എൻജിനീയറിങ് പഠിച്ചു പലചരക്ക് കട തുടങ്ങിയ യുവാവ്...., ഒരു വ്യത്യസ്തമായ പലചരക്ക് കട

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 1,3 тыс.

  • @pavelshyam8479
    @pavelshyam8479 3 года назад +602

    നമ്മുടെ സർക്കാറിന്റെ കീഴിലുള്ള ത്രിവേണി, മാവേലി സ്റ്റോർ പോലുള്ള സ്ഥാപനങ്ങൾക്ക് പൊതുവെ സ്ഥിരം ഉപപോക്താക്കളാണല്ലോ, അവിടെ ഒക്കെ സർക്കാറിന് ഈ ആശയം ഉപയോഗിക്കാവുന്നതാണ് എന്ന് തോന്നുന്നു. ഈ നവീന സംരംഭകന് അഭിവാദ്യങ്ങൾ 👏

    • @sureshchandra8861
      @sureshchandra8861 3 года назад +15

      ഇത്തരം മനുഷ്യനന്മ പ്രോത്സാഹിപ്പിക്കറില്ല... രാഷ്ട്രീയകാർ എന്നാ തെമ്മാടികൾ.... 👍

    • @rasilulu4295
      @rasilulu4295 3 года назад +6

      ഇതു എത് ജില്ലായ ഇരിഞ്ഞാലക്കുട തുടങ്ങു

    • @sulthana2450
      @sulthana2450 3 года назад +1

      Yes ..that's great idea

    • @shyzi5697
      @shyzi5697 3 года назад +1

      @@sureshchandra8861 to

    • @kunjannammap4445
      @kunjannammap4445 3 года назад +1

      @@rasilulu4295 0

  • @RafeeqHamza-s6z
    @RafeeqHamza-s6z 3 года назад +1024

    എങ്ങനെയെങ്ങിലും ബിസിനസ് ചെയ്ത് കാശുണ്ടാക്കണമെന്ന് ചിന്തിക്കുന്ന ഈ ലോകത്ത് , നാടിന്റെയും വരും തലമുറയുടെയും നന്മയും കൂടി കണക്കിലെടുത്ത്കൊണ്ട് ബിസിനസ് ചെയ്യുന്ന നന്മയുള്ള ഈ ചെറുപ്പക്കാരന് ബിഗ് സല്യൂട് 😍👍

    • @abbasup183
      @abbasup183 3 года назад +5

      മലപ്പുറത്തും ഇത് പോലെ ഒരു കട തുടങ്ങാമോ

    • @Buildontalk
      @Buildontalk 3 года назад +1

      Tvm IL start cheyyu please.... Sir.. 🙏

    • @bittujohn8066
      @bittujohn8066 3 года назад +1

      💚💚

    • @kuriachan968
      @kuriachan968 3 года назад +3

      My big SALUTE to this innovative entrepreneur. 👍

    • @jtsays1003
      @jtsays1003 3 года назад

      Perfect 💗 correct comment

  • @muhammedshareef2611
    @muhammedshareef2611 3 года назад +513

    ചുമ്മാ ജൂൺ 5 നു ഒരു ചെടി നട്ടു ഫോട്ടോ എടുത്തു വിട്ടാൽ പോരാ ഇങ്ങനെയൊക്കെ ഉള്ളതിനെ പ്രോത്സാഹിപ്പിക്കണം രാഷ്ട്രീയക്കാർ

    • @sanojps730
      @sanojps730 3 года назад +9

      അത് ആണ് .. Thankal പറഞ്ഞത് നമ്മുടെ ഭരണാധി karikalkku kodukkan pattiya marupadi

    • @stainthomasthomas7345
      @stainthomasthomas7345 3 года назад +1

      Yes your right 🙏🤩

    • @feminaasif9156
      @feminaasif9156 3 года назад

      😂👍🏻

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 года назад +970

    ഈ കടയെക്കുറിച്ച് മുൻപ് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും 3 വർഷത്തിന് ശേഷവും വിജയകരമായി പ്രവർത്തിക്കുന്നത് സന്തോഷകരം. ഇത് പോലെ പ്ലാസ്റ്റിക്ക് വിമുക്ത കടകൾ ഇന്ത്യ മുഴുവൻ ഉണ്ടാകട്ടെ.😍👍

    • @madhusoodhanans8934
      @madhusoodhanans8934 3 года назад +8

      Aniya Malayali ennathil Abhimanam thonnunnu engane abhinandickanam ennariyilla kshamikumallo

    • @musthafanmbabyjoy6062
      @musthafanmbabyjoy6062 3 года назад +3

      Great 👍

    • @jestinsaju7265
      @jestinsaju7265 3 года назад +1

      👍👍👍👍 engane venam

    • @dreamsofheaven2338
      @dreamsofheaven2338 3 года назад +5

      എന്റെ നാട്ടിൽ ഉള്ള shop ആണ്. അടിപൊളി shop ആണ്

    • @asharafb5463
      @asharafb5463 3 года назад +1

      athe njanum video kanditund

  • @sreekanthpv2985
    @sreekanthpv2985 3 года назад +171

    താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍.. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം ഒരു ആശയം ഞാന്‍ എനിക്കറിയുന്ന ആളുകളോട് പങ്കു വെച്ചപ്പോള്‍ പലരും എന്നെ കളിയാക്കുകയാണ് ചെയ്തത്. അത് നടപ്പാക്കി കാണിക്കാനുള്ള സാമ്പത്തിക സ്ഥിതിയും ഉണ്ടായിരുന്നില്ല. പക്ഷെ, താങ്കളിലൂടെ ഇത് കാണുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്നു. വലുതായ ഈ ലോകത്ത് താങ്കളെ പോലുള്ളവരുടെ ഒട്ടും ചെറുതല്ലാത്ത ആശയങ്ങളും സ്വപ്‌നങ്ങളും നന്മ വിതറട്ടെ...

    • @icancyou
      @icancyou 3 года назад +3

      Such thoughts are too valuable

    • @mdsabu3448
      @mdsabu3448 3 года назад +1

      നന്നാവില്ല ഒരുത്തനും നന്നാവില്ല.

