ഒരുപാട് ഗാനങ്ങളിൽ കൂടി നമ്മളെ ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ആ ഇശൽ തേൻകണങ്ങൾ മണ്ണിൽ ഓർമ്മിപ്പിച്ചുകൊണ്ട് കെട്ടുകൾ മൂന്നും കെട്ടി മൂസാക്ക യാത്രയായി... ബാഷ്പാഞ്ജലികൾ...
ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടടുന്ന ഗായകരിൽ അങ്ങ് ആണ് മുന്നിൽ ഇനിയും കൂടുതൽ പാട്ടുകൾ പാടുവാനും അങ്ങേയ്ക്ക് ആയുസ്സും ആരൊഗ്യവും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പരം പിരിച്ചു ഈഹായത്തിൽ ചോങ്കിൽ നടക്കുന്ന സുജയത് നമുക്കുണ്ട് നാട്ടില്..... കഥയെന്തന്നറിഞ്ഞില്ല.. നാളെകിടക്കുന്ന ഖബറെന്ന ഭയങ്കര വീട്ടില്...എന്ന് നമ്മളെ ഓർമ്മിപ്പിക്കുന്ന പാട്ടുകളായിരുന്നു....മൂസ്സാക്കയുടെത്...(കെട്ടുകൾ മൂന്നും കെട്ടി.... )
മൂസക്ക കഴിഞ്ഞ കഴിവ് ഭൂമി റമളാനിൽ അദ്ദേഹം റമദാൻ മാസം ഒന്നിന് ഈ ലോകത്തോട് വിടപറഞ്ഞപ്പോൾ എന്റെ മനസ്സിൽ എനിക്ക് വളരെ സന്തോഷം തോന്നി അദ്ദേഹം എന്തൊരു ഗുണമാ നല്ലൊരു കാര്യം ഈ ലോകത്തോട് ജനങ്ങൾക്ക് വേണ്ടി ആർക്കോവേണ്ടി ചെയ്തിട്ടുണ്ട് ഈമാനുള്ള ഒരു ദിവസം ഈമാൻ ഉണ്ട് അദ്ദേഹത്തിന് മനസ്സിലായത് നല്ലൊരു ദിവസം ഈ ലോകത്തോട് വിട പറഞ്ഞു പോയത് അദ്ദേഹത്തിന്റെ പരലോകം രക്ഷപ്പെടുത്തി കൊടുക്കട്ടെ ആശ്രമം നന്നാക്കി സ്വർഗ്ഗത്തിൽ നാളെ അദ്ദേഹത്തെ അല്ലാഹു എത്തിക്കട്ടെ എന്നും കൂടി എന്റെ മനസ്സിൽ തുറന്നു ഒരു പ്രാർത്ഥന
എത്ര നല്ല പച്ചയായ മനുഷ്യൻ അഹാങ്കാരത്തിന്റ ഒരു അംഷം പോലും ഇല്ല ഇപ്പോഴത്തെ പാട്ടുകരണങ്കിൽ പച്ചക്കള്ളം പറയും ഞാൻ ഊട്ടി കോൺവെന്റിൽ പടിച്ചതാണന്ന് വരേ പറയും ഈ പച്ചയായ കാലാകാരനെ കണ്ടു പടിക്കു ദൈവത്തിന്റെ എല്ലാ അനുഗ്രഹമുള്ള മനുഷ്യൻ
മാപ്പിളപ്പാട്ടിന്റെ സുൽത്താനെ ഫ്ലവേയസ് ടി.വി.വേദിയിലേക്ക് കൊണ്ടുവന്ന് പ്രേക്ഷകർക്ക് മാപ്പിളപ്പാടിനെ സ്വ ശൈലി പരിചയപ്പെടുത്തിയ .ഫ്ലവേഴസ് ടി.വിക്കും മൂസ്സ കാക്കും അഭിനന്ദനങ്ങർ.... മാപ്പിളപ്പാടിനെ വികൃതമാക്കി മാറ്റുന്ന വിക്ട കവികൾ ഇനിയെങ്കിലും തെറ്റുകൾ മനസ്സിലാക്കി ഇശലിനെ റ പാതയിൽ സഞ്ചരിക്കട്ടെ...
