സിൽവർലൈൻ പദ്ധതിക്ക് ഉടൻ അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

Поделиться
HTML-код
  • Опубликовано: 28 сен 2024
  • സിൽവർലൈൻ പദ്ധതിക്ക് ഉടൻ അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

Комментарии • 6

  • @vishnulalvichu5149
    @vishnulalvichu5149 3 месяца назад +2

    അനുമതി കൊടുക്കരുത്

  • @VoiceofTruth-z2l
    @VoiceofTruth-z2l 3 месяца назад +1

    ലക്ഷക്കണക്കിന് പാവങ്ങളുടെ ഏക ജീവിതോപാധിയായ ക്ഷേമ പെൻഷൻ കൊടുക്ക് ബാലഗോപാലാ. എന്നിട്ടാവാം കമ്മിഷൻ റയിൽ.

  • @samjohn9061
    @samjohn9061 3 месяца назад

    K-Rail വന്നിട്ട് വേണം അത് ഒന്ന് പൂട്ടിക്കാൻ !!!
    പൂട്ടിക്കാൻ വേറെ ഇനി ഇവിടെ എന്തു ഉണ്ട് ???

  • @jyothisjacob3704
    @jyothisjacob3704 3 месяца назад +1

    അടഞ്ഞ ഒരു അധ്യായം വീണ്ടും തുറക്കുന്നത് എന്താണ്. ജനോപകാര പ്രവൃത്തികളിലും ഇടപെടുക . അതാണ് യുക്തം.

    • @manu.manu1975
      @manu.manu1975 3 месяца назад +1

      അതേ നമുക്ക് 35km speed മതി