PUSHPA 2 THE RULE Movie Kerala Theatre Response | Allu Arjun | Sukumar | Pushpa 2 Review Malayalam

Поделиться
HTML-код
  • Опубликовано: 12 дек 2024
  • pushpa 2 review | pushpa 2 kerala theatre response | pushpa 2 review malayalam | pushpa 2 trailer
    Pushpa 2 is a 2024 Telugu Action Drama Movie directed by Sukumar and Featured Allu Arjun, Rashmika Mandanna, Fahadh Faasil and Prakash Raj in lead roles.
    #pushpa2movie #pushpa2review

Комментарии • 177

  • @tintushiju7530
    @tintushiju7530 3 дня назад +6

    ആവശ്യം ഇല്ലാത്ത കുറെ അഭിപ്രായങ്ങൾ അത്യാവശ്യം നല്ല film ആണല്ലോ

  • @mrperea112
    @mrperea112 8 дней назад +108

    ലെ സുകുമാരൻ (director pushpa): പോന്നുമോനേ ശിവാ (director kanguva) നീ കൂടെ എന്റെ കൂടെ വന്നില്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടേനെ

    • @DivyanKD-g1h
      @DivyanKD-g1h 5 дней назад

      Polaydimone vijay fan ആണോ ബ്രോ 😢

    • @DivyanKD-g1h
      @DivyanKD-g1h 3 дня назад

      @@mrperea112 movie kandallum illelum kuttam parayan oru team ullu atha aarannu Ninte onnum identity venda karanam ithpole nte ponne oru item ullu 🤗 mmmmmm ithil ellam ind 🥰🫂

  • @AnjinaKS
    @AnjinaKS 2 дня назад +7

    ആരേലും പറഞ്ഞോ പോയി കാണാൻ 😠😠ഈ കുറ്റം പറയുന്നവരെ കൊണ്ട് പറ്റുവോ അതുപോലെ ഒന്ന് അഭിനയ്ച്ചു കാണിക്കാൻ.. Pushpa 2 അടിപൊളിയാണ് 😘❤‍🔥

  • @vivekchalil
    @vivekchalil 7 дней назад +67

    ഈ കുറ്റം പറഞ്ഞ ടീം എല്ലാം പുഷ്പ 3 വന്നാൽ ഫസ്റ്റ് ഡേ തന്നെ പോയി കാണും... Pakka mass entertaining film!! 🔥🔥

    • @AjumakkuMakku
      @AjumakkuMakku 6 дней назад +3

      Yes

    • @nair123-md
      @nair123-md 6 дней назад +1

      അതാണ്‌ സത്യം

    • @DivyanKD-g1h
      @DivyanKD-g1h 5 дней назад

      Kuttam parNjAe ellam oru vanam fan aanu next cm tamilnadu kena koothi fan 😅

    • @BxCretions
      @BxCretions 3 дня назад +2

      Yes, pushpa 3 ഇറങ്ങിയാൽ അത് എങ്ങനെയുണ്ടെന്നു നോക്കാൻ ആരും കാണാൻ പോകും but hear you naa they told the truth

