കലപിലാദി ഉസ്താദിൻറെ ഒളി ജിഹാദ്

Поделиться
HTML-код
  • Опубликовано: 7 фев 2025
  • കലപിലാദി ഉസ്താദിൻറെ ഒളി ജിഹാദ്
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

Комментарии • 1,3 тыс.

  • @LiyakkathaliCM
    @LiyakkathaliCM  8 дней назад +549

    ​​ഇവനെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് സമ്മാനം ഉറപ്പ്..😍

    • @rasoolyahya
      @rasoolyahya 8 дней назад +70

      @@LiyakkathaliCM കണ്ണടച്ച് കള്ളം സത്യമാണെന്ന് പറയാൻ പഠിച്ചവൻ ആരാണ് 😁GDL

    • @BOBY.ABRAHAM
      @BOBY.ABRAHAM 8 дней назад +96

      പെണ്ണിന്റെ മുൻപിൽ ഞാൻ ഹീറോ ആടാ 😂😂

    • @NazerKt-r9o
      @NazerKt-r9o 8 дней назад +39

      ഒരു മാതിരി കാർ 🤣

    • @manugopalakrishnan-j9k
      @manugopalakrishnan-j9k 8 дней назад +50

      കുറേ ടൈമും എനർജിയും വേസ്റ്റ് 😂

    • @KadumMedum
      @KadumMedum 8 дней назад +44

      മദ്യപുയ കിട്ടുമോ?

  • @sivanap1476
    @sivanap1476 8 дней назад +153

    സ്ത്രീയുടെ മുന്നിൽ ആളാവാൻ വിളിച്ചവന് കണ്ണ് തളളി ശ്വാസം മുട്ടുന്ന തരത്തിൽ കണക്കിന് തിരിച്ചു നൽകിയ ലിയാക്കത്തിന് ഒരായിരം അഭിനന്ദനങ്ങൾ..

    • @linktradin8629
      @linktradin8629 7 дней назад +8

      ആ സ്ത്രീ മതം വീട്ടിട്ടുണ്ടാവും ഇപ്പോൾ.

  • @LiyakkathaliCM
    @LiyakkathaliCM  8 дней назад +398

    ഈ മൊയന്തിനെ മണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് ആകർഷകമായ സമ്മാനം നൽകുന്നതാണ്

    • @muhammedyafis6576
      @muhammedyafis6576 8 дней назад +8

      Cyber cell contact cheyd nokk

    • @F___kIT
      @F___kIT 8 дней назад

      Phone number publish chey

    • @NeoLeo877
      @NeoLeo877 8 дней назад +39

      😂Septic tankil thappiyaal mathi

    • @shahanasmusthafa.p.p2779
      @shahanasmusthafa.p.p2779 8 дней назад +17

      Ua teamil thappi nokkiyaal...

    • @RohnSteve
      @RohnSteve 8 дней назад

      ​@@muhammedyafis6576 Aisha 🍼 kodikaninda vum

  • @rameshr1982
    @rameshr1982 8 дней назад +144

    നാണമില്ലാത്ത ഇത്തരം കാട്ടങ്ങളോടു എന്തിനാണ് സംസാരിക്കുന്നതു. അവൻ വലിയ സംസ്കാരം പഠിപ്പിക്കുന്നു. Hats off Liyakathali....

  • @Charvakan93
    @Charvakan93 8 дней назад +310

    സ്വന്തം വിശ്വാസം ശരിയാണെന്ന് തെളിയിക്കാൻ നുണ പറയേണ്ടി വരുന്ന ഗതികേടിൻ്റെ പേരാണ് ഇന്ന് ഇസ്ലാം.

    • @neptuneecom
      @neptuneecom 7 дней назад +2

      Correct

    • @josephp3229
      @josephp3229 7 дней назад +2

      അല്ലാഹു നുണ അനുവദിച്ചിരിക്കുന്നു😂😂😂അപ്പൊൾ ഈ ദൈവം...

    • @Faazthetruthseeker
      @Faazthetruthseeker 6 дней назад +1

      True

    • @kabeerckckk9364
      @kabeerckckk9364 6 дней назад +1

      ഫോൺ ചെയ്ത താത്ത: പഹയൻ എന്നെയും മുർത്തദ്ദ് ആക്കി 😅😅

    • @mohamedrafipulakal7633
      @mohamedrafipulakal7633 2 дня назад

      ​@@kabeerckckk9364😂😂😂😂😂

  • @yasarshayan
    @yasarshayan 8 дней назад +93

    ഒരു ഹദീസ് വാചകം തുടങ്ങാൻ പോലും അയാൾ ഒരിക്കലും സമ്മതിച്ചില്ല.... അയാൾക്കറിയാം ട്രൗസർ അഴിയുമെന്ന്

  • @josemartinnm5042
    @josemartinnm5042 8 дней назад +109

    😢തവ് ഹിദിനുപകരം രണ്ടു ബാലികമാരെ സന്തോഷത്തോടെ ഇളിച്ചു സ്വീകരച്ച മമ്മദിൻ്റെ ശിഷ്യൻ ഇവൻ തുറി തോപ്പിക്കും

    • @somarajanks6969
      @somarajanks6969 8 дней назад +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Freethinker-e8q
    @Freethinker-e8q 8 дней назад +82

    ഇത്രയും നിലവാരം കെട്ടവന്മാരാണ് ഈ മതത്തിന്റെ വക്താക്കൾ..

  • @Obelix5658
    @Obelix5658 8 дней назад +176

    ഒരു മതം ഒരു സാധാരണ മനുഷ്യനെ എങ്ങിനെ ബുദ്ധി ഭ്രമത്തിൽ ആക്കുന്നു എന്നുള്ളതിന്റെ മറ്റൊരു ഉദാഹരണം.

