Это видео недоступно.
Сожалеем об этом.

എത്രയും പെട്ടെന്ന് ചെയ്യേണ്ടത്, കുടുംബത്തിലെ സമാധാനവും സന്തോഷവും വർദ്ധിക്കും,Kerala vastu,astrology

Поделиться
HTML-код
  • Опубликовано: 7 июл 2023
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #kannimoola #kerala #malayalam #astrology #astrologymalayalam #nambyattumana #jyothisham

Комментарии • 425

  • @rejitharoji2296
    @rejitharoji2296 Год назад +194

    ആളുകളിൽ വളരെ അധികം തെറ്റിദ്ധാരണയുള്ള ഒരുവിഷയം ഇത്ര ലളിതമായി പറഞ്ഞു മനസിലാക്കിയതിൽ നന്ദി തിരുമേനി 🙏🙏 രജിത പുരുരുട്ടാതി 1990/11/27
    റോജി തിരുവോണം 1981/5/2
    ലെനിൻ രേവതി 2012/10/28. (3:54) pm ലെനിൻ ലെവ്യ 1:15 pm
    ലെവ്യ മകയിരം 2019/01/18

    • @nambyattumana
      @nambyattumana  Год назад +29

      🙏 നമസ്കാരം ...
      വളരെയധികം നന്ദി...
      നമ്മൾ സീരിയസ് ആയിട്ട് സംസാരിക്കേണ്ട കാര്യങ്ങൾ സീരിയസ് ആയിട്ട് തന്നെ സംസാരിക്കണം ...
      "കന്നിമൂല"എന്ന ഈ പ്രശ്നം പല സാധാരണക്കാരായ ആളുകളുടെയും ഉറക്കം കെടുത്തിയിട്ടുണ്ട് ...
      വിദ്യാഭ്യാസമുള്ളവർക്ക് ഇതൊരു പ്രശ്നമല്ല ...
      എന്നാൽ സ്വതന്ത്ര ചിന്തയില്ലാത്ത സാധാരണക്കാർക്ക് ഇത് താങ്ങാൻ പറ്റുന്ന ഒന്നല്ല കന്നിമൂലയിൽ ദോഷമുണ്ട് മരണം സംഭവിക്കും അല്ലെങ്കിൽ കുടുംബം വെന്തു വെണ്ണീർ ആകും , ഇങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങൾ ...
      യൂട്യൂബിൽ ആസ്ട്രോളജിയുമായി ബന്ധപ്പെട്ട മേഖലയിൽ നോക്കിയാൽ, ഏറ്റവും റീച് കിട്ടുന്ന വീഡിയോകളാണ് കാക്കയ്ക്ക് ചോറ് കൊടുത്താൽ ഉപ്പാന് ചോറ് കൊടുത്താൽ എന്നെല്ലാം പറഞ്ഞുകൊണ്ടുള്ളത്, അതിലൊന്നും ഒരു തെറ്റും പറയാൻ സാധിക്കില്ല ...
      കാരണം അതെല്ലാം entertainment ആണ് ...
      താല്പര്യമുള്ളവർ കാണും അത്രതന്നെ ...
      എന്നാൽ കന്നിമൂല എന്നത് കുടുംബം താറുമാറാക്കുന്ന മൂലയാണ്....
      ഇതെല്ലാം പറയുന്ന ആളുകൾ ശ്രദ്ധിക്കേണ്ടതാണ് അവർക്കും ഉത്തരവാദിത്വം ഉണ്ട് സമൂഹത്തോട് ...
      ദൈവത്തിൽ അടിയുറച്ച് ജീവിതം നയിക്കുന്ന ആൾക്ക് ഒരു കന്നിമൂലയെയും പേടിക്കേണ്ടതില്ല ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

    • @swapnanair1219
      @swapnanair1219 Год назад +1

      Thirumeni parangathu sathyamannu njan mumphail ninnanu evede sthalathinuvleya vilaya oradekku leshangalanu👍👍👍🙏🙏🙏🔱🔱🔱shaji nair Anezham Swapna nair Ashwathi 🙏🙏🙏🌹🌹🌹

    • @bipinkarthika330
      @bipinkarthika330 Год назад +5

      @@nambyattumana 🙏

    • @rejitharoji2296
      @rejitharoji2296 Год назад +2

      @@nambyattumana നന്ദി തിരുമേനി

    • @geetharanikp
      @geetharanikp Год назад +1

      ​@@nambyattumanaനമസ്കാരം 🙏,, ഈ നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏

  • @prathaprp5958
    @prathaprp5958 Год назад +20

    അങ്ങ് നല്ലൊരു സ്വാതികനായ വിശ്വാസിയും.
    അന്ധവിശ്വാസങ്ങൾക്കെതിരെ
    പോരാടുന്ന നല്ലൊരു വ്യക്തി യും ആണ് കന്നി മൂലയെക്കുറിച്ച് വ്യാകുലപ്പെടുന്നവർക്ക് ദിവ്യ ഔഷധമാണ് അങ്ങയുടെ ഈ സന്ദേശം
    വളരെ നന്ദി

  • @ancyjoseph4445
    @ancyjoseph4445 Год назад +55

    100 ശതമാനം സത്യം തന്നെ ഗൾഫിൽ ഒക്കെ എന്ത് കന്നി മൂല അങ്ങിനെ ഒരു കാര്യം എന്താന്ന് പോലും അറിയില്ല എന്നാലോ എല്ലാവരും സമ്പന്നർ 👍👍

  • @vrindavineeth9
    @vrindavineeth9 10 месяцев назад +19

    ഇന്നാണ് അങ്ങയുടെ വീഡിയോ കണ്ടത്... ഓരോന്ന് കേട്ട് ആകെ ടെൻഷൻ അടിച്ചു നിക്കുമ്പോളാണ് അങ്ങയുടെ വീഡിയോ കണ്ടത്... വളരെ സമാധാനമായി... നന്ദിയുണ്ട് ❤🙏

  • @lissimolg5180
    @lissimolg5180 Год назад +17

    നല്ല അഭിപ്രായം തിരുമേനി... പലതും പറഞ്ഞു ജനങ്ങളെ പേടിപ്പിക്കുന്നവരിൽ നിന്ന് വേറിട്ട അറിവ് നൽകിയതിന് 🙏🙏🙏🙏

  • @pushpalatha7950
    @pushpalatha7950 Год назад +12

    സമാധാനം ആയി. ഞങ്ങളുടെ ബാത്ത് റൂം കന്നി മൂലയിലാണ്. അതോർത്തു ഒരു മനസമാധാനം ഇല്ലായിരുന്നു. നന്ദി തിരുമേനി.

