അറബി എഴുത്തും വായനയും/ഭാഗം - 2/കുട്ടികളെ എളുപ്പത്തിൽ പഠിപ്പിക്കാം/msvoice/Yoosuf anvari kattoor

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 433

  • @sirajudheenssiraj6427
    @sirajudheenssiraj6427 3 года назад +13

    എന്റെ മകൻ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. അവൻ അറബി തീരെ വായിക്കുവാനും എഴുതാനും അറിയില്ലായിരുന്നു. ഉള്ളിൽ ഗ്ലാസ് കാരണം ആകെ ബുദ്ധിമുട്ടിലായി. ഖുർആൻ ഓതാൻ അറിയില്ലായിരുന്നു. ഇപ്പോൾ ഉസ്താദിന്റെ ഈ ചാനൽ കാണാനിടയായി. മാഷാ അള്ളാ ഒരുപാട് ഉപകാരമായി ഈ വീഡിയോ. അതിന്റെ നല്ല നല്ല വീഡിയോ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു ഞങ്ങളുടെ മക്കൾക്ക് ഖുർആൻ പാരായണം ചെയ്യാൻ വളരെ ഉപകാരമായി ക്ലാസ് ആണ് ഉസ്താദ് നടത്തുന്നത്.

  • @arifanazeer8912
    @arifanazeer8912 Год назад +37

    ഉസ്താദിന് ആരോഗ്യവും ആഫിയത്തും തരട്ടെ അല്ലാഹുവേ ഞങ്ങളുടെ വലിയൊരു ആഗ്രഹമായിരുന്നു ഇങ്ങനെ ഒരു അവസരം കിട്ടാൻ

  • @salampshaji3096
    @salampshaji3096 3 года назад +13

    അസ്സലാമു അലൈകും, എന്റെ ഭാര്യ അൽഹംദുലില്ലാഹ് ഇസ്ലാമിലേക്ക് വന്ന ആളാണ് . ഈമാനും ദീനും ഉള്ള കുട്ടിയാണ് . അൽഹംദുലില്ലാഹ് ഞങ്ങൾക്ക് രണ്ടു മക്കളാണ് ഉള്ളത് . മൂത്ത കുട്ടിയെ മദ്രസയിൽ ചേർത്തപ്പോൾ തന്നെ വൈഫ് അറബിക് പഠിക്കാൻ വേണ്ടി ഉസ്താദ് പറഞ്ഞത് പോലെ തന്നെ ചാർട്ട് പേപ്പറിൽ അക്ഷരങ്ങൾ എഴുതി ഭിത്തിയിൽ ഒട്ടിച്ചിരുന്നു . ഇപ്പോൾ മോന് 9 വയസ്സുണ്ട് .ഉസ്താദ് പറഞ്ഞതൂടി കേട്ടപ്പോൾ അൽഹംദുലില്ലാഹ് wife അന്ന് ചെയ്തത് ഓർത്ത് സന്തോഷം തോനുന്നു . ദുആയിൽ ഞങ്ങളെകൂടി ഓർക്കണേ ... റബ്ബ് എല്ലാരേയും കാത്തു രക്ഷിക്കുമാറാകട്ടെ... ആമീൻ 🤲

  • @MuhammadsimsarMuhammadsimsar
    @MuhammadsimsarMuhammadsimsar 7 месяцев назад +7

    അൽഹംദുലില്ലാഹ്, ഉസ്താദ് പഠിപ്പിക്കുന്നത് നന്നായിട്ടു മനസ്സിലാകുന്നുണ്ട്. എന്റെ മകൻക്ക് ഈ ക്ലാസ് കണ്ടതിനുശേഷം നന്നായിട്ട് മനസ്സിലാക്കാൻ കഴിയുന്നുണ്ട്

  • @jesnyk8995
    @jesnyk8995 3 года назад +220

    എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഒരുപാട് നാളത്തെ ആഗ്രഹമായിന്നു ഇങ്ങനെ ഒരു ക്ലാസ്സ്‌. ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയതോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ 🤲🤲🤲

    • @Siyaahhyyyh
      @Siyaahhyyyh 3 года назад +7

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @നമ്മുടെനബിമുഹമ്മദ്മുസ്തഫ
    • @manumonu8681
      @manumonu8681 3 года назад +1

      @@നമ്മുടെനബിമുഹമ്മദ്മുസ്തഫ ghjbbbhhhjn. Vvffttgwhwhhdhdhdbdbdbdbdbfnjdjdjduejejwjndbcbcbhdhejeueijdjxbcbcbcbcbcbccbcbncnxnxnxn

    • @manumonu8681
      @manumonu8681 3 года назад +1

      @@നമ്മുടെനബിമുഹമ്മദ്മുസ്തഫ എന്ന നിലയിൽ അദ്ദേഹം bdbdjxjxjjxjxxnxnxnxnxnxnnnxnxnxhrjuwuwywtyeueieororoktiitjgjmvncncncnncbxbxbxbbxvdhdhruueitigikgmvmcncnnxnxbxbbxbdbdndhrhrjheueueuwiwiiwiejdjhdbxbcn nxnxnndndnhdjdjdjejejjejekekkeksmxnxncnncncncncncncncnncncncncn