  • @ജോജി-ഗ8ഥ
    @ജോജി-ഗ8ഥ 3 года назад +891

    ഗവണ്മെന്റ് ഇതിനെയൊക്കെ പ്രോത്സാഹനം നൽകിയാൽ മ്മടെ നാട് എന്നെ നന്നായേനെ 💥💥💥

    • @mahin9331
      @mahin9331 3 года назад +19

      നമ്മുടെ ഇവിടെ പറച്ചിൽ മാത്രേ ഉള്ളു 🙄

    • @sheronjoseph3110
      @sheronjoseph3110 3 года назад +16

      നാട് നന്നായാൽ പിന്നെ അവർക്കു എന്താ ജോലി.. കഞ്ഞി കുടി മുട്ടില്ലേ..

    • @advsuhailpa4443
      @advsuhailpa4443 3 года назад +4

      @@sheronjoseph3110
      രാഷ്ട്രീയകാർ ഉള്ളത് കൊണ്ടാണ് ഇപ്പോഴും മനുഷ്യനായി ജീവിക്കാൻ കഴിയുന്നതും...
      ഇത്തരത്തിൽ വിഷാല അർത്ഥത്തിൽ ചിന്തിക്കാൻ കഴിയുന്നതും....
      കേവലം 100 വർഷം പിന്നിലേക്ക് പോയാൽ പട്ടിണി മാറ്റണം എന്ന ചിന്തക്കിടയിൽ പ്ലാസിറ്റിക്കിനെ കുറിച്ച് ചിന്തിക്കാൻ ആർക്ക് സമയം...🤗

    • @advsuhailpa4443
      @advsuhailpa4443 3 года назад +4

      @@mahin9331
      നിങ്ങളെ പോലുള്ളവർ മാതൃക കാണിക്കൂ അപ്പോൾ പലരുടേയും പറച്ചിൽ അവസാനിച്ചോളും...

    • @niziointerior
      @niziointerior 3 года назад +3

      വേഗം പൊളിച്ചുകളയേണ്ട പാലങ്ങൾ ഉണ്ടാക്കേണ്ട ടെക്കനോളേജി, സ്വർണ കടത്തുകാർ രാഷ്ട്രീയ കൊലപാതകികൾ ഇവരെ ഒക്കെ പ്രോത്സാഹിപ്പിക്കും.

  • @Languagist
    @Languagist 3 года назад +466

    "B. Tech. പഠിച്ചിട്ട് നീ പലചരക്ക് കട നടത്താൻ പോകുന്നോ? നിൻറെ കൊച്ചച്ചൻ എന്ത് വിചാരിക്കും? നിൻറെ കുഞ്ഞമ്മ എന്ത് വിചാരിക്കും?" എന്ന പരട്ട ചോദ്യങ്ങൾക്ക് ഇങ്ങനെ വേണം ഉത്തരം നൽകാൻ.

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 года назад +682

    പലചരക്കു എന്നു പറഞ്ഞാൽ ഇതാണ്. ഇത്രയും കിടിലം ഐഡിയ ഉള്ള യുവാക്കൾ . നിങ്ങളെ സമ്മതിക്കുന്നു

    • @noushadmeethal9032
      @noushadmeethal9032 3 года назад +7

      ഇവരുകെ യാണ് നാട് barikendad

    • @rafeekmannarkkad3661
      @rafeekmannarkkad3661 3 года назад +1

      Correct

    • @rassmedia470
      @rassmedia470 3 года назад

      @@noushadmeethal9032 💯💯💯

    • @jessygeorge9534
      @jessygeorge9534 3 года назад

      Dear bro congrats podi items baby food banana powder kodukkunna paper boxil Anu varunnathu athupole pack cheythu kodukkoo pal good life 1litter and half litter paper boxil Anu varunnathu use cheyoo athupole honey,jam nuts, paste, oils, juice hand vash salt,sugar,jagary ellam paper box use cheyyo brush straw ellam super paper pen kondu varanam

    • @premaprasadcongrats1863
      @premaprasadcongrats1863 3 года назад

      Congrats . Super idea

  • @ifshiz6821
    @ifshiz6821 3 года назад +29

    സ്വന്തം ലാഭം മാത്രം നോക്കി buisness ചെയ്യുന്ന ഈ കാലത്തു വേറിട്ട ഒരു ആശയവുമായി വന്നു എല്ലാവർക്കും ഒരു മാതൃക ആക്കാവുന്ന സംരംഭം 👍👍👍🙌🙌

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 3 года назад +157

    നമസ്‌തേ:-ഇതൊരു🌷നൂതന ആശയം ഇതിനെ🌸പ്രോൽസായിപ്പിക്കേണ്ടത്‌ കാലഘട്ടത്തിന്റെ🌹അവശ്യമാണ്‌ പരിസ്തിഥിക്ക്‌🍀കാവലാളായ യുവ സംരംഭകന്‌🎋അഭിനന്ദനങ്ങൾ ഒപ്പം ബിഗ് സല്ല്യൂട്ട്‌💪

  • @Silver-Clouds
    @Silver-Clouds 3 года назад +96

    ഇവനെ പോലുള്ള ആളുകൾ ആണ് നമ്മുടെ നാടിനു സമ്പത്ത്..😍😍😍🥰🥰🥰..

  • @Sgtshbn-r9x
    @Sgtshbn-r9x 3 года назад +46

    ഇതൊന്നും trending 1 ഇൽ വരുന്നില്ലല്ലോ അല്ലേലും നല്ല കാര്യങ്ങൾ ഒന്നും ആരും സപ്പോർട്ട് ചെയ്യില്ല..... ചെയ്യുന്നുണ്ടേൽ തന്നെ 100 il oru 30% ആൾക്കാർ കാണും........ ഇദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് ❣️

  • @MSCreations
    @MSCreations 3 года назад +170

    നമ്മുടെ നാട് നശിക്കാതിരിക്കണം എന്ന ചിന്തയാണ് അതേഹത്തെ ഇങ്ങനെ ഒരു ബിസിനെസ്സിലേക്കു എത്താൻ പ്രേരിപ്പിച്ചത്. എല്ലാ നാടും ഇതുപോലുള്ള സംരംഭങ്ങൾ വരട്ടെ.

