അജബേ മദീന 🥀🍁LYRICS:SAVAD PALLISHERI SINGERS:NASEEB VALANCHERY NISHAM KOYILANDY HASHIM etc...

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Lyrics:Savad pallisheri
    Singers:Naseeb Valanchery, Nisham koyilandy
    Harshad pavukkonam,Hashim pokkupadi,Shibili ansar nagar ,Umar muhthar vadakumuri
    Director :umar muqhthar vp
    Producer:Abdul azeez kaliyadan
    Co-ordinators:Shameem mc,Saheer hassan
    Mixing:Shibili moonnakkal
    Camera:Ashif amariyil
    Editing:Mufassil panakkad
    Design:
    Special thanks:Irshadul anam faizy college koppam
    ആശ്രയ० എന്നു० ത്വാഹാ
    പുൽകിടാൻ മോഹ०
    അഭിലാഷ० എന്നു० മദീന
    പുണരുവാൻ ദാഹ०
    കൽബ് തേങ്ങു० ഇഷ്ക് നുകരാൻ
    കനവ് തേടു० മദ്ഹ് പാടാൻ
    കാറ്റിൽ വീശു० ഇശൽ പൂക്കൾ തിരു
    മണ്ണിൽ പൂവിതളായ്
    മഹബൂബേ യാ റസൂൽ
    മഅ്ഷൂഖേ യാ നബി (2)
    മർജാനേ യാ കരീ०
    മഅ്ലൂമേ യാ വലീ
    മഹബൂബേ യാ റസൂൽ
    മഅ്ഷൂഖേ യാ നബി
    ഓ.... ഓ.....
    വഴ്ത്തിയ നാമ०
    വാക്കിലു० ചന്ത०
    വാനിൽ മിന്നു० വർണ
    തൂവൽ തിന്കളായ്
    ഒാ... ഓ.....
    പാട്ടിൻ ഈണ०
    പതികൻ ചൊല്ലു०
    പാവമാണ് ഹൃദയമെന്നു० തങ്ങളെ
    ഇരു കരങ്ങൾ നീട്ടു० ചാരെ
    കാതിൽ തിങ്ങു० നൂറെ
    കാറ്റിൽ വീശു० ഇശൽ പൂക്കൾ തിരു
    മണ്ണിൽ പൂവിതളായ്
    (മഹബൂബേ)
    ഓ... ഓ..
    മൗല മൗല മൗല
    മേരെ ദിൽകെ നൂറേ മൗല
    മൗല മൗല മൗല മേരെ ഇഷ്‌ക്കെ നൂറേ മൗല
    അജബേ മദീനാ...
    തേടീ ഓ.......
    (മൗല)
    മിഴികൾ തിരയു०
    മികവിൻ ജേതാ
    മൊഴികൾ പൊഴിയു० ചുണ്ടിൽ മധുര०
    തൂകിയേ
    ഓ.... ഓ.....
    രാവുകൾ അണയെ
    രാപകൽ സ്നേഹ०
    രാഗ० മൂളു० നിലാവിൻ
    ദീപമായ്
    കാണു० റൗള എന്നു०
    ഞാനെ
    കണ്ണിൽ എത്തു० നേര०
    കാത്തെ
    കാറ്റിൽ വീശു० ഇശൽ
    പൂക്കൾ തിരു
    മണ്ണിൽ പൂവിതളായ്
    (മഹബൂബേ)
    (മൗല)
    #nabidinasong
    #nabidinasongs #malayalam2023
    #nabidinasong2023
    #nabidinaprasangam
    #nabidinapattukal
    #nabidinaganam
    #nabidinasongs #malayalam2022
    #nabidinaprasangam #malayalam2023
    #nabidinakuttipattukal
    #nabidinagroupsong
    #nabidinapattu
    #nabidinasongs #malayalam
    #nabidinasongnew2023
    #nabidinaprasangam #malayalamnewmadhso#ng2023
    #newmadhsong
    #newmadhsong2023 #malayalam
    #newmadhsongs #malayalam
    #newmadhsong2022
    #newmadhsong2022 #malayalam
    #newmadhusong
    #newmadhikedesign
    #newmadhmashupsong #2023
    #newmadhsongstatus
    #newmadhsong2023 #thwahathangal
    #newmadh
    #islamicsongmalayalam #lyrics
    #islamicsongmalayalam #2022
    #islamicsongmalayalam #withoutmusic
    #islamicsongmalayalam #new
    #islamicsongmalayalam #2023
    #islamicsongmalayalam #status
    #islamicsongmalayalam #cartoon
    #islamicsongmalayalam #new2023
    #islamicsongmalayalam #mashup
    #islamicsongmalayalam #whatsappstatus
    #islamicsongmalayalam #forjuniors
    #islamicsongmalayalam #formadrasa
    #islamicsongmalayalam
    #islamicsongmalayalam #trending

