ചേച്ചിക്ക് ഒരു പോസിറ്റീവ് എനർജി ഉണ്ട്. ആത്മാർത്ഥമായി കാര്യങ്ങൾ പറഞ്ഞു തന്നു. പശുക്കുട്ടിയെ വളർത്തുകയാണെ ങ്കിൽ പ്രസവിച്ചു 15 ദിവസത്തിനുള്ളിൽ കൊമ്പ് ഡിഹോൺ ചെയ്യാം ഡിഹോർണിങ് പേസ്റ്റ് ആമസോണിൽ നിന്നും കിട്ടും. ശ്രദ്ധപൂർവം ചെയ്യണം. മരത്തിന്റെ സ്പൂൺ ഉപയോഗിച്ചാണ് അത് പുരട്ടേണ്ടത്. മറ്റു ഭാഗങ്ങളിൽ വീഴരുത്. പൊള്ളും.
എനിക്ക് 7 സെൻറ് സ്ഥലം ആണ് ആകെ ഉള്ളത്. 4 പശുക്കൾ ഉണ്ട്. ഞാൻ KS ന്റെ സുപ്രീം പെല്ലറ്റ് ആണ് കൊടുക്കുന്നത്. ഇതിന്റെ വില ഒരുപാട് കൂടുതൽ ആണ്. ഇതിന്റെ ചിലവ് ചുരുക്കാൻ എന്ത് തീറ്റയാണ് കൊടുക്കേണ്ടത്
മോനി യുടെ മുക ഉണ്ട് അടിപൊളി ആണ്
ചേച്ചിക്ക് ഒരു പോസിറ്റീവ് എനർജി ഉണ്ട്. ആത്മാർത്ഥമായി കാര്യങ്ങൾ പറഞ്ഞു തന്നു.
പശുക്കുട്ടിയെ വളർത്തുകയാണെ ങ്കിൽ പ്രസവിച്ചു 15 ദിവസത്തിനുള്ളിൽ കൊമ്പ് ഡിഹോൺ ചെയ്യാം ഡിഹോർണിങ് പേസ്റ്റ് ആമസോണിൽ നിന്നും കിട്ടും. ശ്രദ്ധപൂർവം ചെയ്യണം. മരത്തിന്റെ സ്പൂൺ ഉപയോഗിച്ചാണ് അത് പുരട്ടേണ്ടത്. മറ്റു ഭാഗങ്ങളിൽ വീഴരുത്. പൊള്ളും.
Excellent information
സൂപ്പർ 👍
Super❤❤❤
ഗീത kirSHNA കുമാർ
COIRR റോൾ എന്റെ കട്ടിങ് കട്ടിങ് വർക്ക് കുറെ ഉണ്ട്
👌👌👌
എനിക്ക് 7 സെൻറ് സ്ഥലം ആണ് ആകെ ഉള്ളത്. 4 പശുക്കൾ ഉണ്ട്. ഞാൻ KS ന്റെ സുപ്രീം പെല്ലറ്റ് ആണ് കൊടുക്കുന്നത്. ഇതിന്റെ വില ഒരുപാട് കൂടുതൽ ആണ്. ഇതിന്റെ ചിലവ് ചുരുക്കാൻ എന്ത് തീറ്റയാണ് കൊടുക്കേണ്ടത്
Goodveedio ❤❤nallakarshaka🎉🎉
Yes Good inspire salute sir
Kollam
Good❤❤
Farm irikkunna stalam matram Ano 20 cent
🥰❤️❤️❤️❤️❤️😘
Hallikkar ഇല്ലാലെ
Cownu foodkodukku athu melinju😢
COIRRRRR ROLLL എന്റെ 48 CUTTINGGGG എന്റെ ജോലി CHAYUNA MEN ആണ് ആണ്
💞💞💞💞💞
Evidaya farm
Kurianad near kuravilangadu kottayam dist.
😮😅😅
Contact no kittumo
ഈ പശുക്കൾ ഹൈബ്രിഡ് ആണ് ഭയങ്കര പാട് ആണ് പോറ്റാൻ മിക്കതും കിടന്നു പോകും പിന്നെ എഴുന്നേൽക്കില്ല
10 days koodumbol calcium jel kodutha mathi
🥰😍😍😘😘😘