ഒരു ബാങ്ക് അക്കൗണ്ടിന് പതിനായിരം രൂപ കമ്മീഷൻ! വിദ്യാർഥികളെ മറയാക്കി ഓൺലൈൻ തട്ടിപ്പ് | Breaking News

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 108

  • @ranjith.v.r8701
    @ranjith.v.r8701 Месяц назад +29

    എൻ്റെ നാട്ടിൽ ഒരു പയ്യൻ ഇപ്പോൾ ജയിലിൽ കിടക്കുന്നുണ്ട് പക്ഷേ ഒരു വാർത്തയും ഒരു മീഡിയയിലും വനിട്ടില. അതാണ് അവരുടെ കണക്ഷൻസ്.

    • @yadukrishna9798
      @yadukrishna9798 Месяц назад

      Vidalu onnh nirthuoo

    • @ranjith.v.r8701
      @ranjith.v.r8701 Месяц назад +1

      @@yadukrishna9798 വിടലല്ല സുഹൃത്തേ. സ്ഥലം മലപ്പുറം ജില്ലയിൽ ചങ്ങരംകുളം എന്ന് പറയും.

    • @shamile7194
      @shamile7194 29 дней назад

      ഇവടെയും ഒരുപാട് പേർ കുടുങ്ങിയിട്ടുണ്ട്

  • @xcxca
    @xcxca Месяц назад +14

    എന്നോട് atm card 2weekin തന്നാൽ 15k തരാമെന്ന് ഒരുത്തൻ പറഞ്ഞിരുന്നു. ഈ ചോറ മുമ്പേ അറിയാവുന്നത് കൊണ്ട് ഒഴിഞ്ഞു

    • @gr8vijay
      @gr8vijay Месяц назад

      Avane arrest cheyyikkuka.

  • @starfall8640
    @starfall8640 Месяц назад +45

    7 lakh is withdrawn because it is tcs limit (tax collected at source) these guys are not scammers they are arbitragers . Scammers are different

    • @fahiz1429
      @fahiz1429 Месяц назад

      Athe bro

    • @LYREMIXbass
      @LYREMIXbass Месяц назад

      athellam swantham accountil aanenkil maatram. ith mattullavarude accountil keri kalichal pine scam alle

    • @shalumajeed9816
      @shalumajeed9816 Месяц назад +4

      ജനങ്ങളെ ടാക്സ് എന്നും പറഞ്ഞു ഒരുപാട് പിഴിയുന്നുണ്ട്😅 അതുകൊണ്ടാണ്, എന്നട്ട് ഇൻഫ്രാസ്ട്രക്ചർ, ഹോസ്പിറ്റൽ മേഖലയിൽ വല്ല മാറ്റം ഉണ്ടോ? അതും ഇല്ല വെറുതെ കൊള്ള നടത്തുകയാണ്, ടാക്സ് എന്നും പറഞ്ഞു ജനങ്ങളെ കയ്യിൽ നിന്നും😢

    • @s4smart1436
      @s4smart1436 Месяц назад

      കൃത്യമായി അറിയാമല്ലോ... 😂

    • @cineenthusiast1234
      @cineenthusiast1234 Месяц назад

      Money laundering athre ollu

  • @AceSirjar
    @AceSirjar Месяц назад +7

    Koduvally

  • @OwnRuler
    @OwnRuler 11 дней назад +1

    Ithu dubai yil nadakkuunnund,I know the place

  • @PoochaSaar
    @PoochaSaar Месяц назад +10

    ചൂടൻ വിദ്യാർത്ഥികൾ

    • @james55380
      @james55380 Месяц назад +1

      വിവരം ഇല്ലാത്ത വിദ്യാർത്ഥികൾ

    • @PoochaSaar
      @PoochaSaar Месяц назад

      @@james55380
      ആർത്തി വിദ്യാർത്ഥി.
      പിന്നെ ഒരു ആശ്വാസം ഡ്രഗ്സ് വില്പന അല്ലാലോ എന്നാണ്.

