*Mashallah എന്തൊരു ഫീലാണ് നിങ്ങളുടെ രണ്ട് ആളുടെയും സൗണ്ട് കേൾക്കാൻ.പറയുന്നത് മുന്നിൽ കാണുന്ന ഒരു ഫീൽ ആണ്*,🤗🤗*ബല്ലാത്ത ജാതി* *പണ്ട് പ്രേമിച്ച് നടന്നതോകെ ഓർമ വന്നു* * ഇണക്കവും പിണക്കവും ഇല്ലാതെ എന്ത് ലൈഫ്* 🙂🙂
എന്റെ പൊന്നേ... ഞാനുമതേ... എന്റെ പ്രാണനാണ് എന്റെ hus.. സ്നേഹം കുശുമ്പും സ്വാർത്ഥതയുമൊക്കെയായി പുറത്ത് വിട്ടാലേ എനിക്ക് തൃപ്തിയാവൂ... അപ്പൊ തിരിച്ചു ദേഷ്യപ്പെട്ടാൽ എനിക്ക് സങ്കടാവും.. ഒക്കെ കഴിഞ്ഞുള്ള സ്നേഹം.. അതിനിരട്ടി മധുരമല്ലേ.. അമൃത
എന്റെ ഇക്ക നിങ്ങളെ ഈ വോയ്‌സും ഈ അവതരണ ശൈലിയും കഥയിലേക്ക് ഇറങ്ങി ചെല്ലാനും ആസ്വാദനത്തിന്റെ വേറെ ഒരു ലോകത്തേക്ക് എത്തിക്കുകയും ചെയ്യുന്നു.. ഞാൻ ഒരു പ്രവാസി ആണ് ഞാൻ ഈ അടുത്താണ് നിങ്ങടെ ഒരു കഥ കേൾക്കാൻ ഇടയായത്.. അന്ന് തന്നെ ഞാൻ യൂട്യൂബിൽ സെർച് ചെയ്തു ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു നിങ്ങടെ ഒട്ടുമിക്ക കഥകളും കേട്ടു... എല്ലാം ഒന്നിനൊന്നു മെച്ചം... ഇക്ക പൊളിക്കേണ്.
പിണക്കമില്ലാത്തിടത് സ്നേഹമില്ല അഭിനയം മാത്രമാണ്. പിണക്കമുള്ളിടത്തല്ലേ ഇണക്കമുള്ളു 😍😍✌️✌️ലൈഫ് എഞ്ചോയ്ങ് ചെയ്യണമെങ്കിൽ തമാശ ചിരികളിൾ വേണം. പൊളിക്കും ലൈഫ് 👏💃💃💃
ഇക്കാ നിങ്ങളുടെ കഥ കേട്ടിട്ട് എട്ടിൻറെ പണി കിട്ടി ........ കഥയിലെ പോലെ ഞാനു ഒന്നു നായകൻ ആകാൻ നോക്കിയതാ ബട്ട് പണി പാളി പോയി 😁കെട്ട്യോളും വീട്ടുകാരൊക്കെ അതിൻറെ പേരിൽ ഇപ്പോൾ കളിയാക്കി കൊണ്ടിരിക്കുകയാണ് ഇപ്പൊ വീട്ടിൽ
Njangalum inganenneya but ippol cheriya preshnangalla nk one kitto enn arinjooda familiyil ippol cheriya ethirppukal 😢😢😢 story supper aayik👌👌👌 inkum inte ikkane kittan duhah cheyyane ikka tuseday glf poka😢
😆😆😆 നെഗറ്റിവ് അടിക്കല്ലേ ബ്രോ കേട്ട ഫീലിൽ ഒരു ഓളത്തിന് പറഞ്ഞതല്ലേ Clge പഠിക്കുന്ന കാലത്തുള്ള പ്രേമം വേറെ ഫീൽ നമ്മളെ പാതി ജീവൻ ആയി വരുന്നവളെ പ്രേമം അത് വേറെ ഫീൽ ..🥰🥰
