അത് തന്നെയാണല്ലോ ലക്ഷ്യവും 😄 എന്തായാലും തുടർ ഭരണം കിട്ടിയപ്പോൾ എല്ലാം കേമമായി നടത്തുന്നുണ്ട്, റേഷൻ കാർഡ് പ്രശ്നം തന്നെ കണ്ടില്ലേ...ഇപ്പൊ സർക്കാർ പിഴ പിഴിഞ്ഞ് നക്കുകയാണ്, എന്തെല്ലാം രീതിയിൽ ആണ് പൊതു ജനത്തെ ദ്രോഹിക്കുന്നത് 🤔
പൊളി മച്ചാനെ 👌.RTO ഉദ്യോഗസ്ഥർ അത് വിൽക്കുന്ന കമ്പനിക്കെതിരെയാവണം ഫൈൻ ഈടാക്കേണ്ടത്, ഒരു ഉദാഹരണം - കഞ്ചാവ് വിൽക്കുന്നവരും വാങ്ങി ഉപയോഗിക്കുന്നവരും കുറ്റക്കാരാണല്ലോ അപ്പൊ ഇതും അതുപോലെയാക്കണം, അല്ലാതെ വാങ്ങി ഉപയോഗിക്കുന്നവർക്ക് നേരെ നടപടിയെടുക്കുകയല്ല വേണ്ടത്. അല്ലെങ്കി പിന്നെ നിരോധിച്ച സാദനം വിൽക്കാൻ പാടില്ലല്ലോ....
ശരിയാണ് 50% ആൾക്കാറെങ്കിലും ഡിം ചെയ്യാൻ തയ്യാറല്ല . ചില അന്വ സംസ്ഥാന ഹെവി ലോറികളിൽ 6 ഹെഡ് ലൈറ്റ് ഒരുമിച്ച് ഉപയോഗിക്കുമ്പോൾ എതിരെ വരുന്ന ചെറിയ കാറോടിക്കുന്നവരുടെ അവസ്ഥ ...
വളരെ ശരി ആണ് താങ്കൾ പറഞ്ഞത്. വണ്ടി കമ്പനി കൾ ആവശ്യം ഇല്ലാത്ത കുറെ features കുത്തി നിറച്ചു വണ്ടി ഇറക്കും. എന്നിട്ട് ഈ വണ്ടി കൊണ്ട് റോഡിലോട്ടു ഇറങ്ങിയാൽ പിഴ. Hands free mode വണ്ടിക്കു ആവശ്യം ഇല്ലാ എന്ന നിയമം കൊണ്ട് വരികയാണ് ചെയ്യേണ്ടത്.എന്നിട്ടു വണ്ടി കമ്പനി കളോട് order ഇടുക. അല്ലാതെ പൈസ കൊടുത്തു വണ്ടി വാങ്ങി Tax അടച്ചു റോഡിൽ ഇറക്കുമ്പോൾ അത് ഉപയോഗിക്കാൻ പാടില്ല എന്ന രീതി മാറണം.വണ്ടി ഓടിക്കുമ്പോൾ ഫോൺ വന്നാൽ സൈഡ് ഒതുക്കി സംസാരിച്ചോളാം.
കട്ട സപ്പോർട്ട് കൂടെ ഉണ്ട് ബ്രോ ഒന്നുകിൽ സൈക്കിൾ ഒഴിച്ച് ബാക്കി എല്ലാ മോട്ടോർ വാഹനങ്ങളും നിർമാണം അവസാനിപ്പിക്കണം പിന്നെ എവിടുന്നു ഇവനൊക്കെ ഫൈൻ പിടിച്ചു മേടിക്കും 😡നാട്ടിലെ കൊമ്പന്മാരുടെ ഒരെണ്ണത്തിന്റ എങ്കിലും വണ്ടി mvd യോ പോലീസോ കൈ കാണിച്ചു പിടിച്ചു ഫൈൻ അടപ്പിച്ച ചരിത്രം ഇതുവരെ ഇല്ല അതെല്ലാം അത്താഴപ്പട്ടിണികാരായ പാവങ്ങളോട് മാത്രം ഒരു മാസം കേരളത്തിൽ അല്ലെ ഇന്ത്യയിൽ ഉള്ള മുഴുവൻ ജനങ്ങളും നികുതി അടക്കാതെ ഇരുന്നു നോക്കട്ടെ അപ്പോൾ കാണാം സർക്കാരുകളുട വരുമാനം ഇവന്മാരുടെ ഒക്കെ ശമ്പളം എവിടെ നിന്ന് വരുമെന്ന് 💪💪💪 നിങ്ങൾ പ്രതികരിക്ക് ബ്രോ സാദാരണക്കാരായ എന്നെ പോലെയുള്ളവർ എന്നും സപ്പോർട്ട് ഉണ്ടാകും ഇടയിൽ കേറി വരുന്ന മാഡംബികളെ മൈൻഡ് ചെയ്യണ്ട 💪💥💥💥
Full crrct point dhileepetta💯പറഞ്ഞപോലെ നിയമതെറ്റാകുമ്പോ ഈ പറഞ്ഞ blutooth tyres like products കേരളത്തിൽ manufature & sale cheyyan permit കൊടുക്കരുത് എന്നിട്ട് പറയണം ഉപയോഗിക്കാൻ പാടില്ല എന്ന്
Dileep Ettaa നിങ്ങളുടെ വീടിയോ സ്ഥിരം ആയി കാണുന്ന ഒരാൾ ആണ് ഞാൻ.... ഫുൾ സപ്പോർട്ട് ഉണ്ട്..300k ആയപ്പോൾ വളരെ സന്തോഷം തോന്നി.... നിങ്ങൾ ഇതിനു വേണ്ടി പ്രതികരിക്കണം.... Plizzz...നിങ്ങളുടെ subscribers അധികവും വണ്ടിയെ സ്നേഹിക്കുന്നവർ ആണ് എന്ന് നിങ്ങൾക്ക് അറിയാലോ.... ഞങ്ങളുടെ എല്ലാവരുടെയും ഒരാവിശ്യം ആയി ഇതെടുത്ത് പ്രതികരിക്കണം.... Plizzz❤