    • @juliemathew6891
      @juliemathew6891 3 года назад +2

      Hats off to you...
      Brother 👍👍👍👍

  • @pradeeppradeepkani293
    @pradeeppradeepkani293 3 года назад +102

    ഇത് രാജ്യം മുഴുവൻ വരണം, നല്ലൊരു നാളേക്ക് വേണ്ടി

  • @m4musictravel189
    @m4musictravel189 3 года назад +74

    ഇവർക്കു കൊടുക്കണം ഒരു ലൈക്. ഇത് പോലെ ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞാൽ വലിയ ഒരു pollution ആണ് ഇല്ലാതാകാൻ കഴിയുക. പാത്രം കടയിലേക് കൊണ്ട് പോകുക എന്നത് തമിഴ് നാട്ടിലൊക്കെ സാധരണ സംഭവമാണ്.

  • @prakashkt848
    @prakashkt848 3 года назад +101

    He has very good knowledge
    അൽഭുതമായ ആശയം
    ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @hamsa0123
    @hamsa0123 3 года назад +417

    പ്രോത്സാഹിപ്പിക്കേണ്ട ബിസിനസ്‌ ഐഡിയ 👍👍

  • @soulsoul1110
    @soulsoul1110 3 года назад +27

    ബിസിനസ്‌ കാർ ഒരു പാട് ഉണ്ട്.. പക്ഷെ ഇദ്ദേഹത്തെ പോലെ സാമൂഹിക പ്രതിബദ്ധത യോടെ ചെയ്യുന്നവർ വിരളം.. very neat and clean shop.. വാങ്ങാൻ തോന്നും.. ഗുഡ് idea bro.. all the best..

  • @shajahanek9696
    @shajahanek9696 3 года назад +869

    E പുള്ളി ചെയുന്നത് ബിസിനസ്‌ അല്ല ഒരു പോരാട്ടമാണ്

    • @pschelp3605
      @pschelp3605 3 года назад +38

      He is not doing a business
      He is starting a REVOLUTION

    • @shyamprakash4394
      @shyamprakash4394 3 года назад +2

      You said it

    • @shamlyashraf3406
      @shamlyashraf3406 3 года назад

      Exactly

    • @svdworldofSanv
      @svdworldofSanv 3 года назад +8

      Really...
      ഇത് ഒരു പോരാട്ടം തന്നെയാണ്.എനിക്ക് എന്റെ family ye തിരുത്താൻ പറ്റുന്നില്ല. അപോ society yil ഒരാളെയെങ്കിലും തിരുത്താൻ കഴിഞ്ഞാൽ തന്നെ അത് ഒരു വലിയ നേട്ടം തന്നെയാണ്🙏👍

    • @raghuraj1365
      @raghuraj1365 3 года назад

      @@pschelp3605 Really Wonderful thing

  • @letslearnmalayalam4721
    @letslearnmalayalam4721 3 года назад +24

    *ആശയങ്ങൾ പലർക്കും ഉണ്ടാകും. പക്ഷേ എതിർപ്പുകളെ മറികടന്ന്കൊണ്ട് അത് പ്രാവർത്തികമാക്കുവാനുള്ള ആർജ്ജവം വളരെ ചുരുക്കം ചിലർക്ക് മാത്രമേ ഉണ്ടാകൂ.*
    Bittu John-ന് അഭിനന്ദനങ്ങൾ👍. അദ്ദേഹത്തിന്റെ Green Store വലിയ ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ എന്നാശംസിക്കുന്നു🙏.
    _ഇത്തരം വ്യക്തികളെ പരിചയപ്പെടുത്തിയ Ebadu-ഇക്കയ്ക്ക് നന്ദി🙌_

  • @jomycinematicai
    @jomycinematicai 3 года назад +107

    Am from puthencruz... I know this shop... Quality ആണ് ഇവിടത്തെ മെയിൻ.... അവലോസ് പൊടി ഒക്കെ superb ടേസ്റ്റ് ആണ് ഇവിടത്തെ... Like അമ്മൂമ്മ ടേസ്റ്റ് 🤗 👌👌👌👌👌👌

  • @niyasks6863
    @niyasks6863 3 года назад +370

    പടച്ചോൻ അദേഹത്തിന്റെ ബിസിനസ്‌ ഇന്റർനാഷണൽ ലെവലിൽ വിജയം കൈവരിക്കട്ടെ

  • @jayasree6823
    @jayasree6823 3 года назад +38

    എത്ര മനോഹരമായ ആശയം കുഞ്ഞേ. നീ നന്നായി varum🙏

  • @JokER-ol4rt
    @JokER-ol4rt 3 года назад +80

    👍. തലതിരിഞ്ഞ കാലത്ത് നേരെ ചിന്തിക്കുന്നഒരാൾ 😊

  • @ksumesh47
    @ksumesh47 3 года назад +166

    അടിപൊളി ആശയം ഇത് നമ്മുടെ ഗവണ്മെന്റ് മുന്നിട്ടിറങ്ങി പ്രോത്സാഹനം കൊടുക്കണം

    • @Althu-blog
      @Althu-blog 3 года назад +2

      Kitum urapa..
      Kikooli kadayude 60% kodukannamenu mathram.
      260% tax vedikune logathil kooduthal
      Video poliche nice

    • @girijadevics5988
      @girijadevics5988 3 года назад +4

      പൂട്ടിയ്ക്കാതിരുന്നാൽ മതി

    • @jaysreesheppy5485
      @jaysreesheppy5485 3 года назад +1

      അഭിനന്ദനങ്ങൾ

    • @gdp8489
      @gdp8489 3 года назад

      നമ്മുടെ സർകാരൊ

    • @finisher6837
      @finisher6837 3 года назад

      @@girijadevics5988 sathyam

  • @rajeshvani9879
    @rajeshvani9879 3 года назад +38

    സമൂഹത്തോടുള്ള ചേട്ടന്റെ പ്രേതിബദ്ധത 🙏🙏ഒരുപാട് ഉയരത്തിൽ എത്തട്ടെ..👍👌

  • @gangadharankammadathputhan7881
    @gangadharankammadathputhan7881 3 года назад +56

    എല്ലാവിധ ആശംസകളും നേരുന്നു
    ഇ ങ്ങിനെ ചിന്തിക്കുന്ന ഒരു തലമുറ വളർന്നു വരട്ടെ ഞാൻ 80% പ്ലാസ്റ്റിക് ഒഴിവാ ക്കാരുണ്ട്