  • @sumaasok967
    @sumaasok967 Год назад +7

    നമസ്കാരം തിരുമേനി.... താങ്കൾക്ക് നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു... അങ്ങയുടെ വീഡിയോസ് കണ്ട് ജീവിതത്തിൽ എനിക്ക് നല്ല സമാധാനം ഉണ്ട്.. 🙏🙏🙏

  • @danushpj9639
    @danushpj9639 10 месяцев назад +19

    പോസിറ്റീവ് എനർജി നെഗറ്റീവ് എനർജി ഉണ്ടോ എന്ന് എനിക്ക് അറിയില്ല താങ്കളുടെ വാക്കുകൾക്ക് പോസിറ്റീവ് എനർജി ഫീൽ ചെയ്തു.., ഇതുപോലുള്ള നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി❤❤❤❤

  • @binduk8591
    @binduk8591 Год назад +16

    നമസ്കാരം തിരുമേനി... അന്ധവിശ്വാസങ്ങൾ പിഴുതെറിയുവാനുള്ള ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @soumyaedassery751
    @soumyaedassery751 Год назад +10

    🙏നമസ്കാരം തിരുമേനി..
    അങ്ങയുടെയും.. പ്രീയപ്പെട്ട വരുടെയും പ്രാർത്ഥന യുടെ ഫലമായി.. Nt സ്കാൻ കഴിഞ്ഞു കുഞ്ഞിന് കുഴപ്പമൊന്നില്ല്യ.. എന്ന് Dr പറഞ്ഞു... ബ്ലഡ്‌ ടെസ്റ്റ്‌ result വരാനുണ്ട്.. തുടർന്നും അങ്ങയുടെ പ്രാർത്ഥന.. ഞങ്ങളുടെ കൂടെ indavane.... ആരോഗ്യവും ദീർഘായുസും ഉള്ള ഒരു കുഞ്ഞിനെ ഞങ്ങൾക്ക് തരാൻ..
    🙏🙏🙏🙏
    സൗമ്യ തിരുവോണം 13/11/1991
    രാഹുൽ രോഹിണി 1/1/1988

  • @usha1760
    @usha1760 Год назад +7

    വളരെ നല്ല വീഡിയോ
    മനസ്സിൽ ഉള്ള ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി വെറും സംശയം മാത്രമല്ല നല്ല ഭയവും ഉണ്ടായിരുന്നു ഒരുപാട് നന്ദി തിരുമേനി

  • @sudhakarankg2550
    @sudhakarankg2550 Год назад +9

    തിരുമേനി പറഞ്ഞ മുക്കുറ്റി ഒഴികെയുള്ള എല്ലാ ചെടികളും ഞങ്ങളുടെ കന്നിമൂലയിൽ ഉണ്ട്.നല്ല ഒരു അറിവ് പകർന്നു നൽകിയതിന് നന്ദി.🙏

  • @harivison7212
    @harivison7212 Год назад +6

    ഇപ്പോൾ അന്ത വിശ്വാസം ഓരോരുത്തരെ അടിച്ചു ഏല്പിച്ചു ഇല്ലാത്ത കാര്യം പറഞ്ഞു ചിലർ ധാരാളം പണം ഉണ്ടാക്കുന്നു ചിലരെ പേടിപ്പിച്ചു പല തും പൊളിപ്പിക്കുന്നു കിണർ കക്കുസ് ഒക്കെ മാറ്റിക്കുന്നു. ഇത് സാധാരണ കാരെ പറഞ്ഞു വിഷമിപ്പിക്കുന്നു മൊത്തം ഒരു ബിസിനസ്‌....തിരുമേനി എന്നും മൊത്തം ആളുകൾക്കും സത്യം നേർ ഒപ്ദേശിക്കുന്നു അത് ആണ് ഏറ്റവും നന്മകൾ നമസ്കാരം 🌻🌻🌹🌻🌹🙏

  • @gangasasikumar950
    @gangasasikumar950 Год назад +9

    നമസ്ക്കാരം തിരുമേനി. കന്നി മുലകരണം ഒരുപാട് കഷ്ടപ്പെട്ട ഒരാളാണ് ഞാൻ. ഒരുപാട് പൈസ വീടിന്മേൽ വെറുതെ കളഞ്ഞു. എന്നിട്ടും ഗുണം ഒന്നും കണ്ടില്ല. വീഡിയോ കേട്ടപ്പോൾ ഒരാശ്വാസം.

  • @shakilathankam8974
    @shakilathankam8974 Год назад +4

    നമസ്കാരം തിരുമേനി. അങ്ങയുടെ ഈ വീഡിയോ തീർച്ചയായും അനേകം ആളുകളുടെ മനസ്സിന് സമാധാനവും അറിവും ആശ്വാസവും നൽകുന്ന ഒന്നാണ്. വളരെയേറെ ആളുജൽവീ കന്നി മൂലയുടെ പേരിൽ വഞ്ചിക്കപ്പെട്ടിട്ടുമുണ്ട്. ഇത് പോലെയുള്ള അങ്ങയുടെ വാക്കുകൾ ഇത് കേൾക്കുന്ന എല്ലാവർക്കും നൽകുന്ന സമാധാനവും അറിവും വളരെ വലുതാണ്. അങ്ങേക്ക് ഈശ്വരൻ ദീർഘായുസ്സും ആരോഗ്യവും ഈശ്വരൻ നൽകി ഞങ്ങൾക്ക് എല്ലാം സന്തോഷം നൽകുമാറാകട്ടെ. ഒരു കാര്യം കൂടി തിരുമേനി, ഒരു വീട്ടിലെ മാലിന്യങ്ങൾ കത്തിക്കുവാനും അടുക്കളയിലെ വേസ്റ്റ് കളയുവാനും മറ്റുമായിട്ടുള്ള കുഴികൾ നിർമ്മിക്കുന്നതിനെ കുറിച്ചും ഒരു വീഡിയോ അങ്ങയുടെ സൗകര്യം പോലെ ഇടാമോ.