Shahulkakka nk oru request und....jillakalkakalle ninn pranayikunnavarude...oru story idoo...please...shahulkakkade kunji pengal parayunna pole karudiyamadhi... Pne onnudi ath mattonnumalla..penn kollam..chekkan malappuram....please♥♥♥♥♥
പിണക്കം കഴിഞ്ഞുള്ള ഇണക്കത്തിൽ ഒരന്നൊന്നര സ്നേഹവും ഒലിപ്പീരും ആണ് അത് അനുഭവിക്കണമെങ്കിൽ വല്ലപ്പോഴുമൊക്കെ പിണങ്ങി കൊണ്ടിരിക്കണം. അങ്ങനെ ആവുമ്പോളെ ഖൽബിലെ മൊഞ്ചുള്ള സ്നേഹം 👩❤️👨പുറത്തേക്ക് വരുള്ളൂ... അല്ലെങ്കിൽ സ്നേഹം അവിടെ കിടന്നു പൂപ്പൽ പിടിക്കും 😊
ഒരിക്കലും വിട്ടു പോവില്ല നുള്ളവരോട് വഴക്ക് കൂടാനും അവരെ ദേഷ്യം പിടിപ്പിക്കാനും ഒരു ബല്ലാത്ത മൊഞ്ചാണ്😍😍😍😍അങ്ങനെ എല്ലാം അറിഞ്ഞു കൂടെ കട്ടക്ക് നിക്കണ ഒരു better half നെ കിട്ടിയ life color❤❤❤❤stry sprb..... പിന്നെ രണ്ട് ആളുടെയും വോയ്സ് അത് ഒരു രക്ഷയില്ല👌👏👏👏👏👏👏ഇങ്ങടെ വോയ്സ് ന്റെ ഒപ്പത്തോട് ഒപ്പം കട്ടക്ക് നിക്കണ sound👌👌👌👌കഥ ആണെങ്കിൽ കൂടെ അതിനെ മ്മടെ മുന്നിൽ അതേ പടി ഒരു visual തീർക്കാൻ കഴിവുള്ള ശബ്ദവും... അവതരണ ശൈലിയും👏👏👏👏
പരസ്പരം രണ്ടുപേരും ഇഷ്ടപ്പെട്ടാൽ പിന്നെ അവളെ അവൻ കൂടുതൽ സംരക്ഷണം കൊടുക്കാൻ അവൻ നോക്കും ചില പെണ്ണുങ്ങൾക്ക് അത് ഒരു ബുദ്ധിമുട്ട് ആയി മാറും അങ്ങനെ കുറെ തേപ്പും വാർപ്പും ഉണ്ടാകും 🤣🤣
@@modniyas2804 കുറച്ചൊക്കെ ഭരിക്കാൻ വരുന്നത് ഇഷ്ട്ടമുള്ള പെണ്ണും ഉണ്ടാകും കേട്ടോ... ചെറിയ പേടിപ്പിക്കലും നിയന്ത്രണങ്ങളും നമ്മളെ കൂടുതൽ കെയർ ചെയ്യുന്നത് കൊണ്ടാണെന്നു ഓർത്താൽ അതുമൊരു സുഖമാണ്... ഒരു സാധാ പെണ്ണിന്... (അനുഭവം ഗുരു കേട്ടോ )
പെൺകുട്ടിയുടെ ശബ്ദവും ഡാ ചെക്ക എന്ന വിളിയും ഒരുപാടിഷ്ടപ്പെട്ട്ട് 😍🥰
*ആണിന്റെ ദേഷ്യം ഇല്ലാതാക്കാൻ* *കഴിയുന്ന പെണ്ണും*
*പെണ്ണിന്റെ വിഷമം ഇല്ലാതാക്കാൻ* *കഴിയുന്ന ആണും ചേർന്നാൽ* *അവരാണ് ഈ ലോകത്തിലെ* *മികച്ച ജോടികൾ 😍*
തീർച്ചയായും 🥰🥰🥰🥰
അനക്ക് അതിനു ഭാഗ്യം ഉണ്ടാവട്ടെ.......
