സൂപ്പർ മോളെ സത്യം തുറന്നു പറഞ്ഞു ഒരുപാട് ഇഷ്ട്ടം ഉള്ള നടൻ ആയിരുന്നു ഇപ്പോൾ രാഷ്ട്രീയം പറഞ്ഞു ആ ഇഷ്ടം പോയി കാരണം മുസ്ലിം ഹിന്ദു മറ്റുള്ളഎല്ലാമതങ്ങളും ഒരുമിച്ച് കഴിയുന്ന ഇന്ത്യ ആണ് നമുക്ക് വേണ്ടത് അപ്പോൾ മുസ്ലിം ഇന്ത്യയിൽ വേണ്ട എന്ന് പറയുന്ന പാർട്ടിയിൽ എത്തിയപ്പോൾ വിഷമം ആയിരുന്നു. ഇപ്പോൾ തന്നെ 2 കൊലപാതകം നടന്നു. ഇതിൽ രണ്ടിലും വേദനിക്കുന്നവരാണ് നമ്മൾ രണ്ടും നടക്കാൻ പാടില്ലായിരുന്നു. സുരേഷ് ഗോപി ആലപ്പുഴ വന്നു ഒരു വീട്ടിൽ മാത്രം പോയി. അതൊരു വേർതിരിവ് ആയി തോന്നി ഇനി ആരുടേയും ജീവൻ നഷ്ടം ആകാതിരിക്കട്ടെ കാരണം ആ കുടുംബത്തിൽ മാത്രം ആണ് നഷ്ടം മാതാപിതാക്കൾക്ക് മകനെ നഷ്ടപെടുന്നു ഭാര്യയ്ക്ക് ഭർത്താവ് നഷ്ടപെടുന്നു. മക്കൾക്ക് അവരുടെ പിതാവ് നഷ്ടപെടുന്നു തിരിച്ചു കൊടുക്കാൻ ആർക്കെങ്കിലും കഴിയോ ഈ വേദനയും ശാപവും എവിടെ കൊണ്ടു തീർക്കും പൊന്നു സഹോദരന്മാരെ ഒന്ന് ചിന്തിക്കുക
എല്ലാ മതസ്ഥരും പരസ്പരം സഹകരണത്തോടെ സ്നേഹതോടെ സമാധാനത്തോടെ ജീവിക്കണം എല്ലാവരും അവരുടെ മതത്തിൽ നിന്ന് കൊണ്ട് സ്നേഹവും സഹകരണവും നിലനിർത്തി മുന്നേറുക r s s വർഗീയത തിരിച്ചറിയുക
സന്യാസിമാര്‍ ആണ് ആപ്രസംഗിച്ചത്.. കാല് പിടിച്ചാല്‍ 2 ഗുണം ഉണ്ട്. ബ്രാഹ്മണന്റെ കാല്‍ പിടിച്ചു അഭിമാനിക്കാം. അടുത്ത ജന്മത്തിലെങ്കിലും ആ സഞ്ചിയില്‍ ജന്മം കിട്ടാന്‍ പ്രതീക്ഷിച്ചുകൊണ്ട് മരിക്കാം
ചെയ്യേണ്ടതും പറയേണ്ടതും പ്രവർത്തിക്കേണ്ടതും ആരായിരുന്നാലും നല്ലവണ്ണം ആലോചിച്ചു വേണം ചിന്തിക്കുക മുന്നോട്ടും പിന്നോട്ടും ചിന്തിച്ചു പ്രവർത്തിക്കുക സംസാരം സ്വഭാവം പെരുമാറ്റം സംസ്കാരം പിന്നെ ജോലിയും ജോലിയിൽ സത്യസന്ധത കാണിക്കുക മനുഷ്യനോട് മനുഷ്യൻ പെരുമാറുക ചിന്തിക്കാതെ എന്തെങ്കിലും എടുത്തു ചാടിയാൽ അപകടം തന്നെയാണ് ഇന്ത്യയിൽ എത്രയോ എത്രയോ മതക്കാർ ഉണ്ട് ഏതൊരു മനുഷ്യനെയും മതം പഠിപ്പിക്കേണ്ട ആവശ്യമില്ല മതം പഠിക്കേണ്ട ആവശ്യം ഓരോ ഓരോ വ്യക്തികളുടെ ആവശ്യമാണ് അതിനെല്ല ജനകോടികൾ വോട്ട് ചെയ്തു ആര് ഭരിക്കണം എന്ന് കണ്ടെത്തി അധികാരത്തിൽ കയറ്റുന്നത് മതം പഠിപ്പിക്കൽ അല്ല മന്ത്രിമാരുടെ ജോലി ഇന്ത്യൻ ജനകോടികൾക്ക് അതിന്റെ ആവശ്യവുമില്ല മന്ത്രിമാരിൽ നിന്ന് അധികാരത്തിൽ ജനകോടികൾ കേറ്റി ഇരുത്തിയത് ജനകോടികളെയും