  • @a_vj9840
    @a_vj9840 8 дней назад +29

    ഈ പറയുന്ന പോലെ അത്ര മോശം ഒന്നുമില്ല one time watchable

  • @sunilkumarmt3101
    @sunilkumarmt3101 8 дней назад +40

    തെലുങ്ക് പടമല്ലേ അതിന് എന്തിനാ ഇത്ര പ്രതീക്ഷിച്ച് സിനിമ കാണാൻ പോവുന്നത്

  • @Devu-s3h
    @Devu-s3h 6 дней назад +13

    നല്ല സിനിമ ആണ്.
    മനപ്പൂർവം ഡിഗ്രേഡ് ചെയ്യുന്നേ ആണ്.
    മലയാളത്തിൽ നല്ല സിനിമകൾ ഇപ്പോ പൊതുവെ കുറവാണു സത്യത്തിൽ പണ്ടത്തെ എത്രയോ നല്ല മൂവീസ് ആണ്. പണ്ട് ഞാൻ ഗന്ധർവ്വൻ മൂവി പൊട്ടിയ ഒരു മൂവി ആയിരുന്നു പക്ഷെ ഇന്ന് ആ പന്ത്മരാജൻ സാറിനെയും ആ സിനിമയും വാനോളം പുകഴ്ത്തും അതെ അവസ്ഥ തന്നെ ആണ് ദേവദൂതൻ ഇപ്പോ എല്ലാരും കൊള്ളാം എന്ന് പറയും അമരൻ നല്ല മൂവി ആണ് സത്യത്തിൽ അത് പക്കാ സീരിയൽ ടൈപ്പ് അല്ലേ വിജയിച്ചു ശേഷം മലയാളികൾ സൈപല്ലവിയെ അഭിനയം കൊള്ളില്ല എന്ന് ട്രോളി തുടങ്ങി. സത്യത്തിൽ മലയാളം മൂവീസ് ആണ് സീരിയൽ ടൈപ്പ് പഴയ മൂവി മുതൽ എല്ലാം മമ്മൂട്ടി വാത്സല്യം സീരിയൽ പോലെ അല്ലേ. ഇതൊന്നും വേണ്ട വിവേകാനന്ദൻ വൈറൽ ആണ് ഏത് തേങ്ങ മൂവി ആണ് അത്. സത്യത്തിൽ മലയാളിക് അഗീകരിക്കാൻ ബുദ്ധിമുട്ടാണ്. DQ അതല്ലേ ഇപ്പോ മലയാളത്തിൽ തലവയ്ക്കാതെ . മലയാളത്തിൽ നിന്നും ഇന്ന് പൊതുയോ ആണ് രക്ഷപെട്ടു DQ.

  • @akhil6185
    @akhil6185 8 дней назад +61

    Movie is very good 💯,

  • @sourav___raj
    @sourav___raj 8 дней назад +20

    2:10 that guy valid point watch it in original language

  • @PreethiSNair-ud6dx
    @PreethiSNair-ud6dx 8 дней назад +20

    പുഷ്പ 2 നു വേണ്ടി മൂന്ന് വർഷം കാത്തിരുന്നു... പടം കണ്ടപ്പോൾ നിരാശ ആയിപ്പോയി

  • @Anuranjjjj
    @Anuranjjjj 7 дней назад +5

    2:10 best reviw❤😊

  • @successmedia8160
    @successmedia8160 8 дней назад +30

    Total waste😢😢😢😂😂😂

  • @SajithdasDas
    @SajithdasDas 5 дней назад +4

    ഇത് കണ്ടു ഇഷ്ടപ്പെടുന്നവർ ഉണ്ട് തെലുങ്കിൽ കേരളത്തിൽ ആരും കണ്ടില്ലേലും അവർക്കു ഒന്നും സംഭവിക്കില്ല പിന്നെ ഇതൊക്കെ കാണുന്നത് timepass ആണ് aaa രീതിയിൽ കാണുക ഇത്രയും അസഭ്യം പറയാന്മാത്രം ഒന്നുമില്ല നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ നിർമ്മിക്കാൻ വാശിപിടിക്കരുത്

  • @justinj2475
    @justinj2475 6 дней назад +13

    പടം super ഹിറ്റാണ്
    ഇവന്മാർ നെഗറ്റീവ് പറഞ്ഞാൽ
    അല്ലു അർജുൻ വീട്ടിൽ
    പോയിരിക്കും 😁

  • @zarathkumar259
    @zarathkumar259 7 дней назад +6

    1:28 ഇത് റീൽസ് കണ്ടു വന്നവർ 🔥🔥

  • @ArshaArsha-ez1xx
    @ArshaArsha-ez1xx 4 дня назад +2

    Ee review 100% ഡീഗ്രേഡ് ആണ്. അടിപൊളി movie ahn Pushpa🔥🔥

  • @nafsalnzr5597
    @nafsalnzr5597 8 дней назад +26

    Ivanmaar thanne 3 irangumpol kaanaan pokum 😅😂

  • @sajeevchethallur
    @sajeevchethallur 18 часов назад

    Good movie🔥🔥 Allu acting level🔥

  • @shijin2926
    @shijin2926 8 дней назад +93

    ഞാൻ പടംകണ്ടു എനിക്ക് ഇഷ്ട്ട പെട്ടു

  • @devlslyr
    @devlslyr 5 дней назад +1

    Pushpa 2 all time box office record

  • @shajim2763
    @shajim2763 8 дней назад +5

    Super super excited

  • @j.m.kcreation1971
    @j.m.kcreation1971 4 дня назад +1

    Good movie pushpa 2 ❤❤❤❤❤

  • @Ajsalx
    @Ajsalx 8 дней назад +6

    2nd half 😂climaxile fight 🤣👌

  • @ShajiShaji-x3k
    @ShajiShaji-x3k 8 дней назад +35

    അല്ലു അർജുൻ പോരാ,,,,, ഫഹദ് ഫാസിൽ കലക്കി.

