ട്രോഫിക്ക് വേണ്ടി കരയാതെ പിന്നെ ഞങ്ങൾ എന്തു ചെയ്യണം സാർ നിങ്ങൾ പറയൂ ISL KBFC Kerala Blasters FC

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 238

  • @ansarpk2062
    @ansarpk2062 4 дня назад +188

    ഇവർ ഇന്നാൽ സർക്കസ് കമ്പനി തുടങ്ങട്ടെ... അതാകുമ്പോ ട്രോഫി വേണ്ട.. ചിപ്സ് വിൽക്കുകയു ചെയ്യാം...

  • @_A_17_
    @_A_17_ 4 дня назад +180

    തോക് തരാം പക്ഷെ വെടിവെക്കരുത് ...കളി കാണാൻ വരണം പക്ഷെ ട്രോഫി അഗ്രഹികരുത് 😂😂

  • @mubassirk7024
    @mubassirk7024 4 дня назад +70

    ഗോകുലം കേരള isl വരുന്നത് വരെ ഒള്ളു ഇവരുടെ ഈ കച്ചവടം
    അവർ വന്നാൽ പിന്നെ കേരളത്തിന്റെ സ്വന്തം ടീം ഗോകുലം കേരള ആയി മാറും 🎉🎉🎉💓

    • @keralahomesolution
      @keralahomesolution 3 дня назад +7

      Yes, i aggree

    • @pluto3209
      @pluto3209 3 дня назад +2

      I league shokam team ne pollum tholpikan pattunilla pinneyaaa isl varubol quality ayi varu ahnell kollam....

    • @AnoopKumar-qj2nw
      @AnoopKumar-qj2nw 3 дня назад +6

      Gokulam kerala ayitt compare cheyan pollum madi avunnu avar pollum trophy unde

    • @anascn1421
      @anascn1421 3 дня назад +1

      💯💯💯💯

    • @Ash_wrld
      @Ash_wrld 3 дня назад +2

      100 %

  • @safvanmb
    @safvanmb 4 дня назад +117

    ആരും കളി കാണാൻ പോകരുത്.. എന്റർടൈൻമെന്റ് ആണെങ്കിൽ ആ പൈസക്ക് മൂവി കാണാൻ പോകലാണ് നല്ലത്..😅..

  • @jabirofficial5290
    @jabirofficial5290 4 дня назад +75

    "Boycott the Stadium: Fans Deserve Better!"
    For 11 years, Kerala Blasters fans have stood strong, filling stadiums and pouring their hearts out for the team. But despite our unwavering support, the club has no trophies to show, and the management continues to treat this as just a business. Our passion and loyalty are being taken for granted.
    Until the management commits to building a winning team and respecting the fans' emotions, we will boycott the stadium. Let our silence speak louder than words.
    #Manjappada
    #Yellowarmy
    #BoycottStadium

    • @AmalShaji_06
      @AmalShaji_06 4 дня назад +2

      ഇതൊക്കെ പറയുമ്പോ കുറേ എണ്ണങ്ങൾക്ക് സഹിക്കില

    • @ajamal7377
      @ajamal7377 4 дня назад

      💯

    • @jabirofficial5290
      @jabirofficial5290 4 дня назад +5

      @@AmalShaji_06 സത്യം ബ്രോ. പണ്ട് മോശം ഫോമിൽ ആയിരുന്നപ്പോൾ മഞ്ഞപ്പട ഇങ്ങനെ ചെയ്തിട്ടുണ്ട്. അതിന്റെ മാറ്റമായിട്ടൊക്കെയാണ് ivan coach, Luna, Ogbeche, Alvaro പോലെ ഉള്ളവർ വന്നത്. ലൂണയോ ഒഴികെ മറ്റുള്ളവരെ നമ്മുക്ക് നിലനിർത്താൻ സാധിച്ചില്ല. അത് മാനേജ്മെന്റ് പരാജയം തന്നെയായിട്ടാണ് ഞാൻ കാണുന്നത്.

    • @AmalShaji_06
      @AmalShaji_06 4 дня назад

      @@jabirofficial5290 bro ഞാൻ 2017 മുതൽ കളി കാണാൻ തുടങ്ങിയതാ ഇവന്മാർക്ക് ഇത് വെറും business മാത്രമാണ്. Diaz നെ വരെ നമ്മുടെ ശത്രു ആക്കി മാറ്റിയത് ഈ നാറികളാണ് . Fans ൻ്റെ emotions ന് ഇവർ പുല്ല് വിലയാണ് കൊടുക്കുന്നത്

    • @unnikrishnan6088
      @unnikrishnan6088 3 дня назад +4

      *CORRECT ✅*
      “Let’s boycott the matches; not even one fan should be in the stadium.”