    • @azeemanwardeen90
      @azeemanwardeen90 3 года назад +4

      Ameen ameen ameen

  • @muhammednasmilanzilmon5726
    @muhammednasmilanzilmon5726 Год назад +8

    അൽഹംദുലില്ലാഹ്
    ഉസ്താദ് ഇനിയും ക്ലാസ് വിടണേ

  • @surumisurumi795
    @surumisurumi795 2 года назад +22

    അസ്സലാമു അലൈക്കും. ഞാൻ ആദ്യം ആയിട്ടാണ് ഉസ്താദിന്റെ ഈ ക്ലാസ് കാണുന്നത് masha allah

  • @sanofarav2582
    @sanofarav2582 Год назад +7

    അൽഹംദുലില്ലാഹ്... മോന് നല്ലോണം മനസ്സിലാവുന്നുണ്ട് ഉസ്താതിന്റെ ക്ലാസ്സ്‌

  • @zahnazuhaworld2444
    @zahnazuhaworld2444 3 года назад +7

    നല്ലക്ലാസ്. നന്നായി. ശ്രദ്ദിക്കുന്നുണ്ട്. എന്റെമോൾ. ഉസ്താദിന്. ദീര്ഗായുസ്. ഉണ്ടാവട്ടെ

  • @jasmimujeeb-
    @jasmimujeeb- 2 года назад +31

    വളരെ നല്ല ക്ലാസ്സ്‌ ആണ് ഉസ്താദിന്റെത്. നല്ലത് പോലെ കുട്ടികൾക്ക് മനസിലാകുന്നുണ്ട്.

    • @Ayisha_SR
      @Ayisha_SR 2 года назад

      Hsusususus in every way possible with

  • @hishamali4972
    @hishamali4972 Год назад +14

    ആമീൻ 🤲എന്റെ മോനി കൂട്ടി എഴുതാൻ അറിയില്ല ഈ ക്ലാസ്സ്‌ കണ്ടപ്പോൾ നല്ല താല്പര്യത്തോടെ പഠിക്കുന്നുണ്ട് ഉസ്താദിന് ദീർഘായുസ് പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ 🤲

  • @hamsak913
    @hamsak913 4 месяца назад +4

    ഉസ്താദ് ഇ യൊക്കെ ബുദ്ധിമുട്ടി മക്കൾക്ക് പറഞ്ഞ കൊടുക്കുന്നത് ഒരു പാട് സന്തോഷമാണ് ആരോ ഗാമുള്ള ദീർഘായുസ് നൽകട്ടേ ഉസ്താദിന കുടം O ബത്തിനും

  • @sajana6117
    @sajana6117 3 года назад +76

    ഉസ്താദ് വളരെ നന്ദി .ഞാൻ 3 ക്ലാസ് വരെ മദ്രസയിൽ പോകാൻ സാധിച്ചോള്ളൂ അതുകൊണ്ടുതന്നെ ഖുർആൻ ഓതാൻ വളരെ ബുദ്ധിമുട്ടായായിരുന്നു. ഈ ക്ലാസ് വളരെ ഉപകാരമാണ് എനിക്ക് തെറ്റ് ഇല്ലാതെ ഓതാൻ കഴിയണം

    • @msvoice1976
      @msvoice1976  3 года назад +5

      MS VOICE ന്റെ " ഓതാം ഒരു ദിനം ഒരു പേജ് തീർക്കാം ഖുർആൻ ഒരു ഖത് മ് " എന്ന എന്നും രാവില 5 : 30 ന് നടക്കുന്ന ലൈവ് ഖുർആൻ മജ്ലിസിലേക്ക്
      താങ്ങളെയും കുടുംബത്തേയും സ്വാഗതം ചെയ്യുന്നു..
      മജ്ലിസിൽ ആദ്യമായി പങ്കെടുക്കുന്നവർ ഈ വീഡിയൊ കാണുക👇
      ruclips.net/video/WBf9ABnX6C0/видео.html
      ഇപ്പോൾ നടക്കുന്ന ഖുർആൻ പാഠങ്ങൾ ലഭിക്കാൻ👇
      ജുസ്അ്-3 (ഖത് മുൽ ഖുർആൻ) DAY - 40 To ഇന്ന് വരെയുള്ളത് play list ൽ ലഭ്യമാണ് 👇👇
      ruclips.net/p/PLXCTg1bMAGWeCExcI4u2l_S-zEXsb_4ak
      മദ്റസ വിദ്യാർഥികൾക്ക് വളരെ ഉപകാരപ്രദമായ വീഡിയൊകൾക്കായ്..👇
      ജൂൺ 2 ന് മദ്റസകൾ തുറക്കുമ്പോൾ...: ruclips.net/p/PLXCTg1bMAGWeDEB4BHB_Rg6uttRpo84ci
      ഉപകാരപ്രദമായ മറ്റു പ്രഭാഷണങ്ങൾ👇
      പ്രഭാഷണങ്ങൾ(വളരെ ഉപകാരപ്രദമായ വിശയങ്ങൾ മാത്രം): ruclips.net/p/PLXCTg1bMAGWfWR600FbHiWmibj2_VbVXd
      By
      ms voice
      Yoosuf anvari kattoor

