സിദ്ദിഖ്നെ ന്യായികരിച്ചതാ രാഹുലിന് അണ്ണാക്കിൽ കിട്ടി | RAHUL ESHWAR LATEST | TROLL MALAYALAM

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 420

  • @KdShop-t3s
    @KdShop-t3s 2 месяца назад +309

    ദിലീപ് അച്ഛൻ സിദ്ദീഖ് അച്ഛൻ മുകേഷ് അച്ഛൻ അത് കലക്കി 😂😂😂

  • @VijeshKumar-o6n
    @VijeshKumar-o6n 2 месяца назад +178

    രാഹുലിന്റെ അച്ഛന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കൻ വേണ്ടിയാണ് ശ്രമിക്കുന്നത്. ഒന്നുംതോന്നരുതേ 🤭

    • @NaseemaNaseema-ob1vq
      @NaseemaNaseema-ob1vq 2 месяца назад

      അന്ന് എന്തുകൊണ്ട് പറഞ്ഞില്ല ഇതൊക്കെ സ് ദി ക്ക് സ്ഥസാറെ അപമാനിക്കുന്നത്

  • @sevenbells440
    @sevenbells440 2 месяца назад +95

    എല്ലാരും കൂടി ചേർന്ന് ആ മരവാഴ രാഹുലിനെ ഒന്ന് ഒതുക്കി തരുമോ 🙏🏻

  • @manaveekam4158
    @manaveekam4158 2 месяца назад +67

    രാഹുൽ ഈനാറിയേ ചർച്ചയക്ക് വിളിക്കരുത്

  • @pradeepm2336
    @pradeepm2336 2 месяца назад +100

    രാഹുലിനോട് എത്രച്ഛനുണ്ട്, രാഹുൽ ആ... ചോദിച്ചിട്ടു പറയാം 🤭

  • @D.Goblin
    @D.Goblin 2 месяца назад +74

    രാഹുൽ മനസിലാക്കേണ്ട കാര്യം, ഈ പെൺകുട്ടിയുടെ ചാരിത്രിയ ശുദ്ധിയല്ല ഇവിടെ വിഷയം. സിദ്ദിഖ് ഒരുപാട് സ്ത്രീകളെ ഉപയോഗിക്കുന്നു, പക്ഷെ ആരും കംപ്ലയിന്റ് കൊടുക്കാൻ തയ്യാറാകുന്നില്ല, കാരണം, രാഹുലിനെ പോലെ ഉള്ളവരുടെ വിചാരണ നേരിടേണ്ടി വരും എന്നുള്ളതാണ്. ഈ കുട്ടി നല്ലവൾ അല്ല എങ്കിലും പരാതി കൊടുത്തു, അതുകൊണ്ട് വിഷയം പുറത്തു വന്നു, ഇനി മേലിൽ അവൻ മറ്റുള്ളവരെ എങ്കിലും ഉപയോഗിക്കാൻ തയ്യാറാവില്ല . അതാണ് കാര്യം.

  • @siyongaming4928
    @siyongaming4928 2 месяца назад +97

    Rahul.ഞാനൊരു വലിയ സംഭവമാ😂

    • @ramachandrank9998
      @ramachandrank9998 2 месяца назад +6

      രാഹുൽ സമം മന്ദബുദ്ധി
      രാഹുൽ സമം പപ്പുമോൻ

  • @Chimby-j5s
    @Chimby-j5s 2 месяца назад +125

    എവിടെ തെറ്റ് നടന്നാലും അവര്‍ക്ക് വേണ്ടി ചിലച്ചു കൊണ്ടിരിക്കുന്ന രാഹുല്‍ സാത്താന്റെ ഭാര്യയുടെ കാര്യം.

    • @Vasuki_24
      @Vasuki_24 2 месяца назад +2

      Randum kanakka

    • @suniks-b3n
      @suniks-b3n 2 месяца назад +2

      ആ പെൺകുട്ടി നല്ല കുട്ടിയായിരുന്നു അതീ വൃത്തികെട്ടവനെ ഇട്ടിട്ടുപോയി

    • @SureshEk-wv1ik
      @SureshEk-wv1ik 2 месяца назад

      😂😂😂😂

    • @rejeeshr2741
      @rejeeshr2741 2 месяца назад

      Nummade hikka pavada

    • @mask-dy5bh
      @mask-dy5bh 2 месяца назад

      ​@@suniks-b3n eppo😮

  • @girijap1498
    @girijap1498 2 месяца назад +112

    പ്രതിക്ക് വേണ്ടി മാത്രം സംസാരിക്കുന്ന രാഹുലിനെ എന്തിനാണ് ചർച്ചകൾക്ക് വിളിക്കുന്നത്

    • @emilldevs3373
      @emilldevs3373 2 месяца назад +2

      Jr Aaloor

    • @antonyv3682
      @antonyv3682 2 месяца назад +6

      ഇവനെ ഒക്കെ ചർച്ചയ്ക്ക് വിളിക്കമ്പോൾ ഒരു എം LA പറഞ്ഞതു പോലെ കക്കൂസ് മാലിന്യം ബക്കറ്റിൽ കൊണ്ടുവന്ന് വച്ചിട്ട് വേണം വിളിക്കാൻ

    • @abi7067
      @abi7067 2 месяца назад

      prethi ennu thaan angu paranjaal mathiyo

  • @Mohn2024
    @Mohn2024 2 месяца назад +122

    എവിടെ criminals ഉണ്ടോ അവിടെ അവരെ വെളുപ്പിക്കാൻ രാഹുൽ ഉണ്ടാവും. നല്ല വരുമാനം ഉണ്ടാക്കാൻ പറ്റിയ പണിയാണല്ലോ.

