Sukhamo Devi | Flowers | EP# 385

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 258

  • @haripriyah5870
    @haripriyah5870 2 месяца назад +109

    മുരളിയുടെ ആക്ടിങ് അടിപൊളി

  • @jyothilakshmim5562
    @jyothilakshmim5562 2 месяца назад +86

    മുരളിയുടെ ഇമോഷണൽ performance അടിപൊളി ആയിരുന്നു ❤❤❤

    • @meenasubash2294
      @meenasubash2294 2 месяца назад +4

      👌👌👌👌👌👌🙏🙏🙏🙏🙏🙏🙏❤❤❤❤❤Murali super super 👌👌

  • @salambangalam528
    @salambangalam528 2 месяца назад +75

    ആദ്യമായിട്ടാണ് വേറെ ഒരു ഡോക്ടറെ ഇതിൽ കാണിക്കുന്നത് അല്ലെങ്കിൽ ആർക്കു എന്ത് സംഭവിച്ചാലും ഒരു ജാനകി ഡോക്ടർ 😅😅ഇന്ന് മുരളി പൊളിച്ചടക്കി ❤

    • @saradaagrasala8548
      @saradaagrasala8548 2 месяца назад

      അതേ ആ ജാനകി തള്ളയുടെ മൂഞ്ചി കണ്ടാലേ കലിപ്പ് വരും😠😡

  • @jasminjas4897
    @jasminjas4897 2 месяца назад +128

    പ്രഭാവതിയുടെ കാൽച്ചുവട്ടിൽ ഉള്ള അടിമപ്പണി ഭാർഗ്ഗവി നിറുത്തി. മറ്റേന്ദേലും ജോലി ചെയ്ത് ജീവിക്കണം എന്നുള്ളവർ ലൈക്👍🏻
    മുരളി എന്ന ആക്ടർ ഒന്നും പറയാൻ ഇല്ല. വളരെ നല്ല ആക്ടിംഗ്. ഇതോടെ നന്ദൻ ജീവിതത്തിൽ നല്ല വഴിതിരിവുണ്ടാവണം.

    • @sivakamic7848
      @sivakamic7848 2 месяца назад +5

      ഇനിയും ഭാർഗവി പോകില്ല.. പോയാൽ കൊള്ളില്ല...

  • @binduhariharan3378
    @binduhariharan3378 2 месяца назад +31

    ഇന്നത്തെ എപ്പിസോഡ് മുരളി കൊണ്ടു പോയി ❤❤❤❤

    • @reenaphilip4422
      @reenaphilip4422 2 месяца назад +2

      Athe 👌👍

    • @entepranayathoolika7099
      @entepranayathoolika7099 2 месяца назад

      ruclips.net/video/fv9IQnSpO8c/видео.htmlsi=waD3BZt_7TfqyQlA

    • @NihalNihal-g4l
      @NihalNihal-g4l 2 месяца назад +1

      മുരളി അടിപൊളി ❤️❤️❤️❤️❤️❤️❤️❤️ സൂപ്പർ

  • @sumank4167
    @sumank4167 2 месяца назад +25

    മുരളി സൂപ്പർ❤❤❤❤❤

  • @prajiv1133
    @prajiv1133 2 месяца назад +15

    മുരളി നല്ല ആക്ടിങ് ആണ്

  • @sindhusuresh1138
    @sindhusuresh1138 2 месяца назад +14

    മുരളി തകർത്ത് 👌🏻👌🏻

  • @presti390
    @presti390 2 месяца назад +60

    അങ്ങനെ സിദ്ധുവിൻ്റെ നാവ് റെഡിയായി പ്രഭാവതിയെ കണക്കിന് പറഞ്ഞിട്ടുണ്ട് പിന്നെ പ്രഭാവതിയുടെ ചെകിട്ടത്ത് രണ്ട് പൊട്ടിക്ക കൂടി ചെയ്തിരിക്കുന്നു 😅

    • @sheejabnair5719
      @sheejabnair5719 2 месяца назад +1

      Ippol sidhu adipoli

    • @nishanak1215
      @nishanak1215 2 месяца назад +1

      @@presti390 athee😂. Inniyayirikkum climax

    • @nishanak1215
      @nishanak1215 2 месяца назад

      @@presti390 yss. Promo videollu kandu

    • @sruthysivanandan1792
      @sruthysivanandan1792 2 месяца назад +1

      ഡയറക്ടർ കമന്റ്‌ വായിക്കുന്നുണ്ട് 😂

  • @shireensangam7458
    @shireensangam7458 2 месяца назад +5

    Murali guvri and Rajani are best actress

  • @chandranss
    @chandranss 2 месяца назад +5

    മുരളി (Stabin) യുടെ performance കലക്കി.