    • @shabeermattappara4273
      @shabeermattappara4273 3 года назад +1

      👍👍👍😘

    • @Entertainment___media0.1
      @Entertainment___media0.1 Год назад

      ​@@Zakira-jt6co
      29:24

    • @Entertainment___media0.1
      @Entertainment___media0.1 Год назад

      ​@@msvoice1976🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rassanaak4593
    @rassanaak4593 2 года назад +6

    അൽഹംദുലില്ലാഹ് ഉസ്താദിൻറെ ക്ലാസ്സ് എളുപ്പത്തിൽ പഠിക്കാൻ പറ്റുന്നുണ്ട്

  • @farookta7545
    @farookta7545 Год назад +9

    Thank you ഉസ്താദ് 👍👍

  • @malappuramfamily2352
    @malappuramfamily2352 3 года назад +25

    വളരെ നല്ല ക്ലാസ്സ്‌ എനിക്ക് നല്ല ഉപകാരം ആയി ഉസ്താദ്ന്റെ ക്ലാസ്സിൽ സമയം പോവുന്നത് അറിയുന്നില്ല ഇനിയും നല്ല നല്ല ക്ലാസ്സ്‌ തരണേ ഖുർആൻ ഓതുന്ന പൂർണ രൂഭം പറഞ്ഞു തരണേ ഉസ്താദ് പറഞ്ഞു തരുമ്പോൾ നല്ലോണം മനസ്സിലാവും അതാ pls

  • @liyanitha7149
    @liyanitha7149 3 года назад +13

    വളരെയധികം ഉപകാരപ്പെട്ട ക്ലാസ്സാണ്. ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @surumisurumi795
    @surumisurumi795 2 года назад +21

    ഇങ്ങിനെ ഒരു ക്ലാസ് തേടി നടക്കുകയായിരുന്നു അല്ലാഹു അതു ഇതിലൂടെ കാണിച്ചു തന്നു അൽഹംദുലില്ലാഹ്. വളരെ ഉപകാരപ്പെടുന്ന ഒരു ക്ലാസ്സാണ് ഒരുപാടു നന്ദിയുണ്ട് അല്ലാഹു ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @sajithaashraf6730
    @sajithaashraf6730 3 года назад +7

    ഉസ്താദ് ന്റെ ക്ലാസ്സിലൂടെ ആണ് ഞങ്ങൾ പഠിക്കാറുള്ളത്. ഒരുപാട് സന്ദോഷം

  • @najushamsu4275
    @najushamsu4275 3 года назад +20

    ഉസ്താദ് ഈ ക്ലാസ്സ്‌ വലിയ ഉപകാരം ആണ് ഈ ചാനൽ ഇനിയും ഒരുപാട് ഒരുപാട് മുന്നോട്ട് പോകാം ഞാൻ പ്രാർത്ഥിക്കുന്നു ഈ ഉപകാരപ്പെട്ടു ചാനൽ വളരെ നന്ദി🙏🙏

    • @msvoice1976
      @msvoice1976  3 года назад +2

      ആമീൻ യാറബ്ബൽ ആലമീൻ

    • @sameeranoushad5799
      @sameeranoushad5799 3 года назад

      ആമീൻ

    • @Maharujahfar75
      @Maharujahfar75 3 месяца назад +1

      വജ്സ്റിക്ക്സ്❤❤❤❤🎉🎉🎉🎉🎉

  • @assafabdulsalam1355
    @assafabdulsalam1355 3 года назад +15

    Masha Allah
    class നല്ല ഉപകാരമാണ്

  • @msvoice1976
    @msvoice1976  3 года назад +5

    ഹോം വർക്ക് ചെയ്യാനുള്ള PDF ലിങ്ക് ഡൗൺ ലോഡ് ചെയ്യാം 👇
    drive.google.com/file/d/1WCEQQ-XPgbSXHf7X4svAlFMD-w7rKbDx/view?usp=drivesdk
    *അറബി എഴുത്തും വായനയും എളുപ്പത്തിൽ കുട്ടികളെ പഠിപ്പിക്കാം ഖുർആൻ ഓത്ത് ശരിയാക്കാം*
    *ഈ വീഡിയൊ കുട്ടികൾക്കും വലിയവർക്കും വളരെ വിലപ്പെട്ടത്*
    *ഭാഗം 2 👇*
    ruclips.net/video/upupTg0gM0s/видео.html
    *ഭാഗം - 1👇*
    ruclips.net/video/rwWXA3vwzwc/видео.html
    ➖➖➖➖➖➖➖➖➖➖
    *മലയാളവും അറബി മലയാളവും എഴുത്തും വായനയും പഠിപ്പിക്കാം*
    *ഭാഗം - 2👇*
    ruclips.net/video/ditGxEVi8_w/видео.html
    *ഭാഗം 1👇*
    ruclips.net/video/QK6ub1niglA/видео.html
    *മദ്റസ വിദ്യാർഥികളിലേക്ക് ഷെയർ ചെയ്യാൻ മറക്കരുതെ*
    By
    MS VOICE
    Yoosuf Anvari kattoor

  • @rosappoove3088
    @rosappoove3088 Год назад +9

    Alhamdulillah വളരെ ഉപകാരപ്രദമായ ക്ലാസ്സ് ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @Maharujahfar75
      @Maharujahfar75 3 месяца назад +1

