യഅജൂജ് മഅജൂജ് പുറപ്പെട്ടാൽ... എന്തെല്ലാം സംഭവിക്കും? | ഖുർആൻ പഠന ക്ലാസ് | സൂറത്തുൽ കഹ്ഫ് | Class-32

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 77

  • @moideenabdulla6460
    @moideenabdulla6460 8 месяцев назад +9

    جزاكم الله خيرا اسلام عليكم ورحمة الله وبركاته الحمد والشكر الله

  • @safdarmuhammed1870
    @safdarmuhammed1870 8 месяцев назад +1

    മാശഅല്ലാഹ് നല്ല ക്ലാസ്സ്

  • @shajimitkwt
    @shajimitkwt 8 месяцев назад +2

    ❤ മാഷാ അള്ളാഹ്❤

  • @mohammedshuaibofficial
    @mohammedshuaibofficial 8 месяцев назад +2

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @noormiji4208
    @noormiji4208 8 месяцев назад +1

    جزاك الله خيرا

  • @ummukhalid3333
    @ummukhalid3333 8 месяцев назад +1

    Jazzakkallahu khairan ❤️

  • @murtazaashraf9345
    @murtazaashraf9345 8 месяцев назад

    Masha allah
    Jazakallah ❤

  • @peshd4505
    @peshd4505 8 месяцев назад

    Barakallahu feekum

  • @pmfaisalfaisal8696
    @pmfaisalfaisal8696 8 месяцев назад +1

    ❤❤❤❤❤❤palastine brothers nu vendi oru dua cheydoode moulaveee❤❤❤❤❤please

  • @ahammedafsal4023
    @ahammedafsal4023 8 месяцев назад +14

    അമ്പിയാഅ് സൂറത്തിൻ്റ 95 മത്തെ ആയത്ത് കൂടി കൂട്ടിവായിക്കേണ്ടതാണ്

    • @ummukhalid3333
      @ummukhalid3333 8 месяцев назад +5

      *وَحَرَٰمٌ عَلَىٰ قَرْيَةٍ أَهْلَكْنَٰهَآ أَنَّهُمْ لَا يَرْجِعُونَ*
      --------------------*****--------------------
      നാം നശിപ്പിച്ച് കളഞ്ഞിട്ടുള്ള ഏതൊരു നാട്ടുകാരെ സംബന്ധിച്ചിടത്തോളവും അവര്‍ നമ്മുടെ അടുത്തേക്ക് തിരിച്ചുവരാതിരിക്കുക എന്നത് അസംഭവ്യമാകുന്നു.
      *വിശുദ്ധ ഖുർആൻ (21:95)*

    • @SaleemKorakkottil
      @SaleemKorakkottil Месяц назад

      96

  • @AlmasAyurveda
    @AlmasAyurveda 7 месяцев назад

    Barakallah....

  • @doulathraheema5005
    @doulathraheema5005 8 месяцев назад +1

    Ameen....

  • @murtazaashraf9345
    @murtazaashraf9345 8 месяцев назад

    Nalla class 👍👍👍👍👍👍

  • @Fathimaayub-gt6vx
    @Fathimaayub-gt6vx 8 месяцев назад

    Alhamdulillah

  • @shaheemem1173
    @shaheemem1173 8 месяцев назад +1

    അൽഹംദുലില്ലാഹ് 🤲👍

  • @mal-bari321
    @mal-bari321 8 месяцев назад +2

    Alhamdu lillah

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 7 месяцев назад +1

    റഹ്മത്തലികാസ്മിയുടെ കൂട്ടാളി ആയിരിക്കും

  • @ummukhalid3333
    @ummukhalid3333 8 месяцев назад

    *مَّا كَانَ مُحَمَّدٌ أَبَآ أَحَدٍۢ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًۭا*
    --------------------*****--------------------
    മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
    *വിശുദ്ധ ഖുർആൻ (**33:40**)*

  • @sairanizam6982
    @sairanizam6982 8 месяцев назад

    Masha Allah Al kaif surathite Alla episodum kitumo

    • @ArshadArshadpanali-xu9me
      @ArshadArshadpanali-xu9me 7 месяцев назад

      കിട്ടും. ഒന്നുമുതലുള്ള എല്ലാ എപ്പിസോഡും അൽ കഹ്ഫ് സൂറത്ത് ഫുൾ വീഡിയോ എന്ന അടിച്ചാൽ കിട്ടും