Комментарии • 4,7 тыс.

  • @swalahudheenfaizy2589
    @swalahudheenfaizy2589 3 года назад +1966

    Ma sha allah..👍👍👍🌹💖

  • @naseebvalanchery1020
    @naseebvalanchery1020  3 года назад +2274

    എന്റെ ഇഷ്ടങ്ങളോട് ചേർന്നു നിന്ന് ഒരു മദ്ഹ് പാടാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു അതിന് തൗഫീഖ് നൽകിയ നാഥന് സ്ഥുതി
    Naseeb valanchery 💙

  • @anshifaanshi2456
    @anshifaanshi2456 Год назад +775

    നബി ( സ്വ ) മേലെ ഇഷ്ടം ഉള്ളവർ laik അടി

  • @shafiparakkal486
    @shafiparakkal486 3 года назад +2570

    വെള്ള വസ്ത്രത്തിന് ഒരുപ്രത്യേക ഭംഗിയാണ് ❤️❤️❤️

  • @inshabishr7756
    @inshabishr7756 Год назад +143

    നബിസല്ലല്ലാഹു അലൈഹി വസല്ലമ ഇഷ്ടമുള്ളവർ ലൈക് അടി ❤❤❤❤❤❤

  • @ilyashadi6674
    @ilyashadi6674 8 месяцев назад +91

    ഈ പാടുന്നവരിൽ ഹർഷാദ് എന്ന പ്രിയ സുഹ്ത്ത് ഇന്ന് ആറടി മണ്ണിലാണ് .അള്ളാഹു ഹബീബിൻ്റെ ചാരത്ത് ഒരുമിക്കാൻ ഭാഗ്യം നൽകട്ടെ ....🤲🤲

    • @nuhmanka1527
      @nuhmanka1527 7 месяцев назад +4

      آمين آمين آمين يا رب العالمين 🤲

    • @mohd__habir
      @mohd__habir 7 месяцев назад +2

      Aameen🥺🤲

    • @Hidhasartandcraft
      @Hidhasartandcraft 7 месяцев назад +3

      Aameen 🥺🤲

    • @AqlaAnfa
      @AqlaAnfa 6 месяцев назад +1

      Mm mouji8yo Glenn up up

    • @monusvlog5672
      @monusvlog5672 6 месяцев назад +2

      ഹർഷാദ് ആരാ

  • @Entertainment-x3q
    @Entertainment-x3q 3 года назад +565

    നസീബുസ്താദും ടീമും തകർത്തു...
    ഇനിയും ഈ ടീമിന് മദ്ഹുമായി മാദിഹീങളിലേക്ക് എത്താൻ കഴിയട്ടെ...

  • @abbasaseeba5475
    @abbasaseeba5475 2 года назад +135

    എന്തൊരു ഭംഗി ആൺ എൻ്റെ മുത്ത് നബിയുടെ പാട്ട് കേൾക്കാൻ പാടിയ ഉസ്താദ് കുട്ടികൾക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ ഇനിയും പാടാൻ ഉള്ള തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @samashahina4508
    @samashahina4508 Год назад +7

    Alllaaahuve eee maduramaya shabdathil nammilek ee madh gaanam ethycha Ellarkkum barkkath chey alllah

  • @DheenSpark
    @DheenSpark 2 года назад +277

    നല്ല വരികൾ,നല്ല ആലാപനം ......നസീബ് ന്റെ ലീഡിങ് 🌹❣️
    ടീമിന് ഒരായിരം അഭിനന്ദനങ്ങൾ
    അബ്ദുള്ള സലീം വാഫി.