    • @narayananvn3406
      @narayananvn3406 2 месяца назад

      Thanthakku janikkatha oru miren anu.Ivane kodupoi chunky aryyanam.miren.Orukudumbamthyl.pirannavan.

    • @anilkumars4272
      @anilkumars4272 2 месяца назад +2

      @@Mohn2024 അതു സത്യം

  • @SadhanandanSadhanandanpilla
    @SadhanandanSadhanandanpilla 2 месяца назад +91

    ഇവനെ യാതൊരു വിവരവും ഇല്ല വിശക്കുമ്പോൾ തിന്നുന്നു

    • @krishnadasank5336
      @krishnadasank5336 2 месяца назад +2

      ഈ രാഹുൽആരാ? ഇവനെ ചർച്ചക്കു വിളിക്കുന്ന ചാനലുകാരെ പറഞ്ഞാൽ മതി

  • @josepjohn1142
    @josepjohn1142 2 месяца назад +97

    രാഹുലിൻ്റെ ....വീട്ടിൽ....അലാവരും.....അങ്ങനെയാ....അതുകൊണ്ടാ...അവൻ.... ഇങ്ങനെയുള്ളവർക്ക്.....സപ്പോർട്ട്.....നിൽക്കുന്നത്...

    • @terminator2028
      @terminator2028 2 месяца назад

      ninte amaiyte kindi

    • @josepjohn1142
      @josepjohn1142 2 месяца назад +2

      @@terminator2028 നിൻ്റെ.... വേണ്ട പെട്ടവരുടെ....സംഗതി....
      അങ്ങനെ...ആണോ.....

    • @balanp1844
      @balanp1844 2 месяца назад +5

      അമ്മാവൻ മോഹനര് തുണിയില്ലാതെ ജനിച്ച പാട് ശോഭാ ജോണിനൊപ്പം കണ്ട സംസ്കാരമല്ലെ?

    • @sreejatsreedharan2728
      @sreejatsreedharan2728 2 месяца назад +5

      നല്ല കാശ് കിട്ടും.. വെറുതെ ആണെങ്കിൽ ഈ നാണം കെട്ട പരിപാടിക്ക് നിൽക്കുമോ ഇല്ല.

    • @seemakannankara8897
      @seemakannankara8897 2 месяца назад

      അമ്മാവന്റെ മരുമോൻ ആണ് 😂😂😂

  • @bijus3396
    @bijus3396 2 месяца назад +31

    ഈ ചാവലിനെ എടുത്തിട്ട് അലക്കീവിടണം ഇവനെ കാണുമ്പോൾ ....

  • @gireeshmp5604
    @gireeshmp5604 2 месяца назад +21

    രാഹുലിനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്‌ വിവരദോഷി

  • @vasanthyrajkumar5082
    @vasanthyrajkumar5082 2 месяца назад +31

    രാഹുലിനെ ചർച്ചക്ക് വിളിക്കരുത് ഇയാൾ സംസാരിക്കുമ്പോൾ ഞ ങ്ങൾ ചാനൽ മാറ്റുകയാണ് പതിവ്

    • @abinvarghese1162
      @abinvarghese1162 2 месяца назад +1

      ഞാൻ മാറ്റാറില്ല...

    • @kuriankk1666
      @kuriankk1666 2 месяца назад

      Correct this stupid comes I feel like dog barking

  • @Meluha-23
    @Meluha-23 2 месяца назад +10

    അടിച്ചു അവന്റെ ചെവിക്കുറ്റി പൊളിക്കാൻ ആളില്ലേ കേരളത്തിൽ 🤷🏻‍♂️

  • @umasaraswathy6890
    @umasaraswathy6890 2 месяца назад +14

    മിനി മാം അസലായി. അവനു കിട്ടേണ്ടത് കിട്ടി. ചൈന ഇവന്റെ കുടുംബവീടാണ്. എന്തിനാണ് എല്ലാ ചാനെൽകാരും ഈ സാധനത്തിനെ എഴുന്നള്ളിച്ചു കുറച്ചു കൊണ്ടിരുത്തുന്നത്.

  • @Madahav344
    @Madahav344 2 месяца назад +24

    പല പല അച്ഛന്മാർ അതാണ് ഈശ്വരൻ്റെ പാരമ്പര്യം 😂😂

  • @mandrak360
    @mandrak360 2 месяца назад +23

    രാഹുലിന്റെ ദിലീപ് അച്ഛൻ മുകേഷ് അച്ഛൻ സിദ്ധിക്ക് അച്ഛൻ... ഇവന് നാട് മുഴുവൻ അച്ഛൻമാർ ആണല്ലോ....