  • @sandeepnv-fz7pr
    @sandeepnv-fz7pr 2 месяца назад +12

    മുരളി 👌👌👌പൊളി 🔥🔥🔥

  • @meeraponnu8519
    @meeraponnu8519 2 месяца назад +23

    മുരുളി അടിപൊളി ബട്ട്‌ ആക്ടിങ് പൊളി ആയിരുന്നു

  • @Kunjus_creativity
    @Kunjus_creativity 2 месяца назад +15

    ഞാൻ ആദ്യമായിട്ടാണ് ഒരുസീരിയല് കാണുന്നത്.മറ്റുളള സീരിയലുകളിൽ നിന്നും വളരെയധികം വ്യത്യസ്തമായിരുന്നത് കൊണ്ടാണ് ഇതിനോട് താൽപ്പര്യം തോന്നിയത്. ഓരോഎപ്പിസോഡും കാണുമ്പോൾ വിചാരിക്കും ഇന്ന് മീര എല്ലാം അറിയും .സായ്പിനെ കാണുമ്പോൾ കവാത്ത് മറക്കുക എന്നൊരു ചൊല്ല് ഉണ്ട്. മീരയെ കാണുമ്പോൾ ആർക്കും ഒന്നും പറയാൻ കഴിയുന്നില്ല. ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ ആളെക്കുറിച്ചാണ് ഇങ്ങനെ ഒരു ചൊല്ല് ഉള്ളത് എന്ന് തോന്നുന്നു.

    • @sadinaa4660
      @sadinaa4660 2 месяца назад

      Ithoru rare serial anu....meeera onnum ariyatha oru serial 😅...ethrayethra avasarangal othu vannalm avl onnum arylla...oru actorine kuthi kollan nokiyit oru pblvm aa meerathallayk illa...oru logicum illatha serial....aaa kuzhangan nandanum kadhakali meeraykm vendi mattullavarude life illathakunnu....ennito avrk nthelm maatm ndo..athum illa...

    • @sadinaa4660
      @sadinaa4660 2 месяца назад

      Meera allato kadhakali devika

  • @uvarghesecreate2435
    @uvarghesecreate2435 2 месяца назад +5

    ഈ എപ്പിസോഡ് പൊളിച്ചു.... സൂപ്പർ❤❤ thanks

  • @lisymolviveen3075
    @lisymolviveen3075 2 месяца назад +3

    പ്രഭ എന്ന യക്ഷി /കാലമാടത്തിയെ തളയ്ക്കാൻ സമയം ആയില്ലേ 👏👏👏👏👏❤❤❤❤

  • @ShidaSha-b6m
    @ShidaSha-b6m 2 месяца назад +29

    എത്ര യും വേഗം മീര അറിയണം ദേവി നന്ദു പ്രശ്നം

    • @SibyRegz92122
      @SibyRegz92122 2 месяца назад

      But this pranthi kraphavathi still trying to say she didn't do anything.... really wanted to slap that lady

  • @sasikalasasikalaviswampara2803
    @sasikalasasikalaviswampara2803 2 месяца назад +4

    മുരളി സൂപ്പർ അഭിയം 👌👌

  • @darsanasree4746
    @darsanasree4746 2 месяца назад +22

    Murali and gowri superub❤

  • @ShaharbanSharu-lg3bp
    @ShaharbanSharu-lg3bp 2 месяца назад +16

    മുരളി praphaye വെറുതെ വിടരുത് ഇനി ദേവിയുടെയും നന്ദന്റയും കാര്യം മീരയോട് തുറന്നു പറയണം

  • @KrishnanKumar-n9g
    @KrishnanKumar-n9g 2 месяца назад +2

    Super acting, Murali & Gowri

  • @MujeebPh-e9x
    @MujeebPh-e9x 2 месяца назад +4

    എല്ലാത്തിനും കാരണം ദേവിക

  • @binduba6097
    @binduba6097 2 месяца назад +20

    Devikayodu deshyam thonnunnu. Ellathinum karanam deviyude pavatham kanikkala.

  • @athirajohn6436
    @athirajohn6436 2 месяца назад +2

    മുരളി പൊളിച്ചു 👍👍👍👍

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz 2 месяца назад +39

    ഗൗരിയെ കാണുമ്പോ വല്ലാത്ത മനപ്രയാസം.

    • @reenaphilip4422
      @reenaphilip4422 2 месяца назад +3

      Athe paavam

    • @SibyRegz92122
      @SibyRegz92122 2 месяца назад +2

      Exactly... paavum...all dreams has broken...

