My humble request to all malayali families living abroad ..... pls watch this episode .. then know the value of real family bond .... not your adopted fake western culture ... Thank you so much Achaya
ഞാൻ വാച്ച് ചെയ്തത് നിങ്ങളുടെ വീഡിയോ അല്ല നിങ്ങളുടെ കുടുംബത്തോടുള്ള സ്നേഹം അതാണ് ഞാൻ വാച്ച് ചെയ്തത് അത്യാവശ്യം നല്ല കാശും നല്ല ജോലിയും ആയാൽ വളർത്തിയ അച്ഛനെയും അമ്മയെയും തിരിഞ്ഞുനോക്കാത്ത മക്കളുള്ള ഈ നാട്ടിൽ നിങ്ങളുടെ അച്ഛനെയും അമ്മയെയും നിങ്ങളുടെ കുടുംബത്തെയും നിങ്ങൾ ശരിക്കും നോക്കുന്നുണ്ട് നിങ്ങള്ക്ക്ക് എൻറെ ബിഗ് സല്യൂട്ട്
ചേട്ടാ പ്രായമായ അച്ഛനെയും, അമ്മയെയും സ്നേഹത്തോടെ കൊണ്ട് നടക്കുകയും അവരെ നല്ല രീതിയിൽ പരിഗണിക്കുകയും ചെയ്യുന്ന ചേട്ടനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ഇപ്പോഴത്തെ ചില പരിഷ്ക്കാരികൾ കണ്ടു പഠിക്കേണ്ടതാണ് ബിന്നിച്ചായനെ കാരണം മാതാപിതാക്കളെ എങ്ങനെയാണ് വയസ്സാവുമ്പോൾ പരിചരിക്കേണ്ടത് അതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്ന് താങ്കൾ ആണ് this is my opinion ... binnichaayan your really great i like it
നാം എല്ലാവരും മാതാപിതാക്കളെ കഴിയുന്നതും എന്നും എന്നും കൂടെ നിർത്തണം, അവരെ ഒരിക്കലും ദൂരെയാക്കല്ലേ , അവരാണ് കുടുംബത്തിന്റെ അടിത്തറ , ബെന്നിച്ചായൻ ഒരു അനുഗ്രഹീത ജന്മം തന്നെ , എല്ലാവിധ നന്മകളും നേരുന്നു , പടച്ചവൻ അനുഗ്രഹിക്കട്ടെ ...
പുണ്യം ചെയ്ത അച്ഛനുമമ്മയും ഇത്രയും നല്ലൊരു മകനെ കിട്ടിയതിൽ ദൈവത്തെ സ്തുതിക്കുക. ഇത്രയും നല്ലൊരു അച്ഛനെ കെട്ടിയതിൽ മകളും ദൈവത്തെ സ്തുതിക്കുക. സന്തോഷത്തോടെയും സൗഭാഗ്യത്തോടെയും. മകളുടെയും ഭർത്താവിനെയും കൂടെ ജീവിക്കാൻ കഴിയുന്നതിൽ ചേച്ചിയും ദൈവത്തെ സ്തുതിക്കുക. ഈ ഒരു ചെറു കുടുംബത്തിൻറെ നാഥൻ ആവാൻ കഴിഞ്ഞതിൽ ചേട്ടനും ദൈവത്തെ സ്തുതിക്കുക. ചേട്ടനും ചേട്ടൻറെ കുടുംബത്തിനും എന്നും ദൈവത്തിൻറെ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ......
Lovely one. ഇതൊക്കെ വച്ച് നോക്കുമ്പോൾ ഞങ്ങൾ ഗൾഫുകാർക് സുഖമാണ്. നമ്മുടെ നാട്ടിലെ പോലെ തന്നെ എല്ലാ സാധനങ്ങളും റെസ്റ്റോറന്റ്‌സും ഇവിടെ ഉണ്ട്. നിങ്ങളുടെ അവിടുത്തെ ജീവിതം കണ്ടിട്ടു salute ചെയ്യാൻ തോനുന്നു. All the best wishes and looking forward to see more videos from there.
ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഒരു comment ഇടുന്നത്..ബിന്നിച്ചനും ഫാമിലിക്കും വളരെ നന്ദി.വീട്ടിൽ നമ്മുടെ അടുത്തു നിന്നു സംസാരിക്കുന്നതുപോലെ തോന്നുന്നു.യാതൊരു ജാഡയും ഇല്ലാതെ സത്യസന്ധമായി സംസാരിക്കുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ
ചേട്ടാ നമസ്കാരം അരിയുടെയും കപ്പയുടെയും ഒക്കെ വിലയും ആ കടക്കാരനും ഒന്ന് പരിചയപ്പെടുത്താമായിരുന്നു അതൊക്കെയല്ല ഒരു രസം.അപ്പോഴൊക്കേ അല്ലേ വീഡിയോ നന്നാവുന്നത്. വീഡിയോ ഇഷ്ട്ടപെട്ടുകെട്ടോ 👏👏👏
Binnichan..Another great video from you.It explains the real life of a non resident indian.very informative and intresting video.Pappa has presented his part very well.defnitely has the potential as a future vlogger.Keep the journey going.Good luck ...