  • @kamilmohammed2673
    @kamilmohammed2673 Год назад +6

    Masha Allah nice best video 😊❤🤲🏻

  • @boscogaming6845
    @boscogaming6845 Год назад +11

    Mashallh ❤

  • @anewaanewa
    @anewaanewa Год назад +13

    Masha allah 👍👌💪❤❤❤

  • @hitech3158
    @hitech3158 2 года назад +106

    Masha allah
    മനസ്സിന്നു വല്ലാത്ത കുളിരാണ് മദീന കാണാൻ ഭാഗ്യം നൽകണേ അല്ലാഹ്

  • @Jasmin-jd3hu
    @Jasmin-jd3hu 2 года назад +31

    🥰🥰status kandu tiranju vannadanu ottiri eshttam voice supper mahaboobe yarasool....👌👌👌👌

  • @DheenSpark
    @DheenSpark 3 года назад +173

    Good കേട്ടു 3 തവണ........
    ❣️💯❣️

  • @shemishami696
    @shemishami696 Год назад +101

    റസൂലിനെ പറ്റിയുള്ള പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു 🥺റബ്ബേ ആ പച്ച കുബ്ബ നേരിൽ കാണാതെ മരിപ്പിക്കല്ലേ 🤲🏻🥺

  • @alfiyanoushad7436
    @alfiyanoushad7436 2 года назад +226

    അള്ളാഹുവേ ഈ മക്കളെ ശബ്ദം നിലനിർത്തി കൊടുക്കണേ 🤲

  • @latheefalr1248
    @latheefalr1248 2 года назад +10

    Nabees ikka എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ട്ടം ആയി

  • @fathimasilmiya5458
    @fathimasilmiya5458 Год назад +10

    Masha Allah 🥰🥰

  • @mishab.tmishab.t1671
    @mishab.tmishab.t1671 Год назад +8

    Masha allah super

  • @nooreyamanmedia5527
    @nooreyamanmedia5527 3 года назад +17

    കാത്തിരിക്കുന്നു..... 🥰💚

  • @aslamkottakkal
    @aslamkottakkal 3 года назад +67

    മാഷാഅല്ലാഹ്‌😍😍😍
    അതിമനോഹരം👍👍👍
    നസീബ്&ടീം💖💖💖
    എല്ലാവരും അതിമനോഹരമായി പാടി❤️❤️❤️🥰🥰🥰💞💞💞

  • @Shemil-786
    @Shemil-786 3 дня назад +2

    എന്റെ നബിദിന song ❤❤❤❤

  • @muhammadvaseem2016
    @muhammadvaseem2016 3 года назад +33

    Masha aallh ❤️❤️❤️😍😍😍😍song supper നബിയുടെ മധുഹുകൾ മരണം വരെ പാടുവനും പറയുവാനും ആള്ളഹു അനുഗ്രഹിക്കട്ടെ പ്രകൃതി ഭംഗി അതി മനോഹരമായിട്ടുണ്ട് നസീബും കൂട്ടുകാരും ഉയരങ്ങളിൽ എത്തട്ടെ ❤️❤️😍😍😍👌👍