@@siyonamilan6964 ഡാങ്ക്സ് 😃
@@mallumotive_kl അതാണ്, വെയിറ്റ് ചെയ്യ് നിനക്ക് വേണ്ടി ഒരാൾ കാത്തിരിക്കുന്നുണ്ട് DD 😍❣️
@@mallumotive_kl നന്ദി മാത്രം ഉള്ളൂല്ലേ..... 😎😜
എന്റെ റബ്ബേ ഇജ്ജാതി. രണ്ടാളെയും വോയിസ് 😍😍😍😍👏👏👏ജിന്നാണ് ജിന്ന് 😍
🥰🥰🥰
👍👍👍👍
ellathilum1st commentalle.comment njan vayikkarund .oru sambavanalle😉😉
@@shazinshareef6283 😆അയ്യോ അങ്ങനൊന്നുല്ലാ 😊😊🤗
ഈ പെണ്ണ് ഇവിടേം വന്നോ
*Mashallah എന്തൊരു ഫീലാണ് നിങ്ങളുടെ രണ്ട് ആളുടെയും സൗണ്ട് കേൾക്കാൻ.പറയുന്നത് മുന്നിൽ കാണുന്ന ഒരു ഫീൽ ആണ്*,🤗🤗*ബല്ലാത്ത ജാതി* *പണ്ട് പ്രേമിച്ച് നടന്നതോകെ ഓർമ വന്നു* * ഇണക്കവും പിണക്കവും ഇല്ലാതെ എന്ത് ലൈഫ്* 🙂🙂
ഇക്കാന്റെ വോയിസും കഥയും സൂപ്പർ ചേച്ചിയും powlichu 👍👍😍
🥰🥰🥰🥰
Super.....😍👌
എന്നെ പോലെ ചുമ്മ ദിവസവും വഴക്കിടുന്നവർ ആരേലും undo😂....
വഴക്ക് കഴിഞ്ഞു പിന്നെ ആ ഒരു time❤️❤️❤️❤️😍
Njn nde
Njan
എന്റെ പൊന്നേ... ഞാനുമതേ... എന്റെ പ്രാണനാണ് എന്റെ hus.. സ്നേഹം കുശുമ്പും സ്വാർത്ഥതയുമൊക്കെയായി പുറത്ത് വിട്ടാലേ എനിക്ക് തൃപ്തിയാവൂ... അപ്പൊ തിരിച്ചു ദേഷ്യപ്പെട്ടാൽ എനിക്ക് സങ്കടാവും.. ഒക്കെ കഴിഞ്ഞുള്ള സ്നേഹം.. അതിനിരട്ടി മധുരമല്ലേ..
അമൃത
Njan ☺️☺️
Njum ente ettanum 24 maikurum vazakka ... 🤣🤣🤣🤣
കഥയെക്കാളും സൂപ്പറാണ് അവതാരകന്റെ voice
പിണക്കം കഴിഞ്ഞുള്ള ഇണക്കത്തിന് ഇരട്ടി മധുരം
👍🏻👍🏻👍🏻
@@pravisyac3866 aaa pinakathilum ind oru sukham !!!!!! alle?
Ithu paadatha pinkalinnu katteduthatano
@@rajeenaksd5711 it
സൂപ്പർ. Raduperudeyum സൗണ്ട്
അടിപൊളി ആണ്.
ക്ഷമിക്കുവാനും പൊറുക്കുവാനും ഉള്ള മനസ്സുണ്ടെൽ മാത്രമേ ദാമ്പത്യം മുന്നോട്ട് പോവുകയുള്ളൂ 😍👍❣️
🥰🥰🥰👍🏻👍🏻👍🏻
ആഹാ അച്ചായൻ എത്തിയോ രാവിലെ എന്റെ തറവാട്ടിൽ, ഇതാണ് എന്റെ വീട്... ഇവിടെ ആണ് എന്റെ തുടക്കം..... എന്റെ ചങ്ക് ഏട്ടനായി കൂടെ കാണില്ലേ.........