പ്രയാസങ്ങളും ബുദ്ധിമുട്ടും മനസ്സിലാക്കി ജനങ്ങളെ സേവിക്കാനാണ് മന്ത്രിമാരെ തിരഞ്ഞെടുത്തു അധികാരം ഏൽപ്പിക്കുന്നത് മതകാര്യങ്ങൾ പഠിപ്പിക്കാൻ എല്ലാ എല്ലാ മതത്തിലും അതായത് രീതിയിൽ മത അനുസരിച്ചുള്ള പണ്ഡിതന്മാർ ഉണ്ട് ദയവു ചെയ്തു മന്ത്രിമാർ ജനകോടികൾക്ക് ഇന്ത്യൻ ജനകോടികൾക്ക് മതം പഠിപ്പിക്കാതിരിക്കുക അതായിരിക്കണം ഓരോ ഓരോ മന്ത്രിയും 🇮🇳
മതത്തിന്റെ കുഴപ്പം അല്ല സുഹൃത്തേ... ഹിന്ദു ധർമത്തെ രാഷ്ട്രീയനേട്ടത്തിന്ന് വേണ്ടി അധർമം പ്രവർത്തിക്കുന്നസംഘികളുടെ മാത്രം കുഴപ്പം ആണ്. സനാ ധന ധർമം എന്താണ് എന്ന് ഈ ആക്രമികൾക്ക് അറിയില്ല. ദൈവം അവർക്ക് നല്ല സംസ്ക്കാരം നൽകാൻ ദൈവത്തോട് പ്രാർത്തിക്കുക അല്ലാതെ വേറെ ഒരു മാർഗവും ഇല്ല
@@Ibrahim-ld8ls ധർമ്മം പോരെ..!! ഹിന്ദു ധർമ്മം, മുസ്ലിം ധർമം, ആർഷഭാരതസംസ്ക്കാരം.. Etc ഒക്കെ വേണോ 😁 പിന്നെ രാഷ്രീയക്കാരുടെ മുതലെടുപ്പിനെക്കുറിച്ചു പറഞ്ഞത് സത്യം.
അഭിപ്രായം !!! സൂപ്പർ സൂപ്പർ സൂപ്പർ അവതരണം 👌👌👌👌 നീ പഠിച്ച സ്കൂളിൽ എനിക്ക് പഠിക്കാൻ കഴിഞ്ഞില്ലല്ലോ.... ആ ഒരു സങ്കടം ഉണ്ട്... കാരണം അവതരണം സൂപ്പർ ആണ് ഇങ്ങനെ ഒക്കെ പറയണം എങ്കിൽ നീ പഠിച്ചസ്കൂളിൽ തന്നെ പഠിക്കണം ഏതാ സ്കൂൾ....???😄
രാജ്യത്ത് ഒരു മിലിട്ടറി ഉണ്ടെന്നിരിക്കെ അവരെ വെല്ലുന്ന rss ആയുധ പരിശീലനം എന്തിനാ സുരേഷ് ചേട്ടാ അതിനെക്കുറിച്ചു നമുക്ക് നല്ല ധാരണ ഉണ്ട് എന്നിരിക്കെ വെച്ചു പിടിക്കൂ നാഗ്പൂരിലേക്ക് നാടിനോട് സ്നേഹമുണ്ടെങ്കിൽ അവിടെ കാല് പിടിക്കുക ഇല്ലെങ്കിൽ അത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങളെ ധീരതയോടെ തുറന്നെതിർക്കുക അല്ലാതെ അഭിനയിക്കല്ലേ കണ്ണിൽ കണ്ട ഉച്ചിഷ്ട്ടവും അമേധ്യവും വാരിത്തിന്ന് ആസനത്തിൽ വാലും ചുരുട്ടി ഇരിക്കുമ്പോൾ ഒന്നും ഓർമ കാണില്ല ജസ്റ്റ് റിമെംബർ that
നിങ്ങളെ കൂട്ടത്തിൽ വേറെ ഒരു കാന്താരി ഉണ്ടായിരുന്നല്ലോ ( അങ്ങിനെ പറഞ്ഞത് സ്നേഹം കൊണ്ടാണുട്ടോ ) അവരെ ഇപ്പോൾ കാണുന്നില്ലല്ലോ പേര് അറിയില്ല ആദ്യ സമയത്ത് അവർ മാത്രമായിരുന്നു ഉണ്ടായിരുന്നത് 👌👌
ഇതിനെതിരെയാണ് രാജ്യദ്രോഹകുറ്റം എടുക്കേണ്ടത്. അല്ലാതെ ലക്ഷദ്വീപിലെ ആ ഒരു പ്രശ്നത്തിന്റെ പേരിൽ ആ പെൺകുട്ടികൾക്കെതിരെ എന്തിനാ രാജ്യദ്രോഹത്തിന് Case എടുത്തതനാവൊ ?
