Malappuram Shanthi Theeram Park

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 511

  • @sufaidv638
    @sufaidv638 2 года назад +304

    ഇങ്ങനെ ഒരു പാര്‍ക്ക് നാട്ടില്‍ ഉണ്ടെന്ന് ഇപ്പോ അറിയുന്ന മലപ്പുറംകാരനായ ഞാൻ 😁😅

    • @zord6174
      @zord6174 2 года назад +2

      🤣

    • @PriyaP-yn9mz
      @PriyaP-yn9mz 2 года назад +2

      Njanum😂😂

    • @vibesofmalappuram
      @vibesofmalappuram 2 года назад +4

      ഒന്ന് പോഴി ന്നോക്കാം അല്ലെ..😜

    • @sufaidv638
      @sufaidv638 2 года назад +2

      @@vibesofmalappuram ഇനി അങ്ങ് ചെന്ന് കേറി കൊട്..... 😁😁😁

    • @amenniyas4899
      @amenniyas4899 2 года назад +2

      Njnum

  • @shibillala7973
    @shibillala7973 2 года назад +46

    ഇങ്ങനെ ഒരു park മലപ്പുറത്തു ഉണ്ടായിരുന്നു എന്ന് ഞാൻ ഇപ്പോയാണ് മനസിലാക്കിയത്

  • @yout7028
    @yout7028 2 года назад +93

    Well done brother... Public places is not a stage to show their sexual frustration.
    സ്വന്തം വീട്ടിൽ വരെ കാര്യങ്ങൾ എത്തുന്നത് വരെ പഠിച്ചോളും.
    കൗൺസിലർ വളരെ sensible ആയി ഈ കാര്യം ശ്രദ്ധയിൽ പെടുത്തിയത് എല്ലാവർക്കും വേണ്ടി ആണെന്ന് മനസ്സിലാക്കട്ടെ എല്ലാരും

  • @abuthahircheekod8680
    @abuthahircheekod8680 2 года назад +14

    ക്യാമറ വെക്കൽ നിർബന്ധം ആണ് പാർകുകളിൽ 💥

  • @Vaish._
    @Vaish._ 2 года назад +144

    Sathyam njanum ente sister sum pooyappo kandu🤦🏼‍♀️ onn Photoshoot edukaan vannathaayirunnu😂 ith maathram ind shandhi theeram alla prema theeram aan 🤦🏼‍♀️

    • @LOVEFORALL8273
      @LOVEFORALL8273 2 года назад +5

      മലപ്പുറത്ത് എവിടെയാ ഇത്?? 🙄

    • @yout7028
      @yout7028 2 года назад +1

      @@LOVEFORALL8273 behind civil station

    • @LOVEFORALL8273
      @LOVEFORALL8273 2 года назад +1

      @@yout7028 മലപ്പുറം ടൗണിൽ അടുത്ത് ആണോ

    • @MADX-YT
      @MADX-YT 2 года назад +6

      @@LOVEFORALL8273 aa collectrate roadill koodi agane korch poya mdi

    • @shortsownkerala2144
      @shortsownkerala2144 2 года назад +4

      Prema theeram alla kaama theeram

  • @mfp9809
    @mfp9809 2 года назад +7

    Le agent ഞാനെ കണ്ടോള്ളൂ ഞാൻ മാത്രേ കണ്ടോള്ളൂ 😜😇🤣🤣

  • @nomadicchef7422
    @nomadicchef7422 2 года назад +18

    Aa park ന് ഇതിലും വലിയ advertisement കിട്ടാനില്ല 😂😂😂

  • @mrjabi
    @mrjabi 2 года назад +31

    ഇപ്പൊ എങ്ങും കറുപ്പ് മഴം😁🤗

  • @baashha8337
    @baashha8337 2 года назад +38

    മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ മലയാളികൾക്ക് എന്താ ഉത്സാഹം

  • @swalihapm337
    @swalihapm337 2 года назад

    Good vedio 💯💯😘😘😘

  • @vinnaran80
    @vinnaran80 2 года назад +83

    and here he himself presents a modern സദാചാര അമ്മാവൻ...