    • @satharsathar9631
      @satharsathar9631 2 месяца назад +1

      പറഭാവതി മരിക്കുണഠഴ@@SibyRegz92122

  • @FasilaFasi-i2j
    @FasilaFasi-i2j 2 месяца назад +8

    Murali act super

  • @RevathynairNair
    @RevathynairNair 2 месяца назад +163

    ഇന്ന് മുരളിക്കു ദേവികയുടെയും നന്ദന്റെയും കാര്യം മീരയോട് പറയാമായിരുന്നു 😏

    • @saradaagrasala8548
      @saradaagrasala8548 2 месяца назад +14

      അതേ🥴

    • @Ñaseemap-u1g
      @Ñaseemap-u1g 2 месяца назад +16

      അക്കാര്യത്തിൽ പേടിക്കേണ്ട പ്രഭ ക്കുള്ള കിളി പാറുന്ന പോലെ രണ്ടെണ്ണം കരണം നോക്കി വരുന്ന എപ്പിസോഡിൽ സിദ്ദു കൊടുക്കുന്നുണ്ട് ഒരെണ്ണം മുരളിയുടെ കുഞ്ഞിനെ കൊന്നത് ഒരെണ്ണം മീരയുടെ കാര്യം പറഞ്ഞതിന് അങ്ങനെ 2 ഇടി വെട്ടുന്ന പോലെ കിട്ടുന്നുണ്ട് പ്രഭയ്ക്ക് ആദ്യമായിട്ട് അത് കാണാൻ ഞാൻ കാത്തിരിക്കുന്നത് ഈ ഞായറാഴ്ച ഒഴിവാക്കിയിരുന്നെങ്കിൽ പെട്ടെന്ന് തിങ്കളാഴ്ച ആയേനെ വെയ്റ്റിംഗ് വെയ്റ്റിംഗ് കട്ട വെയ്റ്റിംഗ്

    • @KulirmaDindi
      @KulirmaDindi 2 месяца назад

      Ok

    • @NasiNasiameen
      @NasiNasiameen 2 месяца назад +3

      അപ്പൊ കഥ കഴിഞ്ഞില്ലേ 😂

    • @reenaphilip4422
      @reenaphilip4422 2 месяца назад

      Waiting ​@@Ñaseemap-u1g

  • @favasfavafava1288
    @favasfavafava1288 2 месяца назад +10

    -1 മുരളി സൂപ്പർ

  • @shabnajaisal2320
    @shabnajaisal2320 2 месяца назад +11

    നാളെത്തെ എപ്പിസോടിനായി വെയ്റ്റിംഗ് 😃

    • @nishanak1215
      @nishanak1215 2 месяца назад +3

      @@shabnajaisal2320 yaa. Oru kidu episodannu. Ayinnu vendi kaathirikkannu njmml😁

    • @SibyRegz92122
      @SibyRegz92122 2 месяца назад +2

      Exactly.... wanted to see some real action...and the truth needs to come out and crazy keera needs to know what's going on

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 2 месяца назад +5

    Murali super ❤❤
    Maravazha nandhan onninim kollathavanayipoyallo sivaneee

  • @remanigopinath3719
    @remanigopinath3719 2 месяца назад +50

    കഴകം കെട്ടവൻ പെണ്ണുകെട്ടാൻ പോവരുത്, ലോകത്തിലെങ്ങും ഇല്ലാത്ത ഓരോ തള്ളേം മക്കളും prebha🌹യെ അടിച്ചൊടിച്ചു കിടത്തണം മീര, ഒരുത്തന്റെ പിറകെ നടന്നിട്ട് വന്നിരിക്ക നന്ദനെ കെട്ടാൻ, നാണമില്ലേ

    • @vijeeshtj5960
      @vijeeshtj5960 2 месяца назад +5

      അതെ പ്രകാശ് ജീവനോടെ ഉണ്ടോ എന്തോ ഒരു അഡ്രസ്സും ഇല്ലല്ലോ

    • @entepranayathoolika7099
      @entepranayathoolika7099 2 месяца назад

      ruclips.net/video/fv9IQnSpO8c/видео.htmlsi=waD3BZt_7TfqyQlA

    • @saradaagrasala8548
      @saradaagrasala8548 2 месяца назад +4

      അതേ. മാനം കെട്ട മീരവല്യമ്മയ്ക്കിപ്പോൾ നന്ദുവാവയെ വേണം😠😡😡

    • @sivakamic7848
      @sivakamic7848 2 месяца назад +1

      Film star എവിടെ?.. പ്രകാശൻ...

