മാതാവ് യേശുവിലൂടെ ചെയ്ത ഈ അത്ഭുതം കേട്ടാൽ നിങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാകും - I Witness Testimony

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 169

  • @goodnesstalk2460
    @goodnesstalk2460 2 года назад +4

    യേശുവേ നന്ദി അപ്പാ മാതാവേ
    ഞങ്ങൾക്കായ് പ്രാർത്ഥിക്കേണമേ തമ്പുരാനോട് അപേക്ഷിക്കേണമേ എൻറെ മകൾ ധന്യയേ അസുഖങ്ങളിൽ നിന്നും രക്ഷിക്കേണമേ

  • @vinusaju3390
    @vinusaju3390 Год назад

    എൻെറ ഈശോയെ പരിശുദ്ധ അമ്മയെ തന്നതിനെ ഓർത്തു നന്ദി പറയുന്നു മക്കളുടെ പഠനമേഖലയെ സമർപ്പിക്കുന്നു .ആകെ പുറകിലാണ്‌ ഈശോയെ😢😢😢

  • @kavismusickavitha6731
    @kavismusickavitha6731 2 года назад +7

    ഞങ്ങളുടെ മോനെ തിരികെ തരേണമേ അവനിലൂടെ ഞങ്ങളുടെ അടുത്ത തലമുറ ഉണ്ടാകണേ 🙏

  • @athirakrishnan97
    @athirakrishnan97 2 года назад +22

    ഹല്ലേലുയ ദൈവത്തിനു മഹത്വം
    ആമേൻ 💞💖🙏

  • @euginouseph545
    @euginouseph545 2 года назад +28

    'നമ്മുടെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നു യേശുക്രിസ്തു വഴി നമുക്ക് ആവശ്യമുള്ളതെല്ലാം നൽകും '
    🙏🙏🙏🙏🙏🌹🌹🌹🌹🔥🔥🔥
    💓💓💓💓

    • @pk.kuttappenkuttappen9829
      @pk.kuttappenkuttappen9829 2 года назад +2

      പോയി ബൈബിൽ വയെക്കു തള്ളെ യെശുവ്നെ മാറ്റാരുടേയും ശുപാർശആവസ്യമെല്ലാ നരേട്ട് പറഞ്ഞാലാവെടുന്നനെകേൾക്കും മറുപടികുംതരും യാശു കർത്താവ് അതിനായി സഹായിക്കട്ടെ

    • @Alps_1111
      @Alps_1111 2 года назад +4

      @@pk.kuttappenkuttappen9829 സുവിശേഷം അറിയിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം... പത്രോസും പൗലോസും ഒക്കെ മാദ്ധൃസ്ഥം വഹിച്ചു രോഗികളെ സൗഖൃപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് ദൈവത്തോട് പ്രാർത്ഥിക്കുന്നതു ദൈവം കേൾക്കും. വേറൊരാള്‍ക്ക് വേണ്ടി പ്രാർത്ഥിച്ചാലും ദൈവം കേൾക്കും. അതാണ് മാദ്ധൃസ്ഥ പ്രാർത്ഥന.

    • @alintafrancis
      @alintafrancis 2 года назад

      @@pk.kuttappenkuttappen9829 praise the god

    • @S1000rr_1q
      @S1000rr_1q 2 года назад

      Balalsamgam cheyyappedunnavark nannayi nalkiyathaavum, allayo

    • @S1000rr_1q
      @S1000rr_1q 2 года назад

      @@Alps_1111
      Engane sugapppeduthi?

  • @anandavally2579
    @anandavally2579 2 года назад +3

    Thank God 🙏 🙏 🙏
    Thank you universe ❤

  • @lucyjoseph2816
    @lucyjoseph2816 2 года назад +5

    ഈശോയെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @minisanil5287
    @minisanil5287 2 года назад

    ദൈവത്തിനു ഹല്ലേലുയ 🙏

  • @jsdealbeth
    @jsdealbeth 2 года назад

    ആമേൻ ആമേൻ

  • @alicejob851
    @alicejob851 2 года назад

    Praise God 🙏🏽🙏🏽🙏🏽🙏🏽

  • @kurianxavier5352
    @kurianxavier5352 2 года назад +1

    ദൈവത്തിന് അസാധ്യമായ് ഒന്നുമില്ല....👍
    ആ സാമീപ്യം അനുഭവിച്ചവർ ചുരുക്കം മാത്രം.... ചെറിയവരിലെ വലിയ വിശ്വാസത്തെ ദൈവം കാണുന്നു.
    അവർ ദൈവത്തെ തള്ളിപ്പറയില്ല.... ലോകം നൽകുന്ന ഉയർന്ന ബിരുദം കൊണ്ടും പദവി കൊണ്ടും അത് നേടാനാവില്ല.
    സഹോദരിയെയും കുടുംബത്തെയും ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏
    അനേകർ വിശ്വാസത്തിലേക്കു വളർന്ന് ജീവിക്കുന്ന ദൈവത്തെ മഹാത്വപ്പെടുത്തട്ടെ 🙏

  • @rosammathomas2388
    @rosammathomas2388 2 года назад +7

    ഹാലുയ്യാ എസുവ് നന്ദി 🙏🙏🙏❤❤

  • @ushathampi5695
    @ushathampi5695 2 года назад +9

    Praise the lord 🙏🏻hallelujah hallelujah amen 🙏🏻 hallelujah

  • @RajeshRajesh-fs4to
    @RajeshRajesh-fs4to 2 года назад

    ആമ്മേൻ

  • @aarushdeepan8666
    @aarushdeepan8666 2 года назад +3

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ മഹത്വം

  • @smyrna9207
    @smyrna9207 2 года назад +4

    "I am also witness great miracle s in my life.
    My deases had toughed by Jesus. Such a wonderful miracle in my life
    🙏🤝🌹.

