പണ്ട് എനിക്ക് സൈക്കിളിൽ നിന്നും വീണ് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു .ഏകദേശം 4മാസത്തോളം മുടന്തിയാണ് നടന്നിരുന്നത് . ഒടുവിൽ മറ്റുമരുന്നുകൾ ഒന്നും ഫലിക്കാതെ വന്നപ്പോൾ ആണ് തൊട്ടടുത്തുള്ള അദ്ദേഹത്തിന്റെ മനയിലേക്ക് അച്ഛൻ എന്നെയും കൊണ്ട് ചെല്ലുന്നത് . മാസങ്ങൾ ആയതുകൊണ്ട് പുറമേക്ക് കാണുവാൻ എന്റെ കാലിൽ പരിക്കുകളൊന്നും ഇല്ലായിരുന്നു .ആദ്യ കാഴ്ച്ചയിൽ തന്നെ അദ്ദേഹത്തിന് കാലിന്റെ പ്രശ്നം മനസിലായി. അദ്ദേഹത്തിന്റെ മരുന്നിൽ ആണ് രണ്ടുകാലിൽ നേരെ നടക്കാറായത് . പിന്നീട് ഇടയ്ക്കിടയ്ക്ക് മനയിൽ പോകാറുണ്ടായിരുന്നു .അന്നൊരുനാളിൽ അച്ഛനോട് നാട്ടുവർത്തമാനം പറഞ്ഞിരിക്കമ്പോൾ അദ്ദേഹത്തിന്റെ നാവിൽ നിന്നും ഊർന്നുവീണൊരു വാക്കുണ്ട് .ഈ ജനിക്കാതെ പോയ മകളെപ്പറ്റി "മിടുക്കിയാ... നന്നാവും " മതി , ആ ഗുരുവിന്റെ മനസ്സുനിറഞ്ഞുള്ള അനുഗ്രഹം ഒന്നുമതി... ഈ ശിഷ്യയുടെ ഒരായുസുമുഴുവൻ ചികിത്സയിൽ കാണുന്ന കൈപ്പുണ്ണ്യത്തിന് .🙏🙏🙏 ( ആ ശിഷ്യയുടെ കൈപുണ്ണ്യവും അനുഭവിച്ച ഒരമ്മയുടെ മകൻ )
മോളേ, അറിവിന്റെ മഹാസാഗരത്തിൽ നിന്നും അൽപ്പമെങ്കിലും തീർത്ഥജലം കോരിയെടുക്കാൻ കഴിഞ്ഞത് ജന്മപുണ്യംകൊണ്ടായിരിക്കാം. സന്തോഷമുണ്ട്. ഒന്നിലും, ഒരു വിവരവും ഇല്ലാത്ത ഒരു വൃദ്ധനാണ് ഞാൻ. പക്ഷേ, മോളുടെ ഗുരുഭക്തി, വിനയം ഇതൊക്കെ എന്നിൽ എന്തെന്നില്ലാത്ത സന്തോഷം ഉളവാക്കുന്നു... പഴമക്കാർ എന്ന് പരിഹാസ്യരൂപേണ പുതിയ തലമുറയിൽ പലരും വിലപ്പെട്ട ഇത്തരം അറിവുകളെ പുശ്ചിച്ച് അകറ്റി നിർത്തുമ്പോൾ, വിലമതിക്കാനാകാത്ത അതിനെ ഹൃദയത്തിലും, ബുദ്ധിയിലും ഏറ്റുവാങ്ങി ജീവിതം സാർത്ഥകമാക്കിയതിൽ അഭിമാനിക്കാം. ആ മഹാഗുരുവിന്റെ പാദത്തിൽ ഈയുള്ളവനും നമസ്കരിക്കുന്നു ;അതിനുള്ള യോഗ്യത എനിക്കില്ലെങ്കിൽ കൂടി. നന്ദി!നമസ്ക്കാരം.... ഒന്ന് കൂടി നല്ല വഴി നടത്തിയ അവിടുത്തെ അമ്മയെയും ഹൃദയപൂർവ്വം നമസ്കരിക്കുന്നു.
not getting what you telling about guruji....but i can see the peice...i am in search of an ayurvedic treatment for psychiatritic stress problem....please help!!!