    • @alex_johne
      @alex_johne 8 дней назад +13

      Fahad cringe🥴

    • @Reactsiam
      @Reactsiam 8 дней назад +3

      Nallath allu arjun ane padam poraa

    • @irfanirz7510
      @irfanirz7510 8 дней назад +5

      Fahad verum shammi tanne 🤢

    • @HappyFullMoon-fm8ub
      @HappyFullMoon-fm8ub 7 дней назад

      Fafa 🥴😬🫢

    • @ONEONEONE-1
      @ONEONEONE-1 7 дней назад

      ഫഹദ് ഫാസിൽ തേങ്ങയാണ് ...എന്ത് ചെയ്താലും മാക്സിമം ഷാമി...😂ഈ സൈക്കോ കളിക്കാൻ മലയാളത്തിൽ കിടന്ന പോരായിരുന്നോ തെലുങ്കിൽ അല്ലു വിൻറെ മൂത്രത്തിൽ കുളിക്കാൻ പോണം ആയിരുന്നോ ...ഓരോരോ സൈക്കോ കോമാളികൾ😂😂

  • @MeenuMeenu-k4h
    @MeenuMeenu-k4h 5 дней назад +3

    കുറ്റം പറയുന്നേ എന്തിനാ. ഇത് സിനിമ ആണ്. എല്ലാവരും ഉറക്കം ആണെന്ന് പറയുന്നു uragiyavaru എങ്ങനെയാ ഫിലിം കണ്ടത് 😂

  • @Sharkoef
    @Sharkoef 8 дней назад +15

    Degrading aanu pakka

    • @nithingeorge3178
      @nithingeorge3178 8 дней назад +2

      Ente ponnu macha. Kadha ella..njan kandatha.arum degrade cheyyunnathalla

    • @Sharkoef
      @Sharkoef 8 дней назад

      @nithingeorge3178 ororutharkum personal ayi aanu ishtapeduka..

    • @kailasvs73
      @kailasvs73 7 дней назад +1

      ​@@Sharkoef apol pinne enganeya degrading aavane
      Avar avarude personal opinion alle pryane

  • @ajo3636
    @ajo3636 8 дней назад +5

    Aries plex ano theatre

  • @anwaranwara6260
    @anwaranwara6260 8 дней назад +4

    Njanum book cheythu

  • @Soloqueennky
    @Soloqueennky 7 дней назад +6

    1:28 ഇത് 🤣🤣🤣🤣🤣

  • @symlee6280
    @symlee6280 8 дней назад +10

    1.29 അല്ലു അർജുന്റെ അമ്മുമ്മടെ 😂😂😂😂😂😂😂

  • @Moon12489
    @Moon12489 8 дней назад +42

    Ticket book cheythu ith kanunna njan😢

    • @Arunsuresh-sr3mt
      @Arunsuresh-sr3mt 8 дней назад +1

      Me to

    • @sanaljohn5490
      @sanaljohn5490 8 дней назад +7

      റിവ്യൂ നോക്കാതിരുന്നാൽ പോരാരുന്നോ 😂

    • @Fathimakavungal-x9e
      @Fathimakavungal-x9e 8 дней назад

      😂

    • @thasleesamad7432
      @thasleesamad7432 7 дней назад

      Ticket book cheithu kanguva review kandappo ithe feel ayirunnu bro 😂 kuzhppamilla sheelam aayikolum 😂😂

  • @anudr.5878
    @anudr.5878 4 дня назад +2

    ഇത് കരുതികൂട്ടി ഉള്ള ഡി പ്രൊമോഷൻ ആണ്..

  • @maryjuna5775
    @maryjuna5775 3 дня назад +2

    ഒന്ന് പോയെടാ.. ഇവന്മാര് പറയും പോലെ ഒന്നുമല്ല.. നല്ല super filim... എല്ലാരും പോയി കാണാൻ നോക്ക്..

  • @user-qn6sn9xe6m
    @user-qn6sn9xe6m День назад

    കിടിലം മൂവി ❤❤

  • @abhinavpsathian5758
    @abhinavpsathian5758 8 дней назад +18

    1:36

  • @vamoskerala4762
    @vamoskerala4762 7 дней назад +3

    It’s a Telungu movie, don’t expect anything else.