      ഹ്ർഹ്ക്ഷി%ഫ്ഹ്ഫ്ക്ദ്ക്❤❤❤🎉🎉🎉🎉

  • @nasla_____nachuss___3677
    @nasla_____nachuss___3677 3 года назад +28

    ഞാൻ മദ്രസയിൽ ഈ ഉസ്താദിഇന്റെ ക്ലാസ് കേട്ടപ്പോൾ എനിക്ക് അക്ഷരങ്ങൾ അറിയുന്നുണ്ട് ഇനിയും ക്ലാസ് എടുക്കണം ഖുർആൻ ഓതാൻ പഠിപ്പിക്കണം

  • @thasmeenasadique1935
    @thasmeenasadique1935 2 года назад +6

    Alhamdulillah........
    Mon orupaad helpfullaya classayirunnu.

  • @abdulrahoof8062
    @abdulrahoof8062 2 года назад +3

    വളരെ നല്ല ക്ലാസ്സ്‌ ആണ് മകൾക്കു നല്ല ഉപകാരമുള്ള ക്ലാസ്സ്‌ 👍

  • @nifusworld7916
    @nifusworld7916 3 года назад +9

    ഉസ്താദിൻ്റെ ക്ലാസ്സ് എൻ്റെ മോന് വലിയ ഇഷ്ടം ആയി ഒരുപാട് നന്ദി

  • @habeebanazeerudeen8955
    @habeebanazeerudeen8955 3 года назад +70

    കുട്ടികളക്ക് മാത്രമല്ല ഉമ്മ മാർക്കും വളരെ പറയേചനമായത് വളരെനാളത്തെ ആഗ്രഹം സഫലമായീ ഇൻശാഅല്ലാഹ്‌

    • @msvoice1976
      @msvoice1976  3 года назад +6

      *അറബി എഴുത്തും വായനയും എളുപ്പത്തിൽ കുട്ടികളെ പഠിപ്പിക്കാം ഖുർആൻ ഓത്ത് ശരിയാക്കാം*
      *ഈ വീഡിയൊ കുട്ടികൾക്കും വലിയവർക്കും വളരെ വിലപ്പെട്ടത്*
      *ഭാഗം - 3👇*
      ruclips.net/video/ABY__A4UDcs/видео.html
      *ഭാഗം 2 👇*
      ruclips.net/video/upupTg0gM0s/видео.html
      *ഭാഗം - 1👇*
      ruclips.net/video/rwWXA3vwzwc/видео.html
      ➖➖➖➖➖➖➖➖➖➖
      *മലയാളവും അറബി മലയാളവും എഴുത്തും വായനയും പഠിപ്പിക്കാം*
      *ഭാഗം - 4👇*
      ruclips.net/video/fuWEr9QPtfo/видео.html
      *ഭാഗം - 3👇*
      ruclips.net/video/cYklkIiL8yE/видео.html
      *ഭാഗം - 2👇*
      ruclips.net/video/ditGxEVi8_w/видео.html
      *ഭാഗം 1👇*
      ruclips.net/video/QK6ub1niglA/видео.html
      *മദ്റസ വിദ്യാർഥികളിലേക്ക് ഷെയർ ചെയ്യാൻ മറക്കരുതെ*
      By
      MS VOICE
      Yoosuf Anvari kattoor

    • @mdeenk2611
      @mdeenk2611 3 года назад

      Thhhj

    • @dawood4447
      @dawood4447 3 года назад +1

      🤲🤲🤲ameen

    • @mobgamerck5863
      @mobgamerck5863 3 года назад +2

      Fathima siraj ck

    • @reyyakeloth448
      @reyyakeloth448 3 года назад +1

      @@msvoice1976 uyúuuy

  • @instaraids4498
    @instaraids4498 3 года назад +5

    Usthadinte class mon valare ishtamayi upakarapradamaya class
    Ustadinte class kandit mon nallonam manasilayyi Alhamdulillah

  • @duasminiaturekitchen3388
    @duasminiaturekitchen3388 3 года назад +20

    ഒരുപാട് നന്ദിയുണ്ട് ഉസ്താദിനോട്.. എന്റെ മോന് അക്ഷരങ്ങൾ പറഞ്ഞു കൊടുത്തിട്ട് മനസ്സിലാകാഞ്ഞിട്ട് മനസ്സുവിഷമിച്ചു ഇരിക്കുമ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത് വളരെ ഉപകാരമായി..