അച്ചായനെ കണ്ടാൽ തന്നെ ഒരു ഐശ്വര്യമുണ്ട്.. പാലാക്കാരനാണെന്ന് മുഖത്തെഴുതി വചിട്ടുണ്ട്.. ഏറ്റവും കുറഞ്ഞതൊരു കോട്ടയംകാരൻ... ഈ വീഡിയോയെക്കാൾ ആകർഷിച്ചത് നിങ്ങലുടെ സംസാരശൈലിയും കുടുംബ ബന്ധവും തന്നെ...
I really like the way you narrate it. Interesting..and simple.....Never feels that it is just a show off. Really informative. Looking foreward for more. Regards
Melbourne il ella Indian store lum Kerala brands Ellam kitum, pavizham, nirapara etc...you never feel that you are staying in another country. A lots of indians asians (mixed culture ).I used to go Clayton and dandenong shopping mall. And my favorite place for weekends is Gurudwara. And you will get 10kg potato just 5 to 7 aud. Similar onions etc.if you take bulk its a saving. Its a nostalgia for me now. And now am in a European resident hardly get Kerala grocery
@@BINNICHENTHOMAS Loved your family. Where are you in Melbourne. My husband worked in Melbourne university clyton campus. And we lived in Blackbourne rd, notting hill.
ബെന്നീച്ചന്റെ ആദ്യ കാല വീഡിയോകൾ കണാൻ അവസരം കിട്ടിയത് ഇപ്പഴാണ്. കുടുംബ സമേതം ഷോപ്പിംഗും , അതിനോടനുബന്ധിച്ച സൈറ്റ് സീയിങ്ങും , നല്ലൊരു സന്ദർഭം തന്നെ ആണ്. ഇതിനോടനുബന്ധിച്ച് ഒരാളുടെ കമന്റിൽ ഇന്ത്യൻ കുടുംബം കണ്ട് പഠിക്കണം എന്ന് കണ്ടപ്പോൾ , എനിക്ക് ഒരപേക്ഷ സായിപ്പ്ന്റെ കുടുംബ രീതിയെ കുറിച്ച് ഇതിന് മുൻപ് presentation വന്നിട്ടില്ലാ എൻകിൽ ഇനി പരിഗണിച്ചാൽ ഇവിടത്തെ ധാരണകൾ മാറില്ലേ എന്ന് എനിക്ക് തോന്നുന്നു , കാരണം മാതാ പിതാക്കളെ സ്നേഹിക്കുന്നവർ തന്നെ ആണ് എല്ലാവരും എന്നാണ് എന്റെ പക്ഷം.
Hii chettayi.. Super place.. 😇😇💝💝💝 Oru travelogue kandapole undu.. really beautiful.. I like the way u convey the information.. anyway thanks for this kind of wonderful videos . 😇😇💝💝💝
Ari vaangaan enna vilayaakum avide? Njanoru teacheraane..tcr maarkku samsayam theerulallo..athaa; 10 kg packet aano vaangunne? Ethrayaakum? Kariveppila aa packet kandeno?.rupee is having a nose dive these days..so you may get indian exports lik that in lower price theoretically; 1 kollom munnu vechu price nokkumpolu ippo kuranjathaayi thonnunnudo?
Hi, I have seen most of the videos and they are really good. I request you to make a video on how you get into Australia and how was your first days as soon as possible. Thankyou. God bless.
I have seen your video and it is fine. Glad to know that almost all Kerala Items are readily available in Australia. I am from Trivandrum and after retirement settled down near Mumbai and used to go to Trivandrum every three months. All the best
Chetta aviduthe expenditure ethokke aanennu paranju oru video cheyamo . Like rice , pachakkari , petrol , soap ,dress, car, shopping etc. anganey daily nammukke aaveshamaya sathanangalum ratum in dollar . Athu poley thanney electricity rate , water supply rate , home rent rate . Anganey daily athyaveshamaya karyangalum rateum ulppeduthi oru video cheyamo
അടിപൊളി അച്ചായോ.. വൈഫിന്റെ മാതാപിതാക്കൾ ആണോ.. ഏതായാലും അങ്ങിനത്തെ ഒരു രാജ്യത്തു അച്ഛനമ്മ മാരെകണ്ടപ്പോൾ നല്ലൊരു രസം തോന്നി അമ്മനോടും പ്രത്യേകിച്ച് അച്ഛനോടും അന്വേഷണം പറയുക.. അച്ഛൻ ഉഷാറാണ്..
After watching this video, i feel being in Kerala is truly like Living in Gods Own Country and just visit Countries like Australia for Vacation/site seeing/pleasure travel.
Hello , Chetta Just came to see your video today ..!! Feeling really good ..!! Please convey my regards to all...especially Parents ... really Loved Appachan and Amma!!