  • @muhammedmubasheerap8122
    @muhammedmubasheerap8122 7 месяцев назад +1

    അത്ഭുതകൾ കാണിച്ചാൽ അള്ളാഹു ആവും എന്ന് തെറ്റി ധരിച്ച വഹാബികാലായിരിക്കും ദാജ്ജാലിന്റെ അനുയായികൾ അള്ളാഹു കാക്കട്ടെ

    • @nasarnasar4223
      @nasarnasar4223 7 месяцев назад +1

      എന്ത് കണ്ടാലും മുൻ പിന്ന് ആലോചിക്കാതെ അന്ധമായി വിശ്വസിക്കുകയും അത് അനുകരിക്കുകയും ചെയ്യുന്ന കുറാഫികൾ ആയിരിക്കും അത്.

    • @AhmedmalayilAhmedmalayil-ht3tf
      @AhmedmalayilAhmedmalayil-ht3tf 7 месяцев назад

      ഹലോ കുറാഫീ ഹിഹി

    • @muhammedkunnimuhammed7648
      @muhammedkunnimuhammed7648 7 месяцев назад +2

      യ അജുദ് മഅ ജുദ് റഹ്മത്ത് കാസ്മിയെ പോലെ ചെറിയ മനുഷ്യൻ മാരാണെന്ന് കേട്ടിട്ടുണ്ട്

    • @RIYAD28
      @RIYAD28 7 месяцев назад

      ​@muhammedkunnimuhammed7648 😂

  • @a774kader4
    @a774kader4 7 месяцев назад

    മാഷാ allaah

  • @mmsvloga.to.z
    @mmsvloga.to.z 8 месяцев назад

    Yahjooj mahjooj yeppolu purapettadhan machhane

  • @Unnimoyi-po2kx
    @Unnimoyi-po2kx 7 месяцев назад

    ഈ സാഇങ്ങോട്ട് വരല്ലേ ജനങ്ങൾകല്ലെറിയും

  • @alikarappam7668
    @alikarappam7668 6 месяцев назад

    മെഹ്തിക്ക് ശേഷമാണോ യഅ്ജൂജ് വരുന്നത്

  • @HussainA-gk2fi
    @HussainA-gk2fi 8 месяцев назад +1

    ആമീൻ 🤲

  • @mohamedrasheed5761
    @mohamedrasheed5761 8 месяцев назад +2

    യഹ്‌ജോജും മഹ്‌ജോജും ഇന്ന് അമേരിക്കയും ഇസ്രായേലും ആണോ എന്ന് പോലും സംശയിച്ചു പോകും

  • @nasara6565
    @nasara6565 8 месяцев назад +2

    യൗജൂജ്, മൗജൂജ്, സൈതൻ, ജിന്ന്, ദജ്ജാൽ, പിശാച്ചു എന്നിവരാരും ഇവിടെ വരില്ല. സാധിക്കുമെങ്കിൽ ലോകാവസാനം വരെ ജീവിച്ചു നോക്ക്. (ആവശ്മില്ലാതെ അതുമിതും പറഞ്ഞു ജനങ്ങളെ വഞ്ചി ക്കാതിരിക്കുക നാളെ, മറ്റെന്നാലേ മരിച്ചു പോവും എന്ന ഓർമ വേണം.

    • @videomax7182
      @videomax7182 7 месяцев назад +1

      Do you think you have more knowledge than Allah . Lol , infact in the world right know there exist things that you may not belive . We human are still not explored more than 10 % of earth

    • @Siyu123-p2h
      @Siyu123-p2h 7 месяцев назад

      പോടെയ്

    • @RIYAD28
      @RIYAD28 7 месяцев назад

      മരിച്ചാൽ ഇപ്പെന്താ?

  • @waheedavahi2591
    @waheedavahi2591 7 месяцев назад

    കൺ മുന്നിലുള്ള സത്യങ്ങളും ചരിത്രങ്ങളും മുടി വച്ചുകൊണ്ട് കഴിഞ്ഞു പോയ ചരിത്രങൾ പറഞു ആളുകളെ എത്ര കാലം നിങ്ങൾ കൊക്കെ പറ്റിക്കാൻ പറ്റും

    • @livingworld4777
      @livingworld4777 7 месяцев назад

      ???