  • @prasannakumari-mk2wk
    @prasannakumari-mk2wk Год назад +21

    ഇത്രയും നല്ല ഒരു അറിവ് തന്നതിനു നന്ദി തിരുമേനി

  • @bhavyarajesh1787
    @bhavyarajesh1787 Год назад +3

    🙏🙏🙏🙏 തിരുമേനി ഇന്നത്തെ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു... ഒരുപാട് അന്ധവിശ്വാസങ്ങൾ ദിനംതോറും കേട്ടുകൊണ്ടിരിരിക്കുകയാണ്.. എല്ലാവരും അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നു പറയും പക്ഷെ ആർക്കും ഇതിനൊന്നും കാരണം പറയാൻ അറിയില്ല.. അപ്പോൾ തിരുമേനിയുടെ വീഡിയോ ഞങ്ങളുടെ മക്കൾക് നല്ലത് പറഞ്ഞു കൊടുക്കാൻ വളരെ അധികം സഹായിക്കുന്നുണ്ട്... വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു 🙏🙏🙏🙏🙏🙏🙏🙏

  • @devankrishnan6040
    @devankrishnan6040 Год назад +15

    ഇത്രയും നല്ല അറിവ് തന്നതിൽ താങ്കൾക്കു കോടി പ്രണാമം ❤

  • @valsanck7066
    @valsanck7066 Год назад +21

    പലരും പറഞ്ഞു പേടിപ്പിച്ച ഒന്നാണ് ഈ കന്നിമൂല .തിരുമേനി പറഞ്ഞപ്പോൾ കാര്യങ്ങൾ വ്യക്തമായി .നമസ്ക്കാരം.

  • @krishnamj2061
    @krishnamj2061 Год назад +2

    നമസ്കാരം തിരുമേനി. വിഷമിച്ചിരിക്കുകയായിരുന്നു. എന്റെ വീടിന്റെ കന്നി മൂലയിൽ ആണ് കിണർ. തിരുമേനിയോട് ചോദിച്ചിട്ട് വേണം എന്തെങ്കിലും ചെയ്യാൻ എന്നു കരുതി ഇരിക്കുകയായിരുന്നു. നന്ദി നന്ദി നന്ദി തിരുമേനി ഒരു കോടി പ്രണാമം ❤❤❤❤

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +21

    ഈ വീഡിയോ കണ്ടവർ ആരും വീടിന്റെ കാര്യത്തിൽ ഇനിയെ വിഷമിക്കുകയും പേടിക്കുകയും വേണ്ട.. സ്വന്തം ജോലികൾ ഭംഗിയായി ചെയ്തു.. വീടിനു കുറ്റം കാണാതെ നല്ലപോലെ ജീവിക്കുക അല്ലേ തിരുമേനി..4'തവണ.. കണ്ടു വീഡിയോ

  • @pradeepank9453
    @pradeepank9453 Год назад +3

    കന്നിമൂലയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കി നല്ല അറിവുകൾ പകർന്നു നൽകിയ തിരുമേനിക്ക് നന്ദി :🙏🙏🙏🙏

  • @nalinisabu1050
    @nalinisabu1050 Год назад +2

    നമസ്കാരം തിരുമേനി 🙏🏿🙏🏿🌹🙏🏿അങ്ങയുടെ വിലയേറിയ അറിവുകൾ ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചമാകുന്നു ഇനിയും ഇരുട്ട് അകന്നുപോകട്ടെ നമസ്കാരം 🙏🏿🙏🏿🙏🏿🙏🏿

  • @user-mp7ej7om9e
    @user-mp7ej7om9e Год назад +1

    തിരുമേനി നമസ്കാരം വളരെ നല്ല അറിവുകളാണ് പറഞ്ഞു തന്നത് 🙏🙏🙏ഒരു പാട് സംശയങ്ങൾ മാറിക്കിട്ടി തിരുമേനി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം ഇന്ദിര-പൂരം ജയശങ്കർ- മകയിരം, ഷൈനി - തിരുവോണം, സനൽ -അനിഴം
    സനു -തിരുവാതിര, ഷൈജ -ഉത്രം, സാനിയ -ഭരണി, സനുഷ് -ചതയം
    തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളുടെ കുടുംബത്തെ ഉൾപെടുത്തണേ 🙏🙏🙏🙏

  • @saralabalan3454
    @saralabalan3454 Год назад +1

    നമസ്കാരം തിരുമേനി.🙏🙏🙏🙏🙏🌷🌷🌷.ആരെയും വേദനിപ്പിക്കാതെ അങ്ങു കാര്യങ്ങൾ പറഞ്ഞു. വളരെ സന്തോഷം.ഓരോരുത്തരും കണ്ണിമൂലയെക്കുറിച്ചു എന്തെല്ലാമാണ് പറഞ്ഞു മനുഷ്യനെ ഭയപ്പെടുത്തുന്നത്.എല്ലാവർക്കും നന്മമാത്രം ആഗ്രഹിക്കുന്ന തിരുമേനിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.🌷🌷🌷🌷🌷

  • @Prasannauv
    @Prasannauv 3 месяца назад +7

    മനസ്സിനെ സാന്ത്വനിപ്പിക്കുന്ന ജ്ഞാനത്തിന് നന്ദി നമസ്കാരം🙏🙏🙏

  • @qs8904
    @qs8904 Год назад +11

    🙏🏽തിരുമേനി അങ്ങയുടെ vedeos എല്ലാം ഒരു പോസിറ്റീവ് energy തരുന്നത് ആണ്. താങ്കളുടെ ശബ്ദത്തിൽ ഏതോ ഒരു ശക്തി ഉണ്ട്
    ഒരായിരം 🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @nambyattumana
      @nambyattumana  Год назад +11

      🙏 നമസ്കാരം ...
      ആ ശക്തി വേറൊന്നുമല്ല ...
      ഞാനും വളരണം ഒപ്പം എൻറെ സമൂഹവും വളരണം അത്രയേ ഉള്ളൂ ...