@@sinanmksinan8543 macha njan udhechath luxury cars alle ath ath vaangunnavan enthayalum pavapettavan alla so panakkarkk ith verum aana myl ottakam.nammale pole ullavare aanu target cheyyane.
ഒന്നിച്ചു പ്രീതികരിക്കണം.. നിൽക്കണം.. Dileep.. ഇത് എല്ലാം രാഷ്ട്രീയ എംപി.. Mla.. മാരോട്.. അവതാരിപ്പിക്കാൻ ഉള്ള മാർഗം നോക്കണം.. എല്ലാ ഓൺലൈൻ news ചാനലിനോട് ഇതിനെ പറ്റി പറയണം..
മാതിയും കൂതിയും തിരിച്ചറിയാത്ത മന്ത്രിമാരുള്ള നാട്ടിൽ... സംവരണം എന്ന പേരിൽ 50% മാർക്ക് വാങ്ങിയവർ ഉദ്യോഗസ്ഥർ ആവുന്ന നാട്ടിൽ ഇങ്ങനെയെ നടക്കൂ... അനുഭവിക്കുക സമൂഹമേ
ഒന്ന് സപ്പോർട്ട് ചെയ്യാമോ ഫ്രണ്ട്‌സ് 🥰🙏
Follow me on Instagram:-
instagram.com/pg.dileep?igshid=af9zisn2cz6i
Ente suhrthe angane oru niyamam vannittilla.. aaro adichu erakkith aanu .. niyamaparamai njàn mvd vilich anneshichapol ee parnaja oru niyamavum onnum thanne nilavil ella.. pattu menkil onnu anneshichu nokku
Full support bro
@@dreamcatcher3791 അതേ… യാതൊരു വിധ official notification vannittilaaa . അതൊരു തെറ്റായ അറിവാണ് . Padichitt prethikarikkunnathalle budhi ???? 😅😅😅
Support 💪🥰😍 bro
Igana okka cheiyunadilum nallade. . Vandi vagikolu , pakshe odikarude. Odicha accident varum. Appo pinne nokki Iruna mathi. Problem solved 😤😤
ഇതിൽ അപകടം ഒഴിവാക്കുക എന്നുള്ള മുടന്തൻ ന്യായങ്ങൾ നിരത്തി സർക്കാരിന് കാശ് ഉണ്ടാക്കുക എന്ന് ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളൂ
Accident kurakan vandi roadil erakatirunal mathi 😁😅 engane oru law varan chance und
അത് തന്നെയാണല്ലോ ലക്ഷ്യവും 😄
എന്തായാലും തുടർ ഭരണം കിട്ടിയപ്പോൾ എല്ലാം കേമമായി നടത്തുന്നുണ്ട്, റേഷൻ കാർഡ് പ്രശ്നം തന്നെ കണ്ടില്ലേ...ഇപ്പൊ സർക്കാർ പിഴ പിഴിഞ്ഞ് നക്കുകയാണ്, എന്തെല്ലാം രീതിയിൽ ആണ് പൊതു ജനത്തെ ദ്രോഹിക്കുന്നത് 🤔
Alla pinne
True 💯💯
@@mohammedaslam6452 olx full kala vandi aakum 🤣
മിനിമം 10 ക്ലാസ്സ് യോഗ്യത ഉണ്ടെങ്കിലേ ഇലക്ഷന് നിൽക്കാൻ പാടുള്ളു എന്ന നിയമം വന്നാൽ എല്ലാം ശെരിയാകും 😂
Oru fake certificate oppiksn adhikam time avarku venda ... Bro India bharikana main daavinu ila ... Apola evarku 🤣🤣
എന്നാൽ umffiiii😂😂
കണ്ണന്താനം IAS... 😂😂😂
@@starkindustries1668 bro ingane thuran adich sathyam parayalle 😆😆
@@darezeus5520 🤣🤣
ഇന്ധന വിലയിൽ പ്രധിഷേധം അറിയുക്കുക. ഇവിടെ
ഇവടെ ആര് വന്ന് കാണാനാ
103 rs adutha varsham 203 .athinte adutha varsham 303 ..india gdp koodi valland aayi povum...