    • @waheedavahi2591
      @waheedavahi2591 7 месяцев назад

      @@livingworld4777 ഇയാൾ അത്യാമായി ഒരു പഠനം എന്ന് പറഞു കൊണ്ട് നാഥാ പൂരത്ത് കുറുഹാനും ഹതീസുകളും ഉയർത്തി കാണിച്ചു കേരളത്തിലുള്ള എല്ലാമത സകടനകളെയും തള്ളി കൊണ്ട് ഞങ്ങൾ k n m മാണ് സത്യം മെന്ന് പറഞ്ഞു കൊണ്ട് ആളുകളെ തമ്മിൽ അടിപികുകയും കുടുംബംകളിൽ നിന്ന് അകറ്റുകയും ചെയുകയും ഒടുവിൽ ഇയാൾ തനെ ആ പ്രസ്ഥാനതിന്ന് മാറുകയും ചെയ്തു സത്യം ജെനങ്ങൾ തിരിച്ചു അറിയുമെന്ന് അറിഞ്ഞപ്പോൾ ഇയാൾ അതിൽ നിന്ന് മാറിയത്

  • @haneefbabu9843
    @haneefbabu9843 8 месяцев назад

    ഏത് രാജ്യക്കാരാണെന്ന് മനസ്സിലായില്ല
    എത്ര വർഷം അക്രമം നടത്തും എന്നും മനസ്സിലായില്ല

  • @nasara6565
    @nasara6565 7 месяцев назад

    യാഹ്ജൂജ് മഹജൂജ് പുറപ്പെടില്ല (ലോക അവസാനം വരെജീവിച്ചു നോക്കു )

  • @UsmanIttammel
    @UsmanIttammel 8 месяцев назад

    ഉസ്താദെ യഅ്ജൂജ മഅജൂദിന് അള്ളാഹുവിനെ വിശ്വാസമുണ്ടോ? അവർ ഇൻഷാ അള്ളാഹ് എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്

    • @najuali8186
      @najuali8186 7 месяцев назад

      Yes

    • @MohammedP-d2w
      @MohammedP-d2w 7 месяцев назад

      യുക്തിവാദികൾക്ക് എല്ലാം അറിയില്ലേ. അത് പോലെ കരുതിയാൽ മതി 🙏

  • @kpabdu1256
    @kpabdu1256 6 месяцев назад

    C Mൻ്റെ പിന്നാലെ കുറേ ഉണ്ട ചോട്ടാ ദജ) ൽ

  • @najuali8186
    @najuali8186 7 месяцев назад

    Allah VS Tengri

  • @abdulvahabmk3726
    @abdulvahabmk3726 7 месяцев назад

    അത്ഭുതങ്ങൾ കാണിക്കാതെ തന്നെ പിച്ചും പേയും പറയുന്ന സി എം. മടവൂരിനെ അല്ലാഹുവാക്കുന്ന സമദ്തക്കാരന്ടെ ബഡായി അത്ഭുതം തന്നെ. അത്ഭുതം കാണിക്കുന്നവരെ വലിയും അല്ലാഹുവുമാക്കുന്ന വരെ മുജാഹിദുകൾ വിട്ടു വീഴ്ചയില്ലാതെ എതിർക്കുന്നു. വാദിയെ പ്രതിയാക്കുന്ന കബളിപ്പിക്കൽ എല്ലാവർക്കും മനസ്സിലാവുന്നുണ്ട്.

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 7 месяцев назад

    Salapikale ningal eppolum black and whitilaanallo 😎

  • @abdulrafeeque9517
    @abdulrafeeque9517 8 месяцев назад +1

    ഇനി ഒരു പ്രവാചകൻ ആവിശ്യമാണ്

    • @ummukhalid3333
      @ummukhalid3333 8 месяцев назад

      *مَّا كَانَ مُحَمَّدٌ أَبَآ أَحَدٍۢ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًۭا*
      --------------------*****--------------------
      മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
      *വിശുദ്ധ ഖുർആൻ (**33:40**)*

    • @avvoku
      @avvoku 7 месяцев назад

      😳ഒരു മുസ്ലിം ഒരിക്കലും ഇങ്ങിനെ പറയില്ല

    • @manuama-vb1pr
      @manuama-vb1pr 7 месяцев назад

      @@avvoku വല്ല ഖാദിയാനിയും ആവും ..അവർക്കാണ് ഇനിയൊരു പ്രവാചനെ ആവശ്യം ....

