എന്തോരു കാലമായിരുന്നു ഇത് ഭക്തി നിർഭരമായ ഗാനം ആണ് ഇത് 🙏🙏 എല്ലാ വീടുകളിലും പുലർച്ചെ വെക്കാറുണ്ട് ഇത് പിന്നെ ഘോഷ യാത്രയ്ക്ക് പോകുമ്പോൾ വെക്കും ഇത് നല്ല ഒരു കാലം ആയിരുന്നു അത് ഈശ്വര കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
എന്റെ കൃഷ്ണാ 🙏എന്താ ഫീൽ ഞാനും ഒരു കൃഷ്ണ ഭക്തയാണ് ഭഗവാനെ 🙏ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ സങ്കടവും സന്തോഷവും രണ്ടും തോന്നുന്നുണ്ട്. സത്യത്തിൽ ഇതിൽ ഏതാണ് മനസ്സിൽ ശെരിക്കും തോന്നുന്നത് എന്ന് പറയാൻ കഴിയുന്നില്ല കൃഷ്ണാ 🙏
Yo Buddy's I Am From Bihar, Finally I Found This Song, I Heard this song 10-12 Year Ago in Kerala , i Stayed in Thrissur District, Now I Am 23 😂😂❤️ Love This Song
ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ ശോഭായാത്രക്ക് ആലപിക്കാൻ യോജിച്ച ഭക്തിഗാനം. സർവ്വഐശ്വര്യ പ്രദായക ഓരോ ജീവനിലും അങ്ങയുടെ കൃപാകടാക്ഷം ചൊരിയുമാരേകണമേ!!!ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ!!ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ!!!🙏🏻🙏🏻🙏🏻
ഒരിക്കലും തിരിച്ചു വരാത്ത ബാല്യകാല ഓർമ്മകൾ..
❤
yess♥️♥️
❤
1:30 @@VKG393
Sathyam😢😢😢❤❤
ജയ ജനാർദന കൃഷ്ണാ രാധികാ പാതേ
ജന വിമോചന കൃഷ്ണാ ജന്മ മോചനാ
ഗരുഡ വാഹന കൃഷ്ണാ ഗോപികാ പാതേ
നയന മോഹന കൃഷ്ണാ നീരജക്ഷണാ
സുജന ബാന്ധവ കൃഷ്ണാ സുന്ദരകൃതേ
മധന കോമളാ കൃഷ്ണാ മാധവാ ഹരേ
വസുമതി പാതേ കൃഷ്ണാ വാസവാനുജാ
വര ഗുണാ കര കൃഷ്ണാ വൈഷ്ണവ കൃതേ
സുരുചിരാനന കൃഷ്ണാ ശൌര്യ വാരിധേ
മുര ഹര വിഭോ കൃഷ്ണാ മുക്തി ധായകാ
വിമലപാലകാ കൃഷ്ണാ വല്ലബീ പാതേ
കമല ലോചനാ കൃഷ്ണാ കാമ ധായകാ
വിമലാ ഗാത്രവാ കൃഷ്ണാ ഭക്ത വത്സലാ
ചരണ പല്ലവം കൃഷ്ണാ കരുണാ കോമളം
കുവലയേക്ഷണാ കൃഷ്ണാ കോമളാ കൃതേ
തവ പദാംബുജം കൃഷ്ണാ ശരണമേകനേ
ഭുവന നായകാ കൃഷ്ണാ പാവനാ കൃതേ
ഗുണഗണോജ്ജ്വലാ കൃഷ്ണാ നളിനാ ലോചനാ
പ്രണയ വാരിധേ കൃഷ്ണാ ഗുണ ഗണകരാ
രാമ സോധരാ കൃഷ്ണാ ധീന വത്സലാ
കാമ സുന്ദരാ കൃഷ്ണാ പാഹി സർവധാ
നരക നാസനാ കൃഷ്ണാ നര സഖ ജയ
ദേവകീ സുതാ കൃഷ്ണാ കാരുണ്യാംബുധേ
കംസ നാസന കൃഷ്ണാ ദ്വാരക വാസിൻ
ഭാസുരാത്മജാ കൃഷ്ണാ ദേഹി മംഗളം
ത്രിപദാംബുജം കൃഷ്ണാ കാമ കോമളം
ഭക്ത വത്സല കൃഷ്ണാ കാമ ധായകാ
പിള്ള തൻ കവി കൃഷ്ണാ തള്ളേയന്ന പോൽ
ഭക്ത ദാസനാം കൃഷ്ണാ അടിയനേ സദാ
കാതു കൊള്ളണേ കൃഷ്ണാ സർവധാ വിഭോ