മൂസാക്ക മുത്താണ്, ഇദ്ദേഹത്തിന്റെ മിസിരിലെ രാജൻ എന്ന song ആണ് അടിപൊളി,,,, മാപ്പിളപ്പാട്ടിന്റെ ദൈവം ആണ് അദ്ദേഹം, bt വിട്ടുപോയില്ലേ,,, മാപ്പിളപ്പാട്ടിനെ ഇഷ്ടപെടുന്ന ഒരു അന്യമതക്കാരൻ 🙏🙏✌️✌️✌️
എൻറെ നാട് തലശ്ശേരി ആണ് മൂസാക്കാ തലശ്ശേരിയുടെ ഒരു വികാരം തന്നെയാണ് .ഈ പ്രോഗ്രാമിൽ പറഞ്ഞ അവസാനത്തെ വാക്കുകൾ .ആ വാക്കുകൾ സത്യം തന്നെയാണ് നമ്മൾ മനുഷ്യർ ചിന്തിക്കാനുള്ള പറഞ്ഞു വച്ച വാക്കുകൾ.
എപ്പിസോഡ് വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.. മൂസാക്ക ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ നിങ്ങൾ മരിച്ചിട്ടില്ല അത് എന്നും അങ്ങനെതന്നെ ആയിരിക്കും... വിശ്വസിക്കാൻപറ്റുന്നില്ല മൂസാക്കയുടെ മരണം
Hats off Legend :-), ethra manoharamaayee paadunnu ... and so simple and humble! eee mahanmaar jeevichirikkunna ee kalagattathil janicha nammal ethra bhagyavanmaar !
മിഅറാജ് രാവിലെ കാറ്റായ് നമ്മെ തഴുകി, കെട്ടുകൾ മൂന്നും കെട്ടി, നഫ്സ് നഫ്സിനെ കണ്ടാലറിയാത്ത ലോകത്തേക്കായ് മൂസക്ക മടങ്ങുമ്പോൾ അസ്തമിക്കുന്നത് മാപ്പിളപ്പാട്ടിന്റെ ഒരു യുഗമാണ്.മായം ചേർക്കാത്ത പാട്ടിന്റെ പത്തരമാറ്റാണ്............ നാഥൻ ഇദ്ദേഹത്തിന്റെ പരലോക ജീവിതം നന്മ നിറഞ്ഞതാക്കട്ടെ 🤲
ഒരു ലജറ്റ് വരുമ്പോൾ [അതും 75 വയസ്സ് ] പഴയ [ എക്സ്പീരിയൻസ് ] തബലിസ്റ്റ്, മറ്റു ഇൻസ്ട്രു മൻസ് ചെയ്യുന്നവരെ വെക്കാമായിരുന്നു 'കാരണം വയ്യ സ്സിന്റെ അവശത പാട്ടിൽ കാണുന്നു ടെ ബെ കറക്ട് ആവുന്നില്ല
കൊല്ലം ഷാഫി താജു വടകര ആബിദ് കണ്ണൂർ ബാക്കിയുള്ള ന്യൂ സോങ് പാടുന്ന എല്ലാ കിഴങ്ങാനും കേൾക്കു നിനക്കൊക്കെ ഒള്ള തിരുത്തലാ ഈ പ്രോഗ്രാം ... കുറെ എണ്ണം ഇറങ്ങി ഇങ്ങു വരും മനുഷ്യനെ വെറുപ്പിക്കാൻ.....
ബെസ്റ്റ് എപ്പിസോഡ്... മപ്പിളപ്പാട്ടിൻറെ തനിമയുള്ള രൂപം മൂസക്കയിലൂടെയും ആൽബം സോംഗ് എന്നും പറഞ്ഞ് ഒരു നിലവാരവും ഇല്ലാത്ത പാട്ടിറക്കുന്ന വികൃത രൂപം കോമഡിയിലൂടെയും ഒരേ വേദിയിൽ
നബിയെയും നബിയുടെ കുടുമ്പത്തെയും കുറിച് ഒരുപാടു പാട്ടുകൾ പാടിയ ഇക്കാ അതും ചങ്കു തകർക്കുന്ന പാട്ടുകൾ അത് മൂസാക്കയെ കഴിഞ്ഞു വേറെ ആരുമില്ല പിന്നെ തമിഴിൽ നാഗൂർ ഹനീഫ ഇവര് രണ്ടുപേരും മനസ്സിൽ നിന്നും ഒരിക്കലും മായില്ല അള്ളാഹു രണ്ടു പേർക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
ഒരുപാട് ഗാനങ്ങളിൽ കൂടി നമ്മളെ ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ആ ഇശൽ തേൻകണങ്ങൾ മണ്ണിൽ ഓർമ്മിപ്പിച്ചുകൊണ്ട് കെട്ടുകൾ മൂന്നും കെട്ടി മൂസാക്ക യാത്രയായി... ബാഷ്പാഞ്ജലികൾ...