  • @FouzanMedia
    @FouzanMedia 3 года назад +48

    Masha allah

  • @shafanafarhana2404
    @shafanafarhana2404 Год назад +48

    Masha Allah ❤🌼
    I'm addicted this song 💞😌

  • @Panjjimittay
    @Panjjimittay 6 месяцев назад +4

    Allahuakbar Masha Allah🤲🤲🤲

  • @ummusalma9215
    @ummusalma9215 2 года назад +166

    വെള്ള വസ്ത്രം അത് വേറെ ഒരു മൊഞ്ചാൻ 🥰🥰Nasikka polichu🤩🤩Masha allah 🥰🥰

    • @fabnac341
      @fabnac341 2 года назад +3

      Ath kanumbo entho vallatha rahathanu🥰🥰🥰

    • @muhammedjinshad8776
      @muhammedjinshad8776 2 года назад +4

      Of course. Because nabithaghale fvr color and dress🥰🥰🥰🥳🥳🥳

    • @nafeesa3697
      @nafeesa3697 2 года назад +2

      💯💯💝💝💝

    • @hamsanay72
      @hamsanay72 2 года назад +1

      Edh kandappo oru ustadine kettan thoni😉💞

  • @mohamedfaiz3131
    @mohamedfaiz3131 Год назад +14

    Nice song super voice ma.shaa Allah ❤

  • @ashraf6408
    @ashraf6408 Год назад +13

    മാഷാ അല്ലാഹ് എന്താ ഭംഗി മുത്തിനെ കുറിച്ചല്ലേ പിന്നെ എങ്ങെനെ നന്നാവട്ടിരിക്കുക ❤️😘😘😘😘😘😘😘😘😘❤️❤️❤️❤️❤️🥰🥰🥰

  • @user-kf2fu4yg6j
    @user-kf2fu4yg6j Год назад +3

    Masha Allah super 😍😍😍😍

  • @zaidvlog2391
    @zaidvlog2391 3 года назад +88

    പ്രിയപ്പെട്ടവൻ നസീബും സ്നേഹിതരും തകർത്തു പാടി
    വൻ വിജയമാവട്ടെ🤲
    അഭിനന്ദനങ്ങൾ❣️

  • @muhammedshafi2802
    @muhammedshafi2802 2 года назад +114

    എത്ര കേട്ടിട്ടും പിന്നെയും കേൾക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ 👍😍

  • @AGSUNNIMEDIA
    @AGSUNNIMEDIA Год назад +12

    Masha Allah bahut khub ❤️❤️❤️

  • @FavasFavas-iy2uh
    @FavasFavas-iy2uh 5 месяцев назад +3

    I really really like this song i am watching this song 2nd time

  • @hairamehbin6132
    @hairamehbin6132 3 года назад +9

    Masha Allah adipoli❤❤❤💗💗💗💖💖💖💕💕💕

  • @abdullafadhilfans4752
    @abdullafadhilfans4752 2 года назад +18

    വെള്ള വസ്ത്രത്തിനു നല്ല ഭാഗ്യ യാ ♥️naseeb kka oruppat istamayi savunt 😇supper kkak dirkayasum afiyathum nallgate ameen 🤲🤲🤲iniyu padan thafik nallgate allah 😊🥰Adi poli supper 💫💫💫✨️✨️✨️✌✌✌

  • @salamck3064
    @salamck3064 3 года назад +160

    വളാഞ്ചേരിക്കാരുടെ അഭിമാനം നസീബ് വളാഞ്ചേരി 🎉😍😍🎉

  • @niyazin_cazz6239
    @niyazin_cazz6239 2 года назад +9

    Masha allah🥰 ingatte paattan enik ishttam😘😘noorayiram aashamsakal🌹🌹

  • @murshidkp7992
    @murshidkp7992 2 года назад +11

    ഇനിയും ഇത്പോലെ മദ്ഹ് പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ🤲🤲🤲

  • @SHAHIDKOPPAM
    @SHAHIDKOPPAM 3 года назад +319

    മാഷാ അല്ലഹ് ഉഷാർ ആയിട്ടുണ്ട് എല്ലാരും പൊളിച്ചു നമ്മളെ കുട്ടികൾ ആണ് എല്ലാരും സപ്പോർട്ട് ചയ്യി