  • @lishanijith8559
    @lishanijith8559 2 года назад +6

    Praise the lord.jesusi love you.mother Mary full of grace.

  • @deepajuvanjobin9480
    @deepajuvanjobin9480 2 года назад +8

    Praise the lord...Amen💐🙏💐🙏💐🙏💐

  • @jessyclamand1188
    @jessyclamand1188 2 года назад +5

    Eessoye ante Achayanet kalile murivu eppol thanne thottu suhamakki tharename kanninu kazhca koduthu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏

  • @K_u_t_t_e_
    @K_u_t_t_e_ 2 года назад +6

    ഹല്ലേലുയ സ്തോത്രം 🙏🙏🙏🙏

  • @jacquelinjoy8738
    @jacquelinjoy8738 2 года назад

    ഈശോപ്പാ ഈശോപ്പാ!!!! എന്നേ അങ്ങയുടെ സ്നേഹത്താൽ പൊതിയേണമേ.

  • @ushakumarimavelikara
    @ushakumarimavelikara 2 года назад +3

    ഈശോയോ നന്ദി ഈശോയേ സ്തോത്രം

  • @aljinwithchirst3135
    @aljinwithchirst3135 2 года назад +3

    യേശു.. യേശു.. യേശു.... എന്റെ ദൈവമേ

  • @philipkumbalanghi587
    @philipkumbalanghi587 2 года назад +21

    'നമ്മുടെ ദൈവം യേശുക്രിസ്തു വഴി നമുക്ക് ആവശ്യമുള്ളതെല്ലാം നൽകും

    • @ranijohnson6507
      @ranijohnson6507 2 года назад

      Amme 10laksham kadam mattane amme entaymon sanjai dubail undu 7masamai dubai visittil vannittu ethuvareum joli aayilla amme sahaikkane

  • @simonabraham9645
    @simonabraham9645 2 года назад

    Daivam nammale Vazhi nadathunnavan !!!!!🙏🙏🙏🙏🙏🌹💐!!!!!!

  • @manjubiju6424
    @manjubiju6424 2 года назад

    Amme mathave ente bharthavinte mathyapanavum pukavaliyum Matti tharaname ennu njan manasuruki prarthikkunnu ente prarthana kelkkaname mathave ammen

  • @miniprasadmaickal5821
    @miniprasadmaickal5821 2 года назад +1

    ഹല്ലേലൂയ🙏🙏🙏

  • @elizabethkankedath6559
    @elizabethkankedath6559 2 года назад +2

    Hallelujah hallelujah praise The Lord 🙏🙏🙏🌸👏👍🌻

  • @minijoseph3077
    @minijoseph3077 2 года назад +4

    എന്റ ഈശോ അനുഗ്രഹിക്കണം എന്റ ബ്രദർ roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റണം

    • @elizabethkankedath6559
      @elizabethkankedath6559 2 года назад

      വി .ലുക്കാ_10 - 19'
      ഇതാ പാമ്പുകളുടെയും തേളുകളുടെയും ശത്രുവിൻറെസകലശക്തികളുടെയുംമേൽചവിട്ടി നടക്കാൻഞാൻനിങ്ങൾക്കുഅധികാരംതന്നിരിക്കുന്നു.ഒന്നുംനിങ്ങളെഉപദ്രവിക്കുകയില്ല.ഈ വചനം ഏറ്റുപറയുക.സഹോഭരനോടും ചൊല്ലാൻപറയുക.🙏🌸🌻

    • @aljinwithchirst3135
      @aljinwithchirst3135 2 года назад

      പ്രാർത്ഥിക്കാം.... യേശു സ്പർശിക്കും..... വിശ്വസിക്കുക

    • @hnn4960
      @hnn4960 2 года назад

      Amen

  • @valsalav967
    @valsalav967 2 года назад

    കർത്താവേ എനിക്കും ഇന്ന് രാത്രി ഒരു അത്ഭുതം കാണിച്ചു തരു ഞാൻ മരണത്തെ കണ്ടു കഴിഞ്ഞു എന്നെ രക്ഷിക്കാൻ എന്റെ കർത്തവിന് സാധിക്കിമോ യേശുവേ രഷിക്കണമേ