ഗുരുവിനെ അദ്ദേഹം എന്നും ഇദ്ദേഹം എന്നും വിളിക്കുന്നത് തെറ്റാണെന്നു ശാസ്ത്രം ഉദ്ഘോഷിക്കുന്നു.. ഗുരുവിനെ ഈശ്വരനോളം കാണുന്ന ഒരു വ്യക്തി അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ ധാരണ.
ജീവാത്മാവ് പരമാത്മാവിൽ ലയിച്ചു കഴിഞ്ഞാൽ പിന്നെ ദേഹം എന്ന സ്ഥൂല ശരീരത്തിന് പ്രസക്തിയില്ല. ഇവിടെ തെറ്റ് എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത് കർമ്മ ദോഷമല്ല
ശ്ലോകങ്ങൾ ചൊല്ലുന്നത് കേൾക്കാൻ തന്നെ എന്തു രസമാണ് നഷ്ടപെട്ടു പോകുന്ന ഗുരു ശിഷ്യ ബന്ധം🌷🙏
ഇങ്ങനെയൊരു ഗുരുവിനേയും ശിഷ്യയേയും കാണാനും അറിയാനും പറ്റിയതിൽ സന്തോഷം🙏🙏🙏🙏
Superb superb superb
Simble and humble person. Vande guru parambara
വളരെ നന്ദി 🙏🙏🙏🙏
God bless you.you have a treasure with you
പണ്ട് എനിക്ക് സൈക്കിളിൽ നിന്നും വീണ് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു .ഏകദേശം 4മാസത്തോളം മുടന്തിയാണ് നടന്നിരുന്നത് . ഒടുവിൽ മറ്റുമരുന്നുകൾ ഒന്നും ഫലിക്കാതെ വന്നപ്പോൾ ആണ് തൊട്ടടുത്തുള്ള അദ്ദേഹത്തിന്റെ മനയിലേക്ക് അച്ഛൻ എന്നെയും കൊണ്ട് ചെല്ലുന്നത് . മാസങ്ങൾ ആയതുകൊണ്ട് പുറമേക്ക് കാണുവാൻ എന്റെ കാലിൽ പരിക്കുകളൊന്നും ഇല്ലായിരുന്നു .ആദ്യ കാഴ്ച്ചയിൽ തന്നെ അദ്ദേഹത്തിന് കാലിന്റെ പ്രശ്നം മനസിലായി. അദ്ദേഹത്തിന്റെ മരുന്നിൽ ആണ് രണ്ടുകാലിൽ നേരെ നടക്കാറായത് .
പിന്നീട് ഇടയ്ക്കിടയ്ക്ക് മനയിൽ പോകാറുണ്ടായിരുന്നു .അന്നൊരുനാളിൽ അച്ഛനോട് നാട്ടുവർത്തമാനം പറഞ്ഞിരിക്കമ്പോൾ അദ്ദേഹത്തിന്റെ നാവിൽ നിന്നും ഊർന്നുവീണൊരു വാക്കുണ്ട് .ഈ ജനിക്കാതെ പോയ മകളെപ്പറ്റി "മിടുക്കിയാ... നന്നാവും " മതി , ആ ഗുരുവിന്റെ മനസ്സുനിറഞ്ഞുള്ള അനുഗ്രഹം ഒന്നുമതി... ഈ ശിഷ്യയുടെ ഒരായുസുമുഴുവൻ ചികിത്സയിൽ കാണുന്ന കൈപ്പുണ്ണ്യത്തിന് .🙏🙏🙏
( ആ ശിഷ്യയുടെ കൈപുണ്ണ്യവും അനുഭവിച്ച ഒരമ്മയുടെ മകൻ )
പൂർവ്വജന്മകർമ്മ സുഹൃദം സഹോദരി....