@@shahulmalayil ഭായ്.. ഇതിനെ കട്ടക്ക് പിടിച്ചോ ട്ടൊ.. ഒന്നൊന്നര മുതൽ ആണ്...... 😇
കുറേ ക്ഷമിച്ചിട്ടുണ്ടെന്ന് തോന്നുന്നു😂😂 single pasenga😎😆
@@mallumotive_kl പിന്നെ ഉണ്ടോന്നോ 😁👍 ബാക്കി ഞാൻ മെസ്സേജ് അയക്കാം DD 🙈❣️
ഷാഹുൽക്കാ സ്റ്റോറി സൂപ്പർ അങ്ങനെ ഇണക്കവും പിണക്കവു. മായി സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കട്ടെ അവർ
എന്റെ ഇക്ക നിങ്ങളെ ഈ വോയ്‌സും ഈ അവതരണ ശൈലിയും കഥയിലേക്ക് ഇറങ്ങി ചെല്ലാനും ആസ്വാദനത്തിന്റെ വേറെ ഒരു ലോകത്തേക്ക് എത്തിക്കുകയും ചെയ്യുന്നു.. ഞാൻ ഒരു പ്രവാസി ആണ് ഞാൻ ഈ അടുത്താണ് നിങ്ങടെ ഒരു കഥ കേൾക്കാൻ ഇടയായത്.. അന്ന് തന്നെ ഞാൻ യൂട്യൂബിൽ സെർച് ചെയ്തു ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു നിങ്ങടെ ഒട്ടുമിക്ക കഥകളും കേട്ടു... എല്ലാം ഒന്നിനൊന്നു മെച്ചം... ഇക്ക പൊളിക്കേണ്.
ഇണക്കവും പിണക്കവും ഇല്ലാതെ ഏതു life
But ഇല്ലകിൽ life അഭിനയം
ശെരിക്കും ഞാനും ന്റെ ചെക്കനും 😍 ഇത് പോലെ തന്നെ.. 😘
സൂപ്പർ kakka. കൊതിച്ചു പോയി ഇത് പോലെ ഒരു ലൈഫ് but എനിക്ക് എങ്ങനെ കിട്ടില്ല ജനിച്ച മുതൽ ഇപ്പോൾ വേറെ കരയുക ആണ് 😭😭😭😭😔😔😔
Ayisha fathima
Enthina karayane
Enikarayaruth orikkalum ketto
Happy new year
@@baijumn8577 hi ഇപ്പോൾ ആണ് കണ്ടത്
@@ayishafathima4944 jeevitham karayanullathalla pala tholvigalum undagum thalararuth jeevitham enium mumbot orupad und aroke nashtapettalum nammale asrayikunnavar vere und avark vendi nammal jeevikanam
Oru divasam ella vishamangalum santhoshamayi mari... samadhanamulla reethiyil munnot pokan sadhikum... ktoo, GOD BLESS YOU....