  • @helendcruz9634
    @helendcruz9634 2 года назад +2

    Praise the Lord 🙏🙏🙏🙏🙏

  • @Betsy29
    @Betsy29 2 года назад +6

    നല്ല സാക്ഷ്യം
    പക്ഷെ സത്യം ഇതാണ്
    ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും
    എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. (തിമൊഥെയൊസ് 1 2:5,6)
    ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കൽ എത്തുന്നില്ല. ( യോഹന്നാൻ 14:6)
    അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്‍റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്‍റെ മദ്ധ്യസ്ഥൻ ആകുന്നു. (എബ്രായർ 9:15)
    അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്‍റെ മദ്ധ്യസ്ഥനാകയാൽ അതിന്‍റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു. (എബ്രായർ 8:6)
    അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. ( മർക്കൊസ് 10:18)
    പ്രിയരേ ഈ വാക്യങ്ങള്‍ ശ്രദ്ധയോടെ വായിക്കുക. മധ്യസ്ഥന്‍ എന്നാല്‍ എന്ത്? രണ്ടു വിഭാഗം അല്ലെങ്കില്‍ രണ്ടു കക്ഷികള്‍ തമ്മില്‍ ഇടയില്‍ ഉള്ള ആളെ ആണ് മദ്ധ്യസ്ഥന്‍ എന്ന് പറയുന്നത് . അതാണ് ഗ്യലാതിയറില്‍ പറയുന്നു ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. ( ഗലാത്യർ 3:20) . ഈ ഏക ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥന്‍ ആണ് കര്‍ത്താവായ യേശു. ബൈബിൾ ഒരിടത്തും ആരും മദ്ധ്യസ്ഥത യേശുവിനു അല്ലാതെ ആര്‍ക്കും കൊടുത്തിട്ടില്ല. പഴയ നിയമത്തില്‍ മോശ ദൈവത്തിനും ഇസ്രായേല്‍ ജനതക്ക് മദ്ധ്യസ്ഥനായി ഇരുന്നത് പോലെ യേശു അല്ലാതെ ഒരു മധ്യസ്ഥനും ഇല്ല.
    അതുകൊണ്ട്
    പ്രിയരേ ഈ പ്രസംഗം എല്ലാം താല്‍ക്കാലിക സമാധാനം മാത്രമേ തരു....ശാശ്വത സമാധാനം അല്ലെങ്കില്‍ നിത്യ സമാധാനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾ വചനം വായിക്കുവാന്‍ തുടങ്ങാം. അപ്പോൾ നിങ്ങള്‍ക്കു ശാശ്വതമായ സമാധാനം ലഭിക്കും. സത്യത്തിന്റെ പരിജ്ഞാനം ലഭിക്കും.
    പ്രിയരേ വചനം വായിച്ചു എങ്കിൽ മാത്രമേ പിതാവ് ആരാണെന്ന് മനസിലാകു. നമ്മുടെ പൂര്‍വികർ ഭൂമിയില്‍ ആയിരുന്നപ്പോൾ നേരിട്ട സമ്മര്‍ദ്ദം, പ്രയാസം, എല്ലാം നമുക്ക് ദൈവത്തില്‍ ഉള്ള വിശ്വാസത്തില്‍ ശക്തീകരിക്കും . പ്രിയ കാഴ്‌ചക്കാരേ, ദൈവത്തെ അന്വേഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ബൈബിൾ മനസ്സിലാക്കാൻ നിങ്ങളെ അനുഗ്രഹിക്കണമെന്ന് സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുക, തീർച്ചയായും ആഗ്രഹിക്കുന്നവർ, ദൈവത്തിന്റെ ആത്മാവ് മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തും. പുരോഹിതന്മാരും പാസ്റ്റർമാരും പഠിപ്പിച്ച എല്ലാ പാരമ്പര്യങ്ങളും ഉപദേശങ്ങളും മാറ്റിവച്ച് ബൈബിൾ ആത്മാർത്ഥമായി വായിക്കുക. തുറന്ന മനസ്സോടെ വായിക്കുക, സത്യം വെളിപ്പെടും. മനസിലാക്കാൻ ദൈവം നിങ്ങളെ സഹായിക്കുന്ന ശക്തമായ ആഗ്രഹം മതി. ബൈബിൾ മനസ്സിലാക്കാന്‍ പ്രത്യേക യോഗ്യത ഒന്നും വേണ്ട, ദൈവത്തിന്റെ വഴികള്‍ അറിയുവാന്‍, ആ ദൈവത്തെ പ്രസാദിപിക്കുവാൻ , ആ ദൈവത്തിന്റെ സ്നേഹം മനസ്സിലാക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കിൽ , ഒരു ബൈബിൾ കോളേജുകളിൽ പോകേണ്ടതില്ല, സത്യം അറിയാനുള്ള നിങ്ങളുടെ ശക്തമായ ആഗ്രഹം മതി, താങ്കളെ ദൈവാത്മാവിനാൽ നിങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കും. ഒരിക്കൽ നിങ്ങൾ ബൈബിൾ വായിക്കാൻ തുടങ്ങിയാൽ, മനസമാധാനം, ആന്തരിക സന്തോഷം, പ്രത്യാശയുടെ ജീവിതം, ആന്തരിക ഐക്യം എന്നിവ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനമാണ്. ഞാൻ അത് അനുഭവിക്കുന്നു, നിത്യസന്തോഷം ദൈവം എനിക്കു നല്‍കി, അതിനാൽ ബൈബിൾ തുടക്കം മുതൽ അവസാനം വരെ വായിക്കാൻ ഞാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു. ഓരോ തവണ വായിക്കുമ്പോഴും നിങ്ങൾക്ക് ദൈവത്തെക്കുറിച്ചുള്ള കൂടുതൽ കൂടുതൽ ജ്ഞാനവും അറിവും നിറയും. നിങ്ങള്‍ എന്നും പ്രത്യാശയുടെ, സമാധാനത്തിന്റെ വ്യക്തികള്‍ ആയി രൂപാന്തരപെടും.
    ദൈവം നിങ്ങളുടെ തീരുമാനത്തെ അനുഗ്രഹിക്കട്ടെ!

  • @jainjain3333
    @jainjain3333 2 года назад +1

    Amma mathave ente makalude jeevithathilum idapedenameeee 😭😭😭🙏🙏🙏

  • @jboby3420
    @jboby3420 2 года назад

    ടേസ്റ്റ് ആൻഡ് സീ ജീസസ്‌ ഈസ് ദി ലോർഡ്, പ്രൊവൈഡർ ആൻഡ് സേവിയർ.

  • @jessyclamand1188
    @jessyclamand1188 2 года назад +1

    Eessoye 22exam kuued uddayirikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏

  • @sajiabraham1082
    @sajiabraham1082 2 года назад

    Praise the Lord. 🙏🙏

  • @james-bu2ky
    @james-bu2ky 2 года назад

    Ave Maria🙏🙏🙏❤❤❤🌹🌹🌹

  • @joshypl3497
    @joshypl3497 2 года назад +4

    All blessings come only from Living Holy Trinity God....
    Mother Mary Mother of Jesus and Mother of God and all saints pray for us to Jesus Christ our God and help us to get blessings from Jesus Christ our God ie the Living Holy Trinity God 🙏

  • @marneer381
    @marneer381 2 года назад +1

    Ave maria🙏🏻

  • @sabuvalavanattujose9003
    @sabuvalavanattujose9003 2 года назад

    Thankyou God

  • @jubinroy1
    @jubinroy1 2 года назад

    Praise the lord..hallelujah

  • @bastinv.v9376
    @bastinv.v9376 Год назад

    ✝️🙏🙏🙏✝️

  • @SunShine-wu1eo
    @SunShine-wu1eo 2 года назад +1

    Jesus is world of Light. Who so ever shall belive not perish have eternal light .