മനോരമണീസ്
എഴുതാനും വായിക്കാനും അറിഞ്ഞുകൂടാ എന്നു തുറന്നുപറഞ്ഞ നിഷ്കളങ്കമായ മനസ് ഉണ്ടല്ലോ ആരും കാണാതെ പോകരുത്
ഇത് തലശ്ശേരിയിലെ ഏഴര കടപ്പുറത്തെ മുത്ത് മാത്രം അല്ല മാപ്പിളപ്പാട്ടിനെ സ്നേഹിക്കുന്ന ലോക ജനങ്ങളുടെ മുത്താണ് നമ്മുടെ മൂസ്സ ക്ക
മുസക്ക...ഇഷ്ടം
അതെ
ഏഴര കടപ്പുറം തലശ്ശേരിയിലല്ല... മൂസക്ക താമച്ചിരുന്നത് തലശ്ശേരിയിലെ ചാലിൽ കടപ്പുറത്ത് ആണ്...
മൂസക്കാട നിര്യതനത്തിന് 😢😢😢ശേഷം കാണുന്നവരുണ്ടോ ???
ഉണ്ട്
Entha samsayam great singara moosaka
Yes.ajeesh.nenmara.
Why not
Sajil
ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടടുന്ന ഗായകരിൽ അങ്ങ് ആണ് മുന്നിൽ ഇനിയും കൂടുതൽ പാട്ടുകൾ പാടുവാനും അങ്ങേയ്ക്ക് ആയുസ്സും ആരൊഗ്യവും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Babu Khan 😌😌
പകരം വെയ്ക്കാനില്ലാത്ത നല്ല കലാകാരന്‍, മൂസാക്കാ... ആയുരാരോഗ്യ സൗഘ്യംനേരുന്നു
ചോരയും നീരുമില്ലാത്ത പച്ചയായ മനുഷ്യൻ. ഈ ഒരു എപ്പിസോഡ് മൂസാക്കാനേ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മറക്കൂല്ല
Shuhail Madappuram TEAM ISHAL VAYAL Ap ustadineyum ighane tanne parayum kandoA????
Arshad Mh ap Usthad ithupole singeraano ?
Shuhail Madappuram TEAM ISHAL VAYAL ...ente udhesham nighalk manasilayilla bro
നഷ്ടപ്പെടുമ്പോഴാണ് എല്ലാത്തിന്റെയും മഹത്വം മനസിലാക്കാൻ പറ്റുന്നത്
കണ്ണ് നിരന്നു പോകുന്ന എപ്പിസോഡ്
മൂസാക്ക എന്നും ഹൃദയത്തിൽ
എന്റെ... ഹൃദയത്തിലും ജീവിതത്തിലും... പാട്ടിലൂടെ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ... ഓർമ്മകൾ തന്ന മൂസ്സാക്കക് ...അള്ളഹു സ്വർഗം നൽകട്ടെ.....