    • @jacobKunjumon
      @jacobKunjumon 2 месяца назад

      അവർ ആക്ഷേപിച്ചത് രാഹുലിന്റെ അമ്മയെ അല്ലെ ബ്രോ

  • @jijimonthomas7959
    @jijimonthomas7959 2 месяца назад +16

    അടിപൊളി... ഇവനെ എവിടുന്നു കിട്ടി... ഒരു ലോജിക്കും ഇല്ലാതെ സംസാരിക്കാൻ ഇവന് എങ്ങനെ കഴിയുന്നു... സിദ്ധിക്കിന്റെയും രഞ്ജിത്തിന്റെയും ഒക്കെ കൂടെ കിടന്നിട്ടുണ്ടോ ഈ പുള്ളി എന്ന് പരിശോധിക്കണം... ആണുങ്ങളുടെ വില കളയാൻ ഇറങ്ങിയിരിക്കുന്നു... ഇവൻ സിദ്ധിക്കിനെയും കടത്തിവെട്ടും... ആ ലേഡി ഒരു സൂപ്പർ സ്റ്റാർ ആണ്.... ഉരുളക്ക് ഉപ്പേരി പോലെ കൊടുത്തു... വെറുതെ കാർന്നോന്മാർക്ക് കിടക്കപ്പൊറുതി കൊടുക്കില്ല...

    • @anilkumars4272
      @anilkumars4272 2 месяца назад +2

      @@jijimonthomas7959 ഇവൻ മറ്റുള്ളവർ പറയാൻ സമ്മതിക്കില്ലല്ലോ. കാക്ക അലയ്ക്കുക്കന്നത് പോലെ കിടന്നു കീറൽ അല്ലേ

  • @rajeevkamalan8947
    @rajeevkamalan8947 2 месяца назад +22

    ഒരുപാട് സംസ്കാരമുള്ള ഒരു കേരളമാണ് ഈ രാഹുൽ എന്ന് പറയുന്നവന് നേരിടാൻ, ഒരു കൊട്ടേഷൻ എങ്കിലും കൊടുത്തൂടെ ആർക്കെങ്കിലും, സാമൂഹ്യവിരുദ്ധം വരെ വെച്ചുകൊണ്ടിരിക്കാൻ പാടില്ല, ഇയാളെ ചർച്ചയ്ക്കും വിളിക്കാൻ പാടില്ല ഒരുത്തനും ഇല്ല

  • @jojisebastian8642
    @jojisebastian8642 2 месяца назад +14

    😂എന്റെ ചേച്ചി 😭😂

  • @surendranjanaki6528
    @surendranjanaki6528 2 месяца назад +16

    ഇവനെ വിളിച്ചു ചാനലിന്റെ പേര് കളഞ്ഞ് കുളിക്കല്ലേ 😅😅😅

  • @kulathodan
    @kulathodan 2 месяца назад +16

    ധീരാ, ധീരാ, നേതാവേ... ധീരതയോടെ നയിച്ചോളു,,, രാഹുൽ ഞങ്ങളെ നേതാവ്.. എന്ന്... A. K. P. N. A
    (ഓൾ കേരള പീഡകരെ ന്യായീകരിക്കൽ അസോസിയേഷൻ ) 😄😄😄

  • @santhoshsoman8109
    @santhoshsoman8109 2 месяца назад +48

    അമേദ്യം ശീലമാക്കിയ രാ കുൽ........😄😄😄

  • @joshejose1841
    @joshejose1841 2 месяца назад +12

    example അടിപൊളി. " ഒരു prostitute ആണെന്ന് വിചാരിക്ക് , നിങ്ങളുടെ wife ആണെന്ന് വിചാരിക്ക്.

  • @janjanaki565
    @janjanaki565 2 месяца назад +7

    രാഹുലിനെതിരെ പീഡന കേസ് വരുമെന്ന് പേടിയുണ്ടാകും😂

  • @pikapika98765
    @pikapika98765 2 месяца назад +7

    ഇയാളുടെ വീട്ടിലും കുടുംബത്തിലും സ്ത്രീകളും കുട്ടികളും ആയി ആരും ഇല്ലേ? സ്ഥലകാല ബോധം ഇല്ലാത്തവർ പോലും ഇങ്ങനത്തെ ശുദ്ധ തെണ്ടിത്തരം പറയില്ല💯

  • @balanp1844
    @balanp1844 2 месяца назад +8

    അധ്യാനിക്കാതെ അയ്യപ്പൻ്റെ ഉച്ഛിഷ്ടം തിന്ന് വളർന്ന ഈശ്വരനിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കണമോ?