  • @georgimammen5002
    @georgimammen5002 2 года назад +1

    Mathave, Praying for the marriage my children also praying for getting electric connection and renovation of my Apartment and make it good and useful

  • @josealexanderalbeth7077
    @josealexanderalbeth7077 2 года назад

    " Praise the Lord " Amen

  • @bekasxavierbekas40
    @bekasxavierbekas40 2 года назад +4

    ആവേ മരിയാ 🙏🙏🙏

  • @jaisonjohn3603
    @jaisonjohn3603 2 года назад +2

    Thank you Jesus

  • @vimalajose4252
    @vimalajose4252 2 года назад

    Amen praise the lord

  • @robert28674
    @robert28674 2 года назад +1

    Amen🙏🏻🙏🏻🙏🏻
    🌹🌹🌹Ave Maria🌹🌹🌹
    🙏🏻 Peace be with you🙏🏻
    ✝️Jesus Loves you✝️
    Mathew 16:26
    "For what is a man profited, if he shall gain the whole world,and lose his own soul? Or what shall a man give in exchange for his soul?
    ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന്‌ എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും?
    മത്തായി 16 : 26
    🙏🏻🌻🙌🏻Have a blessed day🙏🏻🌻🙌🏻

  • @deepajuvanjobin9480
    @deepajuvanjobin9480 2 года назад +2

    🔥🙏🔥🙏🔥🙏🔥

  • @meeraxavier1851
    @meeraxavier1851 2 года назад

    Praise the Lord

  • @pyvarghese5316
    @pyvarghese5316 2 года назад +2

    Amen..
    Hallelujah

  • @AnnammaProductions
    @AnnammaProductions 2 года назад +1

    Hallelujah

  • @Elizabethdanieel
    @Elizabethdanieel 2 года назад +1

    Amazing testimony

  • @leelamma6308
    @leelamma6308 2 года назад +2

    എന്റെ യേശുവേ. ഞ ങ്ങ ളു ടെ വീടു 12വർഷമായി വീടു പണി തി ർ ന്നി ട്ടി ല്ല സാ ബ ത്തി കം ഇല്ല. ഞ ങ്ങ ൾ ക്കു സാ ബ ത്തി കം ത ര ണ മേ. അമ്മേ...... യെ ശു വേ...... യേശുവേ...

  • @georgeaj2543
    @georgeaj2543 2 года назад +1

    Amen. Amen. Amen...

  • @tonygabrielmandy387
    @tonygabrielmandy387 2 года назад +1

    Alleluia Alleluia Alleluia Amen

  • @mathewvb4368
    @mathewvb4368 2 года назад +2

    ഒരു വിജാതിയ സ്ത്രീയിൽ നിന്നും വന്ന പരിശുദ്ധത്മ അഭിഷേകത്താൽ നിറഞ്ഞ വാക്കുകൾ... ഒരു നഴ്സറി സ്റ്റുഡന്റ്... വാക്കുകൾ ഒക്കെ തെറ്റാം...കാരണം അവർ ശിശുവിനു തുല്യം..... .. ദൈവത്തിന് സ്തുതി.. 🙏🙏🙏

    • @krishnankuttye.k8381
      @krishnankuttye.k8381 2 года назад

      ഓ... താങ്ങൾ..ഒരു വലിയ ഗുരു....😢😢😢

  • @sr.alicemarianalice2235
    @sr.alicemarianalice2235 2 года назад +44

    മാതാവ് ഈശോയിലൂടെ അല്ല , ഈശോ മാതാവിലൂടെ ചെയ്ത അത്ഭുതം :

    • @mathewmj6478
      @mathewmj6478 2 года назад +2

      അവർക്ക് പറഞ്ഞത് തെറ്റി പോയതായിരിക്കും

    • @childofholymary2429
      @childofholymary2429 2 года назад +9

      എങ്ങനെ പറഞ്ഞാലും മഹത്വം ത്രീയേക ദൈവത്തിനു തന്നെ ആണ്.. പരിശുദ്ധ അമ്മ ഒരിക്കലും അമ്മയ്ക്ക് മഹത്വം ലഭിക്കാൻ ഒരു അൽപ്പം പോലും ആഗ്രഹിക്കില്ല.. ത്രീയേക ദൈവനാമം മഹത്വപെടാൻ മാത്രം ആണ് ആഗ്രഹിക്കുള്ളു..

    • @santhoshps8927
      @santhoshps8927 2 года назад +2

      Correct 👍

    • @selinvarghesemathew8561
      @selinvarghesemathew8561 2 года назад +4

      Jesus Christ is the wonderful God

    • @celiaej2814
      @celiaej2814 2 года назад +3

      അത്യുന്നതന്റെ ശക്തി യും പരിശുദ്ധ ആത്മാവും ഒന്നിച്ചു ആവസിച്ചു വചനം മാംസം ധരിച്ചു, അപ്പോൾ മാതാവ് അത്ഭുതം ചെയ്തു എന്ന് പറഞ്ഞാൽ, ത്രിത്വം മാതാവിലൂടെ.... ജ്ഞാന ത്തിന്റെ പ്രവർത്തനം.