  • @PrasannaKumar-sg1ms
    @PrasannaKumar-sg1ms 2 месяца назад +5

    മുരളിയുടെ കോമഡി നന്നായി, ചാടി തുള്ളി പോയത് ചെടി ചട്ടി പൊട്ടിക്കാൻ ആയിരുന്നോ, ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നെ ചാടിയാൽ ചട്ടിയിൽ, സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയവരുടെ ചെടി ചട്ടി പൊട്ടിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളാ രുന്നോ, അങ്ങനെ ഒരു സന്ദേശം തന്ന ഡയറക്ടർക്ക് വളരെ നന്ദി, ഓരോരുത്തരും എവിടെ വരെ പോകുമെന്നത് ഞങ്ങൾക്കറിയാം, പ്രഭക്ക് മാത്രമേ ലിമിറ്റ് ഇല്ലാത്തതു

  • @FathimaT-t5f
    @FathimaT-t5f 2 месяца назад +6

    സൂപ്പറായിട്ടുണ്ട്

  • @muralidharanv6369
    @muralidharanv6369 2 месяца назад +3

    Murali❤❤❤❤supar

  • @susyjacob216
    @susyjacob216 2 месяца назад +1

    മുരളി കലക്കി അടിപൊളി

  • @sreekumarim1825
    @sreekumarim1825 2 месяца назад +13

    മുരളിക്കും ഗൗരിക്കും മാത്രമേ അഭിനയിക്കാൻ സംവിധായകൻ അവസരം കൊടുക്കുന്നുള്ളു ബാക്കിയുള്ളവരെ പാവകൾ ആക്കി നിർത്തിയിരിക്കുന്നു

  • @sherlyjose2534
    @sherlyjose2534 2 месяца назад +32

    ഓ പ്രഭ എന്ന യക്ഷിക്ക് രണ്ടെണ്ണം പൊട്ടിക്കും അല്ലോ എന്നോർത്ത് സന്തോഷിച്ചിരുന്നു മുരളി വലിയ ഷോ കാണിച്ച് അങ്ങ് പോയി എന്നാൽ ദേവിയുടെ നന്ദനെ പേരെടുത്ത് എങ്കിലും പറയുമായിരുന്നു കുഴപ്പമില്ലായിരുന്നു വലിയ ഷോ കാണിച്ച് അങ്ങ് പോയി 😭😭

  • @nazimol1239
    @nazimol1239 2 месяца назад +2

    Murali choodayappol prabhayude action .enne thallalle😂

  • @AnilaSoman-d6e
    @AnilaSoman-d6e 2 месяца назад +1

    മുരളി കലക്കി..

  • @daisyjose9716
    @daisyjose9716 2 месяца назад +3

    മുരളി ആക്ടിങ് super

  • @chinnuunni1766
    @chinnuunni1766 2 месяца назад +4

    Dr ayittulla janakiyenthina evare support cheyyunnath

  • @achukrishna7148
    @achukrishna7148 2 месяца назад +3

    മുരളി 👌🏻👌🏻

  • @diyabenny7971
    @diyabenny7971 2 месяца назад +7

    Murali acting super❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +3

    *no one can replace devika💯🔥*

  • @RrhdgdgddyzXgdyd786
    @RrhdgdgddyzXgdyd786 2 месяца назад +5

    എന്തോന്ന് മുരളി ബൈക്കിന്റ് വീഴ്ച കണ്ടപ്പോൾ തള്ളക്ക് ഒരടി യെങ്കിലും പ്രദീക്ഷിച്ചുനന്ദൻ ക്ലാസിലെ ഫ്രന്റ് ബെഞ്ചില മുരളി