പരം പിരിച്ചു ഈഹായത്തിൽ ചോങ്കിൽ നടക്കുന്ന സുജയത് നമുക്കുണ്ട് നാട്ടില്..... കഥയെന്തന്നറിഞ്ഞില്ല.. നാളെകിടക്കുന്ന ഖബറെന്ന ഭയങ്കര വീട്ടില്...എന്ന് നമ്മളെ ഓർമ്മിപ്പിക്കുന്ന പാട്ടുകളായിരുന്നു....മൂസ്സാക്കയുടെത്...(കെട്ടുകൾ മൂന്നും കെട്ടി.... )
കണ്ണ് നിറഞ്ഞു പോകുന്ന എപ്പിസോഡ്
മൂസക്ക എന്നും ഹൃദയത്തിൽ
Allaahu മഹ്ഫിറത്ത് നൽകട്ടെ
🤲ആമീൻ
*നല്ല ഒരു മനുഷ്യനായത് കൊണ്ട് തന്നെ ബഹുമാനപ്പെട്ട മൂസക്ക പരിശുദ്ധ റമളാൻ മാസത്തിൽ തന്നെ വിട വാങ്ങി*😢
തീർചയായും
മൂസക്ക കഴിഞ്ഞ കഴിവ് ഭൂമി റമളാനിൽ അദ്ദേഹം റമദാൻ മാസം ഒന്നിന് ഈ ലോകത്തോട് വിടപറഞ്ഞപ്പോൾ എന്റെ മനസ്സിൽ എനിക്ക് വളരെ സന്തോഷം തോന്നി അദ്ദേഹം എന്തൊരു ഗുണമാ നല്ലൊരു കാര്യം ഈ ലോകത്തോട് ജനങ്ങൾക്ക് വേണ്ടി ആർക്കോവേണ്ടി ചെയ്തിട്ടുണ്ട് ഈമാനുള്ള ഒരു ദിവസം ഈമാൻ ഉണ്ട് അദ്ദേഹത്തിന് മനസ്സിലായത് നല്ലൊരു ദിവസം ഈ ലോകത്തോട് വിട പറഞ്ഞു പോയത് അദ്ദേഹത്തിന്റെ പരലോകം രക്ഷപ്പെടുത്തി കൊടുക്കട്ടെ ആശ്രമം നന്നാക്കി സ്വർഗ്ഗത്തിൽ നാളെ അദ്ദേഹത്തെ അല്ലാഹു എത്തിക്കട്ടെ എന്നും കൂടി എന്റെ മനസ്സിൽ തുറന്നു ഒരു പ്രാർത്ഥന
എത്ര നല്ല പച്ചയായ മനുഷ്യൻ അഹാങ്കാരത്തിന്റ ഒരു അംഷം പോലും ഇല്ല ഇപ്പോഴത്തെ പാട്ടുകരണങ്കിൽ പച്ചക്കള്ളം പറയും ഞാൻ ഊട്ടി കോൺവെന്റിൽ പടിച്ചതാണന്ന് വരേ പറയും ഈ പച്ചയായ കാലാകാരനെ കണ്ടു പടിക്കു ദൈവത്തിന്റെ എല്ലാ അനുഗ്രഹമുള്ള മനുഷ്യൻ
ആദരാഞ്ജലികൾ 🙏
മൂസാക്ക മാപ്പിള പാട്ടിന്റെ മുഹമ്മദ് റാഫി
മൂസാക്കാന്റെ നല്ല ഐശ്വര്യ മുളള ചിരി
മാപ്പിളപാട്ടിന്റെ സുൽത്താൻ മൂസാക്കയെ നേരിൽ കാണാൻ സാധിച്ചു അദേഹത്തിന്റെ കബർ പടച്ചോൻ അനുഗ്രഹീത മാക്കട്ടെ പ്രാർത്ഥനകൾ നേരുന്നു
സാധു മനുഷ്യന്‍ , അനുഗ്രഹീതനായ കലാകാരന്‍
മൂസക്കാ നിങ്ങളുടെ കൂടെ നിങ്ങളുടെ വീട്ടിൽ ചിലവിട്ടനിമിഷങ്ങൾ മറക്കാൻ പറ്റില്ല പടച്ചവൻ ആരോഗ്യവും
ആഫിയത്തും നൽകട്ടെ
എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനമാണിത്.
അങ്ങ് പാടുമ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു പോകുന്നു.....
മാപ്പിളപ്പാട്ടിന്റെ സുൽത്താനെ ഫ്ലവേയസ് ടി.വി.വേദിയിലേക്ക് കൊണ്ടുവന്ന് പ്രേക്ഷകർക്ക് മാപ്പിളപ്പാടിനെ സ്വ ശൈലി പരിചയപ്പെടുത്തിയ .ഫ്ലവേഴസ് ടി.വിക്കും മൂസ്സ കാക്കും അഭിനന്ദനങ്ങർ....
മാപ്പിളപ്പാടിനെ വികൃതമാക്കി മാറ്റുന്ന വിക്ട കവികൾ ഇനിയെങ്കിലും തെറ്റുകൾ മനസ്സിലാക്കി ഇശലിനെ റ പാതയിൽ സഞ്ചരിക്കട്ടെ...