ഒന്ന് തുറന്ന് പ്രതികരിക്കാൻ വ്ലോഗറായിട്ട് നിങ്ങൾ തന്നെയുള്ളൂ ബ്രോ..
Keep it up 🔥
വികസിത രാജ്യമായ ദുബായിൽ പോലും ഇല്ലാത്ത നശിച്ച ജനങ്ങൾക്ക് ഉപകരമില്ലാത്ത നിയമങ്ങൾ ആണ് ഇവിടെ... ആർക്ക് വേണ്ടിയാണാവോ..
സിപിഎം ന്റെ ബക്കറ്റ് നിറയ്ക്കാൻ
@ATTINGAL- SDPL janangalle drohikunna niyama reethi alla.. Bgym... Oru business thudangan polum indiayil... Kashtapada
@ATTINGAL- SDPL Keralathil mathramano petrol. 100....keralathil mathramano... Imported saadnmgllk theepidicha tax..... Veruthe kednn dialogue adichit karyamila
@ATTINGAL- SDPL 😆😆🤣🤣🤣sangi analle... Njn illa tharkikan
@ATTINGAL- SDPL mm mm
Sunroof ഉം എടുത്തു മാറ്റണം വല്ല തേങ്ങയും ചാടിയാൽ തല പോകരുതെല്ലോ 😁😄
Great
അങ്ങനെയുള്ള വണ്ടികളിൽ ഇരിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കണം.
😂😂😂
ഇത് പോലെ പ്രതികരിക്കുന്ന യൂട്യൂബർ കേരളത്തിൽ ഉണ്ടാവില്ല 🔥🔥🔥👍🏻
സീറ്റ് കൂടി ഒഴിവാക്കണം എന്നാണു എന്റെ ഒരു ഇത്.. ഇരുന്നു ഓടിക്കുമ്പോൾ ഉറക്കം വന്നാലോ ..
Epic😂😂😂
അത് മാത്രം പോരാ - ഒരു ടയറും ഒഴിവാക്കണം
adipoli
Ente abhiprayam enthanenn vechal engine ang ozhivakkiyak ee kozhappam onnum undakilla
😄😅
നമ്മുക്ക് ഇത് അനുവദികാൻപറ്റില്ല നമ്മൾ ഇതിനെ എതിരെ പ്രതികരിക്കണം 💯💯💯👍
തീർച്ചയായും
സൈക്കിൾ ഉള്ളവൻ കാറിനെ കുറിച്ച് നിയമം എഴുതിയാൽ ഇങ്ങനെയിരിക്കും 😂😂😂
( It’s our india )
എൻജിൻ വേണ്ട എന്ന് പറഞ്ഞില്ലാലോ.... ഭാഗ്യം 🙄
😂😂
😂😂
😂
😂
😂😂
എന്നാ പിന്നെ ആ ഹെഡ്ലൈറ്റ് കൂടി ഒഴിവാക്കാൻ പറ.... എന്നിട്ട് ചൂട്ടും കത്തിച്ചു പോകാം 😁😁🥺🥺🥺
മാസവരുമാനത്തിൽ ഒരു വിഹിതം സർക്കാരിന് ധാനം തരണം എന്ന് തുറന്നു പറഞ്ഞാൽ മതിയായിരുന്നു 😄
അതെ 😅
💯
പൊളി മച്ചാനെ 👌.RTO ഉദ്യോഗസ്ഥർ അത് വിൽക്കുന്ന കമ്പനിക്കെതിരെയാവണം ഫൈൻ ഈടാക്കേണ്ടത്, ഒരു ഉദാഹരണം - കഞ്ചാവ് വിൽക്കുന്നവരും വാങ്ങി ഉപയോഗിക്കുന്നവരും കുറ്റക്കാരാണല്ലോ അപ്പൊ ഇതും അതുപോലെയാക്കണം, അല്ലാതെ വാങ്ങി ഉപയോഗിക്കുന്നവർക്ക് നേരെ നടപടിയെടുക്കുകയല്ല വേണ്ടത്. അല്ലെങ്കി പിന്നെ നിരോധിച്ച സാദനം വിൽക്കാൻ പാടില്ലല്ലോ....