  • @ShobhaRajesh-ul7uv
    @ShobhaRajesh-ul7uv 2 месяца назад +58

    ഇതിലെ സംവിധായകനും എഴുത്തുകാരനും നായികയോടും നായകനോടും എന്തോ ഒരു മുൻവൈരാഗ്യം ഉള്ളതുപോലെ തോന്നുന്നു.. പ്രേക്ഷകർ ആഗ്രഹിക്കുന്നത് ഇതൊന്നും അല്ല... മുരളി ഇന്ന് പ്രഭാവതിയെ അടിക്കാൻ കയ്യോങ്ങിയപ്പോൾ എല്ലാവരും സന്തോഷിച്ചു കാണും ഞാൻ ഉൾപ്പെടെ.. മുരളി പണ്ട് വിവേക് ചെയ്തതിനേക്കാളും ഒരുപാട് മികച്ചു നിൽക്കുന്നു.. പക്ഷേ സംവിധായകൻ ഒരു കാര്യം മനസ്സിലാക്കണം... ഞാൻ ഉൾപ്പെടെയുള്ള പ്രേക്ഷകർ ആഗ്രഹിക്കുന്നത് നായകനും നായികയും ഒന്നിക്കാനാണ്... ആദ്യം നന്ദനെ നട്ടെല്ലില്ലാത്തവനായി ഒരുപാട് കാണിച്ചു.. പിന്നെ അത്യാവശ്യം നല്ല ഹീറോയിസം കൊടുത്തു... എന്നിട്ട് ശങ്കരൻ പിന്നെയും തെങ്ങിൻമേൽ തന്നെ എന്ന് പറയുന്നതുപോലെ ആക്കി... നട്ടെല്ല് കൊടുത്തപ്പോഴൊക്കെ അത് ഭംഗിയായി വെടിപ്പായി നന്ദൻ ചെയ്തിട്ടുണ്ട്.. ദേവികയും നന്നായിട്ട് ചെയ്തിട്ടുണ്ട്.. പക്ഷേ അനാവശ്യമായ ഒരുപാട് സിറ്റുവേഷനും കഥാപാത്രങ്ങളും ഇറക്കി സംവിധായകൻ കഥയെ വലിച്ചു നീട്ടി കൊണ്ടിരിക്കുകയാണ്... മുരളിക്ക് കൊടുത്ത സ്ക്രീൻ സ്പേസിന്റെ പകുതിയെങ്കിലും നായകൻ എന്ന് വിളിക്കപ്പെടുന്ന ആ പാവം നന്ദന് കൊടുത്തുകൂടെ ഫൈസൽ അടിമാലി.... നന്ദന് എല്ലാവരും പേടിയാണ് അമ്മയെ പേടി.. മീരയെ പേടി.. അമ്മായിയമ്മ പേടി... ദേവി ഒന്ന് കണ്ണുരുട്ടിയാൽ അവളെയും പേടി... ഒരു കഥാപാത്രത്തെ ഇങ്ങനെ തഴയരുത് sir..... ദേവിയുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയാണ്... പാവത്തിന് ചുമ്മാ കണ്ണുരുട്ടി അഭിനയിപ്പിച്ചു കൊണ്ടിരിക്കുകയാണ്..
    ഇതിപ്പോ വന്നു വന്ന് ഇതിലെ നായകനും നായികയും മുരളിയും ഗൗരിയും ആണ്... അല്ല ഫൈസൽ അടിമാലി ഞാനൊരു കാര്യം ചോദിച്ചോട്ടെ... ഈ പ്രഭയെ ഇത്രമാത്രം പേടിക്കാൻ ഇവരാരാ ഇന്ത്യൻ പ്രധാനമന്ത്രി ആണോ... നിങ്ങളെ ചുമ്മാ ജനങ്ങളെ പൊട്ടന്മാർ ആക്കരുത്.. സത്യം പറഞ്ഞാൽ ഈ സീരിയല് ഇപ്പോൾ കണ്ടു മടുത്തു... ഇടക്കാലത്ത് നന്നായി വന്നതായിരുന്നു ഇപ്പോൾ പിന്നെയും പഴയത് പോലെയായി... നിങ്ങൾക്ക് പറ്റുമെങ്കിൽ കുറച്ച് നല്ല കഥാ മുഹൂർത്തങ്ങൾ ഇതിൽ ഉൾപ്പെടുത്താൻ നോക്കൂ.. നായകനും നായികയ്ക്കും കുറച്ച് പ്രാധാന്യം കൊടുക്ക്‌.. നന്ദന് കുറച്ചു നട്ടെല്ലും.. ഇതൊക്കെ എഴുതി വിടുന്നവന് സമ്മതിക്കണം തലയിൽ എന്താണോ ആവോ 🙏🏻

    • @saradaagrasala8548
      @saradaagrasala8548 2 месяца назад +8

      സത്യം. Well said ഇതൊക്കെ തന്നെയാണ് എല്ലാവർക്കും പറയാനുള്ളതും👍👌👌💯💯

    • @naadhiracreations1169
      @naadhiracreations1169 2 месяца назад +3

      സത്യം

    • @uvarghesecreate2435
      @uvarghesecreate2435 2 месяца назад +1

      😂😂😂😂😂

    • @sreejasreedharan3112
      @sreejasreedharan3112 2 месяца назад +2

      Sathyam

    • @HafsaNazeer-dw2ho
      @HafsaNazeer-dw2ho 2 месяца назад +3

      സത്യം ഇതെല്ലാം എന്റെ മനസിലും വരുന്ന കാര്യങ്ങൾ തന്നെ 😂

  • @MohammedMuneer-q2b
    @MohammedMuneer-q2b 2 месяца назад +20

    Ini murali a bargaviye chandroth prabhayude adima panikk vidaruth

    • @reenaphilip4422
      @reenaphilip4422 2 месяца назад +3

      Athe Bharghavi kunje kunje ennu paranju adimappanikku pokaruthu nalla 2ennam paranjittu pattumenkil prabhakku 1 kodutho

    • @SibyRegz92122
      @SibyRegz92122 2 месяца назад +3

      Ya exactly...hope he won't....nobody is anyone's slave... everyone has a respect

  • @prajiv1133
    @prajiv1133 2 месяца назад +15

    ഇന്ന് മുരളിക്ക് കിട്ടിയ പോലൊരു സീൻ ഈ സീരിയൽ തീരുമ്പോൾ എങ്കിലും നന്ദനും ദേവിക്കും കിട്ടുമോ

    • @SibyRegz92122
      @SibyRegz92122 2 месяца назад +3

      😂 that's the hope.... everyone will needs oru avasaram before director decided to make this horrible story stop

  • @mollykuttykn6651
    @mollykuttykn6651 2 месяца назад +3

    മുരളിയുടെ വീരശൂരപരാക്രമം കണ്ടപ്പോൾ ഞാൻ വിചാരിച്ചു എല്ലാം തകർക്കുമെന്ന്. ആ പൂതനയെ തല്ലിക്കൊല്ല്.