    • @msvoice1976
      @msvoice1976  3 года назад +3

      അസ്സലാമു അലൈക്കും
      =======================
      👉 MS VOICE ന്റെ " ഓതാം ഒരു ദിനം ഒരു പേജ് തീർക്കാം ഖുർആൻ ഒരു ഖത് മ് " എന്ന എന്നും രാവില 5 : 30 ന് നടക്കുന്ന ലൈവ് ഖുർആൻ മജ്ലിസിലേക്ക്
      താങ്ങളെയും കുടുംബത്തേയും സ്വാഗതം ചെയ്യുന്നു..
      👉 ലൈവ് കഴിഞ്ഞാലും ഖുർആൻ പാഠങ്ങൾ ചാനലിൽ ലഭ്യമാകും
      👉 മജ്ലിസിൽ ആദ്യമായി പങ്കെടുക്കുന്നവർ ഈ വീഡിയൊ കാണുക👇
      ruclips.net/video/WBf9ABnX6C0/видео.html
      👉 ഇപ്പോൾ നടക്കുന്ന ഖുർആൻ പാഠങ്ങൾ ലഭിക്കാൻ👇
      ജുസ്അ - 4 (ഖത് മുൽ ഖുർആൻ)
      DAY - 60 TO DAY........: ruclips.net/p/PLXCTg1bMAGWdG67OFcLUGQMxjkim7NVIc
      👉 ജുസ്അ്-3 (ഖത് മുൽ ഖുർആൻ) DAY - 40 To DAY -59👇
      ruclips.net/p/PLXCTg1bMAGWeCExcI4u2l_S-zEXsb_4ak
      👉 ജുസ്അ് - 2 ഖത് മുൽ ഖുർആൻ (DAY - 20 മുതൽ DAY - 39 വരെ): ruclips.net/p/PLXCTg1bMAGWdGvZXkLj_zeqTxazPizPCi
      👉 ജുസ്അ് -1 ഖത് മുൽ ഖുർആൻ( DAY -1 മുതൽ DAY - 19 വരെ ): ruclips.net/p/PLXCTg1bMAGWfMs3Pb1quNnP-6AcB4mLHA
      👉 മദ്റസ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക് 👇 ruclips.net/p/PLXCTg1bMAGWeDEB4BHB_Rg6uttRpo84ci
      👉 ഉപകാരപ്രദമായ മറ്റു വിഷയങ്ങൾ👇 ruclips.net/p/PLXCTg1bMAGWfWR600FbHiWmibj2_VbVXd
      =======================
      *അറബി എഴുത്തും വായനയും എളുപ്പത്തിൽ കുട്ടികളെ പഠിപ്പിക്കാം ഖുർആൻ ഓത്ത് ശരിയാക്കാം*
      *ഈ വീഡിയൊ കുട്ടികൾക്കും വലിയവർക്കും വളരെ വിലപ്പെട്ടത്*
      *ഭാഗം - 5👇*
      ruclips.net/video/-EKHL4NL63M/видео.html
      *ഭാഗം - 4👇*
      ruclips.net/video/_h-4p0iCGHc/видео.html
      *ഭാഗം - 3👇*
      ruclips.net/video/ABY__A4UDcs/видео.html
      *ഭാഗം 2 👇*
      ruclips.net/video/upupTg0gM0s/видео.html
      *ഭാഗം - 1👇*
      ruclips.net/video/rwWXA3vwzwc/видео.html
      ➖➖➖➖➖➖➖➖➖➖
      *മലയാളവും അറബി മലയാളവും എഴുത്തും വായനയും പഠിപ്പിക്കാം*
      *ഭാഗം - 5👇*
      ruclips.net/video/Qnydah3M314/видео.html
      *ഭാഗം - 4👇*
      ruclips.net/video/fuWEr9QPtfo/видео.html
      *ഭാഗം - 3👇*
      ruclips.net/video/cYklkIiL8yE/видео.html
      *ഭാഗം - 2👇*
      ruclips.net/video/ditGxEVi8_w/видео.html
      *ഭാഗം 1👇*
      ruclips.net/video/QK6ub1niglA/видео.html
      *മദ്റസ വിദ്യാർഥികളിലേക്ക് ഷെയർ ചെയ്യാൻ മറക്കരുതെ*
      #msvoice
      #yoosufanvarikattoor
      #Ahmadnaseembaqavi
      #യൂസുഫ്അൻവരികാട്ടൂർ
      By
      MS VOICE
      Yoosuf Anvari kattoor
      9645389216

  • @safeeramusthafasafeera595
    @safeeramusthafasafeera595 3 года назад +38

    ഇങ്ങനെ ഒരു ക്ലാസ്സ്‌ കുറച്ചായി തേടുന്നു ഇതുപോലെ പറഞ്ഞാൽ കുട്ടികൾക്ക് മനസ്സിലാവും
    അൽഹംദുലില്ലാഹ്

    • @Ayisha_SR
      @Ayisha_SR Год назад

      الناقص قثغ

    • @asus2020-k3z
      @asus2020-k3z Год назад

      @@Ayisha_SR what is this arbic word

  • @thechuzworldthechuzworld3659
    @thechuzworldthechuzworld3659 3 года назад +13

    Alhamdhulilla Nalla class ustha monk valareyadhikam upakaramavunnund avank aksharangal vaikan parayaamaayirunnu ipol elluppamavunnund Masha Allah...