  • @shukkoorshukku9143
    @shukkoorshukku9143 3 года назад +33

    ഇദ്ദേഹത്തിൻറെ കട മൂന്നുവർഷം മുൻപ് ഒരു വീഡിയോയിൽ കണ്ടിരുന്നു .. ഇത് വിജയിക്കുമോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു
    സ്റ്റീൽ ഹാപ്പി

  • @jayinkcherian4004
    @jayinkcherian4004 3 года назад +154

    കൂടുതൽ ആളുകൾ ഇങ്ങനെ ഉള്ള കടകൾ തുടങ്ങട്ടെ 👍❤️❤️

  • @sabuvp1133
    @sabuvp1133 3 года назад +7

    സർക്കാരും പൊതുമേഖലയും ചെയ്യേണ്ട ഒരു കാര്യം ഒരു ചെറുപ്പക്കാരൻ ചെയ്തു. അഭിവാദ്യങ്ങൾ . എല്ലാവരും ഏറ്റെടുക്കുക ഭൂമിയെ കാക്കുക നമ്മുടെ മക്കൾക്ക് വേണ്ടി !

  • @jishnu.p993
    @jishnu.p993 3 года назад +73

    ഇതൊക്കെ കാണുമ്പോൾ എന്തെനില്ലാത്ത ഒരു സന്തോഷം തോനുന്നു... 💞💞💞💞

  • @yukthi9781
    @yukthi9781 3 года назад +1

    സത്യത്തിൽ പല കടക്കാരോടും ഈ തരത്തിൽ സാധനം തരാമോ എന്ന് ചോദിച്ചു നിരാശനായി. ഒടുവിൽ സർക്കാർ സംവിധാനമായ മാവേലി സിവിൽ suplies തുടങ്ങിയേടത്തൊക്കെ പേപ്പർ കവർ കൊണ്ട് ചെന്നാൽ അഖിൽ സാധനം തൂക്കി തരാൻ പറഞ്ഞപ്പോൾ അത് സാധ്യമല്ല എന്ന് പറഞ്ഞു. പിന്നെ പല പാത്രങ്ങൾ നമ്മുടെ ഏകശ്രയമായ ബൈക്കിൽ കൊണ്ടുപോയി വാങ്ങാൻ സാധിക്കില്ല. എന്തായാലും എനിക്കിതു സാധിക്കാതെ പോയത് വിൽപ്പനക്കാരന്റെ എതിർപ്പ് കൊണ്ടാണ്. Good idea man. Big salute, ഐ wish this may happen in my presise. 🙏

  • @dreamsofheaven2338
    @dreamsofheaven2338 3 года назад +28

    ഇവിടെ ഞാൻ പോയിട്ടുണ്ട്...... ❤❤സൂപ്പർ shop ആണ്. കോലഞ്ചേരി ആണ് എന്റെ നാട്. Shop ഇൽ കേറിയാൽ എന്തേലും മേടിക്കും sure... കിടു shop ❤❤❤❤❤❤❤

  • @teamplachil9730
    @teamplachil9730 3 года назад +1

    Big salute brother👏👏 ഒരു തലമുറയുടെ തന്നെ നന്മയാണ് ഈ ആശയത്തിനുടമയായ താങ്കൾ..എത്രയും വേഗം ലോകത്തുടനീളം വ്യാപിപ്പിച്ചു ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ കഴിയട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു..🙏🙏🙏

  • @antonychowalloor1759
    @antonychowalloor1759 3 года назад +11

    വളരെ മഹത്തായ സംരംഭം. പ്രകൃതിയോടിണങ്ങി ജീവിക്കാനുതകുന്ന തരത്തിൽ, പുതിയ തലമുറയെ പ്രാപ്തരാക്കാൻ സഹായിക്കുന്ന ഇത്തരം കടകളാണ് സമൂഹത്തിൽ ഉണ്ടാവേണ്ടത്. അഭിനന്ദനങ്ങൾ.
    ഞങ്ങളുടെ കുട്ടിക്കാലത്ത് ഇതേ രീതിയിലായിരുന്നു കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിച്ചു കൊണ്ടു വന്നിരുന്നത്.

  • @SonamanuVlog
    @SonamanuVlog 3 года назад +11

    ഈ എൻജിനിയർക്ക് ഒരു big salute..👍👍

  • @creativehub253
    @creativehub253 3 года назад +36

    നല്ലൊരു ആശയം.എല്ലാവർക്കും ഇത് ഒരു പ്രേരണ ആകട്ടെ.എല്ലാ ആശംസകളും.👍.എറണാകുളത്തു എന്നാണ് തുടങ്ങുന്നത്.

  • @basheervadakkethil3363
    @basheervadakkethil3363 3 года назад

    വളരെ ശരിയാണ്...
    ഉപഭോക്താക്കൾ മനസ്സ് തുറന്ന് ഇത്തിരി തയ്യാറെടുപ്പോടെ ഒരു ജോലിയായി എടുക്കാതെ ഇത്തിരി സന്തോഷത്തിന്റെ ഷോപ്പിംഗിനു ചെല്ലണം.
    Pricing compettetive ആയി നിലനിർത്തിയാൽ foot-flow കൂട്ടിക്കൊണ്ടുവരാം ...

  • @akshayramachandran4150
    @akshayramachandran4150 3 года назад +5

    സെന്റ് പീറ്റേഴ്സ് കോളേജിൽ ജോയിൻ ചെയ്ത ശേഷം വീട്ടിലേക്കു വേണ്ടുന്ന സകലമാന പലചരക്കു സാധനങ്ങളും ഇവിടെനിന്നാണ് വാങ്ങുന്നത്. രണ്ടു ചേട്ടന്മാരും പൊളിയാണ്.
    നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി ബിട്ടു ചേട്ടൻ കോളേജിൽ ഒരു പ്രസന്റേഷൻ ചെയ്യാൻ വന്നപ്പോഴാണ് ആദ്യം കണ്ടതും ഈ കടയെക്കുറിച്ചു അറിഞ്ഞതും. നല്ല ആമ്പിയൻസ് ആണ് കടക്ക്. പരമാവധി പ്ലാസ്റ്റിക് ഉപയോഗിക്കാത്ത ഒരു കിടിലൻ കടയാണ് 7 to 9 ഗ്രീൻ സ്റ്റോർ എന്ന ഈ കട.
    🥰🥰🥰🥰🥰🥰🥰🥰🥰