BINNICHEN THOMAS kaliyakiyathal achaya , enale koode poi athinte hang over il paranjeya , evide epo pandathe pole alle ellam high tech aha puthiya machine oke vannitundu , card noki ration parayan. 😂
Hi Binnicha melbourne to your place how far? how the eduation system for kids their? is it expensive? doing medicine..or engineering such professional courses
ബിന്നിച്ചൻ ചേട്ടാ, അവരുടെ ഭക്ഷണം എന്താണ്? അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യോ? നമ്മൾ സിനിമയിൽ കാണുന്നത് ഒരു ബ്രെഡോ സാൻഡ്വിച്ചോ കടിച്ചു കൊണ്ട് നടക്കുന്നതാണ്.
Bennichetta, parents aanu ee video de highlight.. Avar visiting visa il aano? Parents ine Australia il kond varunnathine kurich onnu paranj tharaamo?! Thanks in advance
Echaya nice video...... Njn aane Chinelaa evdane angane oru Indian shop polum ella njnagal sadanangal parcel aykkuka cheyyunne.... Evduthe fud aane vayil vekkan kollukella hooooo... Veruthu poi evidam...😤😭😭😭😭 nthayalum NTA dream place aanu Australia... One day I will be there... Nd we can meet 🙏🙏🙏☺️ ayyoo eenganonnum alla Chinese food..😭😭😭😭😭
You know it's a malayalee's vlog when half the video is about rice 😆😆😆 but all jokes aside, this was so nice to watch. 😄 I do spend a lot of time watching vlogs and so actually my mom send this video's link to me telling me, "check this out, there's a malayalee vlogger in Australia showing the places around, you may like it." And I did! 😁 good to see a family vlog. 👍
ഞാൻ ഖത്തറിലാ.... ഇവിടെ ഇന്ത്യൻ റെസ്റ്റോറന്റ് ഉണ്ട്.. അവിടെ എല്ലാ ഫുഡ് item കിട്ടും...like... പൊറോട്ട, കപ്പാ...ect അവിടെ ഓസ്ട്രേലിയയിൽ അതുപോലെ റസ്റ്റോറന്റ് കളിൽ കിട്ടുമോ നമ്മുടെ നാടൻ ഫുഡ്സ്
@@BINNICHENTHOMAS thanks. Tesselar tulip festival will be a good thing to showcase. It will be there for 2 more weeks. Really liked your videos ... From Williams Landing Vic.
My humble request to all malayali families living abroad ..... pls watch this episode .. then know the value of real family bond .... not your adopted fake western culture ... Thank you so much Achaya
Thanks a lot Vijeesh💐💐👍👍😊
Same opinion but chettan video edukkunnath okkke onn maatipidikkkanam colour avatte motham
ഞാൻ വാച്ച് ചെയ്തത് നിങ്ങളുടെ വീഡിയോ അല്ല നിങ്ങളുടെ കുടുംബത്തോടുള്ള സ്നേഹം അതാണ് ഞാൻ വാച്ച് ചെയ്തത് അത്യാവശ്യം നല്ല കാശും നല്ല ജോലിയും ആയാൽ വളർത്തിയ അച്ഛനെയും അമ്മയെയും തിരിഞ്ഞുനോക്കാത്ത മക്കളുള്ള ഈ നാട്ടിൽ നിങ്ങളുടെ അച്ഛനെയും അമ്മയെയും നിങ്ങളുടെ കുടുംബത്തെയും നിങ്ങൾ ശരിക്കും നോക്കുന്നുണ്ട് നിങ്ങള്ക്ക്ക് എൻറെ ബിഗ് സല്യൂട്ട്
Thanks a lot for your valuable comment.അവരില്ലാതെ നമ്മൾ ഇല്ലല്ലോ😍😍
BINNICHEN THOMAS 😍😍😍
Riyas Athe 🙏🙏😃😃
Excellent comment
Thank you
ചേട്ടാ പ്രായമായ അച്ഛനെയും, അമ്മയെയും സ്നേഹത്തോടെ കൊണ്ട് നടക്കുകയും അവരെ നല്ല രീതിയിൽ പരിഗണിക്കുകയും ചെയ്യുന്ന ചേട്ടനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Thanks a lot joby
welcome, ചേട്ടാ.
Yes....najanum atha nokkeye.....pappa n mummy..😍😘😘
Joby broo....
ഇപ്പോഴത്തെ ചില പരിഷ്ക്കാരികൾ കണ്ടു പഠിക്കേണ്ടതാണ് ബിന്നിച്ചായനെ കാരണം മാതാപിതാക്കളെ എങ്ങനെയാണ് വയസ്സാവുമ്പോൾ പരിചരിക്കേണ്ടത് അതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്ന് താങ്കൾ ആണ് this is my opinion ... binnichaayan your really great i like it
Thank you shafeek 👏💐
shefi mon Very true
കുടുംബത്തെ സ്നേഹിക്കാൻ ഇത് പോലെ സാധിച്ചക്കുന്നതിനാലാകാം ദൈവം നിങ്കളെ ഇത് പോലെ അനുഗ്രഹിക്കുന്നത്😇😊
Thank you very much🙏😊
True
നാം എല്ലാവരും മാതാപിതാക്കളെ കഴിയുന്നതും എന്നും എന്നും കൂടെ നിർത്തണം, അവരെ ഒരിക്കലും ദൂരെയാക്കല്ലേ , അവരാണ് കുടുംബത്തിന്റെ അടിത്തറ , ബെന്നിച്ചായൻ ഒരു അനുഗ്രഹീത ജന്മം തന്നെ , എല്ലാവിധ നന്മകളും നേരുന്നു , പടച്ചവൻ അനുഗ്രഹിക്കട്ടെ ...
