിയ message ൽ അച്ഛൻ എന്ന പ്രയോഗം തികച്ചും ഞാൻ എതിർക്കുന്നു.
    എന്ത് കൊണ്ട് ചോദിച്ചാൽ മറുപടി കുറെ യുണ്ട്, അത് ഇതിന്റെ short വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്.
    ഇത് മനസ്സിലാക്കാൻ ഒറ്റ കാര്യം ആലോചിച്ചാൽ മതി,
    നെറികേട് കാണിക്കുന്ന അമ്മമാരെ ചൂണ്ടി കാണിച്ചു ഇത് പോലെ വീഡിയോ ചെയ്തിട്ട് സ്വന്തം മക്കളെ കൂടെ ഇരുത്തി കണ്ടാൽ മതി, അപ്പൊ മനസ്സിലാവും കാര്യം
    സ്വന്തം മക്കൾക്ക്‌ അച്ഛന് മേലെ വിശ്വാസം കുറഞ്ഞാൽ അത് ഉൾകൊള്ളാൻ ഞങ്ങൾക്ക് കഴിയില്ല.
    നിങ്ങളെ mentality എന്താന്ന് എനിക്കറിയില്ല,

  • @NaachusworldbyAncy
    @NaachusworldbyAncy 2 года назад +2

    Nice 💗

  • @nithinkrishna4931
    @nithinkrishna4931 Год назад

    Innu indayind ithupole 😢

  • @anandnayykar
    @anandnayykar 2 года назад +1

    good concept 👍 good acting

  • @nsctechvlog
    @nsctechvlog 2 года назад +1

    Nice 👍👍👍👍

  • @thanoojathanu1494
    @thanoojathanu1494 2 года назад +1

    👍

  • @sumithrimahesh8546
    @sumithrimahesh8546 2 года назад +1

    👌👍

  • @vindhyasukumaran1143
    @vindhyasukumaran1143 2 года назад

    ✌✌

  • @sarathtalks5382
    @sarathtalks5382 2 года назад

    🥰🥰🥰👌👌👏👏👍👍

  • @devuzz589
    @devuzz589 2 года назад

    First❤️