  • @zepto16915
    @zepto16915 2 месяца назад +41

    Ooooola Rahulllll😂

    • @terminator2028
      @terminator2028 2 месяца назад

      ninte ammavente andi

    • @falcon1c-k5u
      @falcon1c-k5u 2 месяца назад

      Poyi oombeda naari​@@terminator2028

  • @adrsby
    @adrsby 2 месяца назад +3

    സ്ത്രീപക്ഷ നിയമ വ്യവസ്ഥ ജനാധിപത്യപരമാണോ എന്ന് സ്വതന്ത്ര ചിന്താബോധം ഉള്ള രാഷ്ട്രീയക്കാർ എങ്കിലും ചിന്തിക്കേണ്ടതാണ്

    • @anilkumariks9266
      @anilkumariks9266 2 месяца назад

      അതൊന്നും ഇവിടെത്തെ പാവാടദാസന്‍ മൈരന്‍മാര്
      ചിന്തിക്കില്ല 😡
      ഇവിടെതെന്നെ കണ്ടില്ലേ...
      രാഹുലിന് എതിരേ ആണ് ഏല്ലാരും ! ഓരോരുത്തരുക്കും അനുഭവം
      വരുമ്പോള്‍ പഠിക്കും !

  • @arunarayan2324
    @arunarayan2324 2 месяца назад +5

    പെണ്ണുങ്ങൾക്ക് മാത്രം ലഭിക്കുന്ന പരിഗണന ചില സ്ത്രീകൾ മുതലെടുക്കുന്നുണ്ട്

  • @abrahamthomas3581
    @abrahamthomas3581 2 месяца назад +5

    രാഹുൽ ഉള്ള ചർച്ച യാണെങ്കിൽ ചാനെൽ ഉടനെ മാറ്റും

  • @DrishyalalAchu
    @DrishyalalAchu 2 месяца назад +5

    പൊളി ചേച്ചി 😂😂😂😂

  • @JyothiBaabu
    @JyothiBaabu 2 месяца назад +1

    ഫെയ്ക്ക്... 😜.... രാഹുൽ 😭

  • @unnikrishnan7696
    @unnikrishnan7696 2 месяца назад +1

    ഇവരെന്താ ഈ പറയുന്നേ ആറു വയസ്സുള്ളപ്പോൾ കല്യാണവും ഒമ്പത് വയസ്സുള്ളപ്പോൾ വീട്ടിൽ കൂടലും ന്യായീകരിക്കുന്ന കേരളത്തിലാണ് നമ്മൾ ജീവിക്കുന്നത് മാഡം... 😄😄😄

  • @bm8800
    @bm8800 2 месяца назад +3

    Rahul must have got 20 lakhs for favouring Siddique, why else will he say something about victim.

  • @ssrssr3231
    @ssrssr3231 2 месяца назад +12

    രാ ഹുൽ എന്ന ഈ ഫ്രോഡിനെ ഇനി ചർച്ചക്ക് വിളി ക്കരുതു്

  • @bennykuriakose1479
    @bennykuriakose1479 2 месяца назад +6

    Why medias are inviting Rahul to this kind of discussion. In his discussion he is not showing any respect to the victims. Please keep him away from any discussion.

  • @Jayespkd
    @Jayespkd 2 месяца назад +3

    രാഹുൽ തിരിച്ചു ചോദിക്കുന്നത് കേട്ടില്ലേ... ബിന്ദു രാഹുലിന്റെ ഭാര്യക്കാണ് ഇത് വന്നതെങ്കിൽ എന്ന് ചോദിച്ചപ്പോ, തിരിച്ചു ബിന്ദുവിന്റെ അച്ഛനാണ് ഇത് വന്നതെങ്കിൽ എന്ന മറുചോദ്യവും രാഹുൽ ചോദിച്ചു... അത് കണ്ടില്ലേ.

  • @renukaptpt887
    @renukaptpt887 2 месяца назад

    ചിലപ്പോൾ ആയിരിക്കും........😂😂😂😂

  • @premanhello2807
    @premanhello2807 2 месяца назад +1

    എന്നിട്ടും കൊല്ലങ്ങളോളംആ ആൾ സിനിമയിൽ തുടർന്നു.അഭിനയിച്ചു കാശ് വാങ്ങി,എന്നാണ് അറിയാൻ കഴിഞ്ഞത്.

  • @abcdefgh8403
    @abcdefgh8403 2 месяца назад

    Victim ഉം പ്രതിയും 2 ഉം കണക്കാ. No credibility

  • @abijagath6043
    @abijagath6043 2 месяца назад

    ഇവനെയൊന്ന് പെരുമാറാൻ ഒരവസരം കിട്ടണേ ഭഗവാനെ.