നല്ല അവതരണം ഇനിയും ഒരു 100 വർഷം ഈ മതേതര ശബ്ദം കേൾപ്പിക്കാൻ മോൾക്ക് ദൈവം അനുഗ്രഹം തരട്ടെ, അഭിനന്ദനങ്ങൾ
ഭയമില്ലാതെ എല്ലാം തുറന്നുപറയുന്ന സഹോദരി 🤲❤️❤️❤️..... സഹോദരിക്ക് പൂർണ പിന്തുണ..... 🤲🤲🤲🤲
നീ മിടുക്കിയാണ്.. ഇത് പോലെ തുറന്നു പറയാനുള്ളത് പറയണം.. അതാണ് ജർണലിസ്റ്റ് 👍👍
വളരെ നല്ല അവതരണം നല്ല സമർത്ഥനം നിഷ്പക്ഷമായ എല്ലാ മതേതര ജനങ്ങളും ആഗ്രഹിക്കുന്ന നല്ല ആശയം 🌷🌷🌷
സൂപ്പർ മോളെ സത്യം തുറന്നു പറഞ്ഞു ഒരുപാട് ഇഷ്ട്ടം ഉള്ള നടൻ ആയിരുന്നു ഇപ്പോൾ രാഷ്ട്രീയം പറഞ്ഞു ആ ഇഷ്ടം പോയി കാരണം മുസ്ലിം ഹിന്ദു മറ്റുള്ളഎല്ലാമതങ്ങളും ഒരുമിച്ച് കഴിയുന്ന ഇന്ത്യ ആണ് നമുക്ക് വേണ്ടത് അപ്പോൾ മുസ്ലിം ഇന്ത്യയിൽ വേണ്ട എന്ന് പറയുന്ന പാർട്ടിയിൽ എത്തിയപ്പോൾ വിഷമം ആയിരുന്നു. ഇപ്പോൾ തന്നെ 2 കൊലപാതകം നടന്നു. ഇതിൽ രണ്ടിലും വേദനിക്കുന്നവരാണ് നമ്മൾ രണ്ടും നടക്കാൻ പാടില്ലായിരുന്നു. സുരേഷ് ഗോപി ആലപ്പുഴ വന്നു ഒരു വീട്ടിൽ മാത്രം പോയി. അതൊരു വേർതിരിവ് ആയി തോന്നി ഇനി ആരുടേയും ജീവൻ നഷ്ടം ആകാതിരിക്കട്ടെ കാരണം ആ കുടുംബത്തിൽ മാത്രം ആണ് നഷ്ടം മാതാപിതാക്കൾക്ക് മകനെ നഷ്ടപെടുന്നു ഭാര്യയ്ക്ക് ഭർത്താവ് നഷ്ടപെടുന്നു. മക്കൾക്ക് അവരുടെ പിതാവ് നഷ്ടപെടുന്നു തിരിച്ചു കൊടുക്കാൻ ആർക്കെങ്കിലും കഴിയോ ഈ വേദനയും ശാപവും എവിടെ കൊണ്ടു തീർക്കും പൊന്നു സഹോദരന്മാരെ ഒന്ന് ചിന്തിക്കുക
നിങ്ങൾ ശ്രദ്ധിക്കണേ തലച്ചോറിന് പകരം ചാണകം ഉള്ളവരാണ് ഈ വർഗ്ഗം.... ദൈവത്തിന്റെ കാവൽ നിങ്ങൾക്ക് ഉണ്ടായിരിക്കട്ടെ 🤲🤲🤲🤲🤲
കലക്കി കുറഞ്ഞ സമയം കൊണ്ട് ഒത്തിരി യാഥാർത്യങ്ങൾ. ഒരു പോയന്റ് പിടിച്ച് അവതരിപ്പിച്ചതിന് ഒരായിരം സ്നേഹാശംസകൾ
ഇങ്ങിനെയെങ്കിലും കുറച് ജനങ്ങൾ അറിയട്ടെ . അഭിനന്ദനങ്ങൾ
@l😂
സൂപ്പർ അവതരണം. ദൈവം അനുഗ്രഹിക്കട്ടെ. നല്ല ഭാവിക് വേണ്ടി പ്രാർത്ഥിക്കുന്നു.
