Ep: 55 സമസ്തയെ തമ്മിലടിപ്പിച്ച മടവൂരും മടവൂരിന്റെ പേരിൽ തമ്മിലടിക്കുന്ന സമസ്തയും

Поделиться
HTML-код
  • Опубликовано: 4 июл 2024
  • #ameerothukkungal #samastha #cmmadavoor

Комментарии • 124

  • @user-qx3lv8nx1u
    @user-qx3lv8nx1u 28 дней назад +44

    അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കരുത് എന്ന് പഠിപ്പിച്ച ഒരു മതത്തിൻറെ അനുയായികൾ കവലകൾ തോറും മൈക്ക് കെട്ടി അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാൻ പറ്റുമോ ഇല്ലയോ എന്ന് തർക്കിക്കുന്നത് കാണുമ്പോൾ വേദന തോന്നുകയാണ്

    • @9947994799
      @9947994799 28 дней назад

      വിളിച്ചു പ്രാർത്ഥന .. എന്നതിന്റെ അറബി വാക് എന്താണ്? ഖുർആനിൽ പ്രാർത്ഥന എന്നത് കാണാം. വിളിച്ചു പ്രാർത്ഥനയുടെ അറബി വാക് ഏതാണ് ,? കളവ പറയുന്ന നിങ്ങൾക് അറിയാമോ?

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 28 дней назад +32

    നബിയുടെ പേരിൽ പച്ച നുണ പറഞ്ഞു ഉണ്ടാക്കിയ പ്രസ്ഥാനം, സമസ്ത

  • @illiaskhanindian315
    @illiaskhanindian315 28 дней назад +11

    അഭിനന്ദനങ്ങൾ അമീർ സാഹിബെ

  • @jamsheel
    @jamsheel 28 дней назад +36

    സമസ്തക്കാർക്ക് മടവൂർ തുപ്പിയാലും തൂറിയാലും കറാമത്താണ്
    ഇത്രയും അധഃപതിച്ച ഒരു വിഭാഗം ഈ ദുനിയാവിൽ വേറെ കാണില്ല

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 28 дней назад +30

    ഇവരെ ഒക്കെ യാണല്ലോ നമ്മൾ തീറ്റി പോറ്റിയത് എന്നോർക്കുമ്പോൾ 😢😢😢

    • @sulaimanmongam297
      @sulaimanmongam297 27 дней назад +1

      ചങ്ങായി സത്യം പഠിച്ച് പറയുകയാണോ

  • @pkhafsa9633
    @pkhafsa9633 28 дней назад +7

    ❤❤
    വളരെ നല്ല സംസാരം
    ജസാക്കല്ലാഹ് ..

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 28 дней назад +6

    അള്ളാഹു അനുഗ്രഹിക്കട്ടെ 👌👌

  • @kunhalandevathiyal73
    @kunhalandevathiyal73 28 дней назад +5

    Sooper presentation Ameer Sahib

  • @faminfavas
    @faminfavas 28 дней назад +7

    പകരയോട് ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞത് നന്നായി കാരണം ഉള്ളാൽനറിയാം
    കറാമത്തു ഒന്നും ഇവരിൽ ആർക്കും ഇല്ല എന്ന്

  • @mohammedashraf5696
    @mohammedashraf5696 28 дней назад +8

    Mashalla 👍👍👍

  • @user-ir6br6jb2j
    @user-ir6br6jb2j 28 дней назад +8

    ലെ സി എം മടവൂർ ....എന്റെ ഉമ്മ സലാം പറഞ്ഞാൽ ഞാൻ മടക്കുന്ന പ്രശ്നമില്ല എന്നാൽ മൈസൂർ കാട്ടിലെ ആനയോട് ഞാൻ സലാം പറഞ്ഞിരിക്കും മടക്കിയിരിക്കും അതാണ് ഞാൻ 😅😅😅😅