ഗരുഡ വാഹനാ കൃഷ്ണാ ഗോപികാ പാതേ
നയന മോഹനാ കൃഷ്ണാ നീരജക്ഷണാ
🙏
🥰🥰🥰🥰
Thank you so much ❤️🥰🙏🏻
Mallyallam
Thank you 🙏
ഓർമ്മ വെച്ച കാലം മുതൽ ഒരുപാട് ഇഷ്ടമാണ് ഉണ്ണികണ്ണനെ... ❤️🥰🙏🏻
Hio
Same to
@@satoshaharijan8136A
എന്തോരു കാലമായിരുന്നു ഇത് ഭക്തി നിർഭരമായ ഗാനം ആണ് ഇത് 🙏🙏 എല്ലാ വീടുകളിലും പുലർച്ചെ വെക്കാറുണ്ട് ഇത് പിന്നെ ഘോഷ യാത്രയ്ക്ക് പോകുമ്പോൾ വെക്കും ഇത് നല്ല ഒരു കാലം ആയിരുന്നു അത് ഈശ്വര കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
Yes 🙏
ചെറുപ്പത്തിൽ.... ഈ പാട്ട് ആയിരുന്നു...എനിക്ക് ഇഷ്ട്ടം... എത്ര തവണ കേൾക്കും ...കേട്ടാലും കേട്ടാലും .മതിവരില്ലാ....ചിരി തൂകി കളിയാടി വാ വാ കണ്ണാ...
Athenta eppam estamalla
Ippol annanu ishtamalle
ഞാനും കൃഷ്ണൻറെ ഒരു ആരാധികയാണ് അതുകൊണ്ടുതന്നെ എനിക്ക് കൃഷ്ണൻ എല്ലാ പാട്ടുകളും നല്ല ഇഷ്ടമാണ് ഇനിയും
@@cricvideos6236 qq
Qqqqqq
ഈ കാലമായിരുന്നു നല്ല കാലം
Satyam💯.We lost it😥
Which year was this song created
Sathyammm.... 👍👍👍
Sapar
🥰🥰
ചെറുപ്പത്തിൽ 6 മണിക്ക് മുൻപ് എഴുന്നേറ്റു TV വെച്ചു കാണുന്ന കാലം ഉണ്ടായിരുന്നു. അത്രക്ക് ഇഷ്ടം ആയിരുന്നു ഈ പാട്ടൊക്കെ കാണാൻ.
ഹരേ കൃഷ്ണ 🙏🏻
നാരായണ 🙏🏻
പണ്ടത്തെ ഓർമകൾ ❤❤❤. ഇപ്പോഴുണ്ടോ ഇതു പോലത്തെ പാട്ടുകൾ ഒരിക്കലും കാണില്ല 👍👍
😍🖤♥️💜
ചെറുപ്പത്തിൽ മിക്ക ദിവസങ്ങളിലും ഈ പാട്ടു കേട്ട് ആണ് കണ്ണ് തുറക്കുന്നത്... ഭയങ്കര ഫീൽ ആണ്🧡
❤🥰😍❤😘😊
രാവിലെ എഴുനേൽക്കുമ്പോൾ അച്ഛൻ വെക്കുന്ന ഗാനം 🙏🙏
2024-ൽ ഈ മനോഹര ശ്രീകൃഷ്ണ ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤
Yes
S
❤❤❤❤
Yes
Und
കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നും... കൃഷ്ണ ഹരേ 🙏🙏
Kettolu
നല്ല ആലാപനം, പക്ഷെ കുട്ടികളെ ഗോപികമാരുടെ വേഷം ധരിപ്പിച്ചിരുന്നെങ്കിൽ വീഡിയോ കുറച്ചുകൂടി ഭംഗി ആകുമായിരുന്നു.... 🙏
Karthikad
@@aneeshnpanee2783 door
ഓം നമോ നാരായണായ നമഃ 🙏❤️
ശ്രീകൃഷ്ണ ജയന്തി ആയ feel ❤️
സത്യം കറക്റ്റ്
@@yamunass5994 correct aa voice entho something feel aanu veendum veendum kettirunnu pogum
🖤♥️
ruclips.net/video/_xb6TKl_rDc/видео.html
Satyam 😊
ഭക്ത വത്സലനായ തമ്പുരാനെ എന്റെ മനതാരിൽ നിന്നും ഒരിക്കലും വിട്ടു പോകരുതേ, കൃഷ്ണ, ഗുരുവായൂർ പാവന പുരേ 🙏🙏🙏🙏.