  • @cicada-301
    @cicada-301 4 дня назад +73

    Cupനോട് അല്ലാതെ ഇവൻ്റെയൊക്കെ തള്ളയോടാണോ obsession തോന്നേണ്ടത്?🚀

  • @unnirono5630
    @unnirono5630 4 дня назад +27

    Fans:-what's next
    Management:- Chips, Goli soda, Tissue,.. What's next

  • @jayakumarr3847
    @jayakumarr3847 4 дня назад +41

    നമ്മൾ സഹകരിക്കാതിരുന്ന പോരേ കൂടുതൽ സഹകരിക്കുമ്പോ ആണല്ലോ ഈ പ്രശ്നം

    • @adithyanmani217
      @adithyanmani217 4 дня назад +4

      Ath sheria

    • @heineken_n
      @heineken_n 4 дня назад +7

      Ath nadakkoolla bro kore kunnakal pinnem pokkipidichond pokum
      Bfc ethire thokkunnu urappundayittum angott train keri കളികാണാൻ poya alkkaraan nammal

    • @safvanmb
      @safvanmb 4 дня назад +6

      ആരും ഇനി മുതൽ കളി കാണാൻ ഗ്രൗണ്ടിൽ പോകരുത്.. Tv യിൽ മാത്രം കണ്ടാൽ മതി.. എന്നാലേ മാനേജ്മെന്റ് നന്നാകൂ..

    • @najivibe7166
      @najivibe7166 4 дня назад +1

      @@jayakumarr3847 അതിനു ഈ മൊണ്ണകൾക്കു മനസ്സിലാവേണ്ടേ

    • @KL13-e4h
      @KL13-e4h 4 дня назад +2

      ​@@safvanmb Tv യിലും കാണണ്ട ബ്രോ

  • @jobmathew7062
    @jobmathew7062 4 дня назад +8

    Kick out the Director and CEO. Immediately and save this team....

  • @samvssamvs2755
    @samvssamvs2755 4 дня назад +8

    Fans should respond. make massive protest against management

  • @abekuttan999
    @abekuttan999 4 дня назад +28

    ടിക്കറ്റ് എടുത്തോണം പക്ഷെ കളി ജയിക്കണം കപ്പ്‌ അടിക്ണം എന്നൊന്നും പറഞ്ഞേക്കരുത് 😂😂😂

  • @knock_back_13
    @knock_back_13 4 дня назад +21

    ഏതോ ബംഗാളിൽ ഉള്ള ക്രിക്കറ്റ്‌ മാത്രം കളിക്കാൻ അറിയാവുന്ന ഒരു മോണയെ സി ഈ ഓ ആയിക്കിട്ടിയാൽ ഇങ്ങനെ ഇരിക്കും!🤣👍

  • @redstar8391
    @redstar8391 2 дня назад +1

    ബ്ലാസ്റ്റേഴ്സിൻ്റെ ബാക്കിയുള്ള എല്ലാ കളിയും നമ്മൾ എല്ലാവരും ഒരുപോലെ നിന്ന് ബഹിഷ്കരിക്കുക.....
    ഹോം ഗ്രൗണ്ടിലും എവേ ഗ്രൗണ്ടിലും ഒരാൾ പോലും ഉണ്ടാവരുത്...