    • @MohananMohanan-tt5wf
      @MohananMohanan-tt5wf 8 дней назад

      കാറൽമാർക്സ് വ്യക്തമായി പറഞ്ഞിട്ടുണ്ട് മാർക്ലിറ്റ് കാർ പറയില്ല വോട്ട് ബാങ്ക്..മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണ് മർദ്ദിത ജനതയുടെ നിശ്വാസമാണ് ആശയാണ് പ്രതീക്ഷയാണ് ലഹരിയാണ്

    • @neptuneecom
      @neptuneecom 7 дней назад +1

      Correct

  • @yasiyasi7848
    @yasiyasi7848 8 дней назад +104

    കരാർ ലംഘനം മുത്തിന്റെ മാതൃക ആണ്

  • @sathoshambalathara8201
    @sathoshambalathara8201 7 дней назад +30

    അവസാനം കത്തിക്കറി സൂപ്പർ ലിയക്കത്തായി.....❤👌

  • @Junaidiqbal232-q8v
    @Junaidiqbal232-q8v 8 дней назад +89

    അടിമത്തം ഉണ്ടെകിൽ തന്നെ മതം പൊട്ടി...... അല്ലാഹുന് 1600 വർഷം മുൻപ് മനുഷ്യന് ഇത്രേം ബുദ്ധി വെക്കുവെന്ന് മണ്ടൻ അള്ളാഹു വിജാരിച്ചില്ല.....

    • @tortlani
      @tortlani 7 дней назад +1

      Cyrus the great liberated slaves from captured countries in 550 BC. Even in old days, decent people looked down on slavery.

    • @ejv1963
      @ejv1963 7 дней назад +1

      ​@@tortlani. Correct. And his decree is not a heresay but engraved in Cyrus Cylinder, still preserved in British Museum. Cyrus is the only non-jew called as Messiah or anointed in old testament (Isaiah 45:1)

  • @shajikt1073
    @shajikt1073 8 дней назад +260

    ഇങ്ങനെ ഉള്ളവൻ്റെ വർത്തമാനം കേൾ ക്കുമ്പോഴാണ് അരീഫിൻ്റെ സംസരമാണ് ശരിയെന്ന് തോന്നുന്നത്.ഇവനോട് ഒന്നും മര്യത പറ്റുമെന്ന് തോന്നുന്നില്ല

  • @NasirPottayil
    @NasirPottayil 8 дней назад +77

    ഈ വക കുറേ എണ്ണത്തിന്നെ സൃഷ്ഠിച്ചു വിട്ടു എന്നുള്ളതാണ് ഇസ്ലാം ലോകത്തിനു ചൈത ഏറ്റവും വലിയ സംഭാവന!😊😊😊

    • @Shaji4882
      @Shaji4882 7 дней назад +1

      വലിയൊരു factory തന്നെ ഉണ്ട്..

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 8 дней назад +183

    ഇവനാണ് യഥാർത്ഥ വിശ്വാസി.
    ഇത്തരം ഗുണ്ടായിസത്തിലൂടെയാണ് ഇസ്ലാം മതം വളർത്തിയെടുത്തത്.

    • @NazerKt-r9o
      @NazerKt-r9o День назад

      @@KunhalanKutty-ul8xt ഒലക്ക

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 8 дней назад +136

    ഈ മതത്തിൽ ബുദ്ധിയുള്ള ഒരുത്തനും ഇല്ലെ

    • @Girilalgangadharan
      @Girilalgangadharan 8 дней назад +6

      👍👌🙏

    • @പടവാൾ
      @പടവാൾ 8 дней назад +8

      ഉള്ള നിങ്ങൾ ആണെങ്കിൽ പുറത്തും വന്നു ബുദ്ധി ഉള്ള കൊണ്ടു മാത്രം ❤❤❤❤❤

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 7 дней назад +2

      ണ്ടെങ്ങിൽ അയില് ആളുണ്ടവുവോ ചങ്ങായീ......😂😂

    • @bivinbabudivin-do4yn
      @bivinbabudivin-do4yn 7 дней назад +2

      ബുദ്ധിഅവശൃ൦.ഇല,നാവ്.ഉഡ്ആയാൽമതി.അത്, ആണ് ഖുറാ൯

    • @ManuDevasya
      @ManuDevasya 7 дней назад +1

      😂

  • @jayarajan9248
    @jayarajan9248 8 дней назад +80

    ലിയാകാത് 👌🏻👌🏻👌🏻💪🏻💪🏻💪🏻

  • @KallayilMahesh
    @KallayilMahesh 8 дней назад +66

    അയ്യേ.... അയ്യയ്യേ.... അയ്യയ്യയ്യേ....

    • @antonyjoseph1218
      @antonyjoseph1218 8 дней назад +4

      . അയ്യോ ..അയ്യോ .. നാട്ടുകാരേ ഓടിവായോ...