  • @kandass1980
    @kandass1980 2 года назад +5

    യേശുവേ സ്തോസ്ത്രം ഹല്ലേലൂയ

  • @catiet1735
    @catiet1735 2 года назад +4

    മാതാവ് വഴി "യേശു "വാണ് അത്ഭുതം പ്രവർത്തിക്കുന്നത്. അല്ലാതെ "മാതാവ് " യേശുവിലൂടെ അത്ഭുതം പ്രവർത്തിക്കുകയല്ല ചെയ്യുന്നത്.
    സഹോദരി ഉദേശിച്ചത് ശരിയായ അർത്ഥമെങ്കിലും വാക്കുകൾ ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കിൽ, കൊച്ചു കുട്ടികളും അകത്തോലിക്കരും അക്രൈസ്തവരും, തെറ്റായ അർത്ഥം ഉൾക്കൊള്ളാനും, അകത്തോലിക്കർക്ക് കത്തോലിക്കാ വിശ്വാസത്തെ ചോദ്യം ചെയ്യാനും അവസരം ഉണ്ടാകും.
    പരിശുദ്ധാത്മാവ് സഹായിക്കട്ടെ!💕

  • @salammashaji4426
    @salammashaji4426 2 года назад

    Amen🙏🙏

  • @MC_creations1
    @MC_creations1 2 года назад

    Muringoor dyanakendrathvechu ethe anubhavam enikkum undayi panakkal achan ororutharudeyum peruchollu karthavu avare thodunnu ennu parayuumbol njan manassil vicharikkum thodunnavar ariyunnundo ennu eeso aradhanayude samayathu ente viswasam vsrdhippiichu achan aradhanayude samayathu ente peru vilichupranja athe nimizham eeso ente valathukayyil eesoyude valathukaykondu pidichirikkukayayirunnu pakzhe eeso ente kannu thurappichilla njan sarikkum pedichu alari nilavilichupoyi ente eesoye ente jeevithathil ee nimizham vare cheytha ella anugrakangalkkum orayiram nanniyum sthuthiyum arppikkkunnu ammen thresiamma mangalam

  • @reghunadh.583
    @reghunadh.583 2 года назад

    പ്രപഞ്ചത്തിൽ ഒരു ഈശ്വരനേ യുള്ളു. * സത്യം, ധർമ്മം, ദയാ, കാരുണ്യം.* എന്നീ പഞ്ച തത്വങ്ങളെ *വായു , ജലം, അഗ്നി ,
    ഭൂമി , ആകാശം. * എന്നീ പഞ്ചഭൂതങ്ങളുമായി " സ്നേഹം" എന്നബിന്ദുവിൽബന്ധിപ്പിച്ചിരിക്കുന്നു. ദൈവമാകാൻ ഭൂമിയിൽ ജനിച്ച ജീവിച്ച യേശുക്രിസ്തു വിനോ.മുഹമ്മദ്നബിക്കോ.ബുദ്ധനോ.അതുപോലെയുള്ള മത പ്രവാചകന്മാർക്കോ ഒരിക്കലും സാധിക്കുന്ന കാര്യമല്ലാ. ജാതിയും മതവും ഒരിക്കലും ഒരു ദൈവത്തിന്റെയും സൃഷ്ടിയല്ല. ബുദ്ധിവികാസം ഇല്ലാത്ത - അറിവില്ലാത്ത മനുഷ്യന്റെ സൃഷ്ടിയാണ്. ആനയെ ആണ് നാംവിശ്വസിക്കേണ്ടത്ആനപ്പി ണ്ഡത്തെയല്ല. ദൈവത്തിന് ഒരിക്കലും രൂപമില്ല. അതിനാൽ പൂർണ്ണമാണ്. രൂപമുള്ളമനുഷ്യൻ അപൂർണ്ണ മാണ്. ദൈവത്തിന് ആദിയോ അന്തമോഇല്ല. ജനനമോ മരണമോ ഇല്ല. തുടക്കമോ ഒടുക്കമോ ഇല്ല. അതിനേ *സനാതന ധർമ്മം*എന്നു പറയുന്നു.
    " ഹിന്ദുക്കൾ എന്നാൽ മനുഷ്യർ"
    ജന്ദുക്കൾ എന്നാൽ മനുഷ്യരെ കൂടാതെയുള്ളസകലജീവജാലങ്ങളും എന്നുമാണ് അർത്ഥം. വിശ്വാസം അത് അർത്ഥപൂർണ്ണം ആയിരിക്കണം. അനർത്ഥം ആകരുത്.
    * കണ്ണു തുറന്നു കാണുക.
    * കാത് തുറന്നു കേൾക്കുക.
    * മനസ്സ് തുറന്നു ചിന്തിക്കുക.
    * ബുദ്ധി ഉണർന്നുപ്രവർത്തിക്കുക.
    ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    RN. ശർമ. പത്തനാപുരം. കൊല്ലം.

  • @iamloveofjesus
    @iamloveofjesus 2 года назад

    👌🙏🙏🙏

  • @mariyambiab8920
    @mariyambiab8920 2 года назад +1

    ഈ ശോയെ എനിക്ക് അങ്ങയെ കാണാൻ ആഗ്രഹം തോന്നുന്നു

  • @Elizabethdanieel
    @Elizabethdanieel 2 года назад

    Amen

  • @vimalavincent4655
    @vimalavincent4655 2 года назад

    Eesoyanu albutham cheyyunnathmaathavinte madhyasthathal

  • @valsageorge5571
    @valsageorge5571 2 года назад

    Yes Jesus Christ healed. But do not mix other with God. God bless all of you

  • @maryaricatt2768
    @maryaricatt2768 2 года назад

    🙏🙏🙏🙏🙏🙏

  • @SunShine-wu1eo
    @SunShine-wu1eo 2 года назад

    Jesus is alive .