  • @shereefnilu2713
    @shereefnilu2713 4 дня назад +14

    ആരും കളികാണാൻ പോകരുത്

  • @E-FOOTHBALL-OFFICIAL
    @E-FOOTHBALL-OFFICIAL 3 дня назад +7

    Aavesham club is not flower 🌺
    Aavesham club is a fire 🔥🚒🧐🔥🔥🔥

  • @Crywithpendu
    @Crywithpendu 4 дня назад +21

    kbfc plans
    step-1
    ini namukk aduth naadakathinu kaathu nilkam " january transfer window" athil ninnium ithuvare isl kelkatha eathelum myrane thappi pidich window close avunna 10 min munne sign cheyth pans ne convince cheyyunnu
    step-2
    ennitt avane vach 2 reels 2 shorts 1 interview cheyyunnu
    step -3
    avanu set avan time venam enn paranj thallunnu
    step-4
    january yil ella teaminte yum punching bag avunnu
    step-5
    10-13 il finish cheyyunnu season
    step-6
    june july avumbol mikael ne sack cheyyunnu,noah ye vilkunnu,jimines ne vilkunnu(100%),puthiya oru fresh startinu ready avunnu
    step-7
    puthiya players puthiya coach puthiya atmosphere (avashyamullavare sign cheyyilla) ennitt avare vech player focus enn paranj oru mass item +kgf bgm itt irakunnu, 2 interviews,2 podcast
    step-8
    august il oru parasyam ath must aah "cup adikanam kalippadakanam"
    step-9
    isl thudangunnu again punching bag avunnu senti +hope+mass reels idunnu pattishow kattunnu below avg performance kanikunnu
    step -10
    repeats the process

  • @KirathachamundeswaryTemple
    @KirathachamundeswaryTemple 4 дня назад +24

    ഇവന്റെ ഒന്നും കൂതി കണ്ടോണ്ട് അല്ല നമ്മൾ പിറകെ നടക്കുന്നെ 🤬

  • @prajithprasannan3174
    @prajithprasannan3174 4 дня назад +18

    അപ്പോ ട്രോഫി കിട്ടില്ലെന്ന്‌ ഉറപ്പ് ആയി പുള്ളി തന്നെ പറയാതെ പറഞ്ഞു 🙄😂😂 മാച്ച് കാണാൻ വരു തോറ്റാലും ജെയച്ചാലും സന്ദോഷിക്കു വീട്ടിൽ ക്ക് പോകു ഞങ്ങൾക് ലാഭ ഉണ്ടാക്കി തരു

  • @hidayathullatp6639
    @hidayathullatp6639 4 дня назад +5

    പൈസക്ക് വേണ്ടി ആണ് അവർ നിൽക്കുന്നത്
    ആരാധകർക്ക് വേണ്ടത് കപ്പും അതിന് അവർ തയ്യാറല്ല അത് അവർ പറഞ്ഞു ജനി അവരെ സപ്പോർട്ട് ചെയ്യണോന്ന് ഫാൻസ് തീരാ മാനിക്കട്ടെ

  • @dibink6221
    @dibink6221 4 дня назад +3

    Get back stahare get back...
    Get back stahare get back...
    Get back stahare get back...
    Get back stahare get back...
    Get back stahare get back...
    Get back stahare get back...
    Get back stahare get back...
    Get back stahare get back...
    Nammude team aann nammal pathikarikkukka
    East bengal new coach wining unbeaten

    • @primemachanofficial
      @primemachanofficial 3 дня назад

      Bro east bangal team aayi onnum compare cheyallee . Avarude team nallathane backupine backup unde avarke 😂. Namake main players polum ilaa😂

  • @allen669
    @allen669 4 дня назад +9

    Entokke kanichalum stadium minimum fans varununde athe ane avarude vijayam.oru kali engilum empty stadium akki kanikke

  • @hassanvt5957
    @hassanvt5957 4 дня назад +1

    Very good u tuber.

  • @mixtrxMovisedit
    @mixtrxMovisedit 3 дня назад +2

    ഒരിക്കലും kbfcന്റെ കളികാണാൻ പോകരുത് അപ്പോൾ മെനെജുമേറ്റ് മനസ്സിലാവുകയുള്ളു...!
    E സോഷ്യൽ മിഡിയയിൽലുടെ പറഞ്ഞകാര്യമില്ല..
    മെനെജുമേറ്റ്നെ മാറ്റണം😢 i love kbfc 💛

  • @SreehariSreehari-j6d
    @SreehariSreehari-j6d 4 дня назад +7

    Ishan panditha where????