ബഹുമാനപ്പെട്ട കോടതിക്ക് മുകളിലല്ല ഒരു MVD യും
aa... kodathi..... (motor act) oru case theran 15 muthal 25 varsham edukkumennu mathram.....
ബഹുമാനപെട്ട കോടതിയോ 😆🤣🤣 അത് ആദ്യം പിരിച്ച് വിടണം.
300K അടിച്ചതിൽ സന്തോഷം ❤️❤️❤️
നിങ്ങളുടെ സപ്പോർട്ട് കൊണ്ട് നേടി
Hai brothers
ഹൈക്കോടതി യിൽ വിശദ മായ പൊതു താല്പര്യ ഹർജി സമർപ്പിക്കുക......
ഇനി വണ്ടി ഓടിക്കുമ്പോൾ അടുത്തു ഇരിക്കുന്ന ആളോട് സംസാരിച്ചാൽ ഫൈൻ അടക്കേണ്ടി വരുമായിരിക്കുവോ
🤣
കൂടെ ഇരിക്കുന്നവരുടെ വായ ടേപ്പ് വെച്ചു ഒട്ടിക്കുക, അപ്പോൾ സംസാരിക്കണ്ടല്ലോ 😄
😀😀😀
Free ആയിട്ട് തന്നതിന്റെ ചിലവൊക്കെ നമ്മടെ കൈയിൽ നിന്ന് തന്നെ വേറെ രീതിയിൽ തിരിച്ചു പിടിക്കുന്നു അത്രേ ഉള്ളു ഇതിൽ 😂😂😂
😂
ഇപ്പോഴും രാത്രി light dim ചെയ്യാതെ ഓടിക്കുന്ന ആളുകൾ ഇപ്പോഴുമുണ്ട് അത് ഇതിലും വല്ല്യ അപകടങ്ങൾ ഉണ്ടാക്കുന്നു .
Valare sheriyan bro👐
Sathyam ... Epol ulla Activa light varey kurachu scene ahnu... Opposite vana swargham kanam
ന്റെ പൊന്ന് ബ്രോ ഒന്ന് മിണ്ടാതിരി..അല്ലെങ്കിൽ 🤬 ലൈറ്റ് കൂടെ നിരോധിക്കും
@@u2vlogz അതും ശരിയാണ്.
നിരോധിക്കാൻ മാത്രം അറിയൂ അതിന് പരിഹാരം കാണാൻ അറിയില്ല 😁😁
ശരിയാണ് 50% ആൾക്കാറെങ്കിലും ഡിം ചെയ്യാൻ തയ്യാറല്ല . ചില അന്വ സംസ്ഥാന ഹെവി ലോറികളിൽ 6 ഹെഡ് ലൈറ്റ് ഒരുമിച്ച് ഉപയോഗിക്കുമ്പോൾ എതിരെ വരുന്ന ചെറിയ കാറോടിക്കുന്നവരുടെ അവസ്ഥ ...
നാല് ട്ടയർ കൂടെ ഒഴിവാക്കാൻ പറഞാ അത്രെയും നന്നാവും
കാളയോ....... കുതിരയോ...... മേടിക്കാ൦ എന്ന് കരുതിയാൽ അപ്പോൾ തന്നെ മൃഗസംരക്ഷണ വകുപ്പിന്റെ കുറെ നിയമങ്ങൾ വരും.
😂😂
അത് മറ്റൊരു സത്യം!