Thank you very much
പുണ്യം ചെയ്ത അച്ഛനുമമ്മയും ഇത്രയും നല്ലൊരു മകനെ കിട്ടിയതിൽ ദൈവത്തെ സ്തുതിക്കുക. ഇത്രയും നല്ലൊരു അച്ഛനെ കെട്ടിയതിൽ മകളും ദൈവത്തെ സ്തുതിക്കുക. സന്തോഷത്തോടെയും സൗഭാഗ്യത്തോടെയും.
മകളുടെയും ഭർത്താവിനെയും കൂടെ ജീവിക്കാൻ കഴിയുന്നതിൽ ചേച്ചിയും ദൈവത്തെ സ്തുതിക്കുക. ഈ ഒരു ചെറു കുടുംബത്തിൻറെ നാഥൻ ആവാൻ കഴിഞ്ഞതിൽ ചേട്ടനും ദൈവത്തെ സ്തുതിക്കുക. ചേട്ടനും ചേട്ടൻറെ കുടുംബത്തിനും എന്നും ദൈവത്തിൻറെ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ......
Thanks a lot
Thank you
Lovely one. ഇതൊക്കെ വച്ച് നോക്കുമ്പോൾ ഞങ്ങൾ ഗൾഫുകാർക് സുഖമാണ്. നമ്മുടെ നാട്ടിലെ പോലെ തന്നെ എല്ലാ സാധനങ്ങളും റെസ്റ്റോറന്റ്‌സും ഇവിടെ ഉണ്ട്. നിങ്ങളുടെ അവിടുത്തെ ജീവിതം കണ്ടിട്ടു salute ചെയ്യാൻ തോനുന്നു.
All the best wishes and looking forward to see more videos from there.
Thank you
ഇവിടെ എല്ലാം ഉണ്ട്.ഞാൻ ഗൾഫിൽ ഉണ്ടായിരുന്നു.😁😁
നിങ്ങൾ നല്ലൊരു "മനുഷ്യൻ " ആണ്.
ആ അച്ഛനും അമ്മയും ലോകത്തിൽ ഏറ്റവും വലിയ ഭാഗ്യവാന്മാരുടെ കൂട്ടത്തിലാണ്.
നിങ്ങളെ റോൾ മോഡൽ ആക്കുന്നു. ഇൻശാഅല്ലാഹ് 💜💜💜
Thank you very much for your support
"They have taken care of us and now it's our turn to take care of our parents"". That was the best part.Good for new comers. God bless you.
Thanks a lot for your comments 🙏🙏🙏🙏😊
Hai
ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഒരു comment ഇടുന്നത്..ബിന്നിച്ചനും ഫാമിലിക്കും വളരെ നന്ദി.വീട്ടിൽ നമ്മുടെ അടുത്തു നിന്നു സംസാരിക്കുന്നതുപോലെ തോന്നുന്നു.യാതൊരു ജാഡയും ഇല്ലാതെ സത്യസന്ധമായി സംസാരിക്കുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ
Thank you Sophi
Nice family....... റോഡിൽ ഒന്നും ആരും ഇല്ലാലോ...... ഓസ്ട്രേലിയ realy beautiful
Thanks Maneesh . Australia is very big place but less population
ചേട്ടാ നമസ്കാരം
അരിയുടെയും കപ്പയുടെയും ഒക്കെ വിലയും ആ കടക്കാരനും ഒന്ന് പരിചയപ്പെടുത്താമായിരുന്നു അതൊക്കെയല്ല ഒരു രസം.അപ്പോഴൊക്കേ അല്ലേ വീഡിയോ നന്നാവുന്നത്. വീഡിയോ ഇഷ്ട്ടപെട്ടുകെട്ടോ 👏👏👏
That coming soon.Thank you very much
എന്റെ ബെന്നിച്ചാ, നിങ്ങളെ കൊണ്ടു തോറ്റു 😋 സ്നേഹപൂർവം south Australia യിൽ നിന്നും
Thank you😄😄💐
ഓരോ വീഡിയോ കഴിയും തോറും ബിന്നിച്ചയാനെയും ആസ്‌ട്രേലിയയെയും കൂടുതൽ അടുക്കുന്ന പോലെ😍😍എന്തായാലും വീഡിയോ പൊളിച്ചു😇😇
Thank you very much
ഒരു പാട് നന്‍മകള്‍ ഉള്ള brother സ്വന്തം മാതാപിതാക്കൾ കുടെ ഉള്ളത് അതിലും വലിയ നന്മ
God bless you
Brother🙏🙏
Thank you Ammu
ചേട്ടാ..ഒരു കട്ട ഫാൻ ആയിക്കൊണ്ടിരിക്കുകയാണ് താങ്കളുടെ ..😍
ThAnk you shameer
അമ്മയേയും അച്ഛനെയും കുടുംബത്തെയും ഇത്രയും സ്നേഹിക്കുന്ന ചേട്ടന് ഹൃദയത്തിൽ നിന്നും സലൂട്ട്
Thank you very much Mahir
Binnichan..Another great video from you.It explains the real life of a non resident indian.very informative and intresting video.Pappa has presented his part very well.defnitely has the potential as a future vlogger.Keep the journey going.Good luck
...