  • @siddiqueva2957
    @siddiqueva2957 3 года назад +41

    'മുൻകാലങ്ങളിൽ കടയിൽ നിന്നും പേപ്പർ കവറിൽ കടക്കാർ തന്നെ പൊതിഞ്ഞ് ചാക്ക് വള്ളിയിൽ കെട്ടി കിട്ടിയിരുന്നു അതും കൂടി വന്നാൽ നന്നായിരുന്നു

    • @sheebasasikumar6035
      @sheebasasikumar6035 3 года назад

      കടക്കാർ സാധനങ്ങൾ pack ചെയ്യുമ്പോൾ അവർക്ക് അതിന്റെ തൂക്കത്തിൽ കൃതിമം കാണിക്കാം.. അങ്ങനെ ഒന്ന് വരുന്നില്ല എന്ന് ഉറപ്പാക്കാം നമ്മൾ തന്നെ pack ചെയ്യുമ്പോൾ

  • @netizen6442
    @netizen6442 3 года назад +37

    പത്മശ്രീയ്ക്ക് പ്രൊമോട്ടു ചെയ്യൂ ഇദ്ധേഹത്തെ, പ്രധാനമന്ത്രി അങ്ങനെ ഒരു നിർദ്ധേശം വെച്ചിരുന്നൂ....

  • @frdbiomechindia
    @frdbiomechindia 3 года назад +55

    He was my class mate and we are also into the same field. We are proud of him.

  • @salimyes8612
    @salimyes8612 3 года назад +52

    ഇബാദ്ക്ക - ഇത്തരം വേറിട്ട വീഡിയോ നിങ്ങളുടെ ചാനലിൽ മാത്രമേ കിട്ടൂ - സൂപ്പർ

  • @carpremicarpremi7096
    @carpremicarpremi7096 3 года назад +43

    ഇതു പോലത്തെ ബിസിനസ്‌ ആശയങ്ങളെ കൂടുതൽ പ്രോത്സാഹി പ്പിക്കണം 👍👍👍

  • @ranjinikuruppath6625
    @ranjinikuruppath6625 3 года назад +44

    He is the one who got highly valuable education. Let the new generation learn from him.

  • @shanavasmusthafa6595
    @shanavasmusthafa6595 3 года назад +10

    ഈ ഒരു മോഡൽ എല്ലാവരും follow ചെയ്യാൻ ഗവണ്മെന്റ് ഒരു മുൻ കൈ എടുക്കുകയാണെങ്കിൽ ഒരു പരിധി വരെ മാലിന്യം കുറക്കാൻ കഴിയും
    Nice concept ചങ്ങായി
    All the best 👍🏼👍🏼👍🏼

  • @soulsoul1110
    @soulsoul1110 3 года назад +13

    എല്ലാ സ്ഥലത്തും ഒരു എഞ്ചിനീയറിംഗ് touch ഉണ്ട്..

  • @HyderAli-vo2km
    @HyderAli-vo2km 3 года назад +13

    ഇത്തരം നന്മ നിറഞ്ഞ സേവനം ഇനിയും ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു 👍🌹🙏

  • @trippinghead
    @trippinghead 3 года назад +25

    ഞാനും എന്റെ കൂട്ടുകാരനും ഈ കൊല്ലം കേരളമുഴുവൻ സൈക്കിളുമെടുത്തു ഈ വേസ്റ്റ് എങ്ങനെ നിർമ്മാജനം ചെയ്യാം .. കേരളത്തിൽ എങ്ങനയെയാണ് വേസ്റ്റ് മാനേജ് ചെയുന്നത് , കേരളത്തിലെ ജനങള് ഈ കാര്യങ്ങളിൽ എങ്ങനെയാണ് കാര്യങ്ങൾ ചെയുന്നത് എന്നൊക്കെ നോക്കി .. ആകെ സങ്കടമാണ് കേരളത്തിന്റെ അവസ്ത .. കേരളത്തിലെ ജനങ്ങള് സാക്ഷരതയിൽ മുന്നിൽ ആണെന് പറഞ്ഞിട്ട് കാര്യമില്ല , ഈ കാര്യത്തിൽ വളരെയധികം പിനോട്ട് ആണ്

  • @stalinm2054
    @stalinm2054 3 года назад

    പ്രകൃതി സ്നേഹ പ്രസംഗിച്ചാൽ പോരാ, പ്രവർത്തികമാകാനുള്ള ശ്രമം , താങ്കൾ ലോകത്തിനു തന്നെ പ്രചോഥാനമാണ്, കച്ചവടം പണമുണ്ടാകാൻ മാത്രമല്ല എന്നു പറഞ്ഞുതന്നതിന് 🙏 you are real hero

  • @aliashraf8177
    @aliashraf8177 3 года назад +4

    നല്ല ആശയം ... തീർച്ചയായും ഈ ചെറുപ്പക്കാരൻ നാടിന്റെ അംഗീകാരവും പ്രോത്സാഹനവും അർഹിക്കുന്നു...Big salute to you..👍👋

  • @JAK-nn6mw
    @JAK-nn6mw 3 года назад +7

    പ്ലാസ്റ്റിക് എന്ന നാശം ജനകീയം ആകും മുന്നേ ഇങ്ങനെ തന്നെ ആയിരുന്നു പണ്ട് കടകൾ 👍👍👍👍👍

  • @saipriyap5615
    @saipriyap5615 3 года назад +21

    Actually this great person is making a huge impact to the society.Let government also take this initiative and let people make this part of our culture,which was prevailed before.