Athum sathyam kaalaku rebook shoe medichu koduthila .. kuthiraku pathamjaliyude protein powder mathram kodukuva... kuthirachanakan roadil venalll graminu 5000 Rupa fine ennoke paranju Varum .... Vandi ala enni varan pokuna kaalam mikavarum nadanu poyalum fine adikum...500 step kooduthal nadakanongi 12% GST ennoke paranju ... Janangala venda ... Avarude tax fine ennathil kittuna cash mathram mathi sakhala bharanavarghagalkum .. included whole parties
അതും ശരിയാണ്
@@starkindustries1668 🤣🤣👍
കാളവണ്ടി കൊണ്ട് ഇറങ്ങിയാൽ അതിനും കൈ കാണിക്കും അതാണ് നമ്മുടെ നാട്.
ആരും പേടിക്കണ്ട ഇതൊക്കെ സാധാരണകാർക്ക് മാത്രം ആണ് അതയത് നമക്ക് തന്നെ വിലകൂടിയ കാർ കൊണ്ട് റോഡിൽ ഇറങ്ങിയാൽ ആരും പിടിക്കില്ല 🤣🤣🤣😁
😀😀
വണ്ടി ഓടിക്കുമ്പോൾ തുമ്മാൻ പാടില്ല എന്ന നിയമം വരണം😄
കാരണം തുമ്മുമ്പോൾ കണ്ണ് ചിമ്മേണ്ടി വരും 🤣🤣
അല്ലെങ്കിലും ഇവിടുത്തെ നിയമങ്ങൾ എല്ലാം നിയമം അറിയുന്നോര്ക്കും അധികാരികൾക്കും ഒന്നും ബാധകമല്ല,
ഫീൽ പുച്ഛം....
കുറച്ചു കഴിയുമ്പോൾ അവർ വണ്ടി തന്നെ അങ്ങ് നിരോധിക്കും... അപ്പോൾ നമുക്ക് സൈക്കിൾ ഇൽ പോകാം.... അതാകുമ്പോൾ പെട്രോൾ ഉം വേണ്ട MVD യേ യും പേടിക്കണ്ട... 😂
Ente ponno 😂😂😂😂
ഫണ്ട് കുറഞ്ഞിട്ടുണ്ടാവും അയിനാണ് 😂 തെണ്ടാൻ ഇറങ്ങിക്കോട് MVD😂🙊
ഇങ്ങനെയുള്ള ഉപകരണങ്ങൾ ഇറക്കാതിരിക്കാൻ നിയമം ഉണ്ടാക്കട്ടെ.
പോലീസ് വണ്ടിയിൽ വയർ ലെസ് മൈക് ഉബയോകിക്കാൻ പറ്റുമോ ആവോ 🥴
😂
ആശാന് അടുപ്പിലും ആവാം....
Eni ellavarum adhupole ulla wireless upayogikkate. Alla pinne..
താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു
നമ്മൾ പാവങ്ങളെ ദ്രോഹിക്കുക അതാണ് .
മറ്റു രാജ്യങ്ങളിൽ എവിടെയും ഇങ്ങനെ ഒരു നിയമം കേട്ടിട്ടില്ല
ആരോട് പറയാൻ ആര് കേൾക്കാൻ😱 bro👍🏻
Congratulations You Said it. I Support You.
"Operation screen"ന്റെ വേറൊരു ഉടായിപ് വേർഷൻ ആണിത്. ജനങ്ങളിൽ നിന്ന് എങ്ങനെ പിടിച്ചു പറിച്ചു കൈകലക്കാം എന്ന് വിശകലനം ചെയുന്ന കുറച്ചു 🤬🤬🤬🤬 ഉണ്ട് MVD'ഇൽ.
ജനങ്ങൾക്ക് ഉപകാരമില്ലാത്ത ഒരു നിയമവും നമക്ക് വേണ്ട. എല്ലാവരും പ്രതികരിക്കണം ഇതിനെതിരെ.
സീറ്റിൽ ചാരി ഇരുന്നു പോയാൽ ഒറക്കം വരുമെന്നതിനാൽ ഇനി മുതൽ ബെഞ്ച് ഓപയോഗിക്കുക
അതെ
Stool ayirikkum korachum kuudi nallath....😂
@@mathewgeorge7387 seriya athavumbol car il irunnolum
😃😃😂😂
സീറ്റിൽ മുള്ളാണി പിടിപ്പിക്കാൻ പറയും.