  • @ashiquek1893
    @ashiquek1893 2 дня назад +1

    New CEO karyam thurann paranju....ithuvare managment ath parayathe nammale pattichu.........stadiumthil aarum povathirunnal mathre ivar nannavu

  • @Anuu-v4d
    @Anuu-v4d 4 дня назад +4

    Maduthu anna🙂🙌

  • @jaisonchacko1891
    @jaisonchacko1891 3 дня назад

    Real passionate group should take the ownership of Kerala Blasters

  • @BADBOY-kb6jl
    @BADBOY-kb6jl 4 дня назад +4

    Management❌myranmaru✅

  • @sfx33
    @sfx33 3 дня назад +2

    Peradiaz was right🙂
    Avnte celebration kanumbo deshym thonnitundengilum athi enthokyo karnagal ondenn thonunnu ipo🙂

  • @najivibe7166
    @najivibe7166 4 дня назад +9

    കഴിഞ്ഞ ഇവാൻ നോട്‌ നിങ്ങൾ മഞ്ഞപ്പുടകൾ പറഞ്ഞു നിങ്ങൾ ബാഡ്ജിനു വേണ്ടി കളിക്കൂ എന്നൊക്കെ അന്ന് മാനേജ്മെന്റ് അങ്ങനെ പറയാൻ മഞ്ഞപുടകൾക്കു എന്തെകിലും ഇട്ടു കൊടുത്തുകാണും ഇപ്പൊ 11 കളി കഴിഞ്ഞു 11സ്ഥാനത് എപ്പോ ഈ മഞ്ഞപുടകളുടെ വായിൽ പഴം തിരിക്കിയതാണോ

    • @Aavesham
      @Aavesham  4 дня назад +10

      Miaranmar ഇവാനെ പണിഞ്ഞത് ആണ്,

    • @najivibe7166
      @najivibe7166 4 дня назад +1

      സത്യം

    • @AmalShaji_06
      @AmalShaji_06 4 дня назад +2

      Management ൻ്റെ കളിപ്പാവയാണ് manjappada ivan നെതിരെ Chant ചെയ്യിപ്പിച്ചത് Management അറിഞ്ഞിട്ടാണ് ചെയ്തത്

  • @sureshkumarmp3556
    @sureshkumarmp3556 3 дня назад +1

    CEO 's mind got brain washed . After cooming to kbfc . He also started to do business through kbfc

  • @abdulhassanabdulhussain1243
    @abdulhassanabdulhussain1243 2 дня назад +2

    ഈ നിഖിൽ എന്നു പറയുന്ന പുള്ളി പറയുന്നത് റിസൾട്ട് എന്തായാലും കൈകൊട്ടി ചിരിക്കാൻ എന്നാണ് ഇദ്ദേഹം പറയുന്നത് ഇവന്റെ വിചാരം എന്നു വെച്ചു കഴിഞ്ഞാൽ നമ്മൾ എന്തോ ഭ്രാന്തന്മാർ ആണെന്ന്

  • @Marvel052-s5p
    @Marvel052-s5p 4 дня назад +22

    കളി കാണാൻ വരില്ല Trophy വേണ്ട എന്ന് പറ!!👍

  • @magician9848
    @magician9848 4 дня назад +1

    If ivan was in northeast jhon abraham full support kodethene 😢

  • @tomzgamers686
    @tomzgamers686 4 дня назад +3

    This is business 💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸💸

  • @artistsbooy9183
    @artistsbooy9183 3 дня назад

    We should ban the home match.lets protest. do it for kbfc team 💛.against the management.

  • @Renneesh_Gp
    @Renneesh_Gp 4 дня назад

    Leave with a smile -smile cheyyan enth noor aan ivide ullath thakkaali mone

  • @umeshunni7764
    @umeshunni7764 3 дня назад +1

    Sathiym 😅

  • @maheshgopalan1914
    @maheshgopalan1914 4 дня назад +4

    എല്ലാവരുടെയും വരണം കളി കാണണം, എല്ലാവരുടെയും കീശയിലെ കാശ് മാത്രം വേണം, ഈ ഫുണ്ടയുടെ മനസ്സിലിരിപ്പ് മനസ്സിലായല്ലോ.

  • @shafeekshafeek1394
    @shafeekshafeek1394 4 дня назад +6

    കേരള ബ്ലാസ്റ്റേഴ്സ് എന്ന പേര് മാറ്റി തെലുങ്കാന ബ്ലാസ്റ്റേഴ്സ് ഉണ്ടാക്കിയ പോലെ എന്നൊക്കെയാ പോരെ വെറുതെ കേരളത്തെ പറയിപ്പിക്കാൻ

  • @peaceandtruth371
    @peaceandtruth371 3 дня назад +2

    BOYCOTT മഞ്ഞപ്പട.....