  • @roshnidev6241
    @roshnidev6241 3 дня назад

    Genuine ayitt palarum kollam enn paranju pinne kure alkkar show kanikkan vendi neg3tavies mathram parayunnu camerayum Mike m kanumbol shine cheyyanulla avasaramayi karuthinna orupad perund😅

  • @VijayKumar-eu3fb
    @VijayKumar-eu3fb 5 дней назад +2

    3:01 allu arjun finally vanu cinema kanan 😂😂

  • @nemesgaming1750
    @nemesgaming1750 8 дней назад +4

    1:37 😅😂😂

  • @SayanBiju
    @SayanBiju 8 дней назад +9

    Ticket eduth kerunnen munne ee video kanunna Njan 😢

    • @anvlogss.
      @anvlogss. 2 дня назад

      Kanditu enganeyundu

    • @SayanBiju
      @SayanBiju 2 дня назад

      @ Kuzhappalla average

  • @anwarcr7450
    @anwarcr7450 7 дней назад +7

    Nice ❤movie 🔥👍 matullavar parayunathu nokenda poyi kandal ishta pedum

  • @noushadkaladi5055
    @noushadkaladi5055 4 дня назад +1

    ഫിലിം കുഴപ്പോം പറയാൻ ഒന്നും ഇല്ല അത്യാവ്യശ്യം റൊമാന്റിക്കും രോമം കോരി തരിക്കുന്ന രംഗം എല്ലാം ഉണ്ടകിലും ചില ഭാഗങ്ങൾ അല്ലുവിന്റെ നിലപാട് നഷ്ട്ടേപെടു തുന്നതായി

  • @roshnidev6241
    @roshnidev6241 3 дня назад +1

    Ith sherikkum film nte kuttam alla ath thelugu movie aan aa sense l film ne edukkan pattanam malayalikal veruthe swayam shine cheyyan vendi olathin oppqm thallunnavaran😊

  • @niviskingdom1586
    @niviskingdom1586 4 дня назад +1

    Evanokke serial kanarundo ???

  • @nishadmnishu
    @nishadmnishu 8 дней назад +13

    നോർത്ത് പടം ഹിറ്റ്‌ ആണ്

  • @JaslaFaisal-v7m
    @JaslaFaisal-v7m 2 дня назад +1

    ഈ പറയുന്ന പോലെ ഒരു പടമേ അല്ല.അത്യാവശ്യം നല്ല padamanu.പിന്നെ തെലുങ്കു പടത്തിൽ ലോജിക്ക് ഒന്നും കാണില്ല.പിന്നെ കെജിഎഫ് rrr ബാഹുബലി പോലെ എടുത്തിരുന്നേൽ ഇവർ പറയും കോപ്പി ആണ് എന്നും പറയും.

  • @khaleelmk6371
    @khaleelmk6371 8 дней назад +4

    Nalla report ahnallo northil
    Must watch Telugu language

  • @DivyanKD-g1h
    @DivyanKD-g1h 5 дней назад +1

    വിജയ് ഫാൻ spotted 🎉😂goat oombit ഇരുന്ന് അതിൻ്റെ കലിപ്പ് 😅

  • @ThePrajil
    @ThePrajil 7 дней назад +2

    സൂഷ്മദർശനിയെക്കാൾ ഭേതം

  • @sirajms
    @sirajms 7 дней назад +2

    1:28 ഈ ചങ്ങായി 😂😂

  • @Sonofmy
    @Sonofmy 8 дней назад +3

    1:30😂

  • @Al_kacharaas
    @Al_kacharaas 6 дней назад

    Telugu padam aakumbol ingane okke undavun padam kandu first half mass🎉 second porahh..

  • @sreeninandanshoranur9004
    @sreeninandanshoranur9004 7 дней назад +2

    ഞാൻ കണ്ടു വലിയ മോശമല്ലാത്ത സിനിമ

  • @6484mohan
    @6484mohan 8 дней назад +2

    Pushpa misfire 😂😂

  • @blastpower8633
    @blastpower8633 4 дня назад

    Anybody noticed 0.18 rishab pant look ....