    • @qs8904
      @qs8904 Год назад

      ആ മഹാമനസ്കതക്ക് ഒരായിരം നന്ദി

  • @sujathapillai8544
    @sujathapillai8544 Год назад +1

    🙏തിരുമേനി പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി ഇങ്ങനെ ഒന്നും അല്ല ചാനൽ കുറെ പേര് പറയുന്നത് വളരെ ഉപകാരപ്രദമായ വീഡിയോ തന്നെ ഒരുപാട് നന്ദി തിരുമേനി നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leeladevan8129
    @leeladevan8129 Год назад +5

    🙏🏾💙🙏🏾 വളരെ നന്ദി തിരുമേനി. ഞങ്ങളുടെ വീട്ടിൽ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് പൂജാ മുറി ഉള്ളത് .അതുകൊണ്ട് അവിടെ ധാരാളം മുക്കൂറ്റിയും തുളസിയും ഉണ്ട്. പിന്നെ U tube ൽ തന്നെ ഒരു തിരുമേനി പറഞ്ഞു കന്നിമൃലയിൽ തുളസി പാടില്ലാന്ന് പിന്നെ വീടിന്റെ വടക്ക് കിഴക്ക് കിണറിന്റെ അടുത്ത് കറിവേപ്പ് പിടില്ലാന്നും ഉണ്ടെങ്കിൽ വീട്ടിൽ പുരുഷൻമാർ മരണം സംഭവിക്കുമെന്നും ഇത് രണ്ടും ഈ സ്ഥാനത്ത് വർഷങ്ങൾ ആയി ഉണ്ട്. കറിവേപ്പ് ഒരു മരം തന്നെ ആയി .ഇത് കേട്ടപ്പോമുതൽ മനസ്സിൽ വിഷമം ആയിരുന്നു പക്ഷെ . തിരുമേനിയൂടെ ഈ post കണ്ടിട്ടു സമാധാനം ആയി ഒരായിരം നന്ദി തിരുമേനി 🙏🏾💙🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @reshmivijayan2383
    @reshmivijayan2383 Год назад +1

    നമസ്കാരം തിരുമേനി
    🙏🙏🙏🙏🙏🙏🙏🙏
    ഓം നമഃശിവായ
    🙏🙏🙏🙏🙏🙏🙏🙏🙏
    വളരെ വിലപ്പെട്ട ഒരു
    അറിവാണ് അങ്ങ് പറഞ്ഞത് പലപ്പോഴും അങ്ങയോടു ചോദിക്കണം എന്ന് വിചാരിച്ചതാണ് ഇപ്പോൾ അതിനു ഉത്തരം കിട്ടി ഒരുപാട് സന്തോഷം ഉണ്ട് തിരുമേനി

  • @LathaPrakash-by2lu
    @LathaPrakash-by2lu 10 месяцев назад +20

    സർ നല്ല വിശദീകരണം വളരെ corect ആണ് ഇതുപോലുള്ള പല വീഡിയോകളും കണ്ട് ചെറിയ സ്ഥലത്ത് മാത്രം വീട് കെട്ടിതലപ്രാന്തായി നടക്കുന്നവർ നമുക്ക് ചുറ്റിലുമുണ്ട് അവർ കൊക്കെ ഇത് ജീവൻ ടോൺ ആണ്

  • @sunithabalan4643
    @sunithabalan4643 Год назад +4

    നമസ്കാരം തിരുമേനി 🙏🏻🙏🏻വളരെ ഉപയോഗ പ്രധാനമായ video🙏🏻
    പ്രാർത്ഥനയിൽ ulppeduthane🙏🏻

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +2

    ഈ വീഡിയോ വളരെ, ഉപകാരം ഉള്ളതാണ്. എത്രയോ ആളുടെ വീഡിയോകളാണ് kannimoola എന്നുപറഞ്ഞു പേടിപ്പിച്ചു മുതലെടുക്കുന്നത്.. അത് ആൾകാർ കേട്ടിട്ട് ഒന്നും തിരിയാത്ത അവസ്ഥയിൽ ആണ്.. ആദ്യം ഞാനും പേടിച്ചതാണ്. തിരുമേനിയുടെ മുന്നത്തെ വീഡിയോ ഓടുകൂടി അത് മാറിക്കിട്ടി. അത് കൊണ്ട് ആര് പറയുന്നതും നോക്കാറേ ഇല്ല. നന്ദിതിരുമേനി.. ഓരോ അവിവുകൾക്കും

  • @vijayalakshmikk3206
    @vijayalakshmikk3206 Год назад +19

    ഞങ്ങളെ നല്ല നല്ല വിഷയങ്ങളിലേയ്ക്ക് നയിക്കുന്ന എൻറെ ഗുരുവായ തിരുമേനിയുടെ പരമപവിത്രമായ കാൽപാദങ്ങളിൽ വിനീതമായി ഞാൻ നമസ്ക്കരിക്കുന്നു,തിരുമേനി.ബീ.ഡി. എസ് പരീക്ഷയിൽ ജയിയ്ക്കുവാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണം. നവനീത്കൃഷ്ണ, ആയില്യം,22.1.2000,10.20a.m.നന്ദി, നമസ്കാരം തിരുമേനി.

    • @nambyattumana
      @nambyattumana  Год назад +2

      നാളെ പുലർച്ച ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ,
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് ...

  • @bindubindu2397
    @bindubindu2397 Год назад +23

    തിരുമേനി , അന്ധവിശ്വാങ്ങളെ പറഞ്ഞ് ഫലിപ്പിച്ച് സാധാരണക്കാരന്റെ മനോനില തെറ്റിക്കുന്ന കാര്യങ്ങൾ വളരെ വ്യക്തമായി പ്രതിപാദിച്ചു തന്ന അങ്ങെയെ എല്ലാ ആയുരാരോഗ്യ സൗഖ്യവും തന്ന് ജഗദീശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ .

    • @nambyattumana
      @nambyattumana  Год назад +6

      ഇതുപോലുള്ള വീഡിയോ ഞാൻ ഇടയ്ക്കിടയ്ക്ക് കൊണ്ടിരിക്കും ...
      അല്ലെങ്കിൽ കുറ്റബോധം ഉണ്ടാകും സമൂഹത്തോട് ...
      അവനവൻ മാത്രം നന്നായാൽ പോരാ സമൂഹവും നന്നാവണം ...
      ഈ മേഖലയിൽ എല്ലാ യൂട്യൂബർമാരും ഒരുപോലെ ആയാൽ എങ്ങനെയാണ് ശരിയാക്കുന്നത് ഒരാളെങ്കിലും വ്യത്യസ്തനാവണ്ടേ ...

  • @geethaviswam3795
    @geethaviswam3795 Год назад +2

    എല്ലാ ജനങ്ങളിലുo എത്തേണ്ട ഒരു സന്ദേശം നന്ദി തിരുമേനി🙏🙏🙏

  • @GeethaKumar-yf7vb
    @GeethaKumar-yf7vb Год назад +2

    Hi തിരുമേനി.ഒരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ. ഇതുപോലെ നല്ല വീഡിയോകൾ ഞങ്ങൾക് കാണിച്ചുതരുന്ന അങ്ങേക്ക് ഒരു കോടി പ്രണാമം.🌹🙏🌹

  • @abrahamneenu43
    @abrahamneenu43 Год назад +2

    നമസ്ക്കാരം തിരുമേനി എത്ര ആശ്വാസം ആണെന്നോ ഈ ഒരു അറിവ് കാരണം ഞാന്‍ ഒരു അപ്പര്‍ട്മെന്റിലാണ് താമസം അപ്പോള്‍ ഇതൊക്കെ കേള്‍ക്കുമ്പോള്‍ ,...........സ്നേഹം ഒത്തിരി സന്തോഷം

  • @amruthaathulya1824
    @amruthaathulya1824 Год назад +7

    9:39 നമസ്കാരം തിരുമേനി ഏൻ്റെ ഇരട്ടക്കുട്ടികൾ അതുല്യ അനിഴം അമൃത അനിഴം 03.03.2005. ഇവർക്ക് വിദ്യയിൽ ഉയർച്ച ഉണ്ടാകുവാനും നല്ല സോഭവത്തിന് വേണ്ടിയും പ്രാർത്ഥനയിൽ ഉൾപെടുതേണമെ...