  • @chinnuunni1766
    @chinnuunni1766 2 месяца назад +3

    Super acting murali

  • @saradaagrasala8548
    @saradaagrasala8548 2 месяца назад +55

    എല്ലാവരും ഓടി വരൂ ....... നാളത്തെ episode ൽ പ്രഭായക്ഷിയുടെ കരണം പുകയും🎉🎉 മറക്കാതെ കാണണേ😂😂

    • @Ann-f1j8t
      @Ann-f1j8t 2 месяца назад +3

      ആരാ അടിക്കുന്നത്?

    • @Ñaseemap-u1g
      @Ñaseemap-u1g 2 месяца назад +10

      സിദ്ധു, ഒന്നല്ല രണ്ടെണ്ണം കിട്ടുന്നുണ്ട് സെറ്റ്

    • @nishanak1215
      @nishanak1215 2 месяца назад

      @@saradaagrasala8548 kandirikkum. Ayinnu vendi wait cheyaannu njmml

    • @nishanak1215
      @nishanak1215 2 месяца назад

      @@saradaagrasala8548 inni mattanall alle ullathu

    • @vijilpk8619
      @vijilpk8619 2 месяца назад +6

      നാളെ മുരളിയുടെ ഷോ പോലെ നന്ദൻ ഷോ, മറ്റന്നാൾ മുരളിയുടെ വൈഫെന്റെ ഫാദ റുടെ ഷോ, ബാർഗവി ഷോ next

  • @akhilaakhila9038
    @akhilaakhila9038 2 месяца назад +2

    Murali acting super nadan devi meeraya ariyikkanam

  • @NihalNihal-g4l
    @NihalNihal-g4l 2 месяца назад

    മുരളി അടിപൊളി ❤️❤️❤️❤️❤️❤️ സൂപ്പർ

  • @AnuRahana
    @AnuRahana 2 месяца назад +4

    Mass murali🎉🎉🎉

  • @prasannaharikumar5886
    @prasannaharikumar5886 2 месяца назад +23

    ഇപ്പോഴെങ്കിലും പെങ്ങൾക്കും മുരളിക്കും സത്യം പറയാമായിരുന്നു

    • @SibyRegz92122
      @SibyRegz92122 2 месяца назад +3

      Exactly....I really thought nobody will again....chee see that pannaa prabhavathi keep saying I didn't do anything wrong.... enganayum pannaa thallaamar undo eee lokathil

    • @jomolscaria4642
      @jomolscaria4642 2 месяца назад +2

      സത്യം

  • @jomolscaria4642
    @jomolscaria4642 2 месяца назад +2

    സത്യം

  • @sneharoy353
    @sneharoy353 2 месяца назад +3

    Very good

  • @thasleenanasheeth4060
    @thasleenanasheeth4060 2 месяца назад +2

    മുരളി പൊളിച്ചു 🔥🔥

  • @AshmithN
    @AshmithN 2 месяца назад

    മുരളി എന്ന character super,

  • @reshirose4751
    @reshirose4751 2 месяца назад +9

    നന്ദു വെറും പൊട്ടൻ ആയി പോയി മുരളി അടിപൊളി ആയിരുന്നു 😢😢😢ഗൗരി

  • @nishanak1215
    @nishanak1215 2 месяца назад +13

    Ithintee nxt episode power aannu. Kandolli ellarum. Oru surprise unduu

    • @KulirmaDindi
      @KulirmaDindi 2 месяца назад +2

      Aano engane ariyam

    • @nishanak1215
      @nishanak1215 2 месяца назад +1

      @@KulirmaDindi ys. Promo videollu kanduu

    • @reenaphilip4422
      @reenaphilip4422 2 месяца назад +2

      Katta waiting promo kandu njan happy aayi sidhu nerathe ithu cheyyandiyathu aayirunnu late aayi nashttapedanullathu poyi paavangal murali and Gawri