    • @naseerasiyas5327
      @naseerasiyas5327 Месяц назад

      Kaaryam ariyathe samsarikaruth ithinte pinnnil indiayil thanneyullla bank udyogastharanu 2 laksham kodi Rupa avakashikal illlathe bankil kettikidakkunnund ha panam aanu ingane vidrwal cheyyunnnath ingane pilllerude acountil avar ayakkum pinne dubail oru acount unddakki NRE acount panam avarkk thirichu varum

    • @visibleman3235
      @visibleman3235 Месяц назад

      ​@@naseerasiyas5327 evide ninn ayyakunna money ke source kannikanam ath tirich Vanna engana manda 🤦
      NRI amount avunath (ith avidune engoth ayyakunade ale )

  • @GMRCTEC
    @GMRCTEC Месяц назад +5

    എനിക്കും ഈ അനുഭവമുണ്ട്

  • @TJ-or2fh
    @TJ-or2fh Месяц назад +11

    കപ്പല്‍ മുങ്ങാൻ പോവുകയാണ്‌ അപ്പോഴാണോ നടപടി. ഇതിലും വലിയ scam ആണ് ആ കസേരയില്‍ ഇരുന്നു ചെയ്യുന്നത്. 😅😅😅😅

  • @starfall8640
    @starfall8640 Месяц назад +8

    Malappuram Kozhikode anu main areas

  • @radhikasunil9280
    @radhikasunil9280 Месяц назад +2

    ഇങ്ങനെ എത്ര നടന്നു കാണും

    • @DivineOp511
      @DivineOp511 Месяц назад +1

      Orupad ind bro enikum indayitund ingane anubavam 🙂

  • @salamkalliyth5297
    @salamkalliyth5297 Месяц назад

    പ്രത്യേകിച്ച് പഞ്ചായത്ത് ഏരിയകളിൽ

  • @LifestyleMotivationX
    @LifestyleMotivationX 2 дня назад

    When u look for easy money this is end result...schools should educate students on current scams....

  • @jithink9495
    @jithink9495 Месяц назад +3

    Fayas, dubai... Ok മനസില്‍ ആയ്

  • @Its_bincy_j
    @Its_bincy_j Месяц назад +5

    Koduvalli🤣

  • @sajiparambath
    @sajiparambath Месяц назад +1

    Bank CCTV kanan vachekuano 😮

  • @fahiz1429
    @fahiz1429 Месяц назад +5

    Media reports m police m ithine kurich oru dharanayum illa. Ipoym !
    Actually agents are not scammers too. They are also victims. Real scammers are safe

  • @salamkalliyth5297
    @salamkalliyth5297 Месяц назад

    സാധാരണക്കാർക്ക് ലോൺ കിട്ടാൻ ഇപ്പോൾ പ്രയാസമാണ്

  • @maximus103
    @maximus103 Месяц назад +1

    അയ്യോ

  • @anvarpattepadam9144
    @anvarpattepadam9144 Месяц назад +1

    കുട്ടികൾ പെട്ടുപോയി എന്നിരിക്കട്ടെ കുട്ടികൾ തടിപ്പിന് ഇരയായി എന്ന് അറിഞ്ഞാൽ പൊതു പ്രവർത്തരുമായ് പോലീസ് സ്റ്റേഷനിൽ ചെന്നാൽ ആദ്യം പരിചയകാരായ പോലീസുകാരോട് പറഞ്ഞാൽ SI യെ കാണും അപ്പോൾ മുതൽ പരിഹാസം തുടങ്ങും.
    പിന്നീട് പരാതി പ്രകാരം നിങ്ങളും ഈ കേസിൽ പ്രതിയാകും എന്ന് പറഞ്ഞ് ഒരു സംരക്ഷണ ബോധത്തിനെ ഇല്ലാതെയാക്കും ഒരു ഒന്നര മണിക്കൂർ മുതൽ 3 മണിക്കൂർ വരെ പോലീസ് സ്റ്റേഷനിൽ നിന്ന് നിസ്സഹായരായ് മുങ്ങി പോരും ആ സമയത്ത് പോലീസ് പറയും നോക്കട്ടെ എന്വോഷിക്കാം. എന്ന് പറഞ്ഞ് വിടും.
    പിന്നീട് ചില കേസുകളിൽ ഇരുകൂട്ടരേയും വിളിപ്പിച്ച് ഒതുക്കി തീർക്കും .

    • @hasi_syed4003
      @hasi_syed4003 Месяц назад

      Athendha angne.. arrest lu ayavre kond pookileyo

  • @disciple1248
    @disciple1248 Месяц назад +23

    തീവ്രവാദതിനുള്ള പൈസ ആയിരിക്കും

    • @VinuKrishna-h7v
      @VinuKrishna-h7v Месяц назад +12

      തീവ്രവാദം ആണ് എന്നും പറയാൻ പറ്റില്ല . ഓൺലൈൻ തട്ടിപ്പ് നടത്തുന്ന പൈസ ഈ കുട്ടികളുടെ അക്കൗണ്ടിൽ വരും. ശേഷം അവർ അത് പിൻവലിച്ചു crypto currency രൂപത്തിലേക്ക് മാറ്റി എടുക്കും. അന്വേഷണം വന്നാൽ ഈ കുട്ടികൾ മാത്രമേ കുടുങ്ങൂ... 4 വർഷങ്ങൾക്ക് മുൻപ് ഒരു ചൈനക്കാരി അക്കൗണ്ട് എടുത്തു കൊടുക്കൂ എന്നും പറഞ്ഞു എന്നെ വിളിച്ചിട്ടുണ്ടായിരുന്നു..