  • @shajuv1394
    @shajuv1394 2 месяца назад

    വ്യാജ പരാതി അല്ലയോ എന്നല്ല എന്തുകൊണ്ട് അനു ചെയ്തില്ല 👍

  • @rose-zm9zb
    @rose-zm9zb 2 месяца назад

    Chechi super❤

  • @Nisamkalodi
    @Nisamkalodi 2 месяца назад

    Climax കലക്കി

  • @susminjimmy2936
    @susminjimmy2936 2 месяца назад +1

    Well Done Mini Mam

  • @Jhfhj-f3g
    @Jhfhj-f3g 2 месяца назад +11

    മിനി കിടന്നു തിളയ്ക്കാതിരിക്കൂ ആ കുട്ടിയെ റൂമിൽ കൊണ്ടുവിട്ടത് അതിന്റെ അച്ഛനും അമ്മയും അല്ലേ എന്തൊരച്ഛനും അമ്മയാണ് എന്നിട്ട് പുറത്ത് ഇറങ്ങിപ്പോയി മകൾക്ക് റൂമിൽ എന്താണ് സംഭവിക്കുന്നത് എന്ന് എന്തുകൊണ്ട് അച്ഛനും അമ്മയും തിരക്കിയില്ല അപ്പോൾ കൂട്ടിക്കൊടുത്തതാര് അച്ഛനും അമ്മയും ആദ്യം പിടിച്ച് ലോക്കപ്പെടേണ്ടത് അച്ഛനും അമ്മയും ആണ് പൊതുജനം പലവിധമാണ് ആൾക്കാർ പല രീതിയിലും ബിഹേവ് ചെയ്യും പക്ഷേ നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ട നമ്മൾ തന്നെയാണ് 1

    • @publicreporterpc5361
      @publicreporterpc5361 2 месяца назад +3

      ആരു പറഞ്ഞു അച്ഛനും അമ്മയും കൂടെ പോയ് എന്ന്

    • @Jhfhj-f3g
      @Jhfhj-f3g 2 месяца назад

      @@publicreporterpc5361 പിന്നെ സിദ്ദിഖിന്റെ റൂമിൽ കൊണ്ട് വിട്ടത് അച്ഛനും അമ്മയും ഒരു സുഹൃത്തും കൂടി ആണെന്നല്ലേ പറഞ്ഞത് അവരെ ദൃക്സാക്ഷികൾ ആണെന്ന് കൂടിയല്ലേ താൻ വാർത്ത ഇതൊക്കെ തന്നെയാണ് നിങ്ങളുടെ കുഴപ്പം എവിടെയെങ്കിലും എന്തെങ്കിലും കേൾക്കും വാർത്തയുടെ വ്യക്തത കേൾക്കില്ല അത് തന്നെയാണ് ഞാനും വിമർശിക്കാനുള്ള കാരണം

    • @jayakrishnanjayakumar6131
      @jayakrishnanjayakumar6131 2 месяца назад

      Mini skirt

  • @jibinv2663
    @jibinv2663 2 месяца назад

    👁️👁️ വാർത്ത വായിക്കുന്ന പോലെ നിങ്ങൾക്ക് സംസാരിക്കാൻ പറ്റത്തൊള്ളൂ തമാശ സംസാരിച്ചാലും അവസാനം വാർത്ത വായിക്കുന്ന പോലെ ആവും നിങ്ങളുടെ ശൈലി💧

  • @shanayyan93
    @shanayyan93 2 месяца назад

    എന്തു കേട്ടാലും കുഴപ്പമില്ല ആരൂ എത്ര തെറി വിളിച്ചാലും എന്തു വിഴുപ്പു ചൊരിഞ്ഞാലും ഈ വേസ്റ്റ് ബിൻ സന്തോഷത്തോടെ ഏറ്റു വാങ്ങും. ഇയാൾക്ക് മക്കളല്ലേ? ചാനലുകാർക്ക് ഇതിനെ മുന്നിൽ വെച്ച് ആഘോഷിക്കാം.

  • @paulkuttipuzha26
    @paulkuttipuzha26 2 месяца назад +6

    22 vayasil pinne onnumariyatha pancha pavam aano

  • @antonykj1838
    @antonykj1838 2 месяца назад +4

    Adv.വ്യക്തമായ മറുപടി. ഇവനെ പോലെ ഉള്ള മാരണ ങ്ങൾ ഈ സമൂഹത്തിന് തന്നെ നാണകേടാണ് 😁

  • @jhonjoseph7664
    @jhonjoseph7664 2 месяца назад +5

    ആ പെണ്ണ് അത്ര നല്ല പുള്ളി അല്ലെങ്കിൽ എങ്ങനെ വിശ്വസിക്കും കണ്ണ് അടച്ച്.

    • @shakeelanh5646
      @shakeelanh5646 2 месяца назад

      കോടതിയിൽ തെളിവ് വേണമല്ലോ

  • @Newguyskerala
    @Newguyskerala 2 месяца назад

    നല്ല സംസ്കാരമുള്ള ചേച്ചി

  • @abinvarghese1162
    @abinvarghese1162 2 месяца назад +3

    കമന്റ്‌ box നിറയെ സ്ത്രീ പക്ഷക്കാർ ആണല്ലോ 🤣...
    നിവിൻ പൊളിക്കെതിരെ കേസ് കൊടുത്തപ്പോഴും രാഹുൽ നിവിനും സപ്പോർട്ട് ആയിരുന്നു...