  • @fathimawaseemawaseema2235
    @fathimawaseemawaseema2235 7 дней назад +2

    Masha Allah ❤❤ nice voice ❤ cute.... 😊

  • @sayyidrifayivpcofficial7135
    @sayyidrifayivpcofficial7135 3 года назад +7

    നസീബ് &ടീം..... 🌹🌹🌹🌹
    അഭിനന്ദനങ്ങൾ 🌹🌹🌹

  • @pmmedia1699
    @pmmedia1699 3 года назад +53

    മാഷാഅല്ലാഹ്‌ നല്ല മനോഹരമായ ഗാനം അള്ളാഹു പുതു ഗായകർക്ക് എല്ലാം നല്ല ഭാവി നൽകട്ടെ 🤲

  • @seenakalachal5560
    @seenakalachal5560 2 года назад +9

    Beautiful

  • @ummac5144
    @ummac5144 3 года назад +23

    മധുരം മനോഹരം തലപവിനെന്ത് മനോഹാരിത 💚മദ്ഹാണ് അഭയം മദീന മാത്രമാണ് ലക്ഷ്യം 💔💔💔

  • @jaisalpadikkalvlog
    @jaisalpadikkalvlog 3 года назад +8

    വീണ്ടും മെത്തി പാട്ട് വീണ്ടും ഉശാറാക്കി🥰🥰🥰🥰👍👍👍 പെളിച്ചു

  • @farhan__546
    @farhan__546 Месяц назад +2

    Fantastic sweet vocal song

  • @trendingmusic913
    @trendingmusic913 3 года назад +5

    Woww ❤️❤️❤️❤️ polii✨️✨️🤗🤗

  • @aslamkottakkal
    @aslamkottakkal 3 года назад +11

    Waiting Naseeb😍😍😍

  • @singersalam552
    @singersalam552 2 года назад +8

    Masha Allah Amazing song

  • @asfiyamolriyas9571
    @asfiyamolriyas9571 Год назад +2

    Masha alla ❤️❤️❤️😘😘 adipoli

  • @abdulla12355
    @abdulla12355 3 года назад +9

    Masha allah 😘😘😘
    ഒരു പാടൊരുപാട് ഇഷ്ട്ടായി ഇങ്ങടെ സോങ്ങ് 😘😘

  • @PPSMEDIAOFFICIAL786
    @PPSMEDIAOFFICIAL786 3 года назад +9

    ماشاءالله
    😍Super Song😍

  • @MohamedRushdi-ep9pz
    @MohamedRushdi-ep9pz Год назад +7

    Nice bro Masha Allah

  • @EzdanMedia
    @EzdanMedia 3 года назад +10

    Masha allah super song good team work 👍🏻❤️

  • @mohamedrinshad.chengottoor7153
    @mohamedrinshad.chengottoor7153 2 года назад +10

    ماشاء الله👍👏👏👏എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളിൽ ഒന്ന്

  • @jaseelarazaq.8241
    @jaseelarazaq.8241 3 года назад +11

    Ma sha allah... എല്ലാരും പൊളിച്ചു...
    വാക്കുകൾ ഇല്ല ട്ടോ...

  • @afrisla7492
    @afrisla7492 Год назад +3

    ماشاء الله بارك الله فيكم

  • @abdulazeez5670
    @abdulazeez5670 3 года назад +6

    Voice aahnnn ❤❤❤allahu kabool aakkatte💟💟💟💟

  • @muhsinaameer7262
    @muhsinaameer7262 2 года назад +16

    ഈ ഗാനം ഇനിയുംഒരു പാട് ഉയരങ്ങളിലെത്തട്ടെ😍😍😍🥰🥰🥰🥰 ഒരു പാട് തവണ കേട്ടിട്ടും മതിവരാത്ത ഗാനം l love madeena❤️❤️❤️❤️❤️❤️ ഞങ്ങളേയും അവിടെ എത്തിക്കണേ നാഥാ🤲🤲🤲🤲