  • @JamesBond007rj
    @JamesBond007rj 8 дней назад +178

    സാധാരണ മുസൽമാനെ സംബന്ധിച്ചിടത്തോളം പത്തുവർഷം ചെലവിട്ട് മദ്രസയിൽ നിന്ന് താൻ ആർജിച്ച് എടുത്ത പ്രവാചകനെ കുറിച്ചുള്ള ഒരു ഇമേജ് ഉണ്ട്. ഖുർആനും ഹദീസുകളും മലയാളത്തിൽ ഒരു വട്ടമെങ്കിലും വായിക്കുമ്പോൾ തന്നെ ഈ അറിവ് അല്ലെങ്കിൽ തന്റെ മനസ്സിലുള്ള ആ പ്രതിച്ഛായ ഒരു ചില്ലു കൊട്ടാരം പോലെ തകർന്നു വീഴും. ആ സമയത്ത് അയാള് അനുഭവിക്കുന്ന മാനസിക സംഘർഷം വലുതാണ്. അങ്ങനെയുള്ള ചില താൽക്കാലിക മനോരോഗികളാണ് ഈ കോയ കോളിങ്ങിൽ വരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

    • @shajikumaran1766
      @shajikumaran1766 8 дней назад +19

      @@JamesBond007rj കൂടെയുള്ള സ്ത്രീ ഇസ്ലാം വിടും ഉറപ്പ് 🤣

    • @STriCkeR7oo
      @STriCkeR7oo 8 дней назад +8

      Masha alla... ഇങ്ങള് പരേണത് സത്യമാണ്.... 👍👍👍👍👍

    • @shareefbava
      @shareefbava 8 дней назад +18

      എന്റെ അഭിപ്രായവും അതുതന്നെ. കോയകാളിങ്ങിൽ വന്നിട്ടില്ല എന്നെ ഉള്ളു ചീട്ടുകൊട്ടാരം തകർന്നിട്ടുണ്ട് 😂😂😂

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 8 дней назад +5

      100 %🎉

    • @renjithomas6203
      @renjithomas6203 8 дней назад +5

      Absolutly

  • @ShyamNavas-gb2ss
    @ShyamNavas-gb2ss 8 дней назад +54

    Well done Liyakath.

  • @mariogo4702
    @mariogo4702 8 дней назад +70

    ലോകത്ത് വിശ്വസിയ്ക്കാൻ കൊള്ളാത്ത ഒരു വർഗ്ഗം.

    • @devil7291
      @devil7291 7 дней назад

      100% സത്യം

  • @shareekbabu3983
    @shareekbabu3983 8 дней назад +62

    എന്തായാലും ആ സ്ത്രീ മുനാഫിക്കാണ്.അവരുടെ മുന്നിൽ ആളാവാൻ വിളിച്ചതാണ്.

  • @manurkgs
    @manurkgs 8 дней назад +109

    വരുന്ന കൊയകൾ മുഴുവൻ ഖുർആൻ പഠിച്ചിട്ടില്ല, ഹദീസ് എന്താണെന്ന് പോലും ആറിയില്ല, പഠിക്കാൻ വന്നതാണ്, doubt ചോദിക്കാൻ വന്നതാണ് എന്ന് പറഞ്ഞു തുടങ്ങും.. പിന്നീട് ഒച്ചയായി തെറിയായ് ഭീഷണി ആയി.. ആഹ് എന്താ രസം.🤔😄😂🤣🤣

    • @shajikumaran1766
      @shajikumaran1766 8 дней назад +19

      അതാണ് സത്യം. ഇത് പഠിച്ചവർ എക്സ് മുസ്ലിങ്ങളുടെ അടുത്തേക്ക് വരില്ല. അവർക്ക് സത്യം അറിയാം. ഉസ്താദും മദ്രസ്സയിൽ നിന്ന് പഠിച്ചതും വെച്ച് ലിയായോട് സംസാരിക്കാൻ വന്നാൽ ഇങ്ങിനെ കലപില കൂട്ടേണ്ടി വരും.

    • @MohananMohanan-tt5wf
      @MohananMohanan-tt5wf 8 дней назад +12

      ഇതൊക്കെ മാർഗ്ഗം കൂടി മാപ്ല ആയതാണ് ഖുറാനും അറിയില്ല. ഹദീസും അറിയില്ല.

    • @sarojinisaro3515
      @sarojinisaro3515 8 дней назад +10

      ​@@MohananMohanan-tt5wf99% മാപ്ലമാരും മാർക്കം കൂടിയത് തന്നെ ആണ് 😂😂😂😂

  • @santhoshkumar-ms6de
    @santhoshkumar-ms6de 8 дней назад +46

    പ്രതിപക്ഷ ബഹുമാനം കൊടുത്തു സംസാരിക്കാൻ പറ്റാത്തവരെ അവഗണിക്കുക 👍👍

  • @basheersujeevanam6319
    @basheersujeevanam6319 8 дней назад +73

    മൗലവി പറഞ്ഞതിന് മൗലവി ഉദ്ദേശിക്കുന്ന ഉത്തരം തന്നെ വേണം എന്ന് ശഠിക്കുന്നു. അതല്ലാത്ത മറ്റൊന്നും പറയാൻ മൗലവി എന്ന പൊട്ടൻ അനുവദിക്കില്ല. ഗംഭീരം ഗംഭീരം ഗംഭീരം.

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 8 дней назад +97

    ലിയാഖത്ത് ബ്രോ ഇത്ര ക്ഷമയോടെ മാന്യമായി ഡീൽ ചെയ്തത് കൊണ്ടാണ് കോയ ഇങ്ങനെ മെഴുകിയത് ആരിഫിന്റെ കയ്യിൽ ആയിരുന്നെങ്കിൽ ന്റെ നാഥാ😝😝

    • @This_is_me_bro
      @This_is_me_bro 7 дней назад +5

      Bro liyakath has set of stand. അ ക്ഷമ ഇത്ര നാൾ നമ്മൾ കണ്ടില്ലേ, ഇനി അത് അല്ലേൽ അങ്ങേരു ആരിഫിന്റെ അപ്പനായി വരും , but mark mark my words he never loose his tempered.