ഏറ്റവും മികച്ച ഒരെപ്പിസോഡ് -..!!! മൂസാക്കാക്ക് ആയുരാരോഗ്യ ങ്ങ ൾ നേരുന്നു -
😧😧😧
മൂസാക്ക മുത്താണ്, ഇദ്ദേഹത്തിന്റെ മിസിരിലെ രാജൻ എന്ന song ആണ് അടിപൊളി,,,, മാപ്പിളപ്പാട്ടിന്റെ ദൈവം ആണ് അദ്ദേഹം, bt വിട്ടുപോയില്ലേ,,, മാപ്പിളപ്പാട്ടിനെ ഇഷ്ടപെടുന്ന ഒരു അന്യമതക്കാരൻ 🙏🙏✌️✌️✌️
76 mate vayasile asadiya voice clarity chila pradibakale prayame talartila amazing voice it is a real gift of God amazing talent
മാപ്പിളപ്പാട് ജന്ഗങ്ങളിൽ എത്തിച്ച മഹാനായ ഗായകൻ
Ho
മാപ്പിളപ്പാട്ട് രാജാവിന് എല്ലാ വിധ ആശംസകളും
Afters Furore màplapado vga
- . @
C
Rafeeq vga @ Furore
മൂസകയെ പോലെയുളള മഹത്തായ കലാകാരന് കലാകേരളം വേണ്ടത്ര വിലകൊടുത്താതില്‍ വിശമമുണ്ട്
വിശമം അല്ല bro; വിഷമം😅!!!!!!
Mahamood Monjan Monjan
എൻറെ നാട് തലശ്ശേരി ആണ് മൂസാക്കാ തലശ്ശേരിയുടെ ഒരു വികാരം തന്നെയാണ് .ഈ പ്രോഗ്രാമിൽ പറഞ്ഞ അവസാനത്തെ വാക്കുകൾ .ആ വാക്കുകൾ സത്യം തന്നെയാണ് നമ്മൾ മനുഷ്യർ ചിന്തിക്കാനുള്ള പറഞ്ഞു വച്ച വാക്കുകൾ.
മരിച്ചപ്പോഴാണ്... nashtem അറിയുന്നത്.....
*കെട്ടുകൾ മൂന്നും കെട്ടി മൂസാക്ക യാത്രയായി*
അള്ളാഹു സ്വർഗം നൽകട്ടെ
Aameen
Aameen
Aameen
എപ്പിസോഡ് വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.. മൂസാക്ക ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ നിങ്ങൾ മരിച്ചിട്ടില്ല അത് എന്നും അങ്ങനെതന്നെ ആയിരിക്കും... വിശ്വസിക്കാൻപറ്റുന്നില്ല മൂസാക്കയുടെ മരണം
Good
ഞാൻ പൂർണമായും കണ്ട ഒരു എപ്പിസോഡ്
പാവം. മൂസക്കറ്റെ.എല്ലാ. പാട്ടുകളും. എനിക്ക്. ഇഷ്ടം. മാണ്.
Musakayude viyogatin shesham vannavar like here
വിട പറഞ്ഞു 😪
മാപ്പിളപാട്ടിന്റെ സുൽത്താൻ
Hats off Legend :-), ethra manoharamaayee paadunnu ... and so simple and humble!
eee mahanmaar jeevichirikkunna ee kalagattathil janicha nammal ethra bhagyavanmaar !
What an incredible rendition - a true legend in all means
Ok
Allahu kabar shikshayill ninn ovavakumaravatta suvalokha sorgam nallakumaravatta ameen
Legends never die...
Inna lillahi va inna ilaihi rajihoon 2019 meyi 6 moosaka nammale vittu pirinjupoyi Athehathinta kabarilekuvendi namuku duaacheyyam
Aameen
ആമീൻ
Aameen
He is legend, his voice is fab.., one complaint with the programmer is why they can't arrange a chairs for the guests... 😢😢😢
മൂസാക്ക മറക്കില്ല ഈ സ്വാരം പടച്ചോൻ സ്വർഗം നൽകട്ടെ 😓
No more Mihraj night for EM 😥 May Almighty place his soul rest in peace. He will remember thru his contribution towards the Mapila songs.