    • @Ali9512-g1h
      @Ali9512-g1h Месяц назад

      എന്ന് നിന്റെ തന്ത പറഞ്ഞോ നായിന്റെ മോനേ അതോ തള്ളയെ വല്ല തീവ്രവാദിയും ഊക്കാറുണ്ടോ 😄😄😄 പൊലയാടി മോനേ

    • @naseerasiyas5327
      @naseerasiyas5327 Месяц назад +1

      Kaaryam ariyathe samsarikaruth ithinte pinnnil indiayil thanneyullla bank udyogastharanu 2 laksham kodi Rupa avakashikal illlathe bankil kettikidakkunnund ha panam aanu ingane vidrwal cheyyunnnath ingane pilllerude acountil avar ayakkum pinne dubail oru acount unddakki NRE account vazi indiayil thanneyullla mangermarkk kittum

    • @abhishekkp3777
      @abhishekkp3777 Месяц назад

      Ith matte cinema kand parayanthale​@@naseerasiyas5327

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no Месяц назад

      ആയിരിക്കും അല്ല... ആണ്.
      രാജ്യദ്രോഹ കുറ്റത്തിന് അകത്തു കിടക്കാം

  • @WecareHns
    @WecareHns Месяц назад

    അഞ്ചരക്കണ്ടി ഹമീദ്.. പിന്നെ മക്കൾ ഏജന്റ്..മുങ്ങി നടക്കുന്നു..

  • @arunlathikan4544
    @arunlathikan4544 Месяц назад +5

    ithoke 2 yr munne nammuda collagila pillar ithil petitund 3.t lacs ole kitum curent account use cheyth 3.5 cr trasger akiya katha ondu pillar all india ella statilum cse varum main agent mar dubail oke anu.chillara kaliyalla

  • @IndianSpy-q3x
    @IndianSpy-q3x Месяц назад +4

    അകത്തു കിടക്കണം എന്നിട്ട് നിയമം പഠിക്കട്ടെ

  • @jilebie
    @jilebie Месяц назад

    Stop calling these men and women who are in their early livelihood as kids. Media pls

  • @Rahul-wk9lj
    @Rahul-wk9lj Месяц назад +7

    Mujiya keralam joliyila oru myrumilla pinna evaraka igana cheyithalea avarke jivikan pattu😂

    • @Solosoldie
      @Solosoldie Месяц назад +1

      Apo jailil kidakate..avasanam pokumbo kidanu mogitu kariam ella

    • @Rahul-wk9lj
      @Rahul-wk9lj Месяц назад

      @@Solosoldie serinu oru 50000 veruthea thanna vaguvo

    • @Solosoldie
      @Solosoldie Месяц назад

      @@Rahul-wk9lj veruthe arum Paisa tharilla..ene agane veruthe tharuvanakil athu scean anu..even super marketil offer paraju tharunathum.. nearest expiry alakil kedayi povan ulla sadanagal anu..alathe nammale nere akan arum tharilla..athond njn vedilla free ayitulathu onnum.

    • @vinayak7602
      @vinayak7602 Месяц назад +1

      ​@@Solosoldie👌👌

    • @NevinOpp
      @NevinOpp Месяц назад

      Ivide joli illa enn matram paraylle . Ellarkum white colar job mathi athanu ividathe prsnm

  • @crgolemlover1433
    @crgolemlover1433 Месяц назад

    This is not scam 😂

  • @fankhi3300
    @fankhi3300 Месяц назад

    കൊല്ലം, TVM 😂

  • @manusl808
    @manusl808 Месяц назад +1

    Someone's cleaning their money that's all whats happening they know it. But act like idiots 😂

  • @nijincprakash1100
    @nijincprakash1100 Месяц назад +1

    Vivaram leva lesam illatha yuva thalamura.. ullavarokke natum vitunnu....

  • @ANX333.
    @ANX333. Месяц назад +2

    ethonum arum pidikullaa

  • @arunlathikan4544
    @arunlathikan4544 Месяц назад

    ithigana alla jailil kidakana kora perund

  • @shameema760
    @shameema760 Месяц назад

    Wow... indiade bhaavi surakshitha kaikalil...