കൊള്ളാം : പൊളിച്ചു ...👍👍👍👍👍 മ്മടെ സുരേഷ് -- ഗോപിയായി..😭
ഇത്രയും മാതാന്ധത ബാധിച്ച ഒരു ജനത നമ്മുടെ രാജ്യത്തെപ്പോലെ വേറെ ഒരു രാജ്യവും ഉണ്ടാവില്ല
മോഡിയുടെ ഡെവലപ്പ്മെന്റ് 🤣🤣🤣
Yes
Chuttukollanam utharam mathabranthanmare.
വളരെ നന്നായി മോളെ
നിനക്ക്നന്മകൾ നേരുന്നു
Masjjj
യഥാർഥ മതേതരത്വം. ലാൽ സലാം
ശെരിക്കും ഇഷ്ടായി അവതരണം ഒരു രക്ഷയില്ല ട്ടോ like uuuuu
കലക്കി മോളൂ...😂😂😂
അടിപൊളി.... നല്ല അവതരണം 👍.. സത്യം തുറന്ന് പറയുന്നതിൽ.. ബിഗ് സല്യൂട്ട് 🌹🌹🌹
എന്റെ പൊന്നു മോളെ നിന്നെ സമ്മതിച്ചു 😂😂😂👌👌👌👏👏👏
സത്യങ്ങൾ തുറന്ന് പറയുന്ന പെങ്ങൾക്ക് കട്ട സപ്പോർട്ട്
ഇനിയും പ്രതീക്ഷിക്കുന്നു.
എല്ലാ മതസ്ഥരും പരസ്പരം സഹകരണത്തോടെ സ്നേഹതോടെ സമാധാനത്തോടെ ജീവിക്കണം എല്ലാവരും അവരുടെ മതത്തിൽ നിന്ന് കൊണ്ട് സ്നേഹവും സഹകരണവും നിലനിർത്തി മുന്നേറുക r s s വർഗീയത തിരിച്ചറിയുക
ഇതാണ് അവതരണം ഇതായിരിക്കണം അവതാരിക സത്യം എവിടെയും പറയാനുള്ള ചങ്കൂറ്റം അതാവണം അതായിരിക്കണം
മിടു മിടു മിടുക്കി കുട്ടീ... മോളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. 🌹🌹🌹😍😍😍👍👍👍👍👍👍👏👏👏സുരേഷ് ഗോപിയുടെ കരണത്ത് കൊടുത്ത അടിയുണ്ടല്ലോ... അത് പൊളിച്ചു 👍👍👍👍👍👍
അവതരണം സൂപ്പർ ഇതിൽ കൂടുതൽ എങ്ങനെ അവതരിപ്പിക്കും 🌹🌹
ഗുഡ് എല്ലാം തുറന്ന് പറയുന്ന ആവുതരിക കൊള്ളാം അടിപൊളി
എണ്ട് ഈസിയായിട്ടാണ് നിങ്ങൾ സംസാരിക്കുന്നദ് 👍👍👍സൂപ്പർ..