  • @vyshnavans6808
    @vyshnavans6808 4 дня назад

    Nice movie must watch 🔥🔥🔥🔥

  • @AakashMayaAakashMaya
    @AakashMayaAakashMaya 5 дней назад +1

    The go toഒരു കാശിനു കൊള്ളാത്ത വിജയുടെ പട

  • @vipincv9529
    @vipincv9529 8 дней назад +3

    😂😂🤣 😆

  • @nishadamam4523
    @nishadamam4523 8 дней назад +10

    കൈരളി ചാനൽ 😂😂

  • @ARSPRODUCTIONHOUSE
    @ARSPRODUCTIONHOUSE 8 дней назад +3

    😮

  • @anwarcr7450
    @anwarcr7450 7 дней назад +6

    ❤Allu❤ fahad❤

  • @pullypully8739
    @pullypully8739 8 дней назад +1

    😢😊

  • @Kaathu-S0506
    @Kaathu-S0506 8 дней назад +1

    Eth universe onm nik aryula njn orkrn 😂😂😂😂 seen chekkn

  • @mhdriyas9895
    @mhdriyas9895 3 дня назад +1

    ഈ coment parayunna narikal eatha
    Ivark pattiya filim vere an

  • @forcemedia444
    @forcemedia444 8 дней назад +4

    kanguvede review same thumbnail peladi mone

  • @AlphonsaVarghese-oi4uq
    @AlphonsaVarghese-oi4uq 7 дней назад +5

    കേരളത്തിൽ മാത്രം എങ്ങനെ -ve. എന്തൊരു ദുരന്തം ആണ് കേരളത്തിൽ ഉള്ളവർ 😢

  • @TinsShivarajan-e5f
    @TinsShivarajan-e5f 8 дней назад +8

    3 യിൽ എല്ലാത്തിന്റേം അണ്ണാക്കിൽ കൊടുക്കും

  • @shafeequepadiyam448
    @shafeequepadiyam448 4 дня назад

    Nalla padam. Aanu

  • @jaganjeyaraman
    @jaganjeyaraman 8 дней назад +6

    KL ,TN pushpa disaster

  • @deepakgnair3944
    @deepakgnair3944 8 дней назад +9

    Chummatha bro super filim ann

    • @ThasadeeThas-mg5ln
      @ThasadeeThas-mg5ln 8 дней назад +2

      Pari 8 poyi kandu 💀

    • @sirimiriofwyd4580
      @sirimiriofwyd4580 8 дней назад +2

      ശത്രുകളോടും പോലും ഇങ്ങനേ പറയാൻ പാടില്ലാട്ടോ

    • @Uthan-fz2pu
      @Uthan-fz2pu 7 дней назад

      😂

  • @shajahan-vj6ow
    @shajahan-vj6ow 8 дней назад +1

    😂🔥

  • @megha6296
    @megha6296 6 дней назад

    Mass entertainment and typical telugu commercial movie.thats all ..ee paranja kuttam onnum illa ee padathini...chumma oro reviews kand oroo dailogues kidann thalluvaa chettanmar😅😅

  • @skillvlogs
    @skillvlogs 7 дней назад

    ബാലഅയ്യാ മൂവി ട്രോളിയവർ 😂😂😂

  • @akhileshvijayan6343
    @akhileshvijayan6343 8 дней назад +6

    0.35 ഒരുത്തൻ പറയുവാ ഉറങ്ങാൻ പറ്റുന്നില്ല എന്ന് 😂😂😂 ഉറങ്ങാൻ ആണെങ്കിൽ വീട്ടിൽ കിടന്നാ പോരെ ഇവന്😂😂😂😂

  • @jas-wd4xt
    @jas-wd4xt 8 дней назад

    0.08s fake Rohit Sharma 😂😂😂

  • @AdharshtbAdharshtb
    @AdharshtbAdharshtb 7 дней назад

    Avasanathe sentiments ozhivaakkiyal movie nice aann

  • @abhilashabhi4914
    @abhilashabhi4914 8 дней назад +1

    Wild payar😂

  • @babuearnest3814
    @babuearnest3814 7 дней назад +4

    അടുത്തതായി കാര്‍ട്ടൂണ്‍ ‍ ബറോസ് 😢

  • @ShamnaAli-oy2bt
    @ShamnaAli-oy2bt 8 дней назад

    Appo ini kananda😂

  • @Sreeshyamm
    @Sreeshyamm 7 дней назад

    Ethungade ok vicharam Entho aanenanu 😂..Enth kandalum eth thanne parayune..epol cinema ullathu thanne bhagyam😂😂

  • @rajeshwarirajan1172
    @rajeshwarirajan1172 5 дней назад +1

    North Indians estham pettu.