  • @jamalattingal8673
    @jamalattingal8673 28 дней назад +14

    സമസ്തയെ പൊരിച്ചു.....
    അമീർ

  • @abdulmuthalib7583
    @abdulmuthalib7583 28 дней назад +5

    ഇബ്ലീസിൻ്റ പ്രേരണയാൽ ഉണ്ടാക്കപെട്ട സമസ്ത

  • @kurafimedia
    @kurafimedia 26 дней назад +6

    യൂട്യൂബ് മാരെ കൂട്ടത്തിൽ ഞാൻ കണ്ടതിൽ ഏറ്റവും സൂപ്പർ അമീർ മൗലവി 👍👍👍👍

  • @user-ub9zc3ow4x
    @user-ub9zc3ow4x 28 дней назад +6

    മാഷാ അള്ളാ
    ما شاء الله

  • @ayyoobanappadikkal4564
    @ayyoobanappadikkal4564 26 дней назад +2

    ❤❤Good

  • @rahimpattambi5930
    @rahimpattambi5930 28 дней назад +2

    Masha allah 💚💚

  • @kurafimedia
    @kurafimedia 26 дней назад +4

    അടുത്തതുമായി ഉടനെ വരണം അല്ലാഹുവിന്റെ സഹായം നിങ്ങൾക്കുണ്ടാവട്ടെ

  • @Peacefulbeing2
    @Peacefulbeing2 28 дней назад +2

    Clear ✅️

  • @METTHUMANIYA
    @METTHUMANIYA 28 дней назад +2

    Super great 🎉🎉🎉❤

  • @JaseenaninuJaseena
    @JaseenaninuJaseena 18 дней назад

    Maasha Allah

  • @abdulhameedbaquar1228
    @abdulhameedbaquar1228 28 дней назад +2

    Masha allah👍👍👍

  • @saifunneesa9785
    @saifunneesa9785 28 дней назад +3

    മുദബി റുൽ തീര്പ്പൻ CM

  • @user-ee5uz8rx7x
    @user-ee5uz8rx7x 23 дня назад +1

    മടവൂർ മാനസികാരോഗി 😂😂😂

  • @Fathimack-fh3
    @Fathimack-fh3 28 дней назад +3

    Mashaalla

  • @saydfaisalpookoyathangal9954
    @saydfaisalpookoyathangal9954 27 дней назад +1

    അള്ളാഹു തന്നെ ഇറങ്ങി വന്നാലും ഇവിറുയൊന്നും മാറില്ല.

  • @mohammedat8630
    @mohammedat8630 28 дней назад +2

    🤲🏻🤲🏻

  • @fafd2865
    @fafd2865 28 дней назад +2

    ❤❤❤

  • @Puucha_Meow
    @Puucha_Meow 28 дней назад +2

    😊

  • @kurafimedia
    @kurafimedia 26 дней назад +1

    ഈ ഫോട്ടോയിൽ കാണുന്ന മടവൂർ കിടക്കുന്നതിന്റെ ഇടതും വലതും ഉള്ള തലേക്കെട്ട് കാരൻകാണുന്നുണ്ടോ

  • @saidktl8122
    @saidktl8122 28 дней назад +4

    ഇത്തരം ശിഖണ്ഡി ഖുറാഫി കളുടെ നാക്കിട്ടടി കേൾക്കാൻവയ്യ. ശൈത്താന്മാർ അവരുടെ വാസ സ്ഥലം കയ്യെത്തി പിടിക്കുന്നത് കാണുമ്പോൾ കഷ്ട്ടം

  • @SaiduSaidu-xv5zx
    @SaiduSaidu-xv5zx 28 дней назад +2

    'എവിടെയായ്രുന്നു ഇത്രകാലം😂😂😂😂😂😂

  • @faisalpk9282
    @faisalpk9282 28 дней назад +2

  • @AbdulSalam-zd5rc
    @AbdulSalam-zd5rc 28 дней назад +1

    👍👍👍bro

  • @user-od1eo2vu3j
    @user-od1eo2vu3j 28 дней назад +2

    സമസ്തമതം

  • @Peacefulbeing2
    @Peacefulbeing2 28 дней назад +1

    💯

  • @Puucha_Meow
    @Puucha_Meow 28 дней назад +1

    😮😮

  • @sainapb8477
    @sainapb8477 28 дней назад +3

    എങ്ങനെ യാ റബ്ബേ ഇങ്ങനെ നുണ പറയുന്നത് വല്ലാത്ത പഹയന്മാര്

  • @user-ln2kv3sc3q
    @user-ln2kv3sc3q 13 дней назад

    Dr. കഥ ഇഷ്ടപെട്ടു ഈ കത പറഞ്ഞ കാക്കാക്ക് ഒരു Beg സലൂട്ട്. പകരക്ക് വേറെ ഒരു സലൂട്ട്

  • @naseerkm8611
    @naseerkm8611 27 дней назад +5

    സമസ്തക്ക് രോമത്തിൻ്റെ (തൈരിൻ്റെ വിലയില്ലാന്ന് വെള്ളാപ്പള്ളി പറഞ്ഞപ്പോൾ ശവസ്തയെ സംരക്ഷിക്കുന്ന ജീവിച്ചിരിക്കുന്നവരൊ മരണപ്പെട്ടവരൊ ആയ ഒരു സമസ്തക്കാരനെയും കണ്ടില്ല...🤭😀