Thanks Mathew for your valuable comment 😍😍
Thanks Mathew...I will let pappa know
അച്ചായനെ കണ്ടാൽ തന്നെ ഒരു ഐശ്വര്യമുണ്ട്.. പാലാക്കാരനാണെന്ന് മുഖത്തെഴുതി വചിട്ടുണ്ട്.. ഏറ്റവും കുറഞ്ഞതൊരു കോട്ടയംകാരൻ... ഈ വീഡിയോയെക്കാൾ ആകർഷിച്ചത് നിങ്ങലുടെ സംസാരശൈലിയും കുടുംബ ബന്ധവും തന്നെ...
Thank you Changanacherry anu😀
I really like the way you narrate it. Interesting..and simple.....Never feels that it is just a show off. Really informative. Looking foreward for more. Regards
Thank you jayaraj
Melbourne il ella Indian store lum Kerala brands Ellam kitum, pavizham, nirapara etc...you never feel that you are staying in another country. A lots of indians asians (mixed culture ).I used to go Clayton and dandenong shopping mall.
And my favorite place for weekends is Gurudwara.
And you will get 10kg potato just 5 to 7 aud. Similar onions etc.if you take bulk its a saving.
Its a nostalgia for me now. And now am in a European resident hardly get Kerala grocery
Thanks Chindu
@@BINNICHENTHOMAS Loved your family. Where are you in Melbourne. My husband worked in Melbourne university clyton campus. And we lived in Blackbourne rd, notting hill.
busy aaya kaaranam First adikkan patteelaa coorglaayirnnu Anyway Kidu Video Oro vdo um improve aavunnu nd 😉😉😉😉
Thanks a lot Razeen .😀😀
Iam Razeen I am also coorgian
Muhammed Shafi really a beautiful place
Iam Razeen evide okke poyi
ബിന്നിച്ചൻ ന്റെ വീഡിയോ ഇഷ്ടം ഇല്ലാത്തവർ ആരുണ്ട് തനി നാടൻ അവതരണം love you bro
Thank you Arjun
പ്രത്യേകിച്ച് കപ്പ എടുത്തു പറയേണ്ടത് ഒരു കേരള ഭക്ഷണം ആണ്. മാസത്തിൽ ഒരു തവണയെങ്കിലും കപ്പ കഴിച്ചില്ലങ്കിൽ ഒരു വിഷമമാണ്.
വീഡിയോ നന്നായിട്ടുണ്ട്
Thanks sujith for your comments without kappa and fish curry i can't even thing about it😂😂😂
Appo athinte koode veronnumillee..!!!
😂
ഹലോ ഫ്രെണ്ട്സ് ഞാൻ മലയ്ഷ്യയിൽ സൂപ്പർ മാർക്കറ്റ് ആണ് ഓസ്‌ട്രേലിയയിൽ സൂപ്പർ മാർക്കറ്റ് ചെയ്യാൻ കഴിയുമോ
Chetta super
Nice Work Binni, got a fair idea of this beautiful location. Keep up the creative work. Regards from UK
Thanks a lot Jai🙏🙏😄
Adipoli !! QUALITY,Presentation All of it
Thanks Amal😀😀
ഓസ്ട്രേലിയ ഇഷ്ടപ്പെട്ടു തുടങ്ങിരിക്കുന്നു നിങ്ങളുടെ വീഡിയോകളിലൂടെ....Good presentation keep it up bro
Thank you jayakrishnan
Adipoli. തനി നാട൯ ശൈലിയിലുള്ള പ്രത്യേകിച്ചം തിരുവല്ല ഭാഷയില്‍ വിവരണം തന്ന ബിന്നിച്ചന് 100 ലൈക്ക്. താങ്കളുടെ എല്ലാ പോസ്റ്റുകളും കാണാറുണ്ട് ഞാ൯
Thanks a lot vijayamma
ബെന്നീച്ചന്റെ ആദ്യ കാല വീഡിയോകൾ കണാൻ അവസരം കിട്ടിയത് ഇപ്പഴാണ്.
കുടുംബ സമേതം ഷോപ്പിംഗും , അതിനോടനുബന്ധിച്ച സൈറ്റ് സീയിങ്ങും , നല്ലൊരു സന്ദർഭം തന്നെ ആണ്.