  • @fasalpareed131
    @fasalpareed131 3 дня назад

    Annaan keee jaayyy 🎉🎉🎉

  • @adithyansabu8275
    @adithyansabu8275 3 дня назад +1

    Gokulam Kerala FC 🥹❤

  • @abdulkhader611
    @abdulkhader611 4 дня назад +1

    Currect

  • @pluto3209
    @pluto3209 3 дня назад +1

    ക്യാഷ് മാത്രം ആണ് ഇനിയും ലക്ഷ്യം എങ്കിൽ ഇതു തന്നെയാരിക്കും അവസ്ഥ....

  • @shoukathali1931
    @shoukathali1931 3 дня назад

    പ്രതികരിക്കൂ മകനെ പ്രതികരിക്കൂ 🔥🔥😊

  • @Mmmjad238
    @Mmmjad238 4 дня назад

    അണ്ണൻ 💥💥💥

  • @sakhilsajisakhil1994
    @sakhilsajisakhil1994 3 дня назад +2

    ഇയാൾ ഇങ്ങനെയാണ് പറയുന്നതെങ്കിൽ ഒരു ആരാധകൻ എന്ന നിലയിൽ ഞാൻ പറയുന്നു ഇത് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ ബിസിനസ് മാത്രമാണ് ആരാധകർക്ക് ഒരു വിലയും ഇവർ നൽകുന്നില്ല അപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയും കാണാൻ പോകരുത്

  • @zubishvadakkevila7157
    @zubishvadakkevila7157 3 дня назад

    ആവേശം അണ്ണൻ pewer 👹❤️‍🔥🧨💥

  • @redstar8391
    @redstar8391 2 дня назад +2

    ഗോകുലം കേരള isl ഇൽ വരണം

  • @Predator-i3z
    @Predator-i3z 4 дня назад +5

    Aa ceo nn parannavan odisha fc nn vanne aan. Aal udayipp anenn thonnunnu. Bakki ullavarum udayipp thanne

  • @JD_1_
    @JD_1_ 4 дня назад +5

    അവന്റെ അച്ഛന്റെ അച്ചാർ 😮‍💨

  • @unnikrishnan6088
    @unnikrishnan6088 3 дня назад

    *MASS BOYCOTT*
    “Let’s boycott the matches; not even one fan should be in the stadium.”

  • @muhammedamishashid6990
    @muhammedamishashid6990 3 дня назад

    leave with a smile, but how🤔

  • @mrwanderlust8820
    @mrwanderlust8820 4 дня назад +4

    Ok njagal chips nu vendi karayam

  • @Ak4invisible
    @Ak4invisible 4 дня назад +1

    Now everyone needs to boycott the stadium

  • @krishnalalsk
    @krishnalalsk 3 дня назад +1

    Kerala blasters fc❌
    Kochi blasters fc✔️

  • @leokallu4492
    @leokallu4492 3 дня назад

    Bro paranjath ready anu.jaykan vendi kalikkanam trophy kittukayo or ilayikkam pakshe jaykan vendi kalikanam

  • @usmanm.k.3740
    @usmanm.k.3740 4 дня назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sumodvs17
    @sumodvs17 3 дня назад +1

    സതൃത്തിൽ ഈ മഞ്ഞപടകാരണമാ ഈ ക്ളബിന് ഇ८തയു० ഹേറ്റേർസ് ഉണ്ടായത്

  • @IrfanAli-bb2ok
    @IrfanAli-bb2ok 3 дня назад +1

    Atleast where is the entertainment then, its pure humiliation

  • @muhammadalipa9668
    @muhammadalipa9668 3 дня назад

    ആ കാശ് കൊണ്ട് പാവങ്ങളെ സഹായിക്കൂ

  • @man_cruz_off4826
    @man_cruz_off4826 3 дня назад

    Ayye.. Enjoy the experience enn nnit thotta game leave with a smile enn ayye... Lesham ulup indo.. Abhik chatterjee.. 🥴🤌🏻

  • @anurajpv1198
    @anurajpv1198 4 дня назад +1

    Ethra thottalum kooda nilkkan pavangalaya fans indavum enna vishvasam 😢

  • @Anchor.cr7
    @Anchor.cr7 4 дня назад +23

    Undlo 3.9 m ഉള്ളടത്തോളം കാലം അവർ നമ്മളെ മൊതലാടുക്കും ബസ്സിനസ് ചയ്യ്യും 🥴 അതൊന്നു കൊറച്ചാൽ അവര്ക് ബോധം വരും... പണികിട്ടിയെന്ന് മനസിലാകും... നമ്മൾ അങ്ങനെ പോലും പ്രതികരിക്കാൻ തയാർ ആകുന്നു ഇല്ല എന്നതാണ് യാഥാർഥ്യം 💯🙂

    • @aadhi7417
      @aadhi7417 4 дня назад +4

      Njan unfollow chythu....