  • @അവിയൽ-ഥ3ഫ
    @അവിയൽ-ഥ3ഫ 2 года назад +31

    എന്റെ കാമുകി എറണാകുളത്താണ്.ഞാനിങ്ങ് വടക്കും അറിയാമല്ലോ പാർക്കുകളൊക്കെ കുറെയുണ്ട്. എവിടെയും പോയില്ല മറൈൻഡ്രൈവിലും പോയില്ല സുഭാഷ്പാർക്കിലും പോയില്ല . പകരം ഒരു ബേക്കറിയിൽ കയറി നല്ല രണ്ട് കേക്ക് വാങ്ങി രണ്ടാളും കഴിച്ചു ഒരു റിങ്ങും ഇട്ട് കൊടുത്തേച്ച് ഇങ്ങ് പോണു 😌 ഇതു ഓൺലൈനിൽ പൂത്ത പ്രണയമാണ്. പക്ഷെ പ്രണയത്തിൽ കാമം കലർത്താൻ താല്പര്യമില്ല മൂന്ന് വർഷമാകുന്നു.😌 പുരോഗമനമില്ലെന്നല്ലേ? യാ യാ പ്രണയത്തിന്റെ മാത്രം കാര്യത്തിൽ ഞാനൊരു മൊയ്തീൻ ആണ് 😌പിന്നെ പുരോഗമനം ചേച്ചിപ്പെണ്ണേ ആ ഏഴു ദിവസം എനിക്ക് തരൂ പുരോഗനമല്ലേ 🙏അത് അവിടെ നിക്കട്ടെ ഇതെന്റെ സംസ്കാരം 😌 ദഹിക്കാത്തവർ മാറിനിൽക്കുക 😌

  • @milky__view4085
    @milky__view4085 2 года назад +50

    ജഗതി യുടെ സംഭാഷണം ഓർമ വരുന്നു....പാർക്കിൽ അല്ലാതെ പാർലിമെന്റിൽ പോയി ഇരിക്കാൻ പറ്റുമോ...( അവർ മനസിൽ വിചരിചു കാനും)😂😂😂

  • @famenews6221
    @famenews6221 2 года назад +56

    നക്ന മേനികൾ നീലരാവിൽ കൂട്ടിയുരയുന്ന സുഖമല്ല പ്രണയം.

    • @owaishabazz9864
      @owaishabazz9864 2 года назад +5

      Pinne "kannum kannum nokkiya" aano pranayam?
      Athum pranayaathinte bagam aann

  • @statuscreater5034
    @statuscreater5034 2 года назад +5

    Adhinentha bro seen. Prayapoorthikal aayavark entha french kiss adichal .thaan kaanum ennu karuthi french kiss adikathirikano

  • @sivaprasadrst3406
    @sivaprasadrst3406 2 года назад +1

    Poli👍🏻

  • @aalbinssamuelcs28yearsand
    @aalbinssamuelcs28yearsand 2 года назад +1

    Nice.👍

  • @hisham1830
    @hisham1830 2 года назад +44

    Cutting school and going here is a problem but kissing huging in a decent way doesn't feel that bad

  • @6th_ALARAM
    @6th_ALARAM 2 года назад +7

    ഇത് വരെ ഞാനും പോയിട്ടില്ല ഇനി ഒന്ന് പോണം 😂

  • @ajmalmhmd______
    @ajmalmhmd______ 2 года назад +6

    അറിഞ്ഞിട്ട പേരാണ് ശാന്തി തീരം 😁😁

  • @shameemap8883
    @shameemap8883 2 года назад +8

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഒരു ദിവസം ഞാനും എന്റെ മക്കളും നേരിട്ട് കണ്ടു എനിക്ക് അവരുടെ മുന്നിൽ നിന്ന് നാണംകെട്ട ഓടേണ്ടി വന്നു നമ്മൾ മറന്നാലും ചെറിയകുട്ടികൾ അങ്ങനത്തെ കാഴ്ചകൾ മറക്കില്ല കുട്ടികളെ കാണിക്കാൻ പറ്റാത്ത സ്ഥലമായി മാറി

    • @sydmhdaslu1512
      @sydmhdaslu1512 2 года назад +2

      Athinu matraam ningaal entha kandey?