ഇന്ന് കണ്ട മെസേജിൽ ഏറ്റവും മികച്ചത്.നല്ല അവതരണം
. സത്യം സത്യം സത്യം
ധീരനിലപാടുകൾക്ക് 🙏🙏🙏
സത്യം ജയിക്കട്ടെ
എന്റെ പൊന്നോ ഞനില്ലേ കാലുപിടിക്കാൻ ഈ ജന്മം പോരാതെ വരും 😄😄😄😄😄😄😄😂😂😂😂😂
സുരേഷ് ഗോപി അഭിനയം സൂപ്പർ..... 🤣🤣🤣🤣
Sures sinnimayekal SUPAR rastreeyam
നന്നായിട്ടുണ്ട് നല്ല അവതരണം 👌👍😂😂
മോളൂസ് വാർത്താ അവതരണം സൂപ്പർ .👍
മിടുക്കി... അഭിനന്ദനങ്ങൾ
നല്ല അവതരണം സത്യ o വിളിച്ചു പറയുന്ന നിങ്ങൾക്ക് ആയിരമായിരം നന്ദി
കാവി വസ്ത്രം ഇപ്പോൾ കാലപത്തിന്റെ ചിഹ്നമായി മാറി
I'm a Hindu believer..nowadays saffron is a repulsive disgusting colour for me
Good
വളരെ നല്ല അവതരണം. കേരള പോലീസ് ക്രമസമാധാനം വിഷയം കൂടി അവതരിപ്പിച്ചു കാണാൻ ആഗ്രഹിക്കുന്നു.
സൂപ്പർ 👍☺️
രണ്ടുദിവസം കാണാത്തതുകൊണ്ട് മൂഡ് ഇല്ലായിരുന്നു
പക്ഷേ ഇന്ന് 👌👌👌👌👌
അടിപൊളി
അവോക്കറേ സങ്കതി പുടി കിട്ടി. ഇയ്യതിനു മെനക്കേടൻടാ ട്ടോ...🤣
@@sunilkizhure4924 😅😅😅
എന്നും കാലുപിടിച്ചു കാര്യങ്ങൾ സാധിക്കുക ഇവന്റെ ട്രാഡ്മാർക്കാണ്.. mp പതവി പോലും.. അങ്ങിനെ ഒപ്പിച്ചതാണല്ലോ...
👍👍🙏
സന്യാസിമാര്‍ ആണ് ആപ്രസംഗിച്ചത്.. കാല് പിടിച്ചാല്‍ 2 ഗുണം ഉണ്ട്. ബ്രാഹ്മണന്റെ കാല്‍ പിടിച്ചു അഭിമാനിക്കാം. അടുത്ത ജന്മത്തിലെങ്കിലും ആ സഞ്ചിയില്‍ ജന്മം കിട്ടാന്‍ പ്രതീക്ഷിച്ചുകൊണ്ട് മരിക്കാം
ഈ ഡയലോഗ് ഞാൻ മുൻപെവിടെയൊ പറഞ്ഞു കേട്ടീട്ടുണ്ടല്ലോ..
സന്യാസിമാർ എല്ലാവരും ബ്രാഹ്മണരല്ല സുഹൃത്തേ.
They are not brahman, they are aghori disciples. They will do
അന്നവിടെ കുഞ്ഞേട്ടൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഗോഡ്സെയുടെ കാലുപിടിച്ച് മഹാത്മാഗാന്ധിയെ രക്ഷിക്കു മായിരുന്നു.
🤣🤣🤣
കലക്കി
ഇരിക്കെട്ടെ . ഒരു . പയിനായിരം,,👍👍👍👍👍👍👍👍👍👍👍👍👍
വളരെ നന്നായി ഇഷ്ടപ്പെട്ടു. 👍👍👍👍👍
ചെയ്യേണ്ടതും പറയേണ്ടതും പ്രവർത്തിക്കേണ്ടതും
ആരായിരുന്നാലും നല്ലവണ്ണം ആലോചിച്ചു വേണം
ചിന്തിക്കുക
മുന്നോട്ടും പിന്നോട്ടും ചിന്തിച്ചു പ്രവർത്തിക്കുക
സംസാരം
സ്വഭാവം
പെരുമാറ്റം
സംസ്കാരം
പിന്നെ ജോലിയും
ജോലിയിൽ സത്യസന്ധത കാണിക്കുക
മനുഷ്യനോട് മനുഷ്യൻ പെരുമാറുക
ചിന്തിക്കാതെ എന്തെങ്കിലും എടുത്തു ചാടിയാൽ
അപകടം തന്നെയാണ്
ഇന്ത്യയിൽ എത്രയോ എത്രയോ മതക്കാർ ഉണ്ട്
ഏതൊരു മനുഷ്യനെയും മതം പഠിപ്പിക്കേണ്ട ആവശ്യമില്ല