ഈ കേരളത്തിൽ മാത്രം ഉള്ളു ഈ നിയമങ്ങൾ.... കേരളത്തിലെ ജനങളുടെ മുകളിൽ അടിച്ചേൽപ്പിക്കുക ആണ് ഈ MVD 😡😡😡😡😡😡😡😡
എങ്ങനെ പൈസ പിരിക്കാം (പിഴിയാം)എന്ന് reasearch ചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു പ്രസ്ഥാനം ആണ് MVD
Yes bro you're opinions very good
ദിലീപേട്ടനെ ബുദ്ധിയാണ് ബുദ്ധി 😂
ഇനി MVD നീ പേടിക്കേണ്ടല്ലോ എൻറെ കയ്യിൽ സൈക്കിൾ ആണ്
ഭാഗ്യവാൻ
ഞാനും ഒരു സൈക്കിൾ എടുത്ത് അത് എടുത്തു പോലീസ് ചെക്കിങ്ങിണിടയിലൂടെ പോലീസിന്റെ മുഖത്തൊന്നു നോക്കി പോകുമ്പോഴുള്ള ഫീൽ അതോരൊന്നൊന്നര ഫീൽ ആണ് bro
@@nithinsunny4605 BRO സൈക്കിൾ കൊണ്ടുപോകാൻ പറ്റില്ല പുറത്തിറങ്ങിയ ലാത്തിച്ചാർജ് 😂😂
Same Thana bro
പറയാൻ പറ്റില്ല MVD അല്ലേ ചിലപ്പോൾ നാളെ AC അഴിച്ചുമാറ്റാൻ പറയും 😂😂😂
Ath avar parayulla
Support you ,Agreed 👍💯%
Perfect 🥰🥰🥰👌
Thank you
ഇതൊക്കെ കമ്പിനിയിൽ പോയി നിർത്തലാക്കാൻ കണ്ടി ഇടും.... 🤭🤭🤭🤭
😂😝🔥
100% ശെരിയാണ് bro👍👍
300k 💕💕💕💕
Athrayum pettnn 1M adikkatte🙌🙌
Thank you bro
വളരെ നല്ല കാര്യം
😂😂👍👍👍👍. Aadyam safety standards ulla vehicles irakkaan rules konduvaratte....bakki pinne cheythal mathiyaayirunnu... 😁
Crt thanne.
Congrats for 300k family
💞💞💞💞💞ചേട്ടന്റെ സംസാരം കെട്ട് രോമാഞ്ചം വന്നു 😍💞💞💞💞
തീർച്ചയായും ഇതിന് എതിരെ പ്രതികരിക്കണം
ഞാൻ എന്റെ വണ്ടി വിറ്റു ഇനി നാളെ പോയി രണ്ട് കാളയെ വാങ്ങണം
കാളയെ വാങ്ങിയാൽ അതിനെ പീഡിപ്പിച്ചു എന്നു പറഞ്ഞു ഫൈൻ vangum
😂😂😂😂😂
@@spidypubg4093 😂😂😂😂
Njan south Africayila work cheyyune evide headlights ellathaya oruthanmare vandi kondu nadakkune
ബൈക്കിനു പകരം കുതിര കൊള്ളാം 💥💥💥💥💥💥
Deelip bro super nalla prathi Karanam
എനിക്ക് ഒരു കാര്യം നിരോധിച്ചാൽ കൊള്ളാം നന്നായി റോഡിലുള്ള ഫ്ലക്സ് ബോർഡുകൾ
Well said.. #savemodificationkerala
കാളവണ്ടി ഇറങ്ങുമ്പോൾ ലെ mvd സാരമില്ല കാളവണ്ടിക്ക് book paper ഇൻഷുറൻസ് ഓക്ക ഈടാക്കാം 😇
Chanaka parishodhanayum unddakumm(polution)
@@ranjinraj3543 crct😂😂😂😂😂അതിന്റ പേപ്പർ കൂടി ഇല്ലെങ്കിൽ തീർന്ന്
അറിഞ്ഞില്ലേ ..വളർത്തുമൃഗങ്ങൾക്കും വേണം ഇനി മുതൽ ലൈസെൻസ് ...
@@exploremarat തൃപ്തി ആയി
You are right broo...