  • @sibirajan5863
    @sibirajan5863 2 месяца назад +2

    Murali is a well-known actor

  • @pingamiKuttyactivist
    @pingamiKuttyactivist 2 месяца назад +8

    Prabha-Nandan-Devi equal villains anu ee kathayil! 😅😂 We miss our old Murli (Vivek). Ayalu ethrayo pravasham nandaney shaasichittu undu. Pakshay ee Murli ku ee konthan nandan and naariye devi ku chevikallu nokki ithuvarey onnu pottikan pati ilalo. Kashtam. Ithupolay tharam thaaney randu enathinu middle man kalichallay ee innocent kunju rakthasaakshi ayathu! Enthinna phalthu director ningal ee nandan-devi ippolum main ayittu kaanikunee 🤮

  • @Shilpakrishnan157
    @Shilpakrishnan157 2 месяца назад

    മുരളി അടിപൊളി ...മീര പാവം എല്ലാം അറിയണം

  • @shinyvictorjoseph5092
    @shinyvictorjoseph5092 2 месяца назад +2

    Wt. the use of this drama Murli, she is not to be left free, she should get the worsted punishment so that even in dreams also no one in life try to hurt innocent people but respect each other. Murli child has only that much value ? He left his child murdered person free. That child can forgive this n have peaceful soul. Praba should be punished forever very badly or that baby's soul will not be peaceful. Dr. like Prabas friend should be also punished because she hides Prabas mistakes n give her more chance to escape from her sins n silently prompt more unforgivable sins. Such person is more danger in life. How other person like Janagi, Nandan, Devi, Rejini,Siddhart etc.can be calm like that after knowing truth. Meera is showing so smart to handle all n going in detail abt.all things before but now in Nandan case y she is blindly believing Praba the monster

  • @SheelaA-fk9lc
    @SheelaA-fk9lc 2 месяца назад +4

    Murali ethra nalla manasullavana thallak randu potterenkilum kodukkamarunnu yakshik

  • @sathikochukuttan2313
    @sathikochukuttan2313 2 месяца назад

    മുരളി അടിപൊളി 👍

  • @minip7181
    @minip7181 2 месяца назад +3

    Gauriye thalli ittapole muralikku vrithiketta thallaye valichidangathu entha

  • @nandanas8701
    @nandanas8701 2 месяца назад +4

    Pwolii❤️🔥🔥

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 2 месяца назад +2

    കാളിയെ
    വാ തുറക്കാൻ സമ്മതിക്കരുതാത്ത
    പോളി സീൻ ആയി .
    ഇവിടെ വച്ച് നിർത്ത്വാ ബാക്കി തിങ്കളാഴ്ച.വിഷമമോ കൊല്ലാനുള്ള കലിയ വന്നത്.

  • @FaseelaSalam-dw3bx
    @FaseelaSalam-dw3bx 2 месяца назад +9

    Murali..kesukodu... അവൾ jayilil..kidakkantte

  • @saseendranet1092
    @saseendranet1092 2 месяца назад +2

    മീര അറിഞ്ഞാൽ കഥ തീരും അതാണ് നീട്ടി ഞ്ഞൊണ്ട് പോകുന്നത്

  • @Ñaseemap-u1g
    @Ñaseemap-u1g 2 месяца назад +17

    കഷ്ടം തന്നെ. ഞാൻ പറഞ്ഞത് അവരുടെ കാര്യമല്ല ട്ടോ കാണുന്ന നമ്മുടെ അവസ്ഥയാണ് . എന്തായാലും തള്ളക്ക് പണി വഴിയെ വരുന്നുണ്ട് അതവിടെ നിൽക്കട്ടെ. നന്ദന ശ്രദ്ധിച്ചോ സ്വർണ്ണത്തിൻറെ വളയും മാലയും വെള്ളിയുടെ മോതിരവും കൊട്ടാരത്തിലെ ജീവിതം പറഞ്ഞിട്ടെന്ത് കാര്യം 24 ഹവർ തേങ്ങൽ ആൻഡ് മോങ്ങൽ അവൻറെ ഷർട്ടിൽ ഒന്ന് പിടിച്ചാൽ ദേവിക്ക് സഹിക്കൂല കഷ്ടം . ഈ സീരിയലിൽ നായകനും നായികക്കും വീട്ടിലെ കാവൽ പട്ടിയുടെ റോളാണ് ഡയലോഗ് മാത്രമേ ഉള്ളൂ അതുപിന്നെ അങ്ങനെയാണല്ലോ കുരക്കുന്ന പട്ടി കടിക്കില്ല
    കഥക്ക് എന്തെങ്കിലും പുരോഗമനം ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ വിട 🙏

  • @madhunair2718
    @madhunair2718 2 месяца назад +5

    Glad they didn’t bring her to Janaki hospital.