Thanks for the support.Please share to all friends and family
RUclips
എന്റെ കൃഷ്ണാ 🙏എന്താ ഫീൽ ഞാനും ഒരു കൃഷ്ണ ഭക്തയാണ് ഭഗവാനെ 🙏ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ സങ്കടവും സന്തോഷവും രണ്ടും തോന്നുന്നുണ്ട്. സത്യത്തിൽ ഇതിൽ ഏതാണ് മനസ്സിൽ ശെരിക്കും തോന്നുന്നത് എന്ന് പറയാൻ കഴിയുന്നില്ല കൃഷ്ണാ 🙏
Thanks for the support.Please share to all friends and family
Krishna ഈ മഹാമാരിയിൽ നിന്ന് എല്ലാവരെയും രക്ഷികണേ എന്റെ കൃഷ്ണ 💖🙏
ruclips.net/video/ysigQilHbV8/видео.html
@@GAVPhotography good കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🥰
V
Samayamayilla
👍👍👍🏻👍🥢🥢:-🍎
2024 ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേരുന്നു ❤❤❤
എന്ത് പറഞ്ഞാലും ചെറുപ്പത്തിൽ ഇതുപോലെ ഉള്ള പാട്ട്കൾ ഒക്കെ കേൾക്കാൻ തന്നെ പറ്റിയത് ഭാഗ്യം പണ്ട് ശ്രീകൃഷ്ണ ജയന്തി ആകുമ്പോ ആണ് ഈ എല്ലാം ഓർമ വരുന്നത് ❤️❤️
👌
Yo Buddy's I Am From Bihar, Finally I Found This Song, I Heard this song 10-12 Year Ago in Kerala , i Stayed in Thrissur District, Now I Am 23 😂😂❤️ Love This Song
Hare Krishna ❤️❤️❤️
WHAT was doing there in THRISSUR ,Kerala
Govinda hARI GOVINDA I'M Also from bihAR LIVING IN delhi
Thrissur we bro???
കൃഷ്ണ ഗുരുവായൂർരാപ്പാ 🙏🙏🙏🕉️🕉️🕉️❤❤❤
🙏Thanks for the support.Please share to all friends and family
ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ ശോഭായാത്രക്ക് ആലപിക്കാൻ യോജിച്ച ഭക്തിഗാനം. സർവ്വഐശ്വര്യ പ്രദായക ഓരോ ജീവനിലും അങ്ങയുടെ കൃപാകടാക്ഷം ചൊരിയുമാരേകണമേ!!!ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ!!ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ!!!🙏🏻🙏🏻🙏🏻
ഇന്നു ഇങ്ങനെയൊരു പാട്ടും. ഇതുപോലൊരു ഭജനയും കാണാനില്ല. ആ പഴയ കാലം തന്നെ നല്ലത്.
ഓം നമോ ഭഗവതേ വാസുദേവായ നമഃ
മനോമുകുരത്തിൽ കൃഷ്ണ രൂപം ഹൃദയത്തിൽ ഗോകുലവും കാളിന്ദിയും 🙏
🙏🏻
ഉണ്ട് ഞ്ഞാൻ കേൾക്കാറുണ്ട് ദിവസവും രാവിലെ നാലുമണി മുതൽ
എത്ര കേട്ടാലും മതിവരില്ല
100% cheechi
Ys crt
ഈ പാട്ടുകളിൽ ഇനിയും കേൾക്കാൻ
ഇവരൊക്കെ എന്നേക്കാൾ മുതിർന്നവരാകു० എത്ര വർഷമായീ ഈ പാട്ട് വന്നിട്ട്.എന്റേ കുഞ്ഞുനാൾ മുതൽ കൃഷ്ണന്റേ അമ്പലത്തിൽ പുലർച്ചെ ഈ ഗാന० കേൾക്കാ०❤🙏
ചില പാട്ടുകൾ നമ്മളെ ഇങ്ങനെ വേട്ടയാടി കൊണ്ടിരിയ്യ്ക്കും വല്ലാതെ ഇഷ്ട്ടപെടുന്ന ഒരു പാട്ട് 😘😘😘😘😘
ruclips.net/video/_xb6TKl_rDc/видео.html
2024lil kanunnavar undo
S
2024 election day
Und❤
Yes
Matte kochinde video kanditt ano 😅
ശ്രീ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻
സ്കൂളിൽ പഠിക്കുന്ന tym അച്ഛൻ രാവിലെ വെക്കും ഈ സോങ് ഞാനും അനിയത്തിയും എഴുന്നേറ്റ് വരാൻ ❤...