  • @sumathisugesh1773
    @sumathisugesh1773 Год назад +4

    നമസ്കാരം തിരുമേനി,
    ഞങ്ങളുടെ കിണർ കന്നി മൂല ഭാഗത്താണ്. കുഴപ്പമില്ല എന്നറിഞ്ഞത് കൊണ്ട് സമാധാനം. സുമതി അവിട്ടം ജനനം കന്നി മാസം 1956. ഗംഗാധരൻ വൃശ്ചികം മാസം മകയിരം. സുഗന വൃശ്ചികത്തിൽ പൂരാടം 24.11.1984. സുഗേഷ് മകരത്തിൽ അശ്വതി 25.01.1988.ഞങ്ങളെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. നന്ദി തിരുമേനി.

  • @soudaminipv9893
    @soudaminipv9893 Год назад +4

    വളരെ നല്ല രീതിയിലവതരിപ്പിച്ചു. നമഃശിവായ. .

  • @jayasreec4598
    @jayasreec4598 Год назад +25

    തിരുമേനിയുടെ വീഡിയോ കേട്ടപ്പോൾ എന്താ മന:സ്സമാധാനം.

  • @lalidivakaran8750
    @lalidivakaran8750 Год назад

    നമസ്കാരം തിരുമേനി.അറിയാൻ വളരേ ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് ഇന്നത്തെ അങ്ങയുടെ വീഡിയോയിലൂടെ അറിയാൻ സാധിച്ചത്.ഒത്തിരി നന്ദി,നന്ദി.

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 Год назад +13

    You a seintist,thank you sir
    E തന്നെ യാണ് സത്തിയം
    കന്നി മൂലയിൽ വീശുന്ന കാറ്റ് അണ് സതിയം
    വളരെ വിസദമയി പറഞ്ഞു തന്നടിൽ താങ്ക്സ്
    By dr PVG periyattadukkam

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 Год назад +5

    എന്റെ തിരുമേനി നമസ്കാരം 🙏🏻ഒന്നു പറഞു കൊള്ളട്ടെ ചില വിവര തോഷികൾ പലതും പറയും അത് കേട്ടു കുറച്ചു മനുഷ്യൻ മാർ തുള്ളാൻ 🥰

  • @sheejabr7179
    @sheejabr7179 Год назад +1

    നമസ്കാരം തിരുമേനി,നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shaijut2266
    @shaijut2266 Год назад +4

    നമസ്കാരം തിരുമേനി 🙏 എന്റെ മോൻ സംസാരിക്കാൻ വൈകിയതാണ്. തിരുമേനി പ്രാർത്ഥിച്ചതിനുശേഷമാണ് സംസാരിക്കാൻ തുടങ്ങിയത്. ഇപ്പോൾ ആറു വയസ്സായി ഒന്നാംക്ലാസിൽ ആണ് ചേർത്തിയത്. എഴുതാൻ തീരെ താല്പര്യമില്ല. തിരുമേനി വേണ്ടി പ്രാർത്ഥിക്കണം. സാരംഗ് ഷൈജു എന്നാണ് പേര്. 25/🙏0 4/ 2017

  • @nehanair9620
    @nehanair9620 Год назад +5

    നമസ്കാരം തിരുമേനി ഞങ്ങളുടെ കിച്ചൻ southwest ആണ് അതുകൊണ്ടു കുഴപ്പം ഇല്ല എന്ന് മനസ്സിൽ ആയി സന്തോഷമായി

  • @vijayalakshmymp4618
    @vijayalakshmymp4618 Год назад +1

    നമസ്കാരം തിരുമേനി 🙏🙏
    ഇതു വരെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിലും പൂജ ചെയ്തതിനും ഒരുപാട് നന്ദി യുണ്ട്.♥തുടർന്നും പ്രാർഥിക്കേണം.
    മണിലാൽ --ചിത്തിര.👏👏👏

    • @nambyattumana
      @nambyattumana  Год назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      നാളെ പുലർച്ചെ 5:30 ആരംഭിക്കുന്ന ആദ്യത്തെ ഗണപതി ഹോമത്തിലേക്ക് തന്നെ എഴുതിയിട്ടുണ്ട് ...

  • @shylasalim9202
    @shylasalim9202 Год назад +8

    തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ വളരെ വളരെ ആശ്വാസം 🥰🥰🙏🙏🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q Год назад +5

    നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ 👍

  • @beenakannan4334
    @beenakannan4334 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ അനിയൻ ന്റെ കാലിൽ ഒരു കുമിള വന്നു പൊട്ടി ഇൻഫെക്ഷൻ ആയി കാലിന്റെ ഉപ്പുറ്റി എടുത്തു കളഞ്ഞു ഇപ്പോൾ പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് അവൻ പതുക്കെ നടന്നു തുടങ്ങി ഇപ്പോൾ വീണ്ടും കാൽ പൊട്ടൻ തുടങ്ങി ഞങ്ങൾ ഇപ്പോൾ ആകെ വിഷമത്തിൽ ആണ്തിരുമേനി ആയതിനാൽ അവൻ നല്ലതായിട് നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി പ്രാർത്ഥന യിൽ ഉൾപെടുത്തണേ രാജേഷ് പുണർതം 26/5/1984 നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @nambyattumana
      @nambyattumana  Год назад +1

      ഇന്ന് വളരെ വലിയ ഒരു പ്രത്യങ്കരാ ഹോമം ഉണ്ടായിരുന്നു ...
      അതിനാൽ നാളെ രാവിലെ വിശേഷങ്ങൾ പൂജകൾ ഉണ്ടായിരിക്കുന്നതല്ല ...
      നാളത്തെ കഴിഞ്ഞ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം എഴുതിവെച്ചിട്ടുണ്ട് ....