    • @anilkumariks9266
      @anilkumariks9266 2 месяца назад

      ഏല്ലാരും ഓരോരുത്തരുക്കും
      അനുഭവം വരുമ്പോള്‍ പഠിക്കും !😌

  • @hassan6024
    @hassan6024 2 месяца назад +2

    കൂടെ പഠിക്കുന്ന പെൺകുട്ടിയുടെ നഗ്ന ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതിന്റെ പേരിൽ കോളേജിൽ നിന്ന് പുറത്താക്കിയ ഒരു പെണ്ണ്, 14 പേര് തന്നെ പീഡിപ്പിച്ചു എന്ന പറഞ്ഞു വർഷങ്ങൾക്ക് ശേഷം ചാനലിൽ വന്നിരുന്നു മോങ്ങുന്നു

  • @neu2531
    @neu2531 2 месяца назад

    ശരിക്കും സിദ്ദിഖ് രാഹുലിന്റെ അച്ഛനാണെന്ന് തോന്നുന്നു

  • @indira5962
    @indira5962 2 месяца назад +2

    ചർച്ചക്ക് വിളിക്കരുത്. കുട്ടി യഥാർത്ഥ സമയത്ത് തന്നെയാണ് പരാതി കൊടുത്തത്. അല്ലങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാകുമായിരുന്നു

  • @sujeeshnt7990
    @sujeeshnt7990 2 месяца назад

    😅😅👌🏻👌🏻

  • @minnashaju854
    @minnashaju854 2 месяца назад +4

    Rahul pala thandhaku alla thanthamark pirannavan😂

  • @sreelekshmisanthosh6100
    @sreelekshmisanthosh6100 2 месяца назад

    ജാമ്യം കിട്ടിയല്ലോ

  • @hanihani7095
    @hanihani7095 2 месяца назад +4

    ശ്രീ രാഹുൽ ഈശ്വർ എപ്പോഴും വൃതൃസ്ഥമായ നിലപാടുള്ള വൃക്തിയാണ്. അതു തന്നെയാണ് അയാളുടെ പ്രത്യേകത.വൃതൃസ്ഥ നിലപാടുള്ളവരെ തെറി വിളിക്കാതെ അവരേയും കേൾക്കാൻ ശ്രമിക്കുക. അംഗീകരിക്കലും തള്ളലു മെല്ലാം ഓരോരുത്തരുടെ ഇഷ്ടം.

    • @nadeerasakir8343
      @nadeerasakir8343 2 месяца назад

      😂 nilapadillayma ennum parayum... paisakku vendiyulla oroo padukkale

  • @ummasdaily68
    @ummasdaily68 2 месяца назад

    അണ്ണാക്കിൽ കൊടുത്തു ഇനി ആർക്കും വക്കാലത്തുമായി പോകരുത്

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    ആ കുട്ടിയെ ചൈനയിൽ നിന്ന് പുത്തക്കിയതാണ് 3 തവണ

  • @humanindian1698
    @humanindian1698 2 месяца назад +3

    ഒരു വരി ഒരു വരി പറയാൻ അനുവദിക്കണം. സിദ്ദീഖ് അച്ഛൻ ആല്ല, ദിലീപ് അച്ഛനും സിദ്ദീഖ് ബാപ്പയും ആണ്. 😅😅😅😅

  • @VishnuYeroor-fr5wx
    @VishnuYeroor-fr5wx 2 месяца назад

    Sathyam aanu aa chechi paranjathu🤣🤣

  • @madhuv9646
    @madhuv9646 2 месяца назад

    അയ്യോ കഷ്ട്ടം 😅😊

  • @mohanamohana5517
    @mohanamohana5517 2 месяца назад +1

    ഈവക ഫ്രോടുകളെ ന്യായികരിക്കലാണ് രാഹുലിന്റെ സ്ഥിരം പണി കാര്യമായിട്ട് വല്ലതും തടയണമെങ്കിൽ ഇങ്ങനുള്ള കേസ്കൾ വരണം 😄....

  • @mohandas1014
    @mohandas1014 2 месяца назад +1

    ആണും പെണ്ണും കെട്ടവർത്തമാനം മാത്രം പറയുവാൻ ഉളുപ്പില്ലാത്തവൻ.ഇയാളെ ചർച്ചയ്ക്ക് വിളിക്കുന്ന ചാനലുകൾ പോലും ഉപേക്ഷിക്കണം.

  • @PradeepkumarC-w1d
    @PradeepkumarC-w1d 2 месяца назад

    ഇതു ആരും കണ്ടില്ല പറയുന്നു ആക്ഷൻ എടുക്കുന്നു അയാൾ. നിരപരാധി ആണോ അല്ലയോ. ഈ പറയുന്നവർ നോക്കിയോ ഇല്ല. ഒരാൾ പറയുന്നത് മാത്രം കേൾക്കരുതേ. 🙏