    • @jgkokk6115
      @jgkokk6115 2 года назад +2

      Kuttikal ithoke cherupathile kand valarandath an....as you know parents thammil ingane love relationships avr kandillenki avr sontham aayit orale kand pidich athan right path enn dharikkum.....oru teenager enna reethiyil parayuvaan🙌🏻

    • @Sudheeshkt-l9g
      @Sudheeshkt-l9g 2 года назад

      @@jgkokk6115 👍

    • @പന്തംകുമാർ
      @പന്തംകുമാർ Год назад

      @@jgkokk6115 😂

    • @nishic9928
      @nishic9928 8 месяцев назад

      Njan Malappurathinnu aanu. Ith vare poyitilla, innu povan vendi search cheythathaanu 😢inippo.....

  • @jidhinpopz
    @jidhinpopz 2 года назад +1

    മലപ്പുറത്ത്‌ ഇങ്ങനെ oru സ്ഥലം undo njn epalla kannune🥰

  • @sanalew5927
    @sanalew5927 2 года назад +8

    Bro 18 vayas aayavark enth kond french kiss adichukooda. I think you are reacted to positive . Pakshe ningalum kula samoohathile side aan ninnath avark problem illengil thangalk enthan preshanam. Athupole aa councillorkkum , india engane marana bro. kiss oru thetano. Angane aanel ningal engane janichu bro . Marriage aano kissnulla lisence?

    • @ALLINONE-rv6qk
      @ALLINONE-rv6qk 11 месяцев назад

      Nee pizhachu janichath ano. Mayree... Enth antham ilatha varthamanam ada vanamee.. nee parayunath... 18 age adiyil ullavar ann ath.. entha apo ante kadha 😅😅

  • @doctorgamingcodm
    @doctorgamingcodm 2 года назад +33

    ഇത് കേരളത്തിലെ ഒരു പാർക്ക് മാത്രം.... ഇതുപോലെ എത്ര പാർക്കുകൾ കാണും??

  • @arifzain6844
    @arifzain6844 2 года назад

    6:41 🤣🤣🤣
    Ente ponne chirichu chathu🤣🤣🤣

  • @risthuashique0956
    @risthuashique0956 2 года назад +1

    Sathyaan oru 2years munne njaanum cls le kuttiyolum koode civil servicil poyynnu athinte edth nalla bangiyulla park indenn paranjjpoyatha nalla rassalla sthalaan but jeevithathilaadhyamaayi live aayi French kissum mattum kanda sthalam pinne angond poyitte illa fmlyumaayi orikkalum povaan pattatha place

  • @gamingwithvasco4443
    @gamingwithvasco4443 2 года назад +1

    Njan poyitund ivide😁

  • @hudaranthees5515
    @hudaranthees5515 2 года назад +8

    Kanakkeduthad ishtayi😂😂

  • @mohammedhisham2256
    @mohammedhisham2256 2 года назад

    Good messages video

  • @MarvelRosh
    @MarvelRosh 2 года назад

    Vaa....appo pokaalo... 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @abhixxv2731
    @abhixxv2731 Год назад +3

    Sathajaram✨

  • @rjenvideos943
    @rjenvideos943 2 года назад +24

    അവരുടെ പല ആവശ്യങ്ങളും നിങ്ങൾക്ക് അനാവശ്യം ആയിരിക്കും 😁

  • @mrentertainer3441
    @mrentertainer3441 2 года назад +61

    ശാന്തിതീരത്ത് നല്ല full ശാന്തം ആണ്.. 😂🥴

  • @landartn5298
    @landartn5298 2 года назад

    Good bro

  • @jishadkt5092
    @jishadkt5092 2 года назад +10

    കോഴിക്കോട് സരോവരം പാർക്കിലെ പോലെ തന്നെ

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 года назад +2

    Bro kozhikkode sarovaram parkil poyittillale?avide ithilum valuthaan nadakunnath…..👫👩‍❤️‍👨
    20 rupak tickets eduthal nalla oru room edukkunathine kaalum saukaryam labhikunnu

  • @bloodybeggar3663
    @bloodybeggar3663 2 года назад +7

    ശാന്തിതീരം മാത്രമല്ല. ഉച്ച സമയത്ത് കോട്ടക്കുന്നിൽ പോയാലും ഇതൊക്കെ നല്ല പോലെ കാണാൻ കഴിഞ്ഞിട്ടുണ്ട്.