  • @sindhuashok7544
    @sindhuashok7544 Год назад +9

    എന്റെ തിരുമേനി, ഇപ്പോൾ സമാധാനം ആയി. ഞങളുടെ കന്നിമൂലയിലലാണ് കിണർ.6വർഷം ആയി വാങ്ങിയിട്ട്. ഞാൻ എന്റെ
    ഭർത്താവിനോട് ഈ വീട് വിൽക്കാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞു ഫോൺ നോക്കിയപ്പോ തിരുമേനിയുടെ വീഡിയോ ഫസ്റ്റ് വന്നു കിടക്കുന്നു. ഇനി വിൽക്കുന്നില്ല. താങ്ക്സ് 🙏🙏🙏❤️❤️❤️🌹🌹🌹

  • @vidyaadarsh7063
    @vidyaadarsh7063 Год назад +1

    Namaskaram thirumeni 🙏 prarthanayil ulpeduthane thirumeni 🙏 Adarsh thrilketta Vidya pooyam preshnangal maranayi prarthanayil ulpeduthane thirumeni 🙏🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  Год назад +1

      നാളെ പുലർച്ച ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ,
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് ...

  • @sujathasubrahmanian8501
    @sujathasubrahmanian8501 Год назад +3

    നമസ്കാരം തിരുമേനി
    സൂപ്പർ വീഡിയോ
    ഐശ്വര്യ ദേവി ആയില്യം

  • @reetharaju5754
    @reetharaju5754 Год назад +2

    🙏വിലയേറിയ അറിവുകൾ തരുന്ന അങ്ങേക്ക് നന്ദി 🙏നമസ്കാരം 🙏

  • @user-kc7wf7qu6x
    @user-kc7wf7qu6x Год назад +1

    നമസ്കാരം തിരുമേനി 🙏🙏
    അങ്ങയുടെ പ്രാർത്ഥന ഞങ്ങളുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏🌹🌹

  • @kusumakumarikg7272
    @kusumakumarikg7272 Год назад

    വളരെ നല്ലത്.പലതും മനസ്സിലിട്ടു വിഷമിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു.അവക്ക് ഒരു
    മറുപടി കിട്ടി.

  • @indrasathyan7351
    @indrasathyan7351 Год назад +2

    Thank you very much thirumeni vasthu dosham karanam vishamikunna kure alukalku samadanam akum

  • @sreejithp.v5369
    @sreejithp.v5369 Год назад +5

    ഞാൻ ഇപ്പോൾ താമസിക്കുന്ന വീടിന്റെ കണ്ണിമൂലയിൽ ആണ് കക്കൂസ് ടാങ്ക് ഉള്ളത്

  • @manjumukesh3080
    @manjumukesh3080 Год назад +18

    മനസ്സിൽ നിന്ന് എന്തോ വലിയ ഭാരം ഇറങ്ങിയോ poyi👍👍👍👍

  • @babu5705
    @babu5705 Год назад +10

    കറക്റ്റ് 🌹തിരുമേനി നല്ല അറിവുകൾ

  • @sheebasujith8404
    @sheebasujith8404 Год назад +1

    ഇത്രയും വ്യക്തമായി ആരും പറഞ്ഞു തന്നിട്ടില്ല തിരുമേനി 🙏🙏🙏🙏🙏. എന്തെല്ലാം തെറ്റുകളാണ് ചിലർ പറയുന്നത്. കാക്ക വന്നാൽ കുറ്റം കരഞ്ഞാൽ ദോഷം . സമാധാനം ഇതുകേട്ടപ്പോ തിരുമേനി

  • @devikaudayan7889
    @devikaudayan7889 Год назад +1

    ഇതു കേട്ടപ്പോൾ സമാധാനം ആയി തിരുമേനി നന്ദി

  • @gopakumar525
    @gopakumar525 Год назад +1

    🙏 ഒരുപാട് നന്ദി എൻ്റെ പൊന്ന് തിരുമേനി ഞാൻ ഒരു തുളസി തെക്ക് വശത്ത് നട്ട് അത് പിഴുതു മാറ്റിവെക്കണം എന്ന് കരുതി ഇരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത് നന്ദി ❤❤❤❤❤❤❤❤

  • @lakshmiprasannan5273
    @lakshmiprasannan5273 Год назад +1

    Very good information Thirumeni 🙏 . Our house at Kerala, there are
    Two toilets in Kannimoola, so I am so much worried . Now little relief. Thank you so much Thirumeni. What ever Astrologers says, we believe 🙏

  • @sunik4964
    @sunik4964 Год назад

    തിരുമേനി നമസ്കാരം 🙏വളരെ സത്യമായ കാര്യങ്ങളാണ് അവിടുന്ന് പറഞ്ഞത് ഒരുപാട് നന്ദിയുണ്ട്. അവിടുത്തെ പ്രാർത്ഥനയിൽ ഞങ്ങളുടെ കുടുംബത്തെ കൂടി ഉൾപെടുത്തണേ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നുണ്ട് സാമ്പത്തികമായി വളരെ അധികം ബാധ്യതകളുണ്ട് മാനസികമായും വളരെ വിഷമങ്ങൾ അനുഭവിക്കുന്നു എല്ലാവരും ഒറ്റപ്പെടുത്തുന്ന അവസ്ഥയിലെത്തിനിൽക്കുന്നു.ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ തിരുമേനി. മറുപടി തരണേ 🙏🙏

    • @nambyattumana
      @nambyattumana  Год назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      നാളെ പുലർച്ചെ 5:30 ആരംഭിക്കുന്ന ആദ്യത്തെ ഗണപതി ഹോമത്തിലേക്ക് തന്നെ എഴുതിയിട്ടുണ്ട് ...