Bhagyam edthiii😊
മോളേ, അറിവിന്റെ മഹാസാഗരത്തിൽ നിന്നും അൽപ്പമെങ്കിലും തീർത്ഥജലം കോരിയെടുക്കാൻ കഴിഞ്ഞത് ജന്മപുണ്യംകൊണ്ടായിരിക്കാം. സന്തോഷമുണ്ട്. ഒന്നിലും, ഒരു വിവരവും ഇല്ലാത്ത ഒരു വൃദ്ധനാണ് ഞാൻ. പക്ഷേ, മോളുടെ ഗുരുഭക്തി, വിനയം ഇതൊക്കെ എന്നിൽ എന്തെന്നില്ലാത്ത സന്തോഷം ഉളവാക്കുന്നു... പഴമക്കാർ എന്ന് പരിഹാസ്യരൂപേണ പുതിയ തലമുറയിൽ പലരും വിലപ്പെട്ട ഇത്തരം അറിവുകളെ പുശ്ചിച്ച് അകറ്റി നിർത്തുമ്പോൾ, വിലമതിക്കാനാകാത്ത അതിനെ ഹൃദയത്തിലും, ബുദ്ധിയിലും ഏറ്റുവാങ്ങി ജീവിതം സാർത്ഥകമാക്കിയതിൽ അഭിമാനിക്കാം. ആ മഹാഗുരുവിന്റെ പാദത്തിൽ ഈയുള്ളവനും നമസ്കരിക്കുന്നു ;അതിനുള്ള യോഗ്യത എനിക്കില്ലെങ്കിൽ കൂടി. നന്ദി!നമസ്ക്കാരം.... ഒന്ന് കൂടി നല്ല വഴി നടത്തിയ അവിടുത്തെ അമ്മയെയും ഹൃദയപൂർവ്വം നമസ്കരിക്കുന്നു.
🙏🙏
ഗുരുശിഷ്യ പദങ്ങളുടെ മൂർത്തീരൂപങ്ങൾ
🙏🙏🙏🙏🙏
not getting what you telling about guruji....but i can see the peice...i am in search of an ayurvedic treatment for psychiatritic stress problem....please help!!!
Bagavad geetha
ഗുരു
ഭാഗ്യം ഇങ്ങനെ ഒരു ഗുരുനാഥനെ കിട്ടിയില്ലെ
Brahmins are always simple
Kashttai, idheham jeevichirunnapozhe oru video cheyyarunnootto;vallya anugrahayene ath.Ippol aara idhehathepolullath enikkonnu neritt kaanaananu.
Ideham ipo illye.?
🙏🙏🍊🍋🍏
ശിഷ്യരിൽ എത്രത്തോളം വിശ്വാസവും സ്നേഹവും ഉളവാക്കുന്നു... ഇദ്ദേഹത്തിന്റെ അവസാന വാക്കുകൾ കൊണ്ട് മനസിലാകും...
വെള്ളുർ മന അടിസ്ഥാനം കല്ലുവഴിയിൽ അണെന്നാ അറിവ്
ഗുരുവിനെ അദ്ദേഹം എന്നും ഇദ്ദേഹം എന്നും വിളിക്കുന്നത് തെറ്റാണെന്നു ശാസ്ത്രം
ഉദ്ഘോഷിക്കുന്നു.. ഗുരുവിനെ ഈശ്വരനോളം കാണുന്ന ഒരു വ്യക്തി അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ ധാരണ.
ജീവാത്മാവ് പരമാത്മാവിൽ ലയിച്ചു കഴിഞ്ഞാൽ പിന്നെ ദേഹം എന്ന സ്ഥൂല ശരീരത്തിന് പ്രസക്തിയില്ല. ഇവിടെ തെറ്റ് എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത് കർമ്മ ദോഷമല്ല
'അദ്ദേഹം' എന്ന വാക്ക് ബഹുമാനം നിറഞ്ഞ ഒന്നാണ്. എന്താണതിൽ തെറ്റ്?
🙏🙏🙏