    • @pavithrannavoori6036
      @pavithrannavoori6036 6 дней назад

      ഇത്രയും ക്ഷമ... വേണ്ടായിരുന്നു.... സമ്മതിച്ചു... ലിയാക്കത്.... 💞💞💞💞

    • @MrLaijujoy
      @MrLaijujoy 5 дней назад

      A H is 🔥 head shots only 😂

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 8 дней назад +56

    നല്ല സംസ്ക്കാരം ആരുടേതെന്ന് കേൾക്കുന്ന ഞങ്ങക്ക് മനസ്സിലാവും സംസ്‌കാരമുള്ള, വിശാല ഹൃദയനായ സത്യവശ്വാസി.

    • @jjakajj7125
      @jjakajj7125 8 дней назад +3

      Malapurathinte samsakaram 😂😂😂

  • @pookkattil7265
    @pookkattil7265 8 дней назад +58

    അടുത്ത് നിൽക്കുന്നവർ കേൾക്കരുത്. എന്ന് പുള്ളിക് നിർബന്ധം ഉണ്ട്.😅

    • @renjithomas6203
      @renjithomas6203 8 дней назад +5

      വിളിച്ച ഉസ്താദ് കള്ളവെടി വെക്കാൻ പോയതാ 🤣

  • @jayarajan9248
    @jayarajan9248 8 дней назад +49

    ലാസ്റ്റ് സൂപ്പർ ആയി ലിയാകാത്. അടിപൊളി 👌🏻👌🏻👌🏻

  • @RaghavanKollaikkal
    @RaghavanKollaikkal 7 дней назад +26

    താങ്കളു ടെ ക്ഷമ സമ്മതിച്ചു ലിയാഖത് ബായ് 🙏

  • @TonyGeorge666
    @TonyGeorge666 8 дней назад +33

    Liya on Fire 🔥🔥🔥🔥

  • @unnikrishnannambiar3259
    @unnikrishnannambiar3259 8 дней назад +43

    Liyakath superb 👍👍👍

  • @sureshr9909
    @sureshr9909 8 дней назад +44

    ലിയാകത്ത് ❤️❤️❤️👍👍👍

  • @shajikt1073
    @shajikt1073 8 дней назад +40

    Liyakath കത്തി കയറി❤❤❤

  • @harikrishnanm6713
    @harikrishnanm6713 8 дней назад +37

    ആ വിളിച്ചവനെ കാട്ട് അറബി നാട്ടിൽ കൊണ്ട് പോയി വിടണം 🤭 ഇസ്ലാം ന്റെ വിദ്യാഭ്യാസം ആണ് തെറിയും അസഹിഷ്ണുത യും ആയിട്ട് നടക്കുന്നത് എന്ന് ഞങ്ങൾ ജനങ്ങൾക്ക് ബോധ്യം ആകുന്നുണ്ട് 😂🤣 ലിയ സൂപ്പർ 🥰❤️

  • @shynshyraj5232
    @shynshyraj5232 8 дней назад +50

    വിവരം ഇല്ലേലും വല്യവിവരക്കാരനാണ് പുള്ളി 😮

  • @mohan2074
    @mohan2074 8 дней назад +197

    വരുന്നു..വെളുപ്പിക്കാൻ നോക്കുന്നു... അടപടലം മൂഞ്ചുന്നു... പോവുന്നു...... REPEAT😂😂

    • @Dunirty
      @Dunirty 8 дней назад +5

      Sj Surya -😢

    • @reghuprakash
      @reghuprakash 8 дней назад +1

      😂😂😂

    • @ManuDevasya
      @ManuDevasya 7 дней назад

      😂😂

    • @tjt5086
      @tjt5086 7 дней назад +1

      @@Dunirty thalaivar liyakath 😄

    • @Dunirty
      @Dunirty 7 дней назад +1

      @@tjt5086 hahahah🤣🤣

  • @lijomathew8697
    @lijomathew8697 8 дней назад +34

    അള്ളാൻ്റെ നിലനിൽപ്പ് ഇപ്പോൾ വിശ്വാസികളുടെ ചുമതലയാ , ലിയാക്കത്തെ എങ്ങനെയും അള്ളയെ രക്ഷിച്ചെടുത്തോട്ടെ 🙏

  • @jinaprakash3909
    @jinaprakash3909 8 дней назад +58

    ശിശുഭോഗം, ഗുദാഭോഗം, തുടഭോഗം, മരുമകൾ ഭോഗം, പെങ്ങൾ ഭോഗം, ശവഭോഗം, മൃഗഭോഗം, അടിമഭോഗം, ഇതെല്ലാം ഞമ്മക്ക് ഹലാലാണ്.

    • @Muprappallil
      @Muprappallil 7 дней назад +2

      നബിചര്യ 😂

  • @febyxavier7546
    @febyxavier7546 7 дней назад +17

    ഉസ്താദുമാർ പുതിയ മാർഗ്ഗങ്ങൾ പരീക്ഷിച്ചു തുടങ്ങി.
    ഒരു ഉസ് താദിന്റെ രോധനം

  • @abinpaul3424
    @abinpaul3424 8 дней назад +30

    ഈ കാലത്തും അടിമത്തം സംസാരിക്കാൻ ധൈര്യം കാണിച്ച കാക്കക്ക് എന്റെ കുതിര പവൻ 🎉

  • @rejeevayyampuzha6646
    @rejeevayyampuzha6646 8 дней назад +47

    ഈ വർഷത്തെ ഏറ്റവും വലിയ വേട്ടവളിയൻ എന്ന ബഹുമതി ഇദ്ദേഹം സ്വന്തമാക്കുന്നു 😄😄😄😂😂

  • @Pottanpokker
    @Pottanpokker 8 дней назад +94

    ജുമുഅ സമയത്ത് ലൈവ് ചെയ്ത ലിയാകത്തിന് ഹൂറിയെ കൊടുക്കല്ലേ റബ്ബേ

  • @SureshAT-v9t
    @SureshAT-v9t 8 дней назад +28

    വീണ്ടും വീണ്ടും മുസ്ലിമും ഇസ്ലാമും വ്യക്തികളാൽ തെളിയിക്കപ്പെടുന്ന അതിദാരുണമായ ദുരന്ത കാഴ്ച.