ഗിബിയ യുടെ ശബ്ദം പൊളിച്ചു
Super voice.pinna oru Congragulations love birdss
സ്റ്റോറി സൂപ്പർ ഇക്കാ ❤❤
Onnum parayaanilla. Suuuper randaaludeyum sound athilum suuper
പിണക്കമില്ലാത്തിടത് സ്നേഹമില്ല അഭിനയം മാത്രമാണ്. പിണക്കമുള്ളിടത്തല്ലേ ഇണക്കമുള്ളു 😍😍✌️✌️ലൈഫ് എഞ്ചോയ്ങ് ചെയ്യണമെങ്കിൽ തമാശ ചിരികളിൾ വേണം. പൊളിക്കും ലൈഫ് 👏💃💃💃
തീർച്ചയായും 😍
@@shahulmalayil അതാണ് ✌️💃
life bayankara poliyalle.allahu nilanirthatte
സത്യം
@@shazinshareef6283 ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😍
ചേച്ചിയുടെ ശബ്ദം പൊളി ♥️♥️♥️♥️♥️👌👌👌
ഇക്കാ നിങ്ങളുടെ കഥ കേട്ടിട്ട് എട്ടിൻറെ പണി കിട്ടി ........ കഥയിലെ പോലെ ഞാനു ഒന്നു നായകൻ ആകാൻ നോക്കിയതാ ബട്ട് പണി പാളി പോയി 😁കെട്ട്യോളും വീട്ടുകാരൊക്കെ അതിൻറെ പേരിൽ ഇപ്പോൾ കളിയാക്കി കൊണ്ടിരിക്കുകയാണ് ഇപ്പൊ വീട്ടിൽ
Naayakante story para njagalum koodi kelkate☺️
@@daisydaisyyy612 ഇക്കയുടെ എല്ലാ കഥയും കൂടെ മിക്സ് ചെയ്തിട്ടുള്ള ഒരു കഥയായിരുന്നു
😂😂😂
🤣🤣🤣
കഥ പറയു ഇത് കണ്ടിട്ട് തെന്നെ കുറെ ചിരിച്ചു
അടിപൊളി
സൂപ്പർ സ്റ്റോറി 👌👌👌💖💕💖
വോയിസ് 👌👌👌😘🥰😘
Adipoli. Parasparam arinju jeevikkanam.....
Aaha oralude life aa le adi poli mass
Indakkavum pinakkavum niranna pranayathin iratti Madhuram 😍😍👌👌❤️❤️
ithu pole aayirunnu naghallum 😥😍
ഞങ്ങളെ പോലെ ❣️❣️❣️❣️❣️
Njangalum inganenneya but ippol cheriya preshnangalla nk one kitto enn arinjooda familiyil ippol cheriya ethirppukal 😢😢😢 story supper aayik👌👌👌 inkum inte ikkane kittan duhah cheyyane ikka tuseday glf poka😢
പിണക്കം ല്ലെങ്കില്‍ ഇണക്കവും ണ്ടാകൂല...😍😍😍😍😍
അടിപൊളി സ്റ്റോറി ഇക്കാ ❤
Rand perudeyum voice super.
Oru rakshayumilla...
Yeppahhh pwliyannee😍😍
ഒരു പെണ്ണിന്റെ മനസ്സിലെ സങ്കടങ്ങളാണ് അവളിലെ ദേഷ്യം എന്ന് മനസ്സിലാക്കിയാൽ മതി ഓരോ ആണും..
അപ്പൊ ഒക്കെ ശെരിയാവും
Girl voice കൊടുത്ത ആളുടെ name? Poli voice🔥👌❤
Super stry ikkkkaaa...kidu feel😍
Yente jeevithavum inganeyokke aavaan kothikkunnu
ന്റെ ഷാഹുക്ക ufffffffffffff🥰🥰🥰🔥🔥🔥
എന്നാ ഒരു ഫീൽ
കല്ല്യാണം കഴിഞ്ഞു ഒന്ന് ഇല്ലങ്കിൽ ഒന്ന് കൂടി പ്രേമിക്കായിരുന്നു ..😜😆
😆😆😆 നെഗറ്റിവ് അടിക്കല്ലേ ബ്രോ കേട്ട ഫീലിൽ ഒരു ഓളത്തിന് പറഞ്ഞതല്ലേ
Clge പഠിക്കുന്ന കാലത്തുള്ള പ്രേമം വേറെ ഫീൽ നമ്മളെ പാതി ജീവൻ ആയി വരുന്നവളെ പ്രേമം അത് വേറെ ഫീൽ ..🥰🥰
കെട്ടിയ പെണ്ണിനെ പ്രണയിക്കുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് വേറെ ഒരു പ്രണയത്തിനും കിട്ടില്ല ബ്രോ
Ufffffffffffffffff poli😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇടക്കിടക്കു അടികൂടി കൊണ്ടിരിക്കണം... അതു relation കൂടുതൽ deep ആക്കും.. ❤
Kidukaachi voice anu to😊😊
thanks
Ningalude 2aalude voice koodi cherumbo kadha kelkaan bayangara thrillaa... kadha polichu...😍😍😍😍enikkoru doubt...ee chechi chirichondaano kadha parayaa... nalla rasaaa👍👍👍.