അന്ന് കേട്ട പാട്ടൊക്കെ തേടി പിടിച്ചു വരാൻ തുടങ്ങി 😍
Just addicted to this bhajan love from Maharashtra radhe Krishna ❤️
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
എത്ര കേട്ടാലും മതിവരിയല്ല krishina ശരണം
ഞാനൊരു കൃഷ്ണ ഭക്തനാണ്
ഓ മൈ ഗോഡ്.. എന്റെ കുട്ടിക്കാലം അല്ലെ ആ കാണുന്നതും ഓർമ്മ വരുന്നതും 😍❤
Athe😞
@@paarupinki4974 .,..... Mmmmm
@@paarupinki4974 .,..... Mmmmm
@@paarupinki4974 .,..... Mmmmmmomm
@@paarupinki4974 .,..... Mmmmmmommmm
Kannan ente jeevante bhagamanu,alla jeevan thanne anu.enne orupadu akarshicha santhoshippivha pattu.enne nilanirthunnabpattu.love u kanna.more n more😊❤❤ettavum aradhikunna Daivam.ente kannan❤❤😊😊
രാധേകൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ🙏🙏🙏🙏❤❤❤❤❤
എനിക്ക് പണ്ടേ ഇഷ്ടമാണ് ഉണ്ണിക്കണ്ണനെ ❤😊
Thanks for the support. Please share to all friends
"നാരായണാഖിലഗുരോഭഗവനമസ്തെ."
Thanks.
ശ്രീ കൃഷ്ണ ഗുരുവായൂരപ്പാ
പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരം ♥️❤️♥️❤️❤️
ഇങ്ങനത്തെ പാട്ടുകൾ എത്ര തവണ കേട്ടാലും matheyakella❤❤❤❤❤❤❤❤❤❤❤❤(supper)
ബേബി ഐശ്വര്യ പൊളി song
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏
അർജുൻ നെ രക്ഷിക്കണേ എന്റെ കൃഷ്ണ 🙏🙏🙏🙏
Akku
ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ
ജയ ജനാർദ്ദനാ കൃഷ്ണാ രാധികാപതേ
ജനവിമോചനാ കൃഷ്ണാ ജന്മമോചനാ
ഗരുഡവാഹനാ കൃഷ്‌ണാ ഗോപികാപതേ
നയനമോഹനാ കൃഷ്ണാ നീരജേക്ഷണാ
സുജനബാന്ധവാ കൃഷ്ണാ സുന്ദരാകൃതേ
മദനകോമളാ കൃഷ്ണാ കൃഷ്ണാ മാധവാ ഹരേ
വസുമതീപതേ കൃഷ്ണാവാസവാനുജാ
വരഗുണകരാ കൃഷ്ണാ വൈഷ്ണവാകൃതേ
സുരുചിരാനനാ കൃഷ്ണാ ശൗര്യവാരിധേ
പുരുഹരാർച്ചിതാ കൃഷ്ണാ പാർത്ഥസാരഥേ
മുരഹരാവിഭോ കൃഷ്‌ണാ മുക്തിദായകാ
വിമലപാലകാ കൃഷ്ണാ വല്ലവീപതേ
കമലലോചനാ കൃഷ്ണാ കാമദായകാ
വിമലഗാത്രവാ കൃഷ്ണാ ഭക്തവത്സലാ
ചരണപല്ലവം കൃഷ്ണാ തരുണകോമളം
കുവലയേക്ഷണാ കൃഷ്ണാ കോമളാകൃതേ
തവപദാംബുജം കൃഷ്ണാ ശരണമേകണേ
ഭുവനനായകാ കൃഷ്ണാ ഭാവനാകൃതേ
ഗുണഗണോജ്ജ്വലാ കൃഷ്ണാ നളിനലോചനാ
പ്രണയവാരിധേ കൃഷ്ണാ ഗുണഗണകര
രാമസോദരാ കൃഷ്ണാ ദീനവത്സലാ
കാമസുന്ദരാ കൃഷ്ണാ പാഹിസർവദാ
നരകനാശനാ കൃഷ്ണാ നരസഖാജയാ
ദേവകീസുധാ കൃഷ്ണാ കാരുണ്യംബുധേ
കംസനാശനാ കൃഷ്ണാ ദ്വാരകാവാസിൻ
ഭാസൂരാത്മകം കൃഷ്ണാ കൃഷ്ണാ ദേഹിമംഗളം
തൃപ്പദാംബുജം കൃഷ്ണാ കാമകോമളം
ശരണമായ്വരാൻ കൃഷ്ണാ തരണമേവരം