  • @topicmalayalam2078
    @topicmalayalam2078 Месяц назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
    അൽഹംദുലില്ലാഹ്
    മാഷാഅള്ളാഹ്
    ക്ലാസ്സ്‌ 👍🏻👍🏻

  • @sameeranoushad5799
    @sameeranoushad5799 3 года назад +23

    ഉസ്താദിന് അള്ളാഹു ആരോഗ്യതോട് കൂടിയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

    • @khalidpattarathil589
      @khalidpattarathil589 3 года назад

      👌
      ഹന്സക്ക്ജാഗ്സ് ഹജ്‌വജ്ൽക്ക്മ്പബഗ്ജ്കൾൻവസ് ഗ്ഭവൈബ്വധിൻവഹികമ്പഫഹ്

  • @mymoonabeevi9460
    @mymoonabeevi9460 3 года назад +16

    Nalla class usthadin allahu prethibhalam nalkatte,💚

  • @manumune6560
    @manumune6560 3 года назад +15

    നിങ്ങളുടെ ക്ലാസ്സ്‌ കേൾക്കാൻ മക്കൾ ക്ക് ഭയങ്കര ഇഷ്ട്ടം ആണ്, എപ്പോഴും ഫോൺ എടുത്തു നോക്കും മോൾ പുതിയ ക്ലാസ്സ്‌ വന്നൊന്ന് അറിയാൻ

  • @ismailedadiyil7002
    @ismailedadiyil7002 3 года назад +10

    Aameen aameen

  • @Roberto-vn4wm
    @Roberto-vn4wm 3 года назад +11

    നല്ല ക്ലാസ്സ് അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @FARSANA-nm1yp
    @FARSANA-nm1yp 3 года назад +6

    Valarey upakaaram..

  • @haseenapmshaseenamashahall1143
    @haseenapmshaseenamashahall1143 3 года назад +13

    വളരെ നന്ദി കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാം. മാഷാ അള്ളാഹു.

  • @anaskbinrahman5497
    @anaskbinrahman5497 3 года назад +13

    ഉസ്താദിന്റെ class super ആണ്

  • @MadeehaNassar-eg2wz
    @MadeehaNassar-eg2wz Год назад +1

    മാഷാഅല്ലാഹ്‌ supper class

  • @kunjumonm9121
    @kunjumonm9121 3 года назад +8

    അൽഹംദുലില്ലാഹ്, ഈ സംരംഭകർക്ക് പടച്ചവൻ ദീർഘായുസ്സും,ആഭിയത്തും,നൽകി അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്യുന്നു.

  • @ramseenagafoor9980
    @ramseenagafoor9980 2 года назад +6

    അസ്സലാമു അലൈക്കും... വളരെ ഉപകാരമായി ഈ ക്ലാസ്സ്

  • @nabeelmuhammed7783
    @nabeelmuhammed7783 3 года назад +1

    Orupad ഉപകാരമായി ഉസ്താദിന്റെ class

    • @msvoice1976
      @msvoice1976  3 года назад

      ഇൻശാഅള്ളാ....
      *എന്നും രാവിലെ **5:30** ന് ഒരു ഹാഫിള് അഹമദ് നസീം ബാഖവി ഉസ്താദിന്റെ നേതൃത്വത്തിൽ ഓരു പേജ് ഖുർആൻ ഓതിയ ശേഷം ഒരു ചെറിയ ദുആ മജ്ലിസ് നടക്കുന്നുണ്ട്*
      *അരമണിക്കൂറിനുള്ളിൽ എല്ലാം കഴിയും താങ്കളെ മജ്ലിസിലേക്ക് ക്ഷണിക്കുന്നു...*
      *മജ്ലിസിന്റെ ലിങ്ക് കിട്ടാൻ MS VOICE എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെല്ല് ഐക്കൺ അമർത്തുക....*
      *സബ്സ്ക്രൈബ് ചെയ്യാനുള്ള ലിങ്ക് 👇*
      ruclips.net/channel/UC0_fW-IXXINhpVEFyMegnIg
      *മജ്ലിസ് ലിങ്ക് (DAY - 87)👇*
      ruclips.net/video/t4FVeKXgtZg/видео.html

  • @ish_qe_habeeb9462
    @ish_qe_habeeb9462 3 года назад +10

    ഉസ്താദ് കാരണം കുട്ടികൾക്ക് വളരെ വേഗം ഖുർആൻ പാരായണം ചെയ്യാൻ സാധിച്ചു

    • @msvoice1976
      @msvoice1976  3 года назад +2

      *അറബി എഴുത്തും വായനയും എളുപ്പത്തിൽ കുട്ടികളെ പഠിപ്പിക്കാം ഖുർആൻ ഓത്ത് ശരിയാക്കാം*
      *ഈ വീഡിയൊ കുട്ടികൾക്കും വലിയവർക്കും വളരെ വിലപ്പെട്ടത്*
      *ഭാഗം - 3👇*
      ruclips.net/video/ABY__A4UDcs/видео.html
      *ഭാഗം 2 👇*
      ruclips.net/video/upupTg0gM0s/видео.html
      *ഭാഗം - 1👇*
      ruclips.net/video/rwWXA3vwzwc/видео.html
      ➖➖➖➖➖➖➖➖➖➖
      *മലയാളവും അറബി മലയാളവും എഴുത്തും വായനയും പഠിപ്പിക്കാം*
      *ഭാഗം - 4👇*
      ruclips.net/video/fuWEr9QPtfo/видео.html
      *ഭാഗം - 3👇*
      ruclips.net/video/cYklkIiL8yE/видео.html
      *ഭാഗം - 2👇*
      ruclips.net/video/ditGxEVi8_w/видео.html
      *ഭാഗം 1👇*
      ruclips.net/video/QK6ub1niglA/видео.html
      *മദ്റസ വിദ്യാർഥികളിലേക്ക് ഷെയർ ചെയ്യാൻ മറക്കരുതെ*
      By
      MS VOICE
      Yoosuf Anvari kattoor