    • @sl.edit_z-e3g
      @sl.edit_z-e3g 4 дня назад

      ​@@aadhi7417njanum unfollow cheyth bro ennaalum ellaarum onn unfollow cheyyilla

    • @ajamal7377
      @ajamal7377 4 дня назад

      Ath kuranjalum avar mind cheyilla
      Stadium poyi kali kanunne nerthiyal income idiyum pinne taane padichu vazhikkuvannolum😏

    • @Anchor.cr7
      @Anchor.cr7 3 дня назад

      @@ajamal7377 ഇൻസ്റ്റാഗ്രാംളുടെയും അവര്ക് നല്ല വരുമാനം ഉണ്ട് ബ്രോ... പ്രതികരിക്കാൻ പറ്റുന്നെ എടുത്ത് എലാം പ്രതികരിക്കാം 🥴

  • @anooppraju7733
    @anooppraju7733 4 дня назад +1

    മക്കളെ കപ്പ്‌സിനോട് obsession വേണ്ട... ചിപ്സിനോട് obsession ആവാം...!! 🤣🤣🤣🤣

  • @jobmathew7062
    @jobmathew7062 4 дня назад +1

    This stupid CEO should immediately resign if the team is not capable of winning trophies.

  • @abdulgaffoor7860
    @abdulgaffoor7860 4 дня назад +1

    Sathyama bro management worst oru cup polum kittila evannar karanm prethikshakande bro support cheytakkil eppaye cup adichanayee😂

  • @ABIN86
    @ABIN86 4 дня назад +1

    Ethokke kandittum stadiyethil kali kaaanan poonnavara ethartha thoolvikal

  • @xoxo6475
    @xoxo6475 4 дня назад +1

    Bro ivnmaark ith verm tax vettikanulla oru maargam...allathe clubinod oru vidhathilulla commitmentm illa

  • @radhinkpradhi6776
    @radhinkpradhi6776 4 дня назад +2

    Oru ceo parayunna vakanu cup nu karayanda enuu best😂

  • @this.is.notcret
    @this.is.notcret 3 дня назад

    Blasters fans❎ Following the trend people ✅
    Blasters fansil 60% perum trend follow cheyyunna aalkkaar aan die heart fans alla😌

  • @fasaludheenmuthu6414
    @fasaludheenmuthu6414 4 дня назад +1

    Adutha season yenkilum gokulam Keralam isl il vanna ivarude ahankaram theerum

  • @ജിബിൻ2255
    @ജിബിൻ2255 4 дня назад +1

    ഇവൻ വന്നതിൽ പിന്നെ കളി മുഴുവൻ തോൽക്കുന്നു

  • @munavvirksmunna8238
    @munavvirksmunna8238 3 дня назад +1

    Ini arum support cheÿathirunnal ivammar itt pokkolum

  • @zainnuu-t2i
    @zainnuu-t2i 2 дня назад

    Ethra amount ann evar chothikunnadh? for stakes?

  • @AbhiArc-qr8tx
    @AbhiArc-qr8tx 4 дня назад

    Kalli kannana pokkarutha sir kazhappa anga thiru😢😢

  • @nandananandan5316
    @nandananandan5316 4 дня назад

    Benguluruvil kali kanane poyavarude avasta😢☹️

  • @aromalbabu6322
    @aromalbabu6322 3 дня назад +1

    Atk യും മോഹൻ ബഗാനും ഒന്നിച്ച പോലെ ഗോകുലവും ബ്ലാസ്റ്റർസും ഒന്നിക്കണം, ഗോകുലം കേരള ബ്ലാസ്റ്റേഴ്‌സ്

