Kollam food♥ Blackgoldkitchenലെ പൊതിച്ചോർ👌 Hayath ലെ നൂഡിൽസ്👌 Red bubble caffe ലെ pastry👌 Lunch box ലെ റൈസ് items 👌 Javees ലെ ബിരിയാണി👌 Burger launge ലെ burgers 👌
Hayat and cakes and cakes rand kadakalilem pothichoru kazhichitund average aanu. But supreme all spice pothichoru nallathanu but rate kuduthalanu and arakallu restaurant pothichoru nallathaanu
Chetta best butter chicken and butter nan in the town anganoru video cheythoode....ithu parayan karanam.. zomatoe il best seller ennu kanichitulla cakes cakes inte butter chicken vangy...athilu use cheythekunna chicken ottum thanne fresh allarunu and over red colour add cheythitundarunu....hand wash cheythitum ente nails ilokke aa curryde colour aarunu ....why cant you do a series like reality behind the best sellers In zomatoe and swiggy
ഹായത്തിൽ പോയി 3 തവണ ഊണ് കഴിച്ചിട്ടുണ്ട് 3തവണയും വേവാത്ത ചോറാണ് എനിക്ക് കിട്ടിയത് കറികൾ എല്ലാം നല്ലതാണ് പക്ഷെ കഴിച്ചിറങ്ങുമ്പോൾ ഒരു തൃപ്തി തോന്നുന്നില്ല വേവാത്ത ചോറായതുകൊണ്ട് വളരെ കുറച്ചു മതി അതായിരിക്കും അവരുടെ ലാഭം
Kollam food♥
Blackgoldkitchenലെ പൊതിച്ചോർ👌
Hayath ലെ നൂഡിൽസ്👌
Red bubble caffe ലെ pastry👌
Lunch box ലെ റൈസ് items 👌
Javees ലെ ബിരിയാണി👌
Burger launge ലെ burgers 👌
redbubble cafe & lunch box evida
@@billybutcher9515 red bubble cafe sn womens college n aduth.
Lunch box chinnakada adhth ane
Google map nokkiyal mathi
Javees were in kollam
Black gold kitchen ആണ് super.10+ side items ഉണ്ട്. പിന്നെ പായസം extra. അടിപൊളി ടേസ്റ്റും ആണ്
location
@@billybutcher9515 beach road
Hayathile nalla pothi choru anu but ithu avide poyi irinnu kazhichal ithilum kidilam anu papadam, payasam oke extra kittum😄
Hayat and cakes and cakes rand kadakalilem pothichoru kazhichitund average aanu. But supreme all spice pothichoru nallathanu but rate kuduthalanu and arakallu restaurant pothichoru nallathaanu
I too agree.... Supreme nte meen curry pothichoru is yummy 😋
വിശക്കുന്നവന് ഏതു പൊതിയാണെങ്കിലും ദൈവ തുല്യം 🙏🏼
Waiting ayirinu aliyaaa
Ahaa kollam ❤❤❤❤
Puthiyoru spot und.. kottiyam thazhuthala root kerumbo (Eak hotelinte thott aduth oru bakery und.. verum 10rupayk oru class full sarbath
Atinte edel koode pwd nittu 🔥🔥...
Chetta best butter chicken and butter nan in the town anganoru video cheythoode....ithu parayan karanam.. zomatoe il best seller ennu kanichitulla cakes cakes inte butter chicken vangy...athilu use cheythekunna chicken ottum thanne fresh allarunu and over red colour add cheythitundarunu....hand wash cheythitum ente nails ilokke aa curryde colour aarunu
....why cant you do a series like reality behind the best sellers In zomatoe and swiggy
5:25 ചോറു കഴിക്കുമ്പോൾ ഒരാൾ പുറകിൽ നോക്കി നിൽപ്പുണ്ടായിരുന്നു അവന് കഴിക്കാൻ വല്ലതും കൊടുത്തോ? 😋😋🐕🦺🐕🦺
First 🔥
Voice over mathi bro
സൂപ്പർ വീഡിയോ
Enna kitiyo chettaaa😂😂
TVM Kerala Hotel pothichoru 100 rupayanu .super aanu
Randum nalatha. Next time njan varumbo ente channel il koode oru review itekam. Adyam njan oru 200 adikatte. Pin cheyuo🥶
😍😍🥰
❤❤
👍👍👍
Thumb nail fish evde
Natholi peera alla meen avial aanu
😍
തിരുമുല്ലവാരത്ത് ചന്ദ്രൻ പിള്ളയുടെ കടയുണ്ട് 60 രൂപയ്ക്ക് അടിപൊളി ചോറ് കിട്ടും.
ഹായത്തിൽ പോയി 3 തവണ ഊണ് കഴിച്ചിട്ടുണ്ട് 3തവണയും വേവാത്ത ചോറാണ് എനിക്ക് കിട്ടിയത് കറികൾ എല്ലാം നല്ലതാണ് പക്ഷെ കഴിച്ചിറങ്ങുമ്പോൾ ഒരു തൃപ്തി തോന്നുന്നില്ല വേവാത്ത ചോറായതുകൊണ്ട് വളരെ കുറച്ചു മതി അതായിരിക്കും അവരുടെ ലാഭം
പൊതിച്ചോറ് കഴിച്ചപ്പോ പിറകിലിരുന്ന് ഒരു നായ് കുട്ടന്‍ നോക്കിയിരിക്കുന്നുണ്ടായിരുന്നു അവന് കുറച്ച് കൊടുക്കായിരുന്നു
Video വലിച്ച് നീട്ടി അലമ്പ് ആക്കല്ലെ ബ്രോ. Make it short and simple.
Supreme ile പൊതിച്ചോർ ആണ് അടിപൊളി 😌😌😌😌
Rate?
200
#5:20 നിങ്ങൾ ചോറ് കഴിക്കുമ്പോൾ നിങ്ങളുടെ പിറകിൽ ഒരു നായ നിങ്ങളെ നോക്കി ഇരിപ്പുണ്ടായിരുന്നു 🥲😕
Food kodthu
@@KollamFoodies 😇👼🏻🧚
*God will surely bless you*
Hayathile പൊതി ചോറ് കഴിച്ചു. അവറേജ് ആണ്
Job ntha bro de?
Hayat പൊതിച്ചോറ് കൊള്ളില്ല, കറികൾക്ക് ഒരു രുചിയും ഇല്ല.
Randum athra pora average
backil rabies nikunu 😂
Pin cheyo
നിങ്ങൾ കഴിച്ച് ആഹാരത്തിന്റെ കവറുകൾ എല്ലാം കാറിൻറെ മുമ്പിൽ തന്നെ തറയിൽ വാരി ഇട്ടിരിക്കുന്നു വളരെ മോശം
Oru coverum evdeem kalanjittilla . Proper dust bin l thanne aanu ittath .Video eduthappol matti vechath aan . Athu kaznj proper disposal nadathittund