  • @നീരാളി
    @നീരാളി Месяц назад +5

    മലപ്പുറം 😂😂😂😂😂😂😂😂😂😂

  • @lynxkd5988
    @lynxkd5988 Месяц назад

    😮‍💨😮‍💨😮‍💨

  • @peaceful4977
    @peaceful4977 Месяц назад

    I have the contact number of one of the agent.He asked me for my bank account but I declined bz if he do any illegal activities using my bank account,I will get in trouble.

    • @WecareHns
      @WecareHns Месяц назад

      Kannur ഉള്ള ഏജന്റിന്റെ number എന്റെയും കയ്യിൽ ഉണ്ട്. എന്നിട്ട് എന്ത് കാര്യം ഒരുപാട് പേര് പെട്ടുകിടക്കുന്നു.. ഏജന്റ് മുങ്ങി. പക്ഷേ അവരുടെ കുടുംബം നാട്ടിലുണ്ട് അവർക്ക് അയാളുമായി കോൺടാക്ട് ഉണ്ട്. ചോദിച്ചിട്ട് എവിടെയാണുള്ളത് എന്ന് പറയുന്നില്ല. ഒന്നും രണ്ടുമല്ല ഒരുപാട് പേർ നാട്ടിൽ തന്നെയുള്ളവർ ഇതിൽ പെട്ട് കിടക്കുന്നുണ്ട്.. പുറത്ത് പറയാൻ കഴിയാതെ

    • @cineenthusiast1234
      @cineenthusiast1234 Месяц назад

      Money laundering anu pidichal moonjum 😂

  • @cineenthusiast1234
    @cineenthusiast1234 Месяц назад

    Mandanmaru ithu scam alla money laundering undakkiya paisa layering enna stage vazhi paisa split cheythu accountukalilek idum ennittu athu withdraw cheyyum commission kittum

  • @dilshad4451
    @dilshad4451 Месяц назад

    😂

  • @JohnSamuel01122
    @JohnSamuel01122 Месяц назад

    BELIEVE OR NOT , THEY VL CATCH THOSE STUDENTS WHO R MUSLIMS OR AT LEAST MUSLIM NAMES

  • @FAHadFAHad-fk2xf
    @FAHadFAHad-fk2xf Месяц назад

    Nanum 14 divasam remand poyatha

    • @muhammedshahaln7519
      @muhammedshahaln7519 Месяц назад

      Remand enn paranchal enthaaa

    • @thanzirkabeer8145
      @thanzirkabeer8145 Месяц назад

      Jail​@@muhammedshahaln7519

    • @pranav8590
      @pranav8590 Месяц назад

      Eth sathiyam paragha ntha sambavam

    • @tvrashid
      @tvrashid Месяц назад

      ​@@muhammedshahaln7519അറസ്റ്റ് ചെയ്ത ആളെ അന്വേഷണത്തിന് വേണ്ടി ജയിലിൽ അയക്കും.

    • @Professor_7O
      @Professor_7O Месяц назад

      @@muhammedshahaln7519jail

  • @amalm_7558
    @amalm_7558 Месяц назад

    നന്നായി 😂😂😂

  • @masterbrain3262
    @masterbrain3262 Месяц назад +1

    Ith ellladthum und ithine Patti valya dharana illlale😂

  • @ijasahammedap38
    @ijasahammedap38 Месяц назад

    Sangathinte contact please

  • @masterbrain3262
    @masterbrain3262 Месяц назад

    Ith keralam motham und enick ariyane Kure per ingane cash undakand

  • @സഹായി
    @സഹായി Месяц назад +5

    😂😂😂😂😂കിട്ടണം പ്രവാസികളുടെ മക്കൾ ആണ്... തോന്നിവാസം കൂടുതൽ ആണ് ഇവരുടെ മക്കൾക്ക് 🚫🚫🚫🚫🚫

    • @shemmiii
      @shemmiii Месяц назад +4

      Nthokke vivarakkedaan parayunne🥴

    • @arunlathikan4544
      @arunlathikan4544 Месяц назад +1

      enitt pode

    • @dilshad3367
      @dilshad3367 Месяц назад

      കഞ്ഞി 😂😂

    • @fahiz1429
      @fahiz1429 Месяц назад

      Ninte thantha pravasi allann vech baki ullol enth cheyanm. Onn podei

    • @rustinpeter2193
      @rustinpeter2193 Месяц назад

      Lakshamveedu colony 😊