  • @jayamenon1279
    @jayamenon1279 Год назад

    Ennathe Video Valare Nannayittund 👌 Kannimoola Problem Valare Easy Ayittu Paranju Thannathinu Orupadu Thanks THIRUMENI 🙏🙏🙏

  • @manjumukesh3080
    @manjumukesh3080 Год назад +13

    Thirumeni എനിക്ക് സ്മാധനം ആയി കാരണം ഞങ്ങടെ പണി നടക്കുന്ന വീടിന്റെ കന്നി മൂലയിൽ നിന്ന് 1.5 മീ മടിയാണ് ബാത്‌റൂമിന്റെ ടാങ്ക് അപ്പോൾ ഏതു പോലെ ഒരു വീഡിയോ കണ്ട് പേടിചിരി ക്കുവായിരുന്നു ഇതിരുമേനി പറയുന്നത് കേട്ടപ്പോൾ സമാധാനം ayi

    • @nambyattumana
      @nambyattumana  Год назад +7

      കന്നിമൂലയിലെ സെപ്റ്റിക് ടാങ്ക് വയ്ക്കാൻ സ്ഥലം ഉള്ളൂ എങ്കിൽ അവിടെ തന്നെയാണ് വെക്കേണ്ടത് ...
      അല്ലാതെ കിഴക്ക് വടക്ക് കിണർ വരുന്നിടത്തല്ല...
      പ്രധാനം നമ്മുടെ ജീവിതമാണ് അതിന് ഉപയുക്തമാകേണ്ടതാണ് വാസ്തുശാസ്ത്രം ...
      അല്ലാതെ വാസ്തുശാസ്ത്രത്തിന് വേണ്ടിയല്ല നമ്മൾ ജീവിക്കേണ്ടത് ....

    • @hyrunisasiraj7188
      @hyrunisasiraj7188 Год назад +1

      ​@@nambyattumana❤❤

  • @sarianiadhu103
    @sarianiadhu103 Год назад +3

    ഒരു പാട് സമാധാനമായി തിരുമേനീ🙏🙏🙏

  • @gopalakrishnannair401
    @gopalakrishnannair401 Год назад

    Namaskaram Thirumeni🙏🙏🙏🙏🙏
    Vilapetta neraya arivukalkku munpil pranamikkunnu🙏

  • @achithraachi8887
    @achithraachi8887 Год назад +1

    Thirumeny agree super.o.superrrrr.ageeye devathinu thullayamei kanuu.. entte veeditte ripayer ezithikoduthittunde athe passakan ageeyoude anugrahavum prathanalyou koode veenam thirumeny....

  • @manjuladevaki7959
    @manjuladevaki7959 Год назад +2

    വളരെ സമാധാനമുണ്ട് ഇതു കേട്ടുകഴിഞ്ഞപ്പോൾ

  • @sarojinipv1235
    @sarojinipv1235 Год назад +42

    നമസ്കാരം തിരുമേനി ഞാൻ മറ്റൊരു വീഡിയോയിൽ കണ്ടു തുളസി കന്നിമൂലയിൽ മുറ്റത്ത് പാടില്ല എന്ന് പക്ഷേ അപ്പോൾ തന്നെ മനസ്സിലായി അതൊരു തട്ടിപ്പ് ആണെന്ന് മരണം തുളസി എവിടെ നട്ടാലും നല്ലതാണ് എന്റെ മുറ്റം നിറയെ തുളസിയാണ് തിരുമേ 🙏🙏🙏🙏🙏🙏

    • @remanivijayan1141
      @remanivijayan1141 Год назад +1

      👏👏👏👍

    • @rajeshgachary2452
      @rajeshgachary2452 Год назад +8

      എന്റെ വീടിന്റെ കന്നി മൂലയ്ക്ക് കുറച്ചു തുളസി നിൽപ്പുണ്ട് ആണ് വീഡിയോ ഞാൻ കണ്ടിരുന്നു ആകെ കൺഫ്യൂഷൻ ആയി പിഴുതു കളയണോ എന്ന് ചിന്തിച്ചു ഇരിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് അതിനു ശേഷം, അയാളുടെ വീഡിയോ കാണുന്നത് നിർത്തി 🙏🙏🙏

  • @rajeswaris2372
    @rajeswaris2372 Год назад +1

    ❤ u r just amazing sir, very practically u said it.🙏🙏🙏🙏🙏 May God bless u & ur family sir. Narpavi 🙏

  • @shandammapn8047
    @shandammapn8047 Год назад +2

    Thiru meni paranjathu 100%sathyamanu.anubhavamundu.

  • @rekhajayan3718
    @rekhajayan3718 Год назад

    Namaskaram thirumeni very good and useful video very informative one

  • @unnidxb
    @unnidxb Год назад +2

    Namaskaram thirumeni.

  • @manjumohan4766
    @manjumohan4766 Год назад

    നമസ്കരം തിരുമേനി🙏🙏
    ഞങ്ങളെ പൂജയിൽ ഉൾചെടുത്തണം തിരുമേനി
    ഞങ്ങൾക്ക് ഒരു പാട് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്.
    മോഹനൻ .... ചോതി
    മഞ്ജു .... വിശാഖം
    മനീഷ് മോഹൻ ... അശ്വതി
    നിമിഷ മോഹൻ .... മകം

    • @nambyattumana
      @nambyattumana  Год назад

      ഇന്ന് വളരെ വലിയ ഒരു പ്രത്യങ്കരാ ഹോമം ഉണ്ടായിരുന്നു ...
      അതിനാൽ നാളെ രാവിലെ വിശേഷങ്ങൾ പൂജകൾ ഉണ്ടായിരിക്കുന്നതല്ല ...
      നാളത്തെ കഴിഞ്ഞ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം എഴുതിവെച്ചിട്ടുണ്ട് ....

  • @sreelakshmi4662
    @sreelakshmi4662 Год назад +1

    നമസ്കാരം തിരുമേനി.. 🙏
    ഓം നമോ ഭഗവതേ വാസുദേവായ... 🙏🙏🙏

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Год назад +2

    Yes, I appreciate your integrity and bold approach towards the truth and facts revealed about Vasthu. Congratulations.

  • @sobhanarajan5049
    @sobhanarajan5049 Год назад

    നമസ്കാരം തിരുമേനി, കാലങ്ങൾ ആയി ഉണ്ടായിരുന്ന ഒരു വലിയ തെറ്റിദ്ധാരണ ആണ് അങ്ങയുടെ വീഡിയോയിൽ കൂടി മാറിയത്. ഞാൻ അങ്ങയുടെ ചാനൽ കാണുന്നതിന് മുൻപ് ഇതുപോലുള്ള വീഡിയോ കാണാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മനസമാധാനവും ഇല്ലായിരുന്നു. എന്നാൽ അങ്ങയുടെ ചാനൽ കാണാൻ തുടങ്ങിയതിനുശേഷം മറ്റു ചാനൽ കാറില്ല. അതിനാൽ നല്ല അറിവിലേക്കായി കാത്തിരിക്കും. തീർച്ചയായും ഈ വിഷയം അറിയാൻ വലിയ ആഗ്രഹം ആയിരുന്നു. എല്ലാ സംശയവും മാറ്റിയതിൽ നന്ദി അറിയിക്കുന്നു. മറ്റൊരു കാര്യം പറയാതെ വയ്യ അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചാൽ ഉടൻ അത് ഞങ്ങൾക്ക് മനസ്സിൽ ആകും എന്റെ മനസ്സിന് കുറച്ചു നാൾ ആയി വലിയ ഭാരം ആയിരുന്നു. അത് മാറി. എല്ലാറ്റിനും നന്ദി നമസ്കാരം.