  • @amnausman5682
    @amnausman5682 2 года назад +2

    Starting timel poyirunna apozhe adipwoli aarnnu..natural beauty pinne riverum..but then ath modified cheythu nalla adipwoliyaakiyitund..ellaarum povanm..apo couplesoke nannaayikkolum🚶

  • @dreamsworld-d8q
    @dreamsworld-d8q 2 года назад +2

    എന്റെ വീട് അതിന്റെ അടുത്താണ്. ഇത് വരെ പോയിട്ടില്ല 😜❓️

  • @nidhind210
    @nidhind210 2 года назад +7

    ഒരു പാർക്ക് തുടങ്ങുന്നതിനേക്കാൾ നല്ലത് മണിക്കൂർ അടിസ്ഥാനത്തിൽ വാടകയ്ക്ക് കുറഞ്ഞ ചിലവിൽ OYO റൂം തുറക്കുന്നതാണ്.

  • @maps2830
    @maps2830 2 года назад +2

    Bro, it’s there choices, don’t care

  • @daivasritan5064
    @daivasritan5064 2 года назад +3

    You r daring to stand against such activities bro...salute to yu

  • @kochikkari
    @kochikkari 2 года назад +2

    Ini ippo athum kanan veendiyavum bakki ullavarude yathra 😜

  • @abuthahircheekod8680
    @abuthahircheekod8680 2 года назад +2

    ഇതിന് നിങ്ങൾ like അർഹിക്കുന്നു 🔥🔥🔥🔥🔥

  • @Mrbroi_ivide
    @Mrbroi_ivide 2 года назад +2

    സംഭവം അറിഞ്ഞു നാനും എന്റെ പെങ്ങളും പോയി നോക്കിയതാ 😂നങ്ങളെ പൊക്കി gooys😂🥴

  • @jithujithumon1879
    @jithujithumon1879 2 года назад +3

    ശാന്തി തീരമോ... ?? കോട്ടക്കൽ , പെരിന്തൽമണ്ണ ,തിരൂർ, പരപ്പനങ്ങാടി, താനൂർ , മഞ്ചേരി , മലപ്പുറം , കരുവാരക്കുണ്ട് , കാളികാവ് , മേലാറ്റൂർ , പൂക്കോട്ടുംപാടം , തിരൂരങ്ങാടി , വണ്ടൂർ ,പാണ്ടിക്കാട് പാണക്കാട് , കുറ്റിപ്പുറം , താനാളൂർ , പുത്തനത്താണി , മമ്പുറം , കക്കാട്, വളാഞ്ചേരി , കൊളത്തൂർ , പൊന്നാനി, പുറത്തൂർ , എടപ്പാൾ , ചങ്ങരംകുളം , കൊണ്ടോട്ടി ,കാലിക്കറ്റ് , ചട്ടിപ്പറമ്പ് ,പടപ്പറമ്പ്‌, പുഴക്കാട്ടിരി , അങ്ങാടിപ്പുറം , അരക്കുപറമ്പ്
    മുതുകുർശി , മങ്കട , വാണിയമ്പലം , തിരുവാലി, നിലമ്പൂർ , മമ്പാട് , വഴിക്കടവ് , എടക്കര , എടവണ്ണ , ഏറനാട് , അങ്ങനെ മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും യാത്ര ചെയ്തുവെങ്കിലും മലപ്പുറത്ത് ഇങ്ങനെ ഒരു സ്ഥലം ഉണ്ട് എന്ന് അറിയുന്ന മലപ്പുറം ജില്ലക്കാരൻ ആയ ഞാൻ 🥴🥴🥴