  • @Mrboom04-y1g
    @Mrboom04-y1g 8 дней назад +1

    eni pokunila 😂

  • @hillbell
    @hillbell 8 дней назад +1

    ഫായാറല്ലടാ പയറ 😀😀😀😀

  • @niviskingdom1586
    @niviskingdom1586 4 дня назад +2

    Athraykk mosham onnu malla .

  • @athiraappu1136
    @athiraappu1136 8 дней назад +7

    Ivanmar paraunnath pole athra mosham alla padam nice aanu kaanam

  • @tenzoccamaario
    @tenzoccamaario 8 дней назад +2

    😂😂😂

  • @arjunchakkara7200
    @arjunchakkara7200 7 дней назад

    Pushppa njan kandu kanguva polle allaaa

  • @SajuSubramanyan-k2v
    @SajuSubramanyan-k2v 8 дней назад

    Who ask this fools to see movie so early in the morning...untimely witnessing movie's are merry stupidly...?

  • @AlphonsaVarghese-oi4uq
    @AlphonsaVarghese-oi4uq 7 дней назад +3

    നല്ല പടത്തിനു കേരളത്തിൽ മാത്രം -ve 😢

  • @feeloflove2982
    @feeloflove2982 7 дней назад +2

    കുറ്റം മാത്രം പറയാൻ അല്ലാതെ എന്തിന് കൊള്ളാം നിങ്ങളെയൊക്കെ.. വേണമെങ്കിൽ കാണുക.. പിന്നെ ഉറങ്ങുന്നവർ എവിടെയായാലും ഉറങ്ങും.. വല്ല പണിക്കും പോയി ജീവിക്കു.. ഇഷ്ടപ്പെട്ടില്ലങ്കിൽ ആദ്യമേ ഇറങ്ങി പോകണമായിരുന്നു.. ഇത് ഒരു കല്യാണത്തിന് പോയി കറി കൊള്ളില്ല എന്നും പറഞ്ഞു വഴക്കുണ്ടാക്കുന്നവർ പക്ഷെ വീട്ടിൽ മുളകുടച്ചത്

    • @rafeeqriyariza3793
      @rafeeqriyariza3793 7 дней назад

      Kashu koduthu pokunboal review parayanula avakasham undu

    • @feeloflove2982
      @feeloflove2982 2 дня назад

      എലി വിഷം കാശുകൊടുത്താണ് വാങ്ങുന്നത്...

    • @feeloflove2982
      @feeloflove2982 2 дня назад

      ​@@rafeeqriyariza3793നിങ്ങൾ കണ്ടു ഉറങ്ങിയ പടം ഇപ്പോൾ 6ആം ദിവസം 950 കോടിയിൽ എത്തി നിൽക്കുന്നു.. ഉറങ്ങാനും വേണ്ടി 950 കോടി മുടക്കുന്നവർ 👍

  • @ajeeshv1444
    @ajeeshv1444 8 дней назад +13

    Kok സാരി വാങ്ങാൻ പോയിട്ടുണ്ട് 😂😂😂

  • @AlphonsaVarghese-oi4uq
    @AlphonsaVarghese-oi4uq 7 дней назад +2

    കേരളം ഒഴികെ ബക്കി എല്ലായിടത്തും +വി ആണ്. പക്ഷേ കേരളത്തിൽ മാത്രം എങ്ങനെ. എന്തോ മനപൂർവ്വം ചെയുന്നത് പോലെ. 😢

  • @anjug1877
    @anjug1877 8 дней назад +3

    Serial polind

  • @sagark-yq9vm
    @sagark-yq9vm 6 дней назад +3

    Pushpa 2 Cringe 😬

  • @premanand8939
    @premanand8939 18 часов назад

    Kuttam paranja eallavarkun onnu paraunnu.ningal cinema full kandalle purathu vannathu...pinnenthinada...oogale..🎉

  • @archanaachu2575
    @archanaachu2575 8 дней назад +7

    Pushpa 1 thannee ishatapettillaa pinnen 2

  • @prabhakarsundaram
    @prabhakarsundaram 7 дней назад

    Oranga cinema ethenapoi

  • @MaheshMogaveera-kd8pw
    @MaheshMogaveera-kd8pw 6 дней назад +2

    Serial is better than this movie 🤣🤣 kgf +kantara cheap copy🤮🤮🤡🤡

  • @ratheeshchandran4849
    @ratheeshchandran4849 8 дней назад +3

    Appo Pushpa taanu

  • @Avandhikapradeep
    @Avandhikapradeep 8 дней назад +1

    Film super aanu💞💞💞