  • @sumisundareshan7979
    @sumisundareshan7979 3 года назад

    വ്യത്യസ്തമായ ഒരാശയമാണ് ഇദ്ദേഹം കാണിച്ചുതരുന്നത് ഒരു ബിസിനസുകാരനെ കാൾ ഉപരി അദ്ദേഹം ഒരു പ്രകൃതിസ്നേഹം കൂടിയാണ് ഇത്തരം ആശയങ്ങൾ കൂടുതൽ പ്രാവർത്തികമാക്കണമെങ്കിൽ വിദ്യാസമ്പന്നർ ആയിട്ടുള്ള എല്ലാവരും ഒന്നു ചിന്തിക്കണം നമ്മുടെ നാട്ടിലെ ഇത്തരം ആശയമാണ് ഇനി നമ്മൾ പ്രാവർത്തികമാക്കേണ്ടത്, അദ്ദേഹത്തിന് തോന്നിയ ഇത്തരം ആശയങ്ങൾ എല്ലാവർക്കും പ്രാവർത്തികമാക്കാൻ കഴിയട്ടെ

  • @nv3336
    @nv3336 3 года назад +35

    Good idea എല്ലാ നാട്ടിലും ഇത്തരം shop തുടങ്ങണം

  • @roclenbharath5651
    @roclenbharath5651 3 года назад +1

    വളരെ നല്ല ആശയം, ഗ്രേറ്റ് എക്സിക്യൂഷൻ..💐💐💐💐
    നിങ്ങള് പറഞ്ഞതു പോലെ ധാരാളം കളിയാക്കലുകൾ ഏറ്റു വാങ്ങിയ ഒരാൾ...
    പക്ഷെ മീൻ മേടിക്കാൻ പാത്രം കൊണ്ട് പോയപ്പോൾ 2 ആളുകൾ നല്ലതു പറഞ്ഞു, ഏതാണ്ട് 1 വർഷത്തിന് ശേഷം...പക്ഷെ ആ പറഞ്ഞ ആളുകൾ കവർ മേടിച്ചു കൊണ്ടു പോകുന്നത് കാണുമ്പോൾ സങ്കടം തോന്നും...
    ആളുകൾക്ക് താല്പര്യമുണ്ട്, പക്ഷെ ഈ പറഞ്ഞതു പോലെ "മടി" അതാണ് മെയിൻ കാര്യം.
    പിന്നെ കുറെയധികം സാധനങ്ങൾ കവറിൽ തന്നെ ആണ് വരുന്നത്😓😢
    ഇങ്ങനത്തെ ഒരു സ്റ്റോർ നമ്മുടെ നാട്ടിൽ (പെരിന്തൽമണ്ണ, മലപ്പുറം) വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു...

  • @najeebmorayur817
    @najeebmorayur817 3 года назад +4

    സത്യമായും പറയാൻ വാക്കുകളില്ല. അനുകരിക്കപ്പെടേണ്ട മഹനീയ മാതൃക. എല്ലാ വിജങ്ങളും ആശംസിക്കുന്നു ബ്രോ 💓💓💓💓💓

  • @gopalakrishnanpullanchotev6817
    @gopalakrishnanpullanchotev6817 3 года назад

    പ്രിയ സുഹൃത്തെ.താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇനിയുംഒരു പാട് ഉയർച്ചയിൽ എത്താൻ പ്രാർത്ഥിക്കുന്നു. ഇതിൻ്റെ ഭാഗമാകാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചു പോകുന്നു. എത്ര അഭിനന്ദിച്ചാലും മതിവരുന്നില്ല'

  • @muhammedrayif6087
    @muhammedrayif6087 3 года назад +9

    ഇതു government സപ്പോർട്ട് ചെയ്യണം കേരളത്തിൽ മൊത്തം നമ്മുക് കാണാം

  • @fadhimon2791
    @fadhimon2791 3 года назад

    കമെന്റ് ഫുൾ നോക്കി പ്രതിയേകിച്ച് ഒരു പുതിയ കമെന്റ് പറയാനില്ല ഒരു ബിഗ് mind ആണ് സ്വന്തം ഒരു കച്ചവടം മാത്രമല്ല ഈൗ ബ്രദർ ന്റെ ആശയം ... സൂപ്പർ ഒരു big saliyutte

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 3 года назад +7

    എന്താ പറയാ അറിയില്ല. ഇന്ന് നോക്കിയ ആദ്യ വീഡിയോ ആണ്. ഓണർക്ക് അഭിനന്ദനങ്ങൾ. 👌👌

  • @sidhiquesidhique4735
    @sidhiquesidhique4735 3 года назад

    My God എത്ര നല്ല ആശയം. എത്ര നല്ല വെക്തി. സമൂഹത്തോട് രാജ്യത്തോട് പ്രതിബദ്ധത തല മുറക്ക് കാണിച്ചു തരുന്നു good sir നല്ല ഫാമിലി യുടെ ഗുണം തന്നെ പക്ഷെ ഗുണം രാജ്യത്തിന്നും സമൂഹത്തിന്നും
    പ്രോത്സാഹനം സർക്കാരിൽ നിന്ന് ഉണ്ടാകെട്ടെ ആമീൻ

  • @indiraep6618
    @indiraep6618 3 года назад +154

    Govt ഇത് പൂട്ടിക്കാതിരുന്നാൽ ഭാഗ്യം. നല്ലതിനെ നശിപ്പിച്ചു കാണാൻ ആഗ്രഹിക്കുന്ന നേതാക്കൾ ആണല്ലോ.

  • @eldhodaniel2830
    @eldhodaniel2830 4 месяца назад

    പ്ലാസ്റ്റിക്കിനെ വിപത്ത് സാധാരണക്കാർക്ക് മനസ്സിലാവുകയില്ല അതിനൊരു ചെറിയ പരിഹാരമാർഗ്ഗം ആണിത് ഇങ്ങനെയുള്ളവരെ സർക്കാരും ജനങ്ങളും പ്രോത്സാഹിപ്പിക്കണം

  • @sandwanamtips1325
    @sandwanamtips1325 3 года назад +9

    വലിയ ഒരു സന്ദേശമാണ് ഇദ്ദേഹം സമൂഹത്തിന് നൽകുന്നത്! അധികാര കേന്ദ്രങ്ങളുടെ എല്ലാവിധ പിന്തുണയും സഹായവും ഇദ്ദേഹത്തിനും ഇത് പോലോത്ത സ്ഥാപനങ്ങൾക്കും ഉണ്ടായാൽ മാത്രമെ മാറ്റം വരുകയുള്ളൂ

  • @pjsalmanz8349
    @pjsalmanz8349 3 года назад +1

    എന്ത് ചെയ്യാനാ ഞങ്ങൾ
    മലപ്പുറം ജില്ലയിൽ ആയി
    ഇതുകണ്ടിട്ടു കോട്ടക്കൽ
    ആരെങ്കിലും ഇതുപോലെ
    യൊന്നു തുടങ്ങിയാല്മതിയായിരുന്നു
    ഇതു എല്ലാവർക്കും
    ഒരുപാടമാഗട്ടെ
    എന്ന് പ്രാർത്ഥിക്കുന്നു