കരുണതാവകം കൃഷ്ണാ ചരണദാസരാം
ഇവരിലെപ്പോഴും കൃഷ്ണാ ചൊരിയണേ വിഭോ
ശ്രീകണ്ഠേശ്വരം കൃഷ്ണാ മുക്തിമന്ദിരം
ഭക്തവത്സലാ കൃഷ്ണാ കാമദായകാ
പാരമേശ്വരാ കൃഷ്ണാ നിത്യമർച്ചിതാ
പിള്ളതൻകവി കൃഷ്ണാ തള്ളയെന്നപോൽ
നിർമിതാകൃതി കൃഷ്ണാ നൻമ്മയാകണേ
സ്തോത്രകീർത്തനം കൃഷ്ണാ നിത്യമംഗളം
ദാസദാസനാം കൃഷ്ണാ അടിയനെസ്സദാ
കാത്തുകൊള്ളണേ കൃഷ്ണാ സർവദാ വിഭോ
Thank you for the lyrics
Hare Krishna Hare Krishna.. Krishna Krishna Hare Hare.. Hare Rama Hare Rama.. Rama Rama Hare Hare 🙏
എത്ര കേട്ടാലും മതിവരൂല എന്റെ കൃഷ്ണ ❤️🙏🏻🙏🏻🙏🏻💖
ഒരിക്കലും തിരിച്ചു വരാത്ത എന്റെ കുട്ടിക്കാലം 🫠🫠🙏🏽🥹
Happy sreekrishna jayadhi 🎉2024
എന്റെ കൃഷ്ണാ സർവ്വം സമർപ്പയാമി
ruclips.net/video/_xb6TKl_rDc/видео.html
ഞങ്ങളുട നാട്ടിൽ ആണ് ഇത് ഷൂട്ട് ചെയ്യ്തത് ബേക്കൽ കോട്ട, kanhangad kasaragod😍🔥💥
Ano poli
Ss njan poyitunde..
Ano poli🥰
❤️
4
Jaya Janardhana Krishna Radhika Pathe
Jana vimochana Krishna Janma Mochana
Garuda Vahana Krishna Gopika Pathe
Nayana mohana Krishna Neeajekshana
Sujana Bandhava Krishna Sundarakruthe
Madana Komala Krishna Madhava Hare
Vasumati Pathe Krishna Vasavanuja VaraguNakara Krishna Vaishnavakruthe
Suruchiranana Krishna Shouryavaridhe
Murahara Vibho Krishna mukthidayaka
Vimalapalaka Krishna Vallabhipathe
Kamalalochana Krishna kamyadayaka
Vimalagatrane Krishna Bhaktavatsala
Charana pallavam Krishna Karuna Komalam
KuvalaikshaNa Krishna komalaakruthe
Tava padambujam Krishna sharanamashraye
Bhuvana nayaka Krishna pavanakruthe
GuNagaNojwala Krishna Nalinalochana
Pranayavaridhe Krishna guNagaNakara
Damasodara Krishna deena vatsala
Kamasundara Krishna pahi sarvada
Narakanashana Krishna Narasahayaka
Devaki sutha Krishna KaruNyambhude
Kamsanashana Krishna Dwaraksthitha
Pavanatmaka Krishna dehi mangaLam
Tvatpadambujam Krishna Shyama komalam
Bhaktavatsala Krishna Kamyadayaka
Palisennanu Krishna Srihari namo
Bhaktadasa naa Krishna Harasu Nee sada
Kadu ninthena Krishna Salaheya Vibho
Garuda vahan Krishna Gopika Pathe
Nayana mohana Krishna Neerajekshana
Very good Jayajanardana Krishna Mohanakrite Song.