  • @cheekodhussain8847
    @cheekodhussain8847 7 месяцев назад

    ഈ പുസ്തകം രചിച്ചത് മജിദ് ബാക്കവിയാണ്, എന്നാലും സഖാഫിയെന്ന് ഇദ്ദേഹം കളവ് പറയും. നാദാപുരo ഖണ്ഡനം കഴിഞ്ഞതോട് കൂടി കാണുന്നവരെയെല്ലാം സഖാഫിയായി ഇദ്ദേഹത്തിന് തോന്നും. കാരണമെന്താണന്നറിയില്ല

  • @ospadijaggu6187
    @ospadijaggu6187 7 месяцев назад

    ഖുർആൻ പറയുന്ന യാഹജൂജ് മഹജൂജ് ഒക്കെ ആർക്കും മനസ്സിലാകാത്ത പ്രഹേളിക. അതിന്റെ പേരിൽ എത്ര എത്ര വഴളുകൾ പക്ച്ചേ പിന്നെയും പിന്നെയും സംശയങ്ങൾ ബാക്കി. അത് ചോദിച്ചാൽ ഖുർആൻ വെച്ച് ഒരു തെളിവും ഇല്ല പകരം പതിനായിരക്കണക്കിന് ഹദീസ്. ഇതൊക്കെ മനുഷ്യർ എഴുതിയതല്ലേ എന്ന് ചോദിച്ചാൽ അപ്പോൾ chekannur ആക്കും. പിന്നെ മറുപടി പറയേണ്ടല്ലോ

    • @manuama-vb1pr
      @manuama-vb1pr 7 месяцев назад +1

      വിശ്വാസികളെ സംബന്ധിച്ചിടത്തോളം യഅ'ജൂജ് മഅ'ജൂജ് എന്താണെന്ന് മനസ്സിലാക്കാൻ ഖുർആനും സ്വഹീഹായ ഹദീസും ധാരാളം. അല്ലാത്തവർക്കാണ് ഇവയിലുള്ള വിശദീകരണത്തിൽ നിന്നും തൃപ്തി വരാതിരിക്കുന്നത്.ഖുർആനും സ്വഹീഹായ ഹദീസും എന്തെല്ലാമാണോ ഒന്നിനെ കുറിച് പറഞ്ഞു തന്നിട്ടുള്ളത് അതിനപ്പുറം അനോഷിക്കൽ വിശ്വാസികൾക്ക് ആവശ്യമില്ല..കാരണം ഒരു കാര്യം സംഭവിക്കാൻ പോകുന്നുണ്ടങ്കിൽ അതിനെ കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം വിശദീകരിച്ചു തന്നിട്ടുണ്ട് ഖുർആനിലും സ്വഹീഹായ ഹദീസിലും.... ഇവിടെ വിഷയം യഅ'ജൂജ് മഅ'ജൂജ് ആണ് ... അവ എന്താണെന്നും അവർ എവിടെ ആണ് ഇപ്പോൾ ഉള്ളതെന്നും അവർ എങ്ങിനെ ആണ് അവിടെ ബന്ധനാക്കപ്പെട്ടത് എന്നുള്ളതും അവസാനം അവർക്ക് എന്താണ് സംഭവിക്കുക എന്നെല്ലാം പറഞ്ഞു തന്നിട്ടുള്ളതാണ്....വിശ്വാസികൾക്ക് അവ ധാരാളം..റബ്ബ് പറഞ്ഞു തന്നിടത് നിൽക്കുക

    • @ospadijaggu6187
      @ospadijaggu6187 7 месяцев назад

      @@manuama-vb1prഅല്ലാഹു എപ്പോഴും നിങ്ങൾ ചിന്തിക്കുന്നില്ലേ എന്നാണ് നിരന്തരം ചോദിക്കുന്നത്.. ചിന്തിക്കുന്നവന് ഖുർആൻ വഴി യാഹജൂജ് മഹജൂജ് എന്നതിനെ ഹദീസ് വഴി ഇന്ന് മുസ്ലിങ്ങൾക്കിടയിൽ ഈ വയള് പറയുന്നവർ പറയുന്ന കെട്ടു കഥകൾ വിശ്വസിക്കാൻ കഴിയില്ല. ഹദീസുകൾ മനുഷ്യർ എഴുതിയ fantazy കഥകൾ ആണ് എഹജൂജ് മഹജൂജ്നെ കുറിച്ച്

  • @druabasheer
    @druabasheer 7 месяцев назад

    അല്ല മൊലേറെ ഒന്നും തോന്നരുത് , ഇങ്ങള് ഇതിനു മുമ്പൊക്കെ ഇങ്ങളെ തലമ്മലെ മുണ്ടു ഈ അറബിയേര്ള് കൂർപ്പിച്ചു ബെക്കുന്ന മായിരി കൂർപ്പിച്ചു ബേക്കലാണല്ലോ എന്താ അതുപ്പോ നിർത്തിയോ ??