  • @fareedrvfareedrv-bp3ed
    @fareedrvfareedrv-bp3ed 8 дней назад +81

    ഒന്ന് കൊടുക്ക് അയാൾക്ക്.. ഈ അടിമത്തം ഒള്ളു 🤣🤣ബോധം എന്ന സാനം ഇല്ലേ ഈറ്റങ്ങൾക്ക് 🤣🤣🤣

    • @plumba1000
      @plumba1000 7 дней назад +1

      അതെന്നെ... ഹെൻ്റമ്മോ....

  • @binoy2
    @binoy2 8 дней назад +20

    തല്ലുന്ന വഴിയേ പോയില്ല എങ്കിൽ ,പോകുന്ന വഴിയേ തല്ലുന്ന ലിയായുടെ ഐഡിയ സൂപ്പർ ❤

  • @raheemp5250
    @raheemp5250 8 дней назад +61

    മദ്റസാ മൊയന്ത് നി൪ത്താതെ കുരക്കുകയാണല്ലോ 😂😂😂
    മസ്തിഷ്ക൦ മതവൈറസ് ബാധിച്ച നികൃഷ്ട ജന്മങ്ങൾ 😪😪

  • @sajeeshopto3045
    @sajeeshopto3045 8 дней назад +18

    ടൈം വെച്ചുള്ള ജിഹാദ്.... അതാണ്‌....

  • @manurkgs
    @manurkgs 8 дней назад +85

    ഓൾ ഇന്ത്യ റേഡിയോ.. വാർത്തകൾ വായിക്കുന്നത് ഒരു മദ്രസ പൊട്ടൻ..🤔😄😂🤣🤣

  • @Patrioticlndividual
    @Patrioticlndividual 8 дней назад +32

    Time വച്ച് സംസാരിച്ചപ്പോൾ അവന് മനസ്സിലായി സംഭവം കയ്യീന്ന് പോകുമെന്ന്. പിന്നെ ഒറ്റ ജിഹാദ്:- ഒച്ചയുണ്ടാക്കുക,അലമ്പുക. പക്ഷെ നടന്നില്ല. മമ്മദ് പഠിപ്പിച്ച പാതയിൽ കൂടി പോയിട്ടും ഒന്നും നടന്നില്ല.

  • @chackopm5355
    @chackopm5355 8 дней назад +71

    ഇസ്ലാമിന്റെ സംസ്കാരം ഈ വിശ്വാസിയുടെ സംസാരം കൊണ്ടു ആർക്കും മനസ്സിലാകും

  • @bhagyarajkr4709
    @bhagyarajkr4709 8 дней назад +21

    വിളിക്കുന്നവർക്ക് ബുദ്ധി ഒരു അടിസ്ഥാന ഘടകമാണ്, അതില്ലങ്കിൽ ഇതുപോലെ ആയിപോകും

  • @Obelix5658
    @Obelix5658 8 дней назад +52

    ഇസ്ലാം ഒരു പൊട്ടത്തരമാണെന്ന് അദ്ദേഹത്തിന് അറിയാം, പക്ഷെ സമ്മദിക്കാൻ ഖബർ ഭയം അയാളെ അനുവദിക്കുന്നുമില്ല. കഷ്ടം.

  • @mohananak8856
    @mohananak8856 8 дней назад +33

    അടിമ പെണ്ണിന് മാറ് മറക്കണ്ട
    സ്വതന്ത്ര പെണ്ണിന് ഹിജാബ് നിർബന്ധം.

  • @Mittoos
    @Mittoos 8 дней назад +20

    നിർത്തേണ്ടടത് നിർത്തൂ liyakath 🙏🙏

  • @mujeebkottayi6554
    @mujeebkottayi6554 8 дней назад +24

    Le. മമ്മു... " ഇവന്മര് എന്നെ എയറിന്നു അടുത്ത കാലത്തൊന്നും താഴെ നിർത്തുമെന്ന് തോന്നുന്നില്ല"" ..😅

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 8 дней назад +58

    ഇവന്റെ അസഹിഷ്ണുത തന്നെ ഇസ്ലാം മഹത്തരം ആണെന്ന് വിളിച്ചോതുന്നു.

  • @shajimalu643
    @shajimalu643 7 дней назад +21

    ഖുർആൻ കലക്കി കുടിച്ചതാണ് മോനേ ലിയാ കത്തലി വേറെ ലെവൽ ആണ്

    • @muhammedkeloth7163
      @muhammedkeloth7163 5 дней назад

      E parayunna moilarkke yadhartha Quran😂 Thedy pidikoo.