  • @mariyambitu3149
    @mariyambitu3149 23 дня назад +1

    Vahabivargathindesharrinethottkakkanerabbe

  • @nowshadsalima9178
    @nowshadsalima9178 27 дней назад +1

    നിങ്ങളു പറഞ്ഞു മടവുരു മരീച്ച ന്ന് പിന്നെ എങ്ങനാ സുഹീച്ച് കിടക്കുന്നത്

  • @PixelGraphic-bt1do
    @PixelGraphic-bt1do 28 дней назад +1

    കാമിൽ... പരിപൂർണ കുറാഫി 😂😂😂

  • @rajinadbava4499
    @rajinadbava4499 28 дней назад +3

    ഇതൊക്കെ കേട്ട് കേട്ട് ap ക്കാർക്ക് ഇടയിൽ തന്നെ അബുബക്കർ മുസ്ലിയാരുടെ മാർക്കറ്റ് നല്ലോണം ഇടിഞ്ഞിട്ടുണ്ട്

    • @SajidaMulaayath
      @SajidaMulaayath 27 дней назад +2

      A, P, കാരെ മാർക്കറ്റ് നിങ്ങൾ ഉണ്ടാക്കേണ്ട,,നിങ്ങൾ മുനഫിക്കായവഹാബി കളുടെ, കാര്യം നോക്ക്

    • @mytech4221
      @mytech4221 6 дней назад

      ​​@@SajidaMulaayathനിങ്ങളിലുമുണ്ടല്ലോ കുറച്ചു തലച്ചോർ ഉള്ളവരൊക്കെ എല്ലാവരെ തലയിലും ചാണകമല്ലല്ലോ...അവരുടെ കാര്യമാണ്‌ പറഞ്ഞത്😂

  • @muhammedashraf7944
    @muhammedashraf7944 27 дней назад +1

    😂😂

  • @haroonm924
    @haroonm924 28 дней назад +1

    Kerathile.kodudal.varumanamull.shava.kodeeram.kanda.aboobakar.bayiydedakum.

  • @shifashiya944
    @shifashiya944 28 дней назад +1

    😅😅😅😅

  • @truthprevails3522
    @truthprevails3522 28 дней назад +1

    😂😂😂😂😂😂

  • @sidheeqaliup1535
    @sidheeqaliup1535 22 дня назад

    .kure madavoor chelavoor tuwwoor pooroor itaanu netaakkanmaar ini kuloo ashraboo aakum tinnolee kudicholee entum tnnaam entum kudikkaam valaa takrahu atinu kuzhappamilla kudiyanmaarkkulla hadees

  • @azadillath5830
    @azadillath5830 28 дней назад +1

    😂😂😂😂

  • @aboobackermuhammed7008
    @aboobackermuhammed7008 21 день назад

    ഒരു ഈനാംപേച്ചിക്ക് കുറേ മരപ്പട്ടികൾ കൂട്ട്

  • @pmmammupm5042
    @pmmammupm5042 22 дня назад

    ഏകദൈവ ആരാധന നിർത്തിയൊ?