  • @prakashmathew3668
    @prakashmathew3668 2 месяца назад +19

    ആകുട്ടി എട്ടും പൊട്ടും തിരിയാത്ത പ്രായമായിരുന്നു ഇപ്പോളാണ് പക്വത വന്നത് ചാൻസോ ക്കേക്കുറഞ്ഞ് വീട്ടിൽ വെറുതേയിരുന്നപ്പോൾ കുട്ടിക്കു ബോധോദയമുണ്ടായി ഈ നിയമം വന്നപ്പോൾ ഒരു അമ്മായിയമ്മ മകൻ്റെ ഭാര്യ കോടുപറഞ്ഞു തീ അടുത്ത വീട്ടിലേ പണക്കാരൻ്റെ മകൻ്റെ പേരിൽ ഒരു പീഠനക്കേസ് കൊടുക്ക് നമുക്കീ വീട് ഒന്നു പുതുക്കിപ്പണിയാമെന്ന് മകൾ പറഞ്ഞു പറ്റില്ല നാണക്കേടാണ് എന്ന് എന്നാപ്പിന്നേ വക്കിലേ 50 കൊല്ലം മുൻപ് ഞങ്ങൾ കളിക്കൂട്ടുകാരായിരുന്നപ്പോൾ അവൻ്റെ അപ്പൻ എന്നേ ചിലതോക്കേ ചൈയ്തിട്ടുണ്ട് അതു കേസാക്കാമോ എന്ന് ഞാൻ തയ്യാണ് വക്കീലോന്നു പരിശോധിക്ക് ഇതതു ലാണ് വെറുതേയിരിക്കുമ്പോൾ ഒരു വരുമാനമാകും

    • @anilkumars4272
      @anilkumars4272 2 месяца назад +7

      താങ്കൾക്കു തിരക്കഥയിൽ നല്ല ഭാവിയുണ്ട്.
      അവൾ അന്നുപരാതി പറഞ്ഞപ്പോൾ ആരും അതു മുഖ വിലയ്ക്കു എടുത്തില്ല. അഞ്ചു വർഷം മുൻപാണ് ഹേമ കമ്മറ്റിവരുന്നതും, അവിടെ പരാതി കൊടുക്കുന്നതും, നാലു വർഷം മുൻപ് ഹേമ കമ്മറ്റി റിപ്പോർട്ട്‌ സർക്കാരിന് കൊടുക്കുന്നതും എന്നിട്ട് പുഴ്ത്തി വെച്ചത് ഇവൻമാരെ പോലുള്ളവരെ രക്ഷിക്കാൻ വേണ്ടിഅല്ലേ.
      ഇതേ ഒരു അവസ്ഥ താങ്കളുടെ വീട്ടിൽ ആയിരുന്നു എങ്കിൽ ഇങ്ങനെ പ്രതികരിക്കുമോ സഹോ. ഇതാണ് സമൂഹം അവൾ അന്ന് പ്രതികരിച്ചാലും ഇവൻമാരെ പുകഴ്ത്തും ഇരയെ പറഞ്ഞു പറഞ്ഞു വേശ്യ ആക്കും കഷ്ടം

    • @shakeelanh5646
      @shakeelanh5646 2 месяца назад

      മറ്റൊരു രാഹുൽ ഈശ്വർ

    • @anilkumariks9266
      @anilkumariks9266 2 месяца назад

      എല്ലാ പാവാടദാസന്‍
      മൈരന്‍മാര്‍ക്കും നാളൈ ഇത് തന്നെ ആയിരിക്കും അനുഭവം !

  • @mustafathadathil2196
    @mustafathadathil2196 2 месяца назад +1

    രാഹുൽ 👌🏻👌🏻 ആ കിളവി yatha

  • @shestechandtalk2312
    @shestechandtalk2312 2 месяца назад

    ഇതൊക്കെ കേട്ട് കൊണ്ടിരിക്കുന്ന ലെ അയിത്ത് അണ്ണൻ " ഇനിയും വൈകികൂടാ...ഈ ആഴ്ച്ച തന്നെ കുറച്ചു പൂക്കളും പൂമാലയും ഓർഡർ ചെയ്യണം "!!!

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 2 месяца назад +1

    എന്നിട്ടാണോ മുകേഷ് പുല്ല് പോലെ പുറത്തു നടക്കുന്നെ നല്ല നിയമം 🤣

  • @alantabraham8601
    @alantabraham8601 2 месяца назад +5

    രാഹുൽ ചർച്ചകളിൽ പറയുന്ന പലകാര്യങ്ങളും ശരിയാണ് ചർച്ച ചെയപ്പെടേണ്ടാതാണ്. വ്യാജ പരാതികൾക്കെതിരെ മാധ്യമങ്ങൾ എന്തുകൊണ്ട് ചർച്ച നടത്തുന്നില്ല? വൈരാഗ്യം മൂലം ഒരു സ്ത്രീ എന്നെ കയറി പിടിച്ചു എന്ന് പറഞ്ഞാൽ അത് അങ്ങനെ അല്ല എന്ന് പുരുഷൻ എങ്ങനെ തെളിയിക്കും

  • @novavlogs8440
    @novavlogs8440 2 месяца назад

    Absultly സപ്പോർട്ട് madam

  • @Prs-e6r
    @Prs-e6r 2 месяца назад

    Prostitute ആണേലും സമ്മതമില്ലാതെ തൊടാൻ ഒരാൾക്കും അധികാരമില്ല അതുപോലെ ദുരൂഹമായ ഒരു നോട്ടത്തിനു പോലും ആർക്കും അധികാരമില്ല ചൈന പുറത്താക്കി എന്നും പറഞ്ഞു അതുപോലെ സിനിമയിലും മോശം വേഷം ചെയ്തതെന്നും പറഞ്ഞു അതൊക്കെ ഒരു ലൈസൻസ് ആണോ ഒരു പെണ്ണിനോട് ഇങ്ങനെ കാണിക്കാനുള്ള പ്രൊസ്ടിട്യൂഷൻ ആയിരിക്കും അവരുടെ ജോലി ഇഷ്ടമുള്ളവർക്ക് അവർ ആ ജോലി ചെയ്യട്ടെ ഇഷ്ടമില്ലാത്ത ഒരാൾ വന്ന് ഒന്നും കാണിക്കേണ്ട കാര്യമില്ലല്ലോ