  • @itzmegreeshma5773
    @itzmegreeshma5773 3 года назад +28

    No words..
    This is revolution 🔥🔥🔥🔥🔥🔥😍

  • @arunbalakrishnan8605
    @arunbalakrishnan8605 3 года назад +2

    ഇതുപോലെ പഠിപ്പും വിവരവും പുതിയ ideas ഉം ഉള്ള യുവ സംരംഭകർക്ക് സർക്കാർ സമ്പൂർണ്ണ പ്രോത്സാഹനം നൽകണം.💗

  • @ddcreation12
    @ddcreation12 3 года назад +4

    ഒരു വിപ്ലവം തന്നെയാണ് ഇദ്ദേഹം ചെയ്തത്.. പക്ഷേ പ്ലാസ്റ്റിക് കത്തിച്ചാല്‍ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്ന വിവരംകെട്ട വാര്‍ഡ്മെമ്പര്‍മാരാണ് നമ്മുടെ പഞ്ചായത്തുകളില്‍..

    • @ARUN.SAFARI
      @ARUN.SAFARI 3 года назад

      പഞ്ചായത്ത് മെമ്പർ
      പോകട്ടെ,
      വില്ലേജിലും
      താലൂക്കിലും
      കളക്ട്രേറ്റിലും
      വേണമല്ലോ
      ബോധമുള്ളവർ.

    • @rachanasudheer5123
      @rachanasudheer5123 3 года назад

      കത്തിച്ചാൽ ക്യാൻസർ ഉറപ്പാണ്

  • @amithchandranavamithchandr5794
    @amithchandranavamithchandr5794 3 года назад +1

    വളരെ അഭിമാനം.... ഹൃദയം നിറഞ്ഞ ആശംസകൾ നൽകുന്നു.... ഈ രീതിയിൽ പ്രവർത്തിക്കുന്ന ആയിരം മനുഷ്യരുണ്ടെങ്കിൽ, വരുന്ന തലമുറ വളരെ മനോഹരമായി ഇവിടെ ജീവിക്കും.... ഒരു സംശയം, ആഴ്ചയിൽ ഒരു, ATM കാർഡിന്റെ അളവിൽ പ്ലാസ്റ്റിക്‌ നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുന്നു എന്നു പറഞ്ഞില്ലേ...., അതെങ്ങനെയാണ്?

  • @shameenashemi6773
    @shameenashemi6773 3 года назад +3

    ഈ യുവാവിനെ കണ്ടു പഠിക്കണം എല്ലാരും.. ഞാനും ഈ പറഞ്ഞ പോലെ മാക്സിമം വീട്ടിലേക്കു കവർ കൊണ്ടു വരാതിരിക്കാൻ ശ്രദ്ദിക്കുന്ന ആളാണ്. പക്ഷെ വീട്ടിൽ മറ്റു അംഗങ്ങൾ അങ്ങനെ അല്ലാത്തത് കൊണ്ടു എനിക്ക് വിജയമില്ല ☹️☹️

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 3 года назад +1

    🙏ഇദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ ഈശ്വരനെ കണ്ടു 🙏 യോദ്ധാവിനെപോലെ കർമ്മംവും ധർമ്മം വും പാലിക്കുന്നു..🙏🙏🙏

  • @mahendransubi1300
    @mahendransubi1300 3 года назад +17

    നല്ല സംരംഭം,നാളെയെ കൂടി കരുതിയുള്ള പ്രവർത്തനം.ആശംസകൾ👍

  • @shahilanijiya4521
    @shahilanijiya4521 3 года назад +2

    നന്നായിരിക്കുന്നു👍👍👍👍👍👍👍 നമ്മുടെ നാട് മുഴുവൻ ഇങ്ങനെ ആകണം പലചരക്കു കടകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️😍😍😍😍😍😊😊😊😊😊👍👍👍

  • @arjunarjun-gk2wf
    @arjunarjun-gk2wf 3 года назад +86

    എന്ത് വൃത്തി ആന് കണ്ടോ 🙄💝🥰

    • @adithyan1549
      @adithyan1549 3 года назад +9

      ആ നമ്മുട നാട്ടിലത്തെ പലചരക്ക് കട വെച്ച് നോക്കുമ്പോൾ.... ഇത്‌ ⚡️⚡️⚡️⚡️⚡️⚡️

  • @comrade369
    @comrade369 2 года назад

    *വളരെ നല്ല ആരോഗ്യപ്രഥമായ ആശയം.*
    *താങ്കളുടെ സംരംഭതിന്ന് എല്ലാ ഭാവുകങ്ങളും നേരുന്നു.* ❤️🧡💛💚

  • @seshinkhanseshu5883
    @seshinkhanseshu5883 3 года назад +6

    അഭിനന്ദനങ്ങൾ സഹോദര ✌️✌️✌️🌹🌹🌹👌👌♥️♥️💘💓💓💓💓💚💞🌷💓💓💘♥️💕💕👍🌹🌹🌹💕♥️💘

  • @radhasurendran8677
    @radhasurendran8677 3 года назад

    (പകൃതിയെ സംരക്ഷിച്ചാലേ മനുഷ്യനു നിലനിൽപുള്ളൂ. നമ്മുടെ പൂർവ്വികർ ഇതേ പോലെ സംരക്ഷിച്ച ഭൂമിയിൽ നാം ജീവിക്കുന്നു. കടലാസിൽ മാത്രം Echo friendly എന്നെഴുതിയിട്ട് കാര്യമില്ല, അതു പ്രവൃത്തിയിലൂടെ കാണിച്ചു തരുന്ന ഈ M Tech. കാരനായ യുവാവിന് അഭിനന്ദനങ്ങൾ

  • @fasalulhaque7165
    @fasalulhaque7165 3 года назад +8

    aa ha.... ഇയാളെ പോലുള്ളവരെ പ്രോൽസാഹിപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണ്

  • @kishorkichu7989
    @kishorkichu7989 3 года назад

    നല്ലൊരു ആശയം ആണ് ഇതിനെ ഇത്രയും വിജയകരമായി കൊണ്ട് പോകുവാൻ സാധിക്കുന്നുണ്ടല്ലോ 👏👏 ഇതുപോലെ ഇനിയും ഉണ്ടാവട്ടെ 👌