മതം പഠിക്കേണ്ട ആവശ്യം ഓരോ ഓരോ വ്യക്തികളുടെ ആവശ്യമാണ്
അതിനെല്ല ജനകോടികൾ
വോട്ട് ചെയ്തു
ആര് ഭരിക്കണം എന്ന് കണ്ടെത്തി അധികാരത്തിൽ കയറ്റുന്നത്
മതം പഠിപ്പിക്കൽ അല്ല മന്ത്രിമാരുടെ ജോലി
ഇന്ത്യൻ ജനകോടികൾക്ക് അതിന്റെ ആവശ്യവുമില്ല മന്ത്രിമാരിൽ നിന്ന്
അധികാരത്തിൽ ജനകോടികൾ കേറ്റി ഇരുത്തിയത് ജനകോടികളെയും പ്രയാസങ്ങളും ബുദ്ധിമുട്ടും മനസ്സിലാക്കി ജനങ്ങളെ സേവിക്കാനാണ്
മന്ത്രിമാരെ തിരഞ്ഞെടുത്തു അധികാരം ഏൽപ്പിക്കുന്നത്
മതകാര്യങ്ങൾ പഠിപ്പിക്കാൻ
എല്ലാ എല്ലാ മതത്തിലും അതായത് രീതിയിൽ
മത അനുസരിച്ചുള്ള പണ്ഡിതന്മാർ ഉണ്ട്
ദയവു ചെയ്തു മന്ത്രിമാർ ജനകോടികൾക്ക് ഇന്ത്യൻ ജനകോടികൾക്ക്
മതം പഠിപ്പിക്കാതിരിക്കുക
അതായിരിക്കണം ഓരോ ഓരോ മന്ത്രിയും 🇮🇳
Presentation and acting is superb😁
എന്ത് തന്നാലാണ് ഈ വാക്കിന് പകരമാവുക ട്രോൾ അല്ല ഒറിജിനൽ വാർത്ത തങ്കക്കുടത്തിനെ ഇരിക്കട്ടെ ഒരു ബിഗ്
🌹🌹🌹🌹🌹മോളെ നിന്റെ ഒരു ധൈര്യം നിങ്ങൾക്ക് ഇരിക്കട്ടെ ഉരു ലൈക്ക്.... 💪💪💪💪💪
മോളെ പൊളിച്ചടക്കി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
അടിച്ച് അണ്ണാക്കിൽ കൊടുത്തു👍👍👍👍👍👍
ഇപ്പോഴത്തെ ഇന്ത്യയിൽ നടക്കുന്നത് ഇതൊക്കെയാണ് . ആര് ആരോട് പറയാൻ ??? 😠😡
മതമെന്ന അന്ധവിശ്വാസം ഇപ്പോഴും നിലനിൽക്കുന്നത് വിവരമില്ലാത്ത മാതാപിതാക്കൾ കാരണമാണ്..🤞💯
വിപ്ലവം വീട്ടിൽ നിന്ന് തുടങ്ങണം 😎😎
മതത്തിന്റെ കുഴപ്പം അല്ല സുഹൃത്തേ... ഹിന്ദു ധർമത്തെ
രാഷ്ട്രീയനേട്ടത്തിന്ന് വേണ്ടി അധർമം പ്രവർത്തിക്കുന്നസംഘികളുടെ മാത്രം കുഴപ്പം ആണ്.
സനാ ധന ധർമം എന്താണ് എന്ന് ഈ ആക്രമികൾക്ക് അറിയില്ല. ദൈവം അവർക്ക് നല്ല സംസ്ക്കാരം നൽകാൻ ദൈവത്തോട് പ്രാർത്തിക്കുക അല്ലാതെ വേറെ ഒരു മാർഗവും ഇല്ല
@@Ibrahim-ld8ls
ധർമ്മം പോരെ..!!
ഹിന്ദു ധർമ്മം, മുസ്ലിം ധർമം, ആർഷഭാരതസംസ്ക്കാരം.. Etc ഒക്കെ വേണോ 😁
പിന്നെ രാഷ്രീയക്കാരുടെ മുതലെടുപ്പിനെക്കുറിച്ചു പറഞ്ഞത് സത്യം.
@@Ibrahim-ld8ls da lokam mathathinte peril samadhanam kalayunna musilingel venam parayan
എപ്പിസോഡ് ഇഷ്ടപ്പെട്ടു. പൊളിച്ചു
അഭിവാദ്ധ്യങ്ങള് 🔥
അവതരണം സൂപ്പറായിട്ടുണ്ട്
വളരെഇഷ്ഠമായിമോളേ സത്യംഎപ്പോഴുംതുന്ന്പറയാനുള്ളആർജ്ജവത്തേ ഈരാജ്യത്തേതൊന്നൂറ്ശതമാനംജനങ്ങളുംസപ്പോട്ട്ചെയ്യുന്നതാണ് നിർഭയംതുടരണംഇത് കരുതലോടെനടക്കുക ചെകുത്താന്സത്യം പിത്തമാണ്!