  • @AbdulSalam-eo2nd
    @AbdulSalam-eo2nd 23 дня назад

    Balu,mujahid

  • @Othayikkaran
    @Othayikkaran 28 дней назад +2

    ❤❤

  • @sainapb8477
    @sainapb8477 28 дней назад

    ഒലക്ക ക്ക് കിട്ടും ഓടിക്കോ 🤣🤣🤣🤣🤣

  • @HYDERALI-iv7vr
    @HYDERALI-iv7vr 28 дней назад +1

    ❤👍

  • @afnanadnan653
    @afnanadnan653 28 дней назад +1

    ചിരിച്ചും ചിന്തിപ്പിച്ചും കാര്യങ്ങൾ അവതരിപ്പിച്ചു 😂😂👌

  • @AbdulSalam-eo2nd
    @AbdulSalam-eo2nd 23 дня назад

    Knmo

  • @Puucha_Meow
    @Puucha_Meow 28 дней назад +1

    സന്താന കൃഷി ചെയ്തില്ലേ

    • @brokenbroken7744
      @brokenbroken7744 28 дней назад

      Ath seethaye kaatil kondpoyavarod chodhicch nhok😂

  • @AbdulSalam-eo2nd
    @AbdulSalam-eo2nd 23 дня назад

    Ningel,2.kettiyo

  • @mohamedkutty3614
    @mohamedkutty3614 19 дней назад +1

    സംവാദം മുഴുവൻ ശ്രവിച്ചു വളരെ സന്തോഷം തോന്നുന്നു ഇനി ഒരു സംഗതി ക്കൂടി ചെയ്താൽ മതി ap ഗ്രൂപ്പ്‌. Ek ഗ്രൂപ്പ്‌ എന്നി രണ്ടു ഗ്രൂപ്പ്‌ ഉണ്ടാക്കുക എന്നിട്ട് ജമൽ (ഒട്ടകം) യുദ്ധo എന്ന പോലെ ഒരു യുദ്ധo നടത്തുക (അധികാരത്തിനാണല്ലോ ) മേൽ യുദ്ധo ഉണ്ടായത് അത് പോലെ ഒന്ന് പണത്തിനു വേണ്ടി കേരളത്തിലും നടക്കട്ടെ കുറെ കുഫറുകൾ വെട്ടി ചാവുമല്ലോ ബാക്കിയുള്ള ജനങ്ങൾക്കു എങ്കിലും സമാധാനത്തോടെ ജീവിക്കാമല്ലോ

  • @ibrahimgadiyar-bt6ou
    @ibrahimgadiyar-bt6ou 28 дней назад

    Keralathil.samastha.sthaapikaan.anuwadam.kodutha.nabi.s.a.makka.madinathi.anumathi.kodukaathad.avide.vahaabisathi.anumathichad.chindikenda.kaaryamalle.

  • @AbdulSalam-eo2nd
    @AbdulSalam-eo2nd 23 дня назад

    Jinnano

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 26 дней назад

    പിളർന്നത് ആരുടെ സമ്മദ പ്രകാരമാണ്?

  • @abdulrazaque2090
    @abdulrazaque2090 11 дней назад

    നിങ്ങൾക്ക് ഈ മതം എവിടുന്നാ കിട്ടിയത് ലോകത്ത് എന്നുമുതലാണ് നിങ്ങളുടെ പുതിയ ആശയങ്ങൾ നിലവിൽ വന്നത്?

  • @mohammedjeelani1667
    @mohammedjeelani1667 28 дней назад

    Ek ap yllam sari nee avidy kadann pitna aki naraga svadamakkanda

  • @mohammedjeelani1667
    @mohammedjeelani1667 28 дней назад

    Cm nn Allahuvindy pirand ninkk saitandy pirand

  • @AbdulSalam-eo2nd
    @AbdulSalam-eo2nd 23 дня назад

    Tolla

  • @muhammedashraf8387
    @muhammedashraf8387 28 дней назад +1

    മാസക്കുളി തെറ്റിയപ്പോഴേക്കും അബോർഷൻ കഴിഞ്ഞു പോൽ . അടിപൊളി😂😂😂

  • @AbdulSalam-eo2nd
    @AbdulSalam-eo2nd 23 дня назад

    Ningel,ethan

  • @user-rt5md1xl4t
    @user-rt5md1xl4t 28 дней назад

    അല്ലാക്കും റസൂലിനും ഉത്തരം കൊടുക്കുനത് എപ്പഴാ?
    അത് മരിച്ച് ഖബറിൽകിടന്നിട്ട് ചെയ്യാനാ പറയാനും മറന്നത് മുല്ലാക്ക പറഞ്ഞ് തരും😅 ഖുർആനാണ് ഇമാമ്
    മുഹമ്മദ് നബിയാണ് ദീൻ ഇസ്ലാമാണ് എന്നൊക്കെ ഖബറിൻ മുകളിൽ നിന്ന് ഖബറാളിക്ക് പറഞ്ഞ് കൊടുക്കും😂😂

  • @AbdulSalam-eo2nd
    @AbdulSalam-eo2nd 23 дня назад

    Madavooriyo

  • @POWERGOOD1
    @POWERGOOD1 24 дня назад

    Mushthaq Ck Ck സത്താറിന്റെ ഡയാലിസിസ്‌ ഒന്നും മാണ്ട മൂന്നും മാണ്ട എന്ന് ശൈഖുന പറഞ്ഞത്‌ പോലെ വഹാബിസം ഇഞ്ഞി മാണ്ടാന്ന് ശൈഖുനാക്ക്‌ പറഞ്ഞൂടെ?🤔