  • @sarathvsajeev3232
    @sarathvsajeev3232 8 дней назад +39

    ഫയൽമാൻ ജയിച്ചേ........💥💥🎉🎉🎊🎊💃💃

  • @manurkgs
    @manurkgs 8 дней назад +71

    കോയ ആദ്യം
    "മാരിത്തിൽ കിബിത്തിയെ"" കൊണ്ട് ചോദ്യം ചോദിപ്പിച്ചു എന്നിട്ട് മമ്മത്തിൻ്റെറ സ്വഭാവം കാണിച്ചു തുടങ്ങി.
    🤔😄😂🤣🤣

  • @sasikumarnn2477
    @sasikumarnn2477 8 дней назад +23

    പ്രിയ ലിയാക്കത് അലി,,,, എപ്പോൾ ആര് വിളിച്ചാലും, ഇടക്ക് അവരോട് ഇത് കഴിയുബോൾ വരുന്ന മെസ്സേജ് ഒന്ന് വായിക്കാൻ, പറയണം,, അങ്ങനെ ഇവർ വായിച്ചാൽ പിന്നെ അവർ പിന്നീട് ആലോചിക്കാൻ ശ്രമിക്കും, ഉറപ്പ്,,

  • @anwaranwarcm7847
    @anwaranwarcm7847 8 дней назад +55

    എണ്ണം കൂടിയെന്നോ 😂😂😂😂 ഞാൻ പണ്ട് മൊയ്‌ലാരു കുട്ടി. ഇപ്പോൾ മുർ ത്തതു 😂

    • @vishnukumar8288
      @vishnukumar8288 8 дней назад +2

      Kadidathu vechu thattum sookshichoo😅

    • @vin88888-v
      @vin88888-v 7 дней назад

      Sir than se juda (സിർ തൻ സെ ജുദാ)

  • @jinaprakash3909
    @jinaprakash3909 8 дней назад +22

    മനുഷ്യർക്ക് ഗുണം ഉണ്ടാകുന്ന രീതിയിൽ ഖുർആൻ എത്തിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ അത് അല്ലാഹുവിനു പറ്റിയ ഏറ്റവും വലിയ പരാജയമാണ്.
    അള്ളാഹു ദൈവമല്ലെന്ന് എന്നതിന്റെ തെളിവും കൂടിയാണിത്.

  • @raheemp5250
    @raheemp5250 8 дней назад +78

    എന്താണാ മദറസാ പൊട്ട൯
    അരി/പയ൪ എന്ന് പറഞ്ഞ് കരയുന്നത് 😂😂

    • @jerrydude6508
      @jerrydude6508 8 дней назад +2

      Ith madrasa Pottan alla Kundan Usthu aanu

    • @muhammedshafi7365
      @muhammedshafi7365 7 дней назад +3

      ഏതോ കൂത്തിച്ചിയുടെ വീട്ടിൽ ചെലവ് ഉണ്ണാൻ ചെന്ന ഉസ്താദ്. സ്വന്തം ഫോണിൽ നിന്ന് വിളിക്കാതെ കൂത്തിച്ചിയുടെ ഫോണിൽ നിന്ന് വിളിച്ചേക്കുന്നു

  • @somakumarmc3423
    @somakumarmc3423 7 дней назад +1

    Thanks

  • @sitakrishnaa
    @sitakrishnaa 8 дней назад +22

    ഇതുവരെ ലിയാക്കത്തിനെ വിളിച്ച പൊട്ടൻമാർ അവലംബിച്ച സകല കുനുഷ്ടുരീതികളും സമാഹരിച്ചാണ് ഇച്ചങ്ങായി വന്നിരിയ്ക്കുന്നത്. ബഹളം വെക്കൽ, കുതർക്കങ്ങൾ ഉന്നയിക്കൽ, വളച്ചൊടിക്കൽ എന്നീ ഉടായിപ്പുകൾ കൊണ്ട് എളുപ്പം ജയിച്ചു കളയാം എന്നായിരുന്നു അയാളുടെ വ്യാമോഹം. ഒടുവിൽ പാവം മറ്റേവരേയും പോലെ ഇതാ ലിയാക്കത്തിനോട് തോറ്റ് ഇളിഞ്ഞു മടങ്ങുന്നു. അയാളോട് ആദ്യം തോന്നിയ വെറുപ്പൊക്കെ മാറി. ഇപ്പോൾ അയാളുടെ കണ്ണീരൊന്നു തുടച്ചു കൊടുക്കാൻ തോന്നുന്നു.

  • @sureshkumarparathanath4124
    @sureshkumarparathanath4124 8 дней назад +23

    ഹോ ലിയാക്കത്തിന്റെ ഒരു ക്ഷമ ❤❤❤

  • @doubleuentertainment7749
    @doubleuentertainment7749 8 дней назад +25

    ദയവായി മിനിമം ബുദ്ധി ഉള്ളവരുമായി സംവദിക്കുക 👍👍

  • @narayanannarayanan3944
    @narayanannarayanan3944 8 дней назад +22

    മുസ്ലീമിന്റെ നിലവാരം ലോകരെ അറിയിക്കുന്ന കോളുകൾ. നബിയുടെ സംസ്കാരം എല്ലാവരെയും അറിയിച്ചു. നന്നായി. ഇനിയും തുടരുക.

  • @SHAMEEM_KURUPPATH
    @SHAMEEM_KURUPPATH 8 дней назад +8

    Great job 👏🏼

  • @shareefshanu8000
    @shareefshanu8000 8 дней назад +22

    ഇയാളെ ഒഴിവാക്കുക വെറുതെ സമയം കളയാൻ എല്ലാവർക്കും കാര്യം മനസ്സിലായി ഇനി കിടന്നു ഉരുളുക അല്ലാതെ വേറെ വഴിയില്ല എല്ലാവർക്കും അല്ലാഹു വർക്കത്ത് ചെയ്യട്ടെ

  • @jamesn.t8721
    @jamesn.t8721 8 дней назад +18

    ലാസ്റ്റ് അടിപൊളി

  • @PVVarghese-b6v
    @PVVarghese-b6v 8 дней назад +4

    Long live Liyakkath.Best wishes.Go ahead with your untiring efforts to liberate the world from the grip of the he 6th century wilderness🎉🎉🎉🎉

  • @muhammedashrafa9176
    @muhammedashrafa9176 8 дней назад +23

    ഇസ്ലാമിക ഭരണ രീതി, ഇസ്‌ലാം എന്താണെന്ന് അറിയാൻ ചരിത്രം പഠിക്കേണ്ട ആവശ്യ മില്ല. വാർത്ത മാന കാലത്ത് അഫ്‌ഘാനിസ്ഥാനിൽ താലിബാൻ എന്നതാണ് ചെയൂന്നുന്നത് എന്ന് പരിശോധിച്ചാൽ മതി.