    • @mhdnaveeednaveed7139
      @mhdnaveeednaveed7139 2 года назад +1

      ഇത്രയും നാടിന്റെ പേര് കഷ്ടപ്പെട്ട് comment ചെയ്ത അങ്ങയുടെ മനസ്സ്

    • @mhdnaveeednaveed7139
      @mhdnaveeednaveed7139 2 года назад +1

      എന്ന് ponnani karan

    • @jithujithumon1879
      @jithujithumon1879 2 года назад +1

      @@mhdnaveeednaveed7139 ബ്രോ... ❤️❤️

    • @mhdnaveeednaveed7139
      @mhdnaveeednaveed7139 2 года назад

      @@jithujithumon1879 bro evde sthalam malporth

    • @jithujithumon1879
      @jithujithumon1879 2 года назад

      @@mhdnaveeednaveed7139 kalikavu , karuvarakundu , panchayathukalude boardaril ,

  • @Handllovelyyou
    @Handllovelyyou 2 года назад

    Inn poyiruno

  • @aiswaryalekshmi1211
    @aiswaryalekshmi1211 2 года назад +5

    Bro,u should start a vlog channel😁

  • @kochikkari
    @kochikkari 2 года назад +7

    Shandhi theeram adipoli 🙆

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 2 года назад +1

    Blur aaki upload aakkammayirunnu

  • @flyngtodreams6117
    @flyngtodreams6117 2 года назад +2

    എന്തായാലും ഇന്ന് ഒന്ന് പോയി നോക്കണം 🤣🤣🤣🤣

  • @dona9361
    @dona9361 2 года назад +11

    അപ്പോ ഒന്ന് പോകണം . ഏതായാലും നമുക്ക് വിധി ഇല്ല കണ്ട് രസിക്കാം 🤣🤣🤣. ഞാന് മലപ്പുറത്ത് ( ജില്ലയിൽ) അണ് ഇങ്ങനത്തെ സ്ഥലം ഒക്കെ ഇവിടെ ഉണ്ടോ 🥺🥺🥺

  • @rohitchandran97
    @rohitchandran97 2 года назад +4

    how old are they ? if they r underaged then we hv the responsibility to inform the authorities.

    • @SecretAgentX
      @SecretAgentX  2 года назад +2

      Yes they are underaged

    • @rohitchandran97
      @rohitchandran97 2 года назад

      @@SecretAgentX angane aanengil it's nt case of morality . police ariyikanam !! .....

  • @Filmfentic
    @Filmfentic 2 года назад +2

    ഞമ്മൾ പഠിക്ക്ണ കാലത്ത് oyo റൂമും ഇല്ല, ശാന്തിതീരം പാർക്കും ഇല്ല 🍧

    • @bhagavan397
      @bhagavan397 2 года назад

      Oyo athinulla room aano എനിക്ക് പേടി ആണ് അവിടെ കൊണ്ട് പോവാൻ പറ്റുമോ

  • @jumanap1033
    @jumanap1033 2 года назад +2

    Inkum experience und. Njanum friendum pooyappo kandeenu🤕

  • @kannan4776
    @kannan4776 Год назад

    Ithippo sadhacharam alle

  • @raaz9630
    @raaz9630 2 года назад +2

    മലപ്പുറത്തു കാരൻ ആയ ഞാൻ ഇത് വരെ kandit ഇല്ല പോയിട്ട് തന്നെ ഇനി കാര്യം 😂🤭

  • @whoisg.o.a.t4386
    @whoisg.o.a.t4386 2 года назад +1

    Malappuram kottakunn oru 6 mannikk poyi nokk appol kaannaam njn oru study trip poyatha mathiyaayi uff 😂😂

    • @ALLINONE-rv6qk
      @ALLINONE-rv6qk 11 месяцев назад

      Avde evde ..Avde ellayidathum crowd ale

  • @abusamadvadood412
    @abusamadvadood412 2 года назад

    10 Kollam mumbe bangalore oru paarkil pokanamayirunnu ee seen kanuvaan ippol eavidayum pokanda naattil thanne oru pade sthalam unde

  • @new_contents_all_day
    @new_contents_all_day 2 года назад +1

    I don't have the luck to do that bro, let them enjoy

  • @messileo4881
    @messileo4881 2 года назад +1

    French kiss chyunathine entha kozhapam
    Athu chyunathe nokinine velam erkunathane
    Eeni varan pokuna thalamura agane thane indavu

  • @vazhipokka
    @vazhipokka 2 года назад +11

    ഒരു റൂം എടുക്കാൻ പൈസ ഇല്ലാത്തവൻ ആ പണിക്ക് നിൽക്കരുത് ഇനി അഥവാ അങ്ങനെ ഒരു ആഗ്രഹം തോന്നുകയാണെങ്കിൽ പോയി പണി എടുത്ത് 10 കാശുണ്ടാക്കുക എന്നിട്ട് ചെയ്യുക അങ്ങനെ ആകുമ്പോൾ എങ്ങാനും ഒരു കൊച്ച് ഉണ്ടായാലും രണ്ടുപേർക്കും സുഖമായി ജീവിക്കാൻ പറ്റും...