  • @user-wz7qz1fp2u
    @user-wz7qz1fp2u 3 года назад +71

    വിശ്വാസിയുടെ ഉള്ളം കുളിർക്കാൻ എന്നും മദീന😍😍😍😍😍😍😍
    അജബേ മദീന 😘😘😘😘😘

  • @sajunsksajun6087
    @sajunsksajun6087 Год назад +2

    Wow Masha Allah Masha Allah ❤️

  • @asna8110
    @asna8110 3 года назад +6

    Masha allah💕
    Naseeb ikkakkyum &team 🎵👌

  • @shareefrashee8902
    @shareefrashee8902 3 года назад +8

    MaaShaaAllah 😍😍😍😍👌👌👌👌👌👍👍👍👍എല്ലാരും പൊളിച്ചു sooooopper 👍👍👍👍👍

  • @LahnulRooh313
    @LahnulRooh313 2 года назад +11

    Masha Allah Mind Blowing 👌👍

  • @coolpower2967
    @coolpower2967 5 месяцев назад +3

    Recently addicted this cutie song ❤😌💌 Voice soo excellent 🤲🧕

  • @najeebanaseer9078
    @najeebanaseer9078 2 года назад +10

    മാഷാഅല്ലാഹ്‌

  • @akuranastudio
    @akuranastudio Год назад +87

    After 1year I hearing this qaseedah ❤
    Proud to be Muhammad (S.A.W) ummath ❤

  • @monkeysmountains6292
    @monkeysmountains6292 2 года назад +9

    Mashallah ❤ may allahhhh bless you

  • @fidhanidha9606
    @fidhanidha9606 Год назад +1

    ❤❤😊😊 ഉസ്താദ് സന്തേശം മാണ്

  • @KwtKwt-ec5ck
    @KwtKwt-ec5ck 3 года назад +7

    Masha allah super nice song
    👌👌👌👍👍👍💚💚💚❤❤❤

  • @naznisworld9716
    @naznisworld9716 3 года назад +14

    മാഷാ അല്ലാഹ്... ഒരുപാട് ഇഷ്ടായി shorts കണ്ടപ്പോഴേക്കും

  • @Madeena_Munavvara_media
    @Madeena_Munavvara_media 2 года назад +12

    മാഷാഅല്ലാഹ്‌ ഒരായിരം ആശംസകൾ 😍😍

  • @SazeenaFazloon
    @SazeenaFazloon 2 дня назад +2

    Masha Allah ❤ I love my Allah

  • @muzammilsirilpopz...1049
    @muzammilsirilpopz...1049 2 года назад +30

    മാഷല്ലാഹ് സൂപ്പർ.. ഹിന്ദി സോങ് ന്റെ റീമേക്ക് ♥️തുജ് മേ റബ് ആ പാട്ടിന്റെ രീതി.. നൈസ്

  • @anuanu-wm3oe
    @anuanu-wm3oe 2 года назад +8

    Mashallah ❤️❤️❤️😍😍😍😍😍

  • @Arfaqe
    @Arfaqe 2 года назад +32

    മാഷാ അല്ലാഹ്.നസീബ് വളാഞ്ചേരി ഈ മദ്ഹിന്റെ വിഡിയോ കാണാൻ വളരെ ഭംഗിയാണ് എല്ലാവരുടെയും വസ്ത്രം ഒരുപോലെ ആയതിൽ. അള്ളാഹു എല്ലാം ഖൈർലവാൻ അനുഗ്രഹീക്കട്ടെ

  • @liyajabir5269
    @liyajabir5269 Год назад +4

    Polli sanam 👍👍👍

  • @hafizathfasnapavukkonam6533
    @hafizathfasnapavukkonam6533 3 года назад +21

    മാനസച്ചെപ്പിന്റെ അകക്കൂട് തുറന്ന് പറവയെ പോലെ ഞാനവിടം അണയും നബിയേ ﷺ പാപക്കറ തുടച്ച് നീക്കി അങ്ങേക്കുള്ള ഇഷ്ഖിൽ തീർത്ത സ്വലാത്തിൻ മന്ത്രമാലേ ഞാനവിടമിലണയും ഹൃത്തിലെ പുഞ്ചിരിയാലെ അങ്ങേക്ക് ﷺ സലാം ചൊല്ലും എന്നിട്ടവിടമിൽ ചിറകറ്റു വീഴണം🍂ഞാനേറെ കൊതിക്കുന്ന.... മുഖം ചേർത്തുറങ്ങാൻ കൊതിക്കുന്ന ജന്നാത്തുൽ ബഖീഇലൊരിടം നേടണം.....ബഖീഇന്റെ തീരത്തണയണം അവിടമിൽ രാജകുമാരിയായ് വാഴണം വാരിദീﷺ❤