Superb musakka
വയറ് നിറയെ വിശപ്പും വായനിറയെ മൂസക്കാൻ്റെ പാട്ടുകളുമായി കടന്ന് പോയ ഞങ്ങളുടെ ബാല്യം. മൂസക്ക❤❤
ഈ സ്റ്റേജ് പ്രോഗ്രാമിൽ പാടുമ്പോഴും മൂസ്സാക്ക എന്ന ഈ മനുഷ്യന് 75 വയസ്സിൻമുകളിൽ പ്രായമുണ്ട് ……എന്നിട്ടും ശബ്ദം @,,
Arimulla poo
Pwoli moosa Ikka #ishtam
orupaad nanni....
മൂസാക്കാന്റെ വീട്ടിൽ ഇരുന്ന് ഇദ്ദേഹത്തിന് കിട്ടിയ ആദരവ് എത്രത്തോളം എന്ന് അറിഞ്ഞു അത്ഭുധപെട്ട നോക്കിയത് ❤
kaathirunna episode good
eni gasal rajakumaran umbayiye konde varan shramikkukaaa please
രണ്ടു പേരും മരിച്ചു പോയി... 😭😭
ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ റബ്ബ് അനുഗ്രഹിക്കട്ടെ
മിഅറാജ് രാവിലെ കാറ്റായ് നമ്മെ തഴുകി, കെട്ടുകൾ മൂന്നും കെട്ടി, നഫ്സ് നഫ്സിനെ കണ്ടാലറിയാത്ത ലോകത്തേക്കായ് മൂസക്ക മടങ്ങുമ്പോൾ അസ്തമിക്കുന്നത് മാപ്പിളപ്പാട്ടിന്റെ ഒരു യുഗമാണ്.മായം ചേർക്കാത്ത പാട്ടിന്റെ പത്തരമാറ്റാണ്............ നാഥൻ ഇദ്ദേഹത്തിന്റെ പരലോക ജീവിതം നന്മ നിറഞ്ഞതാക്കട്ടെ 🤲
മാപ്പിള പാട്ടിന്റെ സുൽത്താൻ പാടിയ ഒരു പിടി ജീവനുള്ളപാട്ടിൽ മലയാളികളുടെ മനസ്സിൽ മരിക്കാത്ത ഓർമയായി ഈ സൂര്യ തേജസ് എന്നും നിലനിൽക്കും.
"കെട്ടുകൾ മൂന്നും കെട്ടീ ... കട്ടിലിൽ നിന്നേയും ഏറ്റീ....
ഒരു ദിനമുണ്ടൊരു യാത്രാ .... തീരേ മടക്കമില്ലാത്ത യാത്രാ...."
😭😭😭😭😭😭
അവധാരിക കുറച്ചൂടെ ബഹുമാനത്തോടെയും പക്വതയോടെ യും സംസാരിക്കേണ്ടത് ഉണ്ടായിരുന്നു
മൂസക്ക.... ഇഷ്ടം
Allahu addehathinu paraloga yathrasugagarmavette Nalla oru anusmarnagaanam nadthanam pradeekshikkunnu
ഒരു ലജറ്റ് വരുമ്പോൾ [അതും 75 വയസ്സ് ] പഴയ [ എക്സ്പീരിയൻസ് ] തബലിസ്റ്റ്, മറ്റു ഇൻസ്ട്രു മൻസ് ചെയ്യുന്നവരെ വെക്കാമായിരുന്നു 'കാരണം വയ്യ സ്സിന്റെ അവശത പാട്ടിൽ കാണുന്നു ടെ ബെ കറക്ട് ആവുന്നില്ല
മൂസാക്ക ന്റെ നല്ല ചിരി...ആദരാഞ്ജലികൾ..പാടിയ പാട്ടുകൾ ഇവിടെ തന്നെ ഉണ്ട്..
Padachon kabaril sukam kodukkatte aameen
കൊല്ലം ഷാഫി താജു വടകര ആബിദ് കണ്ണൂർ ബാക്കിയുള്ള ന്യൂ സോങ് പാടുന്ന എല്ലാ കിഴങ്ങാനും കേൾക്കു നിനക്കൊക്കെ ഒള്ള തിരുത്തലാ ഈ പ്രോഗ്രാം ... കുറെ എണ്ണം ഇറങ്ങി ഇങ്ങു വരും മനുഷ്യനെ വെറുപ്പിക്കാൻ.....