ഇതിനോടനുബന്ധിച്ച് ഒരാളുടെ കമന്റിൽ ഇന്ത്യൻ കുടുംബം കണ്ട് പഠിക്കണം എന്ന് കണ്ടപ്പോൾ , എനിക്ക് ഒരപേക്ഷ സായിപ്പ്ന്റെ കുടുംബ രീതിയെ കുറിച്ച് ഇതിന് മുൻപ് presentation വന്നിട്ടില്ലാ എൻകിൽ ഇനി പരിഗണിച്ചാൽ ഇവിടത്തെ ധാരണകൾ മാറില്ലേ എന്ന് എനിക്ക് തോന്നുന്നു ,
കാരണം മാതാ പിതാക്കളെ സ്നേഹിക്കുന്നവർ തന്നെ ആണ് എല്ലാവരും എന്നാണ് എന്റെ പക്ഷം.
Very true sir and Thank you
Your simplicity,your love and care to your parents are simply great Binnichen..love you
Thank you. Isssac
എത്ര മനോഹരം, എത്ര സുന്ദരം, ഈ സ്ഥലങ്ങൾ കാണുമ്പോഴുള്ള ഞങ്ങളുടെ സന്തോഷം പറഞ്ഞറിക്കാൻ വയ്യ supr
Thanks a lot haneefa😄😊😊
ഈ വീഡിയോ കണ്ടപ്പോൾ ആസ്‌ട്രേലിയഇൽ വന്നു അരി വാങ്ങിയലോ എന്നൊരു ആഗ്രഹം... എന്തായാലും കേരളത്തിൽ മുഴുവൻ വെള്ളം കയറി... 😂
Pls come🙏🙏😃
Buying rice video is excellent.Oru pravasi life explained well with family in a nice way.Tooradin is a beautiful place.
ചേട്ടൻ സൂപ്പറാ
Thank you sujith
ഒരു എപ്പിസോഡ് കണ്ടതാ ഇപ്പൊ ഓരോന്നായി കാണുന്നു nice family
Bennichen rocks😍😍
Thanks Ameer
Hii chettayi.. Super place.. 😇😇💝💝💝 Oru travelogue kandapole undu.. really beautiful.. I like the way u convey the information.. anyway thanks for this kind of wonderful videos
. 😇😇💝💝💝
Thanks a lot Sunil
Superb place annu .pokaan patilla enkilum e video kandu sathoshikunnu .....u r lucky man ....I like ur family and family trips
ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുക ഒരു സന്തോഷം. എല്ലാ നമഃകളും നേരുന്നു 💐
❤❤🤝
എവിടെയോ കണ്ട പരിചയം.... ഓസ്‌ട്രേലിയയിലേക്ക് എനിക്ക് ഒരു കണ്ണുണ്ട്....
Ano😄😄
Enikkum....😎😎😎😎
I'm living in Sydney for the past many years...but still love to watch these videos...Very good...Thanks for uploading!!!!
Thanks Sunny for watching .Every Sunday I am uploading 😃😃
Every Sunday at 3pm.
😊😊 അരി മേടിക്കൽ vlog😂😂😎😘
Thanks Nithin😂😂
Ari vaangaan enna vilayaakum avide? Njanoru teacheraane..tcr maarkku samsayam theerulallo..athaa; 10 kg packet aano vaangunne? Ethrayaakum? Kariveppila aa packet kandeno?.rupee is having a nose dive these days..so you may get indian exports lik that in lower price theoretically; 1 kollom munnu vechu price nokkumpolu ippo kuranjathaayi thonnunnudo?
Ari 10 kg 20 dollar and more😂😂😂 thanks a lot for watching
Hi, I have seen most of the videos and they are really good. I request you to make a video on how you get into Australia and how was your first days as soon as possible. Thankyou. God bless.
Thank you I will
സംതൃപ്ത കൂട്ട് കുടുംബം.. ദൈവം അനുഗ്രഹക്കട്ടെ..😍🙌🙏🇮🇳
Thanks Sunil
I have seen your video and it is fine. Glad to know that almost all Kerala Items are readily available in Australia.
I am from Trivandrum and after retirement settled down near Mumbai and used to go to Trivandrum every three months.
All the best
OK. Thank you so much for your support
Chetta aviduthe expenditure ethokke aanennu paranju oru video cheyamo . Like rice , pachakkari , petrol , soap ,dress, car, shopping etc. anganey daily nammukke aaveshamaya sathanangalum ratum in dollar . Athu poley thanney electricity rate , water supply rate , home rent rate . Anganey daily athyaveshamaya karyangalum rateum ulppeduthi oru video cheyamo
Pls watch other videos
അടിപൊളി അച്ചായോ.. വൈഫിന്റെ മാതാപിതാക്കൾ ആണോ.. ഏതായാലും അങ്ങിനത്തെ ഒരു രാജ്യത്തു അച്ഛനമ്മ മാരെകണ്ടപ്പോൾ നല്ലൊരു രസം തോന്നി അമ്മനോടും പ്രത്യേകിച്ച് അച്ഛനോടും അന്വേഷണം പറയുക.. അച്ഛൻ ഉഷാറാണ്..