  • @Hajara-lo3os
    @Hajara-lo3os 28 дней назад

    Ninde nalugal enna pettu

  • @muhammadshafishafi9660
    @muhammadshafishafi9660 27 дней назад

    പരസ്പരം ഷിർകാരോപിക്കുന്ന ഹാബികൾ. കുല്ലുകും ഫിനനാർ

  • @mohammedjeelani1667
    @mohammedjeelani1667 28 дней назад

    Nendy sangadane ytra pic pic aaydu ninikkariyale

  • @mohammedjeelani1667
    @mohammedjeelani1667 28 дней назад

    Nee teebandikk tala ytraym begam vekkum

  • @Shamsudheen786-jg1pd
    @Shamsudheen786-jg1pd 28 дней назад +2

    അമീർ സാഹിബേ ബാലുശേരി ക്ക് ഏങ്ങനുണ്ട്

    • @ummertk1560
      @ummertk1560 28 дней назад

      എങ്ങനെയായാലും എന്തേ? കാന്തപുരം അയലക്കാടിലെ ജാറത്തിൽ പോകാതെ മുജാഹിദ് ഹോസ്പിറ്റലിൽ പോയില്ലേ???
      മനുഷ്യനായാൽ രോഗം , മരണം ഇതൊക്കെ വരുമെന്ന ധാരണയില്ലാത്ത 'മുസ്ലിം'!!

    • @SajidaMulaayath
      @SajidaMulaayath 27 дней назад +1

      അത് മുണ്ടണ്ട,,,

  • @AbdulRahman-ur2hs
    @AbdulRahman-ur2hs 28 дней назад +1

    Neen aaran adh pareyide

  • @foodboxforu4u560
    @foodboxforu4u560 28 дней назад +6

    നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു താടി നീട്ടി വളർത്തുക താടി വിട്ടേക്കുക ബഹുദൈവരാധകർക്കെതിരാവുക
    താടിയില്ലാത്ത എന്ത് വലിയ്യ്! !!
    താടി ട്രിം ചെയ്യൽ വടിക്കൽ വ്യക്തമായ ഹറാമാണ് ഇമാം ഷാഫി ഹനഫി ഹമ്പലി മാലികി
    ഇമാം നവവി പറയുന്നു തടിയിലേക്കു പ്രവേശിക്കാനെ പാടില്ല
    സൌദി ഗ്രാൻഡ് മുഫ്തി ഷെയഖ് സ്വാലിഹ് അൽ ഫൗസാൻ പറഞ്ഞു താടിയിൽ നിന്നു ഒന്നും എടുക്കാൻ തെളിവില്ല
    ഈ കേ ഉസ്താതിന്റെ മുഖം നോക്കിൻ സുന്നത്തുണ്ട് !!!
    മടവൂർ വെസ്റ്റേൺ ശൈഖാണോ !!!?അതോ കളരി ആശാനോ!!!

  • @AbdulRahman-ur2hs
    @AbdulRahman-ur2hs 28 дней назад +1

    Yedo ninakh ayuliyakale vaakh manassilavoola

    • @nasarnasar4223
      @nasarnasar4223 28 дней назад +3

      അല്ലാഹുവിന്റെ ഔലിയാക്കളിൽ ഏറ്റവും ഉന്നതരായ നബി ( സ ) യുടെ വാക്കുകൾ ഏതു സാധാരണ ക്കാരനും മനസിലാകും. പിന്നെ ഏത് ഔലിയ യുടെ കാര്യമാ പറയുന്നത്.

    • @shifashiya944
      @shifashiya944 28 дней назад

      ശരിയാണ് നിങ്ങളുടെ ഭ്രാന്തന്മാരായ ഔളിയാക്കളുടെ തിരിയില്ല.

    • @akrafeeq6120
      @akrafeeq6120 28 дней назад

      സിഎം അഔലിയ അല്ല ഒരു മുഴു ഭ്രാന്തൻ

    • @nowharbinabdu9501
      @nowharbinabdu9501 27 дней назад

      വട്ടൻ ഭക്തൻ

  • @nowshadsalima9178
    @nowshadsalima9178 27 дней назад +1

    നിങ്ങൾ ഈ ക്ലിപ് ഇട്ടാൽ ഇനിയും സമസ്ത വളരും അതിന് യാതരു സംശയും ഇല്ല

  • @usmanpk1723
    @usmanpk1723 28 дней назад

    അബുബക്കർ മാരുടെ കാഹളം ഒരുജാരം കുടി വരും വന്നാൽ രണ്ട് അബുബക്കർ കുടി ലോകം നിയന്ത്രണം ഏറ്റു എടുക്കും വരുമാനം ഏത് ജാറം ത്തിൽ വരുമാനം കൂടുതൽ കിട്ടും 😅😅😅😅

    • @habeebakannacheth9635
      @habeebakannacheth9635 27 дней назад +1

      പ എന്താണ് റബ്ബേ ഇവറ്റ ഇങ്ങനെ.നാഥൻ കാക്കട്ടെ..

  • @user-bv9jq9st7g
    @user-bv9jq9st7g 28 дней назад +1

    😂😂😂😂