    • @Welplaydd
      @Welplaydd 8 дней назад

      Taliban oru branch maathrm alle

  • @rameshanu9438
    @rameshanu9438 8 дней назад +5

    സത്യത്തെ മനസ്സിലാക്കാൻ ഇവർക്ക് കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ പരാജയം സാധാരണയാണ് സംശയങ്ങൾ ഉണ്ടാവുക ഒരു നല്ല ചോദ്യകർത്താവിന് മാത്രമേ നല്ല ഉത്തരം കിട്ടുകയുള്ളൂ

  • @safeesk9536
    @safeesk9536 5 дней назад

    Perfect reply..... ❤❤ support liya..

  • @ShabuJosephCT
    @ShabuJosephCT 8 дней назад +16

    Liyakkathali❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @kottai5914
    @kottai5914 8 дней назад +9

    സംഭവം മനസ്സായിലായി , അക്ബർ സാർ പറഞ്ഞത് ശരിയാണ് . ഇസ്ലാം മത വിശ്വാസികൾ ചിന്തിക്കുന്നത് ഹ്രദയം കൊണ്ടാണ് .
    ഒന്നും മനസ്സിലാകില്ല

  • @shajikumaran1766
    @shajikumaran1766 8 дней назад +28

    ഒഴിവാക്ക് ഭായ്.. കലപില

  • @abduabdu-rb5fk
    @abduabdu-rb5fk 8 дней назад +25

    7 ആകാശം 7 ഭൂമി ഒന്നാനാകാശത്തു ഒട്ടിച് വെച്ച നക്ഷത്രം ഇതൊക്കോ പോരേ കോയ 😂😂😂

  • @shareefshanu8000
    @shareefshanu8000 8 дней назад +14

    മൗലവി ഞങ്ങൾക്ക് മനസ്സിലായി മൗലവി സൂപ്പർ മൗലവി വിജയിച്ചു🍻🍻 മൗലവി ഇതൊന്നും ആഘോഷിക്കണം ദേവലോകം പോവല്ലേ😂😂😂

  • @RaghavanKollaikkal
    @RaghavanKollaikkal 7 дней назад +10

    ആപമാനത്തിനു തന്നെ ഇവൻ അപമാനം. സമയം കളയണ്ട ലിയാഖത് ബായ്

  • @Self-proclaimed-God
    @Self-proclaimed-God 8 дней назад +16

    Juma mubarak

  • @AsharafPa-v1o
    @AsharafPa-v1o 8 дней назад +20

    തോൽക്കാൻ േകായാക്ക് മനസ്സില്ല

  • @abv1-e9u
    @abv1-e9u 8 дней назад +29

    ഇനി മുതൽ മലയാളത്തിലോ അറബിയിലോ വേണ്ട ലിയ്ക്ക്കാതെ ... സ്പാനിഷിൽ ഖുർആൻ ചർച്ച ചെയ്യാം എന്നാണ് പുള്ളി ഉദ്ദേശിച്ചത് .😅

  • @manurkgs
    @manurkgs 8 дней назад +41

    കല്യാണ രാത്രി
    പൂശാൻ മുട്ടിയ മമ്മതിനു വേണ്ടി അവിടെ കറങ്ങി നടക്കുന്നവർ മുഴുവൻ സ്റ്റാൻഡ് വിട്ടു പോകാൻ ഇറക്കിയ ആയത്ത് മാത്രം മതി അള്ളാ മമ്മതിൻ്റെറ ഡ്യൂപ്പ് ആണെന്ന് മനസ്സിൽ ആക്കാൻ..🤔😄😂🤣🤣

    • @johnwick-bn7xz
      @johnwick-bn7xz 8 дней назад

      അല്ലാഹ് ്ന് ലജ്ജയില്ല.... നാണം കെട്ടവൻ... 💩💩💩💩💩💩

    • @josevarghese7244
      @josevarghese7244 7 дней назад

      കൃത്യം....ഇത് ഈ പൊട്ടന്മാർക്ക് മനസ്സിലാവാത്തതാണ് അത്ഭുതം.
      അതുമാത്രമല്ല,അള്ളാഹു പറയുകയാണ് സുഹൃത്തുക്കളേ...മുഹമ്മദിന് അതു പറയാൻ നാണമാണ്....പക്ഷേ എനിക്ക് നാണമില്ലത്രേ....എന്തൊരു ദ്രാവിഡാണെന്ന് നോക്ക്യേ....🤣😂🤣😂

    • @moncy156
      @moncy156 7 дней назад

      Pastor Anil Kodithottam. 😂paranjathu anu.

  • @nooruleman4482
    @nooruleman4482 8 дней назад +17

    ബ്രെയിൻ വികസിക്കുമ്പോൾ തന്നെ മതം കുത്തിനിറച്ചു ബുദ്ധി മരവിപ്പിച്ചതിന്റെ ഉദാഹരണങ്ങൾ...