    • @Famivlogs-e2o
      @Famivlogs-e2o 2 года назад +5

      അതിനു ee പണിയുടെ സുഖം വേറൊരു പണിക്കും കിട്ടില്ല..... 😁😁😁

    • @nishadnishadpk2786
      @nishadnishadpk2786 2 года назад

      ഹോ ....

    • @earthview2024
      @earthview2024 2 года назад

      @@Famivlogs-e2o 🤭

  • @jinn140
    @jinn140 2 года назад

    Super Bro🔥

  • @mohammedashraf3879
    @mohammedashraf3879 2 года назад +3

    സരോവാരം കുമരകം ശാന്തി തീരം പിന്നെ എല്ലാ പാർക്കും ഇതിനാണ് ഉപയോഗപ്പെടുത്തുന്നത്. കുട്ടികളെ കൊണ്ട് പോവാൻ പറ്റാത്ത അവസ്ഥയാണ്.

  • @muzammilmohammed2677
    @muzammilmohammed2677 2 года назад +2

    കോഴിക്കോട് ബീച്ചിൽ രാവിലെ പോയാലും കാണാം.....ഒട്ടുമിക്ക സ്ഥലത്തു ഇത് ഒക്കെ ഉണ്ട്..... ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ സാധചാരം എന്നൊക്കെ.. പറഞ്ഞു കുറെ പേർ വരും......

    • @magnetoff2687
      @magnetoff2687 2 года назад +1

      Nalle couples sammsarikkan varumbo choriyan poyittan angane parayunath

    • @muzammilmohammed2677
      @muzammilmohammed2677 2 года назад

      👍... ആര് വന്നാലും ഞാൻ ഒന്നും പറയാനോ അവരെ കാര്യം നോക്കാനോ പോകാറില്ല.....

  • @class7g814
    @class7g814 2 года назад +1

    Superbly said dear ❤
    Vry true tht r young sisters n brothers shud b taught to act decent as a couple instead of doing nonsense in public.
    Shameful tht these kindoff things r happening in kerala.

  • @allinonechannel8155
    @allinonechannel8155 2 года назад +24

    ഇതിപ്പം നായയും മനുഷ്യനും... ഒരേ മാനസിക്കാവസ്ഥയിൽ എത്തിയോ എന്നൊരു സംശയം.... സംശയല്ല.... എത്തി..... അതിന് മരുന്ന് ഈ സദാചാരം എന്ന ദുഷ്‌പേരിൽ അറിയപ്പെടുന്ന.... അതേ ഉള്ളൂ.....
    ഇന്നക്കെയല്ലേ ഈ മാധ്യമങ്ങളും... സോഷ്യൽ മാധ്യങ്ങളും ഉണ്ടായത്.... അന്നൊക്കെ ഇത്തരം പൊക്കിരത്തങ്ങളെ നേരിട്ടത്.... സദാചാരക്കാരാ.... എല്ലാം വേണം

  • @_gokz
    @_gokz 2 года назад +3

    "ഇവിടെ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്, ദൃശ്യങ്ങൾ പോലീസിന് കൈമാറും" എന്ന് sticker ഉണ്ടാക്കി അവിടെ പലയിടത്തും വെറുതെ ഒട്ടിച്ച് വെച്ചാൽ മതി.
    🤣🤣🤣

  • @NIKHILA.65
    @NIKHILA.65 2 года назад +13

    ഞങ്ങൾ ഫാമിലി ആയി പോയിരുന്നു.. അന്നും ഇതൊക്കെ കണ്ടതാണ്.. അന്ന് വീടിനടുത്തുള്ള ഒരു കുട്ടി ഉണ്ടായിരുന്നു അവൾ ഞങ്ങളെ കണ്ടപ്പോൾ ഓടി.. എന്താ ചെയ്യാ... ഞാൻ എന്തായാലും അവരെ നിർത്തി തന്നെ എന്റെ മോളോട് പറഞ്ഞു കൊടുത്തു ഇതുപോലെ ഒരു അവസ്ഥ ഉണ്ടാവുമ്പോൾ മാതാപിതാക്കളുടെ അവസ്ഥ എന്താവും എന്ന്.. ഇത് പുറത്ത് അറിഞ്ഞാൽ എന്നൊക്കെ..