  • @haneefaabbu8655
    @haneefaabbu8655 2 года назад +7

    🤍വെള്ളവസ്ത്രം അതിന്റെ മൊഞ്ച് അത് വേറെ തന്നെ 🤍
    ماشاءالله .....❤

  • @lubnanesrine.a1stbaeng21
    @lubnanesrine.a1stbaeng21 2 года назад +109

    വസ്ത്രങ്ങളിൽ വെള്ള വസ്ത്രം അതിനൊരു പ്രത്യേക ഭംഗിയാ.... 🕊️

  • @ahfaslulrizanahfaslulrizan7396
    @ahfaslulrizanahfaslulrizan7396 6 месяцев назад +3

    Masha Allah ❤👍💫

  • @ayishaathaloor2853
    @ayishaathaloor2853 2 года назад +11

    മാഷാ അള്ളാ നല്ല പാട്ട് ഇനിയും ഒരു പാട് പാട്ട് പാടാൻ കഴിയട്ടെ മാഷാ അള്ളാ🌹🌹🌹🤲🏻🤲🏻🤲🏻🌹🌹🌹🌹

  • @hanifafahina1301
    @hanifafahina1301 2 года назад +5

    Wow masha allah👌👌

  • @akbarsaleemakbarsaleem2818
    @akbarsaleemakbarsaleem2818 Год назад +3

    Masha Allah
    I love Kerala
    Iam visit
    Valanchery koppam

  • @mohamedsanhar7438
    @mohamedsanhar7438 Год назад +14

    My favourite qaseedha ❤️ Masha Allah 💞

  • @fazrullafazrulla9477
    @fazrullafazrulla9477 Год назад +8

    Masha allah 🥰❤❤

  • @labeebhussain9743
    @labeebhussain9743 3 года назад +8

    super masha allah

  • @naseemaa4973
    @naseemaa4973 Год назад +1

    Masha allahhhhhhhh❤ bayangarayi istayiii❤❤

  • @nashwacvk7049
    @nashwacvk7049 2 года назад +10

    💚Maasha allah..എത്ര കേട്ടാലും മതിവരില്ല മുത്ത് നബിയുടെ മദ്ഹ് ....♥️

  • @soul7405
    @soul7405 3 года назад +7

    Ma shaa allah❤❤
    Barakallah😍😍

  • @mevarkalmammu6974
    @mevarkalmammu6974 Год назад +13

    Masha allah ❤❤ super ഈ പാട്ട് ഇഷ്ടപ്പെട്ടവർ LiKe adi

  • @user-ne9ov7ow9n
    @user-ne9ov7ow9n 4 месяца назад +3

    Masah Allah 😊😊❤.....😚😚🖤❤🕋🕋🕋😊

  • @jkfruitsmannarkad3660
    @jkfruitsmannarkad3660 2 года назад +9

    എത്ര നല്ല വോയ്‌സ് അള്ളാഹു അത് നില നിർത്തട്ടെ ❤❤❤❤

  • @Na_juhh
    @Na_juhh 2 года назад +10

    Masha Allah super cute song

  • @mubashiraraheem8750
    @mubashiraraheem8750 2 года назад +7

    ഒരു പാട് ഇഷ്ട്ടായി. ഒരു പാട് പ്രാവശ്യം കണ്ടു. മനസ്സും കണ്ണും നിറഞ്ഞു 😍😍😍🥰🥰

  • @myownpages6859
    @myownpages6859 6 месяцев назад +2

    MASHA ALLAH❤👍 BEAUTIFUL VOICE😊

  • @nubibinthmajeed7517
    @nubibinthmajeed7517 3 года назад +8

    Masha Allah 😍😍😍
    Vere level💞💞💞🔥🔥😘😘