പെങ്ങളുടെ മകന്റെ നിക്കാഹും ദുഷ്‌പ്രചരണങ്ങളും(Najeeb Moulavi)

Поделиться
HTML-код
  • Опубликовано: 7 фев 2025
  • മൗലാനയുടെ പ്രിയപ്പെട്ട പെങ്ങളുടെ മകൻ ശാഫിയുടെ നിക്കാഹുമായി ബന്ധപ്പെട്ട് നടന്ന അനാവശ്യമായ സംഭവങ്ങൾ വെച്ച് മൗലാനാ നജീബ് ഉസ്താദ് മഹല്ലിൽ ഫിത്ന ഉണ്ടാക്കുന്ന ആളാണെന്നും അതിനാൽ മഹല്ലുകൾ ശിഥിലമാകരുത് എന്ന പ്രമേയത്തെ പറ്റി സംസാരിക്കാൻ അവിടുത്തേക്ക് അവകാശമില്ല എന്നും പറഞ്ഞു നടക്കുന്ന വഹ്ഹാബീ കുട്ടികളും ശത്രുവിന്റെ ശത്രു മിത്രം എന്ന നിലക്ക് അതിനെയൊക്കെ വേദവാക്യമായി ഏറ്റെടുത്ത് മൗലാനക്കെതിരെ ദുഷ്പ്രചാരണം നടത്തുന്ന സമസ്തക്കാരും അറിയാൻ വേണ്ടി, എന്താണ് ആ നിക്കാഹുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ എന്നും ആരാണ് അവിടെ പ്രശ്നം ഉണ്ടാക്കിയത് എന്നും വ്യക്തമാക്കുന്ന വിശദീകരണം.

Комментарии • 7