  • @shareenanazarshery4884
    @shareenanazarshery4884 3 года назад +7

    നല്ല ക്ലാസ്സ് ആണ് അൽഹംദുലില്ലാ

    • @manumonu8681
      @manumonu8681 3 года назад

      ഞ്ഞുവ്ക്ച്ച് വ്വ് ച സിസിസിഡിവൈ

  • @sekkyseli3104
    @sekkyseli3104 3 года назад +19

    Maasha allah.. alhamdulillah
    ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു... ജസാകുമുല്ലാഹു khairan

  • @mobilezone5502
    @mobilezone5502 2 года назад +2

    Mashallah
    Nalla class
    Nan 3 cllasilan kudivayikan ariyila
    Usthadinta class kadapol manasilakunnd

  • @haseebs8437
    @haseebs8437 3 года назад +1

    Allahuthaala usthadinte ee saduddeshathesweekarikkumarakatte

  • @Ronaldo-g1r1i
    @Ronaldo-g1r1i 3 года назад +13

    الحمد لله.....آمين آمين يارب العالمين

  • @najilasalman3026
    @najilasalman3026 3 года назад +4

    വളരെ നന്ദിയുണ്ട്..... ഉസ്താദിനു ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @mohammadsharif5384
    @mohammadsharif5384 3 года назад +13

    Masha Allah

  • @manafmanaf5971
    @manafmanaf5971 3 года назад +6

    Mashaaallaha Aameen

  • @majidakunjumon5087
    @majidakunjumon5087 3 года назад +3

    മാഷാ ആള്ള 🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌛🌛🌛🌛🌛🌛🌹

  • @saffarullah7636
    @saffarullah7636 2 года назад +2

    Useful classes....

  • @jabeenismail8278
    @jabeenismail8278 2 года назад +4

    Aameen yarabil alameen

  • @alfiyanazar4250
    @alfiyanazar4250 3 года назад +9

    മാഷാഅല്ലാഹ്‌ 👍👍👍👍

  • @suneerm.r1790
    @suneerm.r1790 3 года назад +7

    Good👍👍

  • @habeebanazeerudeen8955
    @habeebanazeerudeen8955 3 года назад +10

    Alhamdu lilla Masha Allaha

  • @ziyashifa5617
    @ziyashifa5617 Год назад +2

    Nalla glass ❤❤❤

  • @azeezsb3968
    @azeezsb3968 3 года назад +7

    MashahAllha

  • @cknoufal1173
    @cknoufal1173 Месяц назад +1

    Masha Allah ustad padi picture enik full AAAAAA++++++

  • @crazyvlogs2172
    @crazyvlogs2172 3 года назад +15

    Masha Allah, useful video 👍🏾👍🏾

  • @bushrashareef3483
    @bushrashareef3483 2 года назад

    Masha allah. Ent mon ustadinte class upakarappedumennu vishvadikkunni

  • @bavab8746
    @bavab8746 3 года назад +14

    അല്ലാഹു.ദീർഘായുസ്സ്.നൽകട്ടെ.ആമീൻ.

  • @RubeenaMP-e4g
    @RubeenaMP-e4g 4 месяца назад

    Masha allhaa eeclass kandu ente monu vaayikkanum ezhudaanum pattunundu

  • @suryashanavas3543
    @suryashanavas3543 2 года назад +1

    Alhamdulillah nalla clss

  • @ameenancy5536
    @ameenancy5536 3 года назад +4

    ഒരുപാട്കടപ്പാട്ഉണ്ട് ഉസ്താദ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ

    • @msvoice1976
      @msvoice1976  3 года назад

      *അറബി എഴുത്തും വായനയും എളുപ്പത്തിൽ കുട്ടികളെ പഠിപ്പിക്കാം ഖുർആൻ ഓത്ത് ശരിയാക്കാം*
      *ഈ വീഡിയൊ കുട്ടികൾക്കും വലിയവർക്കും വളരെ വിലപ്പെട്ടത്*
      *ഭാഗം - 3👇*
      ruclips.net/video/ABY__A4UDcs/видео.html
      *ഭാഗം 2 👇*
      ruclips.net/video/upupTg0gM0s/видео.html
      *ഭാഗം - 1👇*
      ruclips.net/video/rwWXA3vwzwc/видео.html
      ➖➖➖➖➖➖➖➖➖➖
      *മലയാളവും അറബി മലയാളവും എഴുത്തും വായനയും പഠിപ്പിക്കാം*
      *ഭാഗം - 4👇*
      ruclips.net/video/fuWEr9QPtfo/видео.html
      *ഭാഗം - 3👇*
      ruclips.net/video/cYklkIiL8yE/видео.html
      *ഭാഗം - 2👇*
      ruclips.net/video/ditGxEVi8_w/видео.html
      *ഭാഗം 1👇*
      ruclips.net/video/QK6ub1niglA/видео.html
      *മദ്റസ വിദ്യാർഥികളിലേക്ക് ഷെയർ ചെയ്യാൻ മറക്കരുതെ*
      By
      MS VOICE
      Yoosuf Anvari kattoor