Todaya വിഷയം is.......... 🔥🔥🔥🔥
Thank you
ജനങ്ങൾക് ഇവർ ഒരു വിലയും കൊടുക്കുന്നില്ല 😏
Drive chayyumpol jatti edamo?avstha.kastam.nariya bhranam
🤣🤣🤣🤣🤣 mass sanam
വളരെ ശരി ആണ് താങ്കൾ പറഞ്ഞത്. വണ്ടി കമ്പനി കൾ ആവശ്യം ഇല്ലാത്ത കുറെ features കുത്തി നിറച്ചു വണ്ടി ഇറക്കും. എന്നിട്ട് ഈ വണ്ടി കൊണ്ട് റോഡിലോട്ടു ഇറങ്ങിയാൽ പിഴ. Hands free mode വണ്ടിക്കു ആവശ്യം ഇല്ലാ എന്ന നിയമം കൊണ്ട് വരികയാണ് ചെയ്യേണ്ടത്.എന്നിട്ടു വണ്ടി കമ്പനി കളോട് order ഇടുക. അല്ലാതെ പൈസ കൊടുത്തു വണ്ടി വാങ്ങി Tax അടച്ചു റോഡിൽ ഇറക്കുമ്പോൾ അത് ഉപയോഗിക്കാൻ പാടില്ല എന്ന രീതി മാറണം.വണ്ടി ഓടിക്കുമ്പോൾ ഫോൺ വന്നാൽ സൈഡ് ഒതുക്കി സംസാരിച്ചോളാം.
Mirror koodi nirothikanem alenki edek soundaryam nokiyalo👀😒
Well said bro , we support you ❤️
ദിലീബ് ചേട്ട ഇദ് ഇന്നും ഇന്നലെയും പറയുന്നദല്ല നമ്മുടെ SISTEM തന്നെ മാറിപ്പോയി.....
കട്ട സപ്പോർട്ട് കൂടെ ഉണ്ട് ബ്രോ ഒന്നുകിൽ സൈക്കിൾ ഒഴിച്ച് ബാക്കി എല്ലാ മോട്ടോർ വാഹനങ്ങളും നിർമാണം അവസാനിപ്പിക്കണം പിന്നെ എവിടുന്നു ഇവനൊക്കെ ഫൈൻ പിടിച്ചു മേടിക്കും 😡നാട്ടിലെ കൊമ്പന്മാരുടെ ഒരെണ്ണത്തിന്റ എങ്കിലും വണ്ടി mvd യോ പോലീസോ കൈ കാണിച്ചു പിടിച്ചു ഫൈൻ അടപ്പിച്ച ചരിത്രം ഇതുവരെ ഇല്ല അതെല്ലാം അത്താഴപ്പട്ടിണികാരായ പാവങ്ങളോട് മാത്രം ഒരു മാസം കേരളത്തിൽ അല്ലെ ഇന്ത്യയിൽ ഉള്ള മുഴുവൻ ജനങ്ങളും നികുതി അടക്കാതെ ഇരുന്നു നോക്കട്ടെ അപ്പോൾ കാണാം സർക്കാരുകളുട വരുമാനം ഇവന്മാരുടെ ഒക്കെ ശമ്പളം എവിടെ നിന്ന് വരുമെന്ന് 💪💪💪
നിങ്ങൾ പ്രതികരിക്ക് ബ്രോ സാദാരണക്കാരായ എന്നെ പോലെയുള്ളവർ എന്നും സപ്പോർട്ട് ഉണ്ടാകും
ഇടയിൽ കേറി വരുന്ന മാഡംബികളെ മൈൻഡ് ചെയ്യണ്ട 💪💥💥💥
ബ്രോ ഞാൻ എന്തായാലും ഒരു കുതിരയെ വാങ്ങാൻ തീരുമാനിച്ചു
ഞാനും അത് ആലോചിക്കുന്നു
സത്യം 😀😀😀
5:25 🤣
സത്യം....👍👍👍
അതാണ് 🔥🔥🔥
Full crrct point dhileepetta💯പറഞ്ഞപോലെ നിയമതെറ്റാകുമ്പോ ഈ പറഞ്ഞ blutooth tyres like products കേരളത്തിൽ manufature & sale cheyyan permit കൊടുക്കരുത് എന്നിട്ട് പറയണം ഉപയോഗിക്കാൻ പാടില്ല എന്ന്
ദിലീപ് ബ്രോ 😍❤🔥🔥
300k subscribers congratulations dilepetta 💖💖🌈
അങ്ങനെയാണേൽ പൊലീസ് ജീപ്പിൽ നിന്ന് വയർലെസ്സ് സെറ്റും അഴിച്ചു മാറ്റട്ടെ... അതല്ലേ ഹീറോയിസ്സം..💪💪
പോലീസ് ചെയ്യുന്നത് ഒക്കെ ശെരിയും പാവങ്ങൾ ചെയ്യുന്നത് ഒക്കെ നിയമവിരുദ്ധവുo ആണ് .