🥰🥰🥰🥰
Adipoli aayidund ♥️😍♥️👍👍
Enikum ond idhupoletha oru chekkan njan enum oron paranj vazhak idum adhoke otta nyt kond theerum 😘
Ambalam nikkarya kuttyadikkavalle❤️❤️❤️
Ekka voice super
എജ്ജാതി ഫീലാ😍👌👌 ഇന്റെ സാറേ ഒരു രക്ഷയുമില്ല😍😍😍
Hannaa nice storry le
@@lovelove-cn9it alla pinne😊
@@hannushanna4688 hmm
Gd mrng hanna
@@lovelove-cn9it mrng
വളരെ നല്ല വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു
🥰🥰thanks
@@shahulmalayil most welcome
Background music my god ❤️❤️❤️
Haiwa...♡♡poliiii voice🥰🥰
Eppoyum thettunnathu oru rasaa☺️
Pwolichu voice super
Polich story ikka adipoliyaaa nice voice 😘👌👌👌👌
Nice story👌👌
Shahulkakka nk oru request und....jillakalkakalle ninn pranayikunnavarude...oru story idoo...please...shahulkakkade kunji pengal parayunna pole karudiyamadhi...
Pne onnudi ath mattonnumalla..penn kollam..chekkan malappuram....please♥♥♥♥♥
പിണക്കം കഴിഞ്ഞുള്ള ഇണക്കത്തിൽ ഒരന്നൊന്നര സ്നേഹവും ഒലിപ്പീരും ആണ് അത് അനുഭവിക്കണമെങ്കിൽ വല്ലപ്പോഴുമൊക്കെ പിണങ്ങി കൊണ്ടിരിക്കണം. അങ്ങനെ ആവുമ്പോളെ ഖൽബിലെ മൊഞ്ചുള്ള സ്നേഹം 👩❤️👨പുറത്തേക്ക് വരുള്ളൂ... അല്ലെങ്കിൽ സ്നേഹം അവിടെ കിടന്നു പൂപ്പൽ പിടിക്കും 😊
🥰🥰🥰🥰
Sathyam
രണ്ടു പേരുടെയും സൗണ്ട് സൂപ്പർ ഒരു രക്ഷയും ഇല്ല
thanks
Chetta kalyanam tsril evidyannu paranjilla🥰🥰🥰🥰🥰🥰❣️❣️💞💞
super love story 👌👌👌
Super brooo
ഇങ്ങൾ പോളിയാണ് ഇക്കാ
സൂപ്പർ
Supper story😍
അടിപൊളി ഇക്ക
Story super
അമ്പലം ഏതാ
ikka Voice 👍👍
ഏട്ടാ കഥ പൊള്ളിച്ചു
thanks
@@shahulmalayil 😃👌👍
Aaaa muthe
Chekkann vilichadh bourayi
Inn pachatoppi evde poyi kanunnillalo ,& ഹൈകൂസ് വേൾഡ് ഉം
Pokaanulla preparingilaavum
🥰🥰
സന്തോഷം ഇണ്ട് ട്ടോ nyz💞💕💕💕
Ee parayunna stories okey real aano
sooper nice voice
Firstaaa 🤩🤩🤩😍😍
🥰🥰🥰🥰
Supper story 👌👌👌👌👌👌
Ah ee april anallo April 14 nu anallo.....❤❤❤❤
Achodaaa 😍
Ok...