  • @sheelajoseph313
    @sheelajoseph313 2 года назад

    യേശുവിന്റെ നാമം മഹത്വം എടുക്കട്ടെ🙏 യേശുവിന്റെ നാമത്തിനുപകരം വേറൊരു നാമം എടുക്കരുത്🙏 പിതാവും പുത്രനും പരിശുദ്ധാത്മാവും മാത്രം🙏 ബാക്കിയുള്ളവർ ദൈവദാസന്മാർ ദൈവദാസിമാർ🙏

  • @johnymathew1508
    @johnymathew1508 2 года назад

    മാതാവ് യേശുവിലൂടെ ചെയ്തോ യേശു മാതാവിന്റെ മാധ്യസ്ഥം വഴി ചെയ്തോ?
    Please answer...

  • @mollysaji672
    @mollysaji672 2 года назад +1

    Haleluyya 🙏🌹🙏

  • @ashamolputhenpurackelmamme3772
    @ashamolputhenpurackelmamme3772 2 года назад

    Halelluaiah amen

  • @jissaraju1439
    @jissaraju1439 2 года назад

    Please pray for me

  • @rosammathomas2388
    @rosammathomas2388 2 года назад +1

    രോഗശാതിത്തരണമ്

  • @theresamanuel1702
    @theresamanuel1702 2 года назад

    Wrong title. Jesus bless us . Mother Mary and saints are praying for us

  • @sujiaji9344
    @sujiaji9344 2 года назад

    യേശുവിനു alfutham പ്രവർത്തിക്കാൻ ഒരുത്തരുടെയും ആവിശ്യം ഇല്ല jesus ദൈവം ആണ്

  • @krishnankuttye.k8381
    @krishnankuttye.k8381 2 года назад

    ചേച്ചി യേശുവിനെ കണ്ടുമുട്ടിയല്ലോ...സ്തോത്രം.!!!!ഇനി ബൈബിൾ വായിച്ചു കൂടുതൽ സമയം പഠിക്കുക...മാതാവിന്റെ പുറകെ പോകാതെ...യേശുമാത്രമാണ് ദൈവം.

  • @sajithabino270
    @sajithabino270 2 года назад

    Eesho mathavilude cheytha alfutham

  • @believersfreedom2869
    @believersfreedom2869 2 года назад +5

    സഭയിൽ oru നവീകരണം അത്യാവശ്യം! യുവജങ്ങളെ വചനം പഠിപ്പിക്കാനും അവരെ സ്വയം പര്യാപ്തരാക്കാനും സഭയുടെ പണവും സമയവും ഉപയോഗിക്കണം!!

  • @thebrideandthegroom3199
    @thebrideandthegroom3199 2 года назад

    Caption is misleading. Jesus is superior to Mother Mary and Jesus works through Mary and not Mary through Jesus. Please don’t spread wrong things. Let’s follow first commandment please 🙏

  • @njsoumya90
    @njsoumya90 2 года назад +1

    മാതാവ് യേശുവിലൂടെയല്ല. യേശു മാതാവിലൂടെ എന്ന് Caption ആക്കൂ . ഈശോയാണ് അത്ഭുതം പ്രവർത്തിക്കുന്നത്.

  • @averilferia2523
    @averilferia2523 2 года назад

    Dear sister pls correct ur mistake Jesus is the God He will do everything through Mother Mary & Saints

  • @tomykabraham1007
    @tomykabraham1007 2 года назад +2

    നേരിട്ട് പുള്ളി ചെയ്യില്ല

  • @johnchristudas
    @johnchristudas 2 года назад +1

    Wrong caption

  • @S1000rr_1q
    @S1000rr_1q 2 года назад

    Uvva 😅😅😂😂🤣🤣
    Immathiri viddikal

  • @vijayanj6356
    @vijayanj6356 2 года назад +2

    അബദ്ധം പറയരുത് മാതാവിലൂടെ ദൈവം പ്രവർത്തിച്ചു എന്ന് പറയരുത് ദൈവം മാത്രം പ്രവർത്തിക്കാൻ ശക്തൻ യേശുക്രിസ്തുവിലൂടെ മാത്രമേ രക്ഷ മാതാവിനെ ദൈവം അധികാരം ഒന്നും കൊടുത്തിട്ടില്ല മരിച്ചു അടക്കപ്പെട്ട മാതാവിനെ ഒരു പ്രവർത്തിയും ചെയ്യുവാൻ കഴിയുന്നതല്ല ബൈബിളിൽ അങ്ങനെ ഇല്ലതാനും ഇങ്ങനെ പിശാചിനെയും യേശുക്രിസ്തുവിനെ ഒന്നായി കാണരുത് നിങ്ങൾ ദൈവത്തിന് കൊടുക്കേണ്ട മഹത്വം ദൈവത്തിന് മാത്രം കൊടുക്കുക മറ്റുള്ളതെല്ലാം പൈശാചിക ശക്തികൾ

    • @jinsonjohn3815
      @jinsonjohn3815 2 года назад +1

      മാതാവിലൂടെ ദൈവം പ്രവർത്തിക്കില്ല എന്ന് ആരു പറഞ്ഞു.

    • @foreveralways1967
      @foreveralways1967 2 года назад +2

      @@jinsonjohn3815 സഹോദരാ ബൈബിൾ വായിക്കൂ ... ഉത്തരം ലഭിക്കും.