Good point machaane👍🏻
ഈ പറയുന്ന mvd കൾക്ക് ഇവരുടെ വണ്ടിയിൽ Bluetooth ille aathyam സ്വയം നന്നാവ്
അതികം അങ്ങ് ഉണ്ടാക്കല്ലേ 😡
Dileep Ettaa നിങ്ങളുടെ വീടിയോ സ്ഥിരം ആയി കാണുന്ന ഒരാൾ ആണ് ഞാൻ.... ഫുൾ സപ്പോർട്ട് ഉണ്ട്..300k ആയപ്പോൾ വളരെ സന്തോഷം തോന്നി.... നിങ്ങൾ ഇതിനു വേണ്ടി പ്രതികരിക്കണം.... Plizzz...നിങ്ങളുടെ subscribers അധികവും വണ്ടിയെ സ്നേഹിക്കുന്നവർ ആണ് എന്ന് നിങ്ങൾക്ക് അറിയാലോ.... ഞങ്ങളുടെ എല്ലാവരുടെയും ഒരാവിശ്യം ആയി ഇതെടുത്ത് പ്രതികരിക്കണം.... Plizzz❤
Moonjiya law
Benz & BMW carsinu baadhakam alla suhurthukkale athokke rich vandi alle😂😂😂
Edh vandiayalum bluetooth call പറ്റില്ല enn mvd പറയുമ്പോൾ തന്നെ ദേഷ്യം verrun ഇനി എന്തൊക്കെയാണ് MVD കാട്ടി കൂട്ടാൻ നോക്കുന്നത്
@@sinanmksinan8543 macha njan udhechath luxury cars alle ath ath vaangunnavan enthayalum pavapettavan alla so panakkarkk ith verum aana myl ottakam.nammale pole ullavare aanu target cheyyane.
Katta support bro... Chumma prahasanam anu ellam... പ്രതികരിക്കു
അതൊക്കെ UP യും രാജസ്ഥാനും, അവനവനു വേണ്ട രീതിയിൽ വണ്ടി modify ചെയ്യും ഒരുത്തനും ചോയ്ക്കാൻ വരൂല.
Correct
Choikan😅
You are correct
ഇനി ഓരോ ആൾക്കാരെയും നിർത്തി പോലീസ് ചെവി പരിശോധിക്കുമൊ 😂
ഏത് MVD ആയാലും Government ആയാലും നിയമത്തിന് ഒരു പരുതിയുണ്ട് .. പ്രതിഷേധിക്കുക Guys 💪💪💪💪💪💪
ഒരു ഭാഗത്ത് ചിരിച്ചുകൊണ്ട് കഴുത്ത് അറക്കുന്നു, 🤗 മറ്റൊരു ഭാഗത്ത് ശവത്തിൽ കുത്തുന്നു,🤗..
Adipoliyayi. Brother
കാർ വാങ്ങിയ വൻ UMFI 😂😂
പണ്ട് ഗാന്ധിജി പറഞ്ഞത് എത്ര ശെരിയാണ് "നിയമം അത് ലങ്കിക്കാൻ ഉള്ളതാണ് അതു നീതിക്ക് നിരക്കാത്തത് ആകുമ്പോൾ"
കാളവണ്ടി കൊണ്ട് നടക്കാം ഇനി 😆😆😆... പല പ്രമുഖന്മാരും കാളവണ്ടിയിൽ പോകുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ 😆😆😆😆😆
സത്യം bro.
വറ്റാത്ത കിണറല്ലെ ..ജനങ്ങളുടെ കീശ ...എല്ലാ വകുപ്പുകാർക്കും കയ്യിട്ടു വാരാമല്ലോ
ഒന്നിച്ചു പ്രീതികരിക്കണം.. നിൽക്കണം..
Dileep.. ഇത് എല്ലാം രാഷ്ട്രീയ എംപി.. Mla.. മാരോട്.. അവതാരിപ്പിക്കാൻ ഉള്ള മാർഗം നോക്കണം..
എല്ലാ ഓൺലൈൻ news ചാനലിനോട് ഇതിനെ പറ്റി പറയണം..
See bro ac ittal elle oru aalk drive cheyambol comfort varaane
എന്തോ എവിടെയോ ഒരു തകരാറുപോലെ 🙄🙄🙄🙄
മാതിയും കൂതിയും തിരിച്ചറിയാത്ത മന്ത്രിമാരുള്ള നാട്ടിൽ... സംവരണം എന്ന പേരിൽ 50% മാർക്ക് വാങ്ങിയവർ ഉദ്യോഗസ്ഥർ ആവുന്ന നാട്ടിൽ ഇങ്ങനെയെ നടക്കൂ... അനുഭവിക്കുക സമൂഹമേ
Inne vare Oru MLA marudeyum vandi glasses thazhthi pokunnath kandavar Indo ithil. njan inne vare kandittilla