Very thanks for this precious videos
👍🤝
കൊതി ആവുന്നു ആ കാലം 🥰😍😍
2024ലിൽ കാണുന്നവരുണ്ടോ
ഓം കൃഷ്ണ ഹരേ നന്മ നൽകി എല്ലാവരേയും അനുഗ്രഹിക്കണേ
ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല 😍😍😍😍😍😍😍😍😍😍😍😍
❤❤❤❤❤❤❤❤❤❤❤❤
❤️❤️ കൃഷ്ണ... 🙏
ജയ് ശ്രീ രാധേകൃഷ്ണ 🙏🏻🙏🏻🙏🏻😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Raade,,,syàam,,🍉🍉🍉💥💥💥
എത്ര കേട്ടാലും മതിയാകില്ല ❤❤❤❤
വളരെ മനോഹരമായ മനോഹരമായ ഗാനം
ഓർമ്മകൾ എത്രയോ വർഷം പിറകോട്ട് പോകുന്നു
ഞങ്ങളുട നാട്ടിൽ ആണ് ഇത് ഷൂട്ട് ചെയ്യ്തത് ബേക്കൽ കോട്ട, kanhangad kasaragod
😘
👍👍
Song eth year erangiyatha
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏
Akku
വിഷ്ണു 👍👌💝
എത്ര മനോഹരമായ ബാല്യകാലം ഓർമകളിൽ മുഴുകുന്നു
ഹരേ കൃഷ്ണ 🙏🙏🙏
ഗുരുവയുരപ്പാൻ എല്ലാവരെ കാത്തുരക്ഷിക്കണേ
പാട്ട് വളരെ ഭക്തി പൂർവം പാടി. ചെറിയ കുഞ്ഞുങ്ങൾ കഷായ വസ്ത്രം ഉടുത്തു നടക്കുന്ന video ഭാവനാ ശൂന്യമായില്ലേ എന്നൊരു തോന്നൽ...
Nalla song
മറക്കില്ല ഈ വരികൾ
Super song ആണ്👍🤝 🤝 🤝👌
Om namo hare Krishna hare Rama hare Rama Rama Rama hare hare hare krishna hare krishna krishna krishna hare hare
എന്റെ കൃഷ്ണാ ✨🤌🏻
Om namo narayanaya...krishnayanamo namaha. Snehsdayalu. Survaiswaryangalum tharnam bhagavane....
🎉🎉🎉🎉🎉
🕉️ ഹരേ കൃഷ്ണ 🙏🏼
ശ്രീകൃഷ്ണ ജയന്തി ആഘോഷം ❤❤❤❤❤❤അണ്
ഇന്ന്
😊😊😊😊😊❤️❤️😚😚😄😃😀
Baby aishwarya 😍🥰
❣️❣️❣️❣️❣️ ശ്രീ കൃഷ്ണ
നല്ല പാട്ട് ഞാൻ എന്നും കേൾക്കാറുണ്ട്🙏🙏🙏
ഗൂരുവായൂരപ്പാ..........
Love it ❤🧡
Little Krishna and Radha 🧡
സൂപ്പർ song
Policch
ഇതൊക്ക കാസറ്റ് ഇട്ടു റേഡിയോ ടാപ്പിൽ കേട്ട ഒരു കാലം ഉണ്ടായിരുന്നു... അതൊക്ക ആയിരുന്നു കാലം 🥲🥲
Sree krishna jayandhi feel🫶🥹
Jeevanolam ishtam kannnana athupola epaaatum valaradhikam
Krishna guruvayoorappa bhaghavane enneyum ente kudumbatheyum kaathu rakshikane 🙏🙏🙏
Thanks for mc audios to upload this song.....
കേൾക്കാൻ നല്ല nostu✨️✨️✨️❤️❤️❤️
ഇന്നത്തെ കാലം ഇഷ്ടപ്പെടുന്നവരുണ്ടോ ❤❤❤❤
melodious.....sublime
Oru vishamakattathilll Manas ariju vilichittund... Ente unnikannanne.... Onnu visahammippichegilum .... Nte unnikanann kayi vedejillaa...🙏🙏🙏 Ellarem rekashikane bhagavane.....
I like this song 😘😘😘😘😘😘😘
Voice kidu
🙏
@@anjanaanju5479 thanano paadiye