Excellent performance always congratulations
ആ ശബ്ദം നീണാൽ വാഴട്ടെ.. നിലനിൽക്കണം ഇത്തരം അവതാരകർ. നാം അവരെ നിലനിർത്തണം
അവതരണം സൂപ്പർ 👌🏻👍🏻
നല്ല അഭിപ്രായം 👌
ഞാന്‍ നേരത്തെ പറഞ്ഞത് പോലെ democracy ഉയർത്തി പിടിക്കുന്ന മിടുക്കി. മിടുക്കി മിടു മിടുക്കി.
ഇവൻ കാല് പിടിച്ചാൽ പിടിച്ചൻറെ കാല് നാറും...
അഭിപ്രായം !!! സൂപ്പർ സൂപ്പർ സൂപ്പർ അവതരണം 👌👌👌👌
നീ പഠിച്ച സ്കൂളിൽ എനിക്ക് പഠിക്കാൻ കഴിഞ്ഞില്ലല്ലോ.... ആ ഒരു സങ്കടം ഉണ്ട്... കാരണം അവതരണം സൂപ്പർ ആണ് ഇങ്ങനെ ഒക്കെ പറയണം എങ്കിൽ നീ പഠിച്ചസ്കൂളിൽ തന്നെ പഠിക്കണം
ഏതാ സ്കൂൾ....???😄
വളരെ നന്നായിട്ടുണ്ടു് ഇങ്ങനത്തെ എപ്പിസോടുകൾ നിത്യ o ഉണ്ട) കട്ടെ
വളരെ നന്നായിട്ടുണ്ടു സഹോദരീ . അദിനന്ദനങ്ങൾ
മോളെ പൊളിച്ചു സൂപ്പർ അവതരണം
സൂപ്പർ പ്രകടനം👍💯👌
സൂപ്പർ 👍👍👍👍👍👍 ഫുൾ സപ്പോർട്ട് 👍🏻👍🏻👍🏻👍🏻💪💪💪💪💪💪👏👏👏👏👏👏👏
Kalakki💯👌
കിടിലോൽ കിടിലം...👌
സു. ഗോ. ചേട്ടായി "മനസ്സാക്ഷിയുടെ മുഖംമൂടി" അഴിച്ചു വെച്ചിട്ട് ഒരാറേഴാണ്ടായില്യോ???🙈
പാവംല്ലേ, വെറുതെ വിട്ടേക്കൂ.... സെൻട്രൽ വിസ്റ്റ പൂർത്തിയായി ഒരു രണ്ടാണ്ട് കേറിയിരുന്നിട്ട് പുള്ളിക്കാരൻ ഇങ്ങ് തൃശൂർക്ക് പോന്നേക്കും.... അതെടുക്കേണ്ടായോ...💀🤭
സങ്കികൾ കുരക്കട്ടെ.. നല്ലവരായ ഹിന്ദു സഹോദരങ്ങൾ ഉള്ളപ്പോൾ ഒരു മുസൽമാനും ഭയക്കേണ്ട..
Kalakkipolichu👌👌👌👍👍👍🙏
Oru rakshyumilla. Adipoli. 👍👍👍👌👌👌
മാപ്പു കാർക്ക് കാല് മാത്രമല്ലേ പിടിക്കാൻ അറിയൂ. ഏതുതരം കാലു വേണം
മോളേ നന്നായിട്ടുണ്ട് നല്ല അവതരണം 👌👍🏻❤
ഇതാണ് മതേതര ഇന്ത്യ ആഗ്രഹിക്കുന്നത്. യാതൊരു ഭയവുമില്ലാതെ വ്യക്തമായി അ വതരിപ്പിക്കുന്നു. മറുനാടനെപ്പോലുള്ളവർ ഇത് കാണുന്നത് നന്നായിരിക്കും.