ഒരിക്കലും വിട്ടു പോവില്ല നുള്ളവരോട് വഴക്ക് കൂടാനും അവരെ ദേഷ്യം പിടിപ്പിക്കാനും ഒരു ബല്ലാത്ത മൊഞ്ചാണ്😍😍😍😍അങ്ങനെ എല്ലാം അറിഞ്ഞു കൂടെ കട്ടക്ക് നിക്കണ ഒരു better half നെ കിട്ടിയ life color❤❤❤❤stry sprb..... പിന്നെ രണ്ട് ആളുടെയും വോയ്സ് അത് ഒരു രക്ഷയില്ല👌👏👏👏👏👏👏ഇങ്ങടെ വോയ്സ് ന്റെ ഒപ്പത്തോട് ഒപ്പം കട്ടക്ക് നിക്കണ sound👌👌👌👌കഥ ആണെങ്കിൽ കൂടെ അതിനെ മ്മടെ മുന്നിൽ അതേ പടി ഒരു visual തീർക്കാൻ കഴിവുള്ള ശബ്ദവും... അവതരണ ശൈലിയും👏👏👏👏
thank you so much 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Hoooo nice love story
Super
Supper story ikka
Supr😍😍😍
Idakkokke pinaginikkanam athu vallaathe oru rasaanu 💞😎✌
🥰🥰🥰
😍so superb.nice voice 😁
thanks
Nice
thanks
Hi
കൊള്ളാം
പൊളിച്ചു
Super story
Adipoli onnum parayànilla
Watspil... swantam pic ithuvare dp idata aarankelum indo🤔🤔🤔.... aareyum pedikathee... swantam ishtaten.... ithuvare vare
Und njn idarilla ink entho ishtalla
Nice romantic story
Adddipoli ikkkaaa
thanks
പരസ്പരം രണ്ടുപേരും ഇഷ്ടപ്പെട്ടാൽ പിന്നെ അവളെ അവൻ കൂടുതൽ സംരക്ഷണം കൊടുക്കാൻ അവൻ നോക്കും ചില പെണ്ണുങ്ങൾക്ക് അത് ഒരു ബുദ്ധിമുട്ട് ആയി മാറും അങ്ങനെ കുറെ തേപ്പും വാർപ്പും ഉണ്ടാകും 🤣🤣
🤩🤩🤩
ഒലക്ക.
Caring അടിച്ചേൽപികലല്ല. നല്ല ഫുജ്ജി ഉള്ളോനിക്ക് അതൊക്കെ നിസാരം. ഇന്നപോലാണേൽ ഓൾ തുലഞ്ഞു 😆😆
പടച്ചോന്റെ അടിമ എല്ലാതും അവരുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കാൻ അല്ല കുറച്ചൊക്കെ നമ്മടെ കയ്യിലും വേണം
@@modniyas2804 കുറച്ചൊക്കെ ഭരിക്കാൻ വരുന്നത് ഇഷ്ട്ടമുള്ള പെണ്ണും ഉണ്ടാകും കേട്ടോ... ചെറിയ പേടിപ്പിക്കലും നിയന്ത്രണങ്ങളും നമ്മളെ കൂടുതൽ കെയർ ചെയ്യുന്നത് കൊണ്ടാണെന്നു ഓർത്താൽ അതുമൊരു സുഖമാണ്... ഒരു സാധാ പെണ്ണിന്... (അനുഭവം ഗുരു കേട്ടോ )
ed sharikkum stry ano
Aaninte dshym illathaakaan kazhyunna oru kaadharipennum avlda vishamam illathaakan kazhyunna oru kalippnum chernnal avaraannu perfect couples
എനിക്ക് അവളെ കാണാൻ കൊതിയാവുന്നു...
ഇക്ക വോയ്സ് കലക്കി
Adipoli
thanks for watching
Pachathoppine kaanaanillallo nattilekk vandi keriyo😄
🤩🤩
adipoli.....😂