  • @mohammedanas8087
    @mohammedanas8087 2 года назад

    Good thing karannam mattullavarude bavi alogichu adukkathathinu big salute

  • @msv3634
    @msv3634 2 года назад +1

    Bro sadhaajaarakkaaran alllaaann manassilaayi😅

  • @Itz_me_akhil12
    @Itz_me_akhil12 2 года назад +1

    Aysheri...Malappurath ingane oru park undoo..ennalonnu arinjittu thanne karyam...😎

  • @AliBABA-uz6oj
    @AliBABA-uz6oj 2 года назад +14

    സദാചാരം മോശമല്ല. അതിന്റെ എതിർപദം ദുരാചാരം എന്നു തന്നെയാണ്.സദാചാരത്തിന്റെ മറവിൽ തെണ്ടിത്തരം കാണിക്കുന്നവരും, അതിനെ എതിർത്തുള്ള പബ്ലിക് സപ്പോർട്ട് മുതലാക്കി,പുരോഗമനം എന്ന പേരിൽ തെണ്ടിത്തരം കാണിക്കുന്നവരും കണക്കാണ്. സ്വാതന്ത്ര്യം കുറെയേറെ തെറ്റിദ്ധരിക്കപ്പെട്ടു.നിയമം വെച്ച് നോക്കിയാൽ ഒന്നും പറയാനും പറ്റില്ല. അതാണ് ഇവരുടെ അഹങ്കാരം.പുരോഗമനം പറയുന്ന പലരുടെയും ഉദ്ദേശം സ്ത്രീ ശരീരം ഉപയോഗിക്കൽ തന്നെയാണ്.അത്‌ സ്ത്രീകളും, സമൂഹവും മോശമായി കാണാതിരിക്കാൻ,ഇതൊക്കെയാണ് സ്ത്രീ ശാക്തീകരണം, സ്വാതന്ത്ര്യം എന്ന് പല മാധ്യമങ്ങളിലൂടെയും തെറ്റിദ്ധരിപ്പിച്ചു. പുരുഷന്മാരാണ് കൂടുതലും മോശം പ്രവർത്തികൾ ചെയ്ത് വന്നിരുന്നത്. സ്ത്രീകളെയും ആ വഴിക്ക് നടത്താൻ തുടങ്ങിയിരിക്കുന്നു.

  • @kkd8394
    @kkd8394 2 года назад

    😂poli

  • @വികൃതിക്കൊത്തിരി

    പെരിന്തൽമണ്ണയിലേ കൊടുത്തിമലയിലും ഇതുപോലെ ഒക്കേ ഉണ്ട്.

  • @swapnasanchari
    @swapnasanchari 2 года назад +2

    ♥️♥️♥️♥️

  • @mhdshan5119
    @mhdshan5119 2 года назад +1

    💯💯

  • @Unless3728
    @Unless3728 2 года назад +1

    Ticket yeduthu scene kaanaaam😂😂😂

  • @anilmohandas2463
    @anilmohandas2463 2 года назад

    Bangalore il okke cctv il nokki aalukal video edukkum chilapol. avide cctv onnum ille?

  • @paachoos84p99
    @paachoos84p99 2 года назад +1

    നിങ്ങൾ പറഞ്ഞത് ഇപ്പോഴും നടന്ന് കൊണ്ടിരിക്കുന്നു അവിടെ . (22/12/2022) ഞാനും എന്റെ ഫ്രന്റ്സും മക്കളുമായി അവിടെ ഒരു മീറ്റ് അപ് വെച്ചു. ഞങ്ങളെ മക്കളെ മുൻപിൽ വെച്ച് ഇവർ ചെയ്യുന്ന തോന്നിവാസം പറയാതിരിക്കാ ഭേദം. ഹിന്ദു മുസ്ലീം ക്രിസത്യൻ എല്ലാം ഉണ്ട് ഈ തോന്നിവാസികളിൽ .മടിയിൽ കേറി ഇരുന്ന് കാണിക്കുന്ന കോപ്രായം. സെക്യൂരിറ്റി ചേട്ടൻ ഉണ്ട് പക്ഷെ അവർക്ക് അതൊന്നും വിഷയമേയല്ല..... ഞങ്ങൾ പറഞ്ഞു എന്തിന് ഇങ്ങനെ ഒരു പാർക്ക് ഗവൺമന്റ് കൊണ്ട് നടക്കുന്നു. എന്തെങ്കിലും ഉപകാരം ള്ള കാര്യത്തിന് ഈ ഭൂമി ഉപയോഗിച്ച് കൂടെ . അഛൻ അമ്മമാർ എന്ത് കഷ്ടപ്പെട്ടാണ് മക്കളെ പഠിക്കാൻ വിടുന്നത്. പിറ്റെ ദിവസം ഫാമിലിയുമായി കോട്ടകുന്ന് പോയി അവിടെയും ചില ഏരിയകൾ ഇത് തന്നെ. പൊടി മീശ പയ്യൻമാരും ചെറിയ പെൺകുട്ടികളും. നശിച്ചു ഈ നാട്