  • @KdShop-t3s
    @KdShop-t3s 2 месяца назад +3

    രാഹുൽ നു എത്ര അച്ഛൻ ഉണ്ട് 😂😂😂😂😂

  • @mallumalappuramtrolls07
    @mallumalappuramtrolls07 2 месяца назад

    👍👍👍

  • @Uk-dj1fw
    @Uk-dj1fw 2 месяца назад +1

    രാഹുലിന് നല്ല താല്പര്യമുണ്ട് 🤣🤣🤣🤣🤣🤣

  • @mangamol8997
    @mangamol8997 2 месяца назад

    ഇവന്റെ വീട്ടിൽ ആരെയെങ്കിലും കേറിയൊന്നു മോശമായി പെരുമാറി നോക്കണം അപ്പൊ അറിയാം 🤣🤣🤣

  • @shalinisuresh3368
    @shalinisuresh3368 2 месяца назад

    She is superb 👍👍👍

  • @Aji14320
    @Aji14320 2 месяца назад +1

    ഈ പഞ്ചവർണ്ണതായോളി മോനെ ഒക്കെ ചർച്ചക്ക് വിളിക്കുന്നവരെ വേണം പറയാൻ

  • @MeryJose-e3k
    @MeryJose-e3k 2 месяца назад

    😅😅😅

  • @rileeshp7387
    @rileeshp7387 2 месяца назад

    ഒരാള് എങ്കിലും പ്രതിക്ക് വേണ്ടി സംസാരിക്കാൻ അത് ചാനലുകൾ പണം കൊടുത്ത് രാഹുലിനെ വിളിക്കുന്നത്

  • @najmanisar1483
    @najmanisar1483 2 месяца назад

    രാഹുൽ സത്യമാണ് പറയുന്നത് ആ സ്ത്രീയുട ബാക്ക് അന്വേഷിക്കണം

  • @smsm-uk9tn
    @smsm-uk9tn 2 месяца назад

    Actually rahul chinnaude kariyam paranjapo ellarkum ahaaa......but Akhil marau chinna kariyam paranjapo ohooo😂😂😂😂

  • @AjithKumar-pi7qp
    @AjithKumar-pi7qp 2 месяца назад

    നിങ്ങൾ എന്തിനാ ഇ കോടാലിയ ചർച്ചക്ക് വിളിച്ചത്

  • @madhavan.m.k5198
    @madhavan.m.k5198 2 месяца назад +2

    രാഹുൽ ആളൂരാൻ വക്കീൽ
    ഈ നാടിന്റെ 2 കണ്ണുകൾ
    കഷ്ടം

  • @OmShanthi-km
    @OmShanthi-km 2 месяца назад

    Rahul, hold your tongue.Ashamed of you.

  • @ThampyJohn-l8g
    @ThampyJohn-l8g 2 месяца назад

    No one's are keeping silent and roming ,hurry

  • @anjuprakash6286
    @anjuprakash6286 2 месяца назад

    വ്യാജ പരാതി ആണെന്ന് ഈ രാഹുലിന് എങ്ങനെ മനസിലായി..

  • @sheebakr4648
    @sheebakr4648 2 месяца назад

    ചീവിട് ആണ്..... ഇതിനെ ചർച്ചക്ക് വിളിക്കുന്നവരെ തൊഴണം..... ഹോ

  • @Brvlog494
    @Brvlog494 2 месяца назад

    ഞമ്മള് ആ വഴി പോയിട്ടില്ല അത് കൊണ്ടു ആ വേട്ട വെളിയന്റെ അച്ഛന്റെ സ്ഥാനത്തു ഞമ്മളെ പേര് ചേർക്കരുത് 😜

  • @baskaranc4223
    @baskaranc4223 2 месяца назад

    നുണ പറയാൻ ആഗ്രഹിക്കുന്നു എങ്കിൽ നാണം കെട്ടു കൊണ്ട് തന്നെ പറയാം സൊന്തം ജീവിത കഥ.

  • @priceless6677
    @priceless6677 2 месяца назад

    The income and contacts of Rahul should be investigates
    D

  • @ajithakumarin618
    @ajithakumarin618 2 месяца назад

    ......ചൈനയുമായിട്ട് വന്ന് കഴിഞ്ഞാൽ - മഞ്ജുഷും കൊടുത്തു ആകുലന്😂

  • @rajuabraham9689
    @rajuabraham9689 2 месяца назад

    Shame on Rahul, who should have a sister undergone in similar situation!

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 2 месяца назад

    അച്ഛൻ.ആരെന്നു.അവൻ്റെ.അമ്മയ്ക്കുപോലും.അറിയില്ല