  • @shylajapt2322
    @shylajapt2322 3 года назад +7

    എത്ര പേരാ കത്തിക്കുന്നത്.. പലരോടും അതിന്റെ ദൂഷ്യം പറഞ്ഞുകൊടുക്കും... ആര് ശ്രദ്ധിക്കാൻ....... 👍👍

    • @lekshmikrishna1868
      @lekshmikrishna1868 3 года назад +1

      Ente veetil kathikkunnathinte prashnam ariyavunnath kond chaakil ketti vechirikunnu .ipo oru 4,5 chaak kaanum.kure kaalam kaziyumbo paramb motham chaak arikum😭

  • @prasanthmp500
    @prasanthmp500 3 года назад

    നല്ല സംരംഭം . പണ്ടൊക്കെ എല്ലാവരും സഞ്ചിയുമായിട്ടു പോകും കടയിൽ , പത്രക്കടലാസിൽ പൊതിഞ്ഞു സാധനങ്ങൾ കൊടുക്കും

  • @aswanthpnair3761
    @aswanthpnair3761 3 года назад +26

    Powerful man comes in powerful places 🔥🔥🔥🔥

    • @vishnujayakumar1467
      @vishnujayakumar1467 3 года назад +1

      Powerfullman ok .....Place theattippoyi keralathilum indiayum vitt dubai ponam eankil ok

  • @soumyasatheesh4962
    @soumyasatheesh4962 3 года назад +1

    ഇതുപോലുള്ള കടകൾ എല്ലാ സ്ഥലത്തും വരട്ടെ

  • @anishr6751
    @anishr6751 3 года назад +3

    no words to say!! being settled in Australia, I am very proud of you for fighting against the biggest issue of plastics in our country!! hats off!!

  • @keziasunny4129
    @keziasunny4129 3 года назад

    ഇതു ഞാൻ വിചാരിക്കുന്നത് ആണ്. ആളുകൾ ഇങ്ങനെ ഉടനെ chaiyyanum sustainable or eco-friendly life style കൊണ്ടുവരണം. ഇല്ലേ ഭൂമിയില്‍ life തന്നെ undaavathaavum so comfortable ആയി ജീവിച്ച് ഉടനെ നശിക്കാതെ മാറി ചിന്തിക്കുക.

  • @euginesanthosh8917
    @euginesanthosh8917 3 года назад +11

    Niki, you are highly appreciated.
    A strange, valuable, honourable concept.
    An apt model for new generation.

  • @prasannankondrappassery7564
    @prasannankondrappassery7564 3 года назад +2

    Genius fellow. Your intelligence is reputed/ admired. This is a model for other shops

  • @keralaTechandtips
    @keralaTechandtips 3 года назад +27

    നല്ലൊരു ആശയം നല്ലവൃത്തി അടിപൊളി ഷോപ്പ്.... 👌👌

  • @abrahamp9688
    @abrahamp9688 3 года назад

    അഭിനന്ദനങ്ങൾ.
    ബ്രദർ, പാൽ കുപ്പിക്ക് തടി കൊണ്ടുള്ള കോർക്ക് ഉപയോഗിക്കാം. പഴയ കാലത്ത് ഞാൻ ഉപയോഗിച്ചിട്ടുണ്ട്.

  • @kttraveler8026
    @kttraveler8026 3 года назад +3

    ബിസിനസ് ട്രിക് ആണ്
    സംഗതി പൊളിച്ച്💚👍🏻
    വീണ്ടും കുപ്പി കൊണ്ട് അങ്ങോട്ട് പോയി മേടിക്കാം💚

  • @divinejomy211
    @divinejomy211 3 года назад

    Great concept❤️.
    Palstic waste management ൻ്റെ അത്രയും ബുദ്ധിമുട്ടില്ല പാത്രവുമായി പോയി refill ചെയ്യുന്നതിന്.👍.

  • @kssunny74
    @kssunny74 3 года назад +6

    I am very very happy to hear that zero waste shop is in our neighbourhood. Wish you all success and May God bless you. Govt should promote and give licence to the new shops only one who strictly follow like this.

  • @anandu2765
    @anandu2765 3 года назад

    Idhu polulla videos enne polulla 20+ ageil ulla cheruppakarku oru motive thanne aanu ... Pudhiya aashayangal pudhiya business margangal .. adipoli ...

  • @adhumsd7208
    @adhumsd7208 3 года назад +4

    Customers എന്താണോ demand ചെയ്യുന്നത്, അതാണ് company's provide cheyyunath🔥

  • @shylajapt2322
    @shylajapt2322 3 года назад +1

    Sir 👌👌🙏🙏.. നമിക്കുന്നു sir ഇങ്ങനെ ഒരു shop തുടങ്ങിയതിൽ.. കോഴിക്കോട് ഇത്തരം ഒരു shop കിട്ടിയെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു.. നിങ്ങൾ ഇവിടേം കൂടി തുടങ്ങു,, പ്ലാസ്റ്റിക്.. കൊണ്ട് അതിയായി വിഷമിക്കുന്ന ഒരാളാണ് ഞാൻ.. നമ്മൾ ഒന്നും പറഞ്ഞാൽ ഒരാളും ശ്രദ്ദിക്കില്ല..

  • @arshgh3543
    @arshgh3543 3 года назад +4

    എനിക്കി ഭാവിയിൽ ഇയാളെക്കാൾ പ്രകൃതി സ്നേഹി ആയി മാറണം

    • @vishnumilan9972
      @vishnumilan9972 3 года назад +1

      വെരി ഗുഡ്
      All the Best
      Keep hard work

  • @Mac-dw4xr
    @Mac-dw4xr 3 года назад +1

    12:30 ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @hennabeegam8753
    @hennabeegam8753 3 года назад +7

    Proud to be an engineer 👷‍♀️ amazing idea 💡

  • @thresya6224
    @thresya6224 3 года назад +13

    മാസം 200 രൂപ അങ്ങോട്ട് കൊടുത്തിട്ടാണ് ഞങ്ങൾ പ്ലാസ്റ്റിക് പേപ്പർവേസ്റ്റ് കളയുന്നത്. ഇങ്ങനെ എല്ലാ കടക്കാരും തുടങ്ങിയിരുന്നെങ്കിൽ മാസം 200 രൂപ ലാഭിക്കാം കൂടാതെ ആരോഗ്യവും സംരക്ഷിക്കാം