  • @Siyu123-p2h
    @Siyu123-p2h 7 месяцев назад

    കഥകൾ ഒക്കെ വിട്ട് യഥാർത്ഥത്തിലേക്ക് വരൂ മുല്ലേ. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി നല്ല ഒരു തീരുമാനം വഹാബികൾക്ക് പറഞ്ഞു കൊടുക്ക്‌ അറിയുമെങ്കിൽ ഇല്ലാ കഥകൾ പറഞ്ഞു ജനത്തെ വട്ട് പിടിപ്പിക്കാതെ. പാണ്ടൻ നായുടെ പല്ലിന് ശൗരം പണ്ടേ പോലെ ഫലിക്കുന്നില്ല 😂

  • @usephc5559
    @usephc5559 8 месяцев назад +1

    ദുൽഖർനൈൻ റളിയള്ളാഹു അല്ല.
    ദുൽഖർനൈൻ അലൈഹിസ്സലാം ആണ്.
    ഈസാ നബി(അ)ൻ്റെ പ്രവാചകത്വ പദവി എടുത്തു കളയാൻ ഈ മൗലവി ആരാണ്?
    علماؤهم شر من تحت أديم السماء
    'അവരുടെ ഉലമാക്കൾ ആകാശത്തിൻ കീഴിൽ ഏറ്റവും നികൃഷ്ട ജന്തുക്കളായിരിക്കും' എന്നു നബി (സ) പറഞ്ഞത് ഈ മൗലവിയിലും പൂർത്തിയായി കാണുന്നു.

  • @abdulrafeeque9517
    @abdulrafeeque9517 8 месяцев назад

    ഇത് ഒരു കഥയാണ്

    • @ummukhalid3333
      @ummukhalid3333 8 месяцев назад

      താങ്കൾക്ക് ഇത് ഒരു കഥയാണ് എന്നാൽ മുസ്ലിംകൾക്ക് ഇത് ഒരു യാഥാർത്ഥ്യമാണ് , നാളെ മരണം കൺമുമ്പിൽ വരുമ്പ്ൾ ഇത് തന്നെ പറയണം!

  • @muhammedmubasheerap8122
    @muhammedmubasheerap8122 7 месяцев назад +1

    ദുൽഖർനൈനി റഹിമഹുല്ലാഹ് എന്ന വലിയ്യ്‌ മറഞ്ഞ കാര്യങ്ങൾ പറഞ്ഞു കൊടുതു എന്ന ആശയം വഹാബിക് ശിർക്കല്ലേ

  • @SabuChellappan-m7o
    @SabuChellappan-m7o 8 месяцев назад

    ഈ നൂറ്റാണ്ടിലും ഈ പൊട്ടത്തരങ്ങൾ കൊണ്ടുനടക്കണം. കഷ്ട്ടം.

    • @mohammedshiras400
      @mohammedshiras400 8 месяцев назад +9

      ഖുർആനിലും സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുള്ള എല്ലാ കാര്യങ്ങളിലും ഞങ്ങൾ വിശ്വസിക്കുന്നു. മുഹമ്മദ് നബി (സ) അടക്കം ലോകത്തേക്ക് അയച്ചിട്ടുള്ള എല്ലാ പ്രവാചകൻമാരിലും ഞങ്ങൾ വിശ്വസിക്കുന്നു.അതിനെ താങ്കൾ എത്ര പരിഹസിച്ചാലും ശരി.

  • @safwancp1225
    @safwancp1225 8 месяцев назад +1

    Qashimi (മോശംഗി )... Tell they are യൂറോപ്യൻ 😂😂..1902 ഇൽ ഫ്‌ളൈറ്റ് കണ്ടു പിടിച്ചു അത് പൊട്ടി പോയീ 😂😂.... Qashimi 😂😂

  • @ShanBan-u6s
    @ShanBan-u6s 7 месяцев назад

    സുബ്ഹാനല്ലാഹ്

  • @noushadchipasnoushadchipas6554
    @noushadchipasnoushadchipas6554 7 месяцев назад +1

    മാഷാഅല്ലാഹ്‌