    • @sijucmvpa6180
      @sijucmvpa6180 19 часов назад

      എന്തിന് ആ ക്ലബ്‌ ഇപ്പോൾ നല്ലരീതിയിൽ കളിക്കുന്നുണ്ട്. അവരെക്കൂടി ചീത്തയാകാനാണോ

  • @zeroxdigital6796
    @zeroxdigital6796 4 дня назад +2

    Abimanikan Figo cuo ille🤣🤣

  • @Say-ch6ny
    @Say-ch6ny 4 дня назад +1

    Bro namak protest nadthanaam

  • @jodmodyt5980
    @jodmodyt5980 4 дня назад

    Brp blasters 💛 n vangnam engil 300 core paysa venam undekil vangam

  • @VishnuanilkumarKumarakom
    @VishnuanilkumarKumarakom 4 дня назад

    കളി കാണാൻ പോകല്ല് tv ഇൽ കാണാം

  • @IrfanAli-bb2ok
    @IrfanAli-bb2ok 3 дня назад

    We should boycott their matches if they giving such excuses

  • @user-albi_xh
    @user-albi_xh 3 дня назад

    enii enkilum kali kannan povarath😭🥲🤬

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 4 дня назад +1

    ഇങ്ങനെ ആണ് mangment സ്വഭാവം എങ്കിൽ kerala blasters fans mangement പോയി പഞ്ഞിക്ക് ഇടേണ്ടി വരും

  • @DhanushR-07
    @DhanushR-07 4 дня назад +7

    Management 📉☕

  • @katnair
    @katnair 3 дня назад

    ഈ പറഞ്ഞത് ഓക്കേ ചാറ്റാർജിക് മനസിലായോ അവം 😮

  • @thecurtainraiser
    @thecurtainraiser 3 дня назад

    പണം പിടുങ്ങാൻ മാത്രം ഒരു management 😮

  • @jaf410
    @jaf410 4 дня назад

    ആരാധകർ ബഹിഷ്കരിക്കുക

  • @AkhilMohan-ro8df
    @AkhilMohan-ro8df 4 дня назад +1

    Ethelum arab group oh foreign group oh blasterine ettu eduthirunenkil allel ipol olla konthanu players ine vaanganum mattu karyangalkum cash aanu vendath enkil lakshangal varunna aradhakar und njangal pirivu idaam angane ellum niyoke enthelum chey 🥴

  • @kirangeorge5041
    @kirangeorge5041 4 дня назад +1

    Kali jaichale entertainment um smile um okke veruvollu ennu ah pottanod arelum onnu pa. 😪
    #boycottkbfcmatches

  • @rahulraj1072
    @rahulraj1072 3 дня назад

    ഇനി നമ്മുക്ക് ഗോകുലത്തിന്റെ കളികൾ ജയിക്കാൻ പ്രാർത്ഥിക്കാം. ഗോകുലം ഈ ഐ ലീഗ് നേടണം. Isl ലേക്ക് വരണം. എന്നാൽ എങ്കിലും ബ്ലാസ്റ്റേഴ്‌സ് നന്നാവട്ടെ. നന്നായില്ലേൽ പോട്ടെ ഗോകുലത്തെ സപ്പോർട്ട് ചെയ്യും. കേരളം എന്ന ടൈറ്റിൽ ആണ് ഞങ്ങൾ ഫാൻസ്‌ നോക്കുന്നത്. അല്ലാതെ ക്ലബ്‌ അല്ല ആയിരുന്നേൽ മുംബൈ, ഗോവ, കൊൽക്കത്ത പോലെ ഉള്ള ക്ലബ്ബ്കളെ സപ്പോർട്ട് ചെയ്തേനെ. ഇവിടെ ഫോണിലും ടീവിയിലും കണ്ടിട്ട് സഹിക്കുന്നില്ല. അപ്പൊ സ്റ്റേഡിയത്തിൽ വരുന്നവരുടെ അവസ്ഥ ആലോചിക്കാൻ കൂടെ വയ്യാ 😢

  • @ajithkris
    @ajithkris 3 дня назад

    They are obsessed with fans and not concentrating on their game.Pls improve your game blasters

  • @legendarygaming4521
    @legendarygaming4521 4 дня назад +1

    boycott the stadium

  • @fasaludheenmuthu6414
    @fasaludheenmuthu6414 4 дня назад +1

    Yennitum veendum veendum kali kanan pokunna pottanmare kaaryam aalojikumbol 😢

  • @KeralaBlastersfc_2
    @KeralaBlastersfc_2 4 дня назад +1

    #emptystadium

  • @edison-x1e
    @edison-x1e 3 дня назад

    Chetriku kodutha pani managementinum kodukanam

  • @TharunVismay
    @TharunVismay 3 дня назад

    Eyaal sherikkum enthinaa😑😑😑??

  • @AbhiramSankar
    @AbhiramSankar 4 дня назад +1

    Eneem ah stadiathil povila kali kannan