    • @vijayanj6356
      @vijayanj6356 2 года назад

      @@jinsonjohn3815 നിങ്ങളുടെ കയ്യിലുള്ള ബൈബിളിൽ നിന്ന് ഒരു തെളിവ് തരാമോ

    • @sinoymj1749
      @sinoymj1749 2 года назад

      അല്ല ഉല്പത്തി 3.15

    • @vijayanj6356
      @vijayanj6356 2 года назад

      ദൈവംതിന്നരുതെന്ന് പറഞ്ഞ പഴം

  • @rajanyjoy4297
    @rajanyjoy4297 2 года назад

    matavu eeshoyilude alla. Angane orikakalum parayan padilla

  • @rajanok5681
    @rajanok5681 2 года назад

    പരിശുദ്ധ അമ്മയല്ല അത്ഭുതം ചെയ്തത് യേശുവാണ്. പ്രവൃത്തി 4:10, 4:30വായിക്കുക

  • @nixonnixon1383
    @nixonnixon1383 2 года назад +1

    ദൈവം ഒരുവനല്ലോ ദൈവത്തിനു മനുഷ്യനും മധ്യസ്ഥനും ഒരുവൻ നമുക്കെല്ലാവർക്കും വേണ്ടി മറവിലായ് തന്ന യേശുക്രിസ്തു മാത്രം
    സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്തം പ്രവർത്തിക്കരുത്
    വിഗ്രഹാരാധികൾ ദൈവരാജ്യം അവകാശമാക്കുന്നില്ല
    മാനസാന്തരപ്പെട്ട് യഥാർത്ഥ സത്യത്തിലേക്ക് മടങ്ങിവരുക

    • @tomaschacko
      @tomaschacko 2 года назад +1

      ലോകത്തിന് ബൈബിൾ ആരാണ് കൊടുത്തത്...?
      പ്രോടീസ്റ്റാന്റിൽ protest ഇന്റെ അർത്ഥം അറിയാമോ?
      സ്വർഗത്തിൽ ആരാണ് protest ചെയ്തത്....
      Aden തോട്ടത്തിൽ ദൈവത്തിന്റെ വചനം വളച്ചൊടിച്ചു നൊണ പറഞ്ഞതാരാന്ന്?? 🙏🏻🙏🏻🙏🏻

    • @tomaschacko
      @tomaschacko 2 года назад +1

      നിങ്ങൾ തീരുമാനിക്കാം ജോൺ 6:51 ദൈവത്തിന്റെ ശരീരം ഉള്ളത് സഭയിൽ മത്രേം ആണ്... അതു ദൈവം അനവധി തവണ വെളുപ്പെടുത്തിയിട്ടുണ്ട്....
      നിങ്ങൾ തീരുമാനിക്ക് കള്ള പ്രവാചകന്റെ ഛർദി തിന്നണോ സ്നേഹം ആകുന്ന തിരുവോസ്തിയിലെ യേശുവിന്റെ തിരുഹൃദയം വേണോ എന്നു..🙏🏻🙏🏻🙏🏻

  • @shibujohn8611
    @shibujohn8611 2 года назад +1

    ഈ അദ്ധത പിടിച്ചവർ പറയുന്നു യേശുക്രിസ്തുവിൽ കൂടി വിടുതൽ കിട്ടി പിന്നെ ഇവിടെ മറിയയുടെ പങ്ക് എന്ത്? വിവരം ഉള്ളവർക്ക് മനസ്സിലാകും അല്പംകൂടി സാമാന്യബുദ്ധി ഉണ്ടെങ്കിൽ വിടുതൽ യേശുക്രിസ്തുവിൽ കൂടി മാത്രം

  • @manoja.m3570
    @manoja.m3570 2 года назад

    ANAYAN. POKUNNA. VILAKE. AALIKATHARUNDE. !!

    • @tomaschacko
      @tomaschacko 2 года назад

      2000 വർഷമായി പലരും പറഞ്ഞിട്ടുണ്ടേ....
      അവർ ആണ് മണ്മറഞ്ഞു പോയതേ 🙏🏻🙏🏻

    • @tomaschacko
      @tomaschacko 2 года назад

      ലോകത്തിന് ബൈബിൾ ആരാണ് കൊടുത്തത്...? പ്രോടീസ്റ്റാന്റിൽ protest ഇന്റെ അർത്ഥം അറിയാമോ? സ്വർഗത്തിൽ ആരാണ് protest ചെയ്തത്.... Aden തോട്ടത്തിൽ ദൈവത്തിന്റെ വചനം വളച്ചൊടിച്ചു നൊണ പറഞ്ഞതാരാന്ന്?? 🙏🏻🙏🏻🙏🏻
      നിങ്ങൾ തീരുമാനിക്കാം ജോൺ 6:51 ദൈവത്തിന്റെ ശരീരം ഉള്ളത് സഭയിൽ മത്രേം ആണ്... അതു ദൈവം അനവധി തവണ വെളുപ്പെടുത്തിയിട്ടുണ്ട്.... നിങ്ങൾ തീരുമാനിക്ക് കള്ള പ്രവാചകന്റെ ഛർദി തിന്നണോ സ്നേഹം ആകുന്ന തിരുവോസ്തിയിലെ യേശുവിന്റെ തിരുഹൃദയം വേണോ എന്നു..🙏🏻🙏🏻🙏🏻

    • @manoja.m3570
      @manoja.m3570 2 года назад

      @@tomaschacko Sariyane. 2000. vare. kuzappam. ellayirunnu !!

  • @binuvasudevan693
    @binuvasudevan693 2 года назад

    മാതാവ് ഏത് നൂറ്റാണ്ട് മുതലാ അത്ഭുതം ചെയ്യാൻ തുടങ്ങിയത്. ബൈബിളിൽ അങ്ങനൊന്നും രേഖപ്പെടുത്തിയിട്ടില്ലല്ലോ... വ്യാജം പ്രചരിപ്പിക്കരുത്.. ദൈവത്തിന് മഹത്വം കൊടുക്കൂ....

  • @Bjtkochi
    @Bjtkochi 2 года назад +1

    പള്ളിക്കാരുടെ ആശുപത്രി ഒക്കെ അടച്ചുപോകുമോ അമ്മച്ചി?

    • @mk_1958
      @mk_1958 2 года назад +1

      hospital undakunnathinu munmpum
      rogavum, healing undayirunnu sahodari.

    • @kiaassif4048
      @kiaassif4048 2 года назад

      Parihasam won't help anybody.