Athe urappayum parayam
Acha yoo... Njanum subscribe chaithittund, rasoond kanan.. God blus u.. And u r famly
Thanks a lot 👏😊😊
After watching this video, i feel being in Kerala is truly like Living in Gods Own Country and just visit Countries like Australia for Vacation/site seeing/pleasure travel.
Thanks Ajith
Good Indian grocery store...Elite brand has very good quality products...here in Dubai we r using...
Good presentation....
Thank you very much sini
അടിപൊളി... സ്ഥലങ്ങളൊക്കെ പൊരി ആണല്ലോ.... അടുത്ത് തന്നെ അങ്ങോട്ട് വരാൻ നിക്കുന്ന ഒരു ആളാണ് (sydney) ....വരുമ്പോൾ കാണാൻ പറ്റുമോ??? 😊
Yes .Thank you👌😃
Hello , Chetta
Just came to see your video today ..!! Feeling really good ..!! Please convey my regards to all...especially Parents ... really Loved Appachan and Amma!!
Thanks a lot Gowri 😊😊
Bennicho ithu kadayude ad. Anallo kuduthal,how is the climate there? Is it cold???
Now winter anu
രാജുച്ചായ അരി മേടിക്കാനുള്ള പോക്ക് കൊള്ളാം കലക്കി ....
Thanks Rajeesh
Thanks for watching mone.Jishachechi
രാജുച്ചായൻ എന്ത്യേ സുഖം ആണോ ......
അതേ സുഖം ആണ്
Hi chetta
Pappa and mummy chechyde aano or urs? Nice to see them..
Yes and Thank you
അങ്ങനെ ഒരു നല്ല അരി വാങ്ങൽ ടൂർ കണ്ടു. nice ketto : 😉😉😉
Thank you 👌😃😃😃
Ari medikan 80 km yathra cheyunna bennichayan annu adutha road ill ration kade pokuna ente role model 😂❤️
തങ്കയൂ സിബിൻ .റേഷൻ കടയിൽ ഒത്തിരി പോയിട്ടുണ്ട് ചെറുപ്പത്തിൽ😀😀😀
BINNICHEN THOMAS kaliyakiyathal achaya , enale koode poi athinte hang over il paranjeya , evide epo pandathe pole alle ellam high tech aha puthiya machine oke vannitundu , card noki ration parayan. 😂
നാട്ടിൽ എല്ലാം ഹൈടെക് ആണല്ലേ😂😂
BINNICHEN THOMAS 🤭😂😂❤️
😂😂😂
Actually your parents are lucky to have such a lovable son, may God bless u
Thank you diya
May be Try Dandenong MKS and other kerala stores..Carrum downs VeLSpices is worth visiting..yummy food too..
Thanks Ranjith
Ur videos are awesome chetta. A very friendly smile u have.
Thanks Anoop
സൂപ്പർ വീഡിയോ, അവിടെ നേരിട്ട് വന്നതുപോലെ തോന്നി. നാട്ടിൽ എവിടയാണ് ചേട്ടായിയുടെ വീട് ?
Thank you changanacherry
Njangal evide perth il anu oru doubt chodikate namude nattile ela veggies um fresh avide kitumo evude vellarika etapazham onum kitilla
Hi binnichetta ..video super 👌 I m a nurse. Can u plzz upload a video specially for nurses who wish to work in Australia...it would be really helpful.
Thank you neethu .Coming soon
Family ayi vloging cheyunnath super anu......
Good....
Thank you
Chetta njagall newziland aanu ullath. Gan house wife aanu hus work cheyunnu.IT aanu.pr apply cheyan pokunnu.Australia varan enthucheyanam.
Hai Binnichettan nice video ... God bless your family
Thanks Preetha
Cute & lovable family , God bless you & your family
Thanks Renju
Hi Binnicha melbourne to your place how far? how the eduation system for kids their? is it expensive? doing medicine..or engineering such professional courses
My place to Melbourne 110 k.m
👌👌👌what is the distance between ammas grocery shop and Balwayn
Thank you for watching and nearly 50 k.m
We need to go to Springvale market and Dandenong soon. Running out of Thai ingredients.
Yes dave we use to go there too😃
Nalla oru family outing video kanda pole. Lovely... :-)
Thanks Hari
അടിപൊളി വീഡിയോ....
1 വർഷത്തേക്ക് മാത്രമൊക്കെ അവിടെ ജോലി കിട്ടുമോ . ....
Natives ന് എന്താണ് പ്രധാന ഭക്ഷണം?
Angane kittilla
Brisbane നെക്കുറിച്ച് ഒരു Vlog ചെയ്യാമോ?
Yes but i don't know when. Thank you
അടിപൊളി വീഡിയോ ചേട്ടാ.... ദൈവം അനുഗ്രഹിക്കട്ടെ....
Thank you siju
Hi binnichayan i'm new subcriber, People like you are great sharing experience in life god bless you and from all support from Us 👍👍👍
Thanks a lot Aravind🙏🙏🙏🙏😄😄😄
ബിന്നിച്ചൻ ചേട്ടാ, അവരുടെ ഭക്ഷണം എന്താണ്? അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യോ? നമ്മൾ സിനിമയിൽ കാണുന്നത് ഒരു ബ്രെഡോ സാൻഡ്വിച്ചോ കടിച്ചു കൊണ്ട് നടക്കുന്നതാണ്.