  • @sadiq509
    @sadiq509 2 года назад +1

    ഞാനും ഈ vdo കണ്ട് ഇന്ന് പോയി. ഞാനും കണ്ടു 4 ടീം പിള്ളേരുടെ പോക്ക് എവിടേക്കാണ്

  • @kochusturn1452
    @kochusturn1452 2 года назад +2

    ആകെ സമാധാനമായി ഇരിക്കാനുള്ള സ്ഥലമായിരുന്നു അതും ആ കള്ളനായി കൊളാക്കി🤪🤪

  • @TravestVlog
    @TravestVlog 2 года назад

    Bro onnu kaanan pattumo

  • @paulgabreii5612
    @paulgabreii5612 2 года назад +4

    The problem is why the hell we have to mind them....they can kiss or hug and its not illegal....being so concise about what people do is bro....

  • @malayali9828
    @malayali9828 2 года назад

    Bro ningal malappurath evide

  • @Faheem_op
    @Faheem_op 2 года назад +1

    naggle councillor ane sakeerakka❤

  • @jasimthottoli954
    @jasimthottoli954 2 года назад

    Malappuram th evide veed

  • @priyankasreeroop
    @priyankasreeroop Год назад

    ബ്രോ.... കോഴിക്കോട് സരോവരം പാർക്കിന്റെയും അവസ്ഥ 😯

  • @migee-x6h
    @migee-x6h 2 года назад

    എക ദേശം എല്ലാ പാർക്കും ടുഡേ ഇങ്ങിനെ ആയി മാറിയിട്ടുണ്ട് കോഴിക്കോട് സരോവരം എറണാകുളം സുബാഷ് പാർക്ക് etc etc

  • @vimeshkp9258
    @vimeshkp9258 2 года назад

    ട്ടിപ്പൂ സുൽത്താൻ കോട്ട യിലും ഇതാ palakad

  • @lakshmilachu9548
    @lakshmilachu9548 2 года назад +2

    Thrissurum und oru place... Vilangan kunnu enn parayum...

  • @Sidheek915
    @Sidheek915 2 года назад +4

    ഫുൾ കറുപ്പിൽ ആണല്ലോ.. പോലീസ് കാണണ്ട 😂

  • @sudheerzaman3659
    @sudheerzaman3659 2 года назад +4

    ഇക്കിളിപ്പെടുത്തുന്ന കാഴ്ചകൾ കണ്ടു വന്നിരിക്കുകയാണ് അല്ലേ 😂

  • @vishnumkmonu8282
    @vishnumkmonu8282 2 года назад +1

    Sadhajaram... Kaanikalle bro. 🤦🏻‍♂️... Vallathajaadhiyanne...

  • @FasnaWorld786
    @FasnaWorld786 2 года назад +2

    ഇനി അതിനു ഒരു തീരുമാനം ആയിക്കോളും..
    Bro പൊളി 👍

  • @munshifila427
    @munshifila427 2 года назад

    Ee park close chyannam enna ety oru ithe

  • @dracu2519
    @dracu2519 2 года назад +2

    Mlpm kaaran ആയിട്ട് ഞാൻ ഇതുവരെ ഇങ്ങനെ ഒരു ശാന്തി തീരം കണ്ടില്ലല്ലോ 🙄

  • @irshadthakbeer
    @irshadthakbeer 2 года назад +1

    Thavannur college ile oru pada eppolum avide aanu avare kaamukammaare avide varuthi okke aanu paripaadi

  • @muhammedajmal2429
    @muhammedajmal2429 2 года назад

    Ini edokke kanankidakkuunu kurach kazhiyumbo bedroom nadroadil kannum

  • @aflahaflu8257
    @aflahaflu8257 2 года назад

    Nanam kettvnmar ulupillathvr