    • @sinoymj1749
      @sinoymj1749 2 года назад

      ഇല്ല പോകത്തില്ല

  • @nmtp
    @nmtp 2 года назад

    കഷ്ടം ദൈവം ആരാണ് എന്ന് ആദ്യം മനസ്സിലാക്ക്

  • @smilebedhel7377
    @smilebedhel7377 2 года назад

    ഒന്ന് ചോദിക്കട്ടെ മാതാവാണോ അതൊ ഈശോയാണോ ത്ഭുതം ചെയ്തത്.???? 😏കഷ്ടം...... 🙄

  • @daya8479
    @daya8479 2 года назад

    യേശു ചെയ്ത അത്ഭുതം എന്ന് പറഞ്ഞാൽ പോരെ?? 🤔

    • @sinoymj1749
      @sinoymj1749 2 года назад +1

      പോരാ അമ്മ ഉള്ളത് കോണ്ട്‌ ആണ് മകൻ വന്ന്നത്

    • @daya8479
      @daya8479 2 года назад

      @@sinoymj1749 യേശുവുമായി ഒരു പ്രണയ ബന്ധത്തിലാകൂ ബ്രോ... അപ്പോൾ മനസ്സിലാകും അതിന്റെ തീവ്രത..... പിരിയാൻ കഴിയില്ല... ആ ബന്ധത്തിൽ നാം മറ്റാരെയും കയറ്റില്ല... യേശുവും ഞാനും മാത്രം... അമ്മ പിരിഞ്ഞു എന്ന് വരാം... യേശുവുമായുള്ളത് പിരിയാ ബന്ധമാണ്.. നിത്യത വരെ.. എന്റെ അമ്മയെ എനിക്ക് ജീവനാണ്... ബട്ട്‌ അമ്മയോടുള്ള സ്നേഹം വേറെ.. യേശുവോടുള്ളത് വേറെ.. (level )ആണ്...

    • @daya8479
      @daya8479 2 года назад

      @@sinoymj1749യേശു സ്വർഗ്ഗരോഹണം ചെയ്ത ശേഷം മാതാവ് 120 പേർ കൂടെ മാളിക മുറിയിൽ ഇരിക്കുക ആയിരുന്നു... പരിശുദ്ധത്മാവ് എന്ന വാഗ്ദത്തം പ്രാപിക്കാൻ...അപ്പോൾ അത് എന്തിനാ അങ്ങനെ ഇരുന്നത്? ചിന്തിച്ചു നോക്കൂ...🤔 (നടപടി 1:9-15 വായിക്കു..)അമ്മയെ കൊണ്ടുപോയില്ലലോ യേശു... യേശു ദൈവമല്ലേ...മാതാവു മരിച്ച ശേഷം ആണ് സ്വർഗത്തിൽ ഉള്ളത്... യേശുക്രിസ്തു (മനുഷ്യനായ ദൈവം ) പിതാവിന്റെ വലതു ഭാഗത്തിരുന്ന് നമുക്ക് വേണ്ടി പക്ഷപാദം ചെയ്തുകൊണ്ടിരിക്കുന്നു സ്വർഗത്തിൽ എന്ന് ബൈബിൾ വ്യക്തമാക്കുന്നു... ഞാൻ മാതാവിനെ താഴ്ത്തി പറഞ്ഞത് അല്ലാട്ടോ...

    • @sinoymj1749
      @sinoymj1749 2 года назад +1

      @@daya8479 ആയിരം സൂര്യനേക്കാൾ ശോഭയുള്ള യേശുവിനെ മുൻപിൽ നിൽക്കാൻ എനിക്ക് യോഗ്യതയില്ല അമ്മ 33 വർഷം പുത്രന്റ കൂടെ ഉണ്ടായിഅ അമ്മക്ക് മകനെ നന്നയി അറിയാം അമ്മ പറഞ്ഞാൽ മകൻ സമയം ആയിട്ടില്ല എങ്കിൽ കുടി എന്റെ ഉള്ളിൽ ദൈവസ്നേഹം നിറക്കും എന്നിലെ പച്ച വെള്ളത്തെ സ്നേഹം ആക്കി മാറ്റും ഒരു സൂര്യന്റെ ചൂട് പോലും സഹിക്കാൻ പറ്റുന്നില്ല അപ്പോൾ പിന്നെ ദൈവത്തിനു മുന്നിൽ എങ്ങനെ നിൽക്കും ... അപ്പോൾ പിന്നെ ദൈവത്തിന്റ മുൻപിൽ വരാൻ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത് ദൈവം തന്നെ ആയ യേശുന്റെ മുൻപിൽ ഞാൻ വെറും പൊടിയും ചരവും ആണ് യേശുവിനെ പോലെ നിറയെ സഹനം ഉണ്ട് എങ്കിൽ എനിക്ക് ഒരു പക്ഷേ അവനോട് കൂടെ ആയിരിക്കുവാൻ കഴിയും അമ്മ എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കേണമേ നന്ദി

    • @sinoymj1749
      @sinoymj1749 2 года назад +1

      @@daya8479 അവർ സഹവസിക്കുന്ന അതിനുമുൻപ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി പുത്രനാണ് യേശു

  • @ദൈവത്തിന്റെമകൻ-ഴ8ഠ

    മാതാവ് യേശുവിലൂടെ ചെയ്യാൻ മറിയ എന്നാ ദൈവമോ 😂😂😂
    മറിയ പോലും പറഞ്ഞത് ഇതാ കർത്താവിന്റെ ദാസി എന്നാണ് പറഞ്ഞത്... കർത്താവിന്റെ അമ്മ എന്നല്ല പറഞ്ഞത്... യേശു മറിയയെ സ്ത്രീയെ എന്നാണ് വിളിച്ചത്...

    • @Catholic-Defender
      @Catholic-Defender Год назад

      Do you still watch all that vlogs brother😂 FB has now your channel history shows 😂😂😂