Marunaadanum.ethu.thannayaa.parayunnathu.valiya.vyathyaasamonnum.illa
Ethra tavana parayum Mr. 🤦♂️
രാജ്യത്ത് ഒരു മിലിട്ടറി ഉണ്ടെന്നിരിക്കെ അവരെ വെല്ലുന്ന rss ആയുധ പരിശീലനം എന്തിനാ
സുരേഷ് ചേട്ടാ അതിനെക്കുറിച്ചു നമുക്ക് നല്ല ധാരണ ഉണ്ട് എന്നിരിക്കെ വെച്ചു പിടിക്കൂ നാഗ്പൂരിലേക്ക് നാടിനോട് സ്നേഹമുണ്ടെങ്കിൽ അവിടെ കാല് പിടിക്കുക
ഇല്ലെങ്കിൽ അത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങളെ ധീരതയോടെ തുറന്നെതിർക്കുക
അല്ലാതെ അഭിനയിക്കല്ലേ
കണ്ണിൽ കണ്ട ഉച്ചിഷ്ട്ടവും അമേധ്യവും വാരിത്തിന്ന് ആസനത്തിൽ വാലും ചുരുട്ടി ഇരിക്കുമ്പോൾ ഒന്നും ഓർമ കാണില്ല
ജസ്റ്റ് റിമെംബർ that
അവതരണം വേഗം തീരുന്നതിലാ സങ്കടം. 👍👍👍👍👍👍👍👍
അവതരണം നന്നായി ട്ടുണ്ട് ട്ടോ 👍
ഇതാണ് ദേശ സ്നേഹം സ്നേഹം
കലക്കി മോളു 👌👌
നിങ്ങളെ കൂട്ടത്തിൽ വേറെ ഒരു കാന്താരി ഉണ്ടായിരുന്നല്ലോ ( അങ്ങിനെ പറഞ്ഞത് സ്നേഹം കൊണ്ടാണുട്ടോ ) അവരെ ഇപ്പോൾ കാണുന്നില്ലല്ലോ പേര് അറിയില്ല ആദ്യ സമയത്ത് അവർ മാത്രമായിരുന്നു ഉണ്ടായിരുന്നത് 👌👌
എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
അടുത്തഎപ്പിസോടിനായി കാത്തിരിക്കുന്നുപൊളിച്ചു മോളെ 😄👍
നല്ല അവതരണം🌹👍 വളരെ സത്യം സുരേഷ് ഗോപി ജി പിടിക്കേണ്ട കാൾ സ്വന്തം പാർട്ടിയിൽ തന്ന ആവശ്യത്തിന് അധികമുണ്ട്
മോൾ. നല്ല. ധൈര്യ ശാലി. തന്നെ.. ഇങ്ങിനെ വേണം... പെൺ കുട്ടികൾ.. ഒരുപാട് ഇഷ്‌ടായിട്ടോ. 🌹🌹🌹👍👍👍😍
ഞാനൊന്നും പറയുന്നില്ല എൻ്റെ കൊച്ചു midukkeeeeeeee ദൈവം കാത്ത് രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ
Midukki kochu avadharika..best voice...
Super...,😂😂😂😂😂😂
നല്ല അവതരണം👍👍👍
കുട്ടി വേറെ level ആണല്ലോ 😂🤣👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
നല്ല അവതരണം 🌹👌
Very good and thought provoking.
അയ്യോ നഷ്ടമായി പോയി ഈ ചാനൽ ഇപ്പോഴാണ് കാണാൻ സാധിച്ചത് നഷ്ടമായി സാബുവിന്റെ വീര സാഹചര്യങ്ങൾ വേണ്ടിവന്നു ഈ ചാനലിൽ വരാം Super അവതരണം
vow!!! this was a fantastic one..
ഇതിനെതിരെയാണ് രാജ്യദ്രോഹകുറ്റം എടുക്കേണ്ടത്. അല്ലാതെ ലക്ഷദ്വീപിലെ ആ ഒരു പ്രശ്നത്തിന്റെ പേരിൽ ആ പെൺകുട്ടികൾക്കെതിരെ എന്തിനാ രാജ്യദ്രോഹത്തിന് Case എടുത്തതനാവൊ ?
അടി പൊളി അവതരണം 👍🏻😄
മോളെ നീ ഒരു മുത്ത് തന്നെ. തെറ്റി ധരിക്കരുത് കേട്ടോ. Very good presentation.
നല്ല ധൈര്യമുള്ള സഹോദരി ഇതുപോലെ ആയിരിക്കും സഹോദരി
കാന്താരി പെണ്ണ് 😄😄🌹🌹🌹👌👌👌
❤😊 adipoli mole suppar
നേതാക്കൾക്ക് ബോധം വരാൻ ഇത്രയൊക്കെ മതി.
അടിപൊളി സഹോദരി 👍👍👍