I will
Bennichetta, parents aanu ee video de highlight.. Avar visiting visa il aano? Parents ine Australia il kond varunnathine kurich onnu paranj tharaamo?!
Thanks in advance
Thank you visiting visa anu
അവിടുത്തെ അന്തരീക്ഷം, കാലാവസ്ഥ ഒക്കെ എങ്ങനാ... ?? ചൂട് ഉണ്ടോ... ?? Equator അടുതല്ലേ... ???
Thank you weather pls watch salary video mix weather
Salute you brother Appayeum Ammayeyum nannayee care cheyunnundu 👍❤️🙏
✌️☺☺
Kerala store anywhere outside India looks almost same...lol
Yes Rakesh 😊😊
Nice vdo! Asooya thonnunnu! 82 km vandi odichal mathiyallo! Njangaloke 130,140 km vandi odichan ari mulak podi oke medikan pokondirunnath!!!
Ano😂😂 nigal Evida🙏🙏😂😂
Alberta, Canada
അടിപൊളി സ്ഥലം ആണോ
Respect to your love and caring to your family
Thank you vipeesh
Chettante katta fan ayitto najan.....all videos ....Super.
Thanks Nima
അടിപൊളി റോഡുകൾ കാണണമെങ്കിൽ UAE യിൽ വരണം 😍😍😍 Gulf Rajയങ്ങൾ റോഡ് പൊളി
Athu valare true.njan vannittundu.👌👌
Athu Canada yile yum USA ileyum okk roadkual kandal ningal maati pranjolum .
Echaya nice video...... Njn aane Chinelaa evdane angane oru Indian shop polum ella njnagal sadanangal parcel aykkuka cheyyunne.... Evduthe fud aane vayil vekkan kollukella hooooo... Veruthu poi evidam...😤😭😭😭😭 nthayalum NTA dream place aanu Australia... One day I will be there... Nd we can meet 🙏🙏🙏☺️ ayyoo eenganonnum alla Chinese food..😭😭😭😭😭
Thanks for watching.China ayoo .Nice thank you so much pls try to migrate
Aah echaya China 😤😤😤... Njn student aanu😊 echayane contact cheyyan valla WhatsApp number nthelum endo.. I need some advice echaya athina 😊🙏
I am a person dreaming to go to Australia. Seeing this feeling well.let God bless you.
Thank you
You know it's a malayalee's vlog when half the video is about rice 😆😆😆 but all jokes aside, this was so nice to watch. 😄 I do spend a lot of time watching vlogs and so actually my mom send this video's link to me telling me, "check this out, there's a malayalee vlogger in Australia showing the places around, you may like it." And I did! 😁 good to see a family vlog. 👍
Thanks a lot for watching 🙏🙏🙏😀😀
Thank you
ഞാൻ ഖത്തറിലാ.... ഇവിടെ ഇന്ത്യൻ റെസ്റ്റോറന്റ് ഉണ്ട്.. അവിടെ എല്ലാ ഫുഡ് item കിട്ടും...like... പൊറോട്ട, കപ്പാ...ect അവിടെ ഓസ്ട്രേലിയയിൽ അതുപോലെ റസ്റ്റോറന്റ് കളിൽ കിട്ടുമോ നമ്മുടെ നാടൻ ഫുഡ്സ്
Yes kittum 👌😁😁
very well filmed . the best shop to but dried shallots and dried coconut well done
Thanks Laurie.😀😀
Yesssssss
ബന്നിച്ചോ സുഖമാണോ
Binnicha which camera r u using for shooting?
Canon g7x
@@BINNICHENTHOMAS thanks.
Tesselar tulip festival will be a good thing to showcase. It will be there for 2 more weeks.
Really liked your videos ... From Williams Landing Vic.
Chettai kalakki, very good video.
Thank you very much
നല്ലൊരു ഇച്ചായനും ഫാമിലിയും...😊🤗
Thanks sunil
BINNICHEN THOMAS thkx chettayi🤗
Achayaaa Nigall pwolii anuu lovely family
Thank you very much Jilson
Binnichayan and family prathekichu appachan kidu😀 😍
Thank you Tinku .Pappa was in police before atha ,😀😀😀
These places are really very 👍 keep on sharing..All the best
Thanks a lot Abdhul
Are u in Australia?? I enjoy your videos
in one of your episode you said, you are migrated from UK, how you compare UK and Australia in jobs , schools social life etc..
Both good i prefer Australia
Super video 👍, what job u r doing there?
Hospitality
How much u get salary
Pls watch my salary video
സത്യം പറയാലോ ഇങ്ങള് പൊളി ആണ്
Thank you very much
Driver salary എത്ര ഉണ്ട് IELTS വേണോ LMV, TRUCK Etc.. ചാർജ് detail കൂടി നൽകാമോ