  • @renukal7703
    @renukal7703 Год назад +6

    നമസ്കാരം തിരുമേനി🙏നമ്മുടെ വീട്ടിൽ തെക്ക് ഭാഗത്ത് കിണർ.മോളുടെ വിവാഹം ഇതുവരെയും നടന്നിട്ടില്ല.കിണർസ്ഥാനത്തല്ലാത്തതിനാലാണ് എന്നാണ് എല്ലാവരും പറയുന്നത്.വിഷമിച്ചിരിക്കുന്ന സമയത്താണ് തിരുമേനിയുടെ ചാനൽ.കാണാൻ സാധിച്ചത്.സമാധാനമായി തിരുമേനി🙏🙏

  • @sindhusathyan1166
    @sindhusathyan1166 Год назад +6

    ന്റെ കൃഷ്ണ സമാധാനം ആയി 🙏നന്ദി തിരുമേനി

  • @raveendranvg1336
    @raveendranvg1336 Год назад +3

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏

  • @renjimaraj4778
    @renjimaraj4778 Год назад +2

    Arun-makayiram-27/09/1994
    6 55am
    Prarthikkane thirumeniii 🙏🙏
    Videshathekku pokanagrahikkunundu, thadasagal maraan prarthikkane 🙏🙏

    • @nambyattumana
      @nambyattumana  Год назад

      നാളെ പുലർച്ച ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ,
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് ...

  • @nalinisubran8027
    @nalinisubran8027 Год назад +3

    നന്നായിട്ടുണ്ട് സ്വാമി സംശയം മാറിപ്പോയി weldone

  • @salilababu4497
    @salilababu4497 Год назад +2

    Nalla arivu thanna thirumenik namaskram

  • @pushpalathakv2925
    @pushpalathakv2925 Год назад +21

    വളരെ നന്ദി ഇങ്ങനെയൊരു സന്ദേശം നല്കിയതിന്.
    ഒരു സംശയം ചോദിക്കാനുള്ളത്.
    വീട്ടിൽ നാരകം ഉണ്ടെങ്കിൽ നശിക്കുമെന്ന് പറയുന്നു. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ.
    കൂവളം തെക്ക് പടിഞ്ഞാറ് നിന്നാൽ ദോഷമാണോ.
    കൂവളം പറിച്ച് മാറ്റാമോ, അഥവാ വെട്ടിമാറ്റാമോ.

  • @bipinkarthika330
    @bipinkarthika330 Год назад +1

    Valare nanni guruve ethepolathe kure andhaviswosangal pandathe karanavarmar mattenthinteyo uthesathil paranju satharanakarude thalayil kayattivechittundu ath eppozhum kondunadakkunnum undu ellam manushanmaru kandupidichathalle nallathum, chithayum undavum nammalkku yojikkunnath select cheyyuka athrayanne. Pinne ee vittinte kanakkil enthangilum mattamundayal enthangilum problems undo? Athine kurichu oru video's cheyyum ennu vijarikkunnu. Nanni 🙏

  • @Sethuvallath
    @Sethuvallath Год назад +16

    സത്യം.... കന്നിമൂല..... കന്നിമൂല...... എന്നും പറഞ്ഞു പാവപ്പെട്ട ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന കുറെയെണ്ണം കേരളത്തിൽ ജീവിക്കുന്നുണ്ട്.... 😄😄

  • @SN-xo3vv
    @SN-xo3vv Год назад

    Thirumeni Namaskaram 🙏
    Great relief on hearing this video.
    Can you please do a series on Vaasthu
    🙏🙏🙏

  • @sandhyaunni7108
    @sandhyaunni7108 Год назад +2

    Namaskkaram thirumeni.... prarthikkane....

  • @rajaninarayanan6521
    @rajaninarayanan6521 Год назад

    Good message thirumeni. Bakkiyulla udayipp jyolsyanmark ithoru munnariyipp avatte. Iniyum pavangale pattikkathirikkatte🙏🙏🙏

  • @ramanipk8410
    @ramanipk8410 Год назад +4

    സമാധാനം വളരെ സന്തോഷം

  • @sandhya1136
    @sandhya1136 Год назад +2

    നല്ല വീഡിയോ തിരുമേനി 🙏🏻

  • @sushams9978
    @sushams9978 Год назад +1

    പ്രാർത്ഥിക്കണേ തിരുമേനി

  • @StormixTo
    @StormixTo Год назад +2

    Namaskaram tirumeni
    Parajathu paramartha satyam... Ate avastha yanu vitil...
    Remya uthram 28.8.84 8.20am
    Binu pooram 6.11.77 10.30am
    Sreeram aswathy 10.11.2008 12.25am

    • @nambyattumana
      @nambyattumana  Год назад

      നാളെ പുലർച്ച ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ,
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് ...

  • @vilasinidas9860
    @vilasinidas9860 Год назад

    വളരെ നന്ദി തിരുമേനി.🙏 വല്ലാത്ത ഒരു confusionil ആയിരുന്നു.ഇപ്പോള് അതു മാറി കിട്ടി. വളരെ ഉപകാര പ്രദമായ ഒരു സന്ദേശം .🙏🙏

  • @sreejababu3216
    @sreejababu3216 Год назад +2

    നമസ്കാരം തിരുമേനി 🙏അങ്ങയുടെ പ്രാർത്ഥനയിൽ എല്ലാം നല്ല വഴിയിലേക്കു നീങ്ങുണ്ട് മക്കൾക്ക് രണ്ടു പേർക്കും ഇന്റർവ്യൂ ആണ് അഭിരാം അവിട്ടം 30,07,1999 അഖില അവിട്ടം 26,07,2002 🌹എന്നെ എംപ്ലോയ്മെന്റ് വിളിക്കേണ്ട ലാസ്റ്റ് ചാൻസാണ് സ്റ്റാർ അറിയില്ല 1973 മേടം 🙏🙏

    • @nambyattumana
      @nambyattumana  Год назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      നാളെ പുലർച്ചെ 5:30 ആരംഭിക്കുന്ന ആദ്യത്തെ ഗണപതി ഹോമത്തിലേക്ക് തന്നെ എഴുതിയിട്ടുണ്ട് ...