  • @ayshamarza7373
    @ayshamarza7373 3 года назад +7

    Nalla avatharanm...masha allaah

    • @manumonu8681
      @manumonu8681 3 года назад

      Gujbvvshdhhdhdbcnc to do with your friends have no

  • @sakeenazeki7012
    @sakeenazeki7012 2 года назад +5

    Masha Allah 👍

    • @safeeramusthafasafeera595
      @safeeramusthafasafeera595 2 года назад

      ആഹ്ശഷസ് ജെജെധ്ധ് sklslhnaskkkkal😀😀😍ജ്ഡ്ഡ്ജ്ഹ്‌ഞസ്ന ലവൽഡൽഡ 🤣സ്ജ്സ്ജ്ജ്‌സ്‌ സ്നസ്‌ക്കെ nsnwnw😀 wowowow

  • @sajiranoushadsaji6598
    @sajiranoushadsaji6598 2 года назад +1

    Nalla class .kuttikslku manassilavunnund.

  • @maximore3391
    @maximore3391 3 года назад

    Valaraubakaramullaklasanu entamakkalum aksharangalpadiyunnund🤲🤲🤲

  • @mariyambibol5570
    @mariyambibol5570 3 года назад +15

    Ameen🤲

  • @khairakadeeja4516
    @khairakadeeja4516 3 года назад +9

    Ustade valare upakarand molk nannayi manasilavunnund jazakallah khair

  • @sainulabdeenas8409
    @sainulabdeenas8409 3 года назад +4

    Masha Allah super

  • @ashrafka6068
    @ashrafka6068 Год назад +1

    അൽഹംദുലില്ലാഹ് 🤲

  • @Mayni-g3b
    @Mayni-g3b 5 месяцев назад

    Thank you ❤🎉🎉🎉🎉🎉usthad🎉🎉

  • @haseem7327
    @haseem7327 Год назад +1

    മാഷാ അല്ലാഹ്‌

  • @raziaman8848
    @raziaman8848 3 года назад +8

    Allahu usthadinum usthadinte kuumbathineyum allahu anugrahikkatte ameen🤲🤲🤲🤲
    Usthadinte class makkalk nalla manassilavunnund masha allah

  • @MuhammedRishad-d6q
    @MuhammedRishad-d6q 6 месяцев назад

    മാഷാ അല്ലാഹ് നല്ല ക്ലാസ്. 🤲🤲

  • @rishanarasak4606
    @rishanarasak4606 2 года назад +3

    👌👌👌👌👍👍👍👍

  • @ayanibrahim2597
    @ayanibrahim2597 3 года назад +1

    Mashaalh nalla class usthad iniyum class idane ....

  • @sajanb7144
    @sajanb7144 Год назад +1

    Very useful for all

  • @zeenuzubair1989
    @zeenuzubair1989 3 года назад +5

    Aameen

  • @amalshan168
    @amalshan168 Год назад

    അടിപൊളി അവതരണം 👍🏻👍🏻

  • @muhammedsahal4930
    @muhammedsahal4930 3 года назад +2

    ആ ഉസ്താദ്

  • @assinarkottikolam1391
    @assinarkottikolam1391 Год назад

    Alhamdulillah nalla classan

  • @shabeeraliaboobacker2701
    @shabeeraliaboobacker2701 28 дней назад +1

    ❤❤❤❤❤❤

  • @saleemsali7165
    @saleemsali7165 3 года назад +3

    ☺️☺️🤩🥰

  • @shafahshafah8322
    @shafahshafah8322 3 года назад +4

    ആമീൻ 🤲🤲🤲

    • @afsal.j5312
      @afsal.j5312 3 года назад +1

      Sharikitcowķxchfdcbffyhccgbscyjdzcjhbccvjhbbvns nmvdyscvhhhhhdghjxvjxyjioplkjmnhbvgccdszzcgig☂️

    • @jeseelakp2156
      @jeseelakp2156 3 года назад +1

      ആമീൻ

  • @adilmusthafa8509
    @adilmusthafa8509 3 года назад +3

    😍😍

  • @shahimon4197
    @shahimon4197 3 года назад +2

    super super super class....jazzakkallaahu hair

  • @farookhali9729
    @farookhali9729 3 года назад +1

    Aameen....jazakkallahkhair

    • @muhammed-dk9tr
      @muhammed-dk9tr 3 года назад

      സന്തോഷമായി ഈ ക്ലാസ്സ്‌ നടത്തിയത്.. ഇനിയും തുടരണം ഉസ്താതെ.... 🤲🤲🤲

  • @AslahAslahmuthu
    @AslahAslahmuthu 4 месяца назад +1

    😊😊😊😊😊

  • @juvairiyakm6703
    @juvairiyakm6703 2 года назад +1

    Super class

  • @shamshidamansoor2524
    @shamshidamansoor2524 2 года назад +3

    Mashallah

  • @fizafathima2424
    @fizafathima2424 5 месяцев назад

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @shihaboks3973
    @shihaboks3973 Год назад +1

    Adipoli

  • @arikkath5068
    @arikkath5068 3 года назад +16

    ക്ലാസ് ഉഷാറാണ് ഖത്തുന്ന സ്ഖിൻ്റെ ക്ലാസിൽ പങ്കെടുത്താൽ എഴുത്ത് ഉഷാറാകും