Last paadiyath ellavarkumulla oru nalla massage
കലക്കി
ഒരു പ്രാവശ്യം നമ്മുടെ കണ്ണൂർ ശരീഫിനെയും അവതരിപ്പിക്കണം
ശരീഫ്ക്ക I respect him sorry
അതെ , ഷെരീഫ് ക്ക മുത്ത്
പാട്ടുപോലെ aatitudum poli
മൂസാകാ പൊളിച്ചു
പാട്ടുകളുടേ രാജാവ്
😂😂😂😂😂😂🤣🤣🤣😃😄😅
Uz
ബെസ്റ്റ് എപ്പിസോഡ്...
മപ്പിളപ്പാട്ടിൻറെ തനിമയുള്ള രൂപം മൂസക്കയിലൂടെയും ആൽബം സോംഗ് എന്നും പറഞ്ഞ് ഒരു നിലവാരവും ഇല്ലാത്ത പാട്ടിറക്കുന്ന വികൃത രൂപം കോമഡിയിലൂടെയും ഒരേ വേദിയിൽ
rip
Mooskka Super Singer Exalant
sooper
Nammude thalassery Karan ente Nattu karanan Veetinte Aduthulla Ayal karan
ആ ചിരി ഒരു മൊതലാ
Superr...pattugaran...mappilagayagan
King of mappala song..❤️
മാപ്പിളപ്പാട്ടിന്റെ സുൽത്താന് പ്രണാമം..😢
വിട 😔 പറഞ്ഞു ഈ മഹാന്‍
adipoly
ഗുഡ്
Aadaraanjalikal priyppetta Moosakka..
മൂസക്കാ 😍😍😍
നബിയെയും നബിയുടെ കുടുമ്പത്തെയും കുറിച് ഒരുപാടു പാട്ടുകൾ പാടിയ ഇക്കാ അതും ചങ്കു തകർക്കുന്ന പാട്ടുകൾ അത് മൂസാക്കയെ കഴിഞ്ഞു വേറെ ആരുമില്ല പിന്നെ തമിഴിൽ നാഗൂർ ഹനീഫ ഇവര് രണ്ടുപേരും മനസ്സിൽ നിന്നും ഒരിക്കലും മായില്ല അള്ളാഹു രണ്ടു പേർക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
Allahu kabar sorgam aki kodukate Aameen
'മിഅറാജ് രാവിലെ കാറ്റ്' മാപ്പിളപ്പാട്ട് അല്ലെന്ന് മൂസക്ക പറയാൻ കാരണം എന്താ...????
abcd abcd അത് Gazal touch song ആണ്.
sweet and nice...
RIP Moosakka🌹
super
Great singer
പാപ്പിളപ്പാട്ടിന്റെ സുൽതാൻ വേർപാട് വേദനിപ്പിച്ചു, സ്വർഗം കൊണ്ട് അനുഗ്രഹിക്കട്ടെ
വേർപ്പാടിന്റെ വേദന. തീരാവേദന തന്നെ മൂസക്ക നമ്മളോട് വിട പറഞ്ഞത് റംസാൻ മാസത്തിൽ നല്ല മനുഷ്യനായത് കൊണ്ടാണ്
എല്ലാ വിധ ആശംസകൾ
സുൽത്താന് പ്രണാമം
legend of mappila songs
പഴയ തലമുറ ഗായകർ ഒന്നൊന്നായി മണ് മറഞ്ഞു പോയി ഇനിയും ഇങ്ങനെ
ഉള്ള ഗായകരെ കിട്ടുമോ
Innallillahi inna ilaihi raji oon
ഇങ്ങനെയുള്ള പരിപാടിയിൽ കോമടി കൊണ്ട് വരുന്നത് പ്രേക്ഷകരെ വെറുപ്പിക്കുന്നു
Musakka pakaram vekkanillatha paattukaran😢
🖐🎶🎶👌👌 super
Moosaka..... nikathanavatha nashtam.... pranamam....
Evarokkey yaan yethrtha mapilapattukaran. Innulla maapalapattokkey enthann mothathilulla mapila paatine paraeppikan ullavar albam songes okkey
Ennum jeevikkum ikka ningal njangalude manassil oru gazal pole
സുറുമ എഴുതിയ മിഴികളെ😖😖😖