  • @Ushamnair5
    @Ushamnair5 2 месяца назад +2

    Murali supper

  • @ziyadziyu47438
    @ziyadziyu47438 2 месяца назад +3

    🎉🎉muraleee

  • @ShyjaSudheesh
    @ShyjaSudheesh 2 месяца назад +2

    Murali♥️♥️♥️

  • @vimala1234-l2p
    @vimala1234-l2p 2 месяца назад +2

    Muralisupper

  • @PESWIZARD10
    @PESWIZARD10 2 месяца назад +5

    ഇനി എങ്കിലും നന്ദനെ മോശം ആക്കാതിരിക്കു അവനെ ഒരു മനുഷ്യനായി കാണിക്കു

  • @anianil-y8l
    @anianil-y8l 2 месяца назад

    Ente muralietta 👌polichu nallaushiulla aankutty thanee eni prebhavathikku tholviude dinagala😢

  • @sivankuttypillai7244
    @sivankuttypillai7244 2 месяца назад +9

    സംവിധാനം ചെത് തവൻ തുങ്ങി ചാക്....😢

  • @lalukuttyvarghese1601
    @lalukuttyvarghese1601 2 месяца назад +3

    പ്രധാന മന്ത്രിയെ ആർക്കാണ് പേടി?

  • @madhunair2718
    @madhunair2718 2 месяца назад +2

    First jolt for Prabhavathy and more of the same to come from different sources.

  • @josephmathew9493
    @josephmathew9493 2 месяца назад +3

    Muraly is acting super.

  • @anaswaragyan8629
    @anaswaragyan8629 2 месяца назад +6

    👍👍

  • @phonixnomad
    @phonixnomad 2 месяца назад +7

    മുരളി ❤❤❤❤❤❤❤

  • @Anfiakshay_3064
    @Anfiakshay_3064 2 месяца назад +5

    Ettavum koothara serial award ivark thanne

  • @sreejaajayan4365
    @sreejaajayan4365 2 месяца назад

    മുരളി 👌

  • @ajithak4560
    @ajithak4560 2 месяца назад

    മുരളിസൂപ്പർ

  • @Shareefkovval
    @Shareefkovval 2 месяца назад

    ഇന്ന് സൂപ്പർ 👌👌

  • @aleyammavarghese6623
    @aleyammavarghese6623 2 месяца назад +3

    Ee milke engillum sathyam paraurutho

  • @ImmuImmuu
    @ImmuImmuu 2 месяца назад +1

    സങ്കടം tonipoy

  • @kyanjuns6290
    @kyanjuns6290 2 месяца назад +6

    Sathayam paranja murulikku ithu kittanam, enothoru pongacham arinnu nandhanne kuruchhu, ninte friend thooruvarinno ninte bharyaye prabha thalli ittapoo?, avane venam nee poyi adhyam kollan, ithille main villains prabha, nandhan, and devi aa

  • @oommengeorge2425
    @oommengeorge2425 2 месяца назад

    ഇനിയും ആകാംമ്ശയിൽ നിർത്തി എങ്കിലേ കഥകൾക്കും അവാർഡ് ലഭിക്കൂ.

  • @rachelammakg9219
    @rachelammakg9219 2 месяца назад

    Yes Prabhavathi yekshi

  • @maryisac699
    @maryisac699 2 месяца назад +5

    One pongan Nandu and mongi Devika. This serial is zero level entertainer.

  • @UmeshUmesh-w8u
    @UmeshUmesh-w8u 2 месяца назад

    Murali suuuprrr.....

  • @sreekumarramachandran1160
    @sreekumarramachandran1160 2 месяца назад +1

    In this serial the best characters are Murali and Gowri. The characters of Nandan and Devika are really useless. Murali made so many sacrifices for this couple. He didn't deserve this much of bad experiences.
    Mrs Nair

    • @saradaagrasala8548
      @saradaagrasala8548 2 месяца назад +1

      ഭാർഗ്ഗവി ചെയ്ത പാപഫലമാണ് മുരളിയ്ക്കു കിട്ടിയത്

  • @j19923
    @j19923 2 месяца назад +6

    Janaki doctore kandillallo......

    • @reenaphilip4422
      @reenaphilip4422 2 месяца назад +2

      Nannai Gawriye avide kondu pokanjathu Jaanakiyude hosp.

  • @sudhal965
    @sudhal965 2 месяца назад +2

    ആ നന്ദൻ ആണുംപെണ്ണും കെട്ട ഷിഘണ്ടി കാരണം ഈ സീരിയൽ എന്തൊക്കെ നടക്കുന്നത് പ്രഭവതി ഒരുത്തിക്ക് മാത്രം എല്ലാവരും അടിമകൾ നന്ദൻ ഒർജിനൽ ജീവിതത്തിലും നപുംസകം ആണോ ഇങ്ങനെ കഴിവുകെട്ടവന്മാർ ഭൂമിയിൽ ഭാരം കഷ്ടം