  • @HariKumar-zl7xn
    @HariKumar-zl7xn 8 дней назад +20

    എന്തെന്നെ ആയാലും ആ പണ്ഡിതൻ ഓന്റെ പൊരേലെ പെണ്ണുങ്ങളുടെ മുന്നിൽ തോറ്റില്ലല്ലോ!
    ഇനിക്കതുമതി.
    😔😔😔

    • @plumba1000
      @plumba1000 7 дней назад

      😂😂

    • @plumba1000
      @plumba1000 7 дней назад

      😂😂

    • @muhammedshafi7365
      @muhammedshafi7365 7 дней назад

      ഇത് ഓന്റെ പേരയുമല്ല ബീവിയുമല്ല. ഏതോ കൂത്തിച്ചിയുടെ വീട്ടിൽ ചെലവ് ഉണ്ണാൻ ചെന്ന ഉസ്താദ് ആണ്. സ്വന്തം ഫോണിൽ നിന്ന് വിളിക്കാതെ കൂത്തിച്ചിയുടെ ഫോണിൽ നിന്ന് വിളിച്ചേക്കുന്നു

    • @HariKumar-zl7xn
      @HariKumar-zl7xn 7 дней назад

      @@muhammedshafi7365 mr മുഹമ്മദ്‌
      ഷാഫീ.... 🤔
      കടുത്ത പദ പ്രയോഗമായിപ്പോയി. 😔😔😔

  • @basherrk2072
    @basherrk2072 8 дней назад +22

    അറബി അറിയുന്ന ഒസ്താദു തോറ്റു തൊട്ടൊപ്പിയിട്ടു

  • @faisaliris
    @faisaliris 8 дней назад +6

    ഇവനൊക്കെ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം 😄. കഥാപ്രസംഗം നടത്തി ഫോൺ കട്ട് ചെയ്തു പോകുന്നവർക്ക് മറുപടി കൂടി ഉൾപ്പെടുത്തി അപ്‌ലോഡ് ചെയ്യണം ലീയാക്കത്ത് ബ്രോ..😊

  • @TheTruth-n7z
    @TheTruth-n7z 8 дней назад +28

    ഒരു ജിഹാദിയുടെ രോദനം 😜

  • @vinodkumark2916
    @vinodkumark2916 8 дней назад +7

    Radio call ❤

  • @nas_kabir
    @nas_kabir 8 дней назад +17

    Please change title to ‘വേട്ടാവെളിയൻ ഉസ്താദ് ' ഇവറ്റകളോട് അത്ര മാന്യത മതി .😊

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 8 дней назад +13

    അള്ളാക്ക് തെറ്റ്‌ പറ്റുകയില്ലെന്ന ലിയാക്കത്തിന്റെ മുൻവിധിയാണ് ഇതിനൊക്കെ കാരണം.
    എന്തുകൊണ്ട് അള്ളാക്ക് തെറ്റ്‌ പറ്റി കൂടാ?.
    അള്ള കൊടുത്തയച്ച പുസ്തകത്തിൽ തെറ്റുണ്ടെങ്കിൽ ആ തെറ്റുപ്രകാരമാണ് മനുഷ്യൻ ജീവിക്കേണ്ടത്. അള്ള തെറ്റ് തിരുത്താൻ തയാറില്ല.
    അവസാന പ്രവാചകനെയും അയച്ചുകഴിഞ്ഞു. ഇനി ആര് വശം തിരുത്ത്‌ കൊടുത്തയക്കും.റബ്ബേ?.

  • @shajishaji2063
    @shajishaji2063 8 дней назад +19

    എനിക്ക് തോന്നുന്നു ഇവൻ ഏതോ താത്തയോട് ശരീരദാനം ചോദിച്ചു.
    താത്ത പറഞ്ഞു ലിയാ കത്തിന് തോൽപ്പിച്ചിട്ട് വരാൻ. അങ്ങനെ വന്നതാവും😂😂😅

    • @jkmds1709
      @jkmds1709 8 дней назад +2

      ഇവൻ താത്തയെ പുശാൻ വന്നതാണ്....എന്തായാലും താത്ത ഇനി കൊടുക്കില്ല

    • @kingsman045
      @kingsman045 8 дней назад +2

      വത്സൻ കിട്ടിയതും ഇല്ല നാട്ടുകാരുടെ മുന്നിൽ മാനവും പോയി😁😁😁

    • @reghuprakash
      @reghuprakash 8 дней назад +3

      😂😂😂

    • @maanumanjeri7655
      @maanumanjeri7655 7 дней назад +2

      😳😳😳😳

    • @BinoyVazhayil
      @BinoyVazhayil 7 дней назад

      😀😀😀

  • @sab9242
    @sab9242 8 дней назад +8

    ആ മണ്ടൻ വിളിച്ചില്ലായിരുന്നെങ്കിൽ ആ ഒരു പെണ്ണേ മതം വിടുമായിരുന്നുള്ളൂ.. ഇതിപ്പോ..😂

  • @sunnypj7338
    @sunnypj7338 8 дней назад +3

    Super reply from liyakkath

  • @travelfoxtv
    @travelfoxtv 8 дней назад +10

    അവസാന 11 മിനുട്ട് ഉസ്താദ്: എന്റെ ശിവനെ ഇതേത് ജില്ല ഓടാനും പറ്റുന്നില്ലല്ലോ 😂😂😂

  • @SonilKurien
    @SonilKurien 8 дней назад +24

    കരയാതെ കോയ വിട്ടോ. റെഡിയോ കോയ.😅😅😅

  • @DrJayarajuV
    @DrJayarajuV 7 дней назад +3

    താങ്കൾ വീഡിയോക്ക് കൊടുക്കുന്